Это видео недоступно.
Сожалеем об этом.

Поделиться
HTML-код
  • Опубликовано: 13 июл 2024

Комментарии • 371

  • @ReenaAnoop-kd9cv
    @ReenaAnoop-kd9cv Месяц назад +207

    ഇനി മിനി കൂപ്പറിൽ ഇരുന്ന് വീഡിയോ ചെയ്യാം ന്നു വിചാരിച്ച അതുൽ ബ്രോ 😂😂😂

  • @hfijrfhksej
    @hfijrfhksej Месяц назад +61

    അവിടെ ഇപ്പം ജോലി ചെയ്യുന്ന പലകുട്ടികളും 5000,10000 കൊടുത്തിട്ടുള്ളവർ ആണ്. പക്ഷെ അവര്‌ പറയാൻ പേടിക്കുന്നു. കാരണം ഒറ്റപ്പെടും, നാണകേട്, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട്, കിട്ടാൻ ഉള്ള സാലറി അങ്ങനെ പലതും ഉണ്ട്. എനിക്ക് വ്യക്തിപരമായി അറിയാം. ഗോൾഡ് വീറ്റ് ഫൈൻ അടച്ച കുട്ടികൾ , കടം മേടിച്ചു അടച്ച കുട്ടികൾ അവിടെ ഉണ്ട്.

    • @sheejapankajavally821
      @sheejapankajavally821 Месяц назад

      😢

    • @Sukanyapassions
      @Sukanyapassions Месяц назад +5

      Evarde okke vaaykkath pazhamano kashttapettu undakku nathinu aaa naarikalu fine medikkumpol naalu therivilichu erangi poranam avalumaru avide kashttapedunnathinte bhalam enthengilum kittunnundo nakka picha cashum pinne avalde avanteyum theriyumokke alle vegthithwam ennoru sambavam undu athu kalanju kulikkathirikkuka prethekich ennu pennungalkk ethre support ulla samayath ethokke engane sahikkunnu🙏🙏

    • @Kuruppz
      @Kuruppz Месяц назад

      Correct 👍🏻​@@Sukanyapassions

  • @reejajeron9840
    @reejajeron9840 Месяц назад +78

    കൂപ്പർ പോയിട്ട് ഒരു കോപ്പർ കഷ്ണം പോലും അവിടന്ന് കിട്ടുമെന്ന് തോന്നുന്നില്ല 😂😂

  • @chinnuchandrank
    @chinnuchandrank Месяц назад +86

    മിനി കൂപ്പർ അങ്ങേരു വാടകക്ക് എടുത്തത് ആയിരിക്കും അന്നത്തെ ജയ് വിളി parupadikku😅😅

    • @meringeorge8935
      @meringeorge8935 Месяц назад +2

      🤣🤣🤣

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад +1

      Noooo. Agane vadakakku edukkan minikoopar kittoo. Ekil than onn chenn nokk kittonn ariyam.

    • @Joicysofficial
      @Joicysofficial Месяц назад +1

      😂😂😂

    • @chinnuchandrank
      @chinnuchandrank Месяц назад

      @@vijiajeeshajeesh9821 Vandide owner name oru noufal aan. Pine eniku pongacham kanikanda karyamilla

    • @chinnuchandrank
      @chinnuchandrank Месяц назад

      @@vijiajeeshajeesh9821 pinne netil nokkiayal luxury cars rental kodukunna kore kanam

  • @rsnair123
    @rsnair123 Месяц назад +82

    ഈ വിഷയം ഇത്രയ്ക്കു വഷളാക്കിയത് സിബിയും അച്ചുവും കൂടി ആണ് . ക്യാഷും പിടിപാടും ഉണ്ടെന്നുള്ള അഹങ്കാരത്തിൽ കാര്യങ്ങൾ ഇത്ര വരെ കൊണ്ട് എത്തിച്ചു. മര്യാദക്ക് ആ കുട്ടികളെ വിളിച്ചു സംസാരിച്ചു ഒരു രമ്യതയിൽ തീർത്തിരുന്നേൽ ഈ ഗതി വരുമയിരുന്നൊ . കുറെ പണം ഉണ്ടെന്നു കരുതി ഇതുപോലെ അഹങ്കരിക്കരുത് സിബി . പണത്തിന് കടലാസിന്റെ വില പോലും ഇല്ലാത്ത സമയം വരും അത് ഓർക്കുക. ചന്തക്ക് തന്ത ഇല്ല എന്ന് പഴമക്കാർ ഒരു നാടൻ ചൊല്ല് പറയാറുണ്ട് എന്നിരുന്നാലും ഏതു ബിസിനസ് ആയാലും അതിനു കുറച്ചു എങ്കിലും നേരും നെറിയും ഉണ്ടാവണം. അത് ക്യാഷ് ഉണ്ടായിട്ടു മാത്രം കാര്യമില്ല നല്ല തന്തക്കും തള്ളക്കും ജനിക്കുക കൂടി വേണം.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      @@rsnair123 nigal onnum ariyathe onnum vilichu parayalle. Paranja vaakk athu are kurichayalum thirichu edukkan pattilla. Evar pavagale othiri help cheyunnud. Cancer rogiyaya oru veedinte athani eppol evara. Pinne business kariyagal athu avarkke ariyu. You tubermar cheyenda oru kariyam undayirunu. Parathikkareyum evareyum othiruthi chodikkanam ayirunnu. Ellarude pakhathum thett und .

    • @devikrishna3355
      @devikrishna3355 Месяц назад

      ​​@@vijiajeeshajeesh9821kooduthal veluppikkanda...pavangale sahayikkunna karyangal paranju . Adoor ulla aalkkarkku ellam ariyam...

