തിരക്കിൽ മകളെ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന് പറയുന്നവർ ഒന്നോർക്കുക അവർ അങ്ങനെ ആയത് കൊണ്ടാണ് ഈ മകൾക്ക് ഇപ്പോഴത്തെ നല്ല ജീവിതം കിട്ടിയത് അവർക്ക് ആഡംബര ജീവിതം നയിക്കാൻ അല്ലല്ലോ ഇങ്ങനെ തിരക്കിന്റെ ലോകത്തായത് ഒരുപാട് കഷ്ടപ്പെട്ട് ജീവിതം കരുപിടിപ്പിച്ചു മകൾക്ക് നല്ലൊരു lifum കിട്ടി, പിന്നെ ഭർത്താവ് എന്ന് പറയുന്ന ആൾ അവരെ protect ചെയ്തോ ഇല്ലല്ലോ ennittum😮വയ്യാണ്ട് കിടന്നപ്പോൾ നോക്കിയില്ലേ
അവരെ കുറ്റം പറയരുത് കുടുംബഭാരം മുഴുവൻ അവർക്ക് ആയിരുന്നു ഭർത്താവ് എന്ന മനുഷൃൻഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെഗ്കിൽ അവർ നല്ല കുടുംബിനിയായി മകളെ നോക്കാമായിരുന്നു അത് മകൾ മനസ്സിലാക്കാതെ പോയി അവരുടെ പണം കൊണ്ടല്ലെ അമേരിക്കയിൽ എത്തിയത് എല്ലാത്തിനും ഒരു മറുവശം ഉണ്ട്
എല്ലാവരുടെയും അമ്മയായ ആ അമ്മ എത്ര വേദനിച്ചു കാണും മകളെ കാണാതെ. അമ്മമാർ മക്കളോട് പൊറുക്കും എന്നാൽ ചില മക്കൾ ജന്മം ഇങ്ങിനെ അത് അവരുടെ ജന്മദോഷമായിരിക്കാം.
നിങ്ങളൊക്കെ എവിടെ നോക്കിട്ടാണ് ഇങ്ങനത്തെ വാർത്ത കൊടുക്കുന്നത്, ആദ്യം വാർത്ത സത്യസന്ധമായി കൊടുക്കാൻ ശ്രെമിക്കുക, അല്ലങ്കിൽ ഈ പണി ഒഴിവാക്കി വേറെ പണിക്കു പോവുന്നതാണ് നല്ലത്, നമ്മൾ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത പുലർത്തുക 🙏ഇത് കവിയൂർ രേണുകയുടെ മകൾ ആണ്
ചേ ചിയുടെ മകൾ വന്നില്ലേ. വരില്ല അവളും ഒരമ്മയല്ലേ മനസിലാക്കിക്കോളും കഷ്ടം. അവളെ വളർത്തി പഠിപ്പിച്ചു കെട്ടിച്ചു വിട്ടു ഇതെല്ലാം ഈ അമ്മ അല്ലേ. മനസാക്ഷി ഇല്ലാത്ത മൃഗം. കാലം അവൾക്കു ഒരു നിധി ഒരുക്കി വച്ചട്ടുണ്ട് 🌷
എല്ലാവർക്കും ഈ ഒരവസരം വരും മരിച്ചു കിടക്കുന്നതു ഏതുകോടിശ്വരൻ ആയാലും. ഒരുജന്മം ജീവന്റെ പാതിനല്കി പോറ്റിവളർത്തിയ അമ്മയെനോക്കാത്ത ഒരുമക്കളും രക്ഷപെടില്ല കാലം തെളിയിക്കും അമ്മയ്ക്ക് 🙏🙏🙏🙏🙏🙏 🙏🙏🙏🙏
വെറുതെ വായിൽ തോന്നിയത് വച്ച് വീഡിയോ ഇടരുത്.ഇത് കവിയൂർ പൊന്നമ്മയുടെ അനിയത്തി രേണുകയുടെ മോൾ നിധി ആണ്. അമേരിക്കൻ ബിന്ദു അമേരിക്കയിൽ സന്തോഷമായി ഇരിക്കുന്നുണ്ടാവും. പെറ്റമ്മയുടെ മരണത്തിൽ പോലും മനസ്സലിവില്ലാത്ത പുന്നാര മോൾ.
കാലം ചെല്ലുമ്പോൾ അവളും ഇത് അറിയും ഭർത്താവ് പിണങ്ങി പോയി എന്നിട്ടും അവളെ ഉപേക്ഷിച്ചു പോയില്ലല്ലോ കൊന്നു കളഞ്ഞില്ലല്ലോ അവര് കഷ്ടപ്പെട്ട് വളർത്തിയില്ല എന്തൊക്കെയാണെങ്കിലും എത്ര ശത്രു വേണമെങ്കിലും അവൾക്കൊന്നും വരാമായിരുന്നു അവളും അറിയുന്ന ഒരു ദിവസം വരും
സ്വന്തം അമ്മയെ കാണാൻ വരാത്ത ഒരു മകൾ.. ലോകത്തിലെ നിരവധി ക്രൂരത ഉള്ള അമ്മമാർ ഉണ്ട്. എങ്കിലും അവർ മരിക്കുമ്പോൾ അവരുടെ മക്കൾ കാണാൻ വന്ന നിരവധി സംഭവങ്ങൾ ഉണ്ട്..കവിയൂർ പൊന്നമ്മ അമ്മയുടെ മകൾ ഒക്കെ എന്ത് മകൾ ആണ്.. ഇത്രേം വളർത്തി വലുതാക്കിയ അമ്മ അല്ലെ..ആ അവരെ അവസാനം ആയി ഒരു നോക്ക് കാണാൻ വന്നില്ലല്ലോ ആ വനിത.. എനിക്ക് പറ്റുന്നത് പോലെ സ്നേഹം കൊടുത്ത് ആണ് മകളെ വളർത്തിയത് എന്നാണ് ആ അമ്മ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.. തനിയെ ജോലി എടുത്തു ആണ് മോളെ ഇത്രേം വലുത് ആക്കിയത് എന്ന്.. സ്നേഹം കൊടുത്തില്ല എന്ന് മാത്രം പറയല്ലേ എന്ന് മാത്രം ആണ് കവിയൂർ പൊന്നമ്മ അമ്മ പറഞ്ഞത്..
