നിരപരാധിത്വം തെളിയിക്കാൻ മായാവതിയോട് ഏറ്റുമുട്ടി മോഹൻ! | HOME EP # 128

Поделиться
HTML-код
  • Опубликовано: 11 окт 2024
  • തിങ്കൾ - ശനി വരെ രാത്രി 6.00 ന് മണിക്ക് ഫ്ളവേഴ്സിൽ
    Home | Mon - Sat at 6.00 pm | Flowers
    സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. എന്നാൽ മക്കളെയും ഭർത്താവിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ആവണിയെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളും ആഴമുള്ള നൊമ്പരങ്ങളുമാണ്. മുന്നിലുള്ള പ്രതിസന്ധികളെല്ലാം അവഗണിച്ച് പോരാടി മുന്നേറുന്ന ആവണിയുടെ അതിജീവനത്തിന്റെ കഥയാണ് 'ഹോം'.
    Avani, who dreams of a government job, is the soul of this family. But unexpected events and pain awaits Avani, who deeply loves her children and husband. 'Home' is the story of Avani's survival, who fights and moves forward despite all the difficulties on her way.
    #homeseries #flowerstv #fiction #entertainment

Комментарии • 108

  • @jaison44435
    @jaison44435 Месяц назад +56

    ഇപ്പോ മായാമയോടു ഇച്ചിരി സ്നേഹം ഒക്കെ തോന്നി തുടങ്ങി

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +40

    *no one can replace triveni💯🔥*

  • @nivya44
    @nivya44 Месяц назад +37

    എല്ലാവർക്കും സ്വാതന്ത്ര ദിനാശംസകൾ 🇮🇳🇮🇳

  • @sachusrini4832
    @sachusrini4832 Месяц назад +23

    ഇപ്പോ ശരിക്കും വക്കീൽ തന്നെയാണ് ആവണിയുടെ ജോലി കളഞ്ഞത്... എന്ന് തോന്നുന്നു...

  • @manicpcpmani8974
    @manicpcpmani8974 Месяц назад +8

    ഈ സീരിയേൽ ഞാൻ മുടങ്ങാതെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് അത് നാലുപേരെ അവരുട അഭിനയം ഇഷ്ട പെട്ടത് കൊണ്ടാണ്... അർജുൻ. ത്രിവേണി. അഞ്ചു. കിഷോർ. ഇവരെ ഒഴിവാക്കാനാകില്ല

  • @MUHAMMADSHAHEEMSHAHEEM
    @MUHAMMADSHAHEEMSHAHEEM Месяц назад +28

    Thriveni❤arjun

  • @fahadmuni3096
    @fahadmuni3096 Месяц назад +31

    Avani trvenni kishoru arjunn enniver100000 like adhichllo pls❤

  •  Месяц назад +1

    Reena Basheer as Yashodamma
    Zinil Sainudeen as Mohanan
    Arun Sunny as Prakashan
    Janaki as Aavani
    Aathira as Anju
    Boby Kaimal as Narayanan Vakkeel
    Kavitha as Sudhamani
    Bagio George as Ambili
    Dhaya as Malu
    Aaradhya as Devu
    Bismi naas as thriveni
    Armaan Augasthy as Arjun
    Sajitha betty as Maya
    Rajesh Hebbar as Kishor
    Darsh S Nair as Abhi
    Lekshmi as Malu
    Ajayakumar as Shivadasan
    Sindhu as Saraswathi

  • @aeshaah2917
    @aeshaah2917 Месяц назад +16

    Dhriveni super like sdi

  • @sadikundachi905
    @sadikundachi905 Месяц назад +5

    മായമ്മ ലാസ്റ്റ് സീൻ സൂപ്പർ ❤️❤️❤️

  • @tharapg6817
    @tharapg6817 Месяц назад +3

    മോഹനനെ സന്തോഷിപ്പിക്കാൻ വക്കീൽ ആണ് ഇതൊക്കെ ചെയ്തത്.....

