GEMS MILKSHAKE | Yummy Gems Chocolate milkshake recipe | Village Food

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,5 тыс.

  • @storytales.productions
    @storytales.productions Год назад +912

    Gems കാണുമ്പോൾ ഒക്കെ കുട്ടികാലം ഓർമ്മവരും!❤️ ഇജ്ജാതി നൊസ്റ്റാൾജിയ 🤩

    • @__SAHAD
      @__SAHAD Год назад

      Myr

    • @shafimuhammad6975
      @shafimuhammad6975 Год назад +18

      അതിന് gems ഈ അടുത്ത കാലത്ത് വന്നതല്ലേ

    • @NJR__10-w3o
      @NJR__10-w3o Год назад +6

      ​@@shafimuhammad69752000 timiloke und

    • @Nitins8705
      @Nitins8705 Год назад +5

      1999 nu munne und

    • @Nitins8705
      @Nitins8705 Год назад +4

      1999 thott gems kazhikkunna njana

  • @sreelal3941
    @sreelal3941 Год назад +486

    പരസ്യത്തിൽ മാത്രം ആണ് ഞാൻ ഇത്രേം GEMS മുട്ടായി ഒരുമിച്ച് കണ്ടിട്ടുള്ളു... ഇങ്ങനെ ഒരു സീൻ കാണിച്ച ഫിറോസ് ഇക്ക 🔥🔥🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +808

    സ്വയം ഉണ്ടാക്കി കൂടിക്കുന്നതിനോടൊപ്പം ഓർഫനേജിൽ കൊണ്ടുപോയി കൊടുത്ത ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്... ❤️💯🙏

  • @LechuZzMkz
    @LechuZzMkz Год назад +125

    Ooo.. പൊളി സാനം😋😋😋അത് കേക്കാൻ തന്ന നല്ല രസമാണ്.. ❤️❤️❤️

  • @vjfreefire2483
    @vjfreefire2483 Год назад +352

    Nalla taste ind🤤

  • @noushadnoushu4997
    @noushadnoushu4997 Год назад +95

    ആ നടൻ വേഷവും ❤️❤️ആ നാടൻ സംസാരവും ❤️❤️❤️അപ്പൊ നമ്മളെ ഇന്നത്തെ പെരുവാടി ❤️❤️ ഇദൊക്കെ ഇഷ്ടം ഉള്ളവർ വരി ലൈക് ❤️❤️❤️

  • @muhammedmuhsintippu4911
    @muhammedmuhsintippu4911 Год назад +1170

    ഫിറോസ്‌ക ഉണ്ടാകുന്ന food ഒരുതവണ യെങ്കിലും രുചിക്കണം എന്നുള്ളവർ ആരൊക്കെ ഉണ്ട് 😋

    • @Unnikuttansss
      @Unnikuttansss Год назад +28

      Oru slot hospitalil book cheythitt venam kazhikan....

    • @star_k
      @star_k Год назад +6

      2 thavana enkilum ruchikkanam ennund🙌🏾

    • @gamingwithhyper6391
      @gamingwithhyper6391 Год назад +1

      Ank 3

    • @GADJET4U
      @GADJET4U Год назад +10

      ​@@Unnikuttansssathrak mosham aanenano malayalide thani swabavam edkalle bro ayal orphanegil oke kodkunath aan athrakum nannaye indaku

    • @aswinaswathy6591
      @aswinaswathy6591 Год назад

      Yes

  • @shareefs4642
    @shareefs4642 Год назад +129

    രതീഷേട്ടൻ കുടിച്ചു കഴിഞ്ഞിട്ടുള്ള ലാസ്റ്റ് ആ വലിക്കുന്ന സൗണ്ട്😂❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +162

    *gems is an emotion & nostu to all 90s kids💯😻🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🤤*

    • @12av12
      @12av12 Год назад +1

      90s🔥

    • @music4good
      @music4good Год назад +7

      2k kids also

    • @12av12
      @12av12 Год назад +1

      @Spidey.9999 oru 20 yr munpola gems kazhichitondo

    • @Runwithhari
      @Runwithhari Год назад

      Watching now at 2 40 am

    • @Shamil405
      @Shamil405 Год назад +1

      @@Runwithhari 3am😌

  • @DevadarshR
    @DevadarshR Год назад +3

    Pikkilu pikkilu ping..ping... 😹❤️💜💚💛

  • @youshadow7781
    @youshadow7781 Год назад +438

    ഒരിക്കലേലും ഫിറോസിക്കാന്റെ ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 💗💗⚡️🌝

