തൻ്റെ നിരപരാധിത്വം തെളിയിക്കാൻ അവൾ ഇറങ്ങുന്നു

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 7

  • @IanbabyandFamily
    @IanbabyandFamily Месяц назад +6

    Arjun istam🎉

  • @holybaby5399
    @holybaby5399 Месяц назад +13

    Goutham ഒരു ips കാരനായിട്ട് കാര്യം ഒരു ഉപകാരം ഇല്ല യഥാർത്ഥ ഒററു കാര്യം കണ്ടു പിടിച്ചിട്ടല്ലാതെ നന്ദയ് കുററകാരിയാക്കുന്നത് നല്ലതല്ല ഒരു കിഴങ്ങ൯ ips goutham

  • @sindhut1968
    @sindhut1968 Месяц назад +8

    എന്തൊരു സീരിയൽ ആണ് oru മാറ്റവും ഇല്ല എന്നും വഴക് ഒരു ips അയാൾക് കണ്ടുപിടിച്ചൂടെ ആരാന്നു

  • @prajithap9682
    @prajithap9682 Месяц назад

    Ipsഎന്ന.പദവി യുണ്ട്എന്ന്.കരുതി യാണേ,നന്ദ കുറ്റക്കാരണേ.പറയാൻ. എത്ര വലിയ അനുഭവങ്ങൾള്ളുണ്ട് ഗൗതം സാർ എന്ന.കഥാപാത്രം തിക്കച്ചുംബോറണ്.ഇപ്പോൾ. എന്തിനാണ് ഈ .സീരിയൽ. മോശം എന്ന് പറയിപ്പിക്കുന്നു

  • @saralamanipillai6833
    @saralamanipillai6833 Месяц назад

    കഥ എഴുതുന്നവൻ്റെ മനസ്സിലെ ദുഷിപ്പ് നമ്മള് സഹിക്കണം

  • @gracyvarghese7772
    @gracyvarghese7772 Месяц назад +3

    ഒരു IPS ഉദ്യോഗസ്ഥനുണ്ടാകേണ്ട പോലീസ് ബുദ്ധിയും, യുക്തിയും, വിവേകവും ഗൗതമിനില്ല.. വെറുപ്പു തോന്നും... പിങ്കി fraud ആണെന്നവിടെ പലവട്ടം തെളിഞ്ഞിട്ടുള്ളതായിട്ടും ആർക്കും സംശയം പോലും തോന്നുന്നില്ല.... അതിശയം..
    പാതിരാവിൽ നന്ദയേ പിങ്കി യാത്രയാക്കുന്നതു ലക്ഷ്മി കണ്ടതുമാണു...