എന്റെ ഡെലിവറി കഴിഞ്ഞു 6മാസം ആയി.. പ്രെഗ്നന്റ് ആവുന്നത് മുന്നേ എന്റെ പൂക്കിൾ ഉളിൽ ആയിരുന്നു.. ഡെലിവറി യ്ക്ക് ശേഷം പൂക്കിൾ ഉന്തി നില്കുന്നു പുറത്തേയ്ക്ക്.. വയറു കുറഞ്ഞിട്ട് ഇല്ല.. മെൻസസ് ആയിട്ട് 3മാസം ആയി.. എന്താ ഇതിന് കാരണം.. ഒന്ന് പറഞ്ഞു തരുവോ
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട് കിട്ടിയത് ആണ്. ഓർഗാനിക് ആണ് വേണ്ടവർ റിപ്ലൈ പ്ലീസ്.
I having mild umblical hernia .i abdomen is very laxy.is this exercise useful for me?is there any chance of more complication if i do this exercise?plz reply me
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞു ട്ടു 41/2വർഷം ആയി വയറു കുറയുന്നില്ല വണ്ണം ഒട്ടും ഇല്ല വയറു മാത്രം ഉള്ളു 3വിരൽ ഗ്യാപ് ഉണ്ട് ഒരു ഡ്രസ്സ് ഇടാൻ പറ്റുന്നില്ല ഏതകില്ലും എക്സ് സൈസ് പറഞ്ഞു തരോ പ്ലീസ്
ചേച്ചി എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു. പ്രസവശേഷം ഹെർണിയ ഉണ്ടെന്നു കണ്ടൂ. മോൾക്ക് ഇപ്പൊൾ നാല് വയസ്സായി. ഇപ്പോഴാണ് ഹെർണിയ ഒപ്പെറേഷൻ കഴിഞ്ഞത്. ഓപെറേഷൻ കഴിഞ്ഞു അഞ്ച് മാസമായി. വയർ കുറയ്ക്കാൻ കഴിയുന്നില്ല. എന്തു എക്സർസൈസ് ചെയ്താൽ വയർ കുറക്കാൻ കഴിയും ചേച്ചി
എൻ്റെ പ്രഗ്നൻസി ടൈം 5 മാസം അയപോൾ വയറിൻ്റെ ഒരു സൈഡ് നീറ്റൽ പോലെ വേദന തുടങ്ങിയിരുന്നു.. delivery കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞ്.. നല്ല വയർ ഉണ്ട് ipolum ഇടക്ക് വേദന.. ഒരു കൊളുത്തി പിടുത്തം ഉണ്ടാവുന്നു.. വയർ വികസിച്ചത് കുറയത്തത് കൊണ്ടാണോ ഇങ്ങനെ
Hi ,എൻ്റെ ഡെലിവറി കഴിഞ്ഞ് (സി സേറിയൻ) 8 വർഷം കഴിഞ്ഞു .അന്ന് തൊട്ടുള്ള എക്സൈസ് ചെയ്യുന്നുണ്ട് But വയർ മാത്രം കുറഞ്ഞില്ല ഇതിൻ്റെ second vedio ഒന്ന് ഇടാവോ
After 6 weeks i started with exercise for diastasis recti. Gradually started with cardio workout and dieting (after 6 months). I took 6 months to reduce 26kg
@@HealthGlowandTaste 17 years now didn't do anything for tummy ..C ആയിരുന്നു. Weight കുറയുമ്പോൾ കുറയുന്നുണ്ട്. But ഇപ്പഴാ ഇങ്ങനെ ഒരു കാര്യം മനസ്സിലായത്.. 42 kg ulla njan pregnancy യില് 82 kg aayi then back to 56 പിന്നീട് 3 years കഴിഞ്ഞപ്പോ തടി കൂടി tummy വന്നു..
Hai chechi.. Diastasis recti enik und. Chechiyude exercise video njan kandirunnu. So chechi paranju thanna exercise njan cheyithal effective indakumo?because Njan epol delivery kazhinj 3 and half years aayi..thats why I am asking.. Could u plz reply me....
ഞാൻ deastastic recti എക്സസൈസ് ചെയ്ത് currect cheythatha എന്നിട്ട് നോർമൽലി വയർ korayan ulla എക്സസൈസ് ചെയ്ണ്ട്.. കൊറച്ചൊക്കെ കൊറഞ്ഞു but ഞാൻ അആഗ്രഹിച്ചപോലെ പ്രെഗ്നൻസിക്ക് മുന്നേ ഉള്ള പോലെ ആവുന്നില്ല.... ഞാൻ ആകെ ടെൻഷൻ lan.... ഞാൻ hardwork ചെയ്തിട്ടും ഞാൻ ആഗ്രഹിച്ച പോലെ avunnilla
First time aanu e video kanunnathu nalla clear ayittu explain cheythuthannathinu tku... nja delivery (1st normal arunnu but 2 Nd CS arunnuuu)kazhinjittuu 7 yrs ayiii e method follow cheyathal mathiooo... nja subscribe cheythu ktooo... time kittiyal oru rply tharamooo
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞിട്ട് 35 days ആയി ഫസ്റ്റ് 20 days baby ഹെൽത് ഇഷ്യൂ ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു അപ്പോ വയർ tight ചെയ്യാൻ ഒന്നും കഴിഞ്ഞില്ല eppo നല്ല വയർ ഉണ്ട്. 😕 ഇപ്പോ കെട്ടിയാൽ കുറയുമോ???