    • @neeru686
      @neeru686 Год назад +8

      Illa

    • @youshadow7781
      @youshadow7781 Год назад

      @@neeru686 ayinu

    • @abin-7545
      @abin-7545 Год назад

      ​@@youshadow7781 ayinu

    • @abhijithj.j9546
      @abhijithj.j9546 Год назад +2

      ​​@@neeru686നല്ലത് നായ്ക്ക്(@neeru86) അറിയാമോ? 😂😂

    • @neeru686
      @neeru686 Год назад +1

      @@abhijithj.j9546 ninak nallath ariyile 😂

  • @ponnus655
    @ponnus655 Год назад +24

    Jems എന്നും ഇഷ്ടം....... ഇന്നും മേടിക്കും കടയിൽ പോയാൽ 😊

  • @aswin2477
    @aswin2477 Год назад +33

    Gemsൻ്റെ പരസ്യത്തിൽ അല്ലാതെ ഇത്ര അധികം Gems കാണുന്നത് ആദ്യമായാണ്❤

  • @KICHUSWORLD
    @KICHUSWORLD Год назад +12

    Gems പരസ്യത്തിലെ ഇത്ര കണ്ടിട്ടുള്ളൂ....Wowwwwwwww❤❤

  • @Daya.s.venpakal
    @Daya.s.venpakal Год назад +15

    ഇത്രയും നന്നായി വീഡിയോസ് എടുക്കുന്ന....📷ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഫിറോസ് ഇക്കയുടെ ക്യാമറമാനെ കാണണം എന്നുള്ളവർ👍🏼

  • @arjunachu6723
    @arjunachu6723 Год назад +34

    Gems ചെരിയുമ്പോൾ ഉള്ള സൗണ്ട് 🤩😌💥

  • @adilizhaq1308
    @adilizhaq1308 Год назад +86

    ജെംസ്‌ പോലെ കളർഫുൾ ആണ് ഫിറോസിക്കയും ചെങ്ങായിമാരും 😌❤

  • @rajasreelr5630
    @rajasreelr5630 Год назад +3

    എത്രയും jmes പരസ്യത്തിൽ മാത്രം കണ്ടിട്ട് ഒള്ളത് ഞാൻ മാത്രം അന്നോ.... 🥰 ഏതായാലും ഇക്കയുടെ വീഡിയോ ൽ കാണാൻ സാധിച്ചു 🥰

  • @sa_ha_Zz__
    @sa_ha_Zz__ Год назад +3

    Love from Croatia 🇭🇷❤️🤍💙
    😌mm njan Croatiakkarana..😊

  • @sujeendrakumarks52
    @sujeendrakumarks52 Год назад +2

    സൂപ്പർ സ്റ്റാർ firos. And. എ ലു ബൻ. നല്ല രുചി. 😃😃😃😃😃😃😃😃

  • @arvindnair4338
    @arvindnair4338 Год назад +57

    Looks good. One comment....You are building a sugar factory. Dont put extra refined sugar. It will be too much flavor kill

  • @riyadpp5938
    @riyadpp5938 Год назад +2

    God bless u my dear friend 💐💐💐💐

  • @BIRD_MAN_009
    @BIRD_MAN_009 Год назад +7

    എത്തി മകളെ എത്തി... അപ്പോ നമ്മടെ ഇന്നത്തെ പരുപാടി 🤩.... Firos ikka💥💥💖😅

  • @voicerahana3905
    @voicerahana3905 Год назад +44

    5 രൂപടെ ഗൾഫ് മിട്ടായി പക്ഷെ ഇപ്പോ അത് നാട്ടിലും കിട്ടുന്നത് കൊണ്ട് ആരെങ്കിലും ഗൾഫിൽ വന്ന മിട്ടായി തന്നില്ല എന്ന പരാതി ഇല്ല 😊🥰

  • @blessy-m4x
    @blessy-m4x Год назад +34

    നല്ല ടേസ്റ്റ് ഉണ്ട്🤤😍

  • @zanamonu2300
    @zanamonu2300 Год назад +2

    Gems inte Ad kannumbol athil niraye gems Muttai veezhunnath seen ath real akiya firosikkka nostalgia ♥ 🥰

  • @john__jose
    @john__jose Год назад +10

    The man behind the camera 😍🔥

  • @jammu_kashmir3970
    @jammu_kashmir3970 8 месяцев назад +2

    🤩Wow... So colourful & yummy!

