THE CURSE OF KOHINOOR DIAMOND | കോഹിനൂർ രത്നം | MALAYALAM | DARKMODE ©BeyporeSultan Vlog 201

Поделиться
HTML-код
  • Опубликовано: 7 фев 2025
  • For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: THE CURSE OF KOHINOOR DIAMOND | കോഹിനൂർ രത്നം
    Location : BEYPORE
    Shot Date : 11 NOV 2021
    Concept : HISTORY | MYTH
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    RUclips : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Комментарии • 708

  • @sahaludheenshan2511
    @sahaludheenshan2511 3 года назад +14

    ഇങ്ങേരുടെ ഈ voice, അവതരണ ശൈലി എല്ലാം..... ഒരു വേറെ levell ആണ് 🖤🖤🖤😇

  • @GT-VALO93
    @GT-VALO93 3 года назад +58

    Waiting ayirunu bro സുൽത്താൻ എപ്പോഴും പറയും പോലെ സബ്സ്ക്രൈബ് കൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും sultan ❤

  • @amalappu1248
    @amalappu1248 3 года назад +13

    2013 ദീപ മിസ്സ് ഇന്റെ ഹിസ്റ്ററി ക്ലാസ്സിൽ ടീച്ചർ ഉം ഇതൊരു ശപിക്കപ്പെട്ട രത്നം എന്നു പറഞ്ഞത് ഓർമ വരുന്നു

  • @adamjohn8994
    @adamjohn8994 3 года назад +388

    ധ്വാരകയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സുൽത്താൻ അങ്കിളെ ❤

  • @mahirleo7171
    @mahirleo7171 3 года назад +5

    Njan RUclips il vach ettavum underrated aayulla oru channel aaanith...wish this channel will have more than a million subscribers in no time😌💓
    Sulthan 💕

  • @kashinadh1686
    @kashinadh1686 3 года назад +166

    ലെ: രത്നം... എന്നെ സ്വന്തം ആക്കാൻ വേണ്ടി.. തമ്മിൽ തല്ലി ചത്തിട്ടു.... 😂.... Eppo ആ ശാപം എനിക്ക്..... എങ്ങനെ ഇരിക്കണ്😂😂

  • @SANDEEPONLINE1
    @SANDEEPONLINE1 3 года назад +28

    പണ്ട് വെള്ളിയാഴ്ചകളിൽ ബാലരമ ഒക്കെ വരുന്നത് കാത്തിരിക്കുന്ന പോലെയാണ് ഇന്ന് സുൽത്താന്റെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത്♥️♥️♥️

  • @drinkandreview3759
    @drinkandreview3759 3 года назад +4

    Sulthan ന്റെ title കാണാൻ പ്രതേക ഇഷ്ട്ടം ആണ്

  • @georgejoseph3692
    @georgejoseph3692 3 года назад +22

    ഓജോ ബോർഡ് ചെയ്യു സുൽത്താനെ 💫💫💥

  • @unignisstudio
    @unignisstudio 3 года назад +10

    Road to 500K Congratulations Sultan..😍

  • @AbhinandhkAbhi
    @AbhinandhkAbhi 3 года назад +23

    കോഹിനൂർ അത് ഭാരതത്തിൻ്റെ സ്വന്തമാണ് ഇന്നല്ലെങ്കിൽ നാളെ അതിവിടെ തിരിച്ചെതുകഥന്നെ ചെയ്യും.

    • @soorajdev5456
      @soorajdev5456 3 года назад +6

      Aynde oru piece irikunnath British Queen nde crown IL Anu...Jalian wala bag nadathiyadinu ithu vare mapp parayatha team annu....edtha sanam thirich tharan adhum we precious stone ..I don't think so 😕

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +3

      🎈🎈🎈🎈

    • @AbhinandhkAbhi
      @AbhinandhkAbhi 3 года назад +6

      @@soorajdev5456 അങ്ങനെ കൊണ്ടുപോയ പല അമൂല്യ വസ്തുതകളും തിരികെ കിട്ടില്ല എന്ന് കരുതിയ പലതും ഇന്ന് തിരികെ എത്തിക്കാൻ നമുക്ക് കയിഞ്ഞിട്ടുണ്ട്.