  • @ccamodfaisalccamodfaisal8414
    @ccamodfaisalccamodfaisal8414 Месяц назад +3

    Arjun thriveeni vannapo spr... ☺️

  • @aliaskar3521
    @aliaskar3521 Месяц назад +4

    ത്രിവേണി സൂപ്പർ സുന്ദരി

    • @afimonashfaq2589
      @afimonashfaq2589 Месяц назад

      എന്ന നീ കെട്ടിക്കോ നായെ

  • @manjusha212
    @manjusha212 Месяц назад +13

    Happy Independence day gooys 🇮🇳🇮🇳🇮🇳

  • @shaa_760
    @shaa_760 Месяц назад +17

    Arjun thriveni🤍😂

  • @aeshaah2917
    @aeshaah2917 Месяц назад +27

    Arjun super like adi

  • @AkshayRemya
    @AkshayRemya Месяц назад +17

    ഏറ്റുമുട്ടി അവസാനം വിജയം ആർക്കൊപ്പം ആയിരിക്കും മായവതി മോഹൻ

  • @songs-g8q
    @songs-g8q Месяц назад +2

    Joli kalanjath vakkeel ane samshayamullaver aarokke👍🏻

  • @godsowncountry12
    @godsowncountry12 Месяц назад +7

    Happy Independence Day to all

  • @aromalsworld5622
    @aromalsworld5622 Месяц назад +2

    കുഞ്ഞു മോൻ പൊളിച്ചു ❤❤❤❤

  • @FaseehaV
    @FaseehaV Месяц назад +6

    അടിപൊളി സീൻ ഇതേ രീതിക്ക് മുന്നോട്ട് പോയാൽ കാണാൻ സൂപ്പർ ആണ് ഹോം

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Месяц назад +7

    മായാവതി തകർക്കാൻ ഉള്ള അവതാരം ഇറങ്ങാൻ സമയം ആയോ

  • @ameeraammi6901
    @ameeraammi6901 Месяц назад +4

    Adipoli episode mayiyasmma family

  • @srjeseentha7525
    @srjeseentha7525 Месяц назад +1

    Great mayavathi

  • @brosisvlogchannel3032
    @brosisvlogchannel3032 Месяц назад +1

    ❤❤❤

  • @aliaskar3521
    @aliaskar3521 Месяц назад +3

    മായ സൂപ്പർ ആവുന്നുണ്ട്

  • @kannadasankannadasan6225
    @kannadasankannadasan6225 Месяц назад +1

    ഇരു വക്കീലിനെ പണിയാണെന്ന് എന്തുകൊണ്ട് ആരും ചിന്തിക്കുന്നില്ല

  • @krishna.u.r
    @krishna.u.r Месяц назад +11

    ത്രിവേണിക്ക് വേറെ ഒരു പെയർ കൊണ്ട് വന്നാൽ കൊള്ളായിരുന്നു.. ഈ കോഴി നല്ല ബോർ ആകുന്നുണ്ട്.. ധൈര്യവുമില്ല.. സാഹചര്യം അനുസരിച്ച് പെരുമാറാനും അറിയില്ല.. 😐👎

    • @Priya-xf2gz
      @Priya-xf2gz Месяц назад +2

      Crt karyyam alland ivane thrivenide pair ayall kollilla

  • @nahana.k.k6130
    @nahana.k.k6130 Месяц назад +1

    Allattilum kisoor mayavatiye pedichha nilkkunnt ini itil oru mattam varuttanam sopnattilaanangilum plies

  • @Nesrasworld
    @Nesrasworld Месяц назад +7

    Arjun fans like❤

  • @muhammadshamveelkk2324
    @muhammadshamveelkk2324 Месяц назад +2

    Idh narayanan vakkeel avumb adh avani thanne kandu pidikkanm

  • @fahadmuni3096
    @fahadmuni3096 Месяц назад +8

    Mayamma esttamullaver 100000 like addi❤

  • @muhammadshamveelkk2324
    @muhammadshamveelkk2324 Месяц назад +2

    Thriveni ❤️Arjun love

  • @kwt1000
    @kwt1000 Месяц назад +2

    മോഹനൻ ......... മോൻ

  • @SunuSatish
    @SunuSatish Месяц назад +3

    വക്കിൽ ആയിരിക്കും ജോലി kallenje🙄...