  • @tesfaye3105
    @tesfaye3105 Год назад +4

    പിക്കള പിക്കള പിങ് പിങ് ഓർമ്മവന്നു 😅😊

  • @Yoodas-k6g
    @Yoodas-k6g Год назад +1

    ika suuppr vedio👌🏻👌🏻

  • @Vfoodie1995
    @Vfoodie1995 Год назад +10

    ഒരു തവണ ഇക്ക ഉണ്ടാക്കണ ഏതെങ്കിലും ഒരു ഐറ്റം കഴിക്കണം 🤤
    🤤

  • @sathyadas1420
    @sathyadas1420 Год назад +2

    ടീവിവിൽ കാണുന്ന പരസ്യം ഒരുമ്മവന്നു 😋❤️

  • @nikhilbarca
    @nikhilbarca Год назад +32

    8:35 most awaited dialogue 😹

    • @earningandminingram4757
      @earningandminingram4757 Год назад +9

      Nth manga tholi ippo vruppikkal anu nerathe kollam ipo kazhinj athinte kaalam podey 😂😂

    • @sahuzzart1079
      @sahuzzart1079 Год назад

      ​@@earningandminingram4757thanil ndha adhin budhimutt

  • @shemi3858
    @shemi3858 Год назад +38

    പണ്ട് ഈ ജെംസ് മുട്ടായി വാങ്ങാൻ ഉമ്മാന്റെ പേഴ്സിൽ നിന്ന് 5rs അടിച്ചുമാറ്റി കടയിൽ പോയി വാങ്ങി ഇഷ്ടമുള്ള കളർ കഴിച്ചിട്ട് ബാക്കി കൂട്ടുകാർക്കും കൊടുത്ത കുട്ടി കാലം ആഹാ അന്തസ് 😍🤘

  • @jubyjomany4905
    @jubyjomany4905 Год назад +134

    Gems വായിലിട്ട് കളർ മാറ്റി കഴിക്കുന്ന ഞാൻ😂

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம Год назад +9

      Gems nte spelling ariyathe ni color maati kalicho kollalo appi

    • @terror1660s
      @terror1660s Год назад +1

      ​@@மண்ணின்மைந்தன்-ள1ம 👏 clap clap

    • @Afisree
      @Afisree Год назад +1

      Njanum 🤣🤣

    • @arunvijayan7642
      @arunvijayan7642 Год назад +1

      @@மண்ணின்மைந்தன்-ள1ம calar മാറ്റി കളിക്കാൻ germs ന്റെ calar അറിഞ്ഞാൽ പോരെ.. Spilleng അറിയണോ? 🙄

    • @reemaj3980
      @reemaj3980 Год назад +2

      ​@@arunvijayan7642 what is this 😮😮

  • @Naveen-oo1ni
    @Naveen-oo1ni Год назад +1

    ഇത് കാണുമ്പോൾ പണ്ടത്തെ gems ഇന്റെ പരസ്യം ഓർമ വരും..🤩

  • @ഇടതൻ
    @ഇടതൻ Год назад +4

    അഞ്ചു വയസ്സ് മുതൽ ഇപ്പൊ മുപ്പത്തഞ്ച് വയസ്സ് വരെ ഒരേയൊരു ഫേവറേറ്റ്. gems🧡💛💚❤️🖤💜💙

  • @ShiBi-s2d
    @ShiBi-s2d Год назад

    Firoska look aayi ennullavar❣️

  • @athulghosh1458
    @athulghosh1458 Год назад +20

    8:35
    Goosebumps... 🌝

  • @rajeshs4728
    @rajeshs4728 Год назад +1

    Super entha couler full polichuuu jems shake👍

  • @tranthihuong-vx
    @tranthihuong-vx Год назад +55

    i was waiting for the result, and it was really sweet, congrats on the video, thanks for sharing 🥰

