അവർക്കെന്താണ് പറ്റിയത്? | What happened to them?

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/hz/wishlist/dl/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
  • РазвлеченияРазвлечения

Комментарии • 190

  • @ams7577
    @ams7577 3 месяца назад +20

    25 വർഷം മുന്നേ എന്നെ മത്സരിച്ച് പ്രേമിച്ച് ഒടുക്കം മനോരോഗിയാക്കി മറ്റൊരാളെ വിവാഹം ചെയ്ത് പോയി കൂടാതെ വിവാഹ സമ്മാനമായി പോലീസ് സ്റ്റേഷനിലും കയറ്റി നല്ലത് വരുത്തട്ടെ റിപ്ളേ മി

  • @jayaullas1030
    @jayaullas1030 3 месяца назад +4

    അനുഭവിക്കട്ടെ മാം ആവശ്യമില്ലാത്തടത് വലിഞ്ഞു കേറിചെന്നതല്ലേ എല്ലാം മനസിലാക്കി തിരികെ എത്തട്ടെ 🙏thank u univers 🙏🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏

  • @soumyac4811
    @soumyac4811 3 месяца назад +7

    Thank u universe🙏🙏thank u mam 🙏🙏🙏. കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് mam ഇന്ന് പറഞ്ഞത്. അയാൾക്കു സ്വയം തിരിച്ചറിവ് ഉണ്ടാവണം. നഷ്ടപ്പെടുത്തിയതിന്റെ വില അറിയണം. ജീവിതകാലം മുഴുവൻ അയാൾ കഷ്ട്ടപെടണമൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തെറ്റ് തിരുത്തി ഇനിയുള്ള ജീവിതം അയാൾ നല്ല രീതിയിൽ ജീവിക്കട്ടെ.അയാൾക്കു എന്നെ പൂർണമായും നഷ്ടപ്പെട്ടു 😊.

  • @jaya5033
    @jaya5033 3 месяца назад +7

    പറഞ്ഞത് മുഴുവൻ ശരിയാണ്.. തെറ്റ് ധരണയുടെ പേരിൽ അകന്നതാണ് . ചില വ്യക്തികൾ ആണ് കാരണം. എന്നെങ്കിലും തെറ്റ് മനസിലാക്കി തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . ഞാൻ എന്റെ വിഷമം മഹാ ദേവനിൽ അർപ്പിക്കുന്നു 🙏 അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല എന്ന് 100%എനിക്ക് ഉറപ്പുണ്ട് . ഇനി എല്ലാം ഈശ്വരന്റ തീരുമാനം പോലെ നടക്കട്ടെ 🙏 ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏

    • @bcshineful
      @bcshineful 3 месяца назад

      Same happened to me. എല്ലാം ശെരി ആകും. തിരിച്ചു വരും.

  • @juliemathew548
    @juliemathew548 3 месяца назад +22

    മാം 3 പാർട്ടിയുടെ കൂടെ സുഖം ആയിട്ട് ജീവിക്കുന്നു എന്ന് ആണ് ഞാൻ കരുതി യാത്. മാം പറഞ്ഞതുകേൾക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു. എന്നോട് പറഞ്ഞത് പുള്ളി ഇങ്ങനെ ഒന്നും അല്ല .എന്റെ കണ്ണീനിരിന് വില ഉണ്ടന്ന് ദൈവം കണിച്ച് കൊടുക്കുന്നുണ്ട്. അല്ലേ മാം അത് മതി എനിക്ക് .

  • @user-dt7sy5sb1m
    @user-dt7sy5sb1m 3 месяца назад +6

    എന്നെ ചീറ്റ് ചെയ്തിട്ട് പോയതാണ് എന്റെ ആൾ ഞാൻ യൂണിവേഴ്സിനോട് പറഞ്ഞിട്ടു പൊട്ടികരഞ്ഞിട്ടുണ്ട് ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ
    Thank you universe 🙏🏻🙏🏻🙏🏻