@@kukku22 avar orikalim aa amma ye nokiyitila. Avar orma undaruna time etreyo tavana kanan apeshikchu. Amma unconscious ayi marikan kidanapo vanu kandit poyi. Oru justification um illa athil. Last interview ilum amma parayinind makal paranjath oke.
ഇത് അനിയത്തി രേണുകയുടെ മകൾ ആണ്... രേണുക മരിച്ചത് മുതൽ ഇവരാണ് നോക്കിയതും പഠിപ്പിച്ചതും ആ കുട്ടിക്ക് സങ്കടം ഉണ്ടാവും അമ്മയെ പോലെ തന്നെ നോക്കിയതല്ലേ... സ്വന്തം മോൾ എന്തോ അകന്നാണ് കഴിയുന്നത്
കവിയൂർ പൊന്നമ്മ സിനിമയിൽ കാണുന്ന പോലെ ഒരു സ്നേനേഹത്തിന്റെ മൂർത്തീ ഭാവം ഒന്നുമായിരുന്നില്ല കുടുംബത്തിൽ. അനിയത്തി രേണുകയ്ക്കും മകൾക്കുമൊക്കെ മുന്നിൽ അവർ വളരെ കണിശകാരിയും ദേഷ്യക്കാരിയും കടുപ്പക്കാരിയും ആയിരുന്നതായി അനിയത്തിയും മകളും പറഞ്ഞിട്ടുണ്ട്. മകളെയാവട്ടെ, സിനിമ തിരക്കുകൾക്കിടെ തീരെ പരിഗണിച്ചതുമില്ല. കുടുംബത്തെ വേണ്ടത്ര പരിഗണിക്കാത്തവർ അവർ എത്ര മഹാന്മാർ ആയിരുന്നാലും ആയിരുന്നാലും ശരി വാർദ്ധക്യത്തിൽ കുടുംബാംഗങ്ങളും അവരെ പരിഗണിക്കില്ല. ഉദാഹരണം നമ്മുടെ ഗാന്ധിജി തന്നെ.പിന്നെ ഇവിടെ മലയാളത്തിലെ മഹാനായ സംവിധായകൻ k g ജോർജ്.ഗാന്ധി ഭവനിൽ കഴിയുന്നു t p മാധവൻ.ചില മനുഷ്യർ ഏതെങ്കിലും രംഗത്ത് പ്രശസ്ഥർ ആയാൽ കുടുംബത്തെ അവഗണിക്കും. അവർ വാർദ്ധക്യത്തിൽ പെരുവഴിയിൽ ആവുക തന്നെ ചെയ്യും.
അവരുടെ സ്ഥാനത്തു നിന്ന് നോക്കിയാൽ ഭർത്താവിൽ നിന്നും മകളിൽ നിന്നും സ്നേഹം കിട്ടിയിട്ടില്ല അപ്പോൾ ആരായാലും ദേശ്യമൊക്കെ കാണും😢😢😢 എന്ത് തന്നെ ആയാലും എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ടമാണ്❤❤❤❤❤️❤️❤️❤️
@@Aysha_s_Home ഭർത്താവിൽനിന്നും ഒരേ ഒരു മകളിൽ നിന്നും സ്നേഹം കിട്ടിയില്ലെങ്കിൽ ഊഹിക്കാമല്ലോ ചേച്ചി ദേഷ്യക്കാരി ആയിരുന്നു എന്ന്. അല്ലെങ്കിൽ രണ്ട് പേർക്കും ഒരുപോലെ താല്പര്യം ഇല്ലാതെ വരുമോ.ഒരാളിന്റെ യഥാർത്ഥ സ്വഭാവം വീട്ടിലുള്ളവർക്കേ അറിയൂ.
സിനിമയിലെ അമ്മ ശരിക്കും ജീവിതത്തിൽ അങ്ങനെ ആയിരുന്നോ എന്ന് ആ മകൾക്കു മാത്രമേ അറിയൂ... എങ്കിലും മരിക്കുന്നതിന് മുൻപ് അവർ വന്നു കണ്ടിരുന്നു. മാത്രവുമല്ല രണ്ട് ദിവസം മുൻപാണ് അമേരിക്കയിലേക്ക് തിരിച്ചു പോയതും.
ഈ കുട്ടി പൊന്നമ്മ ചേച്ചിയുടെ അനിയത്തി കവിയൂർ രേണുകയുടെ മകളാണ്, അനിയത്തി മരിച്ച ശേഷം പൊന്നമ്മ ചേച്ചിയാണ് ഈ കുട്ടിയുടെ കാര്യങ്ങൾ നോക്കിയതും വിവാഹം കഴിച്ചു അയച്ചതും എല്ലാം,ചുമ്മാ അറിയാത്ത കാര്യങ്ങൾ പറയല്ലേ😢
അമ്മ ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്ത, വൈരാഗ്യം കൊണ്ടു നടന്ന ഒരു മകൾ എന്ന് പറയുന്ന ഒരു സ്ത്രീ, വളരെ നന്നായി അഭിനയം കാഴ്ച വച്ചു, അൽമാവ് ഒരിക്കലും നിന്നോട് പൊറുക്കില്ല, ഈ ജന്മം നിനക്ക് സ്വസ്ഥത കിട്ടില്ല മകളെ. അവസാനം ഒരു തുള്ളി വെള്ളം ഇറ്റിച്ചു ചുണ്ടിൽ നനക്കാൻ പോലും ഉപകരിച്ചില്ലല്ലോ, നിർഭാഗ്യ ആയ മകൾ. ഇനി എന്തിനു കരയുന്നു, കഷ്ട്ടം. 🙏🙏🙏🙏
ഒന്ന് പോടെയ്.എന്തെങ്കിലും പിച്ചും പേയും പറയാതെ.ഇത് അനിയത്തി രേണുകയുടെ മകൾ ശ്രീനിധി ആണ് ഇവരാണ് അവരുടെ കാലശേഷം നോക്കിയതും എല്ലാം..ആരെങ്കിലും പറയുന്നത് കണ്ട് തള്ളാതെ 🤦
ആ മകളെ ഭർത്താവും ആൾക്കാരും കൂടി thirippichu.. അമ്മക്കെതിരെ ആക്കി.. അത്ര ഉള്ളു. എന്നാലും Ennaallum ആ അമ്മയുടെ വിയർപ്പിന്റെ വില ആണ് ആ മകളുടെ ഇന്നത്തെ ജീവിതം.. അവർക്കും മക്കൾ ഉണ്ടല്ലോ..
