605 feet /ഭീമൻ കുഴൽ കിണറിന് അടിയിൽ എന്ത് ? camera inside very deep Earth 605 feet😯 |Masterpiece

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 815

  • @vasum.c.3059
    @vasum.c.3059 2 года назад +613

    അത്രയും രൂപ മുടക്കിയിട്ടും വെളളം കാണാത്ത അവസ്ഥയിൽ വെള്ളം എത്രയടിയിൽ ഉണ്ടെന്നു കണ്ടുപിടിച്ച മാസ്റ്റർ പീസിന് അഭിനന്ദനങ്ങൾ🌙🕌

    • @fancylizard5079
      @fancylizard5079 Год назад +1

      Vellam varaarundu potuve inghine kinaril 2,3 day aavumbol. Nokkuka idakkide 🤲 aavishamam ariyam kandittundu

  • @badhhuuuu
    @badhhuuuu 2 года назад +404

    ഇങ്ങനെ ഉള്ള INVESTIGATION വീഡിയോകൾ ഇനിയും വേണം 🔥
    MASTERPIECE 🥵🥵

  • @itz_me_ktmriyas4270
    @itz_me_ktmriyas4270 2 года назад +1017

    വെള്ളമില്ലാ എന്ന് പറഞ്ഞ് ഒഴിവാക്കിയ കിണറിലേക്ക് ക്യാമറ ഇറക്കി വെള്ളത്തിൽ തട്ടിയപ്പോൾ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു... മാഷ് പറഞ്ഞത് ഓലെ കുറച്ച് പേർക്കെങ്കിലും ഉപകരിക്കട്ടെ... MASTER PIECE ❤️❤️❤️❤️❤️😍😍😍😍😍😍

    • @haslamvlogs8988
      @haslamvlogs8988 2 года назад +4

      @SIMPLE TECH VLOGS അത് തെന്നെയെല്ലേ അവിടെയും എഴുതിയത് 😶

    • @RICH.kid542
      @RICH.kid542 2 года назад +3

      @SIMPLE TECH VLOGS ഡാ ചേർക്കാനിനക്കാണുകാണത്തില്ലേ പോയി ആശുപത്രിയിൽ പോയി കണ് പരിശോതിക് 😂😂

    • @Hadi-rn2oi
      @Hadi-rn2oi 2 года назад +2

      അമീൻ

    • @shifana419
      @shifana419 2 года назад

      @VARIETY EDITOR by Shorts and Videos mm

    • @JoshuaW47K3R
      @JoshuaW47K3R 2 года назад +1

      @@haslamvlogs8988 ath aa bro paranjathine shesham edit akkiyathane😅

  • @jonish.m7041
    @jonish.m7041 2 года назад +84

    ആദ്യം സംസാരിച്ച അസീസ് മാഷ് എന്നെ പഠിപ്പിച്ച മാഷാണ്. എന്റെ വീടിനടുത്തുള്ള സ്കൂളിൽ തന്നെയാണ് മാഷ് അധ്യാപകനായി ജോലി ചെയ്യുന്നത്. വീഡിയോയിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

    • @mubashirasidheeq1857
      @mubashirasidheeq1857 2 года назад

      എന്നെയും 😍ഒത്തിരി സന്തോഷം ♥

  • @Nopaper_
    @Nopaper_ 2 года назад +201

    കുഴൽകിണറുകളിൽ വെള്ളം കണ്ടില്ലെങ്കിൽ വിളിക്കു.... Masterpiece 🤪

    • @xxxtentaction14
      @xxxtentaction14 2 года назад +5

      🤣🤣

    • @shiiii4272
      @shiiii4272 2 года назад +1

      😂

    • @swalihcheekode8084
      @swalihcheekode8084 2 года назад +2

      😂

    • @_modi_ronaldo_songs
      @_modi_ronaldo_songs 2 года назад

      ഗുണ്ട ബിനു കണ്ണങ്കര കോളനി തോന്നക്കൽ

    • @sameertirur5195
      @sameertirur5195 2 года назад +3

      എന്റെ വീട്ടിൽ രണ്ട് കുഴൽ കിണർ കുഴിച്ചിട്ടുണ്ട് ഇപ്പൊ വെള്ളം കിട്ടുന്നില്ല camera ഉപയോഗിച്ചു വെള്ളമുണ്ടോ എന്ന് നോക്കാൻ പറ്റുമോ ?

  • @muhammedrafi8179
    @muhammedrafi8179 2 года назад +147

    വർഷങ്ങൾക്ക് മുമ്പ്, ജയറാം സാറിന്റെ, മാളൂട്ടി സിനിമ കണ്ട ഫീൽ ആയിരുന്നു, സംഭവം പൊളിച്ചു👍👍👍

  • @njan1242
    @njan1242 2 года назад +168

    86000 രൂപ മുടക്കി ഒട്ടും പ്രേതിക്ഷയില്യതെ നിർത്തി വച്ച പദ്ധതി... നിങ്ങൾ നിങ്ങളുടെ പ്രയത്‌നത്താൽ ഒരു നാടിനു മുഴുവൻ പ്രേതിക്ഷ നൽകി... നിങ്ങളാണ് ആ നാടിന്റെ യഥാർത്ഥ നായകന്മാർ.... 🔥🔥🔥🔥

  • @nikhilgeorge7712
    @nikhilgeorge7712 2 года назад +262

    Old masterpiece is back 😍🤩

  • @statusonly2424
    @statusonly2424 2 года назад +49

    ക്യാമറ വെച്ച് വള്ളം ഉണ്ടോ എന്ന് നോക്കുന്ന experiment എന്തായാലും കുറെ ആളുകൾക്ക് ഉപകാരമായി 👏🤝👍♥️♥️

