MINI OREO MILKSHAKE | Mini Oreo Banana Milkshake Recipe | Chocolate Milkshake

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1,5 тыс.

  • @ideias_incriveis
    @ideias_incriveis 2 года назад +2614

    No ads, no promotions, no music, only pure talent and love

    • @anandharikumar8751
      @anandharikumar8751 2 года назад +35

      💯correct💓

    • @monstar7011
      @monstar7011 2 года назад +12

      Ya ya yaaa

    • @shonsgallery8343
      @shonsgallery8343 2 года назад +22

      Oreo 😌

    • @anwinappuzz5935
      @anwinappuzz5935 2 года назад +64

      Ethanne alle thaan village cooking channel ilum parajee 😂

    • @abinkurian9771
      @abinkurian9771 2 года назад +20

      അതാണ് പാലക്കാട്ടുകാരൻ ഫിറോസിക്ക ഏത് അത് 😍😍🔥🔥🥰🥰❤️❤️❤️

  • @latheeshkunju1808
    @latheeshkunju1808 2 года назад +548

    ആദ്യം പഴം തിന്നട്ടെ എന്നിട്ട് മതി ബാക്കി... രതീഷ് 👍👍👍❤❤❤❤👌👌

  • @shinojvalsan6107
    @shinojvalsan6107 2 года назад +2424

    Test ചെയ്തു quality നോക്കി മാത്രമേ രതീഷേട്ടൻ പഴം പോലും aprove ചെയ്യൂ...💥💥 എജ്ജാതി ആത്മാർഥത🔥🔥🔥

  • @BadhamMukku
    @BadhamMukku 2 года назад +251

    2:35 രതീഷേട്ടൻ പഴം കഴിച്ചപ്പോ... ഫിറോസിക്കയുടെ മുഖത്തെ ആ നിഷ്കളങ്ക ചിരി 😁😁😁❤️❤️

    • @footchief9796
      @footchief9796 2 года назад

      ഒരു subscribe 🥺🥺🙏🥺❤️

    • @Holoeffex
      @Holoeffex 2 года назад +4

      Kandal thanne ariyalo suuper pazham😹😹👌

    • @BadhamMukku
      @BadhamMukku 2 года назад +1

      @@Holoeffex അതേ അതേ അതേ അതേ 😁😁😂

  • @harshithamedutech
    @harshithamedutech 2 года назад +810

    Oreo❣️💥😍🤩

  • @lobx110
    @lobx110 2 года назад +867

    വീണ്ടും ഓർഫനേജിൽ ഭക്ഷണം കൊടുക്കുന്നത് ഉൾപെടുത്തിയതിൽ സന്ദോഷം😇❤

    • @FOODBF
      @FOODBF 2 года назад +9

      wow very nice comment

    • @sujageorge53
      @sujageorge53 2 года назад +5

      Very nice camant

    • @hamzathpasha4064
      @hamzathpasha4064 2 года назад +3

      👏👏👏👏👌👍

    • @liziqi1071
      @liziqi1071 2 года назад +5

      Manasil ayilla...ITHil kaanichittillallo 🤔

    • @sheenadam8677
      @sheenadam8677 2 года назад +2

      @@liziqi1071 വീഡിയോ മുഴുവൻ കണ്ടിട്ടാണോ പറയുന്നത്, കാണിച്ചില്ല, പക്ഷേ ലാസ്റ്റ് ഫിറോസിക്ക പറയുന്നുണ്ട് ഓർഫനേജിൽ കൊടുക്കുന്ന കാര്യം 🙄🙄🙄

  • @Greenshock
    @Greenshock 2 года назад +910

    No ads, no music, only pure dedication. Firoskaa👌👌🙏

  • @jithingp5129
    @jithingp5129 2 года назад +180

    രതീഷ് : നല്ല പഴം ആണോന്നു നോക്കണ്ടേ 😜
    ഫിറോസ് ഇക്കാ : വേണ്ട നല്ല പഴമ ഞാൻ നോക്കിട്ട വാങ്ങിയത് 😜

