ആന്റിയമ്മേം കുഞ്