ബിജു മേനോന്റെ ഒരു മരണമാസ്സ്‌ സീൻ കണ്ടാലോ | Malayalam Movie | Shivam | Biju Menon |

Поделиться
HTML-код
  • Опубликовано: 22 апр 2024
  • Bhadran, an efficient police officer, fights against all the injustice in the society. He faces many challenges when he encounters Devarajan, a smuggler.
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • ПриколыПриколы

Комментарии • 718

  • @onlinecinemas2121
    @onlinecinemas2121 День назад +1097

    ആ Reel ഇട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല😍😍... പെരുത്ത് സന്തോഷം😘😘

  • @fallaludeenkl8835
    @fallaludeenkl8835 2 дня назад +2968

    ആ റീൽ കണ്ട് വന്നവർ ആരൊക്കെ 😂

  • @Ammu.717
    @Ammu.717 2 дня назад +545

    റീൽസ് കണ്ടിട്ട് സംഭവം എന്താന്ന് അറിയാൻ വന്നവർ ഹാജർ ഇട്ടോളീ 😂😂😂❤️

  • @santhiraj407
    @santhiraj407 2 дня назад +179

    റീൽസ് കണ്ടു വന്നവർ ഉണ്ടോ 😜😜

  • @anilkumarvb9787
    @anilkumarvb9787 11 дней назад +774

    എന്റെ മകൾ ഗോപികയുടെ ആദ്യ ചിത്രം...ശിവം...ബിജു മേനോന്റെ മകളായിട്ട്... 🙏

    • @firoskhanedappatta2185
      @firoskhanedappatta2185 10 дней назад +10

      Realy

    • @sreerajr5354
      @sreerajr5354 9 дней назад +27

      Avasanatheyum

    • @zuhara2931
      @zuhara2931 8 дней назад

      @@sreerajr5354വേറെ ഫിലിമിലും അഭിനയിച്ചിട്ടുണ്ട് മോഹൻലാലിൻറെ കൂടെ

    • @santhoshkumarsanthosh994
      @santhoshkumarsanthosh994 8 дней назад +1

      ❤❤❤❤

    • @swamybro
      @swamybro 7 дней назад +1

      മകൾ ഇപ്പോഴെന്ത് ചെയ്യുന്നു?

  • @jithujoshiy4083
    @jithujoshiy4083 5 дней назад +53

    സുരേഷ്‌ഗോപി കഴിഞ്ഞാൽ സിനിമയിലെ പോലീസ് വേഷം ചെയ്യാൻ പറ്റിയ ആൾ.
    ബിജുമേനോൻ 🔥🔥

  • @ashwinmohan2534
    @ashwinmohan2534 2 дня назад +19

    ബിജുമേനോനെ ഒരു മാസ് ഹീറോ ആയിട്ട് അവതരിപ്പിച്ച സിനിമ പക്ഷെ പ്രതീക്ഷിച്ച പോലെ വിജയിക്കാതെ പോയി സുരേഷ് ഗോപി ആയിരുന്നു എങ്കിൽ സൂപ്പർ ഹിറ്റ്‌ ആകുമായിരുന്നു ആ സമയത്ത് പൊതുവെ അങ്ങനെ ആയിരുന്നു ശെരിക്കും underrated ആയിപോയ ബിജുമേനോന്റെ മാസ് നായക കഥാപാത്രം

  • @vishnunambralil7
    @vishnunambralil7 19 дней назад +73

    ബിജു മേനോൻ വോയിസ്‌ ഗംഭീരം ആണ് 🔥

  • @sajinraj1598
    @sajinraj1598 19 дней назад +270

    Biju menon hair and voice modulation ഒരു നടനും കിട്ടീട്ടില്ല. Acting level super👌👌

  • @Mj-nk4zp
    @Mj-nk4zp 22 дня назад +440

    ജോജുവിന് കിട്ടുന്നപോലെയുള്ള മാസ്സ് ആക്ഷൻ സിനിമകൾ ബിജു മേനോനും കിട്ടണം.... ജോജുവിനെക്കാൾ റേഞ്ച് ഉള്ള നടൻ ആണ്...

    • @Karimbofcl
      @Karimbofcl 22 дня назад +21

      നീയെന്ത് തേങ്ങയാടോ പറയുന്നത് 😮

    • @Mj-nk4zp
      @Mj-nk4zp 22 дня назад +2

      @@Karimbofcl edited bro..

