"കഞ്ചാവുമായി എംഎൽഎ പ്രതിഭയുടെ മകൻ പിടിയിൽ എന്നല്ലേ വാർത്ത വന്നത്... അതിനോടാണ് വിയോജിപ്പ്..."
HTML-код
- Опубликовано: 28 дек 2024
- "കഞ്ചാവുമായി എംഎൽഎ പ്രതിഭയുടെ മകൻ പിടിയിൽ എന്നല്ലേ വാർത്ത വന്നത്... അതിനോടാണ് വിയോജിപ്പ്... അങ്ങനെ ഒന്നും തന്നെ പിടികൂടിയിട്ടില്ല"; മകന്‍റെ കയ്യില്‍നിന്നും കഞ്ചാവ് പിടികൂടിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് യു. പ്രതിഭ എംഎല്‍എ | U. Prathibha MLA | U Prathibha MLA Response
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ആ കഞ്ചാവ് ഇന്ന് രാത്രി പരിണാമം സംഭവിക്കും നാളെ രാവിലെ തുളസി ഇല ആകാനാണ് ചാൻസ് 😂😂
Sure 🤣
😂@@yasinyasin7520
അല്ലല്ല.. അതു കമ്മ്യൂണിസ്റ്റ് പച്ച.. ഉണക്കിപ്പൊടിച്ചത്..
MLA യുടെ മകൻ പാവം, മകനെ പിടിക്കുമ്പോൾ MLA യോട് ചോദിച്ച് അനുവാദം ചോദിച്ച് വേണ്ടെ പിടിക്കാൻ '😂😂😂 ഒരു സാധാരണ ക്കാരൻ്റെ മകനാകുമ്പോഴൊ?
ethuvadey chiripikathe 😅😅😅
മകൻ കാരണം ഇങ്ങനെ ഒരു പ്രതിഭ ഉണ്ടെന്ന് മനസ്സിലായി😅
😂😂😅
😂😂
മകനും ഒരു പ്രതിപയാണ്,,
Yasssssssss
നിയമസഭ തല്ലി പൊളിച്ചത് ഇത്വരെയും സമ്മതിച്ചിട്ടില്ല
പിന്നെയല്ലേ ഇത് 😂
😄😄 സത്യം
😂😂😂😂
ദേശാഭിമാനി പത്രം വായിക്കണം എന്നാലേ സത്യം അറിയുകയുള്ളു 😂😂
🙏🙏🙏
കൈരളി വർത്തയും കാണണം
😂😂😂😂😂😂
😂😂
മിഷ്ടർ അത് കഞ്ചാവ് അല്ല ഉണങ്ങിയ സൂര്യകാന്തി പൂക്കൾ ആയിരുന്നു
😅😅😅
എൻറെ മകൻറെ കഞ്ചാവ് ഇങ്ങനെയല്ല കനിവ് കാത്ത് എംഎൽഎ
എന്തൊരു അമ്മയാണ് ഇത്. തേച്ചു മിനുക്കുകയാണ്. രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി അപാരം തന്നെ.
തൊലിക്കട്ടിയുള്ള പാർട്ടി പ്രവർത്തകയായ അതുകൊണ്ട് എന്തും വ്യാഖ്യാനിക്കാം
@@krishkichulechu മകനും ഒരു പ്രതിഭയാണ് .പ്രതിഭാസമാണ്.
എല്ലാം ശരിയാക്കുന്നതിന്റെ ഭാഗമായി ഇതും കണ്ടാ മതി,🤪
Podi Mla YUDA Makan Kanjav ADIKUM😅😅JAI HIND
ഈ തള്ള മകന്റെ തെറ്റിന് സപ്പോർട്ട് നിന്ന് അവൻ കൊടും ക്രിമിനൽ ആയി ഇവർ അവനെ എന്തിനു പെറ്റു എന്ന് ഈശ്വരനോട് ചോടകുന്ന സമയം വരും
അമ്മ മനസ് തങ്ക മനസ് മുറ്റത്തെ കഞ്ചാവ് ചെടി പോലെ
ഹോയ് അമ്മ മനസ് തങ്ക മനസ്
ഹോയ് ഹോയ്. ..
😂
😂😂
😂😂
🤣🤣
😅😅😅
MLA യുടെ മകനെ പിന്നെ ആരുടെ മകനെന്ന് വിളിക്കണം 🙄🙄🙄
Comment box motham IT cell Adimakal aanello dominate cheyyunnath. Appol thannea kaariyam pidikitty.ok.
