Daily Talk
Daily Talk
  • Видео 156
  • Просмотров 2 002 292

Видео

അങ്ങനെ അർജ്ജുനും പിങ്കിയും ഒന്നായി നയനയെ അടപടലം പൂട്ടാൻ കെണി ഒരുക്കി നന്ദയും ഗൗതമും
Просмотров 47 тыс.4 часа назад
അങ്ങനെ അർജ്ജുനും പിങ്കിയും ഒന്നായി നയനയെ അടപടലം പൂട്ടാൻ കെണി ഒരുക്കി നന്ദയും ഗൗതമും
അവളെ അടപടലം പൂട്ടി അവർ
Просмотров 30 тыс.7 часов назад
#dailytalk #8/10/24
കള്ളത്തരം അറിയിക്കുമ്പോൾ ഉറച്ചതീരുമാനം അറിയിച്ച് അവൻ
Просмотров 20 тыс.День назад
കള്ളത്തരം അറിയിക്കുമ്പോൾ ഉറച്ചതീരുമാനം അറിയിച്ച് അവൻ
അവൾ ശരിക്കും ഒരു പെരും കള്ളി അവളുടെ കുഴി അവൾ തന്നെ തോണ്ടുമ്പോൾ അവൻ്റെ തിരുമാനം
Просмотров 13 тыс.14 дней назад
അവൾ ശരിക്കും ഒരു പെരും കള്ളി അവളുടെ കുഴി അവൾ തന്നെ തോണ്ടുമ്പോൾ അവൻ്റെ തിരുമാനം
എന്നും താൻ തകർക്കാൻ ശ്രമിച്ച നന്ദ തന്നെ പിങ്കിയ്ക്ക് പുതുജീവിതത്തിന് തുടക്കം നൽകുമോ
Просмотров 13 тыс.14 дней назад
എന്നും താൻ തകർക്കാൻ ശ്രമിച്ച നന്ദ തന്നെ പിങ്കിയ്ക്ക് പുതുജീവിതത്തിന് തുടക്കം നൽകുമോ
ഇന്ദിവരത്തിൽ നിന്ന് ഇറങ്ങണംഎന്ന് പപ്പ പറയുമ്പോൾ അവനെവിട്ട്ഞാൻ വരില്ലഎന്ന് അവൾ
Просмотров 27 тыс.21 день назад
ഇന്ദിവരത്തിൽ നിന്ന് ഇറങ്ങണംഎന്ന് പപ്പ പറയുമ്പോൾ അവനെവിട്ട്ഞാൻ വരില്ലഎന്ന് അവൾ
പ്രഫസറെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ച് അവൻ കൈകൂപ്പി കരഞ്ഞ് പ്രഫസർ
Просмотров 50 тыс.21 день назад
പ്രഫസറെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ച് അവൻ കൈകൂപ്പി കരഞ്ഞ് പ്രഫസർ
ഈ കളി കൈവിട്ട് പോകുമ്പോൾ അവൾ അത് തുറന്നു പറയുന്നു അത്ഭുതത്തോടെ അവൻ
Просмотров 18 тыс.21 день назад
ഈ കളി കൈവിട്ട് പോകുമ്പോൾ അവൾ അത് തുറന്നു പറയുന്നു അത്ഭുതത്തോടെ അവൻ
അവനെ വരുതിയിലാക്കാൻ തുനിഞ്ഞിറങ്ങുന്നു
Просмотров 14 тыс.28 дней назад
അവനെ വരുതിയിലാക്കാൻ തുനിഞ്ഞിറങ്ങുന്നു
കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് അവൾ മുൻപോട്ട് ,
Просмотров 15 тыс.Месяц назад
കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് അവൾ മുൻപോട്ട് ,