    • @aswinasokanvarakkara9033
      @aswinasokanvarakkara9033 21 день назад +3

      💯

    • @walkandtalk7211
      @walkandtalk7211 20 дней назад +5

      Biju menon the police vesham athram pora.. nadan Enna nilayil experience okke und.. pkshe police veshathinulla shauryam pullikilla

    • @artvishnurguruji8241
      @artvishnurguruji8241 20 дней назад

      🙏

  • @somanchittalloor5101
    @somanchittalloor5101 17 дней назад +36

    ബിജു മേനോൻ ഒരു സൂപ്പർ ആക്ടർ ❤

  • @praveendas3408
    @praveendas3408 День назад +19

    Aa reel kandu vannavar😅..

  • @elizabethkunjachan2107
    @elizabethkunjachan2107 18 дней назад +180

    ഇതു പോലെ തന്നെ ആണ് ഇപ്പോഴും കോട്ടയം നാഗമ്പടം ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഓട്ടോക്കാരുടെ പ്രതികരണം

    • @SudeepKumar-mu7zk
      @SudeepKumar-mu7zk 16 дней назад +8

      ട്രിവാൻഡ്രം

    • @AswathyAcchu
      @AswathyAcchu 15 дней назад +5

      Citu union ഹുങ്ക് ആണ്

    • @fearyfight2146
      @fearyfight2146 13 дней назад

      Dedicated to all Auto തെണ്ടിസ്

    • @fearyfight2146
      @fearyfight2146 13 дней назад

      ഡെഡിക്കേറ്റഡ് to all auto തെണ്ടീസ്

    • @kms7772
      @kms7772 13 дней назад +13

      അത് കോഴിക്കോട് സൂപ്പർ👍👍👍

  • @AMIYA73679
    @AMIYA73679 24 дня назад +347

    ഈ മുതൽ ഒക്കെ സൂപർസ്റ്റാർ ആകേണ്ടതായിരുന്നു ഡയലോഗ് ഡെലിവറി ഒക്കെ എന്താ ഒരു പവർ
    ബിജൂമേനോൻ 👌👌

  • @rvp8687
    @rvp8687 5 дней назад +8

    പണ്ട് ആദ്യായിട്ട് സിനിമയിൽ ഒരു നടനോട് ആരാധന തോന്നിയത് ഇങ്ങേരോട് ആണ് അതും ചെറുപ്പത്തിൽ ബിജുമേനോൻ 😄❤️🔥
    അതും ഈ പടം കണ്ടിട്ട് പിന്നെ മൂപ്പരെ സിനിമയിലെ അങ്ങനെ കണ്ടില്ല പിന്നീട് ആ ഇഷ്ട്ടം കുറഞ്ഞു പോയി എങ്കിലും ഇപ്പൊ ഇങ്ങേർ കയറി വന്നത് കാണുമ്പോൾ 🥰👌😃😃

  • @vijayavijayakumar7675
    @vijayavijayakumar7675 17 дней назад +82

    അതാണ് ആണത്തമുള്ള പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു മേനോൻ നമസ്കാരം ബിജുമേനോൻ

  • @sanalchandran7430
    @sanalchandran7430 7 дней назад +13

    Auto stand മൊത്തം പൊളിച്ചടുക്കി 😂😂😂👌🏻👌🏻

  • @Alchemist337
    @Alchemist337 24 дня назад +126

    എന്റെ ബിജു മേനോൻ മാസ്സ്... ഒരു രക്ഷേം ഇല്ല

  • @AnisonJacob
    @AnisonJacob День назад +14

    ഇപ്പൊൾ സമാധാനം അയവർ ഉണ്ടോ.....😂😂😂😂🥶🥶🥶

    • @samc9690
      @samc9690 14 часов назад +1

      Sathyam

  • @moomoo9143
    @moomoo9143 23 дня назад +134

    ഇതാരുന്നു അന്തം കമ്മി ഭരിക്കുന്ന കേരളം എന്നു കാണിക്കാൻ ഈ സിനിമ ധാരാളം... 👏🏽👏🏽👏🏽👏🏽👏🏽

    • @renjitha8697
      @renjitha8697 22 дня назад +19

      Ee padam irangumbo Antony aanu kuttaa CM

    • @franklinrajss2310
      @franklinrajss2310 20 дней назад +7

      ​@@renjitha8697 ഇപ്പോ cm വേദിയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന പിണറായി വിജയൻ 😂😂😂

    • @ansar222bathi8
      @ansar222bathi8 19 дней назад +7

      Yenthayalum Uthara pepparil Jai Shree ram Yezhuthi Jayikunna Uoopi Alla Chette

    • @Adithyanadithyan-ne4qi
      @Adithyanadithyan-ne4qi 13 дней назад +2

      @@ansar222bathi8 thangal commi ano ?