Hi chechii Ente delivery kazhinjitt 1 month aayi. Delivery kazhinjaal vayarilnno iduppilnno idakkoru sound varum enn parayaarille ath enth kondaane enn parayumo ?enikk iduppilnn idakk oru sound varunna pole thonunnu. Any prblm pls reply Athine enthengilum pariharam parayumo?
hi... enik October il rand വട്ടം periods വന്നു... October 14 -20 pinnne 30- ഇതുവരെ നിന്നിട്ടില്ല.. splightly ഒള്ളൂ... delivery kayinjitt 4 month aayi..
Diastesic recte 1 finger gap ullu.. Prasavam kazhinj 81 days aayi. Vayaru kettiyirunnu. But ithuvare oru mattavum illa. Uteres il kattu kayariyonn engane ariyan pattum
Ente delevery kazhij 8 varsha maayi. Appothanne e oru gap undaayirunnu. Valiya gap aayirunnu.. chechi kaanichathu pole agine malarnn kidann ezhunnelkkaan shremikkumbol athiloode kudal puthekku varumaayirunnu so jaan bayagara tension il aayirunnu. Jaan slim aanu. Vayar kooduthalum.. dress ittaal polum bore aanu. Enthu cheyyum
Maam എന്റെ പേര് Nisha now I'm 24 yrs old . Enik twin boys aayirunnu kuttykalk നല്ല weight ഉണ്ടായിരുന്നു 3.25& 3 kg each vayar bhayamkara വലുപ്പം ആയിരുന്നു kaanunnavar polum pedikkumarunnu pregnancy time ile Dr. hernia varan chance undennu preg. Period complete cheythittanu scisarion cheythadu 2yrs kahinju herniayude operation vendi varumennum parangirunnu ippo kuttikalk randekaal vayassayi vayar vallade thoongi, chaadi valudayi tyre pole aanu nalla budhimuttum chilapolokke painum und , kuttikl 2um kusruthikalaya kond udane oprtnm pattilla. Soo ee exercise enik upakaram cheyyumo? Nganum idokke thanne follow cheydal madiyo? Expecting reply from u maam. Thank u for reading this
1 finger gap ullath kond 2 weeks ee excercises cheyyam. Ath kazhinj pathukke bakki excercises cheyyam. ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7 Delivery kazhinj ulla periods ne kurich njan oru video cheythitund link share cheyyam onnu kand nokkane ruclips.net/video/QxDGWiKOHOw/видео.html
എന്റെ ഡെലിവറി കഴിഞ്ഞു. 24 ദിവസമായി ആദ്യത്തെ രണ്ട് പെൺകുട്ടിയും ഇപ്പോഴത്തെത് ആൺകുട്ടിയുമാണ്. ഞാൻ നിങ്ങളെ വിഡിയോ കാണാറുണ്ട്.🥰🥰
Delivery കഴിഞ്ഞ് എത്ര ദിവസത്തിന് ശേഷമാണ് Diastasis recti ഉണ്ടോ എന്ന് നോക്കുന്നത്
പറഞ്ഞത് പോലെ ചെയ്ത് നോക്കി 4 Finger ഉള്ളിലേക്ക് പോകുന്നുണ്ട് ഇതിന് എന്താണ് പരിഹാരം ഏത്Exice ആണ് ചെയ്യണ്ടത്
ചേച്ചി. എന്റേത് second delivery aan.. 1 month aayathe ഉള്ളു.. Veginayiloode air idakide പുറത്ത് വരുന്നു.. ഇത് എന്ത് കൊണ്ടാണ്... പരിഹാരം undo
Ullil air kayaritath kondanu. Oru video yil njan paranjitund link share cheyyam
ruclips.net/video/ozgOXBlRyyk/видео.html
Thanqq very much dr...... othiri help cheytha video...... one more question..
Delivery kazhinju 10 month aayi ithuvareyum ente pokkil pazhayathupole aayitilla..... purathekanu ippolum complete
Ithu pazhayathupole aakumo....... nalla vayarundayirunu pregnancy timil...... replt plzz??
No problem dear. Vayar kurayumbol ath back to normal akum. Diastasis recti correct ayit cardio workout and tummy exercises cheyyam
Super vdeo. Just subscribed🥰Enik c serian kazhinjit 10 monthsayi 2 finger gap und.ini endh exercise aan cheyyendadh??
Welcome to the family dear.❤️
Njan link share cheyyam
ruclips.net/video/f2BZQRJOxi4/видео.html
പുക്കിളിന്റെ അകത്തു ആണോ ഫിംഗർ വക്കണ്ട.. അതോ പുകിളിന് ചുറ്റുമുള്ള സ്ഥലത്തോ. Pls reply
Ullil
Delivary kayinj 4month അയതിൻ ശേഷം ചെയ്താൽ കുറയുമോ
The most useful video which I had watched....I have 3fingers gap..so please help me...which is the next video...