    • @soorajdev5456
      @soorajdev5456 3 года назад +2

      @@AbhinandhkAbhi ath indavum.
      But ipozum Indian items keep cheyunna oru valiya museum UKil Ind...valiya orennam...athonnum endanavo tharathr...ithrak precious Aya sanam tharilla ennanu njan ipozum karudhane.....

    • @queenofbangtan3579
      @queenofbangtan3579 3 года назад

      Ippo athu ullathu queen Elizabeth te crown ill aanuu... Kittan chance ollua☹️

  • @manjushaajith7272
    @manjushaajith7272 3 года назад +3

    Suthante videos oke ore poli😍🔥. Gothic horror neyum gothic people sne patyum oru video iduo 😁

  • @shezza9410
    @shezza9410 3 года назад +29

    Need more concept Anunaki 🍂

  • @sajithashankar4825
    @sajithashankar4825 Год назад

    You deserve more subscribers. You are reasearching a lot for all the videos. Hardwork

  • @PO-jj3qt
    @PO-jj3qt 3 года назад +2

    Sultan ന്റെ കഥ കേട്ടട്ട്, പേടിച്ചു കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം... 🔥😍

  • @RK-sf5xz
    @RK-sf5xz 3 года назад +6

    സുൽത്താൻ എത്തുമ്പോഴാ വെള്ളിയാഴ്ച ആയെന്നു മനസിലാവുന്നത് 😍

  • @sajnaarshu722
    @sajnaarshu722 3 года назад

    Sulthante videos orupaadu ishtavaa ❤ ithane E boothaganathinte first comment 🎈

  • @huda...9845
    @huda...9845 3 года назад +188

    ഭയത്തെ ആസ്വദിക്കാൻ പഠിപ്പിച്ച സുൽത്താന് ഈ ഭൂതഗണത്തിന്റെ വക ഒരു സലാം🎈🎈🎈

  • @sandeepkv7214
    @sandeepkv7214 3 года назад +16

    സുൽത്താൻ്റെ കണ്ട വീഡിയോ തന്നെ repeat cheythu കാണുന്ന ഞാൻ psycho annenennu തോന്നുന്നു... ഇതിൽ നിന്നും രക്ഷപെടാൻ ഒരു വീഡിയോ cheyyo ശ്യമെട്ട 😂😂😂

  • @G0D-eternal._
    @G0D-eternal._ 3 года назад +8

    I don't want history teacher I've Beypore sulthan ! ❤️

  • @safwanmuhammed1000
    @safwanmuhammed1000 3 года назад +28

    ജീസസിനെ പറ്റി ഉള്ള വീഡിയോ കണ്ടു. എല്ലാ വീഡിയോസും പോലെ അതും നല്ലതായിരുന്നു. ശിവനെ പറ്റി ഉള്ള വീഡിയോ ചെയ്താൽ നല്ലതായിരുന്നു. ഹിമാലയത്തിൽ ജീവിച്ചിരുന്ന യോഗി ആണെന്നും alien ആണെന്നും അങ്ങനെ പല അഭിപ്രായങ്ങൾ ഉണ്ട്. താങ്കൾ ഇതിനെപറ്റി ഒരു വീഡിയോ ചെയ്താൽ interesting ആയിരിക്കും 👽

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +4

      🎈🎈🎈🎈

    • @lijuprasadleela1188
      @lijuprasadleela1188 3 года назад +2

      Muhammad nabi യെ പറ്റിയും ഒരു വീഡിയോ വേണം

    • @safwanmuhammed1000
      @safwanmuhammed1000 3 года назад +3

      @@lijuprasadleela1188 ഞാൻ ശിവനെ പറഞ്ഞത് കൊണ്ട് താങ്കൾ മുഹമ്മദ്‌ നബി എന്ന് പറഞ്ഞതാണോ? ശിവനെ പറ്റി ചെയ്യാൻ പറഞ്ഞത് ശിവൻ വളരെ mysterious ആയ character ആയതു കൊണ്ടാണ്. എന്റെ പേര് കണ്ടിട്ട് ഞാൻ മുസ്ലിം മത വിശ്വാസി ആണെന്ന് കരുതരുത് 😌 ഒരു മതത്തിലും വിശ്വാസമില്ല.

