അവർ നിങ്ങളുമായി റിയൂണിയൻ നടക്കും | Reunion will happen

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 190

  • @DasRavi-r8s
    @DasRavi-r8s 10 дней назад

    ഞാൻ എത്തി കേട്ടോ ചിരി നിർത്തരുത് നിങ്ങളുടെ ചിരി പോലും ഒരു എനർജി ആണ് ഈ റീഡിങ് കാണാൻ തുടങ്ങിയിട്ടില്ലെങ്കിൽ ഞാൻ എന്നെ മെന്റൽ ആയി പോയേനെ ഇനി എനിക്ക് നല്ല തിരിച്ചറിവ് വന്നു കഴിഞ്ഞു ഇപ്പോൾ ഞാൻ ശ്രമിക്കുന്നത് ആ പേഴ്സനെ നല്ല ഒരു വഴിയിൽ എത്തിക്കാൻ ആണ് അതിൽ തെറ്റില്ല എന്ന് വിചാരിക്കട്ടെ ഒരിക്കലും ചിരി നിർത്തരുത്

  • @RekhaAR-yz7yb
    @RekhaAR-yz7yb 6 месяцев назад +26

    ശുദ്ധ പാവമാണ് ന്നാലും അസാധ്യ പെർഫോമറാണ് മേഡം പറഞ്ഞത് സത്യം 🙏 എന്നെ കുറിച്ച് പറഞ്ഞത് ശരിയാണ് എത്ര തന്നെ ആയാലും ഒരടി പോലും പിന്നോട്ട് ഇല്ല സത്യം മേഡത്തിനും എല്ലാർക്കും നല്ലതേ വരൂ ഈശ്വരൻ എല്ലാരേം രക്ഷി ക്കും ❤️

    • @RekhaAR-yz7yb
      @RekhaAR-yz7yb 6 месяцев назад +1

      പത്തു വർഷത്തെ അവസാന തീരുമാനം അതൊരു തീരുമാനം തന്നെ ആയിരിക്കും പലരേം ഫ്ലേട്ട് ചെയ്തു ജീവിക്കാനാണ് വിധി എങ്കിൽ ഈശ്വരൻ പോലും കൈ വിടും നല്ലത് വരട്ടെ ❤️

    • @RadhaMani-uo4ub
      @RadhaMani-uo4ub 6 месяцев назад

      ❤സത്യം medam

    • @SaleenaSali-w4f
      @SaleenaSali-w4f 5 месяцев назад

      Thanks.mamgood

  • @maduraj1387
    @maduraj1387 6 месяцев назад +8

    ചിരിക്കാൻ പറ്റുന്നത് ഭാഗ്യമാണെടോ താങ്കൾ ചിരിക്കു കേൾക്കാൻ നല്ല സുഖമാണ് ❤️🙏👌🌹

  • @LidiyaJacob-m1d
    @LidiyaJacob-m1d 5 месяцев назад +4

    താങ്ക്യൂ മാം ശെരിക്കും എന്തൊരു സമാധാനം ആണെന്നോ റീഡിങ് കേൾക്കുമ്പോൾ അവൻ തിരിച്ചു വരും എനിക്ക് മാമിനെ വിശ്വാസം ആണ് യൂണിവേഴ്സിനെയും റീഡിങ് സത്യം ആണ് തേർഡ് പാർട്ടി ആണ് പ്രശ്നം ആ പെണ്ണ് വേറെ ഒരുപാട് റിലേഷൻ ഉണ്ട് അത് അറിയാതെ എന്റെ പേർസണൻ കൂടെ നിൽക്കുവാ എല്ലാം അറിഞ്ഞു തിരിച്ചു വന്നാൽ മതി വരും ഉറപ്പ് ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

  • @aswathiachu4965
    @aswathiachu4965 5 месяцев назад +1

    സ്വയം...തിരിച്ചറിവ്...ഉണ്ടാവട്ടെ...യൂണിവേഴ്സ്.ഇന്...വിട്ടുകൊടുക്കുന്നു....ദൈവം..രക്ഷിക്കട്ടെ..എന്നു.പ്രാർത്ഥിക്കുന്നു...എല്ലാവരേയും...താങ്ക്യൂ...യൂണിവേഴ്സ്.🙏🙏🙏....താങ്ക്യൂ...മാം...❤❤❤❤❤❤