Ente molk rand vayass aayi.. Ippalum ente vayar kuranjitilla... Veendum garbini aano enna ellarum chothikunne.. 😔
Njan first time aanu ningalude video kaniunnathu,ithra detail aayi paranju thannathinu thanks,enik 2viral pokunnund, ente c section kazhinju 2years aavarayi,ini athu seriyavumo,njan ethu exercise cheyyanam,plz reply...
Diastasis recti de excercises cheyyam. Ith sariyakum. Video link njan share cheyyam. Diastasis recti correct ayit cardio workout and tummy exercises cheyyam.
ruclips.net/video/f2BZQRJOxi4/видео.html
@@HealthGlowandTaste Thank you 🙏
Chechee oru kaaryam chodichotte..have you worked as pharmacist somewhere??
Yes. Njan pharmacist ayit work cheythitund after BPharm for 1 year
Entha??
@@HealthGlowandTaste Apollo hospital il aarunno??
ട്യൂബിൽ ബ്ലോക്ക് und അത് മാറാൻ endhakilum വഴിയുണ്ടോ മാഡം
എന്റെ ഡെലിവറി കഴിഞ്ഞു 6മാസം ആയി.. പ്രെഗ്നന്റ് ആവുന്നത് മുന്നേ എന്റെ പൂക്കിൾ ഉളിൽ ആയിരുന്നു.. ഡെലിവറി യ്ക്ക് ശേഷം പൂക്കിൾ ഉന്തി നില്കുന്നു പുറത്തേയ്ക്ക്.. വയറു കുറഞ്ഞിട്ട് ഇല്ല.. മെൻസസ് ആയിട്ട് 3മാസം ആയി.. എന്താ ഇതിന് കാരണം.. ഒന്ന് പറഞ്ഞു തരുവോ
Delivery Kk sesham nammude tummy kurayunnathinu anusarich Ith sariyakum dear
Hai. ഞാൻ പുതിയ ssubscriber ആണ്. എനിക് ഒരു പാട് വയർ ഉണ്ട്
Ippol second dlvery kazhinju,Enik ippol 3 finger gap und.. Kandal 5 masam garbhini anenn thonnum.. Chechi paranja excers start cheithu.. Gap kurayumbol thanne vayarum kurayan thudangumo?
പുതിയ അറിവ് വയറിന്റെ കാര്യം അത് കുറയുമോ നോക്കാം ഞാൻ ആദ്യം വരുവാണേ ഇവിടേം വരണേ എല്ലാം തന്നു
വയറും വണ്ണവും കുറയുന്ന, നല്ല റിസൾട്ടുള്ള പ്രോഡക്റ്റ് വേണോ
100%ഓർഗാനിക്
ഒൻപത് ഏയ് നാല് നാല് മൂന്ന് പൂജ്യം ഒന്ന് ഒന്ന് പൂജ്യം രണ്ട്
Pokkilinte ullilek aano finger vech nokande ado side aano
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട് കിട്ടിയത് ആണ്. ഓർഗാനിക് ആണ് വേണ്ടവർ റിപ്ലൈ പ്ലീസ്.
I having mild umblical hernia .i abdomen is very laxy.is this exercise useful for me?is there any chance of more complication if i do this exercise?plz reply me
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞു ട്ടു 41/2വർഷം ആയി വയറു കുറയുന്നില്ല വണ്ണം ഒട്ടും ഇല്ല വയറു മാത്രം ഉള്ളു 3വിരൽ ഗ്യാപ് ഉണ്ട് ഒരു ഡ്രസ്സ് ഇടാൻ പറ്റുന്നില്ല ഏതകില്ലും എക്സ് സൈസ് പറഞ്ഞു തരോ പ്ലീസ്
Diastasis recti correct akanulla excercises cheyyam. Ath correct ayit cardio workout and tummy exercises cheyyam. Dieting thudangam. Videos njan cheythitund link share cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
Thankuu chechi.. Njan try cheidu.. 2 viral povunnu
Okay dear. Tomorrow excercises video idam
@@HealthGlowandTaste excercise vdeo link idumo
Hai chechi njan delivery kazhinju 3 varshamayi appo njan nokiyapol 3 finger ullilek povunnund adupikan enthan cheyyendath
Diastasis recti de exercises cheyyam. Video cheythitund link share cheyyam
ruclips.net/video/f2BZQRJOxi4/видео.html
ചേച്ചി എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു. പ്രസവശേഷം ഹെർണിയ ഉണ്ടെന്നു കണ്ടൂ. മോൾക്ക് ഇപ്പൊൾ നാല് വയസ്സായി. ഇപ്പോഴാണ് ഹെർണിയ ഒപ്പെറേഷൻ കഴിഞ്ഞത്. ഓപെറേഷൻ കഴിഞ്ഞു അഞ്ച് മാസമായി. വയർ കുറയ്ക്കാൻ കഴിയുന്നില്ല. എന്തു എക്സർസൈസ് ചെയ്താൽ വയർ കുറക്കാൻ കഴിയും ചേച്ചി
Hernia operation kazhinjath kond doctor nod chodichit excercises cheyyam
എന്റേത് 4 finger 😔 cs കഴിഞ്ഞു 30 days ആയി.... ഇപ്പോഴും പ്രെഗ്നന്റ് ആയപോലെ
Enikkum 5 month enkilum parayum😢😢
Umbilical hernia surgery kayinjavarkke diastasis recti check cheyya enganeya avar enthe excise ane cheyyendathe