    • @k_drama__beats
      @k_drama__beats Месяц назад

      @@vijiajeeshajeesh9821 chechi avde work aano work cheyyune

    • @rsnair123
      @rsnair123 Месяц назад

      @@vijiajeeshajeesh9821 പാവങ്ങളെ ഹെല്പ് ചെയ്യുന്നു എന്നത് മോശം പ്രവർത്തി ചെയ്യുന്നതിനുള്ള ലൈസൻസ് അല്ല എന്ന് ഓർക്കുക . നല്ല പ്രവർത്തികൾ ചെയ്യുന്നവർക്ക് നല്ലതു വരട്ടെ.മോശം പ്രവർത്തി ചെയ്യുന്നവർക്ക് അതിനുള്ള ശിക്ഷ കിട്ടട്ടെ. ഈ പ്രശ്‍നം ഇത്ര വഷളാവാതെ സോൾവ് ചെയ്യാവുന്നത് അല്ലായിരുന്നോ എന്ന് തന്നെ അല്ലെ ഞാനും ഉദ്ദേശിച്ചത് .

  • @vkm8031
    @vkm8031 Месяц назад +22

    1. Acccommodation staing employees details
    2. Accommodation facility check list
    3.Canteen facility
    4. Transportation check list
    5. Basic salary payslip
    6. PF documents
    7. Medical insurance documents
    8. Helth certificate
    9. Heigene documents
    10. Room teprature documents
    ETC..... 20 more documents വേണം ഒന്നിൽ കൂടുതൽ സ്റ്റാഫ്‌ ജോലി ചെയുന്നുണ്ടെങ്കിൽ സ്ഥാപനത്തിൽ. ഇതൊന്നും ഈ പൊട്ടനെ ആരും പറഞ്ഞു മനസ്സിൽ ആകിയിട്ടില്ല ആരും.. Direct മുനിസിപ്പാലിറ്റി, ലേബർ ഡിപ്പാർട്മെന്റ് കേസ് എടുക്കാം.

  • @divya-rm1qn
    @divya-rm1qn Месяц назад +150

    അയ്യാളുടേം അവളുടെം തൊലിക്കട്ടി അപാരം 😂

  • @smithanikhil2799
    @smithanikhil2799 Месяц назад +30

    ennittum അവരുടെ dress വാങ്ങുന്നവരെ വേണം paryan

    • @anoopkumara9221
      @anoopkumara9221 Месяц назад +2

      A prize nu nalla dress vere arenkilum thudangiyal alkar agotu pokum.. Agne arum thudangunnillallo

    • @devikaashok4212
      @devikaashok4212 29 дней назад +1

      സത്യം

    • @babu5705
      @babu5705 27 дней назад

      അത് ശരിയാ ഇത്രയൊക്കെ കേട്ടിട്ട് അവരുടെ അടുത്ത് ഡ്രസ്സ് ഓർഡർ ചെയ്യുന്ന ആളുകളെ സമ്മതിക്കണം.. അവിടെ നിൽക്കണോ പെണ്ണുങ്ങളുടെ അധോഗതിയാണ് അവള്മാരുടെ ജീവിതം പോയി

  • @roshnaramesh9173
    @roshnaramesh9173 Месяц назад +37

    ശെടാ, ഇങ്ങേരോട് mini cooper ൻ്റെ കാര്യം ചോദിച്ചപ്പോ എന്തോക്യയാ reply തരുന്നെ😮🤷‍♀️🙄 ചക്ക ന്ന് ചോദിച്ചാൽ മാങ്ങേ കുറിച്ച് പറയുന്നു..😅

    • @AthulVlogs1998
      @AthulVlogs1998  Месяц назад +1

      😂

    • @cngr1804
      @cngr1804 Месяц назад +2

      Kettiyolum inganae thannae anallo

    • @babu5705
      @babu5705 27 дней назад

      ചക്ക എന്നു പറയുമ്പോൾ മാങ്ങാ പറയുന്നോ പെണ്ണാച്ചി.. 🤪🤪🤪.. കസ്റ്റമേരെ നിങ്ങൾ കാണുനിലേ

  • @Helenofsparta
    @Helenofsparta Месяц назад +11

    😂Appo Ayaaalu Thanthayillathavan Ahnn enn indirect aayi sammaich😂

  • @aviatorcrew389
    @aviatorcrew389 Месяц назад +39

    സിബി അണ്ണനും അച്ചു ആന്റി ഉം ഉള്ളത് കൊണ്ട് മാത്രം ഇത്തരം ചാനൽ നോക്കുന്ന ഞാൻ 🤣🤣🤣 ചിരിച്ചു വഴി ആവും

  • @smithazworld5793
    @smithazworld5793 Месяц назад +38

    ഈ മാമാട്ടി യോട് സംസാരിക്കാനും പോകരുത് ഇയാൾക്ക് ഭ്രാന്താണ്... ഇടയ്ക്കിടയ്ക്ക് നന്മയെ കുറിച്ച് വിളമ്പുന്നുണ്ട് ഇയാളുടെ അത്ര ദ്രോഹം ചെയ്ത ഒരു വ്യക്തി ഉണ്ടാകില്ല... 45000 പറയും.. ഇയാൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന പൈസയുടെ അത്രയും ആകുമ്പോൾ ഇയാൾ ഫൈനൽ അടി നിർത്തും..

  • @__anju__sudhakar__
    @__anju__sudhakar__ Месяц назад +4

    അരി എത്ര???
    പയർ അഞ്ഞാഴി...
    🤦🏻‍♀️🤷🏻‍♀️

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl Месяц назад +42

    ഇയാൾ എന്തിനാ കാണാൻ ആളില്ലങ്കിൽ പിന്നെ അതുൽ നെ 😂😂വിളിച്ചു രണ്ട് മണിക്കൂർ സംസാരിച്ചത് 2 തലമുറക്ക് ഉള്ളത് ഉണ്ടാക്കി വെച്ച ഒരാൾക്ക് ഒര് യുട്യൂബറേ വിളിച്ചന്നോഷിക്കേണ്ടതും മെഴുകെണ്ടതുമായികാര്യമുണ്ടോ അണ്ണൻ സത്യത്തിൽ പെടുത്തു തുടങ്ങി സഞ്ജു ടെക്കി ഇതിലും അപ്പുറം കേറി സോഷ്യൽമീഡിയയിൽ കേറി അഹങ്കാരം കാണിച്ചു ഇപ്പൊ കിടന്നു കരയുന്നു സൊ സിബി അണ്ണൻ കരയാൻ വെറും നാളുകൾ മാത്രം 😂😂