  • @nishanthviru5360
    @nishanthviru5360 2 года назад +513

    നമ്മളെ രതീഷേട്ടൻ ഫാൻസ്‌ ഹാജർ ഇട്ട് പോയിക്കോ ❤❤👍👍

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment

    • @railfankerala
      @railfankerala 2 года назад +2

      @@FOODBF entoonnade kazinjile ninde show 🤣

    • @FOODBF
      @FOODBF 2 года назад

      @@railfankerala thank you reply sir 💯👍💯👍

    • @alikhan-tl2oc1oc1t
      @alikhan-tl2oc1oc1t 2 года назад +2

      @@FOODBF subscribers kootaan aahn nn parayathe illa

    • @FOODBF
      @FOODBF 2 года назад

      @@alikhan-tl2oc1oc1t thanks for reply and welcome to my channel

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +410

    ഇക്ക ഈ ഒരു ഐറ്റം ഉണ്ടാക്കി അവസാനം ആ പാവങ്ങൾക്ക് കൊടുക്കാൻ കാണിച്ച ഇക്കാടെ മനസ്സിന് ബിഗ് സല്യൂട്ട്...🙂🔥💯

    • @footchief9796
      @footchief9796 2 года назад +1

      50 ആവാൻ സഹായിക്കുമോ🥺🥺❤️❤️🙏🙏

    • @afiiiiiie-qq9vx
      @afiiiiiie-qq9vx Год назад

      Baaki ullath kalayan pattuo🙄

    • @IMBATMAN_-
      @IMBATMAN_- Год назад

      @@afiiiiiie-qq9vx bro bakiullath vikkan pattum vicharichal

  • @noushadkottayil1879
    @noushadkottayil1879 2 года назад +146

    എനിക്ക് ഇന്ന് ഏറ്റവും ഇഷ്ടപെട്ടത് രതീഷിന്റെ ആ പഴം തീറ്റ... 🤣🤣

  • @എന്റെഅഭിപ്രായങ്ങൾ

    ഫുഡ്‌ ഉണ്ടാക്കാൻ വരുന്ന ആ സീൻ ഉണ്ടാക്കാൻ കണ്ടെത്തിയ സ്ഥലം പിന്നെ അവതരണം... അവസാനം മറ്റുള്ളവർക്കും അത് കൊടുക്കുബോൾ ഉള്ള ഇതൊക്കെ തന്നെയാണ് താങ്കളെ മറ്റുള്ളവരെ നിന്ന് വ്യത്യസ്തനാക്കുന്നത് ❤❤👍👍

  • @Adithya-1629
    @Adithya-1629 2 года назад +17

    ഡയലോഗ് ഒന്നും ഇല്ലാത്ത നമ്മുടെ മനസ്സിൽ കേറിയ രതീഷ് ഏട്ടൻ ആണ് മരണ മാസ്സ് ❤️❤️

  • @sajeerp9211
    @sajeerp9211 2 года назад +29

    വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ പവപ്പെട്ട അഗതികളെയും അനാധരെയും കൂടി പരിഗണിക്കുന്ന ഫിറോസ്ക്ക ഇഷ്ടം😍

  • @Albin44444
    @Albin44444 2 года назад +201

    വാവ് അടിപൊളി സംഭവം ട്ട എന്താ രസം 😂❤️💥🔥

    • @FOODBF
      @FOODBF 2 года назад +3

      wow very nice comment.

    • @__adarsh___
      @__adarsh___ 2 года назад +4

      Ntta rasoom 🤣😂😂@chefshan
      foodietraveller

    • @smileinpain356
      @smileinpain356 2 года назад

      @@__adarsh___ oon okke etha

    • @abinav.n6159
      @abinav.n6159 2 года назад +1

      @@smileinpain356 oru food vlogger aanu

  • @sojingeorge1418
    @sojingeorge1418 2 года назад +61

    💗നമ്മുടെ ഇന്നത്തെ പരിപാടി
    Oreo biscuit 🔥

  • @RK-us5zq
    @RK-us5zq 2 года назад +294

    എപ്പോഴും എന്തെങ്കിലും വറൈറ്റിയുമായി വരുന്ന ഫിറോസ്ക്കയാണ് 🔥🔥

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment.