  • @sujathas2419
    @sujathas2419 5 месяцев назад +1

    അതെ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു അതെല്ലാം ഇന്ന് ഉപേക്ഷിച്ചു ദൈവം കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു വളരെ നന്ദി ❤❤❤🙏🏻🙏🏻🙏🏻

  • @bijirajeev3411
    @bijirajeev3411 6 месяцев назад +15

    അവർക്കു സ്വയം തിരിച്ചറിവുണ്ടാവാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @dhanalekamipjpj6356
    @dhanalekamipjpj6356 6 месяцев назад +6

    Mem പറഞ്ഞ കാര്യങ്ങൾ എലാം കറക്റ്റ് ആണ് എല്ലാം univers നടത്തി തരട്ടെ thàങ്ക് you univers ❤❤❤

  • @emmagreen1929
    @emmagreen1929 6 месяцев назад +4

    പറഞ്ഞത് സത്യം ആണ്... എപ്പോഴും വഴക്... എല്ലാം മനസിലാക്കി വരും... Thank u universe 🙏🙏❤

  • @SugandhiVC
    @SugandhiVC 6 месяцев назад +1

    ഒരു തിരിച്ചറിവ് ഉണ്ടാക്കാൻ യൂണിവേഴ്‌സ് അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @sulochanaek1438
    @sulochanaek1438 3 месяца назад

    ശേരിയാണ് മോളേ നല്ല ആക്ടിങ് മാൻ ആണ്. ഈഗോ സെരിക്കും ഉണ്ട്. നേരാണ് മോളേ ഞാൻ അത്രയ്ക്കും കണ്ണു നീര് ഉഴുക്കിയിട്ടുണ്ട്.

  • @smithasasi4877
    @smithasasi4877 3 месяца назад

    ❤❤സൂപ്പർ എല്ലാം സത്യം നെഗറ്റീവ് enrjy യെ ആണ് കൂടെ കുട്ടി വെച്ചകൻ മനസ്സിൽ ആകു ❤️❤️അതിനു ഉള്ളു ശിക്ഷ divayam കൊടുത്തു മതി ❤🎉🎉🎉

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 месяцев назад +1

    Thank you madam
    Thank you very much
    Madathinte chiriyum reading um okke valare eshtam aanu
    Spiritually high aayathu kondu valare bahumanavum undu.

  • @chandrachandra4857
    @chandrachandra4857 6 месяцев назад +1

    ശരിയാണ് മേം അയാൾ മുന്നും പിന്നും നോക്കാതെ എടുത്തുചാടി ഓരോ കാര്യങ്ങളിൽ പെട്ടു ഇപ്പൊ ഓരോ വഴിക്കു പോകുന്നു 🙏🙏🙏🙏

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 6 месяцев назад +1

    6 മാസങ്ങൾ കഴിഞ്ഞ് നിങ്ങളെ കൂടെ കൂടിയിട്ട്
    പൊന്നു മാം ഒരുപാട് ചെയ്ഞ്ച് ആയി ലൈഫ് ഇനിയും waiting video miss ചെയറില്ല thank you thank you thank you universe 🙏🙏🙏

  • @praveens8305
    @praveens8305 6 месяцев назад

    ഞങ്ങളുടെ ഇടയിൽ വന്ന എല്ലാ പ്രശ്നങ്ങളും മാറ്റി എന്റെ കൂടെ വരട്ടെ ❤❤ താങ്ക്യു യൂണിവേഴ്സ്

  • @soumyac4811
    @soumyac4811 6 месяцев назад

    Thank u universe 🙏🙏thank u angels 🙏🙏🙏എല്ലാ യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤❤. ഒരുപാടു അനുഭവിച്ചു. ഇനി നീതി കിട്ടുമെന്ന് പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 6 месяцев назад

