കിണറിൽ വീണ പൂച്ചയേയും പാമ്പിനെയും എടുത്ത് കിണർ ക്ലീൻ ചെയ്തപ്പോൾ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 194

  • @ZanubiasWorld
    @ZanubiasWorld Год назад +80

    പടച്ചോനെ, അവന്ക് ആഫിയത്തുള്ള ദീർഘ യുസ്സ് കൊടുക്കണേ, 🤲🤲🤲

  • @prabhakarank6177
    @prabhakarank6177 Год назад +26

    കലക്കി, മക്കളെ. ആത്മാർഥത ഉള്ള പണി. ന്യായമായ കൂലി(ഇഷ്ടപ്പെട്ടാൽ മാത്രം എന്നത് എടുത്തു പറയട്ടെ). ദൈവാനുഗ്രഹം ഇപ്പോഴും ഉണ്ടാകും. All the BEST.

  • @akhilknairofficial
    @akhilknairofficial Год назад +35

    പാമ്പിനെ കൊല്ലതെ രക്ഷിച്ചല്ലോ.. അതിനു അഭിനന്ദനങ്ങൾ ❤️👌

  • @thomasvarghese4995
    @thomasvarghese4995 Год назад +4

    താങ്കൾ ശരിക്കും all rounder ആണ്. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @muneerc721
    @muneerc721 Год назад +20

    ഇതുപോലെത്തെ ക്ലൈൻന്റ് എപ്പഴും കിട്ടണേ.....
    എനിക്കും വല്ലപ്പോഴും ഒക്കെ ഇങ്ങനെ അനുഭവം ഉണ്ട്. നമ്മള്‍ ആവശ്യപ്പെടുന്ന കൂലിയിലേറെ നമ്മുടെ hard work കണ്ട് കണ്ടറിഞ്ഞ് തരല്ണ്ട്. അത്പ്പൊഞ്ഞി ഒരു പത്തുറുപ്പിക ആണെങ്കിലും രണ്ടുപേരും satisfied ആണ്. 😍 😘 😘
    ചില ക്ലൻന്റ് അധികം തരുന്നത് വാങ്ങിയിട്ടില്ലെങ്കിൽ ദേശ്യപ്പെടും 😍 😘 😘
    ങ്ങക്കൊക്കെ നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ, സമ്പത്തിൽ ബറകത്ത് നൽകട്ടെ...😘 😘

  • @mhdkitchu7906
    @mhdkitchu7906 Год назад +96

    ഇജ് എടുത്ത പണി 100% perfect.... പക്ഷേ ആളെ കുപ്പിയിലാക്കാൻ അന്നെ കഴിഞ്ഞിട്ടുള്ളൂ പഹയാ ❤❤

  • @faisalka861
    @faisalka861 Год назад +13

    അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും സമ്പത്തും നിങ്ങൾക്കും നിങ്ങളുടെ കൂടെ നില്കുന്നവർക്കും നൽകി അനുഗ്രഹിക്കട്ടെ ആമീൻ...❤‍🔥❤‍🔥❤‍🔥 ഗോഡ് ബ്ലെസ്സ് യു ഓൾ

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +10

    നിങ്ങളുടെ ചാനൽ കാണാൻ തന്നെ സന്തോഷം ആണ് ജോലിയൊടെ ഉള്ള അന്മാർത്ഥ കാണുമ്പോൾ ഒരുപാട് സംതൃപ്തി തോന്നുന്നു..

  • @dramashorts....3726
    @dramashorts....3726 Год назад +7

    മനുഷനായാൽ ഇങ്ങനെ വേണം സൂപ്പർ ബ്രോ ❤😂😅😂😂😂😂😂😂

  • @viralplaymalayalam7577
    @viralplaymalayalam7577 Год назад +6

    നിങ്ങൾ ക്ലൈന്റ് എന്ന് പറയുന്നതാണ് വീഡിയോന്റെ ഹൈലൈറ്റ് 😄😄

  • @instentstatusMalayalam
    @instentstatusMalayalam Год назад +6

    അയിനാണ് കായി🔥🤗😝

  • @muraleedharanpr3776
    @muraleedharanpr3776 Год назад +2

    ഇവർ നല്ല സത്യസന്ധതയും, ആത്മാർത്ഥത യുള്ളവർ. ഇവർക്കു എത്ര കൊടുത്താലും മതിയാകില്ല.🥰🥰