കരയുക നല്ലതുപോലെ കരയുക മനസ്സിലുള്ള സങ്കടങ്ങളും ദേഷ്യങ്ങളും എല്ലാം കണ്ണുനീരായി കാൽപ്പാദങ്ങളിൽ വിഴട്ടെ. മരിച്ചുപോകും എന്ന് വിചാരിച്ചില്ല അല്ലേ. ഇനി മോളെ എന്നുള്ള ആ വിളി കേൾക്കില്ല..ഒരുനാൾ അമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്ന് വിചാരിക്കും. പ്രണാമം അമ്മ 🌹🌹🌹🌹🌹🌹
അമ്മയല്ല ആരാണേലും ജീവിച്ചിരിക്കുമ്പോൾ ഗർവ് കാട്ടിയാൽ മരിച്ചു കഴിയുമ്പോൾ മനോവിഷമം കൂടും. സ്നേഹിച്ച് വേണ്ട തൊക്കെ വേണ്ട പോലെ ചെയ്താൽ ഒരു മനസ്സിനൊരാശ്വാസമായിരിക്കും.
മകൾക്ക് സ്നേഹം കൊടുത്തിട്ടുണ്ട് എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. അവർ ഒറ്റയ്ക്ക് ആണ് മോളെ വളർത്തിയത്. അവർ ഒറ്റയ്ക്ക് ജോലി ചെയ്ത് ആണ് കുടുംബം നോക്കിയത്. അവർക്ക് പറ്റുന്നത് പോലെ ഒക്കെ മകളെ നോക്കിയിട്ടുണ്ട് എന്നാണ് പറഞ്ഞത്
Sneham annu prayunnathu apolum kude kettipidichu ,kidthi urakkunnathu matheram alla, kutti ku vedunna money, padikuven ullathu ,southu ,ethu onnum koduthilla ankil Nammude makkal anthu prayum ?.Achen um amma njangal ku anthu sambathichu thannu ? Love annu pranjal caring , aval U S A il joli ulla husband angane undai ? Kaviur ponnamma kuli paniku poi makkal a valrthi ankil , mulapalum kittum ayirunnu kuli paniku pokunna Husband ne um kittum ayirunnu 😂😂
ശവത്തെ കെട്ടിപിടിച്ചു കരയാൻ കാത്തിരിക്കുന്ന ഓരോ ജന്മം. ജീവിച്ചിരിക്കുമ്പോൾ വന്ന് കൂടെ താമസിച്ചു ആ വായിൽ തുള്ളി വെള്ളം കൊടുക്കണം. ഓരോന്നിന്റ നിൽപ്പ് കണ്ടാൽ കിടക്കുന്ന ശവത്തിന് ജീവൻ വീഴുo. അണപൊട്ടി ഒഴുകുന്നു, 😢😢😢😢
Everybody thinks this world for them, but one day we will go on a journey. The last journey . Nobody thinking. We will go with free hands. We will give greetings. Pranamam.
ആ മകളെക്കാൾ സ്നേഹം കൊടുക്കുന്ന എത്രയോ പേർ അമ്മക്ക് മകനും മകളും ആയി ഉണ്ട് .
എന്തിന് ആരെ കാണിക്കാനാണ് കരയുന്നതു നിനക്കും ഇതു തന്നെ കിട്ടും കരയണ്ട k ട്ടോ.
@@sharon1131Athu makal allaa...Aniyathiyude makal 'Nidhi, aanu...oru paavam kutty.....makale pole nokki valarthiyirunnu...
Madhymangal thettayi varthakal idunnu makalanennu ellavarum karuthi
❤
ജീവിതത്തിലും അഭിനയത്തിലും സ്നേഹനിധിയായി അമ്മയാണ് കവിയൂർ പൊന്നമ്മ ആ വാത്സല്യനിധിക്ക് കോടി പ്രണാമം❤❤❤
തിരക്കിൽ മകളെ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന് പറയുന്നവർ ഒന്നോർക്കുക അവർ അങ്ങനെ ആയത് കൊണ്ടാണ് ഈ മകൾക്ക് ഇപ്പോഴത്തെ നല്ല ജീവിതം കിട്ടിയത് അവർക്ക് ആഡംബര ജീവിതം നയിക്കാൻ അല്ലല്ലോ ഇങ്ങനെ തിരക്കിന്റെ ലോകത്തായത് ഒരുപാട് കഷ്ടപ്പെട്ട് ജീവിതം കരുപിടിപ്പിച്ചു മകൾക്ക് നല്ലൊരു lifum കിട്ടി, പിന്നെ ഭർത്താവ് എന്ന് പറയുന്ന ആൾ അവരെ protect ചെയ്തോ ഇല്ലല്ലോ ennittum😮വയ്യാണ്ട് കിടന്നപ്പോൾ നോക്കിയില്ലേ
Ys
Sathym.. Athu polum mnsilkatha molum avle nyayikrikn vere oronnum. Avr orikalum avrude sukhom thedi poyathlla. Achn illathe mole nokn vendiyaa.. 8 mnth vare mulapal koduthu.. Bt avlde parathi mulapal polum thannillnna. Ithokke aru prnju koduthe anooo.. Avl nokn pani k poyitu.. Avle nokiyillnu😂😂amma vayyathe kidkmbo polum nokan varathe ivale k noki valarthiyrunne ipo kanarunnnu
Sathyam
അമ്മ വേഷങ്ങളുടെ ഓർമ്മകൾ ആവോളം തന്നിട്ട് ആ അമ്മ പോയി. കുടുംബ കാര്യങ്ങളൊന്നും ചികയരുതേ... കവിയൂരമ്മക്ക് പ്രണാമം🌹🙏
അവരുടെ ത്യാഗം തന്നെ അല്ലെ മകളുടെ ഉയർച്ച അത് ഒരിക്കൽ മകൾ തിരിച്ചറിയട്ടെ. അമ്മക്ക് ആത്മശാന്തി നേരുന്നു 🙏🙏🙏🙏🌹🌹🌹
ഇത് അനിയത്തി കവിയൂർ രേണുകയുടെ മകൾ ശ്രീനിധി...