  • @m.krishnanunni
    @m.krishnanunni 3 года назад +19

    You are so punctual on time.👍🔥

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +4

      🎈🎈🎈🎈

    • @mahirleo7171
      @mahirleo7171 3 года назад

      Sulthante beeviyod chodichale athinulla original answer kittulluu....😌😂✌🏻

  • @Dz-fw2dz
    @Dz-fw2dz 3 года назад +31

    ചോത്യങ്ങൾ ഉത്തരങ്ങൾക്കുള്ള
    പാലങ്ങൾ പണിയും. അതിലെ പലകയാണ് നമ്മൾ 🀄🀄

  • @phenomaneltravel
    @phenomaneltravel 3 года назад +12

    സുൽത്താൻ ഒരു കാര്യം പറയാൻ മറന്നു ലണ്ടൻ നിന്നും കോഹിനൂർ 2016 ഇൽ ആറ് വിരൽ ഉള്ള ഒരു സുന്ദരൻ അടിച്ചു മാറ്റിട്ടുണ്ട് Bang Bang 🔥

  • @velayudhankv3299
    @velayudhankv3299 3 года назад +3

    Sukumarkuruppine Patti oru video venam yetta🔥🔥🔥🔥🔥🔥🔥🔥

  • @jobinnelprakadavil
    @jobinnelprakadavil 3 года назад +2

    Nickola Teslaye Patti oru video cheyyamo sulthane

  • @a.dithhh
    @a.dithhh 3 года назад +4

    Cristal SKULL 💀💀 നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plizzzz

  • @clutch8823
    @clutch8823 3 года назад +5

    These diamond never die in the World nammal marichallum aginatha sadanam orikallum marikilla😪

  • @devdarshdevuzz3576
    @devdarshdevuzz3576 3 года назад +1

    Vere Vere contentukal konduvarunna Beypore Sultan uyir aan 🔥🔥

  • @devilangel................348
    @devilangel................348 3 года назад +4

    Black hole topic akki eduthit oru vedio cheyyanam
    its a request!!

  • @sruthi51
    @sruthi51 3 года назад

    ഡയമണ്ട് ഇട്ടാൽ കഷ്ടകാലം വരും എന്ന് പറഞ്ഞു ആഗ്രഹിച്ചു വാങ്ങിയ മോതിരം പെട്ടിയിൽ വച്ചേക്കുന്ന ഞാൻ... സത്യമാ...

  • @hridhyaks2374
    @hridhyaks2374 3 года назад +40

    ഹിസ്റ്ററി ക്ലാസ്സ് കേക്കുമ്പോ പലപ്പോളും ഉറക്കം വരും 😅
    പക്ഷെ എന്തോ നിങ്ങൾ പറയുമ്പോ കേട്ട് ഇരുന്നു പോകാ 😍

  • @AjithKumar-qi3bu
    @AjithKumar-qi3bu 3 года назад +1

    രാത്രി പുതച്ചുമൂടി കിടന്നു സുൽത്താന്റെ വീഡിയോ കാണുന്ന കാര്യം ഓർക്കുമ്പോത്തന്നെ രോമാഞ്ചം 🤩

  • @krisheditor6029
    @krisheditor6029 3 года назад +17

    who randomly find the channel and can't stop watching

  • @MiniJohny1
    @MiniJohny1 3 года назад +57

    സുൽത്താന്റെ സ്ഥിരം പ്രജകൾക്ക് ഇവിടേയ്ക്ക് വരാം ❤🎈🎈🔥

  • @abhinn6761
    @abhinn6761 3 года назад

    heey sultan great vedio btw or request und inale kurup kandu apo thott was thinking about it could you do a vedio on him to hear the story agin from you will be great🎈

  • @Drdinkan
    @Drdinkan 3 года назад +22

    18 ആം നൂറ്റാണ്ട് വരേയ്ക്കും ഭാരതം മാത്രമായിരുന്നു രത്നങ്ങളുടെ ഉറവിടം 😊

    • @BeyporeSultanOnline
      @BeyporeSultanOnline  3 года назад +2

      🎈🎈🎈🎈

    • @YoloRam
      @YoloRam 3 года назад +3

      Ithellam namade kaiyinu mottichond poit, dharidhra rashtram ennu vili perum😭

  • @Elgenetic
    @Elgenetic 3 года назад +9

    പണ്ടൊക്കെ friday ബാലരമയിലെ ചുരുളഴിയാത്ത രഹസ്യങ്ങൾ. ഇന്ന് സുൽത്താൻ.