  • @user-fy6jn7mg2l
    @user-fy6jn7mg2l Месяц назад +10

    ചേട്ടാ അവിടെ ഇപ്പോൾ നിൽക്കുന്ന കൃഷ്ണ എന്ന് പറഞ്ഞ ചേച്ചിക് 10,000rs ഫൈൻ അടിച്ചിട്ടുണ്ട് ആ ചേച്ചി എവിടുന്നു ഒക്കെയോ പൈസ ഒപ്പിച്ചു കൊടുത്തിരുന്നു. ഇപ്പോ ആ ചേച്ചി അവിടെ നിൽക്കുന്നുണ്ട് ഇത് ചോദിച്ചാൽ സത്യം പറയുമോ എന്ന് അറിയില്ല സത്യത്തിൽ ഫൈൻ അടിച്ചു ക്യാഷും കൊടുത്തിട്ടാ പിനെ ജോലിക്ക് കയറിയെ. മിനികൂപ്പർ കിട്ടും.

  • @cyberauge
    @cyberauge Месяц назад +14

    @Athulvloges : ആണ് ആണെങ്കിൽ വാക്ക് പാലിക്കണം mr.
    ഉപ്പേരി സിബി : ആണല്ല ഞാൻ, സംശയം ഉണ്ടങ്കിൽ അച്ചുനോട് ചോദിച്ചു നോക്ക് 😂..
    ------Athul സസി ----😂😂

  • @-----RAMEEZ------07
    @-----RAMEEZ------07 Месяц назад +44

    ഇയാളുടെ പയtik tok video എല്ലാരും onnu കാണണം ചിരിച്ചു ഉപ്പാട് കഴിയും യുട്യൂബിൽ sibi tik tok എന്ന് സേർച്ച്‌ ആക്കിയാൽ മതി 😂😂😂😂😂

    • @coop5238
      @coop5238 Месяц назад +3

      സത്യം ഞാൻ കണ്ടു🤣🤣🤣🤣🤣

    • @-----RAMEEZ------07
      @-----RAMEEZ------07 Месяц назад

      @@coop5238 എന്റെ പൊന്നെ ചരിച്ചു ഒരു വഴിക് ആയ്യി ഹഹ 😂😂😂

    • @neenujoy6384
      @neenujoy6384 Месяц назад +2

      കണ്ടു കണ്ടു 😂

  • @Vijitha_Kanjirathingal
    @Vijitha_Kanjirathingal Месяц назад +84

    അതുലേട്ടാ... അയാൾക്ക് പ്രാന്താ... 😂

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      😢

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      @@AthulVlogs1998 enikk nigalodu deshyam thonnatha kariyam arekurich paranjalum asabhyam parayilla. Parayunna vakkukkal manyamayitta. Patta Pennine pole nakkeduthal cheetha parayilla. Pinne chettante action kurachu overa kuraykkuka 😅

  • @kallupencil
    @kallupencil Месяц назад +32

    അല്ല, ഈ ദൈവം എന്താ ഇയാളുടെ പ്രൈവറ്റ് പ്രോപ്പർട്ടി ആണോ. ബാക്കി ഉള്ളോർക്കൊന്നും ദൈവമൊന്നും ഇല്ലേ. രണ്ടു തലമുറയ്ക്ക് തിന്നാൻ ഉള്ളത് ഉണ്ടാക്കിയിട്ടിരിക്കുന്ന ഒന്നും വരാനില്ലാത്ത ഈ മഹാൻ ബൈബിളിൽ പറഞ്ഞിരിക്കുന്ന ഭോഷനായ ധനികന്റെ കാര്യം കൂടെ ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാ. പിന്നേ പ്രാക്ക്... അനാവശ്യമായി മറ്റുള്ളവരെ പ്രാകുന്നത് അവനവനു തന്നെ ഭവിക്കും.

    • @feleenaxavier1611
      @feleenaxavier1611 Месяц назад +4

      Dhustanmarkan ipo nalla kalam enn ariyilaee

    • @nakshathra123-j4y
      @nakshathra123-j4y Месяц назад

      ​@@feleenaxavier1611dushtanmare daivam panapole valarthum . ..... Ennit ottayadik thazhe idum .....
      Ellaathinum athintethaya samayamund mole😊

  • @Alfizz_Vlogs
    @Alfizz_Vlogs Месяц назад +23

    Chetta angerk type cheyyth ayacha vayikan areelaa enn thonunn onnude voice ayak mini cooper kittiyalaa

    • @annmarymazhuppel4148
      @annmarymazhuppel4148 Месяц назад +4

      😂😂😂

    • @harshanair4779
      @harshanair4779 Месяц назад

      Sathym🤣

    • @AthulVlogs1998
      @AthulVlogs1998  Месяц назад +3

      എന്നെ block ആക്കി എന്ന് തോന്നുന്നു 😂

    • @Alfizz_Vlogs
      @Alfizz_Vlogs Месяц назад

      @@AthulVlogs1998 sheyy ee mamattikuttide oru karyam

  • @kallupencil
    @kallupencil Месяц назад +39

    ഈ നാക്കുമുറിഞ്ഞ ആൾക്ക് മലയാളത്തിൽ റാപ്പ് ചെയ്യാൻ പറ്റുമല്ലേ? ഭയങ്കരം തന്നെ.....

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +15

    മിനി കൂപ്പർ ❌
    സുനി കൂപ്പർ ✔️
    അതിനു ബജാജ് ഓട്ടോറിക്ഷ engine ആണ് 😂🤣🤣....

