സൂക്ഷിക്കണം ! പ്രപഞ്ചത്തിലെ രണ്ടാമൻ ഭൂമി ഉപേക്ഷിക്കുകയാണ്.

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 569

  • @lijomon08
    @lijomon08 3 года назад +182

    പ്രപഞ്ചം ഉണ്ടായപ്പോൾ ഉള്ള ഹീലിയം ഒരു കുറ്റി മോൻസൺ മാവുങ്കലിന്റെ കൈയ്യിലുണ്ട് . വെറും 2 crore Rupees.

    • @Saji1111
      @Saji1111 3 года назад +6

      😂

    • @kadayadi_x
      @kadayadi_x 3 года назад +6

      Ath verum soda kuppile gas mathram😹

    • @hareek3745
      @hareek3745 3 года назад +3

      😵🔫

    • @pk3371
      @pk3371 3 года назад +4

      😂

    • @rahuljaykar25
      @rahuljaykar25 3 года назад +2

      😂😂😂😂🤣🤣🤣🤣

  • @midhunbalakrishna4825
    @midhunbalakrishna4825 3 года назад +36

    Scientific topic മാത്രം മതി bro... കാരണം ഇത്രയും നന്നായി പറയാൻ ആളില്ല... 😍😍👏🏻👏🏻

  • @praveenkc3627
    @praveenkc3627 3 года назад +110

    I think you should make a series of videos based on quantum physics

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +75

      Hard topics nu nalla research venam bro.. Overtime work cheyan oru six months enkilum kazhinje series ayi cheyan patu

    • @potato_sirius
      @potato_sirius 3 года назад +21

      Bro @praveen kc പറഞ്ഞത് ഒന്ന് പരിഗണിക്കണം.തങ്ങളുടെ ക്വാണ്ടം മെക്കാനിക് ആയി ബന്ധപ്പെട്ട വീഡിയോ കൾ വളരെ മികച്ചതായിരിന്നു.

    • @samcm4774
      @samcm4774 3 года назад +10

      @@jrstudiomalayalam 2015 ൽ ഇറങ്ങിയ Marvel studio's സിനിമ ആയ Ant-Man സിനിമ കാണൂ... ഈ സിനിമ ഒന്ന് വെറുതെ കണ്ടാൽ ഇച്ചിരി സഹായം ആവും...
      Quantum physics നെ കുറിച്ച് ഈ സിനിമയിൽ പറയുകയും Detail ആയി കാണിക്കുകയും ചെയ്യുന്നുണ്ട്... fiction ആണ് എന്നാലും അത്രയങ് fiction അല്ലെ എന്നു പറഞ്ഞു തള്ളികളയാനും പറ്റില്ല Ant-Man എന്ന സിനിമയേ... 80% real science ആണ് പറയുന്നതും കാണിക്കുന്നതും Ant-Man എന്ന സിനിമയിൽ

    • @scifind9433
      @scifind9433 3 года назад +3

      @@samcm4774 athukond mathram anu eniku ant man movie ishtam

    • @samcm4774
      @samcm4774 3 года назад +2

      @@scifind9433 Yaa.. പൊളി Marvel movie ആണ്... അതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്.. Ant-Man and the wasp എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.. രണ്ടാം ഭാഗം ഇറങ്ങിയത് 2018 ൽ ആണ്

  • @t1world767
    @t1world767 3 года назад

    നിങ്ങളുടെ വീഡിയോകൾ എല്ലാം
    വളരെ അറിവ് തരുന്നതാണ്.
    ഹീലിയത്തിന്റെയും, ഹൈഡ്രജന്റെയും
    കുറവ് പരിഹരിക്കുവാൻ ശനി, വ്യാഴം
    എന്നീ വാതക ഭീമൻ ഗ്രഹങ്ങളിൽ നിന്നും ഖനനം ചെയ്യാൻ വേണ്ട സാങ്കേതിക വിദ്യ വികസ്സിപ്പിക്കേണ്ട
    തും അനിവാര്യം ആണ്. അതുപോലെ
    യുറാനാസ്, നെപ്ട്യൂൺ എന്നിവയും
    പരിഗണിക്കണം. 👍

  • @Jgemon2
    @Jgemon2 3 года назад +55

    Congratulations on such an amazing achievement(201k), can't wait to see your channel grow even bigger.❤

