Bibin ന്റെ കൂടെയും MAk bro യുടെയും കൂടെ 7 ദിവസം Haridun trekking പങ്കെടുക്കാൻ എനിക്കും ഞങ്ങൾ 5 പേർക്കും സാധിച്ചു, അടിപൊളി trip ആയിരുന്നു tnx bibin & MAK
ഞാൻ എന്നും കാണുന്ന ഒരു വീഡിയോ ഉണ്ടകിൽ അത് ഇതായിരിക്കും ഒരു പാട് സന്തോഷം നൽകുന്ന ആളുകൾ ആണ് നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ Bibin bro ❤️ Mak bro❤️
Dear friends, I feel proud of you. Mac is a true person. So others must respect his personality and support him. My whole hearted support to both of you.
ഉള്ള lyse ആ കുഞ്ഞുങ്ങൾക്ക് നൽകി 💪💪💪♥️♥️♥️♥️♥️♥️♥️♥️♥️ റോഡെൺഡ്രോ ജ്യൂസ് ഇസ്‌തം 😁😁🥤🥤🥤🥤🥤🥤🥤🥤🥤🥤🥤🥤🥤🥤 പിന്നെ കള്ള കണക്ക് കൂട്ടുന്നവന് imposition കൊടുക്കണം 😊😊😊
Bibin ന്റെ കൂടെയും MAk bro യുടെയും കൂടെ 7 ദിവസം Haridun trekking പങ്കെടുക്കാൻ എനിക്കും ഞങ്ങൾ 5 പേർക്കും സാധിച്ചു, അടിപൊളി trip ആയിരുന്നു tnx bibin & MAK
Oo ingal poyino
Congratz bro spr aarnnu ningale team
Yes
പഴയ വീഡിയോയിൽ യേശ്പാലിന്റെ lineനെ കാണാൻ സ്കൂളിൽ പോയത് ഓർക്കുന്നവർ ഉണ്ടോ
Undoo nno😂 nalla katha😅
Harkidoon nn kelkum athym verunnath yeshbalji um first trekking nte intro video um aan😍❤❤
Yessz
Yess😂🔥
Bro link ഒന്നിടൂ..ഞാൻ കണ്ടില്ല..😒
നിങ്ങളുടെ വീഡിയോ വരാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ ഒരുപാട് ഹാപ്പിയാണ് ഹാപ്പി ഹാപ്പി
Mannarkkad ❤️👍
Lllllllllll
മനസിൽ കുളിരേകുന്ന കാഴ്ചകളുമായി mak ബിബിൻ യാത്ര തുടരട്ടെ
മാക് പട്ടീടെ ഒപ്പം നടന്നപ്പോൾ അപൂർവ്വ സഹോദരങ്ങൾ എന്ന തമിഴ് സിനിമയിൽ കമലഹാസൻ കടുവയുമായി നടക്കുന്നത് ഓർമ്മ വന്നു 😄😍😍😍👌👌
മാകിനോടുള്ള സ്നേഹവും ബഹുമാനവും ഉൾക്കൊണ്ടുതന്നെ പറയട്ടെ കുറച്ചുകൂടി ടീം സ്പിരിറ്റ് അദ്ദേഹം കാണിക്കേണ്ടതല്ലേ?
റോഡോടെൺഡ്രോൺ എന്ന് ഒരുബാട് തവണ പറഞ് പറഞ് പഠിച്ചവരുണ്ടോ ഇവിടെ എന്നെപോലെ 😍😜
Keralian fans🥰🥰🥰🥰🥰👇👇👇👇👇
കേരളീയൻ മേക്ക് വീഡിയോ കാണാൻ വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ ഉണ്ട്ആരും ഇവിടെ വന്നു ലൈക്ക് അടിച്ചു പോകേണ്ടതാണ്
Ellangil?
നിങ്ങളുടെ കൂടെ വരാൻ പറ്റാത്തത് വല്ലാതെ മിസ്സ് ചെയുന്നു .എന്തായാലും ട്രെക്കിങ്ങ് പൊളി ❤❤❤❤👌👌👌👌
അങ്ങനെ ട്രെക്കിങ് കാഴ്ചകൾ ഇനി നമ്മൾ കാണാൻ പോകുന്നു, ബിബിൻ, മാക് 🤗❣️
സംഗതി ഇപ്പൊ ഉത്സവം ആണ് ഒരു വശത്തും e ബുൾ ജെറ്റ് ഒരു വശത്തും കേരളീയൻ അടിപൊളി വൈബ്....