    • @ansar222bathi8
      @ansar222bathi8 13 дней назад +6

      @@Adithyanadithyan-ne4qi Ninghal Chanagha Sanghi Aano

  • @Gkm-
    @Gkm- 22 дня назад +59

    താണ്ഡവം സിനിമയ്ക്ക് മുൻപ് ഇറങ്ങിയ സിനിമ ശിവം പക്ഷേ അതും ഇതും പൊളിഞ്ഞു നടൻ രതീഷിന്റെ അവസാന സിനിമ

  • @ajithpd8153
    @ajithpd8153 День назад +3

    Reel കണ്ടു വന്നു ഇപ്പൊ ഫുൾ സിനിമ kandu😁

  • @ANOKHY772
    @ANOKHY772 22 дня назад +57

    ബിജു മേനോന്റെ ഒരു മാസ്സ് ഡയലോഗ് ഉണ്ട് ഒന്നാമൻ മൂവിയിൽ.. 💪🏻

  • @Lens_around
    @Lens_around 23 дня назад +23

    The Best action movie of Biju menon… one of childhood mass action movie

  • @amnausman5682
    @amnausman5682 8 часов назад +3

    Aa shortsil kandapozhe thonni..biju menon nte pwoli intro aavum ithenn..athum police aayit😊
    Sheriyaanonn nokkaan vannathaa😅..ini nthayalum film onn kaanatte🧑‍🦯

  • @mallupagan
    @mallupagan 20 дней назад +14

    Moonnam Classil padikkimbol irangiya padam... aa time ithile or BGM okke schoolil piller paadi nadakuvarnnu... ohm sivam ennokke paranja oru bgm ❤

  • @ajithkuttan309
    @ajithkuttan309 23 дня назад +36

    ഭദ്രൻ ❤.. ഭദ്രൻ k മേനോൻ

  • @mrasispalliveed3083
    @mrasispalliveed3083 24 дня назад +69

    ഇതിൽ തകർത്തത് മേടയിൽ ദേവരാജൻ സായ്കുമാർ ❤️

    • @Lucifer66651
      @Lucifer66651 22 дня назад

      💯💯💯💯

    • @akashsasidharan1627
      @akashsasidharan1627 22 дня назад +2

      പുള്ളിയുടെ ആ ഇൻഡ്രോ സിനും bgm ഉം ഒരു രക്ഷയും ഇല്ല

    • @nithish_vaikom_143
      @nithish_vaikom_143 19 дней назад

      🔥🔥🔥

    • @jayakrishnanjkrrish9311
      @jayakrishnanjkrrish9311 19 дней назад +4

      വെള്ളാപ്പള്ളി 😂

    • @prajeeshp9144
      @prajeeshp9144 15 дней назад

      Aniyaaa 😂😂 aa vili ​@@jayakrishnanjkrrish9311

  • @vinodbabu4507
    @vinodbabu4507 6 дней назад +4

    മിക്ക ഓട്ടോ standilum കാണും ഇത്തരം chettakal

  • @______jerusalem___king___007
    @______jerusalem___king___007 24 дня назад +30

    Biju menon is a super hero actor....