  • @JeevaAkash-801
    @JeevaAkash-801 Месяц назад +36

    ഇവരു തന്നല്ലേ പറഞ്ഞെ സുപ്രിം കോടതിയിൽ പോയാലും പിള്ളേരോട് വാങ്ങിതു കൊടുക്കില്ലെന്നു 🤣

  • @dinulal5458
    @dinulal5458 Месяц назад +14

    മിനി കൂപ്പർ ഏജന്റ് ആക്കാമെന്നു വിചാരിച്ചു
    ഒത്തില്ല ഒത്തില്ല 😜
    കൂപ്പറു കിട്ടിയാലും ഏജന്റ് പുറത്തു ചാടല്ലേ anna🤣🤣🤣🤣

  • @jasnashan1543
    @jasnashan1543 Месяц назад +34

    മാമാട്ടി മോറനെ മുട്ടേൽ ഇരുത്തി മുള്ളിച്ചല്ലേ 🤭🤭

  • @Aakashedakkara4045
    @Aakashedakkara4045 Месяц назад +48

    ഇവനൊക്കെ ഇപ്പോഴും മാടമ്പി സംസ്ക്കാരം ഒഴിവാക്കാനായില്ല.😂😂😂😂😂😂

  • @Rajani-xk1gd
    @Rajani-xk1gd Месяц назад +9

    പെൺകുട്ടികളെ അല്ലെ പറ്റിച്ചത്... വെറുതെ വിടരുത് ലീഗൽ സർവീസ് അതൊറിറ്റി വഴി പോയാൽ പൈസ ചിലവ് ഇല്ലാതെ കേസ് കൊടുക്കാം, ഓൺലൈൻ ആയി അവിടുത്തെ കളക്ടർക്കും, റൂറൽ sp യ്ക്കും പരാതി അയക്കണം. മറ്റുള്ളവർ കേസിന് പോകുമ്പോൾ ഉണ്ടാവുന്ന ചിലവ് ഓർത്ത് ഇയാൾ എന്തിന് വേവലാതി പെടണം..... എന്തായാലും പുള്ളി വിരണ്ടിട്ടുണ്ട്.

  • @BijoySunny
    @BijoySunny Месяц назад +4

    ബ്രോ ഇതിന് ശേഷം ഇട്ട വീഡിയോ കാണാൻ ഇല്ല എന്ത് പറ്റി..

  • @shanus2449
    @shanus2449 Месяц назад +33

    പരീക്ഷയിൽ ഇല്ലാത്ത ചോദ്യത്തിന് എസ്സെ എഴുതി മാർക്ക് വാങ്ങിയ എക്സ്പീരിയൻസ് ആണ് അണ്ണന് ഉള്ളത് എന്ന് തോന്നുന്നു 😂

  • @ramvikku
    @ramvikku Месяц назад +4

    പണമുണ്ടെങ്കിൽ നിയമത്തെ വരെ വിലയ്ക്ക് വാങ്ങാം എന്നല്ലേ... സിബി അണ്ണൻ പറയാതെ പറഞ്ഞത്.. 😬

  • @saranyamurukanand1989
    @saranyamurukanand1989 Месяц назад +5

    ചോദിച്ചതിനും പറഞ്ഞതിനും ഒരു ബന്ധവുമില്ലല്ലോ ഈശ്വരാ
    ചക്ക = ചുക്ക്
    ബ്ലാ ബ്ലാ ബ്ലാ 🙄🙄🙄

  • @Ashaash171
    @Ashaash171 Месяц назад +6

    Mamaatti kuttiku seshm adutha peru cooper annan

  • @chinnuchandrank
    @chinnuchandrank Месяц назад +50

    അയാൾക്കു കാർ ഉണ്ട് വസ്തു ഉണ്ട് എന്നൊക്കെ പത്തു മനുഷ്യരെ അറിയിക്കണം. വീമ്പിളിക്കാൻ മാത്രം ഒള്ള രണ്ടെണ്ണം 😂😂

  • @reshmaachu8915
    @reshmaachu8915 Месяц назад +26

    ബോധം ഇല്ല വെളിവും ഇല്ല രണ്ടണ്ണത്തിനും. ഒരു ആൾക്ക് നാവിനു. മറ്റയാൾ തുമ്മൽ ബാക്കി കാര്യം പറയാൻ ഒരു കുഴപ്പമില്ല

  • @deepthybilan8042
    @deepthybilan8042 Месяц назад +13

    കൂട്ടി ഇട്ടു കത്തിച്ചതാ 🙄

  • @Rajsree2208
    @Rajsree2208 Месяц назад +5

    Ente bro angerodu samsarichittum ìthuvare karyam manasilayilley 😅😅angerkk bhranthaanu😅😅chakka parayumbol Manga enn kettitt thengaaa enn parayunna vashalan😂😂mini Cooper poyit mini cooker polum tharilla😅

  • @maneesham7775
    @maneesham7775 Месяц назад +4

    Ente പൊന്നു ബ്രോ മിനി Cooper എന്നാണ് തന്നാൽ അച്ചു sechi വീട്ടിൽ കേറ്റില്ല മാനാട്ടിനെ

  • @devikakg6877
    @devikakg6877 Месяц назад +3

    Ayalkku manushatham ondarunnenkil avide joli cheytha kuttikLkku e anubhavam ond😊akillallo.

  • @coop5238
    @coop5238 Месяц назад +3

    10:39 ബാത്‌റൂമിന്റെ കാര്യം ഒക്കെ അണ്ണൻ കൃത്യമായി പറയുന്നുണ്ടല്ലോ 😮😮😮😮😮

  • @devikakg6877
    @devikakg6877 Месяц назад +3

    Enthoru ahamkaram aanu sibikkum wifenum.

  • @jinuvarghese95
    @jinuvarghese95 Месяц назад +4

    Chodhikunnathinu allalo levan marupadi tharunne... call recorder purathu vidanam...