  • @sathyana2395
    @sathyana2395 Год назад +7

    ഞങ്ങൾക്കും സന്തോസം ബ്രോയ്ക്കും സന്തോസം❤❤❤❤

  • @maneeshck
    @maneeshck Год назад

    ചേട്ടായി നിങ്ങൾ ഒരു പണിക്കാരൻ മാത്രമല്ല നല്ലൊരു മനസിന്റെ ഉടമയും കൂടിയാണ് നിങ്ങളെയും നിങ്ങളുടെ കൂടെ വർക്കു ചെയുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ennum

  • @fidafathima6562
    @fidafathima6562 Год назад

    Mashaallah.. Adipoli കാണാനും കേൾക്കാനും 👍🏻👍🏻

  • @sidheequeshameer9202
    @sidheequeshameer9202 Год назад +6

    ഇന്റർവ്യൂ കണ്ടിരിന്നു തൊള്ള പറച്ചിലെ ഉള്ളൂ കേട്ടറിവിൽ ആള്പാവമാ സത്യസന്ധൻ
    പടച്ചോൻ ജീവിതകാലം ആരോഗ്യവും ആഫിയതും ദീർ ഗായുസും നൽകി അനുഗ്രഹിക്കട്ടെ
    അഭിവൃദ്ധിയും ഐശ്വര്യവും നൽകട്ടെ ......
    ആമീൻ

  • @unnikrishnanp7922
    @unnikrishnanp7922 Год назад +1

    👍സൂപ്പർ വീഡിയോ, നിങ്ങളുടെ പ്രവൃത്തി മാത്രമല്ല സംസാരമാണ് വളരെ ഇഷ്ടപെട്ടത് 🌹👌

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi Год назад +1

    ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമായി ഐ ലവ് യു ചേട്ടാ കാണാൻ ആഗ്രഹമുണ്ട് എനിക്ക് ഒത്തിരി സന്തോഷം ഞങ്ങളുടെ ഈ വീഡിയോസ് കാണുമ്പോൾ

  • @riyaBeevi-gx2ng
    @riyaBeevi-gx2ng Год назад +1

    Sir please no onn send cheyyumo .veedinte rand side grill aan adh valanj varunnu koodaathe adinte mukal bagam vind thaann varunnu .pediya veettil kidakkan polum .help cheyyumo

  • @sabariullas6936
    @sabariullas6936 Год назад

    കുറച്ചുകൂടി മറ്റി ആഴത്തിൽ കുഴിയെടുത്ത് പൂച്ചയെ മറവ് ചെയ്യാമായിരുന്നു. ബാക്കിയെല്ലാം സൂപ്പർ.....

  • @SHAHILPLY
    @SHAHILPLY Год назад +1

    നിങ്ങൾ എവിടെ യാണ്

  • @weone5861
    @weone5861 Год назад +5

    നല്ല ഒരു ക്ലയിന്റ് ❤️❤️ അല്ലങ്കിലും നീ വാങ്ങുന്ന കൂലി വളരെ കുറവ് തന്നെയാ risk ജോലിക്കു എല്ലാരും കൂലി കൂടുതൽ വാങ്ങിക്കും

  • @roadfromnilambur
    @roadfromnilambur Год назад +1

    മുത്തേ 🔥🔥🔥അന്റെ ടിം വർക്ക് 🔥🔥🔥🔥

  • @arshak2326
    @arshak2326 Год назад +1

    ക്ലെറ്റിനെ കുപ്പിലാക്കാൻ പഹയാ നീ ഒന്നന്നര മുതലാണ് 😄😄😄

  • @haneeftaza6082
    @haneeftaza6082 Год назад +1

    ഇജ്ജ് പൊളിയാ മോനെ 👍👌

  • @Hishamfamily254
    @Hishamfamily254 Год назад +4

    കമ്പിയിട്ടു വലയിട്ടാൽ മതിയല്ലോ...അത്യാവശ്യം കാശുള്ളവരാണെന്നു തോന്നുന്നു..എന്ടെ കിണറിലും എപ്പോഴും പൂച്ച ചാടി ഇതേ അവസ്ഥയായിരുന്നു..പിന്നെ കമ്പിയിട്ടു വലയിട്ടു... ഇപ്പൊ ആ പ്രശ്നമില്ല