  • @ccamodfaisalccamodfaisal8414
    @ccamodfaisalccamodfaisal8414 Месяц назад +2

    Arjun💞thriveeni

  • @shajilasulaiman8217
    @shajilasulaiman8217 Месяц назад +3

    മഴമക്ക് വേറെ സീരിയലിൽ കിട്ടുമ്പോള് ഇവിടന്ന് പോകുള്ളൂ

  • @LiyaSherin-p1g
    @LiyaSherin-p1g Месяц назад +1

    Mayaaaa❤❤

  • @anasahammed9745
    @anasahammed9745 Месяц назад +3

    ആവണിയുടെ ഓഫീസിൽ പണം കൊണ്ട് വെച്ചത് നാരായണൻ വകീൽ ആണ്... 🤣

  • @manicpcpmani8974
    @manicpcpmani8974 Месяц назад +1

    Avaniyude പ്രസവം ഏതു മാസത്തിൽ ആണ് എന്ന് ഒന്ന് arekanam

  • @aadhil940
    @aadhil940 Месяц назад +2

    Yeshoda amma varananam in dreams of mayavati nnitu sathyam parayan parayanam😢

  • @ManuJayadevan
    @ManuJayadevan Месяц назад +3

    Happy Independence Day to all 🇮🇳🇮🇳🇮🇳🇮🇳❤️🤍💚

  • @Mr-X_xj5
    @Mr-X_xj5 Месяц назад

    ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ മായ അമ്മയുടെ നന്മ എന്താണെന്ന്

  • @HameedMadampara
    @HameedMadampara Месяц назад +1

    Maya hippo super

  • @Nesrasworld
    @Nesrasworld Месяц назад +8

    Maayavadi fans like❤

  • @KadeejaAbduraheem
    @KadeejaAbduraheem Месяц назад +1

    അഞ്ചു വിനെയും മായവതി യെയും പുറത്താക്കണം

  • @dhanya659
    @dhanya659 Месяц назад +2

    ഇതൊക്കെ മായവതിയുടെ ഓരോ അടവാണെന്ന് തോന്നുന്നു

  • @muhammadshamveelkk2324
    @muhammadshamveelkk2324 Месяц назад +2

    Arjun ❤️thriveni no marriage only love

  • @johnkutty1485
    @johnkutty1485 Месяц назад +1

    Mayavati eppol nannai varunnund.

  • @naifafaisaltk
    @naifafaisaltk Месяц назад +1

    plz can u do it like this that mohanan said that he was with avani the all time

  • @Naseemack-k6k
    @Naseemack-k6k Месяц назад +6

    Hi🇮🇳🇮🇳

  • @Ashfaq-fu6kh
    @Ashfaq-fu6kh Месяц назад +4

    Hi. Evide ellarum

  • @muhammedmuhammed1928
    @muhammedmuhammed1928 Месяц назад +2

    camera chakk chiyedamade

  • @AshfakT
    @AshfakT Месяц назад +4

    1 mnt munb kannunnavat unfoo😂😂

  • @tomsvarghese2538
    @tomsvarghese2538 Месяц назад +2

    Mohanana cash vekkunnathu Avani kandu engil enthukondu anneram paranjilla?

  • @jafarbacha8717
    @jafarbacha8717 Месяц назад +1

    അവസാനം നായകനായ മോഹനൻ വിജയിക്കും

  • @Unique__art6
    @Unique__art6 Месяц назад +1

    Avaniyude officil CCTV camera onnum ille

  • @DZtopper
    @DZtopper Месяц назад +2

    Hi

  • @midhuntrtr4757
    @midhuntrtr4757 Месяц назад

    🔥🔥🔥🥰❤️😍

  • @iqbalwayanad4397
    @iqbalwayanad4397 Месяц назад +3

    മോഹനൻ തന്നെ വില്ലൻ

  • @muhsinahabeeb336
    @muhsinahabeeb336 Месяц назад +2

    1 like plsss 👍

  • @padmavathi9733
    @padmavathi9733 Месяц назад

    മ3 യമ്മ ഏകദേശം നന്നായി വരുന്നുണ്ടല്ലൊ ഇപ്പോൾ സീരിയൽ കാണാൻ ജ്യ ഉഷാദ് വന്നു.