    • @Unlucky113-v3e
      @Unlucky113-v3e 2 года назад +1

      നീ അല്ലെ fishing freaks comment itte ippo ithilum😛😸😸

    • @akshaykonoor
      @akshaykonoor 2 года назад +2

      Ith munnem vannittundallo

    • @axbixmafiaeditz
      @axbixmafiaeditz 2 года назад

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @VAZHAAAAA
      @VAZHAAAAA 2 года назад

      Mone eppozhum ella week le ullu😂

  • @club-cb6cp
    @club-cb6cp 2 года назад +65

    Firoz ikka എന്നു കേട്ടാൽ കേരളകാർക്ക് ഒരു വികാരം ആണ് ഇങ്ങളു പൊളി ആണ് ചെങ്ങയിമാരെ രതീഷ് അണ്ണനും ഫിറോസ് ഇക്കയും വല്ലാത്ത കോമ്പിനേഷൻ ❤️❤️💥💥✨️

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment

    • @wolwerine8882
      @wolwerine8882 2 года назад +2

      @@FOODBF nee eellathilum ithu copy paste cheyyano

    • @FOODBF
      @FOODBF 2 года назад +1

      @@wolwerine8882 thank you sir

    • @tasttravel9705
      @tasttravel9705 2 года назад

      ​@@FOODBF 😂

    • @wolwerine8882
      @wolwerine8882 2 года назад

      @@FOODBF no mention by dear

  • @hannahaneef2140
    @hannahaneef2140 2 года назад +10

    ഇക്കാന്റെ ആ വരവ് കണ്ടാലേ oru vibeee anuuuu.... 🔥🔥🔥🔥

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment.

  • @statusmedia9423
    @statusmedia9423 2 года назад +12

    രതീഷ് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെയാണ് വന്നതെന്ന് തോന്നുന്നു 🤩🤩🤩

  • @sams5135
    @sams5135 2 года назад +5

    2:34 ratheesh : nallathanonu nokkande.. 😁😁

  • @mytvchannel2165
    @mytvchannel2165 Год назад +2

    அருமையான சேனல் வீடியோ கிளாரிட்டி சூப்பர் வாய்ஸ் கிளாரிட்டி சூப்பர் உங்களுடைய எக்ஸ்பிளனேஷன் சூப்பர் ஆக மொத்தம் சூப்பரோ சூப்பர்

  • @shamna4416
    @shamna4416 2 года назад +5

    ആ ice-cream ഗ്ലാസ്സിലേക്ക് ഇടുമ്പോൾ
    Rolex BGM ആരേലും കേട്ടോ 😁

  • @CowboY409
    @CowboY409 Год назад +2

    Oreo mini ayalum undakiya shake gaint anu😌

  • @Zyerogamer
    @Zyerogamer 2 года назад +3

    2:29:രതീഷ് അണ്ണൻ പഴം തിന്നത് പൊളി 😂😂

  • @_am_lonly_thinker_
    @_am_lonly_thinker_ 2 года назад +2

    കേരളത്തിൽ ആദ്യം ആയി *ഉം* എന്ന ഒരു മൂളൽ കൊണ്ട് ലക്ഷങ്ങളുടെ മനം നിറച്ച നമ്മളുടെ ഫിറോസ് ഇക്ക 💖✨️