Doctor nod chodichit cheyyam
@@HealthGlowandTaste ok
എൻ്റെ പ്രഗ്നൻസി ടൈം 5 മാസം അയപോൾ വയറിൻ്റെ ഒരു സൈഡ് നീറ്റൽ പോലെ വേദന തുടങ്ങിയിരുന്നു.. delivery കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞ്.. നല്ല വയർ ഉണ്ട് ipolum ഇടക്ക് വേദന.. ഒരു കൊളുത്തി പിടുത്തം ഉണ്ടാവുന്നു.. വയർ വികസിച്ചത് കുറയത്തത് കൊണ്ടാണോ ഇങ്ങനെ
Doctor ne kanikkunnath aanu nallath
Hi ,എൻ്റെ ഡെലിവറി കഴിഞ്ഞ് (സി സേറിയൻ) 8 വർഷം കഴിഞ്ഞു .അന്ന് തൊട്ടുള്ള എക്സൈസ് ചെയ്യുന്നുണ്ട് But വയർ മാത്രം കുറഞ്ഞില്ല ഇതിൻ്റെ second vedio ഒന്ന് ഇടാവോ
Cheythitund dear. Link njan share cheyyam.
ruclips.net/video/f2BZQRJOxi4/видео.html
First adecha 😍😍
🥰🥰🥰
@@HealthGlowandTaste എനിക്ക് 3fingers distence😢..
സിസേറിയൻ ഉള്ളവര് ഇങ്ങനെ നോക്കാമോ
Cesarean kazhinj 3 months kazhinj vere problem onnum ellengil ith cheyth nokkam
Jeesa.. when did u start doing this aftr ur delivry..??
And how long it took to correct??
After 6 weeks i started with exercise for diastasis recti. Gradually started with cardio workout and dieting (after 6 months). I took 6 months to reduce 26kg
@@HealthGlowandTaste thanks for ur reply ..
My kids r 11 yrs and 3 yrs old.. is it possble for me to correct DR ??
ചേച്ചി ഞാൻ നോക്കി എനിക്ക് 2വിരൽ ഗ്യാപ് ഉണ്ട് ചേച്ചി എന്റെ വെയിറ്റ് 48 ആണ് ഞാൻ ഏതു എക്സസൈസ് ചെയ്യണം
Same anu
എത്ര years കഴിഞ്ഞാലും ചെയ്യാമോ?
10 years vare nalla effect undakum.
@@HealthGlowandTaste 17 years now didn't do anything for tummy ..C ആയിരുന്നു. Weight കുറയുമ്പോൾ കുറയുന്നുണ്ട്. But ഇപ്പഴാ ഇങ്ങനെ ഒരു കാര്യം മനസ്സിലായത്.. 42 kg ulla njan pregnancy യില് 82 kg aayi then back to 56 പിന്നീട് 3 years കഴിഞ്ഞപ്പോ തടി കൂടി tummy വന്നു..
Hi,,,, eniku thadi onnooola.... But vayaru nallonan ind.... Njn entha cheyyaaa... Ethra week ilaa result ariyunnath.... Flood cntrl cheyyano... Vallatha sangadaany.... Plsss replyyyy
Vishamikkanda dear. First diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam. Diastasis recti correct ayit cardio workout and tummy exercises cheyyam.
Nammal engane excercises and dieting cheyyunnu body engane respond cheyyunnu ennokke anusarichanu result kittunnath.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
Chechy umbilical hernia undu aneku...appol e exercise cheyamo
Umblical hernia enganya und enn ariya???
Thanks dear. Ithonnum enikkariyillayirunnu😔😔😔
dlvry kynj 2 mnth aay..........mele nlla vyr und.........belly button ullil poyittilla.......appo ingne cheydal diasti recti kand pidikn pattumo ? plz reply dr ?
Tummy kurayumbol belly button ullil pokum. Diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam.
ruclips.net/video/f2BZQRJOxi4/видео.html
@@HealthGlowandTaste 4 fingr gap und .......excrcise cheydl ad marumo ? pnne belly button bulge aautund ad thanneyano umbilical hernia ?
Hii jissa......... enik delivery kazhinju 7 month aayi.... but ithuvareyum ente navel thazhnitilla.... enik nalla vayar undayirunu..... doctrine consult cheyyano.... plz reply
Venda dear. Vayar kurayumbol pokkil ullilek poikkolum. Epol diastasis recti de excercises cheyyam. Diastasis recti correct ayit bakki excercises cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
@@HealthGlowandTaste thank uuuu❤️❤️❤️
Hi, enik cs aayirunnu. Ippol half finger gap und. Engilum vayar nallonam und. Vellam, food kazhikkumbazhekkum vayar valuthakunnu. Athukonduthanne valare kurachu food aanu kazhikkunnath. Enthanu kaaranam, pariharam? Reply tharane please..