ശരിയാണ് 👍
ഇത് അനിയത്തിയുടെ മകൾ സ്വന്തം മകൾ ആയി വളർത്തി രെണു കയുടെ മകൾ അനിയത്തി മരിച്ചു സ്വന്തം മകൾ ഭയങ്കരിയാണ്
സ്വന്തം മകളെ തിരക്കുകൾക്കിടയിൽ പരിഗണിക്കാൻ മറന്നിരുന്നു ഇവർ. അതിന്റെ അകൽച്ചയും നീരസവും ആ മകൾക്കു ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.
aaa thirakkukal makalkku vendi koodi aayirunnu........@@georgejoseph1310
Avarude thirakku ariyunnathalle avarude panam alle avalu padichathu ellam marichittum deshyamo enthinu 🙏🥺
9@@georgejoseph1310
അവരെ കുറ്റം പറയരുത് കുടുംബഭാരം മുഴുവൻ അവർക്ക് ആയിരുന്നു ഭർത്താവ് എന്ന മനുഷൃൻഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെഗ്കിൽ അവർ നല്ല കുടുംബിനിയായി മകളെ നോക്കാമായിരുന്നു അത് മകൾ മനസ്സിലാക്കാതെ പോയി അവരുടെ പണം കൊണ്ടല്ലെ അമേരിക്കയിൽ എത്തിയത്
എല്ലാത്തിനും ഒരു മറുവശം ഉണ്ട്
ഇത് കവിയൂർ പൊന്നമ്മയുടെ അനിയത്തിയുടെ മോളാണ്
നിധി...
ജീവിച്ചപ്പോൾ സ്നേഹിച്ചില്ല
ഈ കരച്ചിൽ അഭിനയമാണ്
ഇത് അനിയത്തിയുടെ മകൾ ആണ്
എല്ലാവരുടെയും അമ്മയായ ആ അമ്മ എത്ര വേദനിച്ചു കാണും മകളെ കാണാതെ. അമ്മമാർ മക്കളോട് പൊറുക്കും എന്നാൽ ചില മക്കൾ ജന്മം ഇങ്ങിനെ അത് അവരുടെ ജന്മദോഷമായിരിക്കാം.
ആവതില്ലാതെ വരുമ്പോൾ നോക്കാൻ ആരും കാണില്ല മരിച്ചെന്നറിഞ്ഞാൽ പറന്നു വന്ന് കരയും എന്തിനോ എന്തോ ലോകത്ത് നടക്കുന്ന സംഭവമാ
👍
Sathyam
സ്വന്തം മകൾ വന്നില്ലല്ലോ കഷ്ടം
Ith makal alla. Makal amma ye nokithe illa. Kanan avar agrahichapo onim vanila. Inale vanu just kandit poyi, tats all.
മകൾ 3.മാസം കൂടെ താമസിച്ചു. Last week തിരിച്ച് പോയി എന്ന് വർത്ത ഉണ്ട്. വെറുതെ thettidharpikathe
നിങ്ങളൊക്കെ എവിടെ നോക്കിട്ടാണ് ഇങ്ങനത്തെ വാർത്ത കൊടുക്കുന്നത്, ആദ്യം വാർത്ത സത്യസന്ധമായി കൊടുക്കാൻ ശ്രെമിക്കുക, അല്ലങ്കിൽ ഈ പണി ഒഴിവാക്കി വേറെ പണിക്കു പോവുന്നതാണ് നല്ലത്, നമ്മൾ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത പുലർത്തുക 🙏ഇത് കവിയൂർ രേണുകയുടെ മകൾ ആണ്
സ്വന്തം മകൾ ഭയങ്കരിയാണ്
ആ... സത്യം ആർക്കറിയാം... കവി പൊന്നമ്മ മകളെൾക്ക് സ്നേഹം കൊടുത്തില്ല
ചേ ചിയുടെ മകൾ വന്നില്ലേ. വരില്ല അവളും ഒരമ്മയല്ലേ മനസിലാക്കിക്കോളും കഷ്ടം. അവളെ വളർത്തി പഠിപ്പിച്ചു കെട്ടിച്ചു വിട്ടു ഇതെല്ലാം ഈ അമ്മ അല്ലേ. മനസാക്ഷി ഇല്ലാത്ത മൃഗം. കാലം അവൾക്കു ഒരു നിധി ഒരുക്കി വച്ചട്ടുണ്ട് 🌷
ഇതു പോലത്തെ പിഴച്ച മക്കൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്
Why curse on death time purely their personal.
എല്ലാവർക്കും ഈ ഒരവസരം വരും മരിച്ചു കിടക്കുന്നതു ഏതുകോടിശ്വരൻ ആയാലും. ഒരുജന്മം ജീവന്റെ പാതിനല്കി പോറ്റിവളർത്തിയ അമ്മയെനോക്കാത്ത ഒരുമക്കളും രക്ഷപെടില്ല കാലം തെളിയിക്കും അമ്മയ്ക്ക് 🙏🙏🙏🙏🙏🙏
🙏🙏🙏🙏
ഇത് അനിയത്തി കവിയൂർ രേണുകയുടെ മകൾ നിധി ആണ്.. നല്ല സ്നേഹം ആയിരുന്നു അവർ തമ്മിൽ..