  • @junaisvgd7343
    @junaisvgd7343 2 года назад +38

    Next വീഡിയോ വേണം , മോട്ടോർ വെക്കുന്നത്😉😉

  • @roychalissery
    @roychalissery 2 года назад +3

    1, ക്യാമറ വട്ടം തിരിയുന്നത് വീഡിയോ കാണുന്നതിന് തടസ്സം ഉണ്ടാക്കുന്നുണ്ട്. അത് ഒഴിവാക്കാൻ ജനല കർട്ടൻ ഇടാൻ ഉപയോഗിക്കുന്ന ചെറിയ തരം സ്പ്രിംഗ് ചെറിയ നീളത്തിൽ
    ക്യാമറ ഉള്ള പെപ്പിന്റെ പുറം ഭാഗത്ത് ( ഈ രീതിയിൽ ഘടിപ്പിക്കുക. ക്യാമറ പെപ്പിൽ ക്കുടി താഴെ ഇറങ്ങുമ്പോൾ ലോഡ് വരുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ചെറിയ ഇരുമ്പ് കഷണം പെപ്പിൽ ഘടിപ്പിച്ചാൽ താഴെ ഇറങ്ങുന്നതിന്
    നല്ലത് ആണ്.
    2. ഈ കുഴൽ കിണർ ൽ സബ്
    മെസ്ബൾ മോട്ടോർ ഘടിപ്പിക്കുന്നത് നഷ്ടം ആക്കുവാൻ ആണ് സാധ്യത.
    വെള്ളം അധികം വരുന്നില്ല. വെള്ളം ഇല്ലാത്തെ പ്രവർത്തിച്ച് മോട്ടോർ കത്തുന്നതിന് സാധ്യത കൂടുതലാണ്.
    പഴയ 2 HP കംബർസ്സർ മോട്ടോർ,
    രണ്ട് പിസ്റ്റൺ , സിംഗൾ ഫെസ് കണഷ്യൻ കുറഞ്ഞ വിലയ്ക്ക് വാങ്ങി, പുതിയ പെപ്പ് ഇട്ട്,കൃത്യം
    605 അടി ആണ് താഴ്ച്ച എങ്കിൽ
    600 അടി തന്നെ പെപ്പ് ഇട്ടണം.
    ആദ്യം കുറച്ച് ചെളി വെള്ളം വരും
    അത് കുറച്ച് കഴിയുമ്പോൾ നിൽക്കും.
    3. ക്യാമറ കുഴൽ കിണറിൽ ഇറക്കുമ്പോൾ ഭുമിയുടെ
    മാഗനറ്റ് ഫിലഡ് ന്റെ ശക്തി കൊണ്ട് ക്യാമറ കേട് വരാൻ
    സാധ്യത കൂടുതലാണ്.
    ഞാൻ 3 കൊല്ലം മുൻപ് 470
    അടിയിൽ ഇറക്കിയ ക്യാമറ
    മുകളിൽ എടുത്തപ്പോൾ
    ചുട് പഴുത്തിരുന്നു.
    ഭാഗ്യം കൊണ്ട് കേട് വന്നില്ല.
    ഞാൻ 273 അടി, 300 അടി , 473 അടി എന്നീ 3 കുഴൽ കിണർ
    പറമ്പിൽ കുത്തി വെള്ളം അവശ്യത്തിന് കിട്ടിയില്ല.
    എന്നിട്ട് പഴയ ഒന്നര എച്ച് ബി , 30 കൊല്ലം പഴയത് 1000 രുപക്ക് കംബർസ്സർ മോട്ടാർ വാങ്ങി , 1500 രൂപ ചിലവാക്കി പുതിയതാക്കി, 3 കുഴൽ കിണർ ലും പുതിയ പെപ്പ് ഇട്ട്
    മോട്ടാർ നിന്നും വരുന്ന എയർ 3 വാൽവ് ഘടിപ്പിച്ച് മാറ്റി മാറ്റി തുറന്ന് ടാങ്കിൽ നിറച്ച് തെങ്ങ്, വാഴ , മാവ് എന്നീവ നനയ്ക്കാൻ ഉപയോഗിക്കുന്നു.

  • @tinothankachan
    @tinothankachan 2 года назад +17

    6 വിടുകൾക് വെള്ളം നൽകിയ നിങ്ങൾ വലിയവരാണ് ഒരു ദിവസം കറന്റ്‌ വന്നില്ലഗ്ഗിൽ മോട്ടോർ ഇടാൻ പറ്റാത്തേ വരുമ്പോളേ നമുക്ക് വെള്ളം കിട്ടിതവരുടെ വിഷമം മനസുലക്കു hats of you നിങ്ങളുടെ ഈ നല്ല പ്രവർത്തങ്ങൾക് പടൊച്ചോൻ അനുഗ്രഹിക്കട്ടെ ഇന്ഷാ അള്ളാ ❤❤❤

  • @aravindaj5385
    @aravindaj5385 2 года назад +9

    അറിയുവാനുള്ള അടങ്ങാത്ത മലയാളിയുടെ മനസ്സ് കീഴടക്കി മുന്നേറുക അനേഷണാത്മക യൂട്യൂബർ മലയാളത്തിലും😂😝😁😁 രണ്ട് സയിന്റിസ്റ്റുകൾ ജനിക്കുകയാണ് കുഞ്ഞുങ്ങളെ ഇവിടെ😁😝😂