Okay. Epol cs kazhinj ethra nal ayi??
Pathukke excercises cheyyam. Cardio excercises cheyyam. Tummy excercises koode cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
@@HealthGlowandTaste
Cs kazhinjit 15 years aayi. Age 33.exercise cheyyarund pakshe Vayar kurayunnilla. Bhakshanam kazhikkathirikkumbol vayar kuravanu. Athukond Purathu pokenda divasangalil food kazhikkathirikkarund. Cheyyeda exercise -nte oru video enikkayi tharamo?
Belt ittaal nammude garbapaathrathin endhelum kuzhappamundavuo.. Pls reply
Delivery kazhinj tummy tuck methods or belt use cheyyam
Thanks 😍😍
Helpful video.waiting next video.
Thank you so much dear. Next video njan already cheythu. Link njan share cheyyam
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
000p00
Hai chechi.. Diastasis recti enik und. Chechiyude exercise video njan kandirunnu. So chechi paranju thanna exercise njan cheyithal effective indakumo?because Njan epol delivery kazhinj 3 and half years aayi..thats why I am asking.. Could u plz reply me....
Diastasis recti de excercises enik 100% effective ayirunnu. Diastasis exercises nte thaze ulla comments nokkiyal ath manasilakum
Your can start today itself.
ruclips.net/video/f2BZQRJOxi4/видео.html
ഞാൻ deastastic recti എക്സസൈസ് ചെയ്ത് currect cheythatha എന്നിട്ട് നോർമൽലി വയർ korayan ulla എക്സസൈസ് ചെയ്ണ്ട്.. കൊറച്ചൊക്കെ കൊറഞ്ഞു but ഞാൻ അആഗ്രഹിച്ചപോലെ പ്രെഗ്നൻസിക്ക് മുന്നേ ഉള്ള പോലെ ആവുന്നില്ല.... ഞാൻ ആകെ ടെൻഷൻ lan.... ഞാൻ hardwork ചെയ്തിട്ടും ഞാൻ ആഗ്രഹിച്ച പോലെ avunnilla
Akum. Dieting and excercises continue cheyyam
@@HealthGlowandTaste ഡെയ്റ്റ് eganeya ചേച്ചി ഞാൻ nallaam മെലിഞ്ഞ aalan
me too
Plank daily cheyyarullatha...2 year aay delivery kazhinjit...tummy kurayunilla....diastic recti 4 to 5 fingur ....ath ready aaytte plank cheythit karyamullu??...plz rply.......
Athe. Diastasis recti mariyit bakki exercise cheyyam
Tummy ...adi vayar vallathe thoonghitta.mukal vayar undhittum.ippozhum pregnant aanennu thonum.pinne pokkil purathekk undhitta....diasis recti ready aakimbhol e problems um marumo...😒. Plz rply
Chechee...vayar koodiyal vegina yude ulvyasam (elasthikada)koodumo
Ella
2 finger gap aanu ullathenkil.....vayaru kurayanulla exercise cheyyamo...
I tried it and I get a better result.🙏 Thanks chechi
Prasavam kayinjitt ethrayayi
റെഡിയായോ
Hi chechi, enikk 3 year aayi Cesarean kazhinjittu ini ippo cheyyan pattumo
Cheyyam dear
First time aanu e video kanunnathu nalla clear ayittu explain cheythuthannathinu tku... nja delivery (1st normal arunnu but 2 Nd CS arunnuuu)kazhinjittuu 7 yrs ayiii e method follow cheyathal mathiooo... nja subscribe cheythu ktooo... time kittiyal oru rply tharamooo
Nte delivery kazhinj 5 yrs aavanayi, enikk nallavannam vayar und, ini exercise cheithal enikk vayar kurakkan pattumo? Pls rply, undenkil ethu exercise cheyyanam
Vayar kurakkunnathinte first step aanu diastasis recti correct cheyyunnath. Diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam. Diastasis recti correct ayit bakki excercises cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
😊😊
Effective infrmtn but chechi oru doubt nammal nrmly bodyil thodumbol fingers ullil povarile athond enik manasilavunnillaa ee condition ndaann nammade fingers ekathesham ethra ullil povum nn parayamo plzzzzzz😶
Njan paranjath pole kidannit check cheyyumbol oru gap feel cheyyam. Athanu nokkendath
Delivery kazhinjitt kooduthal water kudichittano stomach undavunnath
Alla. Ithine kurich njan oru video cheythitund link share cheyyam
ruclips.net/video/iv0proPm64w/видео.html
Enik delivery kazhinjit 3 1/2 year aayi... Vayaronnum illayirunnu . But ippo oru 6 month aayi vayaru koodi varunnu.. ithu kuraikkan pattuooo . Pls reply mam
Pattum dear. First diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam. Diastasis recti correct ayit bakki excercises cheyyam
@@HealthGlowandTaste mam paranjathu pole cheythu njn one finger maathre ollu.... Ini njn ntha cheyya... Enne help cheyyuoo.. please 🙏🏼
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞിട്ട് 35 days ആയി ഫസ്റ്റ് 20 days baby ഹെൽത് ഇഷ്യൂ ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു അപ്പോ വയർ tight ചെയ്യാൻ ഒന്നും കഴിഞ്ഞില്ല eppo നല്ല വയർ ഉണ്ട്. 😕
ഇപ്പോ കെട്ടിയാൽ കുറയുമോ???