😅😅😅😅😅😅😅
😅😅😅😂
😂😂😂
രാഷ്ട്രീക്കാരായാൽ ഉള്ള ഏക ഗുണം ജീവിതത്തിൽ കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രം വായ തുറക്കാം എന്നുള്ളതാണ് 😂😂
ന്യായീകരിക്കാൻ മാത്രം പഠിച്ച വർഗം
Crecte
😂😂😂
ന്യായീകരിക്കാൻ രാഷ്ട്രീയക്കാർ മാത്രം അല്ല മതം തീനികളും... മിടുക്കർ.
ഞാൻ സംഭവസ്ഥലത്തു ഉണ്ടായിരുന്നതാണ് ഇതിൽ പോലീസ് കളിച്ചു 90 ഗ്രാം ആണ് പിടിച്ചത് പക്ഷെ പിന്നീട് 3 ഗ്രാം ആക്കി സ്റ്റേഷൻ ജാമ്യം കൊടുത്തു പറഞ്ഞു വിട്ടു
വാർത്തയും അങ്ങനെയായിരുന്നു. ആദ്യം 90 gram. പിന്നീട് 3 gram ആയി മാറി. കേസ് പിണു ഒതുക്കി.
E gang il aayirunno. E vaarthayilum comment box mothathil thannea um oru Rashtriyam maathram alla oru kuthithirip um smell cheyyunnu.Ini Kerala viruddha Communist viruddha International teams thannea aano...
സഗാവ് പാവം
Broyude veedu takazhy ahno
പൂറ്റിലെ പാർട്ടി പൂറ്റിലെ M L A
ഇച്ചിരി കഞ്ചാവ് അത്രേയുള്ളൂ😂
നല്ല അമ്മ മോൻ നല്ല രാഷ്ട്രീയക്കാരൻ ആവും ✌️
മകന്റെ തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന നല്ല അമ്മ എന്നല്ലങ്കിൽ നാളെ ഇവർ അനുഭവിക്കും
സത്യം 💯
Yes
Avarkku ethonnum vishayamalla ethellam rashtreeyathinte bhagam anu
ഉരുളാൻ "പ്രതിഭ " യുള്ള പ്രതിഭ
ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നു ,നമിക്കണം 🙏🙏🙏
Inganea okkea Vaartha kodukkan Media's in evidannu Dhairiam kitty ennu koodi chodhikaam aayirunnu.
Tholikkatti....apaaram..uuuuu prathibaaaaaa
അപ്പൊ പെണ്ണുമ്പിള്ള ആ ചെക്കൻ നിങ്ങളെ മകൻ അല്ല എന്ന് പറഞ്ഞേക്ക്.. അപ്പൊ തീർന്നില്ലേ എന്ത് കൂൾ ആയിട്ട് ഇവർ പറയുന്നത്.. സ്വന്തം വീട്ടിലെ മകനെ നന്നാക്കാൻ കഴിയാത്തവരാണ് ഒരു പൊതുസമൂഹത്തിലെ പൊതുജനത്തിനെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്..🙏
സാധാരണ തന്തയെ പല തവണ മാറ്റിപറയാറുണ്ട് ഇവറ്റകൾ.
MLA യുടെ മകനാണന്നറിഞ്ഞപ്പോ ൾ പിടിച്ചിട്ടില്ലാ എന്നാക്കി
അല്ല മേടം
താങ്കളാണോ നാട് നന്നാക്കാൻ വന്നവർ
സ്വന്തം മകന്റെ കൂട്ട് കെട്ട് നോക്കണ്ടേ മാം
വല്ലാതെ വിയർക്കുന്ന എംഎൽഎ
വാദിക്കാൻ നിൽക്കാതെ സ്വന്തം മകനെ ന്യായീകരിക്കാൻ നിൽക്കാതെ 👍മീഡിയ ക്കാരെ തെറ്റും ശെരി യും പഠിപ്പിക്കാത്
Vektham aayi annweshikathea Vaartha kodutha Media's allea Ithil..........Media's in enthum aavam ennano. Khollham.
