If the rope is tied around the neck marma points and treatment/martial arts, Ep:142 mob8590396563
HTML-код
- Опубликовано: 9 фев 2025
- This video is about the defends technique used to escape from a weapon attack.Through regular practice anyone can learn this techniques.
Kalaripayattu is also a very good exercise to body and also mind.
ഒരു സ്വയരക്ഷാപദ്ധതി അതിനുപരി വ്യായാമപദ്ധതി എന്ന നിലയില്‍ കളരിപ്പയറ്റിന്റെ പ്രാധാന്യം വളരെ വലുതാണ്.
നിത്യമായ പരിശീലനത്തിലൂടെ എല്ലാപേർക്കും ഇത് സ്വായത്തമാക്കാൻ കഴിയും.
കൃത്യമായ പരിശീലനമില്ലാതെ ആരും ഇത് അനുകരിക്കരുത്.
Rajendran Gurukkal,
Siva marma kalari self defence school, Thekkan and vadakkan style,
Attingal,Thiruvanandapuram, Kerala, India.
Rajendran Gurukkal
Mob: 8590396563
#Siva
#rajendran
#rajendrangurukkal
അത് ശരിയാ
നല്ല ഗുരുക്കൾ സാർ - എല്ലാ വിഷയങ്ങളും ശരിക്കും പഠിപിച്ചു തരുന്നുണ്ട്.
🙏ഇത്രയും നന്നായി അറിവുകൾ പകർന്നു തരുന്ന ഗുരുക്കൾക് നന്ദി 🙏
മുൻപിൽ നിന്നും ഇതുപോലെ കയർ കൊണ്ട് പിടിക്കാൻ സാദ്ധ്യത വിരളമാണ് എന്നാണ് എന്റെ അഭിപ്രായം. പുറകിൽ നിന്നും വളരെ സാദ്ധ്യത ഉള്ളതുമാണ്.
Incredible knowledge
ഗുരുക്കളെ കണ്ടിട്ട് സിനിമാ നടൻ ജനാർദ്ദന നെപ്പോലെ എനിക്ക് മാത്രമാണോ തോന്നിയത്
Good thanks
You are great
Good
Most enriching - Great learnings for self-defence for all, Sir . . ..
MUST LEARN .... FABULOUS MOVES ❤❤❤
Nanni Aasane.
Thanks gurukalle
👍സാ ർ, സു പ്പ ർ 🙏
നന്നായിട്ടുണ്ട്
Thanks mash,
ഇതു പോലെ അടങ്കൽ കൂടുതൽ പറഞ്ഞു തരണം
Best
Good naration.Content 👌👌👌
Best Assan namo namo 🙏💪✨️🙏
🙏🙏🙏🙏 ഗുരു
Super
Super👍👍👍
I liked very much the defences against the critical moment strangle-hold from behind .❤
Super🙏
👏👏
🙏👌👍
👍👍👍
ഇങ്ങിനെതന്നെപിടിക്കാൻപറയണം
ഏത് എണ്ണയാ തെക്കേണ്ടത്
മുറുവെണ്ണ പോലുള്ള എണ്ണകൾ ഉപയോഗിക്കാം
പുറകിൽ നിന്ന് ഇട്ടാലോ എങ്ങനാ
കയർകൈ കൊണ്ട് പിടിക്കാൻ Time കിട്ടിയില്ലങ്കിൽ എന്ത് ചെയ്യും
Onnu. Cheyyanda marichu koduthaal mathi
ഓൺലൈൻ ക്ലാസ്സ് ഉണ്ടോ സർ
Yes call me:8590396563
ഗുരുക്കളെ ഒരഭ്യർത്ഥന. ഇത് പോലെയുള്ള മര്മപ്രയോഗവും മറുകയ്യും ശിഷ്യമാർക് നേരിട്ട് പഠിപ്പിച്ചാൽപോരെ. അല്ലാത്തപക്ഷം ആപൽകരമായ ഈ മര്മപ്രയോഗം ചാനലിലൂടെ കണ്ടു ശരിക്കറിയാതെ ആരുടെയെങ്കിലും നെഞ്ചത്ത് പ്രയോഗിക്കാൻ sadhyathayille
ഇങ്ങനെയും കാര്യങ്ങളുണ്ട് എന്നറിയാൻ
ബേക്കിലേ പിടിച്ചാലോ
നിറവേണം
Super
Super
Super
Super