  • @samueljohn5307
    @samueljohn5307 2 года назад +84

    160 അടി കുഴിച്ച കുഴൽ കിണറിൽ നിന്നും എന്തോ ഭയപ്പെടുത്തുന്ന ശബ്ദം കേട്ടു ,അത് എന്ത് എന്നറിയുവാൻ ,മാസ്റ്റർ പീസ് ബ്രോ, ക്യാമറാ ഇറക്കി ദൃശ്യങ്ങൾ പകർത്തി ജനത്തിൻ്റെ ആശങ്ക തീർത്ത്,
    അതിൽ അൽഭുത പെടേണ്ട കാര്യം ഇല്ല,
    കുഴൽ കിണറിൻ്റെ 60 അടിവരെ മണ്ണാണ് ,അതിനു ശേഷം വിടവുകൾ ഇല്ലാത്ത ഒറ്റ പാറയായി സ്ഥിതി ചെയ്യുന്നത്, നീരൊഴുക്ക് തട്ടു പറയിലുടെ ഊർന്നു പോകാൻ കഴിയില്ല പാറക്കു മുകളിൽ കെട്ടി കിടക്കുന്ന വെള്ളം പാറ തുരന്ന് കുഴിച്ചപ്പോൾ, പാറക്ക് മുകളിലുള്ള ജലം , പൈപ്പ് വക്കുന്നത് മന്നുള്ള ഭാഗത്ത് മാത്രമേ പൈപ്പ് ഇരക്കാരുള്ളു പറയും പൈപ്പും ചേരുന്ന വിടവിലൂടെ കിണറിൻ്റെ അടിത്തട്ടിലേക്ക് വെള്ളം വീഴുന്ന ശബ്ദം ആണ് നാം കേട്ടത്, ഇത് തിരിച്ചിയാൻ കഴിയാത്തവർക്ക് അൽഭുതം തന്നെയാണു,
    2 മതെ, കുഴൽ കിണറിൽ ഇത് പോലെ 650.അടികുഴിച്ചിട്ടും വെള്ളം.ഉള്ള പണം മുടക്കിയവർ നിരാശയിൽ ആയി,
    നിരശപ്പെടേണ്ട കാര്യം ഇല്ല, മണ്ണു ഭാഗം വരെ വെള്ളം കെട്ടി നിക്കും വിടവില്ലാത്ത വളരെ ആഴത്തിൽ ഉള്ള പാറ ആയതിനാൽ കുഴൽ കിണർ കുഴിച്ചവരും കുഴിപ്പിച്ചവരും നിരാശയിൽ ആയി, നേരത്തെ പറഞ്ഞത് പോലെ ക്യാമറയിൽ കണ്ടൂ. പൈപ്പും പാറയും ചേർന്നുള്ള വിടവിലൂടെ വെള്ളം കിണറിന് അടിയിലേക്ക് വീഴുന്നത് കാണാം, 200 അടിയോളം വെള്ളം ഉയർന്നു ഇനിയും ഉയരും, ഇവിടെ ശബ്ദം കേട്ടില്ല എന്ത് കൊണ്ട് എന്നു ചോദിച്ചേക്കാം, വളരെ ആഴം കൂടുതൽ ഉള്ളതിനാൽ മുകളിൽ നിൽക്കുന്നവർക്ക് കേൾക്കാൻ കഴിയില്ല,
    കിണർ നിറയെ വെള്ളം ഉയർന്നു വരും,
    മഴ വെള്ളം ഒഴുകി പോകാതെ പരിസരത്ത് തടഞ്ഞു നിർത്തി ഭൂയിൽ താഴുവാൻ അനുവദിക്കുക, ഇങ്ങനെ ചെയ്താൽ ആരും നിരാശ പെടെണ്ടതായി വരില്ല, ഓക്കേ,.

    • @muhamedriyaskavil2179
      @muhamedriyaskavil2179 2 года назад +1

      🥰🥰🥰🌹👍

    • @mohammedbasheer2133
      @mohammedbasheer2133 2 года назад +1

      🤣ജിയോളജിക്കൽ വകുപ്പിൽ ജോലി ചെയ്യുന്ന സാമുവൽ സാറിന്😉 513 അഭിവാദനങ്ങൾ🙊💥

    • @anikkattil323
      @anikkattil323 2 года назад

      ഓവർ ഓവർ 😂

    • @sakeerhuzain6919
      @sakeerhuzain6919 2 года назад +2

      Water 💦 filter കുഴി കിണറിന് ചുറ്റും കുഴിക്കുക തൊട്ടടുത്ത ഒന്നൊ രണ്ടൊ മഴ ക്കുഴയും പിന്നെ വെള്ളം ആവശ്യത്തിലധികം ലഭിക്കും

    • @mohammedbasheer2133
      @mohammedbasheer2133 2 года назад

      @@sakeerhuzain6919 yaa💖👍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад +12

    5:27 ഈ സീൻ കാണുമ്പോൾ വെള്ളിനക്ഷത്രത്തിലെ ആ കുഴി സീൻ ആണ് ഓർമ്മ വരുന്നത്

  • @mega3821
    @mega3821 2 года назад +115

    Verity... Verity.... ഇത് പൊളിച്ചു. വെള്ളമില്ലെന്ന് വിചാരിച്ച കിണറിൽ വെള്ളം കണ്ടപ്പോൾ climax അടിപൊളിയായ സിനിമ പോലെയുണ്ട്. Good effort..... 👍👍 all the best 👏👏👏🏆🏆

    • @mantiexe6761
      @mantiexe6761 2 года назад +1

      Adipoli... kand thudangiyappo climax dha ivide😑

  • @pavithranpp3760
    @pavithranpp3760 2 года назад +14

    600 അടി കുഴി ച്ചിട്ടും വെള്ളം ഇല്ലാ എന്ന് പറഞ്ഞു ഉപേക്ഷിക്കാൻ പോയ കുഴൽ കിണറിൽ 200 അടി വെള്ള മുണ്ടെന്ന് കണ്ടെത്തിയ മാസ്റ്റർ പീസിന് അഭിനന്ദനങ്ങൾ

  • @muthumonozhukur
    @muthumonozhukur 2 года назад +5

    എന്റെ നാട്ടിൽ എന്റെ അങ്ങാടിയിൽ വീഡിയോയിൽ നാനും ഉണ്ട്

  • @d2sentertainment73
    @d2sentertainment73 2 года назад +42

    ❤️🙌🏻

  • @exploreal
    @exploreal 2 года назад +2

    ഒരിക്കലും മോട്ടോർ ഇറക്കരുത്. കുഴിക്കുമ്പോൾ വെള്ളം ഓവർ ഫ്ലോ ചെയ്യാത്ത കുഴൽകിണറിൽ മോട്ടോറിൽ വലിച്ചെടുക്കാന്മാത്രം വെള്ളമുണ്ടാകില്ല. 20 സെക്കന്റ്‌ കൊണ്ട് 200 അടി വെള്ളം തീരും.

