😨🕓🚀MYSTERIOUS OBJECT FOUND !! ANTIKYTHERA MECHANISM | DARKMODE ©BeyporeSultan Vlog

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 437

  • @lm10cr7njr
    @lm10cr7njr 2 года назад +76

    One of the under rated youtuber in Kerala... Beypore sulthaan... You deserve more brother... 🔥🔥🔥good luck

  • @grandprime7397
    @grandprime7397 2 года назад +53

    ലെ Aliens : പഴയ എന്ത് പണ്ടാരം കിട്ടിയാലും എന്റെ തലയിലാണല്ലോ

    • @vyshaghm2630
      @vyshaghm2630 2 года назад +1

      😂

    • @Superman-iy1ow
      @Superman-iy1ow 2 года назад +6

      കറങ്ങി തിരിഞ്ഞു അവസാനം Aliens ന്റെ തലയിൽ 😁

  • @jofinjoy5692
    @jofinjoy5692 2 года назад +36

    Oru rekshayilla sulthane... You deserve more ❤️

  • @samupsydwn
    @samupsydwn 2 года назад +24

    ancient Indians had mysterious useful objects like these and they were not preserved properly also voluntarily destroyed.

  • @Sreeharii2006
    @Sreeharii2006 2 года назад +44

    സുൽത്താന്റെ വീഡിയോസ് എല്ലാം ഒരു dark vibe ആണ് 🖤🖤🖤👍🔥🔥❤😍❤❤❤

  • @nandanavinod9007
    @nandanavinod9007 2 года назад +18

    His topics are always amazing ❤️

  • @vishnupranav6310
    @vishnupranav6310 2 года назад +5

    KADAMATTATHU KATHANAR AND CHERNOBYL and PARAYIPETTA PANTHIRUKULAM and NEELAKODUVELY vedio cheyyumo Sultan

  • @Superman-iy1ow
    @Superman-iy1ow 2 года назад +18

    ഓരോ വെള്ളിയാഴ്ചയും 😘
    ഒരു മായലോകത്തിലേക്കു യാത്ര 😊
    സുൽത്താന്റെ വക 👍😱😍

  • @uslikethat
    @uslikethat 2 года назад +4

    I was long waiting for this kind of a video... Thanks

  • @anaswaraanshu1195
    @anaswaraanshu1195 2 года назад +3

    Night time il sulthande vdo kanumbo kittunna vibe...😍 athonnu vere thanneya 🖤

  • @abhinavnechikuth8130
    @abhinavnechikuth8130 2 года назад +2

    ഇതൊക്കെ കേൾക്കാൻ നല്ല ഇഷ്ട്ട ❤... സുൽത്താൻ 🤩

  • @shanmughadas5174
    @shanmughadas5174 2 года назад +1

    ആകാശത്തിനുമപ്പുറത്തെ അനന്തതയിലൂടെ
    ഒരു പറവയെപ്പോലെ സഞ്ചരിക്കുന്ന മഹർഷിമാരെയും , സിദ്ധന്മാരെയും ,ദിവ്യപുരുഷന്മാരെയും പറ്റി പുരാണങ്ങളിൽ പറയുന്നുണ്ട്.
    അതുപോലെ ചില പൗരാണിക സംസ്കൃത ഗ്രന്ഥങ്ങളിൽ വാന ശാസ്ത്രത്തെക്കുറിച്ചും ,
    ഭാരതത്തിൽ ഓരോയുഗങ്ങളിലും ജീവിച്ചിരുന്ന ജനസമൂഹം ആകാശസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന
    വിമാനങ്ങളെക്കുറിച്ചും ,സഞ്ചാരപഥങ്ങളെക്കുറിച്ചും പല പൗരാണിക സംസ്കൃത ഗ്രന്ഥങ്ങളിലും വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് .
    ഈഭൂമിയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പല കാലങ്ങളിലായി ജീവിച്ചിരുന്ന മനുഷ്യർക്ക് ആധുനിക മനുഷ്യരേക്കാൾ പതിന്മടങ്ങ് ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ അറിവുണ്ടായിരുന്നു .