    12:10 സത്യം..... ഒരു തിരിച്ചു അറിവ് എത്രയും പെട്ടന്ന് ഉണ്ടായി എന്റെയും മക്കളെയും മാത്രം ആയി വന്നാൽ മതി ആയിരുന്നു........... ദൈവം മാത്രം ഉള്ളു വേറെ ആരും ഇല്ല...... 🙏🏽Thank u universe 🙏🏽 Thank u mam☺️💞

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад

    Thank you Universe ❤
    Thank you God ❤️
    Thank you Angels ❤
    Thank you Divine ❤️
    Thank you Ma'am ❤

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 месяцев назад +2

    ഒരിക്കലും ഞാൻ ആരെയും സത്യമായിട്ടും നോക്കിയിട്ടും സത്യസന്ധം ആകാതെ ഞാൻ ആരെയും നോക്കിയിട്ടില്ല പെയ്യുന്ന വ്യക്തി എന്നെ കളഞ്ഞിട്ടു പോയില്ലേ പക്ഷേ അത് ഭയങ്കര വേദനയായിരുന്നു അതിലെല്ലാം തരണം ചെയ്തു ഞാൻ സുന്ദരിയായിരിക്കുന്നു ഇയാള് പോയിരുന്നു ഒരു പ്രോബ്ലം ഇല്ല വീട്ടിൽ എൻറെ വീട് എൻറെ ഹാപ്പി

  • @BabuJeena
    @BabuJeena 6 месяцев назад +7

    ഈ ലോകത്തു ആരെ മറന്നാലും എന്റെ ജി യെ എനിക്ക് മറക്കാൻ പറ്റില്ല

  • @auraarora5799
    @auraarora5799 6 месяцев назад +1

    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @sajeeshmaraloor8605
    @sajeeshmaraloor8605 5 месяцев назад

    ചതി ക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവില്ല only enjoyment തിരിച്ചറിവ് ഉണ്ടാവട്ടെ thanks universe

  • @kala280
    @kala280 6 месяцев назад +1

    True reading 🙏🙏🙏🙏
    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you god 🙏
    Thank you mam 🙏

  • @Athuarjun
    @Athuarjun 6 месяцев назад

    Mam varum ennu visvasikunu .but vere mrg family nokumpo ..athinu ok parayendivarinu . 4year neritonu kanan kathirikunu.. but I know he is genuine person true person .. Arjun

  • @shineyshiney5616
    @shineyshiney5616 6 месяцев назад

    Correct reading maam ❤aal ellam manassilaki thirichu varattee pls prayer ma'am thankyou univers thankyou God thankyou so much ❤❤❤

  • @somysaji3166
    @somysaji3166 6 месяцев назад

    Correct anu mam.karma ellavarkkum ullath anu avar athu thirich ariyatte thank you god th@nk you universe thank you mam ellavarkkum nallathu varatte..

  • @MeghaMalhaar369
    @MeghaMalhaar369 6 месяцев назад +1

    Mam paranjath ellam sathyam aanu, 🧚 angel words 💛 karanam avar cheythathinu avaru anubavikkyanam, karma falam anubhavichu pokanam, 🍀 ellam nashtapedanam ,aarum illathavanam , ennale padikyu .Cheythathinu ellam deivam kodukkum,pakaram chodikkum , let it go aanu njan ipo cheyyunnath .Mam parayunna pole nammal life set cheythal nalla positive mattangal namuk life il kittum , happiness kittum , more self love cheyyan pattum , avar cheyth koottiyathinu avaru anubavikyunnath nammal kaanum , cheyyan paadillatha orupaad cheythukoottunnu, bad side kittatte, edari veezhatte 🧚 Thank you universe 💛 Thank you mam💛 love you all🍀 please forgive my all faults universe ,💙💚 love you god 💙💚