  • @aneesha6827
    @aneesha6827 Месяц назад +4

    Achu chechikk jaladhosham , sibi annan naaku vedana😅

  • @veenasreekumar-18
    @veenasreekumar-18 Месяц назад +3

    എന്നാലും എന്റെ അതുൽ ഏട്ടനെ തേച്ചല്ലോ മാമ്മട്ടി കുട്ടി സിബി 🥺🥺😢😢

  • @afsalthaha
    @afsalthaha Месяц назад +1

    Go for a sute. As per Indian contract act. contigent contract

  • @tirurjinn8743
    @tirurjinn8743 Месяц назад +3

    Polichu 👏👏👏👏👏

  • @thulasithankachan8731
    @thulasithankachan8731 Месяц назад +3

    10 um 15 um salaryk aanpilleru ippo vannu nikkum

  • @cyberauge
    @cyberauge Месяц назад +5

    ഉപ്പേരി സിബി പണ്ടേ ഉണ്ടായിപ്പാ. മിനി കൂപ്പർ തരും എന്ന് പറഞ്ഞു പറ്റിച്ചു.

  • @Priiiiiiiyaaa
    @Priiiiiiiyaaa Месяц назад +4

    Poliyeee😂😂😂

  • @ashwathiachunair
    @ashwathiachunair Месяц назад +1

    Iyalkku thenga unde maanga unde ennu parayunnathallathe cooperinte karyam parayunnillallo.. Veenidathu kidannu uruluvano mangandimorran......
    Angerde ah voice cut chaitha chaithu flash aakanam... Angerkkum ayachu kodukkanam

  • @user-jc5yq5pw9x
    @user-jc5yq5pw9x Месяц назад +4

    Mamati kutty aananenu paranj aanungale apamanikale bro

  • @Greesa131
    @Greesa131 Месяц назад +6

    Chechiyum chetananum chothikkunathinu mathram answer parayarilla.but one hour oru paraspara bandham ellathe samsarikkum

  • @user-ch4pl4bf4q
    @user-ch4pl4bf4q Месяц назад +12

    മിനി കൂപ്പർ quality check ചെയ്തിട്ട് വാങ്ങണം കേട്ടോ 😂.

  • @aranowfedrick7536
    @aranowfedrick7536 Месяц назад +2

    tharaan ethiri pulikkum kodukkananakil ellatha pillarude paathrathil kaiyittu thinnumo?😁😜

  • @Itsmesundhari
    @Itsmesundhari Месяц назад +4

    Chakkennu choichal kock ennano iyal kelkane sibi mamanu vivaravum vithyabhasavum illee 😂😂😂😂😂

  • @revathyudayan
    @revathyudayan Месяц назад +11

    10000 വരെ അടച്ചവരെ എനിക്ക് അറിയാം അവർക്ക് പറയാൻ പേടിയാണ്

  • @anshads1254
    @anshads1254 Месяц назад +2

    Eniyum avide joli cheyyunavale okke sammathikkanam 🙏🙏🙏

    • @hemaomanakuttan
      @hemaomanakuttan Месяц назад

      അതെ മറ്റേ ജോയ്‌സി എന്ന് പേരുള്ള ഒരു പെണ്ണ് ഇന്റർവ്യൂ ഇല് പറയുന്നു ഒലിവിയ മാങ്ങാ ആണ് തേങ്ങ ആണ് എന്നൊക്കെ 🤣
      എന്തൊരു സപ്പോർട്ട് ആണ്.

  • @remyakripakumarraveendran557
    @remyakripakumarraveendran557 Месяц назад +2

    അടിപൊളി.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. 🤣❤️

  • @vidyarohiniyil3982
    @vidyarohiniyil3982 Месяц назад +3

    Ayalum wifeum ittu mattua Ela questions um... Chakka en chodikumbo manga en parayum.... Enth janmam anooo

  • @360r_r9
    @360r_r9 Месяц назад +2

    Ayal mini poyitu lee Cooper polum tharulla.... Spine ellathe pole perumarunna mammati

  • @aswathi6523
    @aswathi6523 Месяц назад +1

    ചക്കേന്ന്‌ ചോദിച്ചാൽ തേങ്ങേന്നു കേട്ടിട്ട് മാങ്ങാന്നു ഉത്തരം പറയുന്നു 🤣🤣

  • @Drreactiontherapy
    @Drreactiontherapy Месяц назад +1

    Well said bro👍

  • @gireeshgireesh9699
    @gireeshgireesh9699 Месяц назад +2

    Polich bro..

  • @neethuyesodharan
    @neethuyesodharan Месяц назад +4

    സ്ഥിരമായി work cheyyunna ethra പേരുണ്ടാവിടെ..

  • @alone-123_alone
    @alone-123_alone Месяц назад +18

    Mini cooper vangan poya athul annan😂

  • @frqblues
    @frqblues 25 дней назад

    Correct rocky big boss sound ingerk

  • @Sarang_Aiswarya_
    @Sarang_Aiswarya_ Месяц назад +1

    Bro .. onn adoor naatukarde supporting review adukane Olivia ne kurich ... Alla videos lum support te karyam avar parayunath kondane

  • @devikakg6877
    @devikakg6877 Месяц назад +2

    Ayal ithellam cheythu vachittu thelivim aayittu varanam polum.

  • @Lachushp871
    @Lachushp871 Месяц назад +5

    First ❤

  • @mohammedjihad8795
    @mohammedjihad8795 Месяц назад +4

    ❤❤❤🥰🥰🥰🥰💪💪

  • @coop5238
    @coop5238 Месяц назад +9

    ഇങ്ങേരുടെ വോയ്‌സിൽ തന്നെ എല്ലാം ഉണ്ട്. പുറത്ത് ഓരോ വ്ലോഗ്ഗ് വരുമ്പോഴും അതിന്റെ frustration അണ്ണൻ തീർക്കുന്നത് അവിടെ labours ആയിട്ട് നിൽക്കുന്ന പെങ്കൊച്ചുങ്ങളുടെ മണ്ടയ്ക്ക് ആണ്. പിന്നെ കമ്മീഷൻ അല്ലാതെ സാലറി കൊടുത്തു ആമ്പിള്ളേരെ നിർത്തും എന്ന് 😂😂😂ഇല്ലെങ്കിൽ പയ്യന്മാർ ഫൈൻ അണ്ണനെ ചുവരിൽ ഒട്ടിക്കും 😂😂😂. പാവപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്ന പെങ്കൊച്ചുങ്ങൾ എന്തു ചെയ്യാനാ 🙏🙏🙏

  • @Stabulous-n8m
    @Stabulous-n8m Месяц назад +2

    എന്താ bro. നിങ്ങൾ ഇന്ന് ഇട്ട vedio delete ആക്കിയത്. നിങ്ങളും cash വാങ്ങിയോ.