  • @rahulmathai6697
    @rahulmathai6697 2 года назад +6

    2nd part for this video plzzzz❤️❤️💯💥✨

  • @anupamadhermal2572
    @anupamadhermal2572 2 года назад +12

    The Ultimate Qualitative RUclipsr 💥
    ~Beypore Sultan 💕

  • @Shinojkk-p5f
    @Shinojkk-p5f 2 года назад +4

    മതങ്ങൾ ഉദയം ചെയ്തതോടെ മനുഷ്യ വർഗം പിന്തിരിപ്പൻ ആയി മാറി, പുരോഹിത വർഗം പിന്തിരിപ്പൻ ശക്തികളായി പ്രവർത്തിച്ചു.

  • @vinayak648
    @vinayak648 2 года назад +3

    One underrated channel🔥🔥

  • @rajeevankm7232
    @rajeevankm7232 2 года назад +3

    Beypore Sulthan :The Prince of Mystery 👽👽👽

  • @abinmathew4170
    @abinmathew4170 2 года назад +4

    That background score 🔥🔥🔥👌

  • @theabel549
    @theabel549 2 года назад +1

    ചാപിള്ള explain cheyyo
    പിന്നെ multiverse concept um💫💞💯

  • @rameshkmgvr6911
    @rameshkmgvr6911 2 года назад +1

    നമസ്ക്കാരം സുൽത്താൻ ... പ്രതീക്ഷിച്ച പോലെ ഒരു ഇടിവെട്ട് കണ്ടൻറ് ....
    ഇനി ബാക്കി കണ്ടിട്ടു പറയാം ട്ടോ ....
    രമേശ് ഗുരുവായൂർ ** **

  • @JomyGeorge-ng9kz
    @JomyGeorge-ng9kz 2 года назад

    Ijjj pwolikk muthe numma und koode 😎🔥🔥🔥

  • @701alenvarghese7
    @701alenvarghese7 2 года назад

    Shyama sundharamaya beypore sulthante dhuniyavileykk ellavarkkum swagatham

  • @harilal369
    @harilal369 2 года назад +13

    My favourite topic 𝐀𝐍𝐓𝐈𝐊𝐘𝐓𝐇𝐄𝐑𝐀 ⌛⏰ mechanism 🛸👽 sulthan ishttam 💖

    • @kavyaanandan5156
      @kavyaanandan5156 2 года назад +1

      Ufo de imoji evdanna😕😕😕😕

    • @harilal369
      @harilal369 2 года назад +1

      @@kavyaanandan5156 ufo എന്നു search ചെയ്യു imogi യിൽ ഉണ്ട്🛸🛸🛸👽👽👽

  • @fathima2775
    @fathima2775 2 года назад

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു നല്ല വീഡിയോ ആയിരുന്നു മാമാ

  • @divyajeyakrishnan1677
    @divyajeyakrishnan1677 2 года назад +6

    Time machine anelum horror story parayana effect 😢❤

  • @TomCruzo
    @TomCruzo 2 года назад +2

    Bhoothaganam ethiii... Sultane.....❤🎈 Katta waiting ayirunu🥰🎈🎈🎈🎈🎈🎈

  • @shynujpc4138
    @shynujpc4138 2 года назад +1

    Oru Hollywood movie undakam.... adipoli setup😁👍

    • @ashishrenismee2988
      @ashishrenismee2988 10 месяцев назад

      റിലീസ് ചെയ്‌തിണ്ട്. Indiana johns the dial of destiny

  • @azure_wings
    @azure_wings 2 года назад +4

    സുൽത്താൻ ഒരു ബുക്ക്‌ ഒക്കെ എഴുതണം , എന്നാണ് ഭൂതഗണങ്ങലുടെ ഒരു അപേക്ഷ😍

  • @anirudhvnair
    @anirudhvnair 2 года назад

    Sultanee.....ee presentation skillsokke poli....but a grand salute to your deep deep research and time spend behind all your videos🔥🔥🔥🔥🔥

  • @abhijithabhi8061
    @abhijithabhi8061 2 года назад +12

    ഇതൊക്കെ മറ്റു youtubers കാലങ്ങൾക്ക് മുന്നേ കൈ വെച്ച content ആണ്‌. പക്ഷെ അവതരണ മികവുകൊണ്ട് താങ്കൾ വ്യത്യസ്തനായി നിൽക്കുന്നു എന്ന് മാത്രം 😁