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +1

    Superb.always supports the channel❤️

  • @ravishponnappan7320
    @ravishponnappan7320 3 года назад +1

    Haunted places in Kerala...Ithine Patti video cheyamo

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +20

    ചരിത്രപരമായ സവിശേഷതകളോടൊപ്പം തന്നെ ഉടമസ്ഥാവകാശ തർക്കത്താലും പ്രശസ്തമായ 'കോഹിനൂർ' അഥവാ ‘Mountain of Light’ എന്ന അമൂല്യ രത്നത്തെയും അതിനു പിന്നിലെ Interesting & Mysterious ആയ വസ്തുതകളെയും,അറിയാക്കഥകളേയും കുറിച്ച് Dark Mode-ലൂടെ കൂടുതലറിയാമെന്ന് കരുതുന്നു...🖤💎🖤

  • @grandprime7397
    @grandprime7397 3 года назад +2

    വജ്രം മഴ പോലെ പെയ്യുന്ന ലെ saturn 😂

  • @ROCKSTAR-dh5pb
    @ROCKSTAR-dh5pb 3 года назад +1

    Nalla interesting video aanu ith. 🥳

  • @hridyaprincess2168
    @hridyaprincess2168 3 года назад +3

    ഹിസ്റ്ററി ക്ലാസുകൾ ഇതുപോലെയായിരുന്നുവെങ്കിൽ 😜❤❤❤

  • @sreelakshmisreeloos68
    @sreelakshmisreeloos68 3 года назад +3

    Sulthanified❤❤

  • @renjithkumar2993
    @renjithkumar2993 3 года назад +16

    Dear SULTHAN
    സുകുമാരക്കുറുപ്പിന്റെ കഥ പറയാമോ???
    സുൽത്താന്റെ magic ൽ ആ കഥ കേൾക്കാനാണ് 🎈🎈🎈🎈

    • @mightyzedblack123
      @mightyzedblack123 3 года назад

      Yesssss

    • @deepusagarv1895
      @deepusagarv1895 3 года назад

      നുമ്മ പ്രതീക്ഷിക്കുന്നു... സുകമാരകുറുപ്പ് വീഡിയോയിൽ ഒക്കെ സുൽത്താൻ വിസിറ്റ് ചെയ്യുന്നുണ്ട്

  • @sreyashilpa5743
    @sreyashilpa5743 3 года назад

    Videoയ്ക്ക് വേണ്ടി കട്ട waiting ആയിരുന്നു

  • @mohammedmuzammil2980
    @mohammedmuzammil2980 3 года назад +1

    Waitig ആയിരുന്നു

  • @nanduprasad7343
    @nanduprasad7343 3 года назад

    Kurupine patti oru video cheyyamo?
    Ellarum cheyyunnadanu... Ennalum Sultante stylil orennam kanan agraham und.. 💖

  • @ANONYMOUS-ck5vl
    @ANONYMOUS-ck5vl 3 года назад

    Videok munne churuli movie trailer ad aay vannappo thanne mood build aay🙃

  • @KaKaRT-kq6sr
    @KaKaRT-kq6sr 3 года назад +1

    പോറസ്സിനെ കുറിച്ച് separate ഒരു video ചെയ്യുമോ?

  • @adhilsulthan5813
    @adhilsulthan5813 3 года назад +5

    കുട്ടിക്കാലത്തെ കഥകളിലിൽ എന്ന പോലെ വെള്ളിയാഴ്ച മാത്രം വരുന്ന ഒരു ഭൂതം😍😍

  • @msdianmsdian2744
    @msdianmsdian2744 3 года назад

    Sulthan ningal adipoliyaannn interesting aayitulla karyangallann buumi ee kurichtula velthum idmoooo

  • @babayaaga5476
    @babayaaga5476 3 года назад +1

    CHURULI movie base cheyth oru video cheyyanam.🌪️🔴

  • @Nirvana1601
    @Nirvana1601 3 года назад +2

    More about Stephen Hawking and abduction stories and Anunaki

  • @preethimaalus3100
    @preethimaalus3100 3 года назад +1

    കാത്തിരിക്കൂവായിരുന്ന് വെള്ളി ആഴ്‌ച ആകാൻ. എത്തിയപ്പോൾ കുറച്ച് വൈകി പോയി.