  • @ANSI-p9t
    @ANSI-p9t 6 месяцев назад

    Wowwwww.. 🔥🔥🔥🔥🔥super reading 👍🏻👍🏻👍🏻👍🏻👍🏻⭐⭐⭐⭐⭐⭐മേഡം പറഞ്ഞ എല്ലാ കാര്യങ്ങളും വളരേ... വളരേ... വളരേ... Correct ആണ് 👌🏻👌🏻👌🏻ഇത് പോലുള്ള കുറേ.. വ്യക്തികളും,യൂണിവേഴ്സും അവരുടെ ഇടയിലുള്ള കളികളും മനസ്സിലാകുമ്പോൾ മേഡം മാത്രമല്ല 😅ഞാനും ഇടക്കൊക്കെ ചിരിച്ച് പോകാറുണ്ട് 😅😅👍🏻കൂടാതെ എന്റെ എനർജി 😎എന്റെ പേർസന്റെ എനർജി എല്ലാം...100% പക്ക ആണ് 👍🏻👍🏻❤️❤️❤️❤️ഞാൻ മുന്നോട്ട് എല്ലാ കാര്യങ്ങളും വളരേ.. വളരേ.. ശ്രദ്ധിച്ചു മാത്രമേ..കൈകാര്യം ചെയ്യുള്ളു.. 👍🏻അതിന് എനിക്ക് യൂണിവേഴ്സിന്റെ സഹായം ഉണ്ടാകും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 👍🏻👍🏻😎😎Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @jayaullas1030
    @jayaullas1030 6 месяцев назад

    Thank u univers 🙏യൂണിവേഴ്സിൽ എനിക്ക് പൂർണ്ണ വിശ്വാസം ആണ് എന്റെ വെക്തി യുടെ തെറ്റുകൾ എല്ലാം സ്വയം മനസിലാക്കി എത്രയും പെട്ടന്ന് എന്നിലേക്ക്‌ തിരികെ എത്താൻ univers അനുഗ്രഹിക്കണേ 🙏🙏🙏എന്റെ വ്യക്തിയെ എനിക്ക് മാത്രമായി തീരാൻ univers അനുഗ്രഹിക്കണേ 🙏🙏എന്റെ വെക്തി യെ ബാധിച്ചിരിക്കുന്ന എല്ലാ നെഗറ്റീവ് എനർജി യും അദ്യേഹത്തിൽ നിന്നു എടുത്തു മറ്റേണമേ univers 🙏🙏🙏ഞങൾ തമ്മിലുള്ള എല്ലാ അകൽച്ചയും മാറ്റിതരണേ ഞങ്ങളെ സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ univers 🙏🙏🙏🙏thank u univers 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @deepanair6904
    @deepanair6904 6 месяцев назад

    True....
    No miracles happened so far but still your words are soothing and giving confidence...

  • @padmakumari9068
    @padmakumari9068 5 месяцев назад

    Enikkariyam itharam energy ente person cheyyunnund Universal ellam enikku manasilakkitharunnund Mam🙏🙏🙏

  • @L79090
    @L79090 6 месяцев назад

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @RughG-n9t
    @RughG-n9t 6 месяцев назад

    🙏🙏തങ്കു തങ്കു തങ്കു യൂണിവേസ് 🙏🙏തങ്കു മേം 🙏🙏അവിടുന്നു നല്ല മനസ് കൊടുക്കണം ചീത്ത കുട്ടിഡിൽ നിന്നും കാത്തുകൊള്ളണമേ എനാ മസിൽ ആക്കാൻ ഉള്ള ബുദ്ധി കൊടുക്കണം 🙏🙏

  • @AswathyAnadhan
    @AswathyAnadhan 5 месяцев назад

    Ellam nallathu thanne nadakkum,,, thank you univers 🙏🙏🙏🙏🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 месяцев назад

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @AswathiS-c1w
    @AswathiS-c1w 6 месяцев назад

    എല്ലാ കാര്യങ്ങളും തിരിച്ചു അറിയുവാൻ അദ്ദേഹം അറിയണം അതിന് യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏

  • @AkshayBahuleyan
    @AkshayBahuleyan 6 месяцев назад +3

    Thank you universe...Thank you god ❤

  • @sajinisajikumar6786
    @sajinisajikumar6786 6 месяцев назад

    Thank you universe❤
    Thank you divine❤
    Thank you angels❤
    Thank you god ❤
    Thank you mam ❤❤❤

  • @krishnakannan8537
    @krishnakannan8537 6 месяцев назад

    Thank you Universe ❤
    Capricorn ente peesonte sign anu😊
    Thank you Universe ❤
    Ente ettan ente arikilek thirich varum enikurappund ❤
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you madam❤