    • @sciencetalk9549
      @sciencetalk9549 2 года назад

      But nan ithoke adyamaya kanune 😁

    • @sciencetalk9549
      @sciencetalk9549 2 года назад

      Bro itharam content ulla vere channels suggest akumo

    • @abhijithabhi8061
      @abhijithabhi8061 2 года назад

      @@sciencetalk9549 antikythera mechanism ennu search cheithu nokk vereyum videos malayali youtubers cheithathu kanaam
      Ithreem content ennu njn epo paranju ithinte karyam aanu paranjathu adyam reply nere vayikk ennittu marupadi thaa

  • @timetraveler1yearago561
    @timetraveler1yearago561 2 года назад +4

    🎈ടൈം ട്രാവൽ എന്നത് സമയത്തിന്റെ ചില പോയിന്റുകൾക്കിടയിലുള്ള ചലനത്തിന്റെ ആശയമാണ്, ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ ബഹിരാകാശത്തെ വ്യത്യസ്ത പോയിന്റുകൾക്കിടയിലുള്ള ചലനത്തിന് സമാനമാണ്, സാധാരണയായി ടൈം മെഷീൻ എന്നറിയപ്പെടുന്ന ഒരു സാങ്കൽപ്പിക ഉപകരണത്തിന്റെ ഉപയോഗം.🎈

  • @chanduc959
    @chanduc959 2 года назад

    Orupad nanni ond njan kure nalukal munp sulthanod pranjarunnu antikythera mechanism ithine patty video chayanam enn kurachu thamasichitt aayalum ingu ethiyallo🖤🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @rajeshvcty
    @rajeshvcty 2 года назад +5

    Bagdad Battrery ,,, electro plating purpose ആണെന്നാണ് അനുമാനിക്കപ്പെടുന്നത്...
    still this technology is live in Iraq

  • @sarangsreekumaran0603
    @sarangsreekumaran0603 2 года назад +6

    10:28, 15:08 & 15:15 ithe same doubt enikkum eppolum thonnarund!!!
    Something is not right. Ntho nadanitund😢

  • @sindhushabu1165
    @sindhushabu1165 2 года назад +3

    Can you do a video about dark triad

  • @norwinbaijuc6475
    @norwinbaijuc6475 2 года назад

    Do a story on devil's kitchen(Gunna cave)

  • @midhunpb666
    @midhunpb666 2 года назад +6

    ഓരോ വെള്ളിയാഴ്ചയും ഭൂതഗണങ്ങൾക്ക് ഉത്സവം...😊😊😊🎈🎈🎈...

  • @sciencetalk9549
    @sciencetalk9549 2 года назад +3

    RUclipsrs like you deserve atleast 1m sub 🙂

  • @Honey-t9e
    @Honey-t9e 2 года назад +1

    Sulthan🖤🖤

  • @stephycypriyan1111
    @stephycypriyan1111 2 года назад +5

    മികച്ച അവതരണം. 👍

  • @7ARaVIND.
    @7ARaVIND. 2 года назад +4

    alien stories 🥺

  • @LVrJ100
    @LVrJ100 2 года назад +1

    Can you make a video about London hammer.

  • @sreejithmadamana2970
    @sreejithmadamana2970 Год назад

    Beypore sultan the god of RUclipsrs

  • @jithujithu4898
    @jithujithu4898 2 года назад +6

    ഒരുപാട് നാളുകൾക്ക് ശേഷം സുൽത്താന്റെ വ്ലോഗ് കാണുവാനെ

  • @sachinsanthosh8117
    @sachinsanthosh8117 2 года назад +4

    Bhootham's present here ❣️

  • @dinocat6542
    @dinocat6542 2 года назад +2

    Sulthaneee🎈❣️

  • @mathewthomas8531
    @mathewthomas8531 2 года назад +4

    ഭൂമിയിൽ നിന്നുള്ള അളവുകൾ വച്ച് ഗ്രഹങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അർഥം അത് നമ്മുടെ ഭൂമിയിൽ നിന്ന് ഉപയോഗിച്ചിരുന്ന വസ്തു ആണെന്നല്ലേ 🤔

  • @asianstudio5401
    @asianstudio5401 2 года назад +3

    Gold ആൻഡ് silver ചെറിയ കഷ്ണങ്ങൾ ആക്കി മുറിക്കുന്നത് പ്രതേക ഉപകരണങ്ങൾ ആവശ്യം ഇല്ല ഇടിച്ചു പൊട്ടിച്ചാൽ ചെറിയ കഷ്ണങ്ങൾ ഉണ്ടാവില്ലെ?