  • @MarykuttyThomas-qy7zg
    @MarykuttyThomas-qy7zg Месяц назад +1

    വക്കീൽ തന്നെയാണ് ജോലി കളഞ്ഞതു്

  • @vijayakumar753
    @vijayakumar753 Месяц назад +1

    Ammayude aniyathi cheriyammayanu avare orikkalum avalenno pero vilikkuka ithu orumathiri

    • @ajilpm3534
      @ajilpm3534 Месяц назад +1

      അതിനു മോഹണനും മായാവതിയും ഒരു പ്രായക്കാർ ആണ് അത് തുടക്കത്തിൽ തന്നെ mohanan പറയുന്നുണ്ട് mayayum ഞാനും ഒരുമിച്ചു കളിച്ചു വളർന്നവർ ആണെന്

  • @MusthakMuhammed-on5jr
    @MusthakMuhammed-on5jr Месяц назад +2

    Ideppo theliyum

  • @Vishnu-chandran
    @Vishnu-chandran Месяц назад +52

    അഞ്ജുവിനെ അലക്കാൻ തോന്നുന്നവർ 🤣🤣❤️❤️

    • @Athiraanju466
      @Athiraanju466 Месяц назад +2

      😌😌😌😌

    • @Vishnu-chandran
      @Vishnu-chandran Месяц назад +2

      @@Athiraanju466 chorry😂😂

    •  Месяц назад +2

      😅

  • @bhageerathsb4203
    @bhageerathsb4203 Месяц назад +1

    Nthonnaa ithh.

  • @godsowncountry12
    @godsowncountry12 Месяц назад +131

    Arjunum thrivanium marriage cheyanam enn wish cheyunavar indenkil oru like adi

  • @LiyaSherin-p1g
    @LiyaSherin-p1g Месяц назад +1

    Nee thanne nee thanne😂😂

  • @shareefhyder8631
    @shareefhyder8631 Месяц назад +4

    ee mohana n phonil record cheythude mayavathiyude kude samsarikumbo.

  • @aadhil940
    @aadhil940 Месяц назад +1

    2:12 eehh ethra buildup ittu kulamaki😮

  • @sreepriya6874
    @sreepriya6874 Месяц назад

    യശോദാമ്മയുടെ അനിയത്തി അല്ലേ മായാവതി... അപ്പൊ മോഹന്റെ ചെറിയമ്മ അല്ലേ... എടി മായേ എന്ന് വിളിക്കുന്നു... ചെറിയമ്മയുടെ ഭർത്താവ് ചെറിയച്ഛൻ അല്ലേ... കിഷോറേട്ടൻ എന്ന് വിളിക്കുന്നു 😂😂😂ന്തെരോ ന്തോ

    • @sajinisaji8311
      @sajinisaji8311 Месяц назад

      മുമ്പ് ഉളള എപ്പിസോഡിൽ യശോദാമ്മയോട് പറയുന്നുണ്ട് മോഹൻ ഈ കാരൃം

  • @shakeerralishakkir2954
    @shakeerralishakkir2954 Месяц назад +1

    ആവണിയുടെ ജോലി കളഞ്ഞത് മഞ്ജു ആണ് എന്ന് എനിക്ക് തോനുന്നു

    • @manjupramod3792
      @manjupramod3792 Месяц назад

      ഹേയ് സത്യം ആയിട്ടും ഞാൻ അല്ല 😂

  • @Athulya-yq3gy
    @Athulya-yq3gy Месяц назад

    ആവണി എന്താ പ്രസവിക്കാതെ?

  • @mohammedshibin4361
    @mohammedshibin4361 Месяц назад +2

    Mohanan um*i

  • @devudevooty7446
    @devudevooty7446 Месяц назад +11

    അഭി ആയി അഭിനയിക്കുന്ന ചെറുക്കൻ ഭയങ്കര ബോറാണ് എന്നതോന്നുന്നവർ
    👇🏻

  • @muhammedthanveer7
    @muhammedthanveer7 Месяц назад +2

    🧡🤍💚🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @knowme7812
    @knowme7812 Месяц назад +2

    Ee arjun kozhiye ozhivako van bore anu

  • @ShibnaAli
    @ShibnaAli Месяц назад

    Podi

  • @AjaiBabu-yu9rn
    @AjaiBabu-yu9rn Месяц назад +1

    Malu hot

  • @maheshsreedhar7459
    @maheshsreedhar7459 Месяц назад +3

    ഒന്നും മനസ്സിൽ ലാകുനില്ല

  • @pramodkrishnan76
    @pramodkrishnan76 Месяц назад +7

    സജിതാ ബേട്ടി വേണ്ട റിമോവ്

  • @ZxcZxc-x4w
    @ZxcZxc-x4w Месяц назад +1

    ❤❤❤❤❤❤