കഞ്ചാവ് കറിവേപ്പില ആക്കുന്ന വിദ്യയൊക്കെ നമ്മടെ പാർട്ടിക്ക് അറിയാം 😌
Athanu prathibhayullavr cheyyaru
എന്തൊരു ബോറാണ് ഇവരുടെ സംസാരം ഇവരുടെ മകൻ ആയതു കൊണ്ട് കഞ്ചാവ് ഉണ്ടാവില്ല മകൻ വലിയ നേതാവ് ആകേണ്ട ആളാണ്
90ഗ്രാം കഞ്ചാവുമായി 9പേർ പിടിയിൽ. സംഘത്തിൽ കായംകുളം MLA പ്രതിഭയുടെ മകനും, എന്ന് കൊടുക്കാമോ പ്രതിഭേ 🤣🤣
3 gram
അതാണ് സത്യം പോലീസ് ഞങ്ങളുടെ മുൻപിൽ വച്ചാണ് ത്രാസിൽ 91 ഗ്രാം തൂക്കിയത് എന്നിട്ടു എം എൽ എ യുടെ മോൻ ആണെന്നറിഞ്ഞപ്പോൾ3 ഗ്രാം ആക്കി സ്റ്റേഷൻ ജാമ്യം കൊടുത്തു പറഞ്ഞു വിട്ടു
Anganea allallo Vaartha. Uddhesha shuddhi ottum Sheri allallo.
സത്യമാണോ?@@nahas721
പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന പഞ്ചപാവം😂
ന്യായീകരിക്കാൻ പ്രതിഭ ആണല്ലോ
മക്കൾ തെറ്റ് ചെയ്താൽ ന്യാ യികരിക്കരുത് അവർ കൂടുതൽ തെറ്റിലേക്ക് പോകും
Carect
👍👍
ആ 9 പേരുടെ അമ്മ മാരും ഇതേ പോലെ പറഞ്ഞാൽ നമ്മുക്ക് പോലീസ് നെ പ്രതിയാക്കാം 😂
ഇപ്പൊ തന്നെ ജില്ലാ സെക്രട്ടറി യോ സംസ്ഥാന സെക്രട്ടറി യോ എക്സൈസ് നേ വിളിച്ചു കാണും.ഇന്ന് തന്നെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും
മയക്ക് മരുന്നിനെതിരെ പോരാടൂ 😂
MLA എന്നത് നിങ്ങളുടെ എനീഷൻ അല്ല ജനങ്ങൾ വോട്ട് ചെയ്യുന്ന ഐഡന്റിറ്റി ആണ് അതു മറക്കരുത്
ഒരു MLA + അമ്മയുടെ രോദനം..
എന്റെ മോൻ അങ്ങനെയൊന്നും ചെയ്യില്ല ഉണ്ടെങ്കിലും അതൊക്കെ മാധ്യമങ്ങളിൽ കൊടുക്കാൻ പാടുണ്ടോ അതൊക്കെ തെറ്റല്ലേ 😂😂😂😂
കഞ്ചാവ് വലിക്കുകയോ ..ഉപയോഗിക്കുകയോ ചെയ്യുന്നവരുടെ കൂടെ ഡെയിലി കൂട്ടു കൂടി ഇരിക്കുന്നത് മഹത്തായ കാര്യം ആണോ.......ഉപയോഗിച്ചോ ഇല്ലയോ എന്ന് എന്ത് പരിശോധനയാണോ വേണ്ടത് അതു നടത്തിയില്ല....
Super amma😂😂😂😂😂😂😂😂😂😂😂😂😂
നാട്ടിൽ എല്ലാവർക്കും ഇതു തന്നെ ആണോ നിയമം പാവപെട്ട ഒരാൾ ആണെങ്കിൽ ഇങ്ങെനെ പറയുമോ പിടി പാട് ഉണ്ട് എങ്കിൽ എന്തു മാകാം
താൻ ഞാൻ ആരാ എന്നു അറിയിലകിൽ ഞാൻ പറഞ്ഞു തരാം താൻ ആരാ എന്നു പപ്പു ഡയലോഗ് ഓർമ വരുന്നു 🤣🤣
ഉരുളു ഉപബോക്താവേ ഉരുളൂ
ഇവളെയൊക്കെ സമ്മതിക്കണം😂😂
ഇതിനെ ഒക്കെ ആരാണ് പടച്ചോനെ mla ആക്കിയത്..
Ival vayil eduthu koduthu valarnnaval alle. Allathe e vanam oke engane kayamkulam MLA candidate aayi ennanu.