  • @teslamyhero8581
    @teslamyhero8581 3 года назад +5

    സത്യമായിട്ടും ഹീലീയത്തിന്റെ ഇത്തരം ഉപയോഗത്തെ പറ്റി എനിക്ക് അറിയില്ലായിരുന്നു.. മനസ്സിൽ പോലും ഓർക്കാത്ത വിജ്ഞാനം വിളമ്പുന്ന JR നോടുള്ള സ്നേഹം വാക്കുകൾക്ക് അതീതമാണ്.. ❤❤🙏🙏🤝🤝. ഏതു വിഷയത്തെ പറ്റിയും മനസിലാക്കിത്തരുന്ന മനോഹരമായ അവതരണ ശൈലിയും JR ന്റെ വിജയം 👍👍

  • @rajuraghavan1779
    @rajuraghavan1779 3 года назад +1

    Good Thanks, Dear Jithin.

  • @thejasj.635
    @thejasj.635 3 года назад +8

    Othiri karyam manasilayi ithil ninnum 🙌.
    Ini kazhiyumbol string theory patti video onnu shramikkane 💕

  • @linovarghese3550
    @linovarghese3550 3 года назад +2

    ഭാവിയിൽ ലോകം എങ്ങനെ ഒക്കെ അവസാനികാം. മനുഷ്യൻ അതിൽ നിന്നും രക്ഷപെടാൻ ഉള്ള ചാൻസ് ഇനി രക്ഷപ്പെട്ടാൽ എങ്ങനെ വേറെ ഗ്രഹങ്ങളിൽ ജീവിക്കാൻ സാധിക്കും എന്നതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @linovarghese3550
      @linovarghese3550 3 года назад +1

      അത് മാത്രേമല്ല എത്ര നാൾ കൊണ്ടു അതിനൊള്ള ടെക്നോളജി വികസിപ്പിക്കാൻ കഴിയും

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +7

    ജിത്തു.. വിഡിയോ.. Kidu.. കുറച്ചു കാര്യങ്ങൾ.. ഇപ്പൊ ഴ മനസിലായത് ♥👍😍😘♥🤩🤗🙌❤🙌👌🤝💞💕💕👏👐

  • @vgeorge5102
    @vgeorge5102 3 года назад +14

    One of my favourite channel 👍👍 keep doing bro

  • @YuvalNoahHarri
    @YuvalNoahHarri 3 года назад

    Well explained ജിതിൻ

  • @akvm220
    @akvm220 3 года назад +209

    ഒരു പക്ഷേ ഇന്ന് പെട്രോൾ കുഴിച്ചെടുക്കുന്നത് പോലെ ഭൂമിക്ക് പുറത്തു നിന്ന് മൂലകങ്ങൾ ഖനനം ചെയ്തെടുക്കുന്ന കാലം വിദൂരമല്ല !!!

    • @aaronk4266
      @aaronk4266 3 года назад +18

      Yes
      അതിൽ ഒരു കമ്പനി spacex ആവും

    • @redoak5596
      @redoak5596 3 года назад +8

      @@aaronk4266 Amazon , virgin galactic and space x will be monopoly in private mining companies in space mining

    • @dell9140
      @dell9140 3 года назад +3

      China' going

    • @ajeshvv3174
      @ajeshvv3174 3 года назад +9

      അതല്ലേ അവതാർ സിനിമ

    • @samcm4774
      @samcm4774 3 года назад +1

      yes

  • @nee_aaraa
    @nee_aaraa 3 года назад +19

    Time traveline പറ്റി ഒരു വീഡിയോ idaamo .... Included types of timetravels ( time travel in avengers endgame , time travel in tenet , time travel in 24 [ Tamil movie ] . ഇതിലൊക്കെ വ്യത്യസ്തമായ ടൈം travel രീതികൾ ആണ്) .
    കൂടാതെ ഇത്തരം ടൈം travelukalil eethinaanu real lifil (probably) varaan chance കൂടുതൽ.....

    • @Ghoxt_xjw
      @Ghoxt_xjw 3 года назад +5

      Time travel videos youtube ൽ ഒരുപാട് ഇണ്ട് bro.....

    • @King-mv6yd
      @King-mv6yd 3 года назад +3

      No poli question.....really need a video about it.subscribed....hope u will tell us....
      Ennalum oru answer paraymo eathayirikm kooduthal saadyatha😃
      Sir il ninnum kelkkanam❤

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 года назад

      @@King-mv6yd.

    • @civickurian
      @civickurian 3 года назад

      Time travel is a very difficult paradox

    • @prayush8981
      @prayush8981 3 года назад

      .