  • @emmanuelwilliam0403
    @emmanuelwilliam0403 2 года назад +3

    Another Friday night ⚫🌚

  • @lordorochimaru137
    @lordorochimaru137 2 года назад

    Pewer 💥

  • @shaansshaanzz7137
    @shaansshaanzz7137 2 года назад +2

    ആശാന്റെ പുതിയ കണ്ടെത്തൽ കണ്ട് വന്നെയാ... കേക്കാൻ രസം... Thank you bro❤

  • @invisible1660
    @invisible1660 2 года назад

    Ajantha Ellora Cave's ippozhum nigoodamayi thudarunnu

  • @sayanthp5974
    @sayanthp5974 2 года назад +2

    Sulthaan ❣️😍

  • @abhijithravi5869
    @abhijithravi5869 2 года назад +2

    Kgf le sulthanay rockyku mumbe njgde sulthan ayirunu beypore sultan🔥😍

  • @vineedkumarkr7447
    @vineedkumarkr7447 2 года назад

    ANTIKYTERA mechanism chilapo planet nte location manasilakki work cheyyunna oru compass 🧭 anenkilo🤔 moon polathe sphere veliyetta (tide)manasilakkananenkilo🤔 wrecked ship nn alle kittiye

  • @ROCKSTAR-dh5pb
    @ROCKSTAR-dh5pb 2 года назад

    Aa vanna waitingil aayirunu bro ✨️💖

  • @lyrasworld262
    @lyrasworld262 2 года назад

    Its my request for u sultan , Hyperthymesia kurich oru video cheyyumooo????? 🙏🏼

  • @subzer1655
    @subzer1655 Год назад

    Unknown scientist's എന്നാ title ആരുന്നു കൂടുതൽ യോജിപ്പ് എന്നിട്ട് ആ മെഷിന്റെ ഇമേജ് തുമ്പ്നൈലായി കൂടുത്തിരുന്നേൽ 🔥 ഇപ്പോളും 🔥 തന്നെ ✨️
    Sultan🎈...

  • @athulyabrigitt5168
    @athulyabrigitt5168 2 года назад +1

    Ee background music keetat thanne peediyavan... 😶

  • @jithuvijayan1731
    @jithuvijayan1731 2 года назад +1

    Jaiii sulthaan... ⚡️

  • @aryamuraleedharan2519
    @aryamuraleedharan2519 2 года назад +3

    സുൽത്താനെ ഈ വീഡിയോയുടെ സെക്കൻഡ് പാർട്ട് ഇടണെ .plss😊

  • @subashshellu5811
    @subashshellu5811 2 года назад +7

    വിഷയം തെരഞ്ഞെടുക്കുന്നതില്‍ സുല്‍ത്താന് അപാര കഴിവാണ് 🎈

  • @athiravj3630
    @athiravj3630 2 года назад +4

    Bhoothaganam ethiii... 🎈🎈🎈🎈❤❤❤

    • @BeyporeSultanOnline
      @BeyporeSultanOnline  2 года назад

      🎈🎈🎈🎈🎈

    • @Ris17181
      @Ris17181 2 года назад +1

      Sigle ആയ ഭൂതങ്ങളിൽ നിന്നും ആലോചന തേടുന്നു 😌😌😝

  • @vijayanvk645
    @vijayanvk645 Год назад

    Can u explain about feeling of time slip?

  • @emilmatt1596
    @emilmatt1596 2 года назад +2

    Ithinu part 2 venam plzz

  • @anwerzayd4165
    @anwerzayd4165 2 года назад

    Ponooh editing 😳 ninga vella movie ilum okke cheyunnad yengaanano uff..

  • @suseelachandran5414
    @suseelachandran5414 2 года назад +1

    Thank you

  • @_nikhil_007
    @_nikhil_007 2 года назад +1

    Sulthaannee🎈🎈🎈

  • @ranjithperimpulavil2950
    @ranjithperimpulavil2950 Год назад

    ആന്റികിതെറാ മേക്കാനിസം എന്നറിയപ്പെടുന്ന ഈ യന്ത്രം എന്താണെന്ന് ഇന്ന് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് പുരാതന ഗ്രീക്കുകാർ ഉണ്ടാക്കിയ ഒരു തരം സൺ ഡയൽ ആണ്.

  • @zolizd959
    @zolizd959 2 года назад +5

    ഇനി ഈ machine test cheyan poyapol കപ്പൽ മുങ്ങി poyathanekilo🙂

  • @jyothishm2166
    @jyothishm2166 2 года назад +1

    The da vinci code നെ പറ്റി ഒരു video ചെയുവോ ചേട്ടാ?