പിടിക്കുമ്പോൾ കഞ്ചാവ് MLA മകൻ ആകുമ്പോൾ അത് തുളഷി ഇല 😂😂😂😂😂😂😂എന്ത് തേങ്ങയാണ് പറയുന്നത് .....
അമ്മമാർ എപ്പോഴും ഇങ്ങനെയാ
മക്കളെ സ്നേഹിക്കാതിരിക്കുമോ
ഇത് വളരെ സത്യം ആണ് കഞ്ചാവ് പിടികൂടി
നല്ല പുള്ള ആണ് മകൻ mla ആയത്കൊണ്ട് mla മകൻ തന്നെ അല്ലെ
എല്ലാം നമ്മുടെ തെറ്റ്....
എല്ലാരും പിരിഞ്ഞു പോണം 😢😢
ഇതിനെ ഒക്കെ ജയിപ്പിച്ചു വിട്ടല്ലോ കഷ്ടം
കനിവിന്റെ ഒരു കഴിവ് 🤣🤣🤣🤣🤣
എന്തിനാ ഇങ്ങനെ ഒക്കെ അല്ലേ 😂😂😂😂
എന്തെല്ലാം നടക്കുന്നു ആ കുട്ടത്തിൽ ഇതും 😅
പാവം പയ്യൻ, അവൻ കൂടെയിരുന്ന മറ്റു ആഭാസന്മാർക്ക് കഞ്ചാവിനെതിരെ ബോധവൽക്കരണം നടത്തുകയായിരുന്നു
😂😂
😂😂😂😂
ഇതാണ്, പാർട്ടി ക്കാര്, ഒള്ള ബഹുമാനം കളഞ്ഞു
ഇട്ടിട്ടു പോടാ, അവര് പാർട്ടി ക്കാരൻ ആണ്, അവടെ, നി യ്യമം ഇല്ല
നാളെ ഇവരെ പിടിച്ചില്ല
എന്നായിരിക്കും. കഷ്ടം😮
കഞ്ചാവ് ഒരു കിൻറ്റൽ ഉണ്ടായാലും ഇല്ലെന്നല്ല ഇവിടെ പറയൂ 😅😂
പോടീ. മക്കളെ നന്നായി വളർത്താൻ നോക്ക് അല്ലാതെ ന്യായം പറയല്ല എക്സിസ് ബിഗ് salut👍👍👍👍
തെറ്റായ വാർത്ത,
എംഎൽഎ പറഞ്ഞതിലും കാര്യമുണ്ട് കഞ്ചാവ് പ്രതിയുടെ അമ്മ ആലപ്പുഴയിലെ ഒരു പ്രമുഖ എംഎൽഎ ആണെന്ന് കൊടുത്താൽ മതിയായിരുന്നു...😅😅
What a shamful talk. How she dare to present in such a way as to give clean chit to her son who was taken to custody by enforcement officers.
തള്ള പ്രതിഭയാണെങ്കിൽ മകൻ പ്രതിഭാസം ആണ് 🤣🤣🤣🤣🤣
chineese Rajyadrohi
ക്യാപ്സൂൾ ഇറങ്ങട്ടെ
എന്റെ നാട്ടിൽ കഞ്ചാവില്ല എന്ന് MLA പറയുന്നുമില്ല 😀😀
കഞ്ചാവ് ആയുർവേദ മരുന്നാണ് പ്രതിഭ പറയാത്തത് ഭാഗ്യം
വാർത്തകൾക്ക് പിന്നിൽ സത്യം ഉണ്ടെങ്കിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണം.. ഇനിയിപ്പോ മന്ത്രിയുടെ മകൻ ആണെങ്കിലും.
നാളെ രാവിലെ നോക്കിക്കോ, പിടിച്ച കഞ്ചാവ് വല്ല തുളസി ഇല ആണെന്ന് വാർത്തകൾ ഇറങ്ങും... അത് തന്നാ നടക്കാൻ പോകുന്നത്...