  • @deadant2023
    @deadant2023 2 года назад +55

    അപ്പോ നമ്മുടെ ഇന്നത്തെ പരുപാടി
    Intro ❤❤❤❤

    • @FOODBF
      @FOODBF 2 года назад +3

      wow very nice comment

    • @adiladil3791
      @adiladil3791 2 года назад +2

      @@FOODBF podea thoyoli

    • @FOODBF
      @FOODBF 2 года назад

      @@adiladil3791 🥰🤩😍🥰

  • @drivernoushad.2447
    @drivernoushad.2447 2 года назад +11

    ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ 😋😋ഫിറോസ്‌ക രതീഷ് ❤❤❤

    • @FOODBF
      @FOODBF 2 года назад +2

      wow very nice comment

    • @bluerayaquatics
      @bluerayaquatics 2 года назад +1

      പരീക്ഷിച്ചു നോക്കി അടിപൊളിയാണ് 👍🏻🐠🌿

  • @Abi_shorts22
    @Abi_shorts22 2 года назад +2

    2:27 Testing man mechine രതീഷേട്ടൻ 😂😂adipoli 10:06

  • @Linsonmathews
    @Linsonmathews 2 года назад +14

    ഫിറോസ് ഇക്ക -കുറച്ചൊള്ളുഡാ രതീഷേ...
    രതീഷ് അണ്ണൻ - full silent mode 😄

    • @FOODBF
      @FOODBF 2 года назад

      wow very nice comment

  • @GOATDEV10
    @GOATDEV10 2 года назад +3

    Firoz ikaa നമ്മളുടെ വീടിന്റെ അടുത്ത് ആയിരുന്നു എങ്കിൽ എന്ന് ഒരു വട്ടം എങ്കിലും ആഗ്രഹിച്ചവർ ആയിരിക്കും നമ്മളിൽ പലരും 😋❤️

  • @gokul-wd9ef
    @gokul-wd9ef 2 года назад +81

    ഫിറോസിക്കേടെ കൂടെ കട്ടക്ക് എപ്പോഴും നിൽക്കുന്ന രതീഷേട്ടന് ഇവിടെ fanzz ഉണ്ടോ ഗയ്‌സ്💕😍😎

  • @redrosemusicalband
    @redrosemusicalband 2 года назад +1

    9:14 mmmmmm......... mone adipoli❤😅

  • @Achu____9572
    @Achu____9572 2 года назад +5

    വ്യക്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്ക അന്നും ഇന്നും ഒരു വിട്ടുവീഴ്ചയും വരുത്തില്ല...!!🙌😍💯💯

    • @sabirasubair8844
      @sabirasubair8844 2 года назад

      വൃത്തി ആണോ ഉദ്ദേശിച്ചത്

  • @sreejithsree8712
    @sreejithsree8712 2 года назад +15

    Ratheesh annan innu full on full power anello💥💥💥

  • @whitecreations123
    @whitecreations123 2 года назад +19

    ഒരേയൊരു രാജാവ്...👑👑👑

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment

  • @shamilmohdali7228
    @shamilmohdali7228 2 года назад +2

    Jio Machan Maldives il ethyii... Nammal eggottum povunillle😅

  • @petlover3701
    @petlover3701 2 года назад +4

    Ikkada nattil vallam jenichal matiyayirenne 🙏🙏🙏😍

  • @mrluccavlogs
    @mrluccavlogs 2 года назад +1

    മ്മ് മ്മ് അടിപൊളി.... Ndha രസം എങ്ങനൻഡ് രതീഷേ..... ആ വാക്ക് 👍🏻

  • @beprofessional2888
    @beprofessional2888 2 года назад +76

    എന്നും തന്റെ കണ്ടെന്റിൽ Promotion കലത്താതെ വ്യത്യസ്തത കൊണ്ടുവരുന്ന ഫിറോസിക്കയാണെന്റെ hero.ഒപ്പം കട്ടക്ക് കൂട്ടിനുള്ള രതീഷും😍

    • @vishnu3939
      @vishnu3939 2 года назад

      Nick vlogsl വരുന്ന പരസ്യം ഒക്കെ ഞാൻ കാണാറുണ്ട്

  • @mytvchannel2165
    @mytvchannel2165 Год назад +1

    உங்களுடைய வீடியோ சூட்டிங் பிளேஸ் அருமையாக இருக்கிறது

  • @Muhammed_Faris.
    @Muhammed_Faris. 2 года назад +61

    *Firos ഇക്കയുടെ video skip ചെയ്യാതെ കാണുന്നവർ ആരൊക്കെ* ❤️🤟

    • @JimshadCR7
      @JimshadCR7 2 года назад

      Ante vaapa naayinte mone❤️😁

    • @bluerayaquatics
      @bluerayaquatics 2 года назад +1

      ഞാൻ ഫുൾ ആയിട്ട് കാണാറുണ്ട് 👍🏻🐠🌿

  • @rilon1174
    @rilon1174 2 года назад +1

    പോത്തിന്റെ തല ഒകെ മേടിച്ചു എന്ന് കേട്ട്
    Waiting...

