ആഫ്രിക്കൻ ഗ്രാമങ്ങളുടെ ദാഹമകറ്റുന്ന മലയാളി; ദിൽഷാദിന്റെ കിണർ യാത്രകൾ | Dilshad Yathra Today
HTML-код
- Опубликовано: 27 дек 2024
- ആഫ്രിക്കയിലെ കുഞ്ഞുങ്ങളുടെ ദാഹമകറ്റി ഒരു മലയാളി... പരിചയപ്പെടാം ദിൽഷാദിനെ...#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഒരു മനുഷ്യന്റെ ജീവിതം കൊണ്ട് അർത്ഥം ഉണ്ടാകുന്നത് മറ്റുള്ളവർക്ക് ഉപകാരം ചെയ്യുമ്പോൾ ആണ്❤😊💯💯 Big salute bro🎉
ദിൽഷാദ് മാത്രമല്ല
അരുണും, സുമിയും കൂടിയുണ്ട്.
ഇതിൽ ഏറ്റവും സന്തോഷം എന്തന്നാൽ ഇവർ മൂന്ന് പേരും മലപ്പുറത്തു കാരാണ്. ❤
ഇനിയും ഇതുപോലോത്തെ നന്മകൾ ചെയ്യാൻ കഴിയട്ടെ 🥰
അരുണും സുമയും പുതിയ കിണർ സ്റ്റാർട്ട് ചെയ്തു
അതെ
മലപ്പുറത്തിന്റെ സ്നേഹം ലോകമെങ്ങും പടരട്ടേ
മലപ്പുറം അടിപൊളിയാണ് 👍
الحمد الله. ദിൽഷാദിന്റെ കൂടെ ആദ്യ കിണറുകൾ കുത്താൻ കൂടെ ഈ ഞാനും ഉണ്ടായിരുന്നു .. ഇതു വരെ കുത്തിയ കിണറുകള്‍ക്കും ഇനി കുത്താൻ പോവുന്ന കിണറുകള്‍ക്കും കൂടെ ഫുൾ സപ്പോർട്ടായി നമ്മൾ എപ്പഴും കൂടെയുണ്ട് . ദിൽഷാദിന്റെ ആത്മാർഥത നേരിട്ടു കണ്ടതും അനുഭവിച്ചതും ആണ് .. പൊളിയാണ് .. കൂടെ യാത്ര ചെയ്ത ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളാണ് .. ഒരിപാടിഷ്ടം .. ദിൽഷാദ് ബ്രോ ❤❤❤
Yaseente koode koodiyathallr ningalum tv yil varum kurachukoodi mannayi paniyeduk we like you
@@faisalkadalayi5692 thank you so much 🩷❤️❤️❤️
❤🎉
@@basheerkung-fu8787 😍❤️❤️😍
വർഷങ്ങൾക്കപ്പുറം ആ ജനത വരും തലമുറയോട് ഒരു കഥ പറയും... പണ്ട് പണ്ടൊരിക്കൽ ഞങ്ങൾ ദാഹജലത്തിനായി ബുദ്ധിമുട്ടിയപ്പോൾ അങ്ങ് ദൂരെ കേരള എന്ന നാട്ടിൽ നിന്നും ഒരു നല്ല മനുഷ്യൻ ഞങ്ങളെ തേടി വന്നു.... അയാളിലൂടെ ഞങ്ങളുടെ വലിയ സ്വപ്നം സഫലമായി🤍
💯👌😢🤲
💯💯@@haneefsa3980
അൽഹംദുലില്ലാഹ് ദാഹം അകറ്റുന്ന ദിൽസദ് നിങ്ങൾക്ക് ദുനിയാവിലും അഹിറത്തിലും അർഹമായ പ്രതി ഫലം കിട്ടട്ടെ ആമീൻ
ദിൽഷാദിന്റെ വീഡിയോ കാണാറുണ്ട് അതെ പോലെ മാലാവി ഡയറി അവരും 👌
Arunsumi...മറക്കണ്ട ഇവരെ...ഇവരെ ആണ് ആദ്യം ഓർക്കേണ്ടത്
കാൽ നടയായി ഹജ്ജിന്നു പോയി അത് പബ്ലിസിറ്റി ആക്കുന്നതിനേക്കാൾ ഏറെ പുണ്ണ്യമായ ധർമം 👍🥰🥰🥰
ദിൽഷാദ് നോടൊപ്പം തന്നെ ചേർത്തു വയ്ക്കേണ്ട മറ്റൊരു പേരാണ് മലാവി ഡയറി യൂം ❤
ഒരു പാട് യൂട്യൂബർ കേരളത്തിൽ നിന്നും ലോക സഞ്ചാരം നടത്തുന്നുണ്ട് അവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് യാത്ര ടുഡേ ദിൽഷാദ്
