New changes in WELL Digging in our AFRICAN VILLAGE ♥️ MALAWI DIARY ♥️

Поделиться
HTML-код
  • Опубликовано: 20 май 2024
  • #youtube #malawi #viralvideo #africanvillage #africa #malawidiary #africanlife #africanvibe #trendingvideo #trending #vlogs #vlog

Комментарии • 388

  • @swapnaGeorge756
    @swapnaGeorge756 Месяц назад +71

    കിണറിൽ വെള്ളം കാണാൻ നാട്ടുകാരേക്കാളും ആകാംക്ഷ നമുക്കാണ്😀

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Месяц назад +37

    എപ്പോഴും കിണറിൽ ഇറങ്ങുന്ന/കയറുന്ന ആളുടെ ദേഹത്ത് (അരയ്ക്ക്) ഒരു കയർ കെട്ടി മുകളിൽ നിന്ന് ചെറിയ ടൈറ്റിൽ പിടിക്കണം. ഒരു സേഫ്റ്റി ബെൽട്ട് പോലെ അത് പ്രവർത്തിക്കും. ഏതെങ്കിലും കാരണവശാൽ കയറിലെ പിടി വിട്ട് പോയാൽ ആൾ താഴെ വീഴാതെ തൂങ്ങി കിടക്കും, അപകടം ഒഴിവാക്കാം. നിങ്ങളുടെ നല്ല പ്രവർത്തനം തുടരട്ടെ, എല്ല വിധ ആശംസകളും.

  • @paulsonar7209
    @paulsonar7209 Месяц назад

    Kittum 💯

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +71

    ഹായ് ഇത് എങ്ങിനെ ആയി എന്നറിയാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു❤ എത്രയും വേഗം വെളളം കണ്ടാൽ മതിയായിരുന്നു 😊 കണ്ടു കൊണ്ടിരിക്കുമ്പോൾ ഇപ്പൊൾ നാലാമത്തെ തവണ ആണ് പരസ്യം വരുന്നത് ഒന്നു പോലും skip ചെയ്യാതെ കണ്ടു കൊണ്ടിരിക്കുകയാണ് ഞാൻ ഇപ്പോളും..❤️❤️🎈

  • @mariammamathew2376
    @mariammamathew2376 Месяц назад +13

    നാളെ രാവിലെ നോക്കുമ്പോഴേക്കും ഉറവപ്പൊട്ടിയിട്ടുണ്ടവനെ തമ്പുരാനെ. ഇവരുടെ കഷ്ടപ്പാടിന് ഫലം എത്രയും വേഗം കൊടുക്കണെയെന്നു അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏

  • @jameelathekkumpuram
    @jameelathekkumpuram Месяц назад +20

    എത്രയും പെട്ടെന്ന് വെള്ളം കിട്ടട്ടേ എന്ന് ദൈവമാതാവിനോട് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏

  • @kk.7337
    @kk.7337 Месяц назад +6

    Brother വല്ലാതെ ക്ഷീണിക്കുന്നു... 😊take care both you dears.... 😊👍👍👍

  • @hemavishwanathan9029
    @hemavishwanathan9029 Месяц назад +4

    നിങ്ങൾ രണ്ടുപേരുടേയുംനിശ്ചയ ദാർഢ്യം അതിശയിപ്പിക്കുന്നു ! തീർച്ചയായും അത് വിജയിച്ചിരിക്കും ! അഭിനന്ദനങ്ങൾ !

  • @babutd
    @babutd Месяц назад +6

    നിങ്ങൾ വളരെ അത്യാവശ്യമായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്. കിണറിനുള്ളിൽ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ ഒരു സേഫ്റ്റി ഹാർനെസ്സ് നിർബന്ധമായും ഉപയോഗിക്കാൻ പറയണം. കണ്ടിട്ട് പേടിയാകുന്നു. നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യം highly risky ആണ്. ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ആലോചിക്കാൻ പോലും പേടി തോന്നുന്നു. വളരെ സീരിയസ് ആയിട്ട് ഈ കാര്യം എടുക്കുമെന്ന് കരുതുന്നു. ആശംസകൾ ❤❤

  • @vijith3896
    @vijith3896 Месяц назад +46

    എത്രയും പെട്ടെന്ന്കിണറിൽവെള്ളം കാണാൻ വേണ്ടി മഹാദേവന്നോട് പ്രാർത്ഥിക്കാം🕉️🕉️🕉️🕉️🕉️

  • @snehappuassuntha8284
    @snehappuassuntha8284 Месяц назад +7

    നിങ്ങളിലൂടെ അവർ നല്ല വെള്ളം കുടിക്കട്ടെ🥰👍🥰

  • @ariyil
    @ariyil Месяц назад +5

    insha'Allah എത്രയും പെട്ടെന്ന് കിട്ടും എല്ലാവരുടെയും പ്രാർത്ഥനയു❤
    ണ്ട്

  • @user-xy8el5ei1q
    @user-xy8el5ei1q Месяц назад +1

    Congratulations yours good effort

  • @ちすねゆの
    @ちすねゆの Месяц назад +8

    Where there is a will there is a way.Our Good God will provide you water today.