എല്ലാ മലയാളികളുടെ അമ്മക്ക് ആദരാഞ്ജലികൾ
വെറുതെ വായിൽ തോന്നിയത് വച്ച് വീഡിയോ ഇടരുത്.ഇത് കവിയൂർ പൊന്നമ്മയുടെ അനിയത്തി രേണുകയുടെ മോൾ നിധി ആണ്. അമേരിക്കൻ ബിന്ദു അമേരിക്കയിൽ സന്തോഷമായി ഇരിക്കുന്നുണ്ടാവും. പെറ്റമ്മയുടെ മരണത്തിൽ പോലും മനസ്സലിവില്ലാത്ത പുന്നാര മോൾ.
അപ്പോ അവരുടെ മുലപ്പാൽ പരാതി ക്കാരി സ്വന്തം മകൾ എവിടെ? 🤔
കഷ്ടം,ഒരു വാർത്തയെങ്കിലും സത്യസന്ധമായി കൊടുക്കടോ.ഈ കരയുന്ന കുട്ടി കവിയൂർ രേണുകയുടെ കുട്ടിയാണ്
കാലം ചെല്ലുമ്പോൾ അവളും ഇത് അറിയും ഭർത്താവ് പിണങ്ങി പോയി എന്നിട്ടും അവളെ ഉപേക്ഷിച്ചു പോയില്ലല്ലോ കൊന്നു കളഞ്ഞില്ലല്ലോ അവര് കഷ്ടപ്പെട്ട് വളർത്തിയില്ല എന്തൊക്കെയാണെങ്കിലും എത്ര ശത്രു വേണമെങ്കിലും അവൾക്കൊന്നും വരാമായിരുന്നു അവളും അറിയുന്ന ഒരു ദിവസം വരും
@@sujasabu3346 ശരി ആണ്. ഉപേക്ഷിച്ചു പോയ ഭർത്താവിനെ അവസാനനാളിൽ നോക്കിയത് പൊന്നമ്മ ചേച്ചി ആയിരുന്നു
സത്യം... ഇതുപോലെ യും ഉണ്ട് പെണ്മക്കൾ അല്ലെ കഷ്ടം
Kaviyoor Renukayude makal Nidhi
ഇപ്പോഴും വിദേശത്ത് ജോലി ചെയുന്ന അമ്മമാരുടെ കുട്ടികളെ മുത്തശ്ശി മാരാണ് നോക്കുന്നത
Alla
അനുജത്തിയുടെ മകൾ പാവം സെന്തം മകൾ എന്താ ഇങ്ങനെ സെന്തം അമ്മയല്ലെ കഷ്ട്ടം
മരിച്ചുകിടക്കുമ്പോഴും നമ്മൾ ക്ക് തോന്നും ഇത് സിനിമ യിലെ ഒരു രംഗമാണെന്ന് acting scene ആ അമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏
Heart'felt condolences and prayers
Swantham makal. Avalkku ammaye vendallo. Emganae sadikkunnu ithinokke.
ഇത് അനിയത്തി യുടെ മോൾ... ആ അമ്മയുടെ മോൾ നന്ദി ഇല്ലാത്ത താണ്.. അവർ ആയിരിക്കുന്ന തു സ്വന്തം അമ്മയുടെ... ചോരയുടെയും വിയർപ്പിന്റെയും ഫലം ആണ്
എന്തെങ്കിലുമൊക്കെ പറയാതെ അവരുടെ മകൾ രണ്ടു ദിവസം മുന്നേ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു അവർ തിരിച്ചു പോയപ്പോഴാണ് മരണം സംഭവിച്ചത്
Helloo ammamar vaythe kidakumbol nokkunnathavanam makkal allathe hospitalil vannu ethi nokki pokunnathallaaa
അത് പൊന്നമ്മയുടെ മകൾ അല്ല അനിയത്തിയുടെ മകൾ. നിധി യാണ്
എല്ലാവരുടെയും അവസ്ഥ ഇതുതന്നെ അവസാനകാലം ആരുംഉണ്ടവില്ല പ്രണാമം
അമ്മ മരിച്ചാൽ മക്കൾ കരയും അത്
അമേരിക്കയിൽ നിന്ന് വന്നാലും
ഒരേ വീട്ടിൽ തന്നെ ഉണ്ടായാലും
Kaviyoor Renukayude mol
സ്വന്തം അമ്മയെ കാണാൻ വരാത്ത ഒരു മകൾ.. ലോകത്തിലെ നിരവധി ക്രൂരത ഉള്ള അമ്മമാർ ഉണ്ട്. എങ്കിലും അവർ മരിക്കുമ്പോൾ അവരുടെ മക്കൾ കാണാൻ വന്ന നിരവധി സംഭവങ്ങൾ ഉണ്ട്..കവിയൂർ പൊന്നമ്മ അമ്മയുടെ മകൾ ഒക്കെ എന്ത് മകൾ ആണ്.. ഇത്രേം വളർത്തി വലുതാക്കിയ അമ്മ അല്ലെ..ആ അവരെ അവസാനം ആയി ഒരു നോക്ക് കാണാൻ വന്നില്ലല്ലോ ആ വനിത.. എനിക്ക് പറ്റുന്നത് പോലെ സ്നേഹം കൊടുത്ത് ആണ് മകളെ വളർത്തിയത് എന്നാണ് ആ അമ്മ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.. തനിയെ ജോലി എടുത്തു ആണ് മോളെ ഇത്രേം വലുത് ആക്കിയത് എന്ന്.. സ്നേഹം കൊടുത്തില്ല എന്ന് മാത്രം പറയല്ലേ എന്ന് മാത്രം ആണ് കവിയൂർ പൊന്നമ്മ അമ്മ പറഞ്ഞത്..
avarkum 2 kuttikal undalloo.. kittikollum.
Athe...orkunu..kairali yil interviewl..sneham koduthila..thiraku agne elm .Apol amma one paranjulu "mammam unnande nu" athinu njan joliku poknde nu.
😢
ഇത് അനിയത്തിയുടെ മോൾ ആണ്
അമ്മക്ക് ആത്മശാന്തി.. പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
പാവം മകൾ.... അവരുടെ മാത്രം അല്ല എല്ലാവരുടെയും സ്നേഹനിധി ആണ് അ അമ്മ... മലയാള സിനിമയുടെ സ്വന്തം അമ്മ 😍
Ith makal alla. Makal amma ye nokithe illa. Kanan avar agrahichapo onim vanila. Inale vanu just kandit poyi, tats all.