  • @sujiraju3527
    @sujiraju3527 6 месяцев назад

    ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ...I love you mam 🎉❤

  • @DeepaKP-j7l
    @DeepaKP-j7l 6 месяцев назад

    ബയഗര ഏകറ്റർ ആണ് എന്റെ ഭർത്താവ് ആണ് പക്ഷെ എന്ന് സ്‌നേഹിച്ചു ചാതിച്ചു അത് ഭഗവാൻ തന്നെ സീരിയകി കൊടുക്കട്ടെ ഞാൻ ഭാഗവിനിൽ അർപ്പിക്കുന്നു മേടം പറഞ്ഞത് എല്ലാം സത്യം ആണ് ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏❤❤❤❤

  • @anupamasudhakaran197
    @anupamasudhakaran197 6 месяцев назад

    Entay person vilichu orupadu samsarichu video call cheithu kandilla energy aakkitha njan attached aakkitha alfa power vechu❤thanks mam Thanks mahadheva thanks universe Thanks angel

  • @SlemSlem-cs2zu
    @SlemSlem-cs2zu 6 месяцев назад

    എല്ലാം സത്യം ആണ്..

  • @RemyaRemyamol
    @RemyaRemyamol 3 месяца назад

    മാം പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @NaushadVA-mr6gm
    @NaushadVA-mr6gm 6 месяцев назад +2

    Correct aaanu👍🏼🥰👍🏼👍🏼👍🏼100%

  • @seemadileep7694
    @seemadileep7694 6 месяцев назад

    Ma'am പറഞ്ഞ്‌ തീരുന്നതിന് മുന്‍പ് തന്നെ എന്നെ വീഡിയോ call വിളിച്ചു. 7 മാസത്തിനു ശേഷം. പക്ഷേ Ma'am പറഞ്ഞത് എന്റെ മനസില്‍ കിടന്നു ശ്രദ്ധിക്കണം എന്ന്. ❤❤❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 месяцев назад

    താങ്ക്സ് mam 🙏താങ്ക്സ് universe 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @snehar313
    @snehar313 28 дней назад

    Claim postive energies😊

  • @padmakumari9068
    @padmakumari9068 5 месяцев назад

    Great guidelines Universal , 🙏🙏🙏

  • @jayec7570
    @jayec7570 4 месяца назад

    Very surprise reading thank you mam

  • @AswathiAchu-wv3db
    @AswathiAchu-wv3db 6 месяцев назад

    Yes ma'am ശരിയാണ്

  • @jayasreesree8715
    @jayasreesree8715 6 месяцев назад

    Enthanu yadhardha roopam ennu orikkalum manasilakkan pattunnila. Universe sathyam manasilakkikkodukkane🙏🙏🙏

  • @alansmithakunjumon8760
    @alansmithakunjumon8760 6 месяцев назад

    Thank you universe for being my master 💓💓❤ enneyum ente person e yum Ella negative thoughts il ninnum energy yil ninnum kathukollane 🙏🙏 njangalude universe inte sahayathode njangalude life sta stable aayitt munnottu povumennu njan poornamayum vishwasikkunnu thank you universe 🙏🙏🙏❤️❤️♥️ thank you ma'am ❤️❤️

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 месяцев назад

    എനിക്ക് ഭയങ്കര മെൻറൽ പ്രോബ്ലം വന്നു എന്തെന്നില്ലാത്ത പ്രോബ്ലം ആയിരുന്നു ഇപ്പോൾ ഞാൻ മെഡിറ്റേഷൻ ചെയ്യുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 6 месяцев назад

    ആൾ പാവമാണ് അഭിനയം വളരെ കുടുതൽ ആണ്.. ആരെയും ആകർഷിക്കുന്ന രീതിയിൽ സ൦സാരമാണ്. എനിക്ക് മറക്കാൻ പറ്റുനില്ല.. എല്ലാം ദൈവത്തിന്റെയു൦ യുനിവേഴ്സിൻറ്റെയു൦ അടുക്കൽ സമർപ്പികുന്നു

  • @BeenaPrabhakaran-h4c
    @BeenaPrabhakaran-h4c 6 месяцев назад

    I claim positive energy Thank you.mam.

