അവർ ഒത്തുതീർപ്പിനു റെഡിയാകും! | They will be ready for reconciliation!

Поделиться
HTML-код
  • Опубликовано: 16 апр 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/hz/wishlist/dl/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
  • РазвлеченияРазвлечения

Комментарии • 240

  • @sheeschannel439
    @sheeschannel439 3 месяца назад +3

    ലിവിംഗ് വിത് എ നാഴ്സിസിസ്ററ്...ആ തിരിച്ചറിവ് വല്ലാതെ തകര്‍ത്തു ...കുഞ്ഞുങ്ങളെ ഓര്‍ത്ത് വലിഞ്ഞിഴഞ്ഞ് ജീവിയ്ക്കുന്നു..ഒരു പരമചെററയാര്‍ന്നു ഇയാള്‍ടെ ലവ്...കണ്ടിന്യുവിംഗ് ദാററ് ലവ് ടില്‍ ദിസ് ഡെയ്ററ്...അടുത്താണറിഞ്ഞത്...ഇത്രേം ദുഷ്ടനെയാണല്ല്ോ എന്നെത്തന്നെ മറന്ന് ഇത്രേം കാലം, 22 വര്‍ഷം, സ്നേഹിച്ചതെന്നോര്‍ത്ത് തല പൊളിയുന്നു...അതു ഞാനറിഞ്ഞതാണെന്‍െറ കുററം..പക്കാ നാഴ്സിസിസ്ററ്...മാം ന്‍റെ റീഡിംഗെല്ലാം 100% ആക്കുറേററ് ആണ്..രണ്ടു കുട്ടികള്‍...അയാളുടെ ഫാമിലി യും വല്ലാതെ ടോര്‍ചൃചറിംഗ്...മദര്‍ഇന്‍ലോ...പ്ളീസ് പ്രേ ഫോര്‍ മി & കി
    ഡ്സ്...ഒരു വൃത്തികെട്ട ജന്തുവിനെപ്പോലാണ് ഇയാള്‍ടെ ലവര്‍...ഷീ ഈസ് കണ്‍ട്രോളിം ഗ് ഹിം വിത് ഹെര്‍ ഡെവിള്‍ എനര്‍ജി..

  • @emmagreen1929
    @emmagreen1929 3 месяца назад +13

    പറഞ്ഞത് സത്യം ആണ്... ഇന്നലെ വിളിച്ചു ഒരുപാട് ചീത്ത പറഞ്ഞു.. ഇനി വിളിക്കരുത് എന്നും പറഞ്ഞു... ഒത്തിരി സങ്കടം ആയി... പ്രതീക്ഷ യോടെ കാത്തിരിക്കുന്നു ... എന്റെ ശ്രീ തിരിച്ചു വരും.. Thank u universe 🙏🙏🙏

    • @jophyphilipose1195
      @jophyphilipose1195 3 месяца назад

      Still ,he have no change ,but i get chance to call today .just i call his name and asked are u knw me . He has blocked my new number also😢

  • @user-ms1oj6hm9m
    @user-ms1oj6hm9m 3 месяца назад +12

    ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഇതിൽ ഒരു സമാധാനം ഇല്ല ഞങ്ങളുടെ ഇടയിൽ ഒരുപാട് പേര് കളിക്കുന്നുണ്ട് ഏത് ചെയ്യാണമെന്ന് അറിയില്ല എല്ലാം ശെരിയാകുമെന്ന് കരുതുന്നു 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

    • @thushara597
      @thushara597 3 месяца назад

      റീഡിങ് 100%ട്രൂ ആണ്. കുറച്ചു മുൻപ് വിളിച്ചതെ ഉള്ളു ❤❤❤♥️ഓം ഹ്രീം നമഃ ശിവായ ❤❤♥️♥️♥️♥️♥️♥️♥️♥️

    • @safooramohammed3928
      @safooramohammed3928 3 месяца назад

      Same അവസ്ഥ

  • @linilini3191
    @linilini3191 3 месяца назад +6

    എല്ലാം പഠിക്കട്ടെ but തിരിച്ചറിവ് ഉണ്ടാവട്ടെ സ്നേഹം സത്യം ഉള്ളതാണീകിൽ വരും ♥️👍👍👍👍👍♥️🌹വെള്ളം ധന്യങ്ങൾ എന്നും ചെയ്യാറുണ്ട് 👍👍👍❤️
    Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thanku so machu♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ Divaen♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @MeghaMalhaar369
    @MeghaMalhaar369 3 месяца назад +6