  • @sharafsiyad4500
    @sharafsiyad4500 Месяц назад +2

    Great efforts

  • @anniekmathew7984
    @anniekmathew7984 Месяц назад +6

    തീർച്ചയായും നാളെ വെള്ളം kaanum .ഞങ്ങളുടെ എല്ലാം പ്രാർഥന നിങ്ങൾക്കൊപ്പമുണ്ട്

  • @shafeequematool5202
    @shafeequematool5202 Месяц назад +2

    ✌️all the best

  • @jelsonjelson3619
    @jelsonjelson3619 Месяц назад +3

    നമസ്കാരം അരുൺ ആണ് ഇവിടെ സുമി യുണ്ട് മാല വി ഡയറി ലേക്ക്സ്വാഗതം ഇത് കേൾക്കാൻ നല്ല രസമുണ്ട് കിണറ്റിൽ വെള്ളം കിട്ടാൻ കാത്തിരിക്കുന്നു

  • @shihabshihabuddeen
    @shihabshihabuddeen Месяц назад +4

    Sooper

  • @jimpaulgeorge6182
    @jimpaulgeorge6182 Месяц назад +1

    Hi, viewing almost all videos

  • @Observer75487
    @Observer75487 Месяц назад

    Keep on going.

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад

    Best wishes 🎉

  • @TharaDas-px6cy
    @TharaDas-px6cy Месяц назад +2

    👍ഒരുപാട് സന്തോഷം വെളളം കാണും എന്ന് പറ പറഞ്ഞപ്പോൾ

  • @prajoshvava7753
    @prajoshvava7753 Месяц назад +2

    അടിപൊളി വെള്ളം നാളെ ഉച്ചക്കി കാണും വിഡിയോപൊളിച്ചു

  • @krishnakumarunnithan387
    @krishnakumarunnithan387 Месяц назад +1

    Sure tomorrow you will find out water. All the best 👍🙏❤

  • @prajilmprem3367
    @prajilmprem3367 Месяц назад +1

    May god bless u❤❤

  • @SUNILKUMAR-kl9vo
    @SUNILKUMAR-kl9vo Месяц назад

    All the best❤ ❤ ❤

  • @kapaius5760
    @kapaius5760 Месяц назад

    God bless you in your all endeavours

  • @raghavanmenon3262
    @raghavanmenon3262 Месяц назад

    God bless you to get water as early as possible in the new well.

  • @jancymonson6216
    @jancymonson6216 Месяц назад

    Best wishes

  • @ayshasworld2013
    @ayshasworld2013 Месяц назад

    Vishamikanda allam sheriyaakum🙌 thalarathe munott poku.💪

  • @gitabalan1763
    @gitabalan1763 Месяц назад

    All the best

  • @thomasthomas-ny6km
    @thomasthomas-ny6km Месяц назад +1

    Hope we can see water at the earliest. All the best.

  • @GoergeThomas
    @GoergeThomas Месяц назад +17

    നിങ്ങൾ എത്രമാത്രം അവരെ മോട്ടിവേറ്റ് ചെയ്യുന്നു താങ്ക്യൂ മക്കളെ ഇതിന്റെയൊക്കെ മൊത്തം ഐശ്വര്യം ദൈവം നിങ്ങൾക്ക് നൽകും

    • @unnipoochediyil
      @unnipoochediyil Месяц назад +1

      ഇതൊക്കെ, ഉത്തമനായ ഏതൊരു മനുഷ്യന്റെയും, പ്രഥമ ഗണനീയ, കർത്തവ്യങ്ങളിൽ പെട്ടതാണ്,.... ⁉️
      എല്ലാ കാര്യങ്ങൾക്കും ഇല്ലാത്ത ""ദൈവത്തെ ""പിടിച്ചിടണ്ടാ.😅
      എന്നാപ്പിന്നെ ആ നാട്ടാരെല്ലാം കൂടി വട്ടത്തിലിരുന്നു പ്രാർത്ഥിച്ചാൽ
      വലിയ വട്ടത്തിലുള്ള കിണറു കിട്ടുമായിരുന്നില്ലേ ⁉️⁉️
      ദൈവം..... കുന്ദ്ധം... 😜😜