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi Год назад

    നിങ്ങൾ എനിക്ക് ഇഷ്ടപ്പെട്ട കാക്ക ഐ ലവ് യു

  • @Tigrees722
    @Tigrees722 Год назад +2

    ഉമേഷ്‌ നമ്മളെ ഇടിമുയ്ക്കൽ ചാലി പറമ്പ്ബിലെ പുയ്യാപ്ല ആണ്.... ഒന് ഇപ്പോ ബസ്സിൽ പോകാറില്ലേ...ന്നാലും ഇയ്യ് സ്നേഹം കൂടുതൽ ഉള്ള കൂട്ടത്തിലാ...ഇനി ഇപ്പോ ബസ്സിൽ പോകണ്ടടലോ...

  • @sibythomas6503
    @sibythomas6503 Год назад

    ഈ മൊതലിനെ എന്നാ ഒന്ന് നേരിൽ കാണാൻ പറ്റ്വാ…. God bless you 🙏

  • @abbaspv4612
    @abbaspv4612 Год назад +5

    LATHEEF E IJJJ SHUPERADAAA...❤️❤️❤️

  • @sanjayrajesh3741
    @sanjayrajesh3741 Год назад +2

    നിങ്ങൾ അടിപൊളിയാണ് ബ്രോ

  • @munavirbro6525
    @munavirbro6525 Год назад +6

    Changayi scene aannallo🔥🔥

  • @raihan4434
    @raihan4434 Год назад +2

    പണി കൊള്ളാം, കോൺഫിഡൻസ് കൊള്ളാം. ...എല്ലാം കൊള്ളാം ❤
    എല്ലാം നോക്കീം കണ്ടും ചെയ്തോളീം
    സേഫ്റ്റി പക്കാ ആക്കികാളീം. ......😊

  • @linumkbalinumkba1769
    @linumkbalinumkba1769 Год назад +1

    Ithan manushyatham ipo paranjathilum kooduthal kooliyum kitti athum santhoshtahode athan manushyan vendath chilar vanu pani thudangummunbe kooli athre venam enale e paniyoke cheyan pattu enok parayum ithathonum illa ivark ivar paranajthilum kooduthal kooli kodukan aarkum thonum athan manushyan😍

  • @aamii..8337
    @aamii..8337 Год назад

    Oru doubt chothikuvaa ea ishtika kondu ketiya varppu veedanu adukalel janal ellathond vettam ella chumaru cut cheith eni janal vekan patuoo

    • @habeebrahman3339
      @habeebrahman3339 Год назад

      നിങ്ങളുടെ മൊബൈൽ നമ്പർ അറീച്ചാലും

  • @jolly3933
    @jolly3933 Год назад +2

    Bleaching powder edanam

  • @anus7246
    @anus7246 Год назад +4

    മിക്ക വീടുകളിലും കിണറിനു വല ഉണ്ടാവാറില്ല, അല്ലെങ്കിൽ വല നുറുമ്പിച്ചിട്ട് ഉണ്ടാവും, എന്തെങ്കിലും വീണാൽ അപ്പൊ ഒരു ശുഷ്‌കാന്തി വരും 😂

  • @suhailkt8170
    @suhailkt8170 Год назад +1

    കുറച്ച് അച്ചടി ഭാഷ ഉപയോഗിക്കുക മനസിലാകുന്നില്ല

  • @malikmaliq2085
    @malikmaliq2085 Год назад +1

    ഇജ്‌തന്നെ ഒരു മൊതലാണ് മുത്തേ....

  • @abdulhameedkp5775
    @abdulhameedkp5775 Год назад

    പൂച്ച യുടെ രോമം ശരിക്കും ക്ളീനായോ😊

  • @Pulluparambu0956
    @Pulluparambu0956 Год назад

    സാദാ കിണർ ആണോ നല്ലത്
    കുഴൽ കിണർ ആണോ നല്ലത്
    ..