    മാം പറഞ്ഞത് എല്ലാം സത്യം തന്നെ ആണ് ,അവര് അനുഭവിക്കണം, നമ്മളെ മുറിവേല്പിച്ചതിന്റെ ആയിരം ഇരട്ടി അവർ അനുഭവിക്കണം, നമ്മൾ കാലുപിടിച്ചു പോയപ്പോൾ പുറംകാലുകൊണ്ടാണ് ചവിട്ടിയത്, ചെന്ന് പെട്ട സ്ഥലത്തു നിന്നും തിരിച്ചടി കിട്ടി ആരും ഇല്ലാതെ ഒറ്റപെടണം, നീറി നീറി ജീവിക്കട്ടെ, ചെയ്ത് കൂട്ടുന്ന തെറ്റിന്റെ ആഴത്തിൽ വേദനിച്ചു ജീവിക്കട്ടെ, എന്നിട്ട് വരട്ടെ, thank you universe 🧚🍀💚thank you mam 💛 love you mam 🧚 sorry universe , please forgive my faults 💛🍀💚🧚

  • @nostilohacker
    @nostilohacker 3 месяца назад +1

    Perfect reading mam.... Everything will be ok soon....Lessons need to study by everyone....Thank you mam....Thank you universe....Thank you god ❤🙏

  • @devanmg8687
    @devanmg8687 3 месяца назад +1

    ചേച്ചി വളരെ സന്തോഷം എല്ലാം നേരെയാകും ❤ യൂണിവേഴ്സ് എല്ലാ വഴികളും തുറക്കും 🔥
    നന്ദി യൂണിവേഴ്സ് 🎉 നന്ദി 🎉 നന്ദി 🙏🙏🙏 ആമേൻ

  • @chandrachandra4857
    @chandrachandra4857 3 месяца назад +2

    ഈഗോ coreect ആണ് 🙏🙏🙏🙏 ഒന്നും തുറന്നു പറയുന്നില്ല njan ഇനി ഒന്നും അനുഭവിക്കാനില്ല 🙏🙏🙏🙏🙏 എല്ലാം യൂണിവേസ് തീരുമാനിക്കട്ടെ 🙏🙏🙏🙏🙏 i claim the പോസിറ്റീവ് എനർജി 🙏🙏🙏🙏🙏🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 3 месяца назад +1

    THank you madom for your valuable predictions

  • @sheeschannel439
    @sheeschannel439 3 месяца назад +1

    I claim all the positive energies of this reading..i want a permanent harmonious life🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 месяца назад +5

    താങ്ക്സ് മാം ❤️❤️❤️❤️
    ഒരു contact ഇതുവരെ 7മാസമായി
    ഉണ്ടായിട്ടില്ല മാം പറഞ്ഞത് പോലെ എത്രയും വേഗം തന്നെ അവളുടെ തെറ്റ് മനസ്സിലാക്കി തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    താങ്ക്സ് ഗോഡ് 🙏🙏🙏🙏

    • @pramodinit8474
      @pramodinit8474 3 месяца назад

      Thank you universe
      🙏🙏🙏🙏🙏🙏🙏🙏 Thank you god
      ❤❤❤❤❤❤❤❤❤

  • @bijukottiyam1897
    @bijukottiyam1897 3 месяца назад

    Sis... Ee.. Reading 100% correct aanu 🙏

  • @r.comanakuttan5565
    @r.comanakuttan5565 3 месяца назад

    🎉exactly resonated. Also ur voice soft and clear. 🙏🌹thanks

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 месяца назад +1

    Paranjathokke correct aanu... Thankuuu so much🥰👍🏼

  • @SreekalaKingini
    @SreekalaKingini 2 месяца назад +1

    സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം

  • @mkvlogs1742
    @mkvlogs1742 3 месяца назад

    Thank you universe 🙏, thank you chechi, positive energy kittunnu

  • @preethiharidas2617
    @preethiharidas2617 3 месяца назад +1

    പറഞ്ഞത് എല്ലാം സത്യം ആണ് അത്ര സ്നേഹിച്ചിട്ട് എന്നെ cheat ചെയ്തു പോയതാണ്... അനുഭവിക്കട്ടെ കുറച്ചു... 3rd പാർട്ടി യെ കണ്ടപ്പോ പിന്നാലെ പോയതാ ണ്.. തിരിച്ചു വരാൻപ്രാര്ഥിക്കണേ.. എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു.. Tnk u universe