  • @aslrp
    @aslrp 3 года назад +6

    വളരെ ഇഷ്ട്ടമായി ബ്രോ...
    ഒരു ടോപിക്.
    ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്ന് പോകുന്നതോടൊപ്പം ഭൂമിയിലേക്ക് ഫ്രീ ഫാളിലും ആണല്ലോ
    ഇത് രണ്ടും കൂടി എങ്ങനെ ഒരുമിച്ച് സംഭവിക്കും

    • @Cipher_Cipher_
      @Cipher_Cipher_ 3 года назад +1

      An object moving upwards might not normally be considered to be falling, but if it is subject to only the force of gravity, it is said to be in free fall. The Moon is thus in free fall around the earth , but due to the velocity with which the moon got hooked onto the earth's gravity keeps it from falling onto the earth. This keeps the moon in a pretentious orbit around the earth even though it is moving further away from our planet by an ever so little margin

    • @aslrp
      @aslrp 3 года назад

      @@Cipher_Cipher_ ISS ഒക്കെ ഭൂമിയിലേക്ക് ഫ്രീ ഫാളിൽ ആണെങ്കിൽ അത് പയ്യെ പയ്യെ അടുത്തോണ്ട് ഇരിക്കുക അല്ലേ ചെയ്യുന്നത്, പിന്നെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടെ വക്കുക അല്ലേ ചെയ്യുന്നത്
      അതുപോലെ ചന്ദ്രൻ എന്തുകൊണ്ട് അടുക്കുന്നില്ല

    • @Cipher_Cipher_
      @Cipher_Cipher_ 3 года назад

      the Moon is moving away from the Earth at a rate of about four centimeters per year, due to the tidal interaction between the Earth and the Moon. At a basic level, the Moon's gravity exerts a drag on the Earth that slows its rotation, and the Earth's gravity exerts a pull on the Moon that expands its orbit

  • @sleep8301
    @sleep8301 3 года назад +24

    ഹീലിയം ഇല്ലാതെ വരുന്ന കാലത്ത് ശാസ്ത്രം മറ്റു ബതൽ മാർഗ്ഗങ്ങൾ കണ്ടുപഠിക്കും. ശാസ്ത്രം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.

  • @abinkalex7310
    @abinkalex7310 3 года назад +6

    അടിപൊളി വീഡിയോ ❤❤

  • @vishnuprasadmr1713
    @vishnuprasadmr1713 3 года назад

    ഇതൊരു മികച്ച വീഡിയോ ആണ്... 👍👍

  • @rithul.n4946
    @rithul.n4946 3 года назад +20

    സ്റ്റൈലും ബാക്ക്ഗ്രൗണ്ട് ഒക്കെ മാറിയല്ലോ😀😀 അടിപൊളിയായിട്ടുണ്ട്. പണ്ടത്തെ jr അല്ല ഇപ്പോൾ😇😇. കുറേ മാറ്റം വന്നിട്ടുണ്ട്. Good luck!!

  • @NIKHIL-cs4jq
    @NIKHIL-cs4jq 3 года назад +9

    Good work ❤️
    "ocean phytoplankton " oru detail video cheyyamo??

  • @dreamsdesign1115
    @dreamsdesign1115 3 года назад +4

    Helium ariyaan aagrahamundayirunna video thanne soopper..sir TIME LOOP ne patti oru detailed video cheyyaamo ariyaan orupaadu thaalparyamund sir aakumbol nalla vykthatha kittum mattoralkku paranju kodukkan saadhikkum..

  • @alvinkuri6176
    @alvinkuri6176 3 года назад +4

    Neon argon athpolathe inert gas upayogikan padille

  • @sijimonthomas9212
    @sijimonthomas9212 3 года назад +1

    നിങ്ങളുടെ മുങ്ങിക്കപ്പൽ കഥ ഉള്ള video ille adipwoli ആയിരുന്നു.... അതുപോലെ ഉള്ള topics ചെയ്യണേ....പിന്നെ space related news um include ചെയ്താൽ നല്ലതായിരുന്നു🙂

  • @deltaforce1628
    @deltaforce1628 3 года назад +2

    Lokathe influential invention aaya electricitye kurich oru vedio cheyyumo, plz ❤️

  • @gamingwithvaishu260
    @gamingwithvaishu260 3 года назад +17

    Baground polichu🔥🔥

  • @abhinandnandakumar3353
    @abhinandnandakumar3353 3 года назад +8

    Bose - edison condensate ine patti oru video cheiyamo
    . ❤️❤️❤️... Big fan...