  • @mkyt810
    @mkyt810 3 месяца назад +6

    പറഞ്ഞതെല്ലാം സത്യമാണ് ഇത് എനിക്ക് മാത്രമായിട്ടുള്ള റീഡിങ് പോലെ തോന്നുന്നു എല്ലാം എൻറെ മഹാദേവൻ റെ അനുഗ്രഹം താങ്ക്യൂ യൂണിവേഴ്സ്🙏🏼🙏🏼🙏🏼

  • @meenaraja7127
    @meenaraja7127 3 месяца назад +3

    എല്ലാം ശരിയാണ് ഇച്ചിരി പാഠം പഠിക്കട്ടെ എന്നെ അത്രേയ്യ്ക്കും കരയിച്ചു thanks യൂണിവേഴ്സ് 🙏🏼🙏🏼🙏🏼

  • @user-ho2gd9nv4c
    @user-ho2gd9nv4c 3 месяца назад +5

    Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank യൂണിവേസ് ❤❤❤

  • @Krishnakripa111
    @Krishnakripa111 3 месяца назад +3

    💯 genuine reading. Thank you for the positive reading. I claim this positive energy ❤

  • @സ്നേഹം
    @സ്നേഹം 3 месяца назад +1

    പറഞ്ഞത് ശരിയാണ് തെറ്റുകൾ പറ്റിയിട്ടുണ്ട് പക്ഷെ എന്നോട് വന്ന് പറഞ്ഞാൽ എൻ്റെ മാത്രമായ ആ വ്യക്തിയെ മരണം വരെ ഒരു കുഞ്ഞു കുട്ടി നെ നോക്കും പോലെ സംരക്ഷിക്കും

  • @user-vb3vh1mq2e
    @user-vb3vh1mq2e 3 месяца назад +2

    സത്യാണ് എന്നെ അത്രക്കും കരയിച്ചു vere pennumayit chernnit thank u universe njan anubhavicha pain athinte irattiyaayit avanu kittanam engile aa pain ariyu

  • @nostilohacker
    @nostilohacker 3 месяца назад +1

    Iam so much waited for your video mam....Tears came... exactly the questions in my mind.....How can you say like this.. I feel positive... everything will ok soon.....ohh god.....Thank you mam...Thank you universe....Thank you god❤🥰🤗✨💫 Take care mam...Prays for you ❤

  • @lakshmipv1000
    @lakshmipv1000 3 месяца назад +3

    ഭഗവാന് എൻറെ കുടുംബം വഴക്ക് മാറ്റി തരണേ എൻറെ മകനെ തിരിച്ചു വരുത്തി തരണേ

  • @shineyshiney5616
    @shineyshiney5616 3 месяца назад

    Correct reading maam. Thankyou univers thankyou God thankyou so much ellam padichu varatte ma'am ❤❤❤

  • @jaimohankp1837
    @jaimohankp1837 3 месяца назад

    Thank you Universe ..Thank you Angels..!!...really good reading...!!

  • @Son-of-vinod
    @Son-of-vinod 3 месяца назад +1

    മാം പറഞ്ഞത് ശരിയാണ് ഇതെന്റെ റീഡിങ് ആയി തോന്നുന്നു താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 месяца назад +1

    Thankuuu... Parayunnath correct aanu.. Thankuu universe🥰👍🏼👍🏼👍🏼

  • @praveenamanu8693
    @praveenamanu8693 3 месяца назад +1

    Athe enne manasilakkathe cheytha kaaryangal oke realise cheyth Ella thettukalum confess cheyth enikkoru commitment tharunnathu vare njan wait cheyyum .....❤.athalle universe energy ennodu paranjathu ....enikkathu manasilayi....njan yathra cheyyunnathu correct way il aanenn ....thkyu universe 🙏

  • @nnvlogs3465
    @nnvlogs3465 3 месяца назад

    മാഡം പറഞ്ഞത് വളരെ ശരിയാണ്. ഒരുപാട് മാനസിക സങ്കർഷത്തിലൂടെ ആണ് കടന്നു പോകുന്നത്. പ്രാർത്ഥിക്കണേ 🙏