Enta cs kazhinjit 41 day aayi.
30 day vare thuni onnum ketti vakkan kazhinjilla. Cs kazhinju 4 nta annu thott chuma undarunnu. Pain aayi. Ath kaaranam ketti vachilla. Ippol kettunnund. Vayar kurayumo chechii😑. Plz rpy.. Rpy tharaathe povalle
Ingane kettunnath back bone num support kodukkum. Ini 3 months kazhinj diastasis recti de exercise thudangam
@@HealthGlowandTaste thnkz😊
Eniku delivery kazhinju 3 months kazhinju.. Pokkil eppozhum koorthu nilka.. Adi bagam katti undu.. Second delivery kazhinju.. Vayar koorthu aanu nilkunnath.. Eniku oru dressilum.. Vrithikedu.. E timil doctore kannan patto.. Uterus churungathe aako.. Vayar unthi nilka.. Second pregnancyil vayar unthiya shape aayi.. Eni entha cheya..
Pedikkanda karyam ella dear. Don't take tension. Ith common aanu. Tummy kurayumbol pokkil ullil poikkolum. First diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam. Diastasis recti correct ayit bakki excercises cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
Chechi enik pregnant timil shareeram motham black colour vann ippo delivery kayinju 9 month aayi.ippo oru maattavum illa.ithin oru solution paranju tharumo.plz .enth kondaanennu.plz
Pregnancy yil undakunna Hormone changes kondanu ingane varunnath. Usually thaniye poykkolum. Packs apply cheyyam
Njn delevery kayiju 40 day ayi തൈറോയിഡ് und.. ഒട്ടും തടികുന്നില്ല നല്ല tention und ath kond
Njan ithine kurich videos cheythitund link share cheyyam
ruclips.net/video/DL_Yh7v3lCo/видео.html
ruclips.net/video/nNeL9j0sBnA/видео.html
When does the belly button goes inside after delivery...still not in ..5 months after delivery
Thank youuu.. Orupad thanks
Chechi vayaril chulilvu vannirikunu ath enth kondann parayamo
Skin loose ayath kondanu ingane varunnath. Athinte excercises cheyyam
Hi chechii Ente delivery kazhinjitt 1 month aayi. Delivery kazhinjaal vayarilnno iduppilnno idakkoru sound varum enn parayaarille ath enth kondaane enn parayumo ?enikk iduppilnn idakk oru sound varunna pole thonunnu. Any prblm pls reply
Athine enthengilum pariharam parayumo?
Angane sound varunnundengil next time doctor ne kanikkumbol parayane
@@HealthGlowandTaste pedikkanullathano chechii. Ithinayitt Dr. ne kanikkaan povendi varum. Seriousness ullathaano ingane ullath. Pls reply cheriyoru tension und
ചേച്ചി recti നോക്കുന്നത് പുകിളിന്റെ ഉള്ളിൽ എത്ര വിരൽ ആ പോകുന്നേ എന്നാണോ. ഒന്നു പറഞ്ഞു തരുവോ csection കഴിഞ്ഞ് 64days ആയി
Delivery kahinju ethra naal kazhinju aanu ariyan kazhiyuka ethratholam ee prashnam undennullathu
Within one month ariyam
@@HealthGlowandTaste
Cs kazhinjittu ethra month kazhinju exercise cheyyam
Hi echii.enikk adivayattil oru kallipp .angane undakuo
Thank u mam.....am doing this right now....I have a doubt that can I do surya namaskaram along with this exercise???? Plz reply am in confusion.....
Yes
Chechiii.njn ith try cheythu... Bt vayare nannayii hard aayi nilkkunnu.... 1 viral polum pokunilla.....athillennano artham
Naval nte Ullil ano nokkiyath?
@@HealthGlowandTaste alla athinu mukalil aane nokkiyath bt hard aayi nilkkunnu.... Dlvry kayinju 2 yr aavunnu vayre ippayum chadi nilkkunnu..... Melinjittundenkilum vayare kurayunnilla.....
Ee exercise cheythal kurayumo.. Diastasi recti illenkilum ith cheyyamo
Chechi എനിക്ക് c section ayirunnu enikk nannayii vayar und. Entha chechi oru method parayumo. Food kurachal mathiyo
Epol ethra months ayi?? 3 months kazhinj diastasis recti de excercises cheyyam. 6 months kazhinj dieting start cheyyam. Diastasis recti correct ayit bakki excercises cheyyam
@@HealthGlowandTaste enikkippo three month
എനിക്ക് അടിവയർ ആണ് കൂടുതൽ ഈ കാരണം കൊണ്ടാവുമോ പ്ലീസ് റിപ്ലൈ
Delivery കഴിഞ്ഞു 4 years ayi ഇനി ശെരി ആവുമോ
Dear diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam.
