how to learn Pressure Point attack /lndian martial arts , part155 mob:8590396563

Поделиться
HTML-код
  • Опубликовано: 8 фев 2025
  • follow my Facebook click link : / rajendran.nair.16940599
    follow my Instagram click link :www.instagram....
    This video is about the defends technique used to escape from a weapon attack.Through regular practice anyone can learn this techniques.
    Kalaripayattu is also a very good exercise to body and also mind.
    ഒരു സ്വയരക്ഷാപദ്ധതി അതിനുപരി വ്യായാമപദ്ധതി എന്ന നിലയില്‍ കളരിപ്പയറ്റിന്റെ പ്രാധാന്യം വളരെ വലുതാണ്.
    നിത്യമായ പരിശീലനത്തിലൂടെ എല്ലാപേർക്കും ഇത് സ്വായത്തമാക്കാൻ കഴിയും.
    കൃത്യമായ പരിശീലനമില്ലാതെ ആരും ഇത് അനുകരിക്കരുത്.
    Rajendran Gurukkal,
    Siva marma kalari self defence school, Thekkan and vadakkan style,
    Attingal,Thiruvanandapuram, Kerala, India.
    Rajendran Gurukkal
    Mob: 8590396563
    #Siva
    #rajendran
    #rajendrangurukkal

Комментарии • 50

  • @nandulalapg4477
    @nandulalapg4477 3 года назад +14

    അന്യം നിന്ന് പോകുന്ന കളരി എന്ന ശ്രേഷ്ഠ കലയെ പൊതു സമൂഹത്തിന് നല്‍കുന്നതിന് വളരെ നന്ദി 🙏🙏🙏

  • @mohammedshafeeqtheruvathve6821
    @mohammedshafeeqtheruvathve6821 2 года назад +1

    ഗുരുക്കളുടെ വെറുംകൈ പ്രയോഗങ്ങൾ വളരെ നല്ലതാണ് .

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Год назад

    എന്നെ പൊലുള്ള ക്രിമിനലുള്ളൾക്ക് ഇത് വളരെ ഉപകാരപ്പെട്ടു 👍👍👍

  • @sunils4722
    @sunils4722 2 года назад +1

    Good fighting technics dear master..

  • @uturn6730
    @uturn6730 2 года назад +1

    Aa guru vinum koode sahayikkan help cheytha adehathinum orupadu Nanni💞🥰🥰

  • @sunils4722
    @sunils4722 2 года назад +3

    Superb master.. side kick nu തുല്യം ആയ കളരി kicks ഉൾപെടുത്തി ഒരു fighting technics demonstrate ചെയ്താൽ നന്നായിരുന്നു..

  • @linutl6072
    @linutl6072 3 года назад +1

    Super ❤ 👌 👍 😍

  • @pransanthnarayanan7244
    @pransanthnarayanan7244 2 года назад +1

    അടിപൊളി 🙏

  • @pranav1144
    @pranav1144 3 года назад +6

    ഒന്നിൽ കൂടുതൽ ആളുകൾ ആക്രമിക്കാൻ വരു മ്പോ ചെയ്യേണ്ട കാര്യങ്ങൾ വീഡിയോ ചെയ്യാമോ

    • @siva_marma_kalari_self_defence
      @siva_marma_kalari_self_defence  3 года назад +1

      This video link ruclips.net/video/9uPujr_5ayM/видео.html

    • @sarathkumar8067
      @sarathkumar8067 2 месяца назад

      ഒന്നിൽകൂടുതൽ ആളുകൾ വന്നാൽ ആദ്യം രക്ഷപെടാൻ നോക്കുക
      പറ്റുന്നില്ല എങ്കിൽ വീതി ഉള്ള മരം മതിൽ എന്നിവയിൽ നമ്മുടെ പിറകുവശം വരും രീതിൽ നില്കാൻ ശ്രെമിക്കുക പിറകിൽ നിന്ന് വരുന്ന അടിയിൽ നിന്നു രക്ഷപെടാം
      പിന്നെ മനധൈര്യം വിടരുത് മനസ്സിൽ പേടി ഉണ്ടേലും മുഖത്തു കാണിക്കെരുത്
      Martial arts ഏതായാലും നല്ലരീതിയിൽ പ്രാക്ടീസ് ചെയ്താൽ തനിയെ കൈ വരുന്ന അടി തടയും ഓട്ടോമാറ്റിക്കലി തിരിച്ചും എതിരാളിക്കുമേൽ ആകാതം ഏല്പിക്കാൻ പറ്റും
      ഏറ്റവും നല്ലത് കളരി എന്ന് ഞാൻ വിശ്വസിക്കുന്നു