  • @sidhikalathil570
    @sidhikalathil570 3 года назад +1

    ദ്വാരകയെ കുറിച്ച് 1 വീഡിയോ പ്രതിക്ഷിക്കുന്നു...

  • @adwaith.a.d4390
    @adwaith.a.d4390 3 года назад

    Ningalude video rathriyil kaanan adipoli aane ❤️❤️❤️❤️

  • @rajeeshpk6121
    @rajeeshpk6121 3 года назад +3

    Koh-i-noor 💥💖 mountain of light

  • @mallugaming3647
    @mallugaming3647 3 года назад +1

    Gloomy sunday song inekkurich oru veido chyyo 🤗
    🎈🎈🎈

  • @levinhopubg6159
    @levinhopubg6159 3 года назад +1

    Beypore sulthante bhoothaganathil oruvan 🎈❤️

  • @stranger_12167
    @stranger_12167 3 года назад +4

    സുൽത്താനെ ഇസ്രായേന്റെ നികുടതകളെ പറ്റി ഒരു വീഡിയോ ചെയോ.... 🙏🏻🙏🏻🙏🏻

  • @parasuprasanna3077
    @parasuprasanna3077 3 года назад +1

    ഞാനൊരു വലിയ ആരാധകനാണ് സുൽത്താൻ 😘😘😘😘😘😘

  • @joejoseph1354
    @joejoseph1354 3 года назад +1

    ningalde bgm inde peru endha? description il mention cheythitt ollath alla. ningal mindumbo olla bgm

  • @sidharthvinesh6081
    @sidharthvinesh6081 3 года назад +1

    Eppozhum koodeyundavum kattakku.👍🏼

  • @frangtube5487
    @frangtube5487 3 года назад

    Sulthan uyir 🎈

  • @user-vv8xh4vh4d
    @user-vv8xh4vh4d 3 года назад +1

    Moshayude vadi ath real ano oru video cheyyamo @monson mavugal😂

  • @_____rashi8776
    @_____rashi8776 3 года назад +1

    Blood diamond enna DiCaprio movie ee story base cheydhittano..?

  • @sonudascc3847
    @sonudascc3847 3 года назад

    This diamond history could make a good movie....

  • @rahulkumbla2066
    @rahulkumbla2066 3 года назад

    Make a video on theyyam ,they tell whats going in life by just holding hand

  • @thegmtcommunity8335
    @thegmtcommunity8335 3 года назад +3

    Thomas cullinan , oru gumm und aa Peru , athukond cullinan diamond ennu kettal oru punch und
    Valla sasi oo soman oo kandupidichathairunnengil chammiyeene ath

    • @dreamandmakeit6221
      @dreamandmakeit6221 3 года назад

      Sasi soman oke entho pora ennu thonunath nammal angine viswasikunath kondanu.

  • @vimalkumarmv8103
    @vimalkumarmv8103 3 года назад

    ഇത് നന്നായിട്ടുണ്ട് സുൽത്താൻ....

  • @ajojoshy4814
    @ajojoshy4814 3 года назад +2

    Sultan uyirr

  • @nikhilbabu6908
    @nikhilbabu6908 3 года назад +1

    സുകുമാര കുറുപ്പ് ജീവനോടെ കാണുവോ... എന്താ സുൽത്താന്റെ അഭിപ്രായം... 😌

  • @christincherian4315
    @christincherian4315 3 года назад +1

    Can you please do a video about MH370 Sulthan✈✈

  • @aathirapranav642
    @aathirapranav642 3 года назад

    Hai sulthan bro...😁 Kure kaalayi naan comments ittitu cmmnt idunnillannu vijrchu video kanathe illa ketooo...enthaylm kohinoor rathnathe patti parnna divsm thanne cmmnt idannu vijrchu...bro num family kkum sugamaanennu viswasikkunu..iniyum comments iloode kaanam..ok...bro..take cre

  • @TeddyBear-xk2pc
    @TeddyBear-xk2pc 3 года назад +1

    Rothchild familyയെ പറ്റി വീഡിയോ ചെയ്യുമോ???