  • @vinugopu
    @vinugopu 3 месяца назад +2

    വളരെ ശരിയാണ്..ശരിക്കും കരയുവാണ് ആള്..നല്ല വിഷമം ഉണ്ട്..ഒറ്റയ്ക്ക് ആയത് പോലെ തോന്നുന്നു എന്ന് പറയുന്നത്

  • @bijukottiyam1897
    @bijukottiyam1897 3 месяца назад +1

    Thank you Univers 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 3 месяца назад

    Thank You Universe Thank You Angels Thank You Spirits thank you mam പറഞ്ഞതുപോലെ സംഭവിക്കട്ടെ.

  • @vismayajayan9419
    @vismayajayan9419 3 месяца назад +1

    Mam nte reading nu waiting aanu oro daysum❤. Thank you mam.very positive reading❤

  • @shineyshiney5616
    @shineyshiney5616 3 месяца назад

    Thankyou univers thankyou God maaminte reading correct ellam sathyam vannu poyi erikunnu thankyou ma'am pls prayer ❤❤❤

  • @sheeschannel439
    @sheeschannel439 3 месяца назад +1

    How sweet you are dear Ma'am🙏🙏 sherikkum ente Daivam , ma'am loode sweet aytt ennod parayumpole❤❤

  • @user-wb2ve9tm3q
    @user-wb2ve9tm3q 3 месяца назад +1

    Thank you univerce

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 3 месяца назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @ushakumari1759
    @ushakumari1759 3 месяца назад

    Mam maminte reading anu aniku first majority kodukunnath faithum God bless you.thank you mam.thank you universe.

  • @Anamika-l2v
    @Anamika-l2v 3 месяца назад

    പറഞ്ഞത് കറക്ട് ആണ് ചേച്ചി thankyou ❤️thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽❤️❤️❤️

  • @praveens8305
    @praveens8305 3 месяца назад +1

    എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് മാറി എന്റെ അടുത്ത് വരട്ടെ ❤❤താങ്ക്യൂ യൂണിവേഴ്സ്

  • @user-dm2du9ub2c
    @user-dm2du9ub2c 3 месяца назад

    Thank you ma'am.v
    Ma'am paranjathellam correct 💯 aanu .ellam nallathayittu varatte ennu universe du prarthikunnu🙏🥰 Thank you ma'am ❤ Thank you universe 🙏👏

  • @tshyna5120
    @tshyna5120 3 месяца назад

    Thank u mam❤
    Thank u universe❤❤....super....correct reading🙏👍

  • @kala280
    @kala280 3 месяца назад

    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you god 🙏
    Thank you mam 🙏
    I strongly claim this positive energy 🙏🙏🙏🙏

  • @alansmithakunjumon8760
    @alansmithakunjumon8760 3 месяца назад +1

    Ente person entaduthekk varumenn arinjathil thanne njan happy aanu ❤ ayalude problems um limitations okke enikkariyam.njan wait cheyyan ready aanu.because I trust in universe ❤️🙏❤️♥️ thank you universe for being my master ❤️ thank you ma'am ❤️❤️

  • @user-us2qv6kp9g
    @user-us2qv6kp9g 3 месяца назад +1

    Thank you മാം
    Thank you univers 🙏🏽🙏🏽🙏🏽🙏🏽

  • @rajaniyesod6276
    @rajaniyesod6276 3 месяца назад

    Thank you God.Thank you Devine.Thank you Angel.Thank you Universe 🙏🙏🙏🙏🙏

  • @geethageetha3596
    @geethageetha3596 3 месяца назад +1

    Thank you univers 🙏❤🙏
    കുറച്ചു വേദന അനുഭവിച്ചിട്ടു വരട്ടെ 🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 месяца назад +1

    True reading for me. Thanks to all _univers, angels,divine power ,God and reader.