  • @juvanajesudas3927
    @juvanajesudas3927 Месяц назад +1

    Even enthu thengya parunathu Patti vellum kudikkunnapole

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Месяц назад +3

    അതുൽ ന്റെ കണ്ണിൽ ന്താ ഒരു വട്ടം

  • @neenashibin94
    @neenashibin94 Месяц назад +2

    അവിടെ work ചെയ്യുന്ന എല്ലാവരും തന്നെ, 3 മാസം ജോലി ചെയ്തവർ, 1 മാസം ജോലി ചെയ്‌തവർ, ആദ്യത്തെ സാലറി വാങ്ങിക്കാൻ പോകുന്ന ആളുകൾ... അങ്ങനെ ഒക്കെ ആണ്. 1 year എങ്കിലും work ചെയ്ത ആരെങ്കിലും ഉണ്ടോ??

  • @akp5980
    @akp5980 Месяц назад +3

    വിശ്വാസ വഞ്ചനയ്ക്ക് കേസ് കൊടുക്കണം.വണ്ടി നൽകാം എന്നു പറഞ്ഞു പറ്റിച്ചതിന്

  • @rejitharejitha9573
    @rejitharejitha9573 Месяц назад +3

    അവർ വീണ്ടും ഡ്രസ്സ്‌ വിറ്റ് തുടങ്ങി

  • @valsalasrinivasan8521
    @valsalasrinivasan8521 Месяц назад +2

    Mammati mamman gone Mad 😂😂😂😂😂 but 4th junction proved and asked for minicuoper first❤❤❤❤❤

  • @sonasadasivan3099
    @sonasadasivan3099 Месяц назад +3

    Avanum avalkkum vattanenn thonnunnu. Pinne kurach kuttipattalam avalmarkk nthinteyo vishamam

  • @shafeedacookingworld6236
    @shafeedacookingworld6236 Месяц назад +6

    😂😂😂😂 അയാൾ പാടിയ പാട്ട് തന്നെ പാടാണ് 😂😂

  • @anns1139
    @anns1139 Месяц назад +2

    RUclipsrs will create drama and make lot of money from this issue... Siby will has nothing to lose.. but the girls staffs will loose their job and suffer.. never trust these youtubers.

  • @rosem5639
    @rosem5639 Месяц назад +4

    Ee sibykk entho manasika prasnam undenna thonane😂

  • @naija7044
    @naija7044 Месяц назад +5

    എങ്ങനെയെങ്കിലും നിങ്ങൾ വീഡിയോ ഇടുന്നത് നിർത്തണം അതാണ് സിബി അണ്ണന് വേണ്ടത് അവിടെ ജോലി ചെയ്യുന്ന പിള്ളേരെയാണ് നിങ്ങൾ ദ്രോഹിക്കുന്നത് എന്ന് വീണ്ടും വീണ്ടും പറയുന്നു അത് കേട്ടെങ്കിലും bro വീഡിയോ ഇടുന്നത് നിർത്തിയാലോ പ്ലാൻ B😂😂

  • @saranyacm3816
    @saranyacm3816 Месяц назад +2

    Ayalu pakka tharikidayannenu thonnunu😂😂

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Месяц назад +1

    👍👍👍

  • @sujathahari4378
    @sujathahari4378 Месяц назад

    Ankuttikale vech shop nadathiyal iyal thamasiyathe photo avum

  • @rosem5639
    @rosem5639 Месяц назад +1

    Swantham thettukal njyayikarikunu...enittu daivathinte perum..kollam😅

  • @shinyrinu8714
    @shinyrinu8714 27 дней назад

    Mini cooper ചോദിച്ചപ്പോൾ ആർക്കും മനസിലാകാത്ത കഥ മെനയുകയാണ്

  • @chindumon3024
    @chindumon3024 Месяц назад +2

    Sgigandi moran maamattykutty mon😅

  • @AnithaAppu-hx2xl
    @AnithaAppu-hx2xl 22 дня назад +1

    ஹாய் அண்ணன் சூப்பர் 🫰🫰🫰🫰

  • @bipinmathew2160
    @bipinmathew2160 21 день назад +1

    നാക്ക്‌ മുറിഞ്ഞത് എങ്ങനെയാ ബ്ലേഡേ കണ്ടതാണോ.....?

  • @muhammedmufaz8090
    @muhammedmufaz8090 Месяц назад +1

    👍🏻👍🏻👍🏻avansugamellanthonunnm

  • @ShernanpSherna
    @ShernanpSherna Месяц назад +3

    നന്മ ചെയ്ത് ചെയ്ത് രണ്ട് തലമുറയ്ക്കുള്ളത് ഉണ്ടാക്കി 😂

  • @Uniquegirl757
    @Uniquegirl757 Месяц назад +6

    Le തെറി thaatha 😂😂😂Kettipudi kettipudi kannala ,kanda pade kattipudi ❤❤❤Annante kooper 😢😢😢😂വേറെ level ആണ് മക്കളെ 😢😢😢അതിന് avakaashi തെറി thaatha മാത്രം 😂😂😂pranaya നില,,kha madhura നില,,

  • @LIAZWORLD
    @LIAZWORLD Месяц назад +1

    Very silly guy..