  • @prasadkumar6430
    @prasadkumar6430 22 дня назад +35

    കേരത്തിൽ ആണെങ്കിൽ ഇപ്പോൾ ci സസ്‌പെൻഷൻ ആയി കാണും ആനേതാവ് mla യും

    • @Karimbofcl
      @Karimbofcl 22 дня назад

      ചേട്ടൻ ഭാരതതത്തിലല്ല ജീവിക്കുന്നതെന്ന് തോനുന്നു

    • @godfathere003
      @godfathere003 13 дней назад +6

      ​@@Karimbofcl കേരളം ഇങ്ങനെ അല്ലേ...കമ്മി യൂണിയൻ കാരണം ജീവികൻ പറ്റില്ല😂😂😂

    • @Karimbofcl
      @Karimbofcl 13 дней назад +1

      @@godfathere003 ഭാരതത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഒരു മാസമെങ്കിലും ജീവിച്ചയാളാണെങ്കിൽ ഇങ്ങനെ തോന്നില്ല

  • @vijayavijayakumar7675
    @vijayavijayakumar7675 2 дня назад +3

    അതാണ് ബിജു മേനോൻ

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 24 дня назад +503

    കുറെ വ്യൂസ് ഉണ്ടല്ലോ ദിസ്‌ ടൈം. ഒന്ന് ലൈക്‌ അടിക്കാമോ എത്ര പേരുണ്ട് നോക്കാലോ ഒരുമിച്ച് കാണുന്നവർ

  • @solomonjoseph_7_
    @solomonjoseph_7_ 18 дней назад +7

    നടൻ രതീഷ് Sir ന്റെ അവസാനത്തെ ചിത്രം....
    പ്രണാമം 🌹

  • @akhilak3644
    @akhilak3644 4 дня назад +4

    Swag... Complete swag 🔥

  • @ranjanunni7147
    @ranjanunni7147 19 дней назад +8

    Shaji Kailas Sir🔥 Biju Menon Mass Movie ❤🔥

  • @akashsasidharan1627
    @akashsasidharan1627 23 дня назад +10

    Bijumenon nte dialogue delivery super

  • @Arunkumar-1868
    @Arunkumar-1868 21 день назад +33

    ഓട്ടോ സ്റ്റാൻഡിലും കണ്ട് പോലീസ് സ്റ്റേഷനിലും കണ്ട്... വിജയകുമാർ കുമ്പിടിയാ കുമ്പിടി

  • @LB-aRun
    @LB-aRun 18 часов назад +4

    എല്ലാരും പറയുന്നു ഏതോ റീൽ കണ്ടു വന്നത് ആണെന് 2K ഫ്യൂണ്ടകൾ ആണോ 😌
    ശിവം ഒരു കുട്ടിക്കാല നൊസ്റ്റു ഫിലിം

  • @abishekcalicut1776
    @abishekcalicut1776 День назад +1

    RUclips ill reel kand vannatha 😁👌💪

  • @shanavasdisco2754
    @shanavasdisco2754 2 часа назад

    ആഹാ.... റീൽസ് കണ്ടിട്ട് വന്ന എല്ലാവരുമുണ്ടല്ലോ 😊

  • @sherrydas4669
    @sherrydas4669 22 дня назад +14

    രാജൻ p dev ന് sound കൊടുത്തത് സുരാജ് വെഞ്ഞാറമൂട് ആണെന്ന് തോന്നുന്നു.. 😁😁😁😁

  • @lathasoman2087
    @lathasoman2087 15 дней назад +2

    ഗംഭീരം ബിജു, സിനിമയിൽ അല്ലാതെ ഇത് പോലെയുള്ള ഓഫിസർമാർ വിരളം. നമിക്കുന്നു. ബിജു സൂപ്പർ. 🙏🙏❤️❤️👍👍❤️❤️👌👌❤️❤️🙏🙏