അവനെ 'വിട്ട്കൊടുക്കാതെ സ്നേഹിക്കാൻ അവൾ
Просмотров 33 тыс.Месяц назад
അവനെ 'വിട്ട്കൊടുക്കാതെ സ്നേഹിക്കാൻ അവൾ
അവളെ പ്രഫസർ കഴിവ് കെട്ടവളാക്കുമ്പോൾ നല്ലൊരു പണി കൊടുക്കാൻ അവർ
Просмотров 28 тыс.Месяц назад
അവളെ പ്രഫസർ കഴിവ് കെട്ടവളാക്കുമ്പോൾ നല്ലൊരു പണി കൊടുക്കാൻ അവർ
ഭാര്യയോട് ക്ഷമ പറഞ്ഞ് ചേർത്ത് പിടിക്കുന്നു
Просмотров 60 тыс.Месяц назад
ഭാര്യയോട് ക്ഷമ പറഞ്ഞ് ചേർത്ത് പിടിക്കുന്നു
അവരുടെ അടുപ്പം തകർക്കാൻ അവൾ പക്ഷെ എല്ലാവരുടെയും മുന്നിൽ നാണം കെടേണ്ടി വരുന്നു
Просмотров 26 тыс.Месяц назад
അവരുടെ അടുപ്പം തകർക്കാൻ അവൾ പക്ഷെ എല്ലാവരുടെയും മുന്നിൽ നാണം കെടേണ്ടി വരുന്നു
അവളുടെ അഹങ്കാരത്തിന് അവരുടെ ബെഡ്റൂമിൽ നിന്ന് ഭർത്താവിനെപൊക്കി കൊണ്ടു പോയി
Просмотров 65 тыс.Месяц назад
അവളുടെ അഹങ്കാരത്തിന് അവരുടെ ബെഡ്റൂമിൽ നിന്ന് ഭർത്താവിനെപൊക്കി കൊണ്ടു പോയി
അടിപൊളി അപ്പച്ചി അവളുടെ അഹങ്കാരത്തിൻ്റെ കൊമ്പ്ഒടിക്കുന്നു ഒപ്പം അവളും മുറപ്പെണ്ണ്
Просмотров 64 тыс.Месяц назад
അടിപൊളി അപ്പച്ചി അവളുടെ അഹങ്കാരത്തിൻ്റെ കൊമ്പ്ഒടിക്കുന്നു ഒപ്പം അവളും മുറപ്പെണ്ണ്
അവളുടെഎല്ലാകള്ളത്തരവും പൊളിച്ചടുക്കുമ്പോൾ നാണംകെടുന്നു
Просмотров 45 тыс.Месяц назад
അവളുടെഎല്ലാകള്ളത്തരവും പൊളിച്ചടുക്കുമ്പോൾ നാണംകെടുന്നു
അവൾക്ക്ഒപ്പം ഉറച്ച് നിന്ന് അനുജൻ വെല്ലുവിളി ഏറ്റെടുക്കുന്നു
Просмотров 30 тыс.Месяц назад
അവൾക്ക്ഒപ്പം ഉറച്ച് നിന്ന് അനുജൻ വെല്ലുവിളി ഏറ്റെടുക്കുന്നു
തൻ്റെ നിരപരാധിത്വം തെളിയിക്കാൻ അവൾ ഇറങ്ങുന്നു
Просмотров 30 тыс.Месяц назад
തൻ്റെ നിരപരാധിത്വം തെളിയിക്കാൻ അവൾ ഇറങ്ങുന്നു
കിടിലൻ പെർഫോമൻസുമായി അവൻ
Просмотров 39 тыс.Месяц назад
കിടിലൻ പെർഫോമൻസുമായി അവൻ
എല്ലാം കീഴ്മേൽമറിയുമ്പോൾ അവസാനതിരുമാനം എല്ലാവരെയും ഞെട്ടിക്കുന്നു
Просмотров 21 тыс.Месяц назад
എല്ലാം കീഴ്മേൽമറിയുമ്പോൾ അവസാനതിരുമാനം എല്ലാവരെയും ഞെട്ടിക്കുന്നു
സത്യം തിരിച്ചറിയുമ്പോഴേയ്ക്കും അവൻ ആ അവസാനതീരുമാനം എടുക്കുന്നു
Просмотров 36 тыс.Месяц назад
സത്യം തിരിച്ചറിയുമ്പോഴേയ്ക്കും അവൻ ആ അവസാനതീരുമാനം എടുക്കുന്നു