    • @user-wr9sg2em8q
      @user-wr9sg2em8q 3 месяца назад

      Thank you universe ❤️
      Thank you God ❤️

  • @alphonsaanusha247
    @alphonsaanusha247 3 месяца назад

    Thank you God
    Thank you Universe
    Thank you Angels
    I strongly claim nd believe the positive energy of this reading nd the reunion with my husband nd kids with all the blessings of Universe
    Thank you mam

  • @anusreev9869
    @anusreev9869 3 месяца назад

    I claim this positive energy ❤

  • @geethabalaji3903
    @geethabalaji3903 3 месяца назад

    Yes Madam....let him come n speak....even though i am not responding , he is msging..let him learn Life n come back...🎉
    I do believe ur suggestions..🎉

  • @vicho68689
    @vicho68689 3 месяца назад

    Thank you Ma'am 😌

  • @user-fe3jr3kh6q
    @user-fe3jr3kh6q 3 месяца назад +2

    Thanku universe ❤❤❤

  • @nayanark2472
    @nayanark2472 3 месяца назад

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim the positive energy from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous, happy married life with him ❤
    I strongly claim permanent removal of third party ❤

  • @krishnakannan8537
    @krishnakannan8537 3 месяца назад

    Thank you Universe ❤
    Anubavikan ullath ellam anubavichit varatte. Ente ettanu vendi njan waiting anu❤
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you madam ❤

  • @abhimanueb7075
    @abhimanueb7075 3 месяца назад

    ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks. univers.

  • @haridassamasya
    @haridassamasya 3 месяца назад +1

    Thank you universe........... 💕

  • @sunitha.o.d6617
    @sunitha.o.d6617 3 месяца назад

    Ellam padikkatte. Ennitu thirichu varatte. Thank you universe. Thank you mam. Thank you angels.

  • @Butterfly-xk9ij
    @Butterfly-xk9ij 3 месяца назад

    Thank you mam, പറഞ്ഞതൊക്കെ സത്യം ആണ്, എല്ലാം പെട്ടെന്ന് ok ആവുമെന്ന് പ്രതീക്ഷിക്കുന്നു,......

  • @deepukumarkumar8290
    @deepukumarkumar8290 3 месяца назад

    Reading correct aanu ma'am ☺️🙏
    I claim all positive energies attract in my life ❤️
    Thank you Universe 🙏❤️❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r 3 месяца назад

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @MiniR983
    @MiniR983 3 месяца назад

    Thanks mam...... ❤

  • @user-dt7sy5sb1m
    @user-dt7sy5sb1m 3 месяца назад

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @stiviavj4563
    @stiviavj4563 3 месяца назад

    Allam manasilaki thirch varte theatt mansilakte Thank you mam Thank you universe❤❤

  • @RadhikakuttyRadhikakutty
    @RadhikakuttyRadhikakutty Месяц назад

    ❤ positive energy for this reading

  • @ShylonShylon
    @ShylonShylon 3 месяца назад

    Thanks യൂണിവേഴ്സൽ thanks madam🙏🙏🙏

  • @renjithkr5314
    @renjithkr5314 3 месяца назад

    ചേച്ചി പറഞ്ഞത് 100%ശെരിയാണ് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാം നല്ലതിന് അല്ലെ ചേച്ചി 🙏🏻🙏🏻

  • @sindhupv938
    @sindhupv938 3 месяца назад +1

    Thanks universe 🙏🏻

  • @Naina11177
    @Naina11177 3 месяца назад

    Thanks Mam❤❤👍👍Thanks Universe❤❤🙏🙏

  • @lipikrishna2886
    @lipikrishna2886 3 месяца назад

    Thank you universe 🙏 ellam anubhavich thirich varatte ❤

  • @GrajkumarKayyunni-zo4gt
    @GrajkumarKayyunni-zo4gt 3 месяца назад

    Yes padichettu waratta
    I am waiting
    Om namasivaya
    Thingu univers

  • @user-vm9gy8jd6n
    @user-vm9gy8jd6n 3 месяца назад +1

    3year ayi husbandum ayi pinakkanam ani onnichu chetan pray for me

  • @induvijukumar713
    @induvijukumar713 3 месяца назад

    Thank you Universe 🙏❤
    Thank you mam🙏❤❤❤

  • @josephpeter9449
    @josephpeter9449 3 месяца назад +1

    1,5 varsha galku shesham alude sabtham ketu

  • @user-ps2qh2kf2k
    @user-ps2qh2kf2k 3 месяца назад

    reading ലെ possitive energi യെ ഞാൻ സ്വീകരിക്കുന്നു Thanks God❤❤❤

  • @gayatrim.r1220
    @gayatrim.r1220 3 месяца назад

    Ellam sheriyavum enn urach viswsikunu Thank u universe Thank u angels Thank u god ❤❤