  • @siddiquesiddiqueadru2371
    @siddiquesiddiqueadru2371 2 года назад +7

    ഇതിൽ മോട്ടോർ വെച്ചു പൈസ കളയണ്ട അവർ വെള്ളമില്ല എന്ന് പറഞ്ഞിട്ടുണ്ടക്കിൽ
    70 മീറ്റർ വെള്ളം 600 അടി പൈപിൽ നിറയുബോൾ പിന്നെ ട്ടാങ്കിൽ എത്താൻ ഉണ്ടാവില്ല ചെറിയ ഒരു കനച്ചിൽ മാത്രമാണ് അത്

    • @noushadpulliyil5244
      @noushadpulliyil5244 Год назад

      ശരിയാണ്

    • @babusathyanath5265
      @babusathyanath5265 6 месяцев назад

      ഇപ്പോൾ ഉപയോഗിക്കാതെ നിന്നത് കൊണ്ടുള്ള, കെട്ടിണിന്ന വെള്ളം, motor വെച്ച് pump ചെയ്യാൻ മാത്രം ഉണ്ടോ?

  • @funnytechy6021
    @funnytechy6021 2 года назад +3

    ഇത് ഇത്ര അതിശദയോടെ പറയേണ്ട കാര്യം ഉണ്ടോ... അങ്ങനെ തോന്നിയവർ like അടി 🙂

  • @shaaz6499
    @shaaz6499 2 года назад +11

    450ft വെള്ളം കണ്ടു
    Masterpiece 👏🏻

  • @muhammedansilc
    @muhammedansilc 2 года назад +10

    എന്റെ നാട്ടിൽ 700+ അടി കുഴിച്ചിട്ടും വെള്ളം കാണാത്ത കുഴൽ കിണർ ഉണ്ട്ട

    • @jeshan_ct
      @jeshan_ct 2 года назад +6

      Habibi call to masterpiec

    • @kkutty777
      @kkutty777 2 года назад

      എന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട് 700 ഫീറ്റ് വെള്ളം കിട്ടിയില്ല 70000 പോയി

  • @YASEED__
    @YASEED__ 2 года назад +8

    കുഴൽ കിണറിന് അടിയിൽ എന്താണെന്ന് അറിയാൻ വിളിക്കു
    മാസ്റ്റർ പീസ് 🥂🍻😁
    വിലയോ തുച്ഛം ഗുണമോ മിച്ചം...
    തമാശക്ക് ആണ് ട്ടാ... 🤗😁

  • @MUSAFIR-jp3wj
    @MUSAFIR-jp3wj 2 года назад +27

    അത് മണ്ണിട്ട് മൂടേണ്ടായിരുന്നു
    കുറച്ച് ദിവസം കാത്തിരുന്നാല്‍ അതില്‍ വെള്ളം എത്തും.
    (നിരവധി അനുഭവങ്ങള്‍ ഉണ്ട് )

  • @praveenvinod1315
    @praveenvinod1315 2 года назад +4

    Ee vedioyill kurachu okey skip cheyytathu aaroke

  • @AmeerVibes
    @AmeerVibes 2 года назад +13

    വെള്ളം കണ്ടപ്പോൾ ഹാപ്പി ആയി
    Great 👍🏻👍🏻

  • @sameersattingal
    @sameersattingal 2 года назад +9

    ഇതാണ് ഈ ചാനലിൽ നിന്നും ഞങ്ങൾക്ക് വേണ്ടത്... Investigation.. 👌👌👌മാസ്റ്റർ peice.. Team 👌

    • @n4_hal
      @n4_hal 2 года назад +1

      😌😌😌

  • @aqua3680
    @aqua3680 2 года назад +3

    Eni ippo puthiya thozhil kittiyallo 😂🤭

  • @abrahamgeorge5613
    @abrahamgeorge5613 5 месяцев назад +1

    Onnamathe.ningalude.naaku.thiriyunnilla

  • @abiniyas3497
    @abiniyas3497 2 года назад +1

    Kuyal kinar udakkiyavar pottanmmar 😂😂😂

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +6

    ഇത്രയും താഴ്ചയുള്ള കിണറില്‍ 3 ഫൈസ് മോട്ടര്‍ വെക്കണം അതിനുള്ള വയറും പൈപും എല്ലാം ഒരു സന്ഗ്യ വരും ,,ഇതൊക്കെ ചെയ്താല്‍ എത്ര കണ്ടു വെള്ളം കിട്ടും എന്നൊക്കെ ഒരു വിഷയം ആണ് ,,, ഒരു മണിക്കൂറില്‍ 10 മിനുട്ട് എങ്കിലും അടിക്കാന്‍ കിട്ടണം ,,, ഏതു വെള്ളം ഇല്ലാത്ത കുഴാല്‍ കിണറിലും ഇങ്ങനെ അല്പം വെള്ളം നില്കും

    • @yadunandans886
      @yadunandans886 2 года назад

      എന്തിനാണ് 3 phase... Single phase madhi.. 2hp motor venam

    • @shaandsha6420
      @shaandsha6420 2 года назад

      നേരാ

  • @mohammedarshad_2005
    @mohammedarshad_2005 2 года назад +34

    ഭൂമിയുടെ ഉള്ളറകളെ നിങ്ങൾ കാണിച്ചു തന്നു.കുഴൽ കിണറിന്റെ ഉള്ളറകൾ തേടിയുള്ള നിങ്ങളുടെ യാത്രകൾ ഇനിയും ഞങ്ങൾക്ക് ആവശ്യമാണ്.കാരണം എന്നെ പ്പോലെയുള്ള വിദ്യാർഥികൾക്ക് പഠിക്കുവാനും അറിയാനും ഇത് സഹായിക്കുന്നു.വീണ്ടും തുടരുക. കുഴൽ കിണർ മാത്രമല്ല വേറെയും