Комментарии

  • @VincyMC
    @VincyMC 9 часов назад

    Super 👌

  • @PadminiK-k1u
    @PadminiK-k1u 10 часов назад

    അർജുൻ നല്ല ഒരു പയ്യൻ ആണ്

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 10 часов назад

    അർജനൻ്റെ അഭിനയ നന്നായിട്ടുണ്ട് ചിരീ നല്ല രസമുണ്ട് കാണാൻ

  • @KabeerAnsar-e3v
    @KabeerAnsar-e3v День назад

    Thier love💚

  • @KabeerAnsar-e3v
    @KabeerAnsar-e3v День назад

    Pinkyum arjunum orimichu 💚

  • @KabeerAnsar-e3v
    @KabeerAnsar-e3v День назад

    Super episode 💞

  • @VincyMC
    @VincyMC День назад

    Super 👌

  • @rinakamath5973
    @rinakamath5973 День назад

    Good going

  • @padminipkp468
    @padminipkp468 День назад

    പിങ്കിയും അർജ്ജുനും സന്തോഷത്തോടെ ജീവിക്കുന്നത് പോലെ തന്നെ ഗൗതമും നന്ദയും ഒന്നിച്ചൊരു നല്ല കുടുംബജീവിതം നയിക്കുന്നത് കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു

    • @Frozensisters822
      @Frozensisters822 День назад

      അതിന് നന്ദ cid പണി ഉപേക്ഷിക്കണം

  • @SuharaMusthafa-e8h
    @SuharaMusthafa-e8h 2 дня назад

  • @sreelakshmikm3473
    @sreelakshmikm3473 2 дня назад

    സാമാന്യ ബുദ്ധി പോലുമില്ലാത്ത കിഴങ്ങൻ ACP

  • @sathymony48
    @sathymony48 2 дня назад

    ഇതാണ് ഏഷ്യ നെറ്റ് ലെ നമ്പർ വൺ സീരിയൽ. എത്ര അവസരോചിതമാണ്, എഫെക്റ്റീവ് ആണ് അർജുൻന്റെയും പിങ്കിയുടെയും കൂടിച്ചേരൽ. അതാണ്‌ സംവിധാനവും രചനയുമൊക്കെ നന്നായാലുള്ള ഗുണം. എന്നിട്ട് അതിന്റെ സമയം നോക്കിക്കേ... കഷ്ട്ടം. 👍

  • @Bismisheeja4
    @Bismisheeja4 2 дня назад

    Ini സ്വപ്നം ആണോ entho

  • @suchitrasuchi123
    @suchitrasuchi123 2 дня назад

    mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

  • @RadhamaniKV-q9f
    @RadhamaniKV-q9f 3 дня назад

    Niceriview❤️👍

  • @aminaf8918
    @aminaf8918 3 дня назад

    Ningale eppisode poli aane tv kaanunna poala thanna parayunnathe❤❤

  • @Its_me_alluz
    @Its_me_alluz 3 дня назад

    Nice review 🔥👌

  • @Nibu713
    @Nibu713 3 дня назад

    ഇഷ്ടം മാത്രം അപ്‌ലോഡ് ചെയ്യുമോ.... നിങ്ങളുടെ വീഡിയോസ് വേണ്ടി വെയിറ്റ് ചെയ്യലാണ്

  • @kochuranioj7138
    @kochuranioj7138 3 дня назад

    കാതോട് കാതോരം വീഡിയോ ചെയ്യാമോ.

  • @MarjanaJamshi
    @MarjanaJamshi 3 дня назад

    Ningade review adipoli oru episode thanne kandaa feel ind super chechi❤️

  • @preethysreejith2480
    @preethysreejith2480 3 дня назад

    സൂപ്പർ 🥰

  • @AneettaAnu-k7f
    @AneettaAnu-k7f 3 дня назад

    Ivark enganeya ithra pettunn ee episode kittunath

  • @ElsyPoulse
    @ElsyPoulse 3 дня назад

    ഗുഡ്

  • @kochuranioj7138
    @kochuranioj7138 4 дня назад

    ഏതോ ജന്മ കല്പനയിലും, ഗൗരി ശങ്കരം, ഇതുകൂടി ഒന്ന് വീഡിയോ ഇടാമോ പ്ലീസ്.

  • @kochuranioj7138
    @kochuranioj7138 4 дня назад

    Pinki❤️ Arjun ❤️👍 നയനയെ ഓടിച്ചു വിടണം എത്രയും വേഗം .