@@thetruth1682makal kutach divasam munne vare nattil undayirunnu.. 2 days aayollu thirich poyitt.. Athukond ippo varan kazhinjilla
@@kukku22 avar orikalim aa amma ye nokiyitila. Avar orma undaruna time etreyo tavana kanan apeshikchu. Amma unconscious ayi marikan kidanapo vanu kandit poyi. Oru justification um illa athil. Last interview ilum amma parayinind makal paranjath oke.
@@thetruth1682 yes.. Seriyanu
ഇത് അനിയത്തി രേണുകയുടെ മകൾ ആണ്... രേണുക മരിച്ചത് മുതൽ ഇവരാണ് നോക്കിയതും പഠിപ്പിച്ചതും ആ കുട്ടിക്ക് സങ്കടം ഉണ്ടാവും അമ്മയെ പോലെ തന്നെ നോക്കിയതല്ലേ... സ്വന്തം മോൾ എന്തോ അകന്നാണ് കഴിയുന്നത്
ഇത് അനുജത്തി കവിയൂർ രേണുകയുടെ മകൾ നിധി, അനുജത്തി മരിച്ചപ്പോൾ സ്വന്തം മകളെപ്പോലെ വീട്ടിൽ കൊണ്ടുവന്നു നോക്കുന്നു.
കവിയൂർ പൊന്നമ്മ സിനിമയിൽ കാണുന്ന പോലെ ഒരു സ്നേനേഹത്തിന്റെ മൂർത്തീ ഭാവം ഒന്നുമായിരുന്നില്ല കുടുംബത്തിൽ. അനിയത്തി രേണുകയ്ക്കും മകൾക്കുമൊക്കെ മുന്നിൽ അവർ വളരെ കണിശകാരിയും ദേഷ്യക്കാരിയും കടുപ്പക്കാരിയും ആയിരുന്നതായി അനിയത്തിയും മകളും പറഞ്ഞിട്ടുണ്ട്. മകളെയാവട്ടെ, സിനിമ തിരക്കുകൾക്കിടെ തീരെ പരിഗണിച്ചതുമില്ല. കുടുംബത്തെ വേണ്ടത്ര പരിഗണിക്കാത്തവർ അവർ എത്ര മഹാന്മാർ ആയിരുന്നാലും ആയിരുന്നാലും ശരി വാർദ്ധക്യത്തിൽ കുടുംബാംഗങ്ങളും അവരെ പരിഗണിക്കില്ല. ഉദാഹരണം നമ്മുടെ ഗാന്ധിജി തന്നെ.പിന്നെ ഇവിടെ മലയാളത്തിലെ മഹാനായ സംവിധായകൻ k g ജോർജ്.ഗാന്ധി ഭവനിൽ കഴിയുന്നു t p മാധവൻ.ചില മനുഷ്യർ ഏതെങ്കിലും രംഗത്ത് പ്രശസ്ഥർ ആയാൽ കുടുംബത്തെ അവഗണിക്കും. അവർ വാർദ്ധക്യത്തിൽ പെരുവഴിയിൽ ആവുക തന്നെ ചെയ്യും.
Gandhi ❤❤❤❤
അവരുടെ സ്ഥാനത്തു നിന്ന് നോക്കിയാൽ ഭർത്താവിൽ നിന്നും മകളിൽ നിന്നും സ്നേഹം കിട്ടിയിട്ടില്ല അപ്പോൾ ആരായാലും ദേശ്യമൊക്കെ കാണും😢😢😢 എന്ത് തന്നെ ആയാലും എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ടമാണ്❤❤❤❤❤️❤️❤️❤️
അനിയത്തിയുടെ മക്കളോട് ദേഷ്യം ആയിരുന്നു എങ്കിൽ ഈ മകൾ ഇത്രേം കരയുമോ
@@Aysha_s_Home ഭർത്താവിൽനിന്നും ഒരേ ഒരു മകളിൽ നിന്നും സ്നേഹം കിട്ടിയില്ലെങ്കിൽ ഊഹിക്കാമല്ലോ ചേച്ചി ദേഷ്യക്കാരി ആയിരുന്നു എന്ന്. അല്ലെങ്കിൽ രണ്ട് പേർക്കും ഒരുപോലെ താല്പര്യം ഇല്ലാതെ വരുമോ.ഒരാളിന്റെ യഥാർത്ഥ സ്വഭാവം വീട്ടിലുള്ളവർക്കേ അറിയൂ.
@@Sharika793 വീട്ടിൽ കൊള്ളാത്തവർ പലപ്പോഴും നാട്ടിൽ നല്ലവരായിരിക്കും.
സിനിമയിലെ അമ്മ ശരിക്കും ജീവിതത്തിൽ അങ്ങനെ ആയിരുന്നോ എന്ന് ആ മകൾക്കു മാത്രമേ അറിയൂ...
എങ്കിലും മരിക്കുന്നതിന് മുൻപ് അവർ വന്നു കണ്ടിരുന്നു. മാത്രവുമല്ല രണ്ട് ദിവസം മുൻപാണ് അമേരിക്കയിലേക്ക് തിരിച്ചു പോയതും.
Helloo enthokke ayalum swantham ammayallee aduthuthanne undakendathallee athokondu vale nayiikarikaruthu pls
Ethu aniyathide makal Nidhi....
Plzzzzzz.....give a fact check..ithu avarde aniyathide makalanu
ഈ കുട്ടി പൊന്നമ്മ ചേച്ചിയുടെ അനിയത്തി കവിയൂർ രേണുകയുടെ മകളാണ്, അനിയത്തി മരിച്ച ശേഷം പൊന്നമ്മ ചേച്ചിയാണ് ഈ കുട്ടിയുടെ കാര്യങ്ങൾ നോക്കിയതും വിവാഹം കഴിച്ചു അയച്ചതും എല്ലാം,ചുമ്മാ അറിയാത്ത കാര്യങ്ങൾ പറയല്ലേ😢
വേദന തിന്നും സമൂഹത്തിൽ നിന്നിത.....