  • @rameshannayar3695
    @rameshannayar3695 2 года назад +2

    ഈ കുഴൽ കിണറ്റിൽ തോട്ട പൊട്ടിച്ചാൽ വെള്ളം കിട്ടും ഇപ്പോൾ കിടക്കുന്നത് വിയർപ്പു വെള്ളമാണ്

  • @ummerkhan786
    @ummerkhan786 2 года назад +19

    എന്തായാലും നിങ്ങൾ വന്ന്‌ നോക്കിയത് വെറുതെ ആയില്ല വെള്ളം ഉണ്ടല്ലോ അത്‌ ഉറപ്പ് വരുത്താൻ സാധിച്ചു 🥰🥰😍👍🏼

  • @minnusworld5604
    @minnusworld5604 6 месяцев назад +1

    3 ദിവസം മുമ്പേ ഞാനും ഒരു കുഴക്കിണർ അടിച്ചു 400 ft പക്ഷെ വെള്ളം കണ്ടില്ല

  • @mohamedsyed3112
    @mohamedsyed3112 2 года назад +1

    നിങ്ങൾക്കാണ് ലൈക്കും കമന്റും ചെയ്യേണ്ടത്
    നിങ്ങളാണ് ജനങ്ങൾക്ക് ഉപകാരമുള്ള വ്ലോഗർമാർ

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +5

    ഈ വെള്ളം കുറച്ച് പേർക്കെങ്കിലും ഉപയോഗപെടട്ടെ എന്നു പറഞ്ഞ ആ നല്ല മനസിന് പ്രകൃതി കിണർ നിറയെ വെള്ളം നൽകി അനുഗ്രഹിയ്ക്കട്ടെ... 👍👍

  • @silmymehaboob2990
    @silmymehaboob2990 2 года назад +5

    സൈഡ് ജോബ്😂
    കുഴൽ കിണറിൽ വെള്ളം കണ്ടില്ലെങ്കിൽ ബന്ധപെടുക മാസ്റ്റർപീസ് ❤️‍🔥😂

  • @MINIRD-xz1gx
    @MINIRD-xz1gx 2 года назад +8

    ജലധരാ എന്ന കുഴൽ കിണർ കുത്തുന്നവരെ അറിയുന്നവർ ലൈക്‌ അടുക്കണേ ❤️🙌🏻

  • @user-un7bq3gx3u
    @user-un7bq3gx3u 2 года назад +2

    നിങ്ങളെ പോലെ ഉള്ള വലിയ youtobers നമ്മടെ ചാനലിൽ വന്നു കമന്റ് ഇട്ടാൽ ആ സന്തോഷം വേറെ തന്നെ ❤

  • @adithyanthulasi
    @adithyanthulasi 2 года назад +3

    ആദ്യം village food chanel ഇപ്പോൾ masterpiece 👍👍👍

  • @ahamedunni8795
    @ahamedunni8795 5 месяцев назад +2

    ആ വെള്ളം സർഫേസ് വെള്ളം ഇറങ്ങി ഉണ്ടായതാവം അത് പെട്ടന്നു തീരും അണ്ടർ ഗ്രൗണ്ട് വെള്ളം ആവില്ല

  • @pskabeer9495
    @pskabeer9495 2 года назад +1

    ഇനി ഐറ്റം ഇതാവും ബ്ലോഗ്ഗർമാർ കിണറുകൾ തേടി ഇറങ്ങാനൊരു പ്രചോദനം നിങ്ങളിലൂടെ
    ഫിറോസ് ചുട്ടിപ്പാറ കിണറ് കുഴിക്കുമ്പോൾ പോലും ഇത് പോലെ കണ്ടില്ല

  • @Sulthanz
    @Sulthanz 2 года назад +11

    Master piece വീഡിയോക്കെ വേറെ level ആണ് 🔥

  • @svbeatz5473
    @svbeatz5473 2 года назад +2

    450 അടി താഴെ വെള്ളം കിടന്നിട്ടു എന്തു ചെയ്യാനാ..... 🤣🤣

  • @muhammednihal7981
    @muhammednihal7981 2 года назад +9

    ഞങ്ങളുടെ നാട്ടിലാണ് ഈ സംഭവം... Anyway thanks to masterpiece ❤

    • @dsosys
      @dsosys Год назад

      ഇപ്പൊൾ അത് ഉപയോഗിക്കുന്നുണ്ടോ?

  • @alavivelloor9479
    @alavivelloor9479 2 года назад +1

    Enter ozhukoor West Bazar Aaan

  • @mukkilpodi8189
    @mukkilpodi8189 2 года назад +12

    Great job guyzzz... A technology become successful when it is really usefull to human kind. With this you found a way to all others who were disappointed like this

  • @fahadpk3394
    @fahadpk3394 2 года назад +5

    ഇനി കുഴൽ കിണർ എങ്ങിനെ അളക്കാൻ പറ്റും എന്ന് നോകാം 🤪

  • @user-di2ny9mi5s
    @user-di2ny9mi5s 2 года назад +3

    ആ വെള്ളം കണ്ട താഴ്ചയിൽ ഒരു തൊട്ട കയറിൽ കെട്ടി പൊട്ടിച്ചാൽ പാറയിൽ വിള്ളൽ വരും .അങ്ങിനെ ആ വിള്ളളിലൂടെ ശക്തിയായി വെള്ളം വരുവാൻ യുള്ള സാധ്യത ഉണ്ട് .ശ്രമിച്ചു നോക്കാമന്ന് തോന്നുന്നു .

    • @vasantha3694
      @vasantha3694 7 месяцев назад

      True , kittum mikkavaaaaaaarum

  • @monipilli5425
    @monipilli5425 Год назад +1

    മഴ പെയ്യുമ്പോൾ റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക ...കുറെയെങ്കിലും മാറ്റം ഉണ്ടാകും ...