*Rododendro 😄 എവിടെ പോയാലും ഇപ്പൊ ഇതാണല്ലോ 😂😂🤣🤩😻*
പണ്ടൊക്കെ ഹിന്ദി പറയാൻ തപ്പൽ ആയിരുന്നു ഇപ്പം full power💪💪💪💪
Charapara ഹിന്ദി ആണല്ലോ bro
ബിബിൻ .മാക് രണ്ടു പേരും കൂടി സൂപ്പർ ആണെ ...
ALL KERALA MAK FANS AND WELFARE ASSOCIATION... Coming soon😌❤️
സാഹചര്യങ്ങൾ കൊണ്ട് പോവാൻ പറ്റാത്ത ഇങ്ങനെയുള്ള ട്രിപ്പ്പുകൾ... നിങ്ങളുടെ ട്രിപ്പിലൂടെ ഒരു ട്രിപ്പ് പോയ feeling കിട്ടുന്നു... Thanks bibin and mac
ആദ്യം വന്നപ്പോൾ അറിയാത്ത പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ യാത്രയിലൂടെ കേരളീയൻ പഠിച്ചു..... 😍
പിള്ളേര് ടെ കാഴ്ച്ച കാണാൻ എത്തിയവർ ഉണ്ടോ
ഇയാൾ പച്ചാളം ഭാസിയല്ലാ
കുമ്പിടിയാ കുമ്പിടി
എവിടെച്ചെന്നാലും ഇയാളുണ്ട്. 😜😜😜
@@abdulsathar8406 👍😜
ഒരുപാട് ഒരുപാട് ഇഷ്ട്ടായി
ഒരിക്കൽ നമ്മൾ കണ്ടുടുമുട്ടും തീർച്ച💚💚💚💚💚💚💚❤❤❤❤💚💚💚💚👍
ഞാൻ എന്നും കാണുന്ന ഒരു വീഡിയോ ഉണ്ടകിൽ അത് ഇതായിരിക്കും ഒരു പാട് സന്തോഷം നൽകുന്ന ആളുകൾ ആണ് നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ
Bibin bro ❤️
Mak bro❤️
Njaanum
Waiting for next episode.... MACK'S WICKET❤💕❤💕❤💕❤💕❤💕❤💕❤♥♥♥
സമ്മതിച്ചേ പറ്റു
എത്ര കിലോമിറ്ററോളം ആണ് നിങ്ങൾ ട്രെക്കിങ്ങ് നടക്കുന്നത് 🤩💥💞
11:22 that background chedi🍀
Something 🐟e.. 😁
മാക്കി നെ കാണാൻ വേണ്ടി വീഡിയോ കാണുന്ന ഞാനും ഭർത്താവും
പിള്ളാർ ഒരു ദിവസം കൊണ്ട് 100 km നടന്നു ...
channel name : Race track
Kerala to ladak walking
Oh poli
Keralian bro suprrr love from kollam
Bibin the best. The real vlogger
One of the best malayalee vlog
Oruapaaadu Ishtam❤️ Keralian
കേരളീയന്റെ നാട്ടിലെ tend സ്റ്റേ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🥰
അതെ
@@swaralayaeruvatty6214 🥰
Ketharkantha videos kand inspired aayi summit adichu.. Eni har ki dun.. Keralian parijayapeduthiya sthalangal😍
Enthanennariyilla video kannumbol orupaadu santhosham thonnunnu... Kureyadhikam rajyangal sandharshikan kazhiyatte stay safe stay healthy..
🙏 Nalla kazhchakal yathra vivaranavum super tune assalayittund 🙏
ഞാൻ ഒരു Ex-serviceman ആണ് വീട് മാരായമംഗലം trekking കണ്ടു അടിപൊളി നാട്ടിൽ വന്നാൽ അറിയിക്കണം തൂത പുഴ കാണാൻ വരണം
Sathyam parayalo vedio kannumbol vallatoru stress relief kittunnu love u so much bro ❤❤❤❤😘😘😘
polichu broo
Super my HEROS.......makk and bibin...
Dear friends, I feel proud of you. Mac is a true person. So others must respect his personality and support him. My whole hearted support to both of you.