  • @abhijithsk4399
    @abhijithsk4399 3 года назад +2

    GOOD PRESENTATION 👍👍👍

  • @sreekuma226
    @sreekuma226 3 года назад +30

    Can you do a detailed video about science inventions which got Nobel prizes recently ?

  • @vaisakhtv7
    @vaisakhtv7 3 года назад

    Enik ere ishtapetta vishayagal kaikaryam cheyuna Tangalude youtube tudakam mutale stiramai kanuna aalanu njan ,enik koodutal ariyan talparyam ulla vishayam video aayi cheyam ennu njan parayunnila baaviyil tangal aa vishayam kaikaryam cheyum enn prateekshikunnu aa videos kanan kaatirikunu.good presentation and understanding explanation. Good work keept it up brother.

  • @dev.anandp
    @dev.anandp 3 года назад +57

    Can you make a video about the possibility of Non carbon based organisms
    Big fan bro ♥️🔥🔥

  • @sabareeshuchamballi1779
    @sabareeshuchamballi1779 3 года назад +4

    Please do a video that what would happen in next 25 to 50 years.

  • @Sherlock-Jr
    @Sherlock-Jr 3 года назад +10

    എന്താണെന്നറിയില്ല ഈയിടെയായി നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ്🥰

  • @priyacorray3397
    @priyacorray3397 3 года назад +3

    You are a genius 👏. I love to know more about photoelectric effect and stopping potential

  • @ffriendzone
    @ffriendzone 3 года назад +31

    👌❤️❤️❤️
    പ്രകാശത്തിലൂടെ നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച് പഠിക്കുന്നത് എങ്ങനെയാണെന്നൊരു വീഡിയോ ചെയ്യാമോ? പ്രകാശം പ്രപഞ്ചത്തേക്കുറിച്ചു അറിയാനുള്ള സ്രോതസ്സ് ആണോ?

  • @vishnuap3401
    @vishnuap3401 3 года назад +1

    Congrats chetta 200k💓

  • @balladofbusterscruggs515
    @balladofbusterscruggs515 3 года назад +1

    Electric vechikle....and future of India ....e topic onne. Video Cheyyamo...

  • @jithinkrishna2836
    @jithinkrishna2836 3 года назад +6

    Allenkilum njangaloke pwoliyaa...alle broo.... 😁❤️

  • @athul.krishna
    @athul.krishna 3 года назад

    Video de watermark kooduthal nallath wenam......... Ippo ullath ellaayidathum kaanunna type aan........ Something related to science or space aayal polikkum ❤️

  • @amanahammed8619
    @amanahammed8619 3 года назад

    Bro.lokathe wastine patti oru video idaamo.Eg:waste ethra undu,ethra koodum......

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +1

    സൂപ്പർ ❤️. 👍👍

  • @സുകുമാരകുറുപ്പ്-ദ2ല

    Ton 618 black hole വീഡിയോ ചെയ്യാമോ

  • @halfbloodprince6172
    @halfbloodprince6172 3 года назад +6

    Wizard schools ine kurichu oru video cheyyoo Harry Potter polatta movies inspired aayittula schools. Real alla but aa atmosphere kodukkan pattum. Plzz do a video about that type schools.

  • @jesbinjojy2965
    @jesbinjojy2965 3 года назад +1

    MRI scan egane work akunu enathinu kurichu oru video idamo

  • @samcm4774
    @samcm4774 3 года назад +3

    Quantum physics നെ കുറിച്ച് വീഡിയോ ചെയ്യൂ... എത്ര കാത്തിരിക്കാനും തയാറാണ്... Waiting for Quantum physics topic videos

  • @amal-mz9or
    @amal-mz9or 3 года назад +6

    Can you please make small videos about periodic table ( each element one by one video or your convenient)......... anyway appreciate your efforts

  • @tinocherian
    @tinocherian 3 года назад

    I'm left watching your old videos, all must see

  • @a_s_l_a_mm9543
    @a_s_l_a_mm9543 3 года назад +1

    Chetta, chettane padipicha aalano oru Ajoy keltron trivandrum.. pullikkaran chettane patti paranjayrnu

  • @sreenathijk2952
    @sreenathijk2952 3 года назад +2

    Is helium inflammable ❓

  • @sharathc.s2344
    @sharathc.s2344 3 года назад

    Manushyante swabavavum mrigangalude swabavavum thammil ulla vetyasam enthukond mattella jeevajalakangalkkum jenithakamyi kure environmental skills kittunnund pakshe manushyanu matram athilla ithine kurich oru video cheyyamo🙂

  • @muhammedmayan6400
    @muhammedmayan6400 3 года назад

    Topc പണം എങ്ങനെ ഉണ്ടായി എങ്ങനെയാണ് അതിന് മൂല്യം വരുന്നത് Please make a video on this topic

  • @shainsabraham8084
    @shainsabraham8084 3 года назад +5

    Can’t we make helium through hydrogen fusion ?