  • @LissyAbraham-yb4id
    @LissyAbraham-yb4id 6 месяцев назад

    Thanku. Madam. Ethil. Paraja. Kariyam. Allam. Antayana. 100.&karakt

  • @dhanalekamipjpj6356
    @dhanalekamipjpj6356 6 месяцев назад +1

    Mem റീഡർ നല്ലത് നല്ല അവതരണം ❤❤❤godblessing

    • @meenasubash2294
      @meenasubash2294 6 месяцев назад

      Valare correct ❤ Thank you universe ❣️❣️❣️❤️🥰❤🙏🙏🙏🙏 Thankyou Devine 🎉🎉❤ Thankyou dear ❤

  • @Sudhatc-xb7yh
    @Sudhatc-xb7yh 5 месяцев назад

    താങ്ക്യൂയൂണിവേഴ്സ്

  • @anandamnambiar3366
    @anandamnambiar3366 6 месяцев назад

    നല്ലreading ..പറഞ്ഞത് കൂറേശരിയാണ്.....എന്ത് ചെയ്യണമെന്നറിയുന്നില്ല.... എല്ലാം universeല്‍ സമര്‍പ്പിക്കുന്നു..ദൈവംരക്ഷിക്കും എന്ന വിശ്വാസമുണ്ട്.....

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    Thank you very much Universe God Angels and Mam ❤❤❤❤

  • @molythomas-ht1ob
    @molythomas-ht1ob 6 месяцев назад

    ശരിയാണ് ഇതുവരെയും എന്നെ വിളിട്ടില്ല എന്താണ് അവന്റെ നേസ്സിലിരപ്പ എനിക്ക് മാകുന്നില്ല ഞങ്ങൾ ഒന്നു മനസ്സ് സംസാരിച്ചാൽ മതിയായിരുന്ന ശുക്കൾ ഇടയിൽപ്പെട്ടു എല്ലാം തന്ന പോയി കണിവേഴ്കനിയണം എനിക്ക് സപ്പോട്ട അനായിരുന്ന . ഞാൻ ഒറക്കാണ് മാലതാമസിക്കുന്നത് മോളടാത്ത 'മുനഷ്ടപ്പെട്ടു ഞാൻ ഒറപ്പു പോയി അവന് കുടുംബം ഉണ്ട് കുടുംബമായിട്ട് നല്ലവണ്ണം പോകുന്നത എനിക്ക് സപ്പോട്ടാകുന്ന സ്വന്തവന് വേണ്ടി എന്റെ സ്വത്തന്‌വേണ്ടിയാണ് എഴാവും കൂട്ടുകൂടുന്നതു് എനിക്ക് ഒന്നാമനസ്സിലാകന്നു. ല്ല❤🙏🙏

  • @SugandhiVC
    @SugandhiVC 6 месяцев назад

    താങ്ക്സ് യൂണിവേഴ്‌സ്

  • @minimayflower4304
    @minimayflower4304 6 месяцев назад +1

    Being brutally honest🙏🏼

  • @valsakk8261
    @valsakk8261 5 месяцев назад

    Mam parsnjathellam 100% sathyam 🙏🏼😔

  • @anithaindira5585
    @anithaindira5585 6 месяцев назад

    🙏🕉️🙏surrendering to my Gods🙏🕉️🙏thank you for all the blessings in my relationship with my person 🙏🕉️🙏

  • @Savithryvlogs
    @Savithryvlogs 6 месяцев назад

    Samsarikan thudagi pazhayapole alla endhagilum karyagal mathram samsarikullu thankyu universal

  • @sujiraju3527
    @sujiraju3527 6 месяцев назад

    mam nte നാവു പൊന്നാകട്ടെ

  • @anikgeorge2966
    @anikgeorge2966 5 месяцев назад +1

    OK MAM😮😮😮

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 месяцев назад

    ഓട്ടോമാറ്റിക് മാം പറഞ്ഞപോലെ എന്നെ എനിക്കറിയാത്ത ഒരു പോലും എൻറെ അടുത്ത് കണക്കായി കൊണ്ടിരിക്കുന്നു ഞാൻ പോലും അറിയുന്നില്ല പക്ഷേ ഞാൻ ഹാപ്പി ആയിട്ട് ഇരിക്കുന്നു