  • @geetharamadas6455
    @geetharamadas6455 2 года назад +1

    Kinaru kuzhikkan sthalamillatharhinal njangalum kuzhal kinar kuzhichu 120 adiyil vellavum kandu pakshe enthu kondanu ennu ariyilla motor vechappo vellam kerinnilla pinneyanu manasilayathu motor kudungiyirikkannennu athedikkan orupaadu sramichu pakshe kittiyilla chaliyil kudungi poyi motor orupaadu paisa poyi njagalde .vellavum kittiyilla panampoyathum paniyeduthathum micham. water connection eduthittundu athu kittiya kitti nne parayan pattu.. vellathinte bhudhimuttu ippozhum anubhavichu kondirikka iniyoru kinarum koodi kuzhikkan paisa illathondu mindadirikkunnu

  • @mr.muffler.8708
    @mr.muffler.8708 2 года назад +1

    കിണർ കുഴിക്കുമ്പോൾ വെള്ളം ഉണ്ടങ്കിൽ എയർ അടിക്കുമ്പോൾ വെള്ളം മേളിലോട്ട് വരുമല്ലോ അങ്ങനെ അല്ലെ വെള്ളം ഒണ്ടാന്ന് മനസിലാവുന്നത്

  • @arjun3918
    @arjun3918 2 года назад +11

    Master peice സ്ഥിരം പ്രേക്ഷകർ ഒന്നു ഹാജർ ഇട്ടിട് pokko😹🔥

  • @omsofficial1529
    @omsofficial1529 Год назад +1

    എന്റെ വീട്ടിലെ കുഴൽക്കിണർ 703 അടിയാണ്. ആദ്യം ഒരിറ്റു വെള്ളം കിട്ടിയില്ല. പിന്നീട് പാറ പൊട്ടിച്ചു. ഇപ്പോൾ ഇഷ്ടം പോലെ വെള്ളം ലഭിക്കുന്നു

  • @FactcheckMalayalam
    @FactcheckMalayalam 2 года назад +3

    കുഴൽ കിണറിൽ വെള്ളം ഉണ്ടോ എന്ന് പരിശോധിക്കാൻ ബന്ധപ്പെടുക😂😂🤣

  • @wildcaptainkerala7839
    @wildcaptainkerala7839 2 года назад +4

    ഉറവ ഇല്ലങ്കിൽ ഈ വെള്ളം വറ്റാൻ സാധ്യത ഉണ്ട് മോട്ടോർ വച്ചു വെള്ളം അടിച്ചാൽ...

    • @mohamedmunavvar3270
      @mohamedmunavvar3270 2 года назад

      ഉറവ ഇല്ലാതെ കിണറിൽ വെള്ളം എങ്ങനെ വന്നു....

    • @wildcaptainkerala7839
      @wildcaptainkerala7839 2 года назад

      @@mohamedmunavvar3270 i think... ഇതിൽ പെർമെനന്റായി ഒരു ഉറവ ഉണ്ടാവൂല ചിലപ്പോൾ... താങ്കൾ കണ്ടിട്ടില്ലേ നമ്മുടെ സാധാ വട്ടം കൂടിയ കിണർ ഇല്ലേ അധോക്കെ കിളച്ച പിറ്റേ വർഷം ഒന്നും കൂടി കിളക്കുന്നദ്...കുഴൽ കിണർ അങ്ങനെ അല്ല അദ് അടിക്കുന്ന ടൈമിൽ തന്നെ മുകളിൽ നിന്ന് കൊടുക്കുന്ന പ്രഷറിൽ വെള്ളം മുകളിലോട്ട് വരണം എന്നാലേ പെർമനണ്ടായി വെള്ളം ഉണ്ടാവുകയുള്ളു

  • @green_curve
    @green_curve Год назад +2

    മഴവെള്ളം ഫിൽറ്റർ ചെയ്തു വെള്ളമില്ലാത്ത കിനറിലേക്ക് ഇറക്കിയാൽ aquifers നിറയുകയും , രണ്ട് വർഷംകഴിയുമ്പോൾ വെള്ളം ഉപയോഗിക്കാനും സാധിക്കും.

  • @3gfarmmalayalam521
    @3gfarmmalayalam521 2 года назад +3

    ഇതിന് തുടക്കം ഇട്ടത് ഫിറോസ് ഇക്ക ആണ് 😄

  • @vinodr7966
    @vinodr7966 2 года назад

    വെള്ളം ഉണ്ട് എന്ന് പറഞ്ഞപോൾആ കുഞ്ഞുമക്കളുടെ ചിരി❤️❤️❤️❤️

  • @AshrafAshraf-pi4lk
    @AshrafAshraf-pi4lk 2 года назад +1

    എനിക്ക് ഇതേ പോലെ അവസ്ഥ ആണ് കിണർ കുത്തി പക്ഷെ വെള്ളം ila 399അടി വരെ പോയി പിന്നെ അവരെ കൈയിൽ വേറെ പൈപ്പ ila കുത്താൻ അങ്ങനെ അവർ കുതൽ നിർത്തി പക്ഷെ വെള്ളം ila പക്ഷെ മൂടാൻമനസ് വന്നില്ല അതുകൊണ്ട് അതിൽ oru മോറ്റർ വച് പക്ഷെ വെള്ളം ila ഒരുപാട് വിഷമം ഉണ്ട് കുറെ പൈസ ആയി കിണർ കുത്താൻ തന്നെ പൈസ ആയെ 54000 കൊടുത്ത് പക്ഷെ 😔😔😔വെള്ളം ila ഇപ്പോഴും വെള്ളത്തിന് ബുദ്ധിമുട്ട് ആണ് ഹൌസ് കണക്ഷന് ആണ് എടുത്തേ പക്ഷെ ഇടക്ക എവിടെ പൈപ്പ് പൊട്ടിയാൽ രണ്ടു അയിച്ചു ഓക്കേ വെള്ളം ഉണ്ടാവില്ല

  • @azhapetschannel6429
    @azhapetschannel6429 2 года назад +2

    വെള്ളം കണ്ടതിൽ സന്തോഷം അവർക് അത് ഉപയോഗം ഉണ്ടായാൽ മതി വെള്ളം വളരെ അടിയിലാണ്

  • @bavasumick4368
    @bavasumick4368 2 года назад +2

    ഇത് നമ്മളെ അസീസ് മാഷ് അല്ലെ?