മകളുടെ സന്തോഷത്തിൽ
അവരുടെ അനിയത്തിടെ മോളുടെ മോൾ ആണ് ethu
അനിയത്തി കവിയൂർ രേണുകയുടെ മകൾ നിധി ചന്ദ്രൻ
പൊന്നമ്മയുടെ മകൾ ബിന്ദുവിന് അറുപത് വയസ്സിനടുത്തു പ്രായം ഉണ്ടാകില്ലേ.... അവരുടെ മുഖം അമ്മയെപ്പോലെത്തന്നെയാണ്.. വലിയ പൊട്ടൊക്കെ തൊട്ട്....
രേണുക ചേച്ചിയും നല്ല ഒരമ്മയാണ് പാവം നേരത്തെ മരിച്ചു പോയി😢
അമ്മ ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്ത, വൈരാഗ്യം കൊണ്ടു നടന്ന ഒരു മകൾ എന്ന് പറയുന്ന ഒരു സ്ത്രീ, വളരെ നന്നായി അഭിനയം കാഴ്ച വച്ചു, അൽമാവ് ഒരിക്കലും നിന്നോട് പൊറുക്കില്ല, ഈ ജന്മം നിനക്ക് സ്വസ്ഥത കിട്ടില്ല മകളെ. അവസാനം ഒരു തുള്ളി വെള്ളം ഇറ്റിച്ചു ചുണ്ടിൽ നനക്കാൻ പോലും ഉപകരിച്ചില്ലല്ലോ, നിർഭാഗ്യ ആയ മകൾ. ഇനി എന്തിനു കരയുന്നു, കഷ്ട്ടം. 🙏🙏🙏🙏
ഇത് അനിയത്തി കവിയൂർ രേണുക യുടെ മകൾ ആണ്.
കവിയൂർ പൊന്നമ്മ ആണ് നോക്കിയിരുന്നത്.
ഇത് അവരുടെ മകളല്ല അനിയത്തിയുടെ മകൾ അനിയത്തിയുടെ മരണശേഷം ഇവരെ നോക്കിയത് കവിയൂർ പൊന്നമ്മ യാണ്
ഒന്ന് പോടെയ്.എന്തെങ്കിലും പിച്ചും പേയും പറയാതെ.ഇത് അനിയത്തി രേണുകയുടെ മകൾ ശ്രീനിധി ആണ് ഇവരാണ് അവരുടെ കാലശേഷം നോക്കിയതും എല്ലാം..ആരെങ്കിലും പറയുന്നത് കണ്ട് തള്ളാതെ 🤦
Condolences
ആരുടെ മകളാണ് കവിയൂർ പൊന്നമ്മ.... രേണുക യുടെ അമ്മയുടെ മകളാണോ?
ആ ചിരിച്ചോണ്ട് വന്നാ ശ്വസിപ്പിക്കുന്ന അവതാരം ഏതാ
Karayaan America yil ninnum vanno? 😢
Aniyathiude makalanu
ഈ വീഡിയോ വെറും ഒരു സിനിമ പോലെയേ ഉള്ളു .
ആ മകളെ ഭർത്താവും ആൾക്കാരും കൂടി thirippichu.. അമ്മക്കെതിരെ ആക്കി.. അത്ര ഉള്ളു. എന്നാലും Ennaallum ആ അമ്മയുടെ വിയർപ്പിന്റെ വില ആണ് ആ മകളുടെ ഇന്നത്തെ ജീവിതം.. അവർക്കും മക്കൾ ഉണ്ടല്ലോ..
ആ മകളെ ഭർത്താവിൻറെ ആൾക്കാർ തിരുത്തി .....അതാണ് സത്യം
Eth aniyathiyude makal alle..nidhi
സ്വന്തം മകൾ വന്നിട്ടില്ല. മോളെ കാണാൻ ആവശ്യപ്പെട്ടിട്ടു 4 ദിവസം മുമ്പ് വന്നു കണ്ടു പോയി.
കരയുക നല്ലതുപോലെ കരയുക മനസ്സിലുള്ള സങ്കടങ്ങളും ദേഷ്യങ്ങളും എല്ലാം കണ്ണുനീരായി കാൽപ്പാദങ്ങളിൽ വിഴട്ടെ. മരിച്ചുപോകും എന്ന് വിചാരിച്ചില്ല അല്ലേ. ഇനി മോളെ എന്നുള്ള ആ വിളി കേൾക്കില്ല..ഒരുനാൾ അമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്ന് വിചാരിക്കും. പ്രണാമം അമ്മ 🌹🌹🌹🌹🌹🌹
അമ്മയല്ല ആരാണേലും ജീവിച്ചിരിക്കുമ്പോൾ ഗർവ് കാട്ടിയാൽ മരിച്ചു കഴിയുമ്പോൾ മനോവിഷമം കൂടും. സ്നേഹിച്ച് വേണ്ട തൊക്കെ വേണ്ട പോലെ ചെയ്താൽ ഒരു മനസ്സിനൊരാശ്വാസമായിരിക്കും.
Athinu ith makal alla, sisnte makal aanu.......
അത് മകൾ അല്ല....അനിയത്തിയുടെ മകൾ ആണ്...
Ethumakalayalum jivichuirukubol vakukalalle avare kollakolla seiyathirunal mathi marichal vannunattukare kanikuvan karanju kanikenda
Pranamam 😢🙏
Pranamam
ഒരു നാൾ മരണം എല്ലാവരേയും പുണരുക തന്നെ ചെയ്യും
😭😭😭😭😭😭😭😭
Jeevichiirikumbol nokkanam allathe karanjittukaryamilla🙏
എന്തിനാണ് ഇത്തരം വാർത്തകൾ കൊടുത്ത് സ്വയം പരിഹാസ്യർ ആദ ന്നത്? അയ്യേ കഷ്ടം!
Pranamam amme
ഇത് കവിയൂർ രേണുക ടെ മകൾ ആണ്, പൊന്നമ്മ ചേച്ചി ടെ അനിയത്തി ടെ മകൾ...
