വയ്യാത്ത കാലു വെച്ചു അതു ചെരിപ്പ് ഇല്ലാത്ത തോട്ടിൽ ഇറങ്ങല്ലേ ബ്രോ. ചവറു ഉള്ളുത് കൊഡ്. വെള്ളം ശെരിക്കും പോകുന്നില്ല. നല്ല അടി പൊളി വിഡിയോ. ഇവിടെ നല്ല ചൂട് ആണ്. മഴ കിട്ടിയത് ആശ്വാസം....നെറ്റിൽ മീൻ പിടിക്കുന്ന വീഡിയോ വേണം. പിന്നെ പാചക വും ഉൾ പെടുത്താം ബ്രോ ❤❤❤അമ്മുമ്മ എവിടെ ബ്രോ..
കോഴിക്കോട്ടെക്കി കുറുവയെ കടുങ്ങാ ലി എന്നും.മാറ്റത്തിന്....കല്ലുമെ കടിയൻ,..കല്ലാമുട്ടി..,കമ്മോഴു എന്നൊക്കെ പറയും🙏🙏🙏ബ്രോ....മഴക്കാലത്ത് പുലർച്ചെ..3AM മണിക്ക് ശേഷം നോക്കിയാൽ ഫുൾ മീനയിരിക്കും. ഒരു അക്കി വല വാങ്ങിയാൽ മതി🙏🙏🙏
മീൻ പിടുത്തം ആയാലും മീൻ വളർത്തൽ ആയാലും അന്നും എന്നും ഒരേ ഹരം തന്നെ.. 🥰
Fishing video nannayittunde athupole ningalude nadokke kananan nalla bhangi unde 👌
Nyt fishing venam bro
Nyt fishing venam bro🔥🔥🔥
1¹,
നൈറ്റ് വീഡിയോ തരണം 🥰🥰🥰🥰🥰👍🏻👍🏻
Rathriyilulla mean pidutham video edane👍
ചേട്ടാ നൈറ്റ് ഫിഷിങ് വീഡിയോ ചെയ്യണം ♥️
Night fishing video വേണം .
വയ്യാത്ത കാലു വെച്ചു അതു ചെരിപ്പ് ഇല്ലാത്ത തോട്ടിൽ ഇറങ്ങല്ലേ ബ്രോ. ചവറു ഉള്ളുത് കൊഡ്. വെള്ളം ശെരിക്കും പോകുന്നില്ല. നല്ല അടി പൊളി വിഡിയോ. ഇവിടെ നല്ല ചൂട് ആണ്. മഴ കിട്ടിയത് ആശ്വാസം....നെറ്റിൽ മീൻ പിടിക്കുന്ന വീഡിയോ വേണം. പിന്നെ പാചക വും ഉൾ പെടുത്താം ബ്രോ ❤❤❤അമ്മുമ്മ എവിടെ ബ്രോ..
സംസാര രീതിയൊക്കെ കാണാൻ എന്തൊരു രസമാ
രാത്രി മീൻപിടുത്തം വേണം
നൈറ്റ് ഫിഷിങ് വേണം 🥰🥰🥰🥰🥰
Night fishing venam😍
നൈറ്റ് ❤❤❤മീൻപിടുത്തം വേണം
Super video ❤️❤️❤️❤️👍👍👍
Oooo venam👍
Ngt fishing venam 💥
👍
ഇതിനെ ഞങ്ങൾ കോഴിക്കോട്ടുക്കാർ കടുങ്ങാലി എന്നാ പറയുന്നത്...✌️😌
Kannurum angane ann parayune
അതെ മലപ്പുറവും അങ്ങനെതന്നെ യാണ് പറയുന്നേ കടുങ്ങാലി പരൽ
Ente sundaraaa meen pidutham chooper ❤❤❤
Night fishing 🎣 venam
ചേട്ടാ അടിപൊളി 🐟വിഡിയോ...💥❤️🔥
Bro nyt fishing video idumo pls bro 🥰😍
300k loading..... 💝🥰
രാത്രിയിലെ മീൻപിടിക്കുന്ന വിഡിയോവേണം
Night fishing venam 🔥
നിങ്ങളെ വീഡിയോ കാണുമ്പോൾ ചേട്ടാ മന്നസിന് ഒരു സുഖമാണ് ചേട്ടാ ❤❤
ഇവിടേം കിട്ടി ഒരു കുഞ്ഞുമഴ 🌧️
പക്ഷെ ചൂടിന് കുറവില്ല 🥵
നല്ല പരൽമീനുകൾ 👌👌👌
Bro oru koru vala pnne oru nalla torch um indel simple aayat meene pidikkam koru vala transparent net inte indakunnath alle vangunatha nallath
Super video ♥️♥️🥰🥰
Fishing venam
300k loading 💞
അടിപൊളി❤️❤️❤️
kurukaparal aanoo itu,,,!!! thrissur,,bhashayil,,,
മീൻ പിടിച്ചു കഴിഞ്ഞോ പൊരിച്ചത് തന്നെ കഴിക്കണം 👍Q
Super👍
venam chetta night fishing
Nighal Kandhara film le rishab Shetty ye polund
Loveley family 🌹🌹🌹🌹
Nalla sdhalam
Ratri polikkum
Super ♥️♥️
Kannuril eee meenine malapullan ennu paraum
ആത്മഗതം രസകരം....