  • @hazifm8651
    @hazifm8651 Год назад

    Waiting aarnnu ee videokk

  • @shadowyt4015
    @shadowyt4015 Год назад +1

    Ingal ore poli ❤❤

  • @arafathmoosa960
    @arafathmoosa960 Год назад

    Ningale kaanaan nalla aagrahamunde Inshaallah kaanaaam

  • @abdul9087
    @abdul9087 Год назад

    Ningale orupadu ishtamanu. Athulondu parayukayanu kurachu Safety venam...muthanu ingalu.

  • @dhanush2165
    @dhanush2165 Год назад

    Njn udheshiche alano tankil irangi nikkne umesh😁😁🥰

  • @theworldofgodbeautiful8390
    @theworldofgodbeautiful8390 Год назад

    Matu ballavanige nalegeye aayuda

  • @premeelabalan728
    @premeelabalan728 Год назад

    സുപ്പർ നിങ്ങൾ മാസ്സ് ആണ്

  • @rahulkumar-nz2dd
    @rahulkumar-nz2dd Год назад

    സ്ഥലം ഒന്ന് പറയൂ.......

  • @hrithikmanoj2388
    @hrithikmanoj2388 Год назад

    Ingalu polii aanu

  • @MadrasaPadanaSahayi
    @MadrasaPadanaSahayi Год назад +2

    യഥാർത്ഥത്തിൽ ഈ claint അതിന്റെ അർത്ഥം എന്താണ്🤣

  • @georgechacko8063
    @georgechacko8063 Год назад

    O....nu, siluma il kittum.
    ( Producer ssradhi kku ka )

  • @mychoicebymisiriya720
    @mychoicebymisiriya720 Год назад

    Ikka ningal malappurath evideyaa

  • @Yousufakd
    @Yousufakd Год назад +4

    great job❤

  • @itzme-saeed
    @itzme-saeed Год назад

    ഇപ്പോൾ വീട് പണിയാൻ ഇഷ്ടം പോലെ തരം കട്ടകൾ ഉണ്ടല്ലോ. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Год назад

    ഇജ്ജ് ഒരു മൊതാലാടാ!

  • @sauravkurup7629
    @sauravkurup7629 Год назад

    All the best.. God bless you🙏🙏🙏🙏

  • @nki313
    @nki313 Год назад

    Bro കണ്ണൂർ mahe യിൽ പഴയ കിണർ reset ചെയ്യുമോ

  • @romiojoseph6513
    @romiojoseph6513 Год назад

    Super bhai sukran

  • @rasheedk8223
    @rasheedk8223 Год назад

    ഇജ്ജ് സുലൈമാനല്ലടാ ഹനുമാനാ

  • @devidevoosz6522
    @devidevoosz6522 Год назад

    Aa irutham onnu malakkam marinjal dainger aanu

  • @riyasariyas8779
    @riyasariyas8779 Год назад

    സൂപ്പർ 👍👍👍👍👍

  • @salimaliparamba4689
    @salimaliparamba4689 Год назад

    ഒന്നും പറയാനില്ല ❤️❤️

  • @rameesrami7679
    @rameesrami7679 Год назад

    Nonb nolkkamayirunnu kayunnillagil chaya kudikkunnat kanikkatirikkuga bro sharaddikkanam

    • @mtbilalworld1446
      @mtbilalworld1446 Год назад +1

      ചിലപ്പോ നോമ്പിന്റെ മുമ്പുള്ള വീഡിയോ ആയിരിക്കും

  • @sayyidmahboob7393
    @sayyidmahboob7393 Год назад

    കിണറിന് വല യിട്ടാഞ്ഞാൽ അങ്ങനെയായിരിക്കും പൂച്ചയും കോഴിയും പാമ്പും എല്ലാം വീഴും

  • @fidafathima6562
    @fidafathima6562 Год назад

    Sooooopr vlog ആയി പണി ആയി, 😂😂

  • @anoopvp9475
    @anoopvp9475 Год назад

    Poli mone

  • @razeenrashdan4383
    @razeenrashdan4383 Год назад

    Malappuram evideya eggale place?