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 6 месяцев назад

    വള്ളി പുള്ളി വിടാതെ കേട്ടു 🙏🙏🙏🙏 thank you universe 🙏🙏🙏🙏

  • @captureist2473
    @captureist2473 6 месяцев назад

    ചേച്ചി relationship based അല്ലാതെ videos എപ്പോഴെങ്കിലും ചെയ്യുമോ ഒരുപ്പാട് നാളായി കാത്തിരിക്കുന്നു

  • @anikgeorge2966
    @anikgeorge2966 6 месяцев назад +2

    Athena Universe 💞 sahayekkana

  • @Thasmidayasar
    @Thasmidayasar 6 месяцев назад

    Good mem self love athannu nan ippo cheyunnath

  • @sunitha.o.d6617
    @sunitha.o.d6617 6 месяцев назад

    Thank you universe. Thank you mam. Thank you angels. ❤❤❤❤❤❤

  • @vindyavindya3861
    @vindyavindya3861 4 месяца назад

    Onnu thirichu vannal mathiyenoo😢,i claim posative energy ❤

  • @Devusvichu
    @Devusvichu 6 месяцев назад

    Universe protect cheyyum.. ente arikilekk madangi varum...

  • @ajayms78
    @ajayms78 6 месяцев назад +1

    Ippol varumpol varatte ennaahnu chindikkunnath maaam

  • @shobhaviji58
    @shobhaviji58 6 месяцев назад

    താങ്ക്യൂ മാം

  • @Archanaammuss
    @Archanaammuss 6 месяцев назад +1

    Mam nte person num njan um breakup ahn but block cheythittillahh life long ahl nte kude illa vare paranju pinne ipo msg ittitt paraya njn ipo happy aahnde ninnod samsarikkar illahh mumbai avan wrk cheyyane appol avide avark room. Nd. Avide avan ottakkann avante brother o aarum thanne mindathond aarudeyum kuttangal onnum kelkkanda lo enn. Polum njn paranju soyam varuthi vech athalle. Ennokke paranju aah spot il ahn mam nte video upload aayath plzz mam. Ithinu oru rply tharane🙏🏻

  • @DipeshKaavilamma
    @DipeshKaavilamma 6 месяцев назад

    ഹാപ്പിയായി അഭിനയിക്കാൻ അവളെ കഴിഞ്ഞേ ആളുള്ളൂ😂 ഈഗോ യഥേഷ്ടം😊

  • @ramyamanoj1471
    @ramyamanoj1471 6 месяцев назад

    Chechi enthu venamenkilum sahikkan njan thayyaranu.. Avar thirichu varunnathu mathramanu prarthana.. 🙏🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 6 месяцев назад

    'Thank you Universe❤❤❤ Thank you Mam❤❤❤

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 6 месяцев назад +1

    Thank u univers ❤❤🙏🙏

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 6 месяцев назад

    Thank you universe

  • @sharanyasureshs3140
    @sharanyasureshs3140 6 месяцев назад

    എല്ലാം ശരിയാണ് ഇനിയെന്താണ് ചെയ്യാ

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    Njan enthannu Mam cheyedath ?

  • @ShihabChembayil
    @ShihabChembayil 6 месяцев назад

    Thankyou universe reeunion❤❤❤❤

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 месяцев назад

    എനിക്കറിയാം എൻറെ എനർജി എന്നെ നല്ലപോലെ കാത്തു രക്ഷിക്കുന്നു ഉണ്ട് എന്ന് എനിക്ക് നല്ലപോലെ അറിയാം എന്തൊക്കെ വന്നാലും എൻറെ പ്രപഞ്ചശക്തി എന്നെ രക്ഷിക്കും അതിൽ എനിക്ക് യാതൊരു വ്യത്യാസവുമില്ല എൻറെ അടുത്ത് ഒരു ശക്തി മാത്രമല്ല ഉള്ളത് എൻറെ അടുത്ത് മൂന്ന് ശക്തികളോട് ആ ശക്തികൾ എന്നെ സംരക്ഷിക്കാൻ ഒക്കെയാണ്