  • @deepakrishnan7582
    @deepakrishnan7582 3 месяца назад

    Thankyou universe ❤️thankyou mam നല്ല കാര്യങ്ങൾ നടക്കട്ടെ 🙏

  • @krishnakannan8537
    @krishnakannan8537 3 месяца назад +1

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤

  • @renjithkr5314
    @renjithkr5314 3 месяца назад

    100% ശെരി യാണ് ചേച്ചി റീഡിങ് നല്ലതാണ് ട്ടോ 🙏🏻🙏🏻

  • @Saji-tz4rv
    @Saji-tz4rv 3 месяца назад +3

    Thanks univers ❤❤❤❤❤

  • @emmagreen1929
    @emmagreen1929 3 месяца назад

    പറഞ്ഞത് എല്ലാം സംഭവിക്കട്ടെ... Thank u universe 🙏🙏❤️

  • @user-fr5ze7wj3u
    @user-fr5ze7wj3u 3 месяца назад +3

    Thank you jesus thank you universe thank you thank you thank you

  • @vicho68689
    @vicho68689 3 месяца назад

    Thank you Ma'am 😍
    Thank you Universe 🥰

  • @anilkumar-jd3fr
    @anilkumar-jd3fr 3 месяца назад +1

    Thank you ma'am

  • @lisavallavanatt4510
    @lisavallavanatt4510 3 месяца назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @rajaniyesod6276
    @rajaniyesod6276 3 месяца назад

    🙏💯 resonate.Thank you Angel. Thank you Devine. Thank you ancestors. Thank you Universe.Thank you Goddess 🎉

  • @athiras7665
    @athiras7665 3 месяца назад

    Thankue divine♥🙏. Thankue universe🙏.

  • @suchitrakm3136
    @suchitrakm3136 3 месяца назад

    I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤

  • @safeejaali1559
    @safeejaali1559 3 месяца назад

    Correct reading maam
    Thank you goad❤❤❤❤

  • @hemalathakt5693
    @hemalathakt5693 3 месяца назад

    Thank u god I claim positive energy

  • @user-iz8tn9rs5u
    @user-iz8tn9rs5u 3 месяца назад

    Thank you univers 🙏🙏I am strongly claim in this msg 🙏🙏

  • @jollyjolly472
    @jollyjolly472 3 месяца назад +3

    Thank you God 🙏🙏🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 3 месяца назад

    Thank you universe 🙏 thank God 🙏 thank divine 🙏I strongly claim positive energy 🙏 thank chechi ❤️ reading resonate thank you

  • @ajithakumari1752
    @ajithakumari1752 3 месяца назад

    എല്ലാം നല്ലത് ആയി വരട്ടെ മാം 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zb3vu4ib5c
    @user-zb3vu4ib5c 3 месяца назад

    Resonate aanu. Anubavichukondirikunu. Thx universe❤❤❤❤❤❤

  • @ajithak3194
    @ajithak3194 3 месяца назад

    Thank you ❤❤❤

  • @sukanyavijayakumar1086
    @sukanyavijayakumar1086 3 месяца назад

    Thanks chechi❤

  • @Iamalittlestar-830
    @Iamalittlestar-830 3 месяца назад

    Currect reading thk u

  • @anishajamaljamal8735
    @anishajamaljamal8735 19 дней назад

    Thank You Universe and Angels 🙏🙏🙏🙏 Thank You Mam ❤️ Ee readingile possitve aaya Ella karyangalum njan ente jeevithathilekku attract cheyyunnu

  • @saradajayan3875
    @saradajayan3875 3 месяца назад

    Correct കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ ഇതു

  • @sreejithphotography3797
    @sreejithphotography3797 3 месяца назад +3

    ഓം നമഃ ശിവായ 🙏🏻🕉️

  • @nnvlogs3465
    @nnvlogs3465 3 месяца назад

    I claim it. Thank you universe 🙏🙏.

  • @user-dm2du9ub2c
    @user-dm2du9ub2c 3 месяца назад

    Thank you universe 🙏last week bhayngara vishamam aayirunnu ma'am video il paranja kariyangal contact AANU .ELLAM positive aayittu varatte . Thank you ma'am 🙏 Thank you universe 🙏❤

  • @snekha6747
    @snekha6747 3 месяца назад

    Thank you Universe Thankyou Angeles Thank you God 🙏🌿💞

  • @meeramt4233
    @meeramt4233 3 месяца назад

    ഓം നമഃ ശിവായ 🙏♥️
    Thank you Universe ♥️🙏
    Thank you mam ♥️🙏
    Love you lot..! ♥️
    സത്യ സന്ധമായ റീഡിങ് ആണ് mam..♥️🙏
    God is Great ❤️🙏🌷

  • @Devusvichu
    @Devusvichu 3 месяца назад

    Thank you Universe.. thank you mom..