  • @averagestudent4358
    @averagestudent4358 23 дня назад +53

    ബിജു മേനോൻറെ പെർഫോമൻസിൽ എവിടെയൊക്കെയോ മോഹൻലാൽ , സുരേഷ് ഗോപി മാനറിസങ്ങൾ വന്നുപോയി

    • @nitinvenu5872
      @nitinvenu5872 22 дня назад +1

      ഉണ്ട്

    • @user-xy9bj5xf6h
      @user-xy9bj5xf6h 21 день назад +1

      പിന്നെ അമിതാഫ് ബാച്ഛന്റെ ആവണോ ഡാ

    • @averagestudent4358
      @averagestudent4358 20 дней назад

      @@user-xy9bj5xf6h
      'ഡാ' എന്നൊക്കെ ഓൺലൈനിൽ ഉള്ള അറിയാത്ത ഒരാളെ വിളിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നത്?
      ഞാൻ ഇട്ട കമൻ്റിനോട് വിയോജിപ്പുണ്ട് എങ്കിൽ അത് മാന്യമായി രേഖപ്പെടുത്തുക.
      പബ്ലിക് പ്ലാറ്റ്ഫോമിൽ അവരുടെ വീഡിയോയിൽ ആണ് ഞാൻ കമൻറ് ഇട്ടത്. അല്ലാതെ താങ്കളുടെ വീഡിയോയിൽ അല്ല.
      ഞാൻ താങ്കളുടെ കമൻ്റ് ബോക്സിൽ വന്നല്ല ഇട്ടത്.
      താങ്കൾക്ക് ഇതുപോലുള്ള വാക്കുകൾ ഉപയോഗിക്കണമെങ്കിൽ താങ്കൾക്ക് അറിയാവുന്ന വ്യക്തികളോട് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
      ഒരു സാമാന്യ മര്യാദ മനുഷ്യനായാൽ വേണ്ടേ?
      പറഞ്ഞിട്ട് വിശേഷം ഇല്ല എന്നറിയാം എങ്കിലും പറഞ്ഞു പോകുന്നതാണ്.

    • @AMIYA73679
      @AMIYA73679 18 дней назад +1

      @@user-xy9bj5xf6h ബിഗ്ബിയെ ഒന്നും ഇമിറ്റേറ്റ് ചെയ്യാനുള്ള റേഞ്ച് ഇവിടത്തെ ഒരു നടനുമില്ല അങ്ങേരൊക്കെ റെയർ സ്പീഷിസ് ആണ് 🔥🔥🔥🔥🔥🔥🔥🔥

  • @user-cm7le8ts6f
    @user-cm7le8ts6f 23 дня назад +60

    രാജൻ പി ദേവിൻ ഷബ്ദം കൊടുത്തത് സുരാജ് വെഞ്ഞാറമൂട് ആണ്

  • @Anoop-k23
    @Anoop-k23 24 дня назад +19

    Shivam sooper movie ❤ director shaji kailas . My school members 😢

  • @asokancp7141
    @asokancp7141 24 дня назад +19

    Erappalikalaya autokkark samarppikkunnu. Koottathil khadaritta rascalsinum

  • @pachamanushyan6701
    @pachamanushyan6701 14 часов назад +1

    റീൽ കണ്ടു വന്നതാണേ... മാമനോട് ഒന്നും തോന്നല്ലേ.... 😎

  • @Safana437
    @Safana437 24 дня назад +29

    🥰🥰🥰🥰ശിവം

  • @abdulazeez3298
    @abdulazeez3298 18 дней назад +4

    ബിജു മേനോൻ ഇപ്പോൾ എവിടെ? നല്ല നടനാണ് ബിജു

  • @jhonykulangara2278
    @jhonykulangara2278 24 дня назад +8

    അടിപൊളി 👍

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 22 дня назад +8

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം

  • @joyanmathew9077
    @joyanmathew9077 20 дней назад +4

    ഇതിൽ തകർത്താടിയത് സായികുമാർ ആണ് ❤❤

  • @appu1122
    @appu1122 День назад

    Reel kand Vannadha poli ippo samadhanayii 🥳😀😀😀

  • @SethuVijayan-ry2vw
    @SethuVijayan-ry2vw 19 дней назад +2

    Poliii film ayirunnu❤

  • @jithu.r5600
    @jithu.r5600 18 часов назад +2

    Rajan p dev nu suraj venjaaramoodu aano sound kodutthath

  • @drsyko5423
    @drsyko5423 3 часа назад +1

    Suraj venjarumood ee seenil oralk dubbe cheythitt ond ath aarokke sredhichuu😅

  • @RenjithR-yk9yi
    @RenjithR-yk9yi 3 дня назад

    All the best Samjad and team 👍

  • @martinmathew7462
    @martinmathew7462 15 дней назад +1

    അന്നും ഇന്നും ഒറ്റക്കാരുടെ സ്വഭാവം സെയിം

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 10 дней назад +5

    പാലക്കാട് കെഎസ്ആർടിസി ബസ്റ്റാന്റിന്റെ മുൻവശത്ത് ഓട്ടോറിക്ഷക്കാരെ കൊണ്ടുള്ള തിരക്കാണ് അവിടെ ആളുകൾക്ക് പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് വണ്ടി കേറ്റി കൊണ്ടുവന്നിട്ടു