  • @hasnidkts
    @hasnidkts Месяц назад +2

    Pandu ithupole oruthan pan India reach kitti ennu paranjhatha ippo licence cuttakki kittatha panikalonnum illaa athu pole pulliku reach kittiyathu parayanee

  • @thanks5729
    @thanks5729 Месяц назад +1

    chettaaa aaa cooper oni chettante cooper aanu athukond masaamasam rent vaanganam aaa finadi chettante kayyil nnnum.😅😅😅😅 . naanamundo aaa maamaatik 😅😅😅😅

  • @resmidas1622
    @resmidas1622 Месяц назад +20

    ഇയാളും ഭാര്യയും സ്വന്തം കമന്റ്‌ ബോക്സ്‌ off ആക്കിയിട്ട് വല്ലവന്റെയും കമന്റ്‌ ബോക്സിൽ ഒളിഞ്ഞു നോക്കിട്ട്
    എല്ലാം മനസിലാക്കിയിട്ട് അച്ചിയെ കൊണ്ട് വീഡിയോ ഇടും എന്നിട്ട് വെല്ലു വിളിയും ഇങ്ങേർക്ക് ഇത്രയും കോടി കണക്കിന് കാശ് ഉള്ള ആളിന് മഞ്ഞ കളറിൽ ഉള്ള ഒരു ടി ഷർട്ട്‌ അല്ലാതെ വേറെ ഒരു ഷർട്ട്‌ പോലും ഇത് വരെ ഇട്ട് കണ്ടില്ലല്ലോ അത്‌ എന്താണ് മിനികൂപ്പർ വാങ്ങാൻ കാശ് ഉള്ള ആളിന് കുറച്ചു ഡ്രസ്സ്‌ വാങ്ങാൻ കാശില്ലേ ഡോ താൻ പറഞ്ഞല്ലോ കോട്ടയത്തുള്ള ഒരാൾ തന്റെ കയ്യിൽ നിന്നും കാശ് വാങ്ങി എന്നൊക്ക അത്‌ ഷഫീന ചേച്ചിയെ ഉദ്ദേശിച്ചത് അല്ലേ ചേച്ചി ലൈവിൽ ഇരിക്കുമ്പോഴാ താൻ വിളിച്ചേ അപ്പോൾ തന്റെ കൊലവെറി ഒക്കെ ലൈവിൽ ഇരുന്ന എല്ലാവരും കേട്ടതാ ചേച്ചി അതിനു തന്ന മറുപടിയും ഞങ്ങൾ കേട്ടതാ താൻ തന്റെ ഇപ്പോഴത്തെ കീപ്പിനെ കൊണ്ട് ചേച്ചിയെ ചീത്ത പറയിപ്പിക്കുകയും ചേച്ചി അവൾക്കിട്ട് കൊടുത്തതും എല്ലാവരും അറിഞ്ഞതാ ഞാൻ ഇപ്പോൾഇവിടെ എന്തിനാ കമന്റ്‌ ഇടുന്നതെന്നു വച്ചാൽ താൻ ഇവിടെ കയറി നോക്കും എന്ന് അറിയാം തന്നോടും തന്റെ കീപ്പേഴ്സിനോടും പറയാനുള്ളത് എങ്ങനെ എങ്കിലും പറയണ്ടേ 😂😂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Месяц назад

      @@resmidas1622 rasmiyodu Njan onn chodikkatte. Nigalude swantham veed thurannu ettu kodukko nattukark. Ennal ayalpakkathe veettil enth nadakkunnu enn ariyan reshmikk agraham kanum. Athu pole thanneya ellarum.

    • @nakshathra123-j4y
      @nakshathra123-j4y Месяц назад +2

      @resmidas1622 polichu.....👏👏👏
      E orotta comment vaayichappolaanu enik satisfaction kittiyath😂😂😂

    • @nakshathra123-j4y
      @nakshathra123-j4y Месяц назад

      ​@@vijiajeeshajeesh9821vannallo oliviyede pinthaangi

    • @resmidas1622
      @resmidas1622 Месяц назад

      @@vijiajeeshajeesh9821അതേ സ്വന്തം വീട്ടിൽ ഇരുന്ന് അയൽവക്കത്തുള്ള ആളെ ചീത്ത വിളിക്കുകയും തുണി പൊക്കി കാണിക്കുകയും ചെയ്താൽ ആദ്യം ഒന്ന് രണ്ടു ദിവസം ഞങ്ങൾ നാട്ടുകാർ ക്ഷമിക്കും കാരണം വിവരം ഇല്ലാത്തവൻ പറയട്ടെ എന്ന് വിചാരിച്ചു,സ്ഥിരം പരിപാടി ആക്കിയാൽ പിന്നെ നാട്ടുകാർ നോക്കി ഇരിക്കില്ല അവനെ എവിടെ കണ്ടാലും തല്ലും ചിലപ്പോൾ വീട്ടിൽ കയറിയും തല്ലും അവനവന്റെ നാവിനെ കണ്ട്രോൾ ചെയ്തില്ലെങ്കിൽ വഴിയിൽ കൂടി പോകുന്ന എല്ലാവരും കൈ വക്കും പിന്നെ വിജി അനീഷിനെ ഞാൻ പറഞ്ഞില്ലല്ലോ ഉവ്വോ വിജി അജീഷ് താങ്കളുടെ ഉത്തരവാദിത്തം ഒലിവിയ യോട് കാണിച്ചാൽ ഒലിവിയ നിൽക്കുന്ന നാട്ടുകാരി ആയ എന്നോട് വന്നു കളിച്ചാൽ ഞാൻ വെറുതെ ഇരിക്കില്ല അവിടെ നിന്നും ഒരു ടോപ് വാങ്ങിയാൽ ഒരു കംപ്ലയിന്റ് എവിടെ പോയി കൊടുക്കും അവരുടെ കമ്മീഷൻ ഏജന്റീസിനോട് പറഞ്ഞാൽ അടുത്ത പ്രാവശ്യം വിളിക്കുമ്പോൾ ആ ഏജന്റ് അവിടെ ഉണ്ടാവില്ല എന്നാൽ you ട്യൂബിൽ പറയാം എന്ന് വച്ചാൽ അവിടെ കമന്റ്‌ ബോക്സ്‌ off പിന്നെ അവരുടെ ഒരു വീഡിയോ കാണാം എന്ന് വച്ചാൽ ചുമ്മാ ആരാണ്ട് കുരക്കുന്നു കുരക്കുന്നു എന്ന് പറഞ്ഞോണ്ടിരിക്കുന്ന വീഡിയോ എന്നിട്ട് അയാളുടെ കുറെ വീര വാദങ്ങളും ഇതിനൊക്കെ സാധാരണ ക്കാരനും മറുപടി ഉണ്ട് അത്‌ മനസിലാക്കാൻ ആ മാമട്ടിക്കുട്ടിയോട് പറഞ്ഞേക്ക് അയാൾ അംബാനിയും അദാനിയും ഈ രാജ്യത്തിന്റെ പ്രധാന മന്ത്രിയും അല്ലല്ലോ വല്ലവന്റേം കാശ് കൊണ്ട് ജീവിക്കുന്ന ഒരുത്തൻ തന്നെ അല്ലേ പിന്നെ ഞാൻ ഒന്ന് ചോദിക്കട്ടെ എന്ന ചോദ്യത്തിൽ തന്നെ ഉണ്ട് ഈ വിജി അനീഷ് ആരാ എന്നും എവിടെയാ വർക്ക്‌ ചെയ്യുന്നത് എന്നും ഓരോ പേരും ഇട്ട് പ്രൊഫൈൽ ക്രീയേറ്റ് ചെയ്തോണ്ട് നടക്കാതെ സ്വന്തം ഐഡിയിൽ നിന്നും കമന്റ്‌ ഇടാനുള്ള തന്റെടം കാണിക്ക് പിന്നെ തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത് അപ്പൊ ഞാൻ എന്റെ അയൽക്കാരന്റെ വീട്ടിൽ എന്ത് നടന്നാലും അന്വേഷിക്കും അതിന് പരിഹാരം കാണുകയും ചെയ്യും അപ്പൊ വിജി അനീഷിന് കാര്യങ്ങൾ മനസിലായി എന്ന് തോന്നുന്നു