😍 അളിയോ
നൈറ്റ് മീൻ പിടിത്തം വേണം ❤️❤️
ഞങ്ങളുടെ നാട്ടിൽ പരൽ എന്നാണ് പറയുന്നത്
Night fishing വേണം
രാത്രി മിൻ പിടിക്കാൻ പോകുന്ന വീഡിയോ ചെയ്
നൈറ്റ് വീഡിയോ വേണം
ഞങ്ങളുടെ നാട്ടിൽ ഈ മീനിന് കട്ങ്ങാലി എന്നാ പറയുക.... സ്ഥലം കോഴിക്കോട് ജില്ലയിൽ വടകര....
Yes ഞാനും
Frish meen gar fishnu kodukk
രാത്രി മീൻ പിടിക്കുന്ന വീഡിയോ ചെയ്യാമോ... രാത്രി മീൻ പിടിക്കുന്നത് ഒരു രസം തന്നെയാണ്....
Chettante nadu etha
സൂപ്പർ
Kidilam video
പശു ആട് വീഡിയോ പിസ്
Hi
50k il oppam koodiyatha njan❤️
Road to 300k
ഇവിടെയൊന്നും ഒരു മഴയുമില്ല.ഭാഗ്യവാൻ
Video venamm bro✨️
Poli ❤️
Chetta avide panni shalyam onnum ille
No
കോഴിക്കോട്ടെക്കി കുറുവയെ കടുങ്ങാ ലി എന്നും.മാറ്റത്തിന്....കല്ലുമെ കടിയൻ,..കല്ലാമുട്ടി..,കമ്മോഴു എന്നൊക്കെ പറയും🙏🙏🙏ബ്രോ....മഴക്കാലത്ത് പുലർച്ചെ..3AM മണിക്ക് ശേഷം നോക്കിയാൽ ഫുൾ മീനയിരിക്കും. ഒരു അക്കി വല വാങ്ങിയാൽ മതി🙏🙏🙏
Bro ente aduth pomerian und arkengillum venamegil paryu
നമ്പർ തരു ഏതാ കളർ മെയിലോ ഫീമെയ്‌ലോ
Ajesh bro super
Advance congratulations for 300k fam ❤🎉
അച്ഛൻ താങ്ങളുടെ track ൽ ആയല്ലോ മീൻ പിടിച്ചത് കാണിക്കുന്ന േല്ലാ അങ്ങനെ വേണം വളര സന്തേഷം
Achamma evide 🥰
Fishing super
ഇത്രേം മഴ പെയ്തോ 😔😔😔😔ഞങ്ങൾക്ക് മഴ ഇല്ല നല്ല ചൂട്
Night fishing veanmm
Super
ഇവിടെ തൃശൂർ പെയ്തില്ല
U place eavide Ann
Kollam
Bro chat paranja sambavam und ath ketyok
Night fishing venm bro
super
Video venam broh
മീൻ പിടുത്തം വേണം
Hy.patanapuram
Nice video ❤
Nice
Cheyyano brroo
Kallunakki
Waiting for 300 k
Please fish pedeyanadh kanikenda nalla veshmam thonum aadu orru jivanale aadana . Soory ende feeling paranyadanu soory 🙏
അതേ
മുട്ടയിടാൻ കയറി വരുന്നതല്ലേ ബ്രോ
ഇതെവിടാ സ്ഥലം ,,,,ഞാന്‍ tvm.ഇവിടെ മഴയില്ല.
🥰🥰🥰👍
Rocky enthe
Yes
Venam bro
വേണം vidio
❤❤❤❤❤
❤❤❤❤
😋😋
🔥
❤❤❤❤❤❤❤❤❤❤
👍
😍😍😍👌👌👌💖
Kallari