Diastasis recti correct ayit tummy excercises koode cardio excercises cheyyam. Dieting thudangam
@@HealthGlowandTaste thank u🥰🥰
Njan aadyamaya ningalde video kanune.super.pnne nalla sweet voice.super
❤
Chechi nte delvry kazinju 20 dys ay.. Njn edvare thuniyo belto use chydittilla......so Vayar kurayille....????
Ini use cheyyam. 45 days kazhinj diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam. Ellam sariyakum.
hi... enik October il rand വട്ടം periods വന്നു... October 14 -20
pinnne 30- ഇതുവരെ നിന്നിട്ടില്ല.. splightly ഒള്ളൂ... delivery kayinjitt 4 month aayi..
Delivery kazhinju Kla first period ano?
@@HealthGlowandTaste no. Delivery kayinj 2 nd month tanne period aayittund...2-3 days okke undavoo slight aytt
എന്റെ ഡെലിവറി കഴിഞ്ഞിട്ട് രണ്ടു മാസം ആയി നാട്ടുമരുന്നു കഴിച്ചില്ലേൽ കുഴപ്പമുണ്ടോ എന്റെ ഡോക്ടർ പറഞ്ഞത് കഴിക്കണ്ട എന്നാണ് പ്ലീസ് മറുപടി തരണം
Ennodum doctr angana anu paranjath, normal food kayicha mathi ennan, but ellarum ath kayikkanam ennaa parayunnath, kayikkunnathan nallath enn p
എന്റെ 4th pregnancy time ആണ് ഇപ്പോൾ.
3rd ഡെലിവറി കഴിഞ്ഞപ്പോൾ വയറു ചാടി kedaninnirunnu ഇനി ഡെലിവറി കഴിഞ്ഞാൽ വയറു പോവുമോ pls reply.. 🙏
Pokum. Excercises okke cheythal mathi. Athinte okke videos njan cheyyam. Delivery kazhinj pathukke excercises start cheyyam
Thankuuuu🙏🙂
Enthu work outa cheyyaa pls rply
Video cheythitund link share cheyyam
ruclips.net/video/f2BZQRJOxi4/видео.html
Delivery കഴിഞ്ഞു എത്ര നാൾ മുതൽ?
Normal delivery kazhinj 45 days and c section kazhinj 3 months kazhinj thudangam
Diastesic recte 1 finger gap ullu.. Prasavam kazhinj 81 days aayi. Vayaru kettiyirunnu. But ithuvare oru mattavum illa. Uteres il kattu kayariyonn engane ariyan pattum
Kuniyumbol irikkumbol okke air pokunnundengil ariyam
@@HealthGlowandTaste apol. Air keriyittundenkil vayar kurayathe irikkumo?? Air povan enthu cheyyanam
@@HealthGlowandTaste pkz replay me mam
Chechi ente pokkile purathekk thalli aanu undayirunnath pregnancy timil. Ippo delivery kazhinjappo ath ullilek povunnilla ippo angane loosayi kidakka Entha athu ullilek fittayi nilkkan cheyya... pls chechi ithinoru pariharam paranju tharumo
Okay dear. First diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam.
Diastasis recti correct ayit bakki excercises cheyyam. Vayar kurayunnene gradually pokkil ullilek poikkolum.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
Ente delevery kazhij 8 varsha maayi. Appothanne e oru gap undaayirunnu. Valiya gap aayirunnu.. chechi kaanichathu pole agine malarnn kidann ezhunnelkkaan shremikkumbol athiloode kudal puthekku varumaayirunnu so jaan bayagara tension il aayirunnu. Jaan slim aanu. Vayar kooduthalum.. dress ittaal polum bore aanu. Enthu cheyyum
Dear, doctor ne kanikkunnathanu nallath. Doctor nod chodichit diastasis recti de excercises cheyyam. Don't worry
@@HealthGlowandTaste M
Hai mam.. Deliver kk shesham vayarum chadi.. Side fat und id chedaal mathiyo
Dear, first diastasis recti undo ennu nokkanam. Undengil diastasis recti de excercises cheyyam. Ith correct ayit mathram bakki excercises cheyyam. Dieting thudangam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
Chechi.. nte delivery kazhinj 4months aayi.. enik vayarum und.. pinne idaykoke gas povunnund ithinentha cheyyendat.. plz reply
Diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam. Diastasis recti correct ayit bakki excercises cheyyam
Ente delivery kazhinju 7 year aayi.... 2.5 finger undu.... Ipo aaanu njan ithinte patti ariyunnadu....e
Ini exercise cheydal kurayumo.... Plz reply
First diastasis recti undo ennu nokkanam. Undengil ath maranulla excercises cheyyam. Diastasis recti correct ayit bakki excercises cheyyam. Videos njan cheythitund link share cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
@@HealthGlowandTaste undu....2.5 figer.... 7 years ayondu shariyakumo.... Plz reply
Utres overy remove cheytha shesham vayar kudunnth endukod ..
മാഡം ente ഡെലിവറി കഴിഞ്ഞിട്ട് 6 ഇയർ ആയി. ഇനി കുറക്കാൻ പറ്റോ. ആദ്യം വയർ kuravaayirunnu
Pattum
Engane.