  • @PrameelaKP-qe9wg
    @PrameelaKP-qe9wg 4 дня назад

    നൈനയ്ക്ക് എട്ടിൻ്റെ പണി കൊടുക്കു? അർജ്ജുൻ❤ പിങ്കി❤ 2:20

  • @bushara-gf8gg
    @bushara-gf8gg 4 дня назад

    ❤❤🎉

  • @Nibu713
    @Nibu713 4 дня назад

    ഇതുപോലെ ഇഷ്ടം മാത്രവും ഒന്ന് വീഡിയോ ആക്കി വിടുമോ

  • @KabeerAnsar-e3v
    @KabeerAnsar-e3v 4 дня назад

    Pinky ❤️Arjun❤

  • @poojithacp3013
    @poojithacp3013 4 дня назад

  • @VincyMC
    @VincyMC 4 дня назад

    Super

  • @satheeshsatheesh617
    @satheeshsatheesh617 7 дней назад

    Super innathe episode poli

  • @ssu6781
    @ssu6781 7 дней назад

    Best episode 🎉

  • @nisarahoof3863
    @nisarahoof3863 7 дней назад

    സൂപ്പർ

  • @vijireju727
    @vijireju727 7 дней назад

    🙏

  • @LITH_OP_X3
    @LITH_OP_X3 7 дней назад

    Arjun super 🎉🎉🎉🎉🎉

  • @sahadevanm7898
    @sahadevanm7898 9 дней назад

    😢😢

  • @rehithalachu1241
    @rehithalachu1241 9 дней назад

  • @indirakeecheril9068
    @indirakeecheril9068 10 дней назад

    പാവം പിങ്കി ..😢

  • @Nibu713
    @Nibu713 10 дней назад

    ഇന്ന് നേരം വൈകിയോ

    • @DailyTalk-pl2sq
      @DailyTalk-pl2sq 10 дней назад

      വൈകിട്ടാ episode വന്നത്

  • @athiradeepu1602
    @athiradeepu1602 11 дней назад

    അർജുൻ hair & താടി ഒക്കെ വെട്ടി സെറ്റ് ആക്കു plss

  • @athirakp2717
    @athirakp2717 11 дней назад

    Evane ara policil eduthe

  • @SathiKm-mp8xf
    @SathiKm-mp8xf 11 дней назад

    അർജുൻ മുടി മിലിട്ടറി കട്ട്‌ ellalo

    • @faheemafymujabi7177
      @faheemafymujabi7177 11 дней назад

      Athin ippo military alallo

    • @Frozensisters822
      @Frozensisters822 11 дней назад

      മിലിറ്ററിയിൽ ഉള്ളവർക്ക് മാത്രം വേറൊരു cut ഉണ്ടോ....

  • @thajushyla1287
    @thajushyla1287 14 дней назад

    Ishtam mathram nte rewie koode iduo.

  • @Sheeba-j8w
    @Sheeba-j8w 16 дней назад

    Sumangala is right. Pinky diserve it. Nanda bhayankara over aanu. Nayana aaraayaalum Pinky ku panikitty. Athrem bore aanu pinkys charector

