Sitharam Yechuri; ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം

Поделиться
HTML-код
  • Опубликовано: 22 апр 2024
  • വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക.
    .
    Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist) and has been a member of the CPI(M)'s Politburo since 1992. He represented West Bengal in the Rajya Sabha as a Member of Parliament from 2005 to 2017.

Комментарии • 25

  • @govindank5100
    @govindank5100 12 дней назад +4

    നമുക്ക് വേണ്ടത് രാമൻ മാത്രമല്ല സീതയും വേണം - അതായത് സീതാറാം യെച്ചുരി - മാനവ പക്ഷ നിർമിതിക്ക് - ത്രാണിയുള്ള എ ക ഇന്ത്യൻ നേതാവ്😅😅

  • @mohanadasjs6724
    @mohanadasjs6724 12 дней назад +1

    Big salute for the detailed analysis.CPM is in the forefront of the fight on top national issues viz CAA, NIA amendment, UAPA, Uniform civil code, Kashmir issue, economic blockade against states by the central govt, electoral bonds corruption issue etc whereas Congress stand on all these issues is dubious or vacillating or in support of BJP.Whereas Congress is the third highest recipient of electoral bonds,CPM is the only political party that has contested the case in the supreme court.Cpm holds a pivotal position in organising non BJP parties under a political umbrella," INDIA". Parliamentary strength apart ,CPM,Sitaram Yechoori and the left are in the forefront of the fight against BJP Com.Sitaram Yechoori has played a key role along with Com.Surjith, Prakash Karat and other left leaders in forming non Congress non BJP govt in,1996,non BJP govt in 2004.This time again CPM and the left are contributing to form a non BJP govt.Sitaram Yechoori is playing a key role in that respect.

  • @muhammedsabeel6993
    @muhammedsabeel6993 12 дней назад +2

    ❤ ഇടത് പക്ഷം ❤

  • @sajeevm1549
    @sajeevm1549 7 дней назад +2

    Really funny..... 😂😂😂😂

  • @vijuvijayan-ti1wz
    @vijuvijayan-ti1wz 12 дней назад +2

    People's party's red salute sakava

  • @ibrahimfaz8313
    @ibrahimfaz8313 11 дней назад +1

    Parlimentileyo..niyamasabhakalileyo..anghabalathinte.adisthanathilalla.oru.parttiye.vilayirithendathu.aa..parttiyude.nilapadukalum.janathipathyathodulla.parttiyude.kaazhichappadukalum.samoohathodulla.utharavadithwavum.nayavum.aakanam.anghine.varumbol.indile.partikalil.erekureyenghilum.neethi.pularthunna.ore.oru.partty.athu.c.p.m.mathramanennnu.parayathirikkan.kazhiyilla.❤❤❤

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 12 дней назад +6

    കൊടിയും ചിഹ്നവും പോയിക്കഴിഞ്ഞാൽ എന്ത് യെച്ചൂരി.

    • @user-li5ed6sv3m
      @user-li5ed6sv3m 12 дней назад +2

      ജനങ്ങളുടെ സപ്പോർട്ട് ഉണ്ടങ്കിൽ ഒന്നും ഒന്നിനും തടസ്സമാവില്ല സുഹൃത്തേ 🤭🤭🤭

    • @sajeevm1549
      @sajeevm1549 7 дней назад

      ജനങ്ങളുടെ support കൊണ്ടാണോ ഇത് കേരളത്തിൽ മാത്രമായി ഒതുങ്ങിയത് ​@@user-li5ed6sv3m

  • @dr.bennyjacob7756
    @dr.bennyjacob7756 13 дней назад +2

    ശ്രദ്ധേയം... അഭിനന്ദനീയം...

  • @sm-530
    @sm-530 11 дней назад +3

    അമേരിക്ക യുടെ ഏക ആശ്രയം നേപ്പാൾ എന്ന് പറയുന്നത് പോലെ 😅😅😅😅😅😅😅

  • @anandramabhadran3403
    @anandramabhadran3403 10 дней назад +1

    സൂര്യനു കീഴിലുള്ള ഏത് പ്രശ്‌നത്തിനും അഭിപ്രായങ്ങളും പരിഹാരങ്ങളും ഈ മഹാബുദ്ധിക്ക് ഉണ്ട്. എന്നാൽ കേരളത്തിലെ എന്തെങ്കിലും പ്രശ്‌നങ്ങൾ ചോദിച്ചാൽ അയാൾ പെട്ടെന്ന് ബധിരനും മൂകനുമാകും, മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യും.

    • @sasikunnathur9967
      @sasikunnathur9967 9 дней назад

      -സംസ്ഥാനം മറുപടി നൽകാറുണ്ട്.

  • @sudarspkd
    @sudarspkd 8 дней назад

    One among the Political Parasites...

  • @Hari-vw6mx
    @Hari-vw6mx 12 дней назад +2

    Pari 😂😂😂

  • @user-nw1nx7fy9n
    @user-nw1nx7fy9n 12 дней назад

    3 സീറ്റ് ഇടതിനും
    270 സീറ്റ് NDA ക്കും
    270 സീറ്റ് INDIA ക്കും
    വന്നാൽ ആർക്ക് കിട്ടും ഭരണം '
    സ്വാഭാവികമായും ഭൂരിപക്ഷം കിട്ടാൻ 3സീറ്റുള്ള ഇടത് പക്ഷത്തിനെ ആര് ക്ഷണിച്ചാൽ പോവും.
    കൃത്യമായും ദേശീയ പാർട്ടി കുറച്ചുകാലത്തേക്കെങ്കിലും നിലനിർത്തണമെങ്കിൽ NDA ക്ക് ഒപ്പംനിൽക്കുക
    തീർച്ചയായും പോവേണ്ടത്
    NDA ക്ക് തന്നെ.
    ഇപ്പോഴല്ലെങ്കിൽ പിന്നെ ഇല്ല
    INDIA ൻ്റെ കൂടെ നിന്നാൽ
    അടിച്ചു പിരിഞ്ഞുപോവും
    ഒന്നുകിൽ തെരഞ്ഞെടുപ്പ്പിന്നെയും നടത്തുംഅപ്പോൾ ഉള്ളതും കൂടി ഇല്ലാതാവും
    അങ്ങനെ ഒരു അവസരം വന്നാലോ

    • @AbdulshukoorNeermunda-wb4zs
      @AbdulshukoorNeermunda-wb4zs 12 дней назад +2

      ഒരിക്കലും നടക്കാത്ത സ്വപ്നം !!!

    • @sasikunnathur9967
      @sasikunnathur9967 9 дней назад

      ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുതലാളിത്തമാണ്. അതുകൊണ്ടാണ് അതിനെ പാർട്ടി എതിർക്കുന്നത്

  • @jayanthiruvarath4132
    @jayanthiruvarath4132 10 дней назад +1

    പ്രതിപക്ഷ നേതൃത്വത്തിൻ്റെ ആശയ ദാരിദ്രത്തിൻ്റെ നേ താ വ് എന്മിലൂരി.