😂😂😂
Fir ettathu mla arnjille😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇവർ മകനെ വെളുപ്പിച്ചെടുക്കുന്നു. നാളെ കഞ്ചാവ് വല്ല ഒയൽച്ച മിഠായി ആയി മാറും 😀😀😀
കള്ളം കള്ളം പച്ചം കള്ള പ്രതിഭ MLA കള്ളം പറയുന്ന കാര്യത്തിൽ ഒരു പ്രതിഭ
അപ്പോ കനിവ് ഇവരുടെ മകനല്ലേ? കിടന്നു ഉരുളാതെ തെറ്റ് ചെയ്തെങ്കിൽ സമ്മതിക്കണം അല്ലാതെ
പാവം കുട്ടി പിണറായി കണ്ട സ്വപ്നം യാഥാർഥ്യമാകാൻ വേണ്ടി കൂട്ടുകാരുമായി സംഘ ചേർന്ന് പരിശ്രമിക്കുമ്പോൾ മാമന്മാര് പൊക്കികൊണ്ടുപോയി
8 പേര് കൂടിയിരുന്നു കൂട്ടപ്രാർത്ഥനക്കായിരുന്നു എന്ന് പറയാമായിരുന്നു MLA
വേണ്ട കഞ്ചാവുമായി വന്ന ആളിന്റെ അമ്മ mla ആണെന്ന് പറയട്ടെ അതല്ലേ ഹീറോയിസം 😄
വിപ്ലവം ജയിക്കട്ടെ.
അതിപ്പോ ചെകുവേരക്കും ഫിഡൽ കാസ്ട്രോയക്കും വലിക്കം എങ്കിൽ ആണോ ഒരു എംഎൽഎ യുടെ മകന് പുരോഗമനം ഇല്ലാത്ത സമൂഹ😢
മീഡിയവൺ ൻ്റെ ചോദ്യംSupr
വാർത്തവന്നത് തെറ്റായി പോയി എങ്കിൽ മകൻ ഈ കഞ്ചാവ് സംഘത്തിലുണ്ടായത് വാർത്തയല്ല : Adipoli ചോദ്യം supr
😭 പാടില്ലായിരുന്നു.. പേരും നാളും വീട്ടുപേരും വീടും ചിത്രവും കൊടുക്കാൻ സാധാരണക്കാരൻ അല്ലല്ലോ... ഒന്നുമില്ലെങ്കിൽ ഒരു എംഎൽഎയുടെ മകനല്ലേ
മാത്രവുമല്ല ജാമ്യം ഉടനെ കിട്ടിയില്ലേ...
തെറ്റായിപ്പോയി തികച്ചും തെറ്റായിപ്പോയി 😭
കേസ് കൊടുക്കണം പിടിച്ചുകൊണ്ടുപോയ എക്സൈസ് സംഘത്തിനെതിരെ... വെറുതെ നിന്നിരുന്ന ഒരു കുട്ടിയെ പിടിച്ചുകൊണ്ടുപോയതിന് 😡
Best അമ്മ 👍
ബാക്കിയുള്ളവൻമാർ ബലിയാടാകും ഇതേത്ര കണ്ടിരിക്കുന്നു 😌😌
മകനേ ഉപദേശിക്കൂ പ്രതിഭേ, നിങ്ങളിപ്പോൾ മറ്റുള്ള മക്കളെ മോശക്കാരാക്കുകയും തൻ്റെ മകനെ തേച്ചു മിനുക്കുകയുമാണ്.
M.V.ഗോവിന്ദൻ പറഞ്ഞിട്ടുണ്ടല്ലോ.C P M officil കഞ്ചാവ് വിൽപ്പന നടത്തുന്നു എന്ന്.
എംഎൽഎ മടത്തിന് പൊള്ളി 😂
പാലായിൽ ഒരാൾ ഇരിക്കുന്നുണ്ട് അവിടെ അറിയിച്ചാൽ രെക്ഷപെടും
ഞാൻ പോയിട്ടില്ല വിളിച്ചു പറയിപ്പിച്ചതെ ഉള്ളു 😂😂😂
ഇപ്പോൾ വാർത്തയോട് വാർത്ത യായി.