  • @vidhulvinod1536
    @vidhulvinod1536 2 года назад +1

    Eniyum ikana ullath cheyumo bro plzzzz

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +17

    Big shoutout for your hardwork 🥰

  • @ajees8713
    @ajees8713 2 года назад +5

    400 ft bore drill potti .. ath edukaan nthelum idea Indo ???

    • @rosebriji4433
      @rosebriji4433 2 года назад +2

      Use chain block...

    • @aseries5962
      @aseries5962 2 года назад +2

      can we use any high power magnet ???

  • @NH-eh8iq
    @NH-eh8iq 2 года назад +2

    വർഷ കാലത്ത് ഈ കിണർ റിചാർജ്ജ് ചെയ്യ്ത് കൊടുക്കു . കൂടുതൽ വെള്ളം ഉറപ്പായിട്ടും കിട്ടും.

  • @mohammednishad4055
    @mohammednishad4055 7 месяцев назад

    Bro guna cavel camera eraki video cheyamo
    Manjumal boysil kanikkunna aa kuzhikullil camera erakki video 😊

  • @yadunandans886
    @yadunandans886 2 года назад +1

    അവർക്ക് അതിനെ പറ്റി വല്യേ ദാരണ ഇല്ലാത്തോണ്ടാണ്....
    കുഴിച്ചു കഴിഞ്ഞു ഒരു നാലു ദിവസം കഴിഞ്ഞ... അതിൽ എന്തെങ്കിലും ഇറക്കി വെള്ളം ഉണ്ടോന്നു നോക്കണം....
    കുപ്പിയിൽ പകുതി വെള്ളം നിറച്ചു അങ്ങനെ എന്തെങ്കിലും അല്ലാതെ കുഴിച്ചപ്പോ വെള്ളം കണ്ടില്ല ന്നു പറഞ്ഞു മണ്ണിട്ടു മൂടാൻ നിന്നത് തന്നെ ലോക മണ്ടത്തരം ആണ്..
    കുഴൽ കുഴിച്ച ആളോട് ചോദിച്ച പറഞ്ഞുതരുമല്ലോ..ഇനി അതിൽ വെള്ളം കൂടുകെ ഉള്ളു കുറയില്ല...
    ഇനി ഒരു borewell മോട്ടോർ വെക്കാണെങ്കി ഏകദേശം 70000 രൂപ ആവും

  • @shibin8644
    @shibin8644 2 года назад +19

    നിസാറിക്ക.. MVD കേരളത്തിൽ ആകെമാനം പുതുതായി സ്ഥാപിച്ച ക്യാമറയെ പറ്റി ഒന്ന് explain ചെയ്യോ അടുത്ത ഏതെങ്കിലും

  • @ibrahimbadusha5520
    @ibrahimbadusha5520 2 года назад +10

    ഞങ്ങളെ പഠിപ്പിച്ച മാഷ് വീഡിയോയുടെ ആദ്യത്തിൽ കണ്ടത് 😄

  • @ansalsalam4456
    @ansalsalam4456 2 года назад +23

    എവിടെയും എപ്പോളും masterpiece 💪❤️

  • @mohammadameen3890
    @mohammadameen3890 2 года назад +2

    വെള്ളം കണ്ട ആ നിമിഷമുണ്ടല്ലോ അവരെക്കാളും എന്തോ ഒരു സന്തോഷം തോന്നി

  • @jasiseena4799
    @jasiseena4799 2 года назад +1

    ഹായ്... വയൽ പോലെയുള്ള സ്ഥലത്ത് കുഴൽ കിണർ kuzhikaan പറ്റുമോ

    • @vasantha3694
      @vasantha3694 7 месяцев назад

      Ningal enthu vidhithamanu chodikkunnathu ? Aaraa ningalootu ithu.paranjathu ? Vayal niirthatangal pole ennu.parayamallo ? saadhaarana oru kinar dhaaralam allee ?aaraa ithu tub well karyam paranjathu ?

  • @kiddoosfam6392
    @kiddoosfam6392 2 года назад +1

    ബാബു വിന്റെ മോൻ തൃപ്പനച്ചി A. U. P. S. സ്കൂളിൽ ആണോ zayan എന്നാണോ പേര് നാനും തൃപ്പനച്ചിയിലാണ് എന്റെ വീട് വളമാഗലം മാണ് വളമംഗലത്തിൽ നിങ്ങളുടെ കുടുംബം ഇല്ലേ 😅

  • @jayamohanan6226
    @jayamohanan6226 2 года назад +9

    I heard that while drilling deep, if the drilling head touches water, it would sprut out with the dust like slush as a proof of water. If this happened here is not clear. After drilling upto 650 feet, without finding water and later our camera found water 200 feet below, is unbelievable fact. In my opinion, the drilling team found small quantities of water at 200 feet level and decided to drill deep with the hope to find a large source of water. By doing so, the huge vibration of drilling through hard Rock, stop the flow of the first source of water temporarily. When the drilling stopped after 650 feet and left the drilling hole silent for few days made the first source of water starts flowing again. This is actually what happened. Such an incident happened many years ago in my neighbour's house in Kerala.

  • @motiveDiaries
    @motiveDiaries 2 года назад

    ആഹാ..trenting ആണല്ലോ... Masha Allah.

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +1

    Chetta camera etraa ruppa aa parayoo

  • @samadcheriyamundam8411
    @samadcheriyamundam8411 2 года назад +1

    ഇത്രയും താഴ്ചയിലേക്ക് താഴ്ത്താൻ പാടുണ്ടോ..... ഇതില്‍ നിന്നും വെള്ളം മുകളിലേക്ക് എത്തിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കു... ചെലവ് കൂടുതലാണ്....