    • @resmidas1622
      @resmidas1622 Месяц назад

      @@vijiajeeshajeesh9821 അതേ ഞാൻ എന്റെ വീട്ടിൽ സ്ഥാപനം നടത്തുന്നില്ല അങ്ങനെ ഒരു സ്ഥാപനം നടത്തുമ്പോൾ കംപ്ലയിന്റ് വന്നാൽ അത്‌ കേൾക്കാൻ തീർച്ചയായും സ്ഥാപനം ബാധ്യതസ്ഥർ ആണ് അപ്പോ കംപ്ലയിന്റ് ഒരു കമ്മീഷൻ ഏജന്റിന്റെ ഫോണിൽ പറയുന്നതാണോ സ്ഥാപനം നടത്തുന്ന ആളിനോട് പറയുന്നത് ആണോ നല്ലത് കമ്മീഷൻ ഏജന്റിന്റെ phone മാത്രമേ കസ്റ്റമർക്ക് അറിയൂ അപ്പൊ കംപ്ലയിന്റ് കൊടുത്തിട്ട് പിന്നെ വിളിച്ചാൽ ആ ഏജന്റ് അല്ല വേറെ ഏജന്റ് പിന്നെ കംപ്ലൈന്റ് എവിടെ കൊടുക്കും കമന്റ്‌ ബോക്സിൽ അപ്പൊ കമന്റ്‌ ബോക്സ്‌ off അപ്പൊ നിങ്ങൾ എന്തു ചെയ്യും പിന്നെ അവരുട വീര വാദങ്ങൾ കേൾക്കുമ്പോൾ നമുക്ക് പ്രതികരിക്കാൻ തോന്നും അപ്പൊ വിജി അജീഷിനോട് പ്രതികരിച്ചാൽ മതിയോ?? ഇനി വിജി അജീഷിന്റെ ചോദ്യത്തിലേക്ക് എന്റെ വീട്ടിലും അയൽ വക്കത്തും ഉള്ള കാര്യങ്ങൾ എന്റെ നാട്ടുകാർ പരസ്പരം ചോദിക്കാറുണ്ട് അറിയാറും ഉണ്ട് എന്നാൽ മാത്രമല്ലെ വല്ല ടെററിസ്റ്റും വന്നിട്ടുണ്ടോ എന്നറിയു " നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നല്ലേ കർത്താവ് പറഞ്ഞിരിക്കുന്നത് " പിന്നെ വിജി അജീഷ് എന്നോട് ചോദിച്ച ചോദ്യത്തിൽ തന്നെ വിജി അജീഷ് ആരാണെന്ന് മനസിലായി അതിന് ഒരു പ്രൊഫൈൽ ക്രീയേറ്റ് ചെയ്തിട്ട് വരേണ്ടിയിരുന്നില്ല സ്വന്തം പ്രൊഫൈലിൽ വന്നാൽ മതി അതായിരുന്നു നല്ലത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ തുള്ളിയിട്ട് കാര്യം ഇല്ല മറുപടി പറയാൻ കൂടി ബാധ്യത ഉണ്ട് വെല്ലുവിളികൾ നടത്തിയിട്ടു പൊട്ടൻ ആയിട്ട് ഇരുന്നിട്ട് ഒരു കാര്യവും ഇല്ല ആൺ ആണെങ്കിൽ മിനികൂപ്പർ കൊടുക്കാൻ പറ ആ മാമട്ടിക്കുട്ടിയോട് 😄

  • @krishnapriyasmenon
    @krishnapriyasmenon Месяц назад

    Last video ഡിലീറ്റ് ചെയ്‌തോ?

  • @Anarkkali
    @Anarkkali Месяц назад +1

    നേരും നെറിയുമില്ലാത്ത ഇനങ്ങളാണെന്ന് അറിയില്ലേ...

  • @jasminfeba4308
    @jasminfeba4308 Месяц назад +2

    Fake id kure comment itte chakunnundallo😅😅😅