നല്ല അമ്മ 😀😀😀😀😀👍
ഓ എംഎൽഎയുടെ മകൻ ആയതുകൊണ്ട് ഒരു ചെറിയ മാപമാനം🤣 അല്ലായിരുന്നെങ്കിൽ കുഴപ്പമില്ല
കണ്ടോ...... എല്ലാം മാറി മറിഞ്ഞു
മോൻ കഞ്ചാവ് അടിച്ചാലും കുഴപ്പം ഇല്ല വാർത്ത ആണ് പ്രശ്നം
Mla കൊമ്പ് ഉണ്ട് അതുകൊണ്ട് കഞ്ചാവ് വാഴ ഇല akum😂😂😂😂😂
Media one Reporter Kairali നിരോധിക്കണം
ഇങ്ങനെ ഒരു mla യും ഉണ്ട് എന്ന് അറിഞ്ഞു 👍👍സ്വന്തം മക്കളെ ഒന്നും പറയാൻ പാടില്ല അല്ലെ സെച്ചി
തീയില്ലാതെ പുക.... ന്യായീകരിച്ചു thooranda
നാട്ടുമ്പുറത്ത് കഞ്ചാവ് ഗ്ളാസിൽ വലിച്ചുകുടിച്ചു എന്നത് നാട്ടുകാർക്ക് ഇതൊരു സാധാരണ സംഭവം കൂട്ടത്തിൽ എംഎൽഎക്ക് പോലും ഒരു സാധാരണ സംഭവം എങ്കിൽ അത്ഭുതപ്പെടേണ്ട , കാരണം രോഗികൾക്ക് വേണ്ടിയാണ് വൈദ്യനും, പാപികൾക്ക് വേണ്ടി തന്നെയാണ് ദൈവവും ഉള്ളത്.
നാട്ടിൻപുറം ആണെന്ന് പറയുന്നു. കളി അങ്ങിനെ അല്ലല്ലൊ? ഈ ഗാങ്ങിൽ ഉള്ളവരുടെ കൈയിൽ കഞ്ചാവ് ഉണ്ടായതായി MLA സമ്മതിച്ചല്ലൊ? ഭാഗ്യം .... 😎
എന്നാലും അവൻ ഒര് 'പ്രതിഭ' ആണെന്ന് തെളിയിച്ചു... 😇😇🤣😂
തെറ്റ് ചെയ്തവര് ശിക്ഷിക്കപ്പെടട്ടെ.... ആരായാലും
കഞ്ചാവ് മാറ്റി അതാണ് ഇത്ര കോൺഫിഡന്റ്.... നാളത്തെ വളർന്നു പാർട്ടി ക്രിമിനൽ 👌👌👌👌👌👌👌
മകനെ കൊണ്ട് പോയി ടെസ്റ്റ് നടത്ത്
ഹായ് പ്രതിഭാ. മോൻ തിള്ളങ്ങട്ടെ 😂😂😂
മുഖം കണ്ടാലറിയാം
പറയുന്നത് സത്യമാന്ന്😂😂😂😂😂
Karanju chanku polinju pandaramadani... pinne 2 chaanalkaaree oppicheduthu
ക്യാപ്സുൽ രാവിലേക്ക് റെഡിയാകുന്നതാണ്, സൈബർ സഗാക്കൾ റെഡിയായി ഇരിക്കേണ്ടതാണ്
😂😂😂
MLA പറഞ്ഞതിനോട് 💯% യോജിക്കുന്നു. വാർത്തയും യഥാർഥ്യവും തമ്മിൽ ഒരു ബന്ധവുമില്ല. ഇത് വ്യക്തിഹത്യ മാത്രമാണ്, ആ കുട്ടിയുടെ അമ്മ ഇരു കമ്മ്യൂണിസ്റ്റ് MLA യുടെ മകനായത് മാത്രമാണ് ഇതിന്റെ പിന്നിൽ.
M L A ആയാലും വീട്ടമ്മ ആയാലും ആ അമ്മക്ക് മകൻ അല്ലാതാകുമോ ഒരു മകൻ ഇത്തരം കേസിൽ ഇടപെടുന്നതിന്റെ മനോ വൈകാരികത ഒരമ്മക്കും താങ്ങാൻ പറ്റില്ല. അവർ ആ പറഞ്ഞതിന്റെ മാതൃത്വം അതാണ്. അതാണ് അമ്മ മനസ്സ്
അതെ അതെ എല്ലാവരും കാര്യങ്ങളുടെ സത്യാവസ്ഥ മനസിലായല്ലോ എല്ലാവരും പിരിഞ്ഞിപോകണം ഒരു MLAയുടെ മകൻ അങ്ങനെ ചെയ്യാൻ കഴിയില്ല നിങ്ങൾ വിശ്വസിക്ക് പ്ലീസ് 😂😂😂😂😂😂
അങ്ങനത്തെ ആൾക്കാരല്ല അവര് അവർ അവിടെ ഇരുന്നുകൊണ്ട് ബർത്ത് ഡേ കേക്ക് കട്ട് ചെയ്യുകയായിരുന്നു അപ്പൊ എക്സൈസ് പിടിച്ചതാണ്