  • @rajen4887
    @rajen4887 3 года назад +1

    Super Gurukkal

  • @praveenk2760
    @praveenk2760 3 года назад +1

    Fantastic

  • @juniormedia4280
    @juniormedia4280 3 года назад +1

    Good - thanks

  • @rashmilawson5074
    @rashmilawson5074 Год назад

    Thank you

  • @uginanthony2076
    @uginanthony2076 3 года назад +2

    Good 👍❤️

  • @shaijutc3961
    @shaijutc3961 3 года назад +2

    Super👍

  • @pransanthnarayanan7244
    @pransanthnarayanan7244 2 года назад +1

    👍

  • @hamzahami533
    @hamzahami533 2 года назад +1

    HAMZA 👍👍👍👍👍👍

  • @adithv.b2922
    @adithv.b2922 3 года назад +2

    Nice

  • @jayan7511
    @jayan7511 Год назад

    👍🙏👍

  • @hitheshyogi3630
    @hitheshyogi3630 3 года назад +1

    വടകരയിൽ നിന്നും ഒരു നന്ദി ആശാനേ

  • @jaihariyadavjaihariyadav112
    @jaihariyadavjaihariyadav112 3 года назад +1

    In ers ?

  • @ShajiShaji-bi3ue
    @ShajiShaji-bi3ue 3 года назад +1

    Sir thanks

  • @aryasreeanil203
    @aryasreeanil203 3 года назад +1

    😍😍😍

  • @sharafbasha9480
    @sharafbasha9480 3 года назад +1

    👌

  • @adithv.b2922
    @adithv.b2922 3 года назад +1

    Super

  • @MYEYE1980
    @MYEYE1980 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @a_b_wcreation4130
    @a_b_wcreation4130 3 года назад +2

    Poli

  • @sanaatanviswa
    @sanaatanviswa 3 года назад +3

    Fatal defences .. . Regards, Sir ....

  • @praveenjayakumar2645
    @praveenjayakumar2645 3 года назад +1

    🙅‍♂️🙏

  • @Jayarajdreams
    @Jayarajdreams 3 года назад

    എന്റെ സർവ മർമങ്ങളിലും ഒരു സ്ത്രീ നാഡീ ചികിത്സ ആണെന്ന് പറഞ്ഞു കുത്തി ഇട്ടേച്ചും പോയി. ശരീരരത്തിൽ ഇപ്പൊ കൊഴുപ്പ് നിൽക്കുന്നില്ല . എല്ലുകൾക്ക് ഇടയിൽ മജ്ജ പോകുന്നു.

  • @jayachandrannk4796
    @jayachandrannk4796 3 года назад +3

    മാഷേ ഇത് കരാട്ടേ പഞ്ചും കിക്കുമല്ലേ

    • @siva_marma_kalari_self_defence
      @siva_marma_kalari_self_defence  3 года назад +4

      കളരിയിലുള്ള മർമ്മം ഉപയോഗിക്കുന്നത് കരാട്ടേ യാണ്

    • @Jayarajdreams
      @Jayarajdreams 3 года назад +2

      കളറിയുടെ മുൻപിൽ കരാട്ടെ ഒന്നുമല്ല എന്നാണ് അറിവ്. Taichi qigong ഇവയാണ് ലോകത്തിൽ അറിയപ്പെടുന്ന ഏറ്റവും ശക്തമായ ആയോധന കല. അതിലും ശക്തിയുളതാണ് കളരി

  • @rvashirahi5886
    @rvashirahi5886 3 года назад +1

    വേരികൊസ് വൈൻ കളരിയിൽ ചികിത്സ ഉണ്ടോ

  • @sherilglory
    @sherilglory 3 года назад +2

    ആശാനേ അധിഷ്ഠാനം മർമ്മം ശരീര മർമ്മത്തിൽപ്പെടുമോ .അതൊരു നാഡീമർമ്മമല്ലേ .

  • @മിഥുൻകല്ലേൻ
    @മിഥുൻകല്ലേൻ 3 года назад

    പറയുമ്പോ എന്താ തപ്പി പോകുന്നത് ഗുരുക്കളെ

  • @arunvb2401
    @arunvb2401 3 года назад +1

    Super

  • @arunvb2401
    @arunvb2401 3 года назад +1

    Nice

  • @harinarayan7661
    @harinarayan7661 3 года назад +4

    Super👍

  • @DONY77777
    @DONY77777 3 года назад +2

    Good

  • @vinuis148
    @vinuis148 3 года назад +2

    Super

  • @santhirajeesh662
    @santhirajeesh662 3 года назад +2

    Super