Ellavarum araddhikunna amma kadhapathrathe makal manasilakathepoyi avarude sahajaryamanu makal parayunnu mulapal koduthillannu pinne engane ival valuthayi avasanam samrekshikatha barthavineyum avar noki ival oru makalano ammayude paisa vangille
Our heart felt condolences....
With much love and prayer,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
ഇതു അനിയത്തിയുടെ മകൾ... നിധി ചന്ദ്രൻ... ചേച്ചിയുടെ മകൾ അല്ല...
Karakulam Chandranteyum Renukayudeyum Makal
She is her sisters daughter.
Ivale kanan Amma kothichennu kettu anganeyenkil AAA shapam Ennu theerum
ഇത് മകൾ അല്ല...അനിയത്തിയുടെ മകൾ
അമ്മയ്ക്ക് ആദരാഞ്ജലികൾ ...🙏🙏🙏🙏🌹🌹🌹🌹😢😢😢😢😢❤❤❤❤❤
Pranamam🙏🏻🙏🏻🙏🌹
ഇവരുടെ പൊന്നുമോൾ വന്നില്ലേ ഭയങ്കരി
മകളെ കുറ്റം പറയരുത് സ്നേഹം കൊടുത്തവർ കെ അത് തിരിച്ചു വാങ്ങാൻ അർഹത ഒള്ളു
Lifeil palathum undaakum .kadama ennonnind . Makalkkum ammakkum.
മകൾക്ക് സ്നേഹം കൊടുത്തിട്ടുണ്ട് എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. അവർ ഒറ്റയ്ക്ക് ആണ് മോളെ വളർത്തിയത്. അവർ ഒറ്റയ്ക്ക് ജോലി ചെയ്ത് ആണ് കുടുംബം നോക്കിയത്. അവർക്ക് പറ്റുന്നത് പോലെ ഒക്കെ മകളെ നോക്കിയിട്ടുണ്ട് എന്നാണ് പറഞ്ഞത്
True, but ith Kaviyoor ponnammayude makal alla, sis Renukayude makal aanu
Sneham annu prayunnathu apolum kude kettipidichu ,kidthi urakkunnathu matheram alla, kutti ku vedunna money, padikuven ullathu ,southu ,ethu onnum koduthilla ankil Nammude makkal anthu prayum ?.Achen um amma njangal ku anthu sambathichu thannu ? Love annu pranjal caring , aval U S A il joli ulla husband angane undai ? Kaviur ponnamma kuli paniku poi makkal a valrthi ankil , mulapalum kittum ayirunnu kuli paniku pokunna Husband ne um kittum ayirunnu 😂😂
Ammayude makale thodikkaruth
ഇത് കവിയൂർ പൊന്നമ്മയുടെ അനുജത്തിയുടെ മകൾ നിധി
സ്വന്തം മകൾ അല്ല ഇത്. വെറുതെ ഓരോന്നും തട്ടിവിടുന്നു.
സ്വന്തം മകൾ വന്നിട്ടേയില്ല.
Kaviyoor renukayude mol ane
രക്ഷിതാക്കൾക്ക് പ്രായമാകുമ്പോഴാണ് മക്കളുടെ കരുതൽ വേണ്ടത്... അല്ലാതെ...മരിച്ചതിനു ശേഷം ആളുകളെ ബോധിപ്പിക്കാൻ ...
ആദരാഞ്ജലികൾ 🙏
This is not her daughter.. She didnt come
മോൾ എവിടെ
അവളെ കാണാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞപ്പോൾ വന്നു 3 മാസം അമ്മനെ നോക്കി കുറച്ചു ദിവസം മുൻപ് തിരിച്ചു പോയി
ഇങ്ങനെ ഒരു മകൾ
Aa body camera vacoode enna😮nthuadey marichalu rating koottan
Kashttom ഇത് ബിന്ദു അല്ല നിധി
മക്കൾ അവിടെ
Ammaye nokkatha dushtta makal nee Anubhavkkum
ശവത്തെ കെട്ടിപിടിച്ചു കരയാൻ കാത്തിരിക്കുന്ന ഓരോ ജന്മം.
ജീവിച്ചിരിക്കുമ്പോൾ വന്ന് കൂടെ താമസിച്ചു ആ വായിൽ തുള്ളി വെള്ളം കൊടുക്കണം.
ഓരോന്നിന്റ നിൽപ്പ് കണ്ടാൽ കിടക്കുന്ന ശവത്തിന് ജീവൻ വീഴുo.
അണപൊട്ടി ഒഴുകുന്നു, 😢😢😢😢
മലയാളത്തിന്റെ, അമ്മയ്ക്ക്, ആദരാജ്ഞലികൾ 🙏😥🙏❣️
Everybody thinks this world for them, but one day we will go on a journey.
The last journey .
Nobody thinking.
We will go with free hands.
We will give greetings.
Pranamam.
ശ്രീ നിധി എന്തിനാ ഇങ്ങനെ വളച്ചൊടിക്കുന്നെ ഇത് അനിയത്തിയുടെ മകൾ
കവിയൂർ പൊന്നമ്മ ചേച്ചിക്ക്🙏:🙏🙏🙏
🙏🙏🙏🙏🙏❤️❤️❤️❤️Amma❤❤😢😢😢😢😢😢
Jeevichirrkboll oru upgravm ellatha sanngdam marrpetpoll endinn? Sabdiym enndvumo?chill vishamam engna vyakiniknnm
Id sree nidhiyan avarde aniyathiyude magal
അനിയത്തിയുടെ മകളാണ്.
അമേരിക്കയിൽ നിന്നും പറന്നെത്തി മകൾ... 😭😭😭😭😭
Ee makal us l.ninnu parnnu varan sahaichath ee ammayanu
Hospital polum lalettante wife sujichraya ninnathu ennu parayunnu makal vannillannu kashtam 🙏🥺
ഈ മകളല്ലേ നോക്കുന്നില്ല എന്ന് പറഞ്ഞ് കുറച്ചുനാൾ മുമ്പ് എഫ്ബിയിൽ പോസ്റ്റ് വന്നത്
സ്വന്തം മകൾ വരില്ല