  • @ShakilaU-ij7gz
    @ShakilaU-ij7gz 3 месяца назад +1

    Ok starting thannea correct eading❤

  • @archana.s969
    @archana.s969 3 месяца назад

    mam paranjathu sheriya family il pandu pooja okke cheyumayirunnu sarpa thinte ayirunu but ipo athonnum illa..
    mam paranja pole thanne god nte blessings und.. thank you mam❤❤

  • @stiviavj4563
    @stiviavj4563 3 месяца назад

    Thank you mam Thank you universe❤❤

  • @RJP-mu2ld
    @RJP-mu2ld 3 месяца назад

    🙏Thank you my divine❤️Thank you my universe❤️🙏Thank you my angels Maa❤️🙏 ഭഗവാൻ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കണേ 🤔🙏 Good reading mam. Amaizing mam🤔❤️🙏

  • @bindhusaradha6509
    @bindhusaradha6509 3 месяца назад

    Thank you mam 🙏🏼 ❤Thank you univers ❤❤❤❤

  • @nishasiby641
    @nishasiby641 3 месяца назад

    Thank you god🙏🏻
    Thank you universe🙏🏻

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 месяца назад

    മാമന്റ് വാക്കിൽ വിശ്വാസം ആണ് 🙏thanks mam 🙏താങ്ക്സ് universe🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @RJ-bz8fn
    @RJ-bz8fn 3 месяца назад

    Thank you universe.Thankyou mam

  • @user-kt7qt3vt3i
    @user-kt7qt3vt3i 3 месяца назад

    Thankyou seri anu

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 3 месяца назад +1

    Correct mam ennodu chaithathinu avnu kittunna pani Annu ithu kittatte

  • @user-hw9ik1qs6d
    @user-hw9ik1qs6d 3 месяца назад

    Chechi otiri santhoshamayi,,njan vedanichathinu neethi kittanam❤

  • @annageorge3134
    @annageorge3134 3 месяца назад

    I m strongly claim this postive energy ethaa enta personta kariyam parnjaa ethokaa enta person lifeill nadanna thirchaa aruvu undayitta varattaa entam moldam lifeill...thanku god thanku universe thanku mam ...

  • @nishasoji9628
    @nishasoji9628 3 месяца назад

    Thank you universe❤️❤️

  • @bcshineful
    @bcshineful 3 месяца назад

    After 10months, changes happened..just ഒന്നു സംസാരിച്ചു തുടങ്ങിട്ടെ ഉള്ളു. സ്വയം initiate എടുക്കുന്നില്ല. എല്ലാം probably മാറി വരും. Thank you Ma'am. Thank you for conveying us such valuable messages from Universe. God's hands on you. Stay blessed. Thank You Thank You Thank You UNIVERSE.

  • @sreejavipinachandran8096
    @sreejavipinachandran8096 3 месяца назад

    Thanks universe
    Trust universe ❤❤

  • @Ican333
    @Ican333 3 месяца назад

    Thank you universe👌👌

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 3 месяца назад

    Thank you universe

  • @kaveescreation2356
    @kaveescreation2356 3 месяца назад

    Thank you universe ❤

  • @induvijukumar713
    @induvijukumar713 3 месяца назад

    Thank you Universe 🙏❤
    Thank you Mam🙏❤❤❤

  • @jesnavjesnav2409
    @jesnavjesnav2409 3 месяца назад

    ❤❤.. Thank u ma'am.. Thank u universe... 🤲🤲

  • @GreeshmaGnair
    @GreeshmaGnair 3 месяца назад

    Thank you💖 universe❤

  • @sridevivp8867
    @sridevivp8867 3 месяца назад

    Thanks Universe🙏🌹🌷

  • @kumarjeneesh8066
    @kumarjeneesh8066 3 месяца назад

    Thank you Universe 🙏🙏sankadam thonnunnund karachil varunnund but njanum Kure anubhavichu...aarumallathathupole thattiyerinjukalanju .... Thank you maam❤