അത് പോലെ തന്നെ മലാവി എന്ന യൂട്യൂബ് ചാനലിളള അരുണും ഭാര്യയും ചെയ്യുന്നതും അഭിനന്ദനാർഹമാണ് അവർ കൃഷി സ്കൂൾ കുടിവെള്ളം എന്നിവയെല്ലാം ആഫ്രിക്കൻ ഗ്രാമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നു ❤❤❤
ഓരോ മലയാളിയും മലപ്പുറം ആൾക്കാർക്ക് അഭിമാനിക്കാം ദിൽഷാദ് ഈ പ്രവർത്തനം
ദിൽഷാദും ടീമും ചെയ്യുന്ന പ്രവർത്തനം ഈ ലോകം അവസാനിക്കുന്നത് വരെയും ഓർമ്മിക്കപ്പെടും മരണാനന്തരം നില നിൽക്കുന്ന ഒരു സ്വദഖ യായി മാറും 👍❤️🌹🌹🌹🌹👍👍👍👍
മാലാവി ഡയറിയും കുറെ പ്രവർത്തനം ചെയ്യുന്നുണ്ട് ❤️❤️
മരിച്ചു പൊയ്മറഞ്ഞാലും നിങ്ങളെ നന്മകൾ ഇവിടെ അവശേഷിക്കുന്നു ❤️
അരുൺ & സുമി ❤❤
dilshad muthanu
Dilshad great 🙏
ഇന്ത്യക്കും കേരളത്തിനും ചേലേമ്പ്രയ്‌ക്കും അഭിമാനിക്കാം ദിൽഷാദിലൂടെ
ദിൽഷാദ് മുത്താണ് 🤲🤲💙💙😍😍👍👍
യൂറ്റ്യൂബിൽ പല സഞ്ചാരികളുടെ വീഡിയോകൾ കാണാറുണ്ടെങ്കിലും അവയിൽ നിന്ന് വ്യത്യസ്ഥമാണ് ദിൽഷാദെന്ന യാത്രികന്റെ ഉദ്യമം. ഏതായാലും പടച്ചവൻ തക്കതായ പ്രതിഫലം നൽകി അദ്ദേഹത്തേയും ഇതിന് സഹായിച്ചവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Great job 🎉🎉🎉 God bless you 🙏
സഹജീവികളോട് കരുണ കാണിക്കുന്നവർദൈവ സന്നിഥിയിൽ വിജയിച്ചവരുടെ കൂട്ടത്തിൽ .❤
സന്തോഷം...🎉🎉🎉🎉
ഇതിൽ പ്രവർത്തിച്ചവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... 🤲🤲🤲
Good job ❤ congratulations 🎊 🎉😊
Good work 👍👍👍👍🎉
Malawidiary രണ്ടു മൂന്ന് വർഷമായി ഇതുതന്നെ ആണ് ചെയ്യുന്നേ
ഇതൊന്നും ബാക്കിയുള്ള ചാനലുകാർ പുറം ലോകം അറിയിക്കില്ല, അതെങ്ങനെ അവരെല്ലാം ഏതു നടി പീഡിപ്പിക്കാൻ കിടന്ന് കൊടുത്ത് എന്ന് നോക്കി നടക്കുകയല്ലേ
🤲🏻padachoon theergaayuss nalkatte dilshaad brokk 🤲🏻🥰😍
രണ്ടു വർഷമായി ദിൽഷാദിന്റെ വീഡിയോ കാണുന്നു അടിപൊളി ആണ് അവനും അവന്റെ പ്രവർത്തനങ്ങളും കുടിവെള്ളം ആണ് അടിസ്ഥാനത്തിൽ വേണ്ടത് അത് അവൻ ചെയ്യുന്നു
മലയാളി... മസ്സാണ് 🥰👍🏻
എനിക്കപ്പഴേ തോന്നി ദിൽഷാദ് ന്യൂസിൽ വരുമെന്ന് നമ്മുടെ മുത്താണ് ദിൽഷാദ്
Congratulations bro
God bless you and yatra today family
Arun sumi❤❤❤
MachNte videokk കട്ട waiting ആണ്
Big salute brother🎉🎉🎉
Masha Allah.... Dilshad bro❤🎉
ഈ പറഞ്ഞ അരുണും സൂമിയും ഒരു കിണർ കൂതൻ ഒരുപാട് നാളുകൾ എടുത്തു പല എപ്പിസോഡ് ആയി യുട്യൂബിൽ കാണിച്ചാൽ 5 കിണർ കുത്തി കാണിച്ചു നമുടെ മുത്ത് ദിൽഷാദ്❤❤❤
ആഫ്രിക്കയിൽ ഉള്ള ജനങ്ങൾക്ക് കുടിവെള്ളം . എത്തിക്കാൻ. പരിശ്രമിച്ച.