  • @muhammednihal9524
    @muhammednihal9524 3 года назад +4

    genetic engineering നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 💥💖✨️

  • @nitin005-s3f
    @nitin005-s3f 3 года назад +24

    Cng ഇന്ധനത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @abhijithajikumar2347
    @abhijithajikumar2347 3 года назад

    Nigale pole ulla chila nalla Youtuders ullatkond kurach karyagal ariyan pattunu🙏❤️

  • @sabareeshuchamballi1779
    @sabareeshuchamballi1779 3 года назад

    Hey bro you are outstanding...

  • @mm-rb6ze
    @mm-rb6ze 3 года назад +2

    Jithin bro 😍

  • @potato_sirius
    @potato_sirius 3 года назад

    പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..

  • @anoopm5532
    @anoopm5532 3 года назад +3

    Good info.. Can you please do a Video on 'why can't we join 2 atoms of Hydrogen and 1 atom of Oxygen to create water out of it'! Why such advancements in science can't find a way out for our biggest problem of water shortage..

  • @mranglerdude5857
    @mranglerdude5857 3 года назад +1

    Nice topic broii

  • @manikuttan8512
    @manikuttan8512 3 года назад

    നല്ല അവതരണം സർ

  • @sreenathijk2952
    @sreenathijk2952 3 года назад +2

    How human mind attracting.... others using the theory of space time ❓

  • @damageboy8225
    @damageboy8225 3 года назад +1

    Thank you for the information.... 🙌❤⚡

  • @bysuryaandfrendz
    @bysuryaandfrendz 3 года назад +1

    Bro airbus zephyr ennuparayana oru stratosphere satellite set chyunnille
    Athine Patti oru video idavo.
    It will be very helpful 💙

  • @sidharthjchandran5615
    @sidharthjchandran5615 3 года назад +10

    Can u plz explain why does saturn has more moons than jupiter.Even if jupiter is the bigest planet in the solar system

  • @sukunair9403
    @sukunair9403 3 года назад

    Best class. Thank you

  • @user-gf2ci7qc5o
    @user-gf2ci7qc5o 3 года назад +1

    Bro oru Q&A youm studio setup video yum cheyyaamo..?

  • @vibhuvisruthan8825
    @vibhuvisruthan8825 3 года назад +4

    Nuclear fusion technologically futuril possible ആണെങ്കിൽ will we get sufficient helium because of that?

  • @arjunberlin2379
    @arjunberlin2379 3 года назад

    Lucid dream നെ കുറിച് ഒരു വീഡിയോ ചെയ്യുമോ?

  • @sudheep007
    @sudheep007 3 года назад

    cyborg technology
    വീഡിയോ പ്രതീക്ഷിക്കുന്നു...

  • @KesuttanDiaries
    @KesuttanDiaries 3 года назад +1

    ആറ്റങ്ങൾ അല്ലെങ്കിൽ തന്മാത്രകൾക്ക് എങ്ങിനെയാണ് അവയുടെതായ സ്വഭാവം കൈവരിക്കുന്നതെന്ന് വിശദീകരിക്കാമോ?

  • @sarathappu1890
    @sarathappu1890 3 года назад +1

    Nice video

  • @riyasag5752
    @riyasag5752 3 года назад

    Jithin chettaa Information theory aa kurichu oru video cheyyaavo

  • @18abhinavp36
    @18abhinavp36 3 года назад +10

    ഓരോ ആറ്റത്തെ എങ്ങനെ ആണ് മനസിലാക്കുന്നത് ഒരു വസ്തുവിൽ ഇന്ന ആറ്റം ഉണ്ട് എന്ന് തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ ?