  • @itsmerosariyo9270
    @itsmerosariyo9270 Год назад +1

    5:47 arum theth dharikkall😁 enna njan ponn bie😊😹

  • @kuttoosvlogvarkala7990
    @kuttoosvlogvarkala7990 Год назад +3

    Firos ഇക്കയുടെ ഓരോ വീഡിയോ ഒന്നിന് ഒന്നു മികച്ചതാണ്..അടിപൊളി ഫിറോസ് ഇക്ക..ഈ വീഡിയോ സൂപ്പർ❤️❤️❤️❤️❤️❤️

  • @Ambu229
    @Ambu229 Год назад +2

    നല്ല ടെസ്റ്റ്‌ ഉണ്ട്.................. 😋😃

  • @_spray_god7221
    @_spray_god7221 Год назад +4

    Nalla Taste ind 😄 ❤️❤️

  • @osteisiganglers2014
    @osteisiganglers2014 Год назад

    Firozikkante mmmh....ath pullide master pieca 🥳

  • @thirufx
    @thirufx Год назад +27

    precious dialogue 8:35

  • @palakkadnprank9232
    @palakkadnprank9232 Год назад

    Suuper da firosee... Namak perth ishtayi.... Nalla teste ind paranja ahh chekkan ratheeshum superu.. Inghale numma chettiyaruchalla njammade raajyath bilikka bariin..... Nanniyode post.. Plachimada😊😊😂

  • @suryakiran8097
    @suryakiran8097 Год назад +38

    ആ വെല്യ പാക്കറ്റിൽ ഒള്ള jems ഒറിജിനൽ jems ഇന്റെ 7 അയലത്തെ എത്തുല്ല original jems❤🤤

    • @Gangadhar-m8o
      @Gangadhar-m8o Год назад +1

      Athu ethu company product anu 🤔

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok Год назад

      ഒറിജിനൽ എങ്ങനെ സൂപ്പർ മാർക്കറ്റിൽ ഉള്ള ത് ഇങ്ങനെ ത്തെ ആണ്

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss Год назад

      അത് കിലോ 70 RS

  • @mayakhil4443
    @mayakhil4443 Год назад +2

    Hmm nalla taste undu ❤

  • @tagline144p
    @tagline144p Год назад +35

    8:51 epic moment 😂😂

  • @sayonsayon1702
    @sayonsayon1702 Год назад +1

    Ithrem chocolatente kude panchasarayum varkicha your great

  • @amaldas5040
    @amaldas5040 Год назад +16

    ആ നല്ല കളർ ആയിട്ടിണ്ട്‌ 🔥🌈

  • @suhanaanu2336
    @suhanaanu2336 Год назад +2

    Nalla taste ind 😂😂 ee chekkn ithrm troll kittittm aa dialogue mattanaayillyee😂😂

  • @arunnjose8123
    @arunnjose8123 Год назад +2

    Poli video ❤. 👍👍👍

  • @Karthik442
    @Karthik442 Год назад +4

    Kurach variety aayitt punjabi dishes okke set aakkane ikka😍

  • @arjunna4776
    @arjunna4776 Год назад

    Mm.... nalla taste ind 😂❤❤

  • @ramanan__
    @ramanan__ Год назад +7

    ഇത്രയും jums ആദ്യമായി കാണുന്നവർ ഉണ്ടോ 👀🍬🤤

    • @Mahaan777
      @Mahaan777 Год назад

      Tv il jums ad idayk kanunath kond albutham thonanilla🙂

  • @adwaithp4194
    @adwaithp4194 Год назад +2

    Pikkel pikkel ping ping😊..nostu❤😋

  • @HussanNaseer-uk3pd
    @HussanNaseer-uk3pd Год назад +8

    അപ്പൊ നമ്മുടെ ഇന്നത്തെ പരിപ്പാടി ജംസു മിട്ടായി കൊണ്ടുള്ള മിൽക്ക് ഷൈക്കാന്ട്ടാ.. 😋