Mackintei ആ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറയും
എന്തൊരു ഭംഗിയുള്ള കാഴ്ചകൾ Really Superb
Flowers makinte oru weeknens anu....enthu cheyam ...Bibine 🥰🥰🥰👍
Mak ഫാൻസ് ഇങ്ങോട്ട് വരൂ
അതിമനോഹരമായ കാഴ്ച്ചകൾ ❤️😁
ഇവിടെയും വന്നോ
@@yathrikan4270😂
@@annamolsaji5079 അറിയോ പോലും
@@yathrikan4270 അറിയാതെ പിന്നെ 😜❤️
@@annamolsaji5079 എം
മനോഹരമായ കാഴ്ച്ചകൾ
ബാക്കി വരട്ടെ കാത്തിരിക്കുന്നു
Super 👌
നീ ആൾ പോളിയാണ് മച്ചാനെ
Ithaan. Yathra full happiness
ഇവരുടെ ഇടയിൽ ആ ചേച്ചി ആകെ പെട്ടു പോകും 😂
Krishnan kutti udheshichath matteth alle😂
ഫുൾ പവർ🥳🥳🥳🥳🥳
യഷ്പൽ പ്രണയം എന്തായി സെറ്റ് ആയോ
അടിപൊളി എല്ലാവരും സൂപ്പർ mak Bibin 👍👍👍🥰🥰🥰
Iam enjoing with your trip...
far from and free from all controversies, it's simply great video, specially Bipin's commentary about the area
Bolero 🔥🔥🔥🔥offrode angane und
Kazhinja pravishyam vannapol enthayirunnu scene 🥶❄️eppol motham set ayi
Mac ഇനെ നോക്കിക്കോണം ചങ്ക് ആണ് ❤
Keralian mack fans ❤️❤️👍
നിങ്ങൾ പുതിയ വിഡിയോ ഒന്നും ഇടുന്നില്ലേ
@@renjithrejikumar8749 idum 🔥🔥
@@badshamukkam 😘😘😘😘
ഗംഭീരം
Bibin..Mack.Team.Super
Keralan happiness💥poli maku Uttarakhand friends😍
Pandathe kalum video quality undu ningalu enthu content ayalum daily video upload cheyyan nokku nalla uyaragalil ethattae keralian next trending youtuber avattae .
#MACK😍😍
Was waiting for a long time 🤟🤟🤟🤟💪💪💪💪😘😘😘😘😘😍😍😍
Boom🔥
Goood boy mak
Beautiful Visuals
✌Mack bro bibin bro...😽
Love from ksd
ഇതാണ് മുത്തേ കരിക്കിലെ ജോർജ് പറഞ്ഞ #ജിഞ്ച
കിടു വീഡിയോ മച്ചാൻസ്
Bibinte videos..atoru feeling thanne
kollaaam...yashpal love story enthaayi?? waiting 4 nxt episodes
അത് എന്താ. സ്റ്റോറി ...?
@@bishrelamkulam3092 kazhinja thavanathe har ki dun trek il und..enthaann..
Poware🔥🔥🔥sh
uff yetha ❤
Best wishes Dear all 🙏❤️🙏❤️
നമസ്‌കാരം ആശംസകൾ
സൂപ്പർ ലൊക്കേഷൻ and നൈസ് വീഡിയോസ്
കേരളത്തിൽ ഡോടോഡെഡ്രോണിന്റെ ഒരു കട തുടങ്ങിയാലോ ...🥰😆😆😆
Bro 👍🏍
Superb..
അടിപൊളി ♥♥♥♥♥
സൂപ്പർ വീഡിയോ ബ്രോ 👍👍😍👌
Keralian 💞mac അടുത്ത ഒരു trakingil ഞാനും ഉണ്ടാകും keralian 💯🔥💪❤
Bibin health care cheyu...othiri sheenichitunde🥰
പൊളി
സൂപ്പർ മച്ചു
Super views .... 😍😍👌💯💯
ഉള്ള lyse ആ കുഞ്ഞുങ്ങൾക്ക് നൽകി 💪💪💪♥️♥️♥️♥️♥️♥️♥️♥️♥️
റോഡെൺഡ്രോ ജ്യൂസ് ഇസ്‌തം 😁😁🥤🥤🥤🥤🥤🥤🥤🥤🥤🥤🥤🥤🥤🥤
പിന്നെ കള്ള കണക്ക് കൂട്ടുന്നവന് imposition കൊടുക്കണം 😊😊😊
Enjoy enjamisss
yespal kariyam ❤️ nthayi set ayoo.
Waiting aayirunnu 🤩🤩
ബിബിൻ & മാക്ക് .......
കുളിർമയുള്ള കാഴ്ചകൾ
Bro adipoli 😍😍😍😍👍🏻👍🏻👍🏻
Please include closeup shots of Rhododendron flowers in upcoming videos.
Pwoli
We need Tent Stays ❤️❤️❤️
*പൊളിയേ 🤩😻🥳🥰*
ബിബിൻ ഗുഡ് ലക്ക്