  • @sumachandran1447
    @sumachandran1447 16 дней назад

    Time mattanam

  • @preethysreejith2480
    @preethysreejith2480 16 дней назад

    Old time വേണം

  • @Bismisheeja4
    @Bismisheeja4 16 дней назад

    പിങ്കി പറയുന്ന ഓരോ വാക്കും സത്യമാണ് 😔😔🥺

  • @ajayvr-os4ec
    @ajayvr-os4ec 17 дней назад

    പ്രിയപ്പെട്ട "ഡെയിലി ടോക്ക് & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. ഈ പരമ്പരയുടെ നീക്കങ്ങൾ അരുതാത്ത രീതിയിൽ കൂടി മുന്നോട്ട് പോകുന്നുയെന്ന് വേണം പറയാൻ. കാരണം നന്ദയും നയനയും തമ്മിൽ വെല്ലുവിളിയായി മുന്നോട്ട് പോയ സമയം മുതൽ ഇന്ദീവരം വീട്ടിൽ നിന്നും നടക്കാത്ത നാടകീയ മുഹൂർത്തങ്ങളാണ് ഈ പരമ്പരയിൽ വന്നു ചേർന്നത്. സുമംഗലയും നയനയും തമ്മിലുള്ള ഒത്തുകളികൾ. പിന്നെ എന്തൊക്കെയോ സംഭാഷണം പറഞ്ഞതിനു ശേഷം അരുന്ധതിയുടെ മുറിയിൽ കയറി ആഭരണം മോഷ്ടിച്ച് പിങ്കിയുടെ മുറിയിൽ കൊണ്ടു വെയ്ക്കുകയും പിന്നെ നയനയുടെ മുതലക്കണ്ണീരൊഴുക്കി അർജ്ജുനെ കൈയ്യിലെടുക്കുകയും ചെയ്തു. പക്ഷേ നയനയേ ഒരുകാരണവശാലും ആ വീട്ടിൽ നിന്നും പുറത്തുപോകാൻ അനുവദിക്കില്ലെന്ന് അർജ്ജുൻ പിങ്കിയോട് പറഞ്ഞപ്പോൾ പിങ്കി ആ വീട്ടിൽ നിന്നും പോകുമെന്ന് പറഞ്ഞാണ് ഈ എപ്പിസോഡ് വൈൻഡ് അപ്പ് ചെയ്തത്. പക്ഷേ നയനയേ ആ വീട്ടിൽ പാർപ്പിച്ചാൽ ഇന്ദീവരം വീട് എപ്പോൾ മുടിഞ്ഞെന്ന് പറഞ്ഞാൽ മതി. അത്രയ്ക്കും അപകടകാരിയായ വിഷസർപ്പമാണ് നയന. പിന്നെ ഈ പരമ്പരയിൽ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നായികയുണ്ടെങ്കിൽ അത് പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ" യെന്ന നായികയ്ക്ക് മാത്രമേയുള്ളു. പിന്നെ ഈ ജന്മത്തിൽ "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള,ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടി എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയിത്തന്നെ തീർച്ചയായും "മിയ മരിയാ" വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. പിന്നെ ഈ പരമ്പരയിലെ പിങ്കി അഥവാ പ്രിയംവദ"യെന്ന ആ നായികയുടെ സ്വഭാവം ഈ ജന്മത്തിൽ ഞാൻ വിവാഹം കഴിക്കുന്ന ഈ പരമ്പരയിൽ പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടിയ്ക്ക് ഒരിക്കലും വരാൻ പാടില്ല. ഞാനിവിടെ എഴുതിയതും സൂചിപ്പിച്ചതുമായ കാര്യങ്ങൾ ചിലയാളുകൾക്ക് ഇഷ്ടപ്പെടാം, ഇഷ്ട്ടപ്പെടാതിരിക്കാം. ഞാൻ ഇവിടെ സൂചിപ്പിച്ച കാര്യം എനിക്ക് വേണ്ടപ്പെട്ട കാര്യങ്ങളാണ് ഇതിലൂടെ പങ്കിടുന്നത്. അല്ലാതെ ചിലയാളുകളിൽ നിന്ന് വേണ്ടാത്ത രീതിയിലുള്ള അഭിപ്രായം ഇട്ട് ഈ ചാനലിൽ നിന്നും പിൻമാറുന്നുവെന്ന് കരുതുന്നെങ്കിൽ അവർക്ക് തീർച്ചയായും തെറ്റി. ചിലയാളുകൾക്ക് എന്തു വേണമെങ്കിലും എഴുതാം, അയയ്ക്കാം, കമന്റ് ബോക്സിൽ ഇടാം. പക്ഷേ ഞാൻ നല്ല രീതിയിൽ കൂടിയുള്ളതിനേയാണ് കൂടുതൽ മുൻഗണനകൾ കൊടുക്കുക. അല്ലാതെ ചിലയാളുകൾ പറയും (01) വട്ടായോ (02) നീയെന്ത് തേങ്ങയാണ് പറയുന്നത് അങ്ങനെ ഈ രീതിയിൽ പെട്ട കമന്റ്. പക്ഷേ ഒരു കാര്യം മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ. ഇങ്ങനെയുള്ള വൃത്തികെട്ട തെറി കമന്റുകളും മറ്റ് അഭിപ്രായങ്ങൾ അവരെന്നോടല്ല മറിച്ച് അവർ അവരോടാണ് പറയുന്നതെന്നാണ് എനിക്ക് പറയാനുള്ളത്. വിഷ് യൂ ആൾ ദി ബെസ്റ്റ് "ഡെയ്ലി ടോക്ക് & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം " സീരിയൽ ടീം.

  • @Bismisheeja4
    @Bismisheeja4 21 день назад

    Today's episode idavo