  • @vineethvasanthan9221
    @vineethvasanthan9221 20 дней назад +5

    ശിവേട്ടന്റെ കാന്താരി അല്ലേ ഇരിക്കുന്നെ 😅

  • @HappyCrayons-gh2mh
    @HappyCrayons-gh2mh 20 дней назад +5

    ജോജു കിടുവ എന്നാൽ ബിജുമേനോൻ അതൊരു മാസ്സ, അതിന്റെ ഒപ്പം ആരുമില്ല, ജോജുനെ എനിക്കിഷ്ടാ എന്റെ ഫാന, പക്ഷെ അതൊക്കെ ബിജുവേട്ടൻ എന്തും കൈകാര്യം ചെയ്യും

  • @jithinp8585
    @jithinp8585 3 дня назад +2

    രാജൻ പി ദേവിന് ശബ്ദം നൽകിയത് സുരാജ് വെഞ്ഞാറമൂട് ആണോ 🧐🧐

  • @aromalbl1775
    @aromalbl1775 10 часов назад +1

    ഇനി ഞാനായിട്ട് കമന്റ് ഇടാതെ ഇരിക്കണ്ട :റീൽസ് കണ്ടു വന്നവർ ലൈക് ഇട്ടോ 😌😌😌

  • @georgekiran6875
    @georgekiran6875 23 дня назад +5

    I like this movie very much ❤

  • @greenstorm6755
    @greenstorm6755 День назад

    വല്ലാത്തൊരു സാറ്റിസ്‌ഫാക്ഷൻ ഇത് കണ്ടപ്പോ!!! ഒരുപാട് തവണ നേരിട്ടിട്ടുണ്ട് ഓട്ടോകാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം...ഇപ്പോഴും ഇതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് സത്യം

    • @thakseersalim9082
      @thakseersalim9082 20 часов назад

      തിരോന്തരം ഓട്ടോ തൊഴിലാളികൾ തനി ക്രിമിനൽസ് ആണ് 😡

  • @santhoshkumars2796
    @santhoshkumars2796 22 дня назад +6

    Evergreen mass scene

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 6 часов назад

    സിനിമയിൽ മാത്രമാണ് വാല് വെച്ച മേനോനും, നായരും /വർമ്മയും ആസഡ്യത്തിൻ്റെ അടയാളമായി വെക്കുന്നത് യാഥാത്ഥ ലോകത്ത് ഇത്തരം വാലു കാർ കള്ളൻമാരും ആ ഭാസൻമാരുമുണ്ടെങ്കിലും സിനിമയിൽ ഇത്തരം വാൽമാക്രികളെ പുണ്യാളൻമാരായി മാത്രമെ കാണു അതു കൊണ്ടാണ് മന്നത്ത് നായരും, പറയിക്കാനായി പിറന്ന നടേശനും ഉണ്ടായത് ഒരു ഉളുപ്പുമില്ലാതെ വാൽ മാക്രി നാമം ചേർത്താൽ ഒരാഡ്യത്തരം തോന്നുന്നതിലുപരി

  • @solomonjoseph_7_
    @solomonjoseph_7_ 22 дня назад +6

    ശിവം 🔥

  • @vyshakkumar1171
    @vyshakkumar1171 День назад +1

    Rajan p dev ന്റെ സൗണ്ട് dub ചെയ്തിരിക്കുന്നത് സുരാജ് ആണ്

  • @akkuakbar8133
    @akkuakbar8133 2 дня назад +1

    Sheda allarum നേരത്തെ എത്തിയോ ഞൻ alpam ലേറ്റ് aayi🤔

  • @balachandrankg4125
    @balachandrankg4125 17 дней назад +2

    ഇതിനൊന്നും ജനങ്ങൾ പ്രതികരിക്കില്ല. അതാണ് കാരണം.

  • @chandrankvchandran3761
    @chandrankvchandran3761 16 дней назад +1

    കലക്കി👍👍👍👍👍👍👍👍👍

  • @Homesapiens.
    @Homesapiens. 24 дня назад +14

    ഈ ക്ലാരിറ്റിയിൽ ഫുൾ മൂവി ഇടാമോ 👌

    • @neethiman5683
      @neethiman5683 24 дня назад

      ruclips.net/video/0P39hEVXLRg/видео.html

  • @abinclal7536
    @abinclal7536 2 дня назад +3

    തിരുവനന്തപുരത്ത് ഇപ്പോഴും മീറ്റർ ഉപയോഗിക്കുന്നത് ഈ കാരണം കൊണ്ടാ 😑.. അത്രക്ക് നല്ല ഓട്ടോക്കാരാ...