  • @vijunath3521
    @vijunath3521 3 месяца назад

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-fp4nm8qi2m
    @user-fp4nm8qi2m 3 месяца назад

    Thenkyou🙏🏿

  • @user-ip2zr9nn5n
    @user-ip2zr9nn5n Месяц назад

    Hi മേം സുഖമാണെന്ന് വിശ്വസിക്കുന്നു റീഡിങ് തുടർച്ചയായി കാണാൻ 4 de ആകുന്നു എല്ലാം കറക്റ്റ് ആണ് പ്രാർത്ഥിക്കണം താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏🙏🙏🙏

  • @Simple4411
    @Simple4411 3 месяца назад

    Thank you Universe ❤

  • @sujiraju3527
    @sujiraju3527 3 месяца назад

    thankyou universe ❤️

  • @sajinisajikumar6786
    @sajinisajikumar6786 3 месяца назад

    Thank you universe ❤❤❤

  • @L79090
    @L79090 3 месяца назад

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @user-nx7tf8vh4s
    @user-nx7tf8vh4s 3 месяца назад

    വളരെ സത്യം ആയ കാര്യം പറയുന്നതൊക്കെ ❤️

  • @kashinath.s9295
    @kashinath.s9295 3 месяца назад

    Thak you universe❤️🙏🏽

  • @dhanyashijith9425
    @dhanyashijith9425 3 месяца назад

    Mam 🙏🏻ന്റെ reading 🙏🏻👍🏻
    വേണം ചേച്ചി next reading 👍🏻
    Univers txs 🙏🏻🙏🏻🙏🏻

  • @user-fg5cp7zo9u
    @user-fg5cp7zo9u 3 месяца назад

    Ithellam njan aagrahikkunnu. Thanks universe🙏🙏🙏

  • @safeejaali1559
    @safeejaali1559 3 месяца назад

    Kora karyangal samsarikunnund
    Full aayitalla parayanad❤❤❤

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 3 месяца назад

    Thank you universe 🙏🙏🙏🙏

  • @ShihabChembayil
    @ShihabChembayil 3 месяца назад

    Thankyou universe iclaim it reeunion❤❤❤❤❤

  • @sujiraju3527
    @sujiraju3527 3 месяца назад

    Fully resonated, I 😊strongly claim the permanent reunion and prosperous married life 🎉with my person

  • @mosautomotive1827
    @mosautomotive1827 3 месяца назад

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @HajiraHaju-uo4wc
    @HajiraHaju-uo4wc 3 месяца назад

    Thank u mam Thank u universe ❤️❤️

  • @krishnakrishna5166
    @krishnakrishna5166 3 месяца назад

    Thank you dear universe 🙏🙏🙏🙏🙏🙏🙏❤️

  • @anithaindira5585
    @anithaindira5585 3 месяца назад

    🥰I strongly claim all positive energies of this reading 🥰Surrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Gods🙏🕉️🙏thank you Universe🙏🕉️🙏

  • @SaijuAswathy
    @SaijuAswathy 3 месяца назад

    thankyou universe ❤❤❤❤❤❤

  • @vaisalibabu4891
    @vaisalibabu4891 3 месяца назад

    ഗുഡ്

  • @Adv_Chithira_AR
    @Adv_Chithira_AR 3 месяца назад

    Thank you Universe ❤️❤️❤️🙏🏻🙏🏻

  • @BindhuPrashoban
    @BindhuPrashoban Месяц назад

    Thank you universe
    Thank you mam

  • @anjuashok351
    @anjuashok351 3 месяца назад

    Thank you universe❤
    Thank you God❤
    I claim the permanent reunion with my person❤

  • @soubhagyams1903
    @soubhagyams1903 3 месяца назад

    Allam. Carrect. Anu.🎉agane. Parayanam. Annariyilla. Thanks

  • @somysaji3166
    @somysaji3166 3 месяца назад

    Thank you univetse

  • @jyothilakshmi9798
    @jyothilakshmi9798 3 месяца назад

    ❤സത്യം dear