  • @sivaprasanthps3878
    @sivaprasanthps3878 2 года назад +3

    ഉബൈദ് രതീഷ് പഴം തിന്നുന്നത് അടുത്ത ട്രോൾ ൽ കേറ്റും😂😂😂100%ഉറപ്പ് 😂😂😂കിടു വീഡിയോ ♥️♥️👍👍👍

  • @POLOFAN143
    @POLOFAN143 2 года назад

    Rathesh Chetan nice ayiii ah Oreo biscuit kazhikunathi kanditi comedy ayitond 😎🤣🤣🌹🌹💖

  • @USER-67-k8
    @USER-67-k8 2 года назад +7

    Firos ikka ♥️
    Ratheesh ikka 🌟
    Oreo 😊
    Shake ❤‍🔥

  • @Fishermen_s_diary
    @Fishermen_s_diary 2 года назад +1

    ഷേക്ക്‌ ഉണ്ടാക്കി കുടിക്കാനുള്ള ഗ്ലാസും ആയി ല്ലേ രതീഷേ 🤣🤣

  • @anushhareendran5415
    @anushhareendran5415 2 года назад +3

    End undakkiyalum kuttikalkkum anadhalayatthilekkum kodukkunna firoz ikkayanu ende hero❤❤❤❤

    • @FOODBF
      @FOODBF 2 года назад

      wow very nice comment

  • @akhilsajeev6786
    @akhilsajeev6786 2 года назад +1

    2:29 ratheesh annan thugs 😂😂

  • @PRAKASHRSUMO
    @PRAKASHRSUMO 2 года назад +23

    Super அருமை ❤️👍🙏

  • @abhiih.
    @abhiih. 2 года назад +2

    പണ്ടത്തെ ഫിറോസ് ഇക്ക ഈസ്‌ ബാക്ക് 💥

  • @sojingeorge1418
    @sojingeorge1418 2 года назад +3

    ❤️എന്നും വെറൈറ്റി ആണല്ലോ ഫിറോസിക്കാ...😋

  • @filimstall
    @filimstall 2 года назад +1

    Juice kudikkumbo ratheeshettan camerakk no mind😂😂dedication to food 😂🤣🤣

  • @amalnathamal1977
    @amalnathamal1977 2 года назад +4

    Puthiya paripaadiyum ayi firosskkayum chunk ratheesh chettanum ethiririkkukayannu ❤️❤️❤️❤️🥰🥰🥰🥰🥰

    • @FOODBF
      @FOODBF 2 года назад

      wow very nice comment

  • @alinihal8036
    @alinihal8036 2 года назад +1

    Waiting for diwali Tamar padar of Firoz ikkqa

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +5

    Wow mini Oreo shake super 👌🏻

  • @thanuhaizan3892
    @thanuhaizan3892 2 года назад +1

    കാണാൻ ഇല്ലല്ലോ എന്നോർത്തിരിക്കുവായിരുന്നു പൊളിച്ചടുകിൻ 👌👌👌

  • @Unlucky113-v3e
    @Unlucky113-v3e 2 года назад +4

    കണ്ടപ്പളെ കൊതി വരുന്നു ❤️

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment

  • @IMRAN_THE_GR8
    @IMRAN_THE_GR8 2 года назад +1

    avde evdengilm janicha mathiyayrn
    free juice 🥲🥲🥲🥲🥲🥲

  • @praveeinYT
    @praveeinYT 2 года назад +4

    ഫിറോസിക്കാ ഇതുപോലെ പണ്ടൊരു വീഡിയോയിൽ ഷെയ്ക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ഇത് അതാണെന്ന് കരുതി എന്തായാലും പൊളിച്ചു 😍🥰

  • @rahulkmuraleedharan
    @rahulkmuraleedharan 2 года назад +1

    അയ്യോ ഇത് പഴയ വീഡിയോ അല്ലേ🤔
    8:38 my same ringtone too🤩

  • @nandakishorpv3982
    @nandakishorpv3982 2 года назад +9

    ആ പെട്ടിയും കൊണ്ടുള്ള നടത്തമാണ് മെയിൻ 😄

    • @FOODBF
      @FOODBF 2 года назад

      wow very nice comment.