  • @KarnanBharatheeyan
    @KarnanBharatheeyan 2 года назад

    Pahayaa.... ijjj sulaimanalla... hanumananu....

  • @anankrishnatk5186
    @anankrishnatk5186 2 года назад

    Ennale kanan pattiyilla athukond ravile thanne Keri super sulthane

  • @akshaysh9431
    @akshaysh9431 2 года назад +1

    ഇത് cinemagicഇൽ സൂപ്പറയി explain ചെയ്തിരുന്നു ... beypore സുൽത്താൻ late ആയിപ്പോയി... anyway video പൊളി..❤️❤️

  • @amalip4676
    @amalip4676 2 года назад

    Iyale kond ❤

  • @Vpr2255
    @Vpr2255 2 года назад +12

    I am very happy SRK ചേട്ടാ, ഞൻ ഒരു Research ന്റെ പുറകെ ആരുന്നു you posted same topic ഇനി ഞാൻ പിന്നോട്ട് പോവില്ല, നിങ്ങൾ എന്റ ഗുരു ആണ് 🖐️🖐️🖐️, contact you soon 🙏🙏🙏

  • @name-wu9hs
    @name-wu9hs 2 года назад

    nathan leopold and richard loeb oru video cheyammo bro...

  • @ADON_GMNG2
    @ADON_GMNG2 2 года назад +2

    Oru time mechine undayal theeravunna prashnamullu ithu.😀

  • @shijub862
    @shijub862 2 года назад +2

    സുൽത്താൻ🎈🎈🎈

  • @amruthamanikkuttan5538
    @amruthamanikkuttan5538 2 года назад

    Korach late ayipoi✨️❤✨️❤✨️❤✨️❤✨️❤

  • @athulkrishnas2500
    @athulkrishnas2500 2 года назад +1

    Atho valiya oru machine athite cheriya oru portion ayerikkum eth.

  • @abhishekrk890
    @abhishekrk890 2 года назад +1

    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Comking3308
    @Comking3308 2 года назад

    about 'VIKINGS' video chymo

  • @niyas1419
    @niyas1419 2 года назад +1

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @KIRAN611993
    @KIRAN611993 2 года назад +1

    Do more ghost videos... Please🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejithsreejith1223
    @sreejithsreejith1223 2 года назад +1

    🔥🔥🔥🔥🔥

  • @anvidhanvidh7928
    @anvidhanvidh7928 2 года назад

    Big fan of you...🥰🥰

  • @Chachuttanz
    @Chachuttanz 2 года назад +1

    Alien: എടൊ അതെന്റെ ബാത്റൂമിലെ ഡോർ ആടോ 😕

  • @AnandakrishnanR.G
    @AnandakrishnanR.G 2 года назад +1

    sultane ❤️❤️❤️

  • @adithyasbinu0003
    @adithyasbinu0003 2 года назад

    Now we want to discuss about people before Big Bang actually

  • @atsworld2536
    @atsworld2536 2 года назад

    Nyc subject sulthan

  • @sreejith7195
    @sreejith7195 2 года назад +2

    Bro views ellam kurav analloo yu deserve 1m

  • @badharinathkt
    @badharinathkt 2 года назад

    Pls njn Koree thavana Phoenix lightine kurichoru video undakan parajit plss oru video😵😵

  • @valmiki6943
    @valmiki6943 2 года назад +1

    😶alien civilaisation universe colliniaze cheyunnadhinte bagamayi bumiyilee creaturesil ninnum parinamipich edutheyano ini manushyanee?...

  • @mahianand7626
    @mahianand7626 2 года назад +1

    Sultane.... 🎈🎈🎈🎈

  • @aryamuraleedharan2519
    @aryamuraleedharan2519 2 года назад

    Poli videyo👍🤗

  • @susanthms615
    @susanthms615 2 года назад +1

    കഥ പറയാൻ സുൽത്താൻ വന്നിട്ടുണ്ടെ💥🤩

  • @reshmarganesh382
    @reshmarganesh382 2 года назад

    Sultan ❤️

  • @viveknk7573
    @viveknk7573 2 года назад +1

    🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @abhijithdivakar8309
    @abhijithdivakar8309 2 года назад

    Daria Nikolayevna Saltykova Ivare patti oru video cheyumo plz