Thank u chechi...പൊക്കിളിൽ കൈ കുത്തുമ്പോൾ 2 born nu ഇടയിൽ ചെല്ലുന്ന പോലെ feel ചെയ്യുന്നു..അതാണോ?? 2 ഫിംഗർ കേരുന്നുണ്ട്
2 finger gap
Hai ummmade vayarnte elastic poyittunde sooo umma pokkile kayye vechapole 4 fingrsum pokunund sooo adhine vendiyulla excersice onne parne therooo plzzz😭😭ummake hearniea und
Hernia undengil doctor nod chodichit thudangam.
ruclips.net/video/f2BZQRJOxi4/видео.html
Thank u .......Njan kure aayi ithinte reason nokkuvaayirunnu.delivery kazhinjitt 9 months aayi.but exercise cheythittum vayar kuranjilla.ini nokkatte
Okay dear. All the best 👍
അതിനു എങ്ങിനെ എക്‌സയ്‌സ് ചെയ്യണം
Hello enik 2 finger gap ind appol ethra days cheyyanam ethu
Nammal engane excercises cheyyunnu body engane respond cheyyunnu ennokke anusarichanu ith
Chechi... Eppo muthal aahnu c section kazhinjal e wrkout cheyan pattuka... Ennod doctr weight reduce chyn paranju... Delivery kazhinj 2 month kazhinje ullooo... Njn eath.wrkout start cheynm...
Ethu pokkil tte ullil alle try cheyendatyu....njan chilar parayunathu kettu pokkil nu thottu meele aanu ethu cheythu nookendatuu ennu.....athu sheriyaanoo
Pukkilinu ullil nokkiyal correct ayit ariym
Hi njan putiyoru subscriber an,vedio enikk orupad. Ishttai,njan first deliveryk sesam veendum njan pazhaya thadiyil ayirunnuvayarum illayirunnu,ennal second delivery kazhinjappo enikk vayarum koodi mathramalla hernia unday,90kgyil ninn njan diet ok cheyth eppo 73.5vare ethi,vayar orupad kuranju,but vijarichathra vayar kuranjilla,appo hernia ullavarkk vayar kurakkan pattiya exercise paranjutharamo,palathum pareekshichu,but vayar adhpole,cheriyorumattam mathram
Sure dear. Njan cheyyam. But doctor nod chodichit mathrame excercises cheyyan padullu
Welcome to the family dear
Chechi enik delevery kainjappol one finger nannayit ullilekk poyini pine exacise cheythappol ipo one figer nte korch mathra ullilek povunnollu enik eni normal vayar korayanulla exacise cheyyan patumo
Cheyyam dear. Cardio excercises and tummy exercises cheyyam
Maam എന്റെ പേര് Nisha now I'm 24 yrs old . Enik twin boys aayirunnu kuttykalk നല്ല weight ഉണ്ടായിരുന്നു 3.25& 3 kg each vayar bhayamkara വലുപ്പം ആയിരുന്നു kaanunnavar polum pedikkumarunnu pregnancy time ile Dr. hernia varan chance undennu preg. Period complete cheythittanu scisarion cheythadu 2yrs kahinju herniayude operation vendi varumennum parangirunnu ippo kuttikalk randekaal vayassayi vayar vallade thoongi, chaadi valudayi tyre pole aanu nalla budhimuttum chilapolokke painum und , kuttikl 2um kusruthikalaya kond udane oprtnm pattilla. Soo ee exercise enik upakaram cheyyumo? Nganum idokke thanne follow cheydal madiyo?
Expecting reply from u maam.
Thank u for reading this
Dear, enik karyangal manasilayi.... But doctor nod chodichit mathrame excercises cheyyan padullu
Hi cheachi delivery kaxhiju.10 month ai... Aniku Vayarund 1 finger gape😪 ...cheachi ORU doubt anta periods um start ayilla😪😪
Entha doubt???
1 finger gap ullath kond 2 weeks ee excercises cheyyam. Ath kazhinj pathukke bakki excercises cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
Delivery kazhinj ulla periods ne kurich njan oru video cheythitund link share cheyyam onnu kand nokkane
ruclips.net/video/QxDGWiKOHOw/видео.html
@@HealthGlowandTaste thank u cheachi kutty ... 10 month aiyittum anta periods start ayilla
Chechi enikk pregnancy kk mune thanne vayar athyavashyam undayi..
Ippo c section kazhinju 3months aayi..
Aa vayar thanne aano ippol um ullath atho c section kazhinju undakkunna vayar aano.?
Chilark kooduthal undavam. Ini diastasis recti undo ennu nokkiyit exercises cheyyam
thanku ingane orue video chaidadin.witng nxt video
Next video cheythitund link share cheyyam.
ruclips.net/p/PLb9tcTuE1GBKNgb-ytJC7Mfzg-GcXl4p7
എൻറെ cs കഴിഞ്ഞു 55 days ആയി.3 cs ആയിരുന്നു. Yppo തൊട്ട് ചെയ്തു thudanganam
3 months kazhinj start cheyyam
എന്തായി ട്രൈ ചെയ്തോ 🙄🙄
Vayar kurakkan nalla oru food supplement und.. 💯 result aanu
Pls explain...