    • @nandakishorpv3982
      @nandakishorpv3982 2 года назад +1

      @@FOODBF ❤

    • @FOODBF
      @FOODBF 2 года назад

      @@nandakishorpv3982 Thank you sir and welcome to my RUclips channel

  • @tonyjose719
    @tonyjose719 2 года назад +3

    തുടക്കം നടന്നു വരുന്നുന്നത് കണ്ടോ എന്തൊരു ഒത്തുരുമ 😃😃

  • @Officialpilotof911
    @Officialpilotof911 2 года назад +1

    2:30 രതീഷേട്ടന്റെ ആ ആത്മാർത്ഥത 😹😹

  • @jyothishmohan143
    @jyothishmohan143 2 года назад +4

    2:22 രതീഷ് പവർ🔥🔥

  • @rolex-igl8637
    @rolex-igl8637 2 года назад +1

    8:33 Vikram lokiverse Bgm Ringtone😂😍💥

  • @midhunraj6319
    @midhunraj6319 2 года назад +15

    പരസ്യങ്ങളില്ല, സംഗീതമില്ല, ശുദ്ധമായ സമർപ്പണം മാത്രം 💕💕

    • @bluerayaquatics
      @bluerayaquatics 2 года назад +1

      അത് വളരെ കറക്റ്റ് ആണ് 👍🏻🐠🌿

  • @sajisebastian6520
    @sajisebastian6520 2 года назад

    വെറൈറ്റി ആണ് സാറെ ഇവരുടെ ഹൈലൈറ്റ് 👌👌👌👌ആരവങ്ങളില്ല അട്ടഖാസങ്ങളില്ല സിംപിൾ & പവർ ഫുൾ....👬👬👬👬.

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +6

    "അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി" എന്ന് പറയുന്നത് കേൾക്കുന്നത് ആണ് എനിക്ക് ഏറ്റവും ഇഷ്ടം 😅🤩🥰🥰

  • @manuppakthodi
    @manuppakthodi 2 года назад

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻

  • @sminoshsebastian
    @sminoshsebastian 2 года назад +7

    Polichu ikka ithinta label polichal minions sticker kittum🥰🥰

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment

  • @ra_mi3375
    @ra_mi3375 2 года назад +1

    1:28 ലെ രതീഷേട്ടൻ : അങ്ങനെ ഞാൻ തിന്നിട്ടു ബാക്കി ഉണ്ടകിൽ ഷേക്ക്‌ അടിച്ചാൽ മതി 😅😅🤣

  • @sunilkumarsundar8651
    @sunilkumarsundar8651 2 года назад +13

    സംഭവം പൊളിച്ചു ♥️

    • @FOODBF
      @FOODBF 2 года назад

      wow very nice comment

  • @bijeenasaramathew897
    @bijeenasaramathew897 2 года назад +1

    ലെ ഫിറോസിക്കാ :രതീഷ് ഇവനെ ഇനിം വളരാൻ അനുവദിച്ചു കൂടാ 😇🥰😂😂🙏🏼🤭

  • @nanbenff3939
    @nanbenff3939 2 года назад +5

    Bro kerala blasters nde kali കാണാം kochi poo ennit vlog cheyy🥰
    Enitt polik 🥰

    • @FOODBF
      @FOODBF 2 года назад

      wow very nice comment

  • @tejascar3347
    @tejascar3347 Год назад +2

    Nice milkshake mouth watering

  • @fazil4139
    @fazil4139 2 года назад +4

    Aa payaya power 💪🏻 ഇങ്ങ് തിരിച്ച് varunnundallo ikka. 👍😍🔥

  • @ഹിന്ദുസ്റ്റാറ്റസ്മീഡിയ

    ഈ വിഡിയോ ഇതിനുമുമ്പ് കണ്ടത് പോലെ ഒരു തോന്നൽ.....