  • @groby2803
    @groby2803 3 месяца назад

    You are 💯 right I am waiting for her

  • @soumyap4457
    @soumyap4457 3 месяца назад

    Thanku universe❤thanku divine❤thanku angeles❤thanku mam❤thanku god❤

  • @nishasiby641
    @nishasiby641 3 месяца назад

    100% true റീഡിങ്.. Very very happy now.. Thank you god❤thank you universe❤

  • @vijunath3521
    @vijunath3521 3 месяца назад

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @nishamahesh6965
    @nishamahesh6965 3 месяца назад

    ❤താങ്ക്യൂ മാഡം ഇത്രയും നല്ലൊരു റീഡിങ് തന്നെ അയാൾ അനുഭവിക്കട്ടെ അയാളെ തന്നെതന്നെ വരുത്തിവെച്ച അയാളെ വരുത്തിവെച്ച കർമദോഷം അല്ലേ ഇയാളെ തന്നെ അനുഗ്രഹിക്കട്ടെ മേടം ഞാനിതേപോലെ കർമ്മ ദോഷങ്ങൾ ഒക്കെ ഒരുപാട് അനുഗ്രഹിച്ചു കഴിഞ്ഞതാണ് ഞാൻ അനുഭവിക്കാത്ത ഈ ലോകത്ത് ആയിട്ട് അനുഭവിക്കാത്തത് ഒന്നുമില്ല അയാൾ എല്ലാം അനുഭവിച്ചിട്ട് വരട്ടെ ഞാൻ കാത്തിരിക്കുന്നുതാങ്ക്യൂ മേടം യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ച ശക്തി ❤❤❤❤❤❤❤❤

    • @nishamahesh6965
      @nishamahesh6965 3 месяца назад

      മേടം പറഞ്ഞതുപോലെ സംഭവിക്കട്ടെ അയാൾ എന്നോട് എല്ലാം തുറന്നു സംസാരിക്കട്ടെ അതിനുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് മേടം എല്ലാ പോസിറ്റീവ് പറഞ്ഞ പ്രകാരം പോസിറ്റീവഅട്രാക്ഷൻ ചെയ്തിരിക്കുന്നു താങ്ക്യൂ മാഡം എല്ലാവർക്കും നല്ലൊരു സംഭവിക്കട്ടെ ഒരുപാട് ഒരുപാട് സംഭവിക്കട്ടെ നന്ദി നന്ദി യൂണിയൻഉണ്ടാവട്ടെ താങ്ക്യൂ യൂണിവേ നന്ദി നന്ദി ❤❤❤

  • @sindhumol2219
    @sindhumol2219 3 месяца назад

    I claim this positive energy lord 🙏🙏🙏🙏

  • @L79090
    @L79090 3 месяца назад

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @nayanark2472
    @nayanark2472 3 месяца назад

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim the positive energy from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous, happy married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤

  • @user-jq8lr9lv5t
    @user-jq8lr9lv5t 3 месяца назад

    Thak you mam ❤️Thank you universe 🙏🙏🙏

  • @Devusvichu
    @Devusvichu 3 месяца назад

    Thank you universe.....

  • @anjanaanju542
    @anjanaanju542 22 дня назад

    Nte person ellam padich kazhinju puthiyoralayi ente aduthekk vegam varatte, Thankyou Universe

  • @neethusudeesh9288
    @neethusudeesh9288 3 месяца назад

    💯 sathyamanu,athupolathe avasthayilanu aalippol,oraapathum varaathirikaanum , ellam positive aayi varaanum universinodu prarthikunnu

  • @user-ig8gd8ts4t
    @user-ig8gd8ts4t 3 месяца назад

    My husband has addicted to drugs . True reading as always

  • @mosautomotive1827
    @mosautomotive1827 3 месяца назад

    Mam paranjathellam correct annu innalem vilichit annit ini avale shalyam cheiyyaruthennu paranju chummathe choodakuvanu, aa samsarathilellam manasilakunnund ennodulla ishttam,
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏
    ❤❤❤❤❤❤❤❤❤