  • @jueliaannexs7007
    @jueliaannexs7007 2 года назад +2

    ഈ പാറ വെള്ളം ഉപയോഗിച്ച
    10 year n ഉള്ളിൽ ഉപയോഗിക്കുന്നവരൊക്കെ കഷണ്ടിയാകാൻ സാദ്യതണ്ട്
    അനുഫവം കുരു 😮😮😮😢😢😢

  • @muhammedsabeerfasna1480
    @muhammedsabeerfasna1480 2 года назад

    Alhamdulillah. ഈ വീഡിയോ കാണുമ്പോൾ തന്നെ ക്യാമറ അടിയിൽ എത്തുന്ന വരെ പ്രാർത്ഥിച്ചു ആ പാവങ്ങൾക്ക് വെള്ളം കിട്ടണെ എന്ന്.

  • @mukudhanb1110
    @mukudhanb1110 2 года назад +1

    നിങ്ങൾ ഒരു സംഭവം ആണ്. അവർക്കു സന്തോഷം ആകട്ടെ വെള്ളം കിട്ടുമല്ലോ.

  • @mr.chundeli
    @mr.chundeli 2 года назад +4

    ഒരു കുടു०ബത്തിനെ happy aaakki😍😍

  • @shajahanthayyil282
    @shajahanthayyil282 2 года назад +1

    മോട്ടോർ വെച്ചോളൂ വാടക കൊണ്ടുവരുക ഒരു മണിക്കൂർ കണ്ടീഷൻ ആയി വെള്ളം കിട്ടുന്നുണ്ടെങ്കിൽ വെള്ളം ഉണ്ടെന്നർത്ഥം

  • @snvworld7973
    @snvworld7973 2 года назад +1

    Ith കാണുമ്പോ തായോട്ട് പോകുമ്പോഴും endavum എന്ന് നോക്കി നിക്കുവാണ്

  • @amalzaman7513
    @amalzaman7513 2 года назад +2

    Njn inn nizarbabukanne kadirunnu
    Njangale sclkke vannirunnu nizarkka ❤❤

  • @rugminimurukan6992
    @rugminimurukan6992 2 года назад +1

    Ethinekkal athisayamannu njangade karyam.625 adi thathiyittum vellamilla

  • @rishadtp8890
    @rishadtp8890 2 года назад +2

    azeees sir🤩

  • @narayanan4293
    @narayanan4293 2 года назад +9

    എന്തായാലും നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം.605അടി കുഴിച്ച് വെള്ളം ഇല്ല എന്ന് പറയുമ്പോൾ അവരുടെബേജാർ ഒന്നാലോചിച്ചു നോക്കൂ. എന്തായാലും വെള്ളം 200അടി ഉണ്ട് എന്നറിഞ്ഞാൽ ഉണ്ടാകുന്ന അവരുടെ ഒരു സന്തോഷം ഒന്നാലോചിച്ചു നോക്കൂ. എന്തായാലും 200അടിയിലധികം വെള്ളം ഉണ്ടെങ്കിൽ അവർ ഭാഗ്യം ചെയ്തവർ തന്നെ. വീഡിയോ വളരെ നന്നായി. എല്ലാവരെയും പടച്ചോൻ കാക്കട്ടെ, പോരെങ്കിൽ റമളാൻ മാസവും. 🙏

  • @anasthalalappuzha
    @anasthalalappuzha 2 года назад +1

    നല്ലോണം ക്ലിയർ ആക്കിയാൽ 3000 / 4000 ലിറ്റർ വെള്ളം ദിവസവും ലഭിക്കും പക്ഷെ പാറ പൊട്ടിക്കുന്ന കംപ്രസർ കൊണ്ട് വന്ന് വെള്ളം ഇളക്കി ക്ലിയർ ചെയ്യണം ദിവസവും വെള്ളം അടിക്കുകയും വേണം അല്ലെങ്കിൽ മോട്ടർ അതിൽ പുതഞ്ഞ് പോകും ശ്രദ്ധിക്കണം

  • @sahijaleel4920
    @sahijaleel4920 2 года назад +5

    3min 500 viewes that's power

  • @Zeharmyworld
    @Zeharmyworld 2 года назад +1

    ഇനി കുഴൽ കിണർ കുത്തിയിട്ട് വെള്ളം കണ്ടില്ലെങ്കിൽ ഇങ്ങളെ തിരഞ്ഞു വരും എല്ലാരും 😜ഇങ്ങനെ ഉള്ള വീഡിയോ ആർക്കെങ്കിലും ഉപകരിക്കും 👍👍😍

  • @suhailplrofficial
    @suhailplrofficial 2 года назад

    ഇതുപോലെ ഒരു വീഡിയോ കണ്ടിട്ടില്ല Super

  • @jayaprakashn452
    @jayaprakashn452 4 месяца назад

    1100 അടി കുഴിച്ചിട്ടു വെള്ളം കിട്ടാതെ ഉപേക്ഷിച്ചു പോകുന്ന എത്രയോ കിണറുകള്‍. ബാംഗ്ലൂര്‍...

  • @shyjuindian953
    @shyjuindian953 2 года назад

    എയറിൽ നിൽക്കുന്ന വെള്ളമോ ....
    ബല്ലാത്ത കണ്ടുപിടുത്തമാണല്ലോ .
    താഴേക്കും ഇല്ല മോളേക്കും ഇല്ല

  • @yentefishing2684
    @yentefishing2684 2 года назад +1

    വെള്ളം കിട്ടുന്നതിന്റെ വീഡിയോ
    എപ്പിസോഡ് ചെയ്യണം

  • @farhankkfarhankk722
    @farhankkfarhankk722 2 года назад +2

    ഇനി എവിടേലും കുഴൽ കിണറിൽ വെള്ളം കണ്ടില്ലേൽ ഇവരെ വിളിച്ചാൽ മതി 😄master pies uyir⭐️

  • @klb___komban___yt
    @klb___komban___yt 2 года назад +6

    ഇങ്ങൾ രണ്ടും പൊളി ആണ് 😘🔥