  • @ab_hh_ii
    @ab_hh_ii 2 года назад +3

    Le cameraman - നമ്മൾ ഇതിൽ ഇല്ല കണ്ടു നിന്ന മതി 😂😹

    • @FOODBF
      @FOODBF 2 года назад +1

      wow very nice comment.

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 2 года назад +4

    Feel like drinking. looks yummy

  • @ArunKumarKP-il2ow
    @ArunKumarKP-il2ow 2 года назад

    Glasinde alavu ndaa oru perfection

  • @vajid7318
    @vajid7318 2 года назад +10

    Mmm സൂപ്പർട്ട രതീഷേ🤤🤤❤️‍🔥🥰🥰

  • @samsabith2680
    @samsabith2680 2 года назад

    W8ing ayirunn😄...... Varavu gambhiram🔥🔥oreo

  • @TheJoshuacassel
    @TheJoshuacassel 2 года назад +3

    Quality checking is very important 👍. എല്ലാവരും രതീഷിനെ കണ്ടൂ പഠിക്ക്👌

  • @akhilsiby8479
    @akhilsiby8479 2 года назад

    ഇക്കാ ചെയ്യുമ്പോൾ എല്ലാം നല്ല rich ആയിട്ട് ചെയ്യും,,,poliiiii 🥰🤗🤗🤗🤗🤗

  • @adhizadhu6191
    @adhizadhu6191 2 года назад +4

    As usual kidu❤️❤️

    • @bluerayaquatics
      @bluerayaquatics 2 года назад

      അത് കറക്റ്റ് 👍🏻🐠🌿

  • @Zedrogamer.x7
    @Zedrogamer.x7 2 года назад

    💙THUMBNAIL കണ്ട രതീഷിന്റെ ചിരി MASS 💙

  • @ramanan__
    @ramanan__ 2 года назад +5

    ഫിറോസിക്ക 🔥💥 പാലക്കാടിന്റെ അഭിമാനം ❤️

    • @bluerayaquatics
      @bluerayaquatics 2 года назад

      താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആയിട്ടുള്ള കാര്യമാണ് 👍🏻🐠🌿

  • @baderafoodingz
    @baderafoodingz 2 года назад +1

    Kiduvvvee.. .eni aduthath avil milk aayikote 😉

  • @Meenakshisabari
    @Meenakshisabari 2 года назад +1

    Ikka ithu pole oreo cakeum undakumo

  • @GAME-AR-ON
    @GAME-AR-ON 2 года назад +5

    Appam inthe paripadi on the screen 😁
    Banana+ oreo+ milk = shake wa poliii😋💥

  • @geethagnair8515
    @geethagnair8515 2 года назад +1

    2:29 ratheesh ikka🤣🤣
    Le firoz ikka:🤨

  • @sushithasuresh3238
    @sushithasuresh3238 2 года назад +17

    Superb😁

  • @martinthomas2396
    @martinthomas2396 2 года назад

    Firroz ikkadeyume ratheesh Ettantayume videokku vendi appallume katta wait anu❤❤❤

  • @dreamboy9484
    @dreamboy9484 2 года назад +3

    നല്ല പഴം ആണെന്ന് നോക്കണ്ടേ uff ഇജ്ജാതി മനുഷ്യൻ 💋💞😌

  • @jaseebjaseeb380
    @jaseebjaseeb380 2 года назад +1

    Allam kzhichitt aah or mmm ondallo
    💥💥

  • @bobbyrex2288
    @bobbyrex2288 2 года назад +30

    While Rethish eating pazlam 🍌
    Firoz ikka : Enta palam 🍌
    Rethish : Nalla taste undu 🤣🤣

  • @sujageorge53
    @sujageorge53 2 года назад +1

    🥰ഫിറോസ് ഇക്കാ ഒരു വീഡിയോ ഇട്ടാൽ വെറൈറ്റി ആയിട്ടാ ഇടുന്നത് 💖

  • @VICKYMPD1
    @VICKYMPD1 2 года назад +6

    The Real Content king 👑

  • @muhammedadhil1339
    @muhammedadhil1339 2 года назад +2

    2:28 adutha trollinullad vannittund🔥😅