  • @molythomas-ht1ob
    @molythomas-ht1ob 6 месяцев назад

    മന ലൃ പവർ കള്ളതാണ് മാം നല്ല പവർ ആണ് ഇത് എങ്ങനെ സാധിക്ക ദൈവം അഹിക്കട്ടെ❤🙏🙏

  • @kvk.
    @kvk. 6 месяцев назад

    എങ്ങനെ പേർസണൽ reading contact ചെയ്യാം

  • @reshmins8184
    @reshmins8184 5 месяцев назад

    ഞാൻ ഈ റീഡിംഗ് കണ്ടൊണ്ട് ഇരുന്നപ്പോൾ അദ്ദേഹം വന്നു... കോൾ ഓ msg പോലും ചെയ്തിട്ടില്ല വന്നത്... No contact aarunnu

  • @snehanishanth1050
    @snehanishanth1050 6 месяцев назад

    Thank you chechi🙏thank you god🙏thank you universe🙏

  • @snehar313
    @snehar313 28 дней назад

    I trust universe😊

  • @lenyleny8697
    @lenyleny8697 6 месяцев назад

    Correct annu💯

  • @akhilaajayan3148
    @akhilaajayan3148 6 месяцев назад

    ആള് varum wait ചെയ്യാൻ പറഞ്ഞു പോയി...
    No contact ആണ്.
    എനിക്ക് അറിയില്ല എന്താ future എന്ന്.. ഞാൻ wait ചെയ്യും 🙂....
    പക്ഷേ ഇനിയും അങ്ങോട്ട് പോകില്ല... വരട്ടെ ഇങ്ങോട്ട്.
    ഞാൻ വിശ്വസിക്കുന്ന ശക്തി എന്നെ കൈവിടില്ല 🙂🙂🙂.
    8വർഷത്തെ റിലേഷൻ അല്ലെ അങ്ങനെ പെട്ടന്ന് വിട്ടുപോകില്ല.

  • @ShylajaMohan-f4v
    @ShylajaMohan-f4v 6 месяцев назад

    മാം എനിക്കറിയാം ഞാൻ എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് എന്തുവന്നാലും തരണം ചെയ്യാനുള്ള കപ്പാസിറ്റി എനിക്കുണ്ട് മാം അറിഞ്ഞിട്ട് എന്നിൽനിന്നും ഇത് പോയ വിവരം അറിഞ്ഞതുകൊണ്ട് വ്യക്തിയെ ഒരു കാരണവശാലും ജയ് ചെയ്യാനോ സംസാരിക്കാനോ ഞാൻ പോകാറില്ല ഞാൻ ബ്ലോക്ക് ചെയ്തു കളഞ്ഞു ഓകെ സ്വഭാവം കൊള്ളുന്നത് പിന്നെ നമ്മുടെ ലൈഫിലെ വ്യക്തിയെ നിർത്തിയിട്ട് കാര്യമില്ല മനസ്സിലാക്കണം എനിക്ക് സത്യവും നീതിയും അസത്യം എൻറെ അടുത്ത് വിജയിക്കില്ല

  • @arjun3888
    @arjun3888 6 месяцев назад

    അവൾ വെറും നാശമാണ് വീട്ടുകാരെയും കൂട്ടുകാരെയും പുറകെ മണപ്പിച്ചു വരുന്ന കോഴികളെയും മതി അവൾക്കു. ഭർത്താവിനെ വേണ്ട ഇപ്പോൾ താല്പര്യമില്ല എന്ന് പറഞ്ഞു ഇപ്പോൾ ഡിവോഴ്സ് ണ് കൊടുത്തിരിക്കുവാണ് നഷ്ട പരിഹാരം വേണം പോലും അവൾക്കു. എന്റെ സ്നേഹം അവൾക്കു മനസിലാകുന്നില്ല അവളുടെ വീട്ടുകാർ എല്ലാത്തിനും സപ്പോർട്ട് ആണ് അവൾക്കു.

  • @sweetmeetg
    @sweetmeetg 6 месяцев назад

    Is there a way to get this person away from the evil influence of the devil mam. Thanks to the universe and you. Jai Guru🌹🪔🙏