ദിൽഷാദിനും കൂടെയുള്ള സഹോദരങ്ങൾക്കും. നന്മകൾ നേരുന്നു. 💞
ദിൽഷാദ് വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ബ്ലോഗർ ആണ് ജനങ്ങൾക്ക് ഉപകാരം ചെയ്യണം എന്ന് ഉദ്ദേശിക്കുന്ന ഒരു ബ്ലോഗർ
മലയാളി മാതൃകയാണ്.
ദിൽഷാദ് ❤🎉
ദിൽഷദിന്റെ സബ് ആണ് ഞാനും ❤️❤️
Dilshad 🎉🎉🎉🎉 muthannu
ദിൽഷാദ്🥰🥰
Yathra today family👍😍
YATHRA TODAY ❤❤🎉🎉
മാലവിഡയറിയും ദിൽസാദും മലപ്പുറം
ഇത് സേവനം. ദിൽഷാദ്. 👌👌👌
Dilshadum .arun sumiyum koodiyund .👍👍👍❤️❤️❤️
Great bro❤
ഇതാണ് മലപ്പുറത്തിന്റെ മനസ്സ്. ❤
ദിൽഷാദ്❤😂 Yatra Today❤❤❤well done all the Best God Bluss🤲🤲
കൂടെ മാലാവി ഡയറി യും ❤️❤️
Padacha rabbund kude pinna nallavaraya orupad manusyarude sappottum. Kayiyavunna allukalellam nammude ee sahodarane sahayikanam❤❤❤🤲🤲 ellavareyum padachon anugrahikatte aamin
ദിൽഷാദ് യാത്രാ ടുഡേ❤
Arun❤️sumi❤️dhilshad❤️
Dilshad❤️
അരുണും സുമിയും....... 👍.... ദില്ഷാദ് 👍.....
മ്മളെ ദിൽഷാദ് 🔥🔥🔥
യാത്ര ടുഡേ👍ഇവരെ യാണ് സർക്കാർ ആദരിക്കേണ്ടത് 👍
Big saloot brother 👌
നമ്മുടെ ദിൽഷാദ് ❤❤❤
Big salute bro❤🎉🎉🎉
Alhamdulillah
നമ്മടെ ദിൽഷാദ്❤❤
സുന്ദരകില്ലാടി❤❤❤
നമ്മുടെ ചങ്ക് ദില്ഷാദ് ബ്രോ. മദ്രസയിൽ നിന്നും കിട്ടിയ നന്മയുടെ പാഠം... ഇത്തരം നന്മയുടെ മനസ്സുകളെയാന്ന്.. മദ്രസയിൽ വാർത്തെടുക്കുന്നത് 👍👍
100% ഗുഡ് ഒരായിരം താങ്ക്സ്
Dilshad uyir
The real influencer
Yathra today and malawi diary❤❤❤
Not every heroes wear capes ❤️
Yathra today subscriber 👋🏻❤❤❤❤❤❤❤❤❤
👍👍👍🥰🥰🥰💯💯
Prayer for Dilshad
Muth❤
അരുൺ സുമി.. മലാവി ഡയറി ഇവരെ കൂടി നമുക്ക് ഇതിലൂടെ ഓർക്കാൻ മറക്കരുത്
മലാവി ഡയറി ❤❤❤❤ അത്രയും വരില്ല
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും
God from above he will bless you sir Dilshad go a head Sir ❤
Malawi diaries ❤
Al hamdhulillah hair aaktte
മലയാളി പൊളിയാണ്
Good good👍👌🤝
YATHRA TODAY ❤🔥🔥🔥
Ikka❤
ماشاء الله ❤❤❤
🙏🙏
ദിൽഷാദ് 🎉🎉❤
Allahuakbar
നമ്മളെ Dhilshadh yathra today👌👌
👍👍🤲🤲🤲
ദിലു ❤❤❤
കിണറുള്ള വീട്ടിൽ സതീശൻ ; ദുബായ് എയർപോർട്ടിൽ അറബി വിളിക്കുന്നു ; വൈൻ "കിണറുള്ളാഹ് " (കിണറുള്ള എവിടെ ) തമാശ ആണെങ്കിലും ; ദിൽഷാദ് നിങ്ങൾ തീർച്ചയായും ആഫ്രിക്കയിലെ ഈ പാവം മനുഷ്യർക്കു ഒരു "കിണറുള്ളാഹ്" തന്നെ ആണ് 🎉🎉🎉🎉നിങ്ങളുടെ ഈ നന്മ അള്ളാഹു സ്വീകരിക്കട്ടെ
🙏 ഒരിക്കലും റബ്ബ് നിന്നെ 👍ഞാൻ കാണാറണ്ട് (മലയാളി vlog)
💐💚💚💚💐💐
😢❤❤❤👍🏻
With love and prayers, Malabo Dairy and yathra to day
ദിൽഷാദാണെ ❤
👌
Proud of malayalies