  • @RatheeshKakkadammal-nz6fb
    @RatheeshKakkadammal-nz6fb 20 дней назад +2

    Kalakki

  • @beenarani7003
    @beenarani7003 5 дней назад

    സൂപ്പർ 👍

  • @nirmalchandran8187
    @nirmalchandran8187 13 дней назад

    As usual name of this movie plz ???

  • @athiraponnumol362
    @athiraponnumol362 19 дней назад +1

    Gopika ❤cute mol

  • @Skrill5
    @Skrill5 День назад +1

    എങ്കെ പത്താലും റീൽ കണ്ട് വന്നവർ 😂

  • @friendship5803
    @friendship5803 7 часов назад

    Rajan p dev nu dubb cheythathu suraj venjaramud aano??

  • @shijohussainks1843
    @shijohussainks1843 14 дней назад

    Super ❤

  • @Hadishan123
    @Hadishan123 23 дня назад +2

    Nalla filimarunnn

  • @nihal1007
    @nihal1007 16 дней назад

    Ith etha muvie

  • @hashimpt864
    @hashimpt864 24 дня назад +6

    Thyagarajan fight choreography

  • @chenkalpradeep
    @chenkalpradeep 5 дней назад +1

    Trivandrum Alathara Auto standile Drivers um same ആണ്.😂😂

  • @ShameeMdr-mj9px
    @ShameeMdr-mj9px 7 часов назад

    ഇതുക്കെ ആണ് സിനിമ 😍😍😍ഇപ്പോ ഉള്ള സിനിമ 😡😡😡🙏

  • @user-ef4jn4de8e
    @user-ef4jn4de8e 24 дня назад +27

    rajan p devinu dub chedekunadh Suraj Venjyaramoodu ann enn tonnunu!!

  • @tonyissac7126
    @tonyissac7126 18 дней назад +3

    എങ്ങനെ നടന്നേച്ച ഓട്ടോ ക്കാർ ആണ്.. ഇപ്പോൾ യൂബർ വന്നപ്പോൾ അടിച്ചു അണ്ണാക്കിൽ കിട്ടി.. കയ്യിൽ ഇരുപ്പിന്റെ ആണ് 😂

    • @godfathere003
      @godfathere003 13 дней назад +1

      പണിക്ക് പോകാതെ യൂണിയൻ കളിച്ചു നടക്കുന്നവന്മാരെ ഒക്കെ ഓടിചലെ കേരളം രക്ഷപെടും😂😂😂

  • @user-ml9bi2vx9x
    @user-ml9bi2vx9x 20 дней назад +2

    രാജൻ p ദേവിന് dubb ചെയ്തത് സുരാജ് alle😂😂

  • @satheeshkumar7942
    @satheeshkumar7942 20 дней назад +4

    Outstanding performance premalu pole alla e movie ane 500 kodi clubil kayerendathe premalu oru mirumila

  • @muhammedshabeer5405
    @muhammedshabeer5405 2 часа назад

    ഞാൻ കരുതി ഞാൻ മാത്രം ആണ് റീൽ കണ്ട് വന്നത് എന്ന്, ഇത് 😅😅😅

  • @afsalek6403
    @afsalek6403 День назад

    Reel kand vannathaan

  • @tornadomathew
    @tornadomathew 8 дней назад

    Rajan.P. Dev Voice dub cheythath Suraj Venjarenmoodu aanennu oru doubtum illa😌

  • @BABU-mg2fh
    @BABU-mg2fh 8 часов назад +1

    tilakantr voice dubbe cheythath suraj an thonnun

  • @mangamol8997
    @mangamol8997 День назад

    ഞാനും റീൽസ് കണ്ടിട്ട് വന്നതാണേ 😅

  • @jithu.r5600
    @jithu.r5600 18 часов назад +1

    Youtubile shorts kandu vannavar ivide common

  • @jinnnnncreations
    @jinnnnncreations 24 дня назад +6

    Which movie

  • @rollno2111
    @rollno2111 18 часов назад +1

    Food okke kazhincho... 😅

  • @gowthambobby5683
    @gowthambobby5683 День назад

    RUclips shorts kandu vannu 😂