  • @dhzoolander4851
    @dhzoolander4851 3 года назад

    meissner effect use chyyunnaa intersting ayitttullaa fied ethaanuu , EE effect namukkk enganeyy use cyyamm ennullaa oru video chyyammoo 🙄🙄🙄

  • @gmgeorg09
    @gmgeorg09 3 года назад +3

    Can you make a video on different dimensions. How many human known dimensions are and any intelligent being around us in different dimensions?

  • @hsqdhhsqdh
    @hsqdhhsqdh 3 года назад

    Bro time ne pati kure video cheydu. Timeline base cheyd oru series cheyyo. Etra ketalum madi varatha paranjal angekkum bore varatha topic alle. Sir please consider

  • @gamegladiators4615
    @gamegladiators4615 3 года назад

    Excellent video bro

  • @athulsanthoshen750
    @athulsanthoshen750 3 года назад

    Thank you 💞😊

  • @abrahamlincoln9128
    @abrahamlincoln9128 3 года назад +18

    Another life saving medical equipment called..IABP also require helium ...

  • @mallucommenter4071
    @mallucommenter4071 3 года назад

    Nobel prizes kittiya kandupiduthangalude importance related aayi video cheyyo

  • @homessoulinteriors1447
    @homessoulinteriors1447 3 года назад

    Quantum and string theory...onnu vivarikkamo......pinne electron ennathu....wave ano particle ano athine namukku visualize cheyyan pattille?

  • @Noushad9990
    @Noushad9990 3 года назад

    ❤❤❤from NAS

  • @vishnu7269
    @vishnu7269 3 года назад

    Bro ippol olla climatic change ne kurich Oru video cheyyumo

  • @b.kgamerff2298
    @b.kgamerff2298 3 года назад +20

    മറ്റ് ഗ്രഹങ്ങളിൽ നിന്ന് ഹീലിയം ശേഖരിക്കാൻ കഴിയുമോ. 🤔🤔

    • @manazkajay8806
      @manazkajay8806 3 года назад

      mmm solar wind ithin nalla source ann prethekich moon nammuk oru onam offer ann

    • @civickurian
      @civickurian 3 года назад +1

      Yes possibilities are wide it's all based up on our technology

  • @nikhilkrishnan467
    @nikhilkrishnan467 3 года назад

    String theroye kurich oru detailed aaya video cheyamo???

  • @scifind9433
    @scifind9433 3 года назад

    Apollo mission nu use cheytha computer ne kurich oru video cheyo bro

  • @scifind9433
    @scifind9433 3 года назад

    Artemis,chandrayaan 3 oke space mining nu aadhya chuvaduveppanu pine space mining ne kurichu 47 arena oru video cheythind

  • @hooooman.
    @hooooman. 3 года назад

    Title lum thumbnail ilum ethenkilum"daibathe" koodi add aakiyarunne ee video എപ്പോ 1 million kereenn chothicha mathi😆

  • @tilong199
    @tilong199 3 года назад

    Nice വീഡിയോ ബ്രോ

  • @strike28sports9
    @strike28sports9 3 года назад

    Nitrogen gas ne kurich oru detailed video cheyyumo

  • @elementsmalayalam7082
    @elementsmalayalam7082 3 года назад +1

    Electro magnetic spectrum enthanennu vedio cheyyumo.plzz

  • @alvinkuri6176
    @alvinkuri6176 3 года назад +2

    Nitrogen use cheyan padille instead of helium🤔🤔

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 3 года назад +1

    ഇതിനേ മറികടക്കാൻ നൃൂക്ളിയർ ബോംബാർഡുമെൻെറു റിയാക്ടറുകളിൽ നടത്തി ഉത്പാദനം നടത്തണം.

  • @nikhilkrishnan467
    @nikhilkrishnan467 3 года назад +1

    Milkyway and andromeda galaxy collide video cheyamo?

  • @shakkirnk7721
    @shakkirnk7721 3 года назад

    SC MagLev trainukalilum helium upayogikkunnille?

  • @mranglerdude5857
    @mranglerdude5857 3 года назад +2

    Bro lightinte speed measure cheithath engane enn oru vdo cheyyamo

  • @ROlEX-nr8qv
    @ROlEX-nr8qv 3 года назад +1

    Camera sensor ne patti andhenkilum paranj tharo

  • @vineeths1594
    @vineeths1594 3 года назад

    Good video👍

  • @vishnupadakassery2375
    @vishnupadakassery2375 3 года назад

    Jithin chetta The Flash .......njan comment cheyythu msg ayachu

  • @josephthomas5805
    @josephthomas5805 3 года назад

    Bro time travel ne patti oru vdo cheyyuvo....