  • @muhammedhisan4244
    @muhammedhisan4244 Год назад +1

    Ningade number kittan entha vazhi

  • @rasheedchoottad3838
    @rasheedchoottad3838 Год назад

    അളിയാ കണ്ണൂർ വർക്ക്‌ എടുക്കുമോ

  • @ananthuvieeshananthu4830
    @ananthuvieeshananthu4830 11 месяцев назад

    ലത്തി ഫ് വിളിച്ചാൽ കണ്ണുർ വരുമോ

  • @naseer.......masha.allaha4952
    @naseer.......masha.allaha4952 Год назад

    എല്ലാം ഓക്കേ പക്ഷേ ഒരു മാസ്ക് ധരിച്ചു കൂടെ

  • @bestfriend396
    @bestfriend396 Год назад +1

    എലി പോലത്തെ പളം പൊരി 😂

  • @JayarajramamJayarajan
    @JayarajramamJayarajan Год назад

    Good man

  • @anithanatarajan8602
    @anithanatarajan8602 Год назад

    Super

  • @vlogbyiju1841
    @vlogbyiju1841 Год назад +2

    Nighale video evide undo avide njan und

  • @shafafop4063
    @shafafop4063 Год назад

    Nombillee🤔vellam kudikkunnad kandu

    • @malayali_here
      @malayali_here Год назад

      Mumb എടുത്ത് വെച്ച vdo ആയിരിക്കും 😁. ഇതൊക്കെ edit ചെയ്ത് ഒരു വഴിക്ക് ആക്കണ്ടെ

    • @malayali_here
      @malayali_here Год назад

      വെളളം മാത്രമല്ല ബിരിയാണിയും ഉണ്ടല്ലോ

  • @sreedharannair2218
    @sreedharannair2218 Год назад

    Oru karchef /Mask egilum mugathu Ketuga

  • @ushakumariv5799
    @ushakumariv5799 Год назад

    Ethu athu gilla phone nium

  • @abdullapk4373
    @abdullapk4373 Год назад +1

    പണിയൊന്നും ഇല്ലാതെ ഇരിക്കുന്ന എന്നെയും കൂടെ കൂട്ടുമോ...
    ഇടക്ക് എപ്പോഴെങ്കിലും ഒരു പണി നമുക്കും....

  • @muhammedkenz8756
    @muhammedkenz8756 Год назад

    Mallu traveller e pole ille😅

  • @babumoontech
    @babumoontech Год назад

    Please use safety belt while enter in to well.
    Also cat hair still on water so use Rice husk

  • @shanmughanpr3262
    @shanmughanpr3262 Год назад

    god bless you

  • @ismailkt6106
    @ismailkt6106 2 месяца назад

    ആമീൻ

  • @haneefipallangod3132
    @haneefipallangod3132 Год назад

    ടാങ്കിൽ ഇറങ്ങിയത് കാണിച്ചില്ല

  • @sainabap1225
    @sainabap1225 Год назад

    Hai

  • @sabithbm815
    @sabithbm815 Год назад

    Afeyath kodukkanee allha

  • @shamsudheenputhukkidi
    @shamsudheenputhukkidi Год назад

    Ende ammoshande ammonde perakkutty 👍🏻

  • @hussainvt5330
    @hussainvt5330 Год назад +2

    ഫോൺ നമ്പർ ഒന്ന് തരുമോ എന്റെ വീടിന്റെ ചില കാര്യങ്ങൾ ചോദിക്കാൻ വേണ്ടിയാണ്

  • @musthafath454
    @musthafath454 Год назад

    Aameen

  • @sadiquegreencup
    @sadiquegreencup Год назад

    ആളെ കുപ്പിയിൽ ആകുന്ന കാര്യത്തിൽ ബല്ലാത്ത ജാതി...... 🙄

  • @kappadkitchen
    @kappadkitchen Год назад

    ആമീൻ 🤲🤲👍💚🌙🌙🌙🤲🤲

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад

    ഗംമ്പീരം

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl Год назад

    ഇങ്ങോട്ട് കൂട്ടവുമോ 🤝

  • @dudydude7375
    @dudydude7375 Год назад

    Nmber kittumo

  • @naveentom3357
    @naveentom3357 Год назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️

  • @amchimillath9610
    @amchimillath9610 Год назад +1

    Ameen yarabbal alameen

  • @rishalmohd4173
    @rishalmohd4173 Год назад

    തലക്കാണ് കായി 😂

  • @liyasthomas728
    @liyasthomas728 Год назад

    Suppar

  • @salmasil9215
    @salmasil9215 Год назад

    👍