  • @athulvshaji5803
    @athulvshaji5803 3 года назад

    Sulthan annan uyirr😍

  • @adiza1830
    @adiza1830 3 года назад

    Chetta subliminal listen cheyth aagraham nedi edukkunathine patti video cheyo.athil dangerous subliminals undennu parsyunnu .athine pati video cheyo

  • @bksama8314
    @bksama8314 3 года назад +1

    Sulthaneee🎈🎈🎈🎈🎈🎈

  • @akhilapg9314
    @akhilapg9314 3 года назад

    Super presentation 👌👌👌✌️✌️✌️❤❤❤

  • @sarans7254
    @sarans7254 3 года назад +1

    Ennatha video athra pora machane🥺 but kollaam

  • @Sunrise3314
    @Sunrise3314 3 года назад

    Club 27 conspiracy ye kurichu oru video cheyyumo .
    Sultan ✨👏

  • @vijithkrish4397
    @vijithkrish4397 3 года назад +1

    Kurup oru video cheyamo

  • @sachinraj294
    @sachinraj294 3 года назад

    Man I just love your presentation, for sure we will meet one day , because I believe in Destiny. 🤗 Hugs

  • @abdulkhaleelthanikkathodi6958
    @abdulkhaleelthanikkathodi6958 3 года назад

    Bro time travel ne kurichu oru documentary undakumo adutha ethekilum oru episode ile

  • @kailasshankar4122
    @kailasshankar4122 3 года назад

    Puri templeil ulla heart of Lord krishna athinne patti oru video cheyavoo?❤ Bro

  • @sajinarayanankutty4360
    @sajinarayanankutty4360 3 года назад

    Can you make a video between the battle of Alexander and phorous in some stories phorous was never been defeated by alexander .

  • @ಠಠMRKALKI
    @ಠಠMRKALKI 3 года назад +1

    Kohinur uyir ❤️❤️🔥🔥

  • @Shihabnilambur35
    @Shihabnilambur35 3 года назад

    Intro music...aa idi muzhakkavum....❤️❤️❤️

  • @syamvlogs6804
    @syamvlogs6804 3 года назад +6

    ഇന്ത്യയിൽ നിന്നും പോയതെല്ലാം ഒരു നാൾ ഇന്ത്യയിൽ തന്നെ തിരിച്ചു വരും

  • @_Annraj_
    @_Annraj_ 3 года назад +1

    ആത്മവീഡിയോ ബാക്കി ഇടുന്നില്ലേ?

  • @_Bijesh_
    @_Bijesh_ 3 года назад +3

    ആ സ്യമന്തകം ഡീലിൽ കൃഷ്ണന്‌ സത്യഭാമയെ കൂടാതെ ജാമ്പവാന്റെ പുത്രി ജാമ്പവദിയെയും കിട്ടി എന്നാണ് കഥ. ഒന്നെടുത്താൽ 2 എന്ന ഓഫർ പോലെ 😜✌️
    സുൽത്താനേ വീഡിയോ 👍🎈🎈

  • @shibinraj3541
    @shibinraj3541 3 года назад

    സുൽത്താനേ..... എന്റെ കയ്യിൽ ഒരു subject ഉണ്ട്....[ Sailing Stones] - moving rocks.... വളരെ നിഗൂഢത നിറഞ്ഞതാണ്.... 🎈🎈

  • @sk_b_phot
    @sk_b_phot 3 года назад +1

    Sukumara kuruppu kurichu oru video 🔥🔥chyyumooo

  • @ADON_GMNG2
    @ADON_GMNG2 3 года назад +1

    Minecraft dimond mukhyam bigile.....😂

  • @favasfavu8684
    @favasfavu8684 3 года назад

    Sultan ishttam 🎈🎈🎈

  • @BabuRajultimatum
    @BabuRajultimatum 3 года назад +1

    Actually... What is the use of diamond?

  • @diyana5765
    @diyana5765 3 года назад +2

    JAI BHIM le surya ye kandappol sultane pole aarkenkilum thoniyo???? 😊😊😊😊

  • @koushikpk6972
    @koushikpk6972 3 года назад +1

    സുൽത്താൻ എന്താ ചെയാത്തതെന്ന്
    ആലോചിച്ചിരുന്ന topic 💎