    • @GoergeThomas
      @GoergeThomas Месяц назад +1

      @@unnipoochediyil നിങ്ങൾക്കില്ലായിരിക്കും പക്ഷേ എനിക്ക് ദൈവം ഉണ്ട് മനസ്സിലായോ

    • @rajagopalannair5745
      @rajagopalannair5745 Месяц назад

      👍🌹🌹🌹🙏

  • @somasundaranck857
    @somasundaranck857 Месяц назад +1

    God bless you❤

  • @sindhuchacko5770
    @sindhuchacko5770 Месяц назад +22

    ഒരു പാട് ആകാംഷയോടെ എത്രയും പെട്ടന്ന് വെള്ളം കാണട്ടെ എന്ന് പ്രാർത്ഥനയോടയും കാത്തിരിക്കുന്നു

  • @artoflovedrawing1775
    @artoflovedrawing1775 Месяц назад

    Full support❤️❤️

  • @indirab3851
    @indirab3851 Месяц назад +1

    God bless🙏🙏❤❤

  • @samadpkvallappuzha2633
    @samadpkvallappuzha2633 Месяц назад

    Good work

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 Месяц назад +1

    എത്രയും പെട്ടന്ന് നല്ല വാർത്ത കേൾക്കാൻ പ്രാർത്ഥിക്കുന്നു.നിങ്ങളോടൊപ്പം തന്നെ ഉണ്ട് എന്ന തോന്നലാണ് വീഡിയോസ് കാണുമ്പോൾ എപ്പോഴും...എല്ലാം നിങ്ങൾ ആഗ്രഹിക്കും പോലെ നടക്കാൻ ആശംസിക്കുന്നു❤❤❤

  • @vishnuvijayan4085
    @vishnuvijayan4085 Месяц назад

    👍🤩

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo Месяц назад

    Good ❤❤❤

  • @user-zx1ne6re3l
    @user-zx1ne6re3l Месяц назад +1

    ♥️👍

  • @varaddharajdev5387
    @varaddharajdev5387 Месяц назад

    I was waiting for this video and curiosity to see water very soon, for Arun-Sumi kind hearted Ness God Will Bless 🙏🏻

  • @nilaela9532
    @nilaela9532 Месяц назад

    Super 🔥🔥

  • @renjurenju4887
    @renjurenju4887 Месяц назад

    Supper ❤❤

  • @florabeautysolution4003
    @florabeautysolution4003 Месяц назад +2

    പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ട് സുമി ❤️❤️❤️

  • @vijanatp2396
    @vijanatp2396 Месяц назад +2

    ❤❤❤

  • @sameershahabudeen2594
    @sameershahabudeen2594 Месяц назад

    ❤God bless

  • @GoergeThomas
    @GoergeThomas Месяц назад

    Suppr👌👍♥️♥️♥️♥️

  • @JayanCC
    @JayanCC Месяц назад

    May God bless you always

  • @SubeeshSurendran-oh8nb
    @SubeeshSurendran-oh8nb Месяц назад

    Polich

  • @nobinnobert9268
    @nobinnobert9268 Месяц назад

    Full support

  • @hareeshjeba8928
    @hareeshjeba8928 Месяц назад

    ആശംസകൾ 👍👍👍👍

  • @adarshbk9226
    @adarshbk9226 Месяц назад

    👍👍👍👍

  • @sureshnadhan918
    @sureshnadhan918 Месяц назад +1

    ആദ്യമായിട്ടാണേലും തൊടിവെട്ടിയിരിക്കുന്നു അടിപൊളി

  • @rc5553
    @rc5553 Месяц назад

    Praying for it . Soon to get water

  • @thatha271
    @thatha271 Месяц назад

    ❤❤❤❤

  • @shas657
    @shas657 Месяц назад

    അടിപൊളി ഇതുപോലെ ഉള്ളവക്ക് നല്ല സപ്പോർട്ട് കൊടുക്കാം 👍🏻👍🏻👍🏻👍🏻👍🏻

  • @aktharkhan6714
    @aktharkhan6714 Месяц назад +1

    💕💕💕👍🏼👍🏼👍🏼🎉🎉🎉

  • @reji729
    @reji729 Месяц назад

    Exiting.. Waiting for that moment ❤️

  • @vijesh-hf6on
    @vijesh-hf6on Месяц назад

    ❤❤

  • @ramachandrant2275
    @ramachandrant2275 Месяц назад

    👍🙋👌♥️..

  • @ajithraveendran5342
    @ajithraveendran5342 Месяц назад

  • @salu2120
    @salu2120 Месяц назад

    😍😍😍😍

  • @Srishettyvolg887
    @Srishettyvolg887 10 дней назад

    Yes

  • @Rejoice809
    @Rejoice809 Месяц назад

    Waiting 😍❤️

  • @user-gt2hu8jd4k
    @user-gt2hu8jd4k Месяц назад

    അടിപൊളി....