  • @savithrykandan5253
    @savithrykandan5253 3 месяца назад

    Thank you univers ❤thank you God ❤

  • @user-qs1jw4he1d
    @user-qs1jw4he1d 3 месяца назад

    Thanku universe

  • @user-bo4ur1uq1x
    @user-bo4ur1uq1x 3 месяца назад

    Yes mam birds parrot എല്ലാം ഉണ്ട്

  • @snehanishanth1050
    @snehanishanth1050 3 месяца назад

    Thank you universe🙏thank you god🙏thank you chechi🙏

  • @user-ck5co3hs4g
    @user-ck5co3hs4g 3 месяца назад

    Thank you mam❤❤❤❤
    Thank you universe🌌🌌🌌
    Thank god❤❤❤🙏🏼🙏🏼🙏🏼
    Sathyam jayikkum🙏🏼🙏🏼🙏🏼🙏🏼
    I strongly claim all the postive energy❤❤❤thank you god❤❤❤thank you universe🌌🌌🌌🌌

  • @user-eb1uw6og1z
    @user-eb1uw6og1z 3 месяца назад

    Thankyu universal universl thirumanikum eneyum ente kudubatheyum chathichathinu universalinu vitukoduthu

  • @user-hf6io7lh3u
    @user-hf6io7lh3u 3 месяца назад

    Yes 100%സത്യം

  • @jayamurugan1237
    @jayamurugan1237 3 месяца назад

    Mam personal reading cheyyan edha cheyya onu parayuvo

  • @jessammakurianichakal5322
    @jessammakurianichakal5322 3 месяца назад

    can you please increase ur volume. thanks

  • @user-rl8ic5gk8v
    @user-rl8ic5gk8v 3 месяца назад

    Thank you Jesus ❤❤Thank you universe ❤❤Thank you angels ❤❤Thank you madam ❤❤

  • @LissyAbraham-yb4id
    @LissyAbraham-yb4id 3 месяца назад

    Thanku. Mam. 100.&.karakt

  • @ReshmaNaveen-rc5qu
    @ReshmaNaveen-rc5qu 3 месяца назад

    Thank you universe ❤.

  • @remyarnair5313
    @remyarnair5313 3 месяца назад

    Thank you universe 👏🏻

  • @anithakumari5446
    @anithakumari5446 3 месяца назад

    Yes i believe universe
    Thank you thank you thank you universe❤️

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 3 месяца назад

    Thank you universe

  • @yashima2190
    @yashima2190 3 месяца назад

    I strongly claim the positive energy..... Husband thirike varanam enn akamazhinj prarthikkunnu,,,,3 rd party ozhinj povaname,,,, Thank you universe, thank you Chechi

  • @Jobby-op2bk
    @Jobby-op2bk 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ്

  • @akhilaajayan3148
    @akhilaajayan3148 3 месяца назад

    Ma'am paranjath ശരിയാണ്. Aalk ഒരുപാട് പ്രശ്നം ഉണ്ട്. അത് തന്നെ ആണ് കോൺടാക്ട് ചെയ്‌യുമ്പോ പറയുന്നത്. Vtlum issues aan.
    Pakshe ന്യായം, സത്യം എല്ലാം എന്റെ ഭാഗത്തു തന്നെ ആണ്.
    അതുകൊണ്ട് തന്നെ universe എനിക്കുവേണ്ടി പ്രവർത്തിക്കും..

  • @sreejadileep8315
    @sreejadileep8315 3 месяца назад

    Tthank to mam❤❤❤

  • @sujiraju3527
    @sujiraju3527 3 месяца назад

    എനിക്ക് എല്ലാം universe മനസിലാക്കി തന്നതിന് വളരെ വലിയ നന്ദി. എനിക്ക് മനസിനു ശക്തി തരണമേ തമ്പുരാനെ

  • @anjusachu9123
    @anjusachu9123 3 месяца назад

    ഓം നമഃശിവായ ❤️
    Correct reading
    Thank u universe
    Thank u Angels
    വീട്ടിൽ എന്ത് pblm ഉണ്ടേൽ അതെന്നോട് തീർക്കും
    എന്റെ സങ്കടം മനസ്സിലാക്കില്ല ഒരിക്കലും
    കുറെ പുറകെ ചെന്നു ആദ്യമായി എന്നെ കുറെ ചീത്ത പറഞ്ഞു
    ഇപ്പോൾ 2ഡേയ്‌സ് ഞാൻ എന്നെ പോസിറ്റീവ് മൈൻഡ് ആക്കി മുന്നോട് പോകാൻ തുടങ്ങി.
    ഫുഡ് കൊടുക്കുന്നുണ്ട് മാം
    I attract and strongly claim this positive energy

  • @libamunawar1313
    @libamunawar1313 Месяц назад

    Thankyou chechi ,love you