  • @Pookalam1122
    @Pookalam1122 Год назад +1

    ഉണ്ടാക്കാൻ ഉള്ള സാധങ്ങൾ എല്ലാം ചുമന്ന് കൊണ്ട് വരുന്നത് കാണുന്നത് തന്നെ രസം ആണ് 😁

  • @devincarlozz5527
    @devincarlozz5527 Год назад

    Germsnte parasyum kanda feel😄💟

  • @Muhammedfarooq1234
    @Muhammedfarooq1234 Год назад +10

    Nalla taste und 🤤

  • @sreeragvp7092
    @sreeragvp7092 Год назад

    Ithrayum kure gems ithintr parasyathil mathram kandittolluu💯❤️❤️❤️

  • @fadexace2751
    @fadexace2751 Год назад +7

    കിടന്ന് കൊണ്ട് കാണുന്നവരുണ്ടോ 😅🔥

  • @nivejithal7072
    @nivejithal7072 Год назад +1

    ikka undakunnthalam super annalo♥️🥰😊

  • @_games__
    @_games__ Год назад +7

    എപ്പോഴും ഫിറോസ്ക്കയുടെ കൂടെ കട്ടക്ക് നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ Uyire ❤️🥰😍💖 രതീഷ് അണ്ണനെ ഇഷ്ടമുള്ളവർ like Addi👍

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,ഫിറോസ്ഇക്കGEMS, ചോക്ലേറ്റ്മിൽക്ക്ഷേക്ക്,സൂപ്പർ,നല്ലടെസ്റ്റ്‌ഉണ്ട്,❤

  • @prajeeshelayavoor-kp8gi
    @prajeeshelayavoor-kp8gi Год назад +6

    നല്ല ടേസ്റ്റ് ഉണ്ട് 😊

    • @melsonthomas965
      @melsonthomas965 Год назад

      ഊള കമന്റ്.... ആ ചെറുക്കൻ അത് പറയുമ്പോൾ എന്തോ ഒരു അരോചകം പോലെ... പറഞ്ഞു പറഞ്ഞു വെറുപ്പിക്കുക എന്ന് പറയും...

    • @ShameerShameer-bl6mu
      @ShameerShameer-bl6mu Год назад +1

      GJ mowgli RUclips channel 🔥

  • @MJVLOGS767
    @MJVLOGS767 Год назад

    Wow👍👍adipoli🤗🤗🤗🥰🥰👍👌👌🥰🥰🥰👍👍

  • @muneermuneer879
    @muneermuneer879 Год назад +7

    ന്റെ പൊന്നോ പൌളി സാനം 🥰

  • @sajeethashukoor9484
    @sajeethashukoor9484 Год назад +2

    Miracel fruit kazhichittu jolochip കഴിക്കുമോ 👍🏻

  • @Arundas-kp5bj
    @Arundas-kp5bj Год назад +14

    Wow❤ colourful and variety😊

  • @amayaammu9098
    @amayaammu9098 Год назад +2

    Appo nammude innathe paripadi 🤤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +5

    *firozika deserves more than 25 million subscribers for his hardwork & dedication💯🔥*

  • @SherinMan
    @SherinMan Год назад +2

    8:33 കൂടുതൽ ഒന്നും പറയാൻ ഇല്ല 😅

  • @dailymedia5181
    @dailymedia5181 Год назад +3

    ഈ കഷ്ടപ്പാടിന് ഇരിക്കട്ടേ ഒരു കുതിരപ്പവൻ ❤😚❤️‍🩹

  • @villagekitchentaste8844
    @villagekitchentaste8844 Год назад

    ലാസ്റ്റ് പറയുന്ന ഡയലോഗ് മറന്നതാണോ ❤️.... 🥰.. ഫിറോസിക്ക.... രതീഷ് ❤️...
    എന്നും ഫിറോസിക്കയുടെ ആരാധകർ ❤️...... സൂപ്പർ 🥰❤️

  • @saddamhussain.a
    @saddamhussain.a Год назад

    ഉംംമ്....നല്ലടേസ്റ്റല്ലെ രതീഷെ .. രതീഷേട്ടൻ അ എല്ലാ ചോദ്യത്തിനും ഒരുത്തരം അ പിന്നെ മൗനം 😀

  • @amna-w3k
    @amna-w3k Год назад +8

    ❤❤മച്ചാനെ മാസ്സ്ട്ടാ 🎉

  • @Charlie_00000
    @Charlie_00000 Год назад +2

    Le gym boys : high calories and high protein 😌❤️

  • @muzamil_fit
    @muzamil_fit Год назад +4

    ഇതൊക്കെ കാണുമ്പോ പണ്ടത്തെ ആ'ad' ആണ് ഓർമ വരുന്നേ ❤️

  • @muhammedbasith3246
    @muhammedbasith3246 Год назад

    അപ്പൊ ഇങ്ങളെ ഇന്നത്തെ പരിപാടി ഉഷാറയ്ക്കുണു 😂😂

  • @Adams777
    @Adams777 Год назад +9

    Nalla taste undu❤

  • @sanaameer1012
    @sanaameer1012 Год назад

    Gems കാണുമ്പോ ടീവിയിലെ പരസ്യം ഓർമ വരുന്നു ❤പാട്ട് 😂

  • @seemascooking5646
    @seemascooking5646 Год назад +9

    nice video😊😊😊😊
    so colorful and satisfying cooking video❤❤❤❤
    Thanks for sharing🎉🎉

  • @heartsmugglers5449
    @heartsmugglers5449 Год назад

    Love from West Bengal 💜

  • @MOHAMMEDSHIBIL-vt3zv
    @MOHAMMEDSHIBIL-vt3zv Год назад +7

    Kerala all fans assemble in vfc👏

  • @shanzashanza47
    @shanzashanza47 Год назад

    Taste cheyyunna timil ulla firosinte aa moollal super.. Mmmmm

  • @ashishkk73
    @ashishkk73 Год назад +122

    Imagine a Diabates patient having this Shake....Polikkum 🔥🔥

    • @008pot
      @008pot Год назад +12

      Ohhh.. what an epic imagination bro... Hats off... Well I guess even a diabetes patient can't resist tasting this shake if he had a chance ..

    • @么47-s6g
      @么47-s6g Год назад

      😂😂

    • @onlyronaldo1071
      @onlyronaldo1071 Год назад +2

      Rest in peace ❤

    • @GADJET4U
      @GADJET4U Год назад +2

      Oru vattam kudicha chathu povumo ??

    • @benzene979
      @benzene979 Год назад

      ​@@GADJET4U ah bro

  • @abhinavpalliyali
    @abhinavpalliyali Год назад +1

    *Gems ന്റെ പരസ്യത്തിൽ മാത്രെ ഇത്രേം Gems കണ്ടിട്ടുള്ളു* 😹

  • @kshathriyan8206
    @kshathriyan8206 Год назад +13

    Gems 😋 super 👍

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 Год назад

    Firos ikkante valam kai ratheeshum❤ idam kai nalla testum 🍻

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +4

    *bytes & gems is an emotion & nostu to all 90s kids🤤*
    *bytes miss cheyunavar ondo💯🙂*

  • @jaganjva3728
    @jaganjva3728 Год назад

    ❤❤❤❤❤❤❤EKKA WONDERFULLLLLLLLL

  • @a2ultechz
    @a2ultechz Год назад +5

    Sharing is caring 🥺❤️

  • @aryajayesh2467
    @aryajayesh2467 Год назад +2

    ഇതിന് മുൻപ് gems nte പരസ്യത്തിൽ മാത്രമേ ഇത്രയും gems കണ്ടിട്ടുള്ളൂ 😂😹

  • @SSgobtc
    @SSgobtc Год назад +4

    ആ ജില്ലയിലെ മുഴുവൻ gems വാങ്ങിയിട്ടുണ്ട് 💪🔥💥😍

  • @lllll_Spiderman_lllll
    @lllll_Spiderman_lllll Год назад

    Feroz ikka - mhmmmmmm...
    Jithu - nale taste und !
    😂😂

  • @boazkuriangeorge9751
    @boazkuriangeorge9751 Год назад +12

    പ്രതീക്ഷ തെറ്റിക്കാത്ത ജിത്തു 😊