  • @babualoor4491
    @babualoor4491 Месяц назад +1

    Dear Arun, നമ്മുടെ വരിക്കാർ പറഞ്ഞത് പോലെ 2 പേർ കിണറ്റിൽ വേണം. ഒരാൾ കൊത്താനും ഒരാൾ കൊത്തിയ മണ്ണ് കുട്ടയിൽ നിറക്കാനും ... അത് പോലെ 2 കുട്ട (മണ്ണ് നിറക്കാനുള്ള പാത്രം ) വേണം, ഒരേ സമയം . നിങ്ങളുടെ ആത്മവിശ്വാസവും കഠിന പ്രയത്നവും സത്യമായും വിജയിക്കും ... തീർച്ച ...go ahead

  • @sudarsananvilayil7933
    @sudarsananvilayil7933 Месяц назад

    മുന്നോട്ടുപോട്ടെ... ആശംസകൾ 👌

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf Месяц назад

    God bless you Arun and Sumi 👍

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 Месяц назад

    Good luck sumi and arun

  • @sajeevkumarg3370
    @sajeevkumarg3370 Месяц назад

    Really great

  • @ashinaslam4452
    @ashinaslam4452 Месяц назад

    🎉🎉🎉❤

  • @nahiyannishan3748
    @nahiyannishan3748 Месяц назад +1

    Njangalude prarthana eppozhum ningalde koode undakum.Nale thanney kinaril vellam kaanattey
    Nice video Arun and sumi 🥰👏

  • @siramehaboo
    @siramehaboo Месяц назад

    GOOD

  • @powerworkview
    @powerworkview Месяц назад

    ❤waiting ..🥰കിട്ടും❤

  • @kakibose6396
    @kakibose6396 Месяц назад

    ❤❤❤❤❤❤❤

  • @babukuttiyatu
    @babukuttiyatu Месяц назад +2

    ഈ അർപ്പണ ബോധത്തിന്.. വിജയം സുനിശ്ചിതം

  • @sobhadayanand4835
    @sobhadayanand4835 Месяц назад +1

    👍

  • @kochuranisunil9437
    @kochuranisunil9437 Месяц назад

    ❤❤😊

  • @vijesht1537
    @vijesht1537 Месяц назад +1

    ഇപ്പൊ ഭയങ്കര ആക്റ്റീവ് ആയി 🥰🥳🥳🥳അടിപൊളി പെട്ടന്ന് കിട്ടട്ടെ 🙏🏻🙏🏻🙏🏻

  • @uranus5273
    @uranus5273 Месяц назад

    Good

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Месяц назад +2

    നിങ്ങളുടെ മനസിന്റെ ശുദ്ധിയും ആത്മാർത്ഥതയും നല്ല റിസൾട്ട്‌ തരും.. മുന്നോട്ട് പോവുക.. 👍🏻

  • @ashrujasna2480
    @ashrujasna2480 Месяц назад

    👌👌👌👌👌👌

  • @aswathyashwini4046
    @aswathyashwini4046 Месяц назад

    Mydear ❤❤❤

  • @minis416
    @minis416 Месяц назад

    👍👍

  • @abcdefg2121
    @abcdefg2121 Месяц назад

    God bless you

  • @jessievarghese9935
    @jessievarghese9935 Месяц назад +2

    In many areas of lndian villages people s behaviour is similar to what you say.to change their mind set is a slow and long process.All the best.you will get there.

  • @sheelaganeshan1295
    @sheelaganeshan1295 Месяц назад

    ❤❤👍

  • @aryayadhukrishnan3082
    @aryayadhukrishnan3082 Месяц назад

    എത്രയും പെട്ടെന്ന് വെള്ളം കാണാൻ സാധിക്കട്ടെ....

  • @saiakshaykumar6081
    @saiakshaykumar6081 Месяц назад

    ❤✨

  • @sunisunil5048
    @sunisunil5048 Месяц назад

    🎉🎉🎉

  • @paulsonar7209
    @paulsonar7209 Месяц назад

    🙏✌️

  • @user-eh6fl3su3e
    @user-eh6fl3su3e Месяц назад

    Nannayi varatte

  • @snehappuassuntha8284
    @snehappuassuntha8284 Месяц назад

    🌹🌹🌹

  • @Jisha_Joji
    @Jisha_Joji Месяц назад

    💜💛💚💖💖💖💖💖

  • @harikumargopal1870
    @harikumargopal1870 Месяц назад

    ❤👍

  • @sherryjohn8072
    @sherryjohn8072 Месяц назад

    👍👍👍

  • @chikkuadam5820
    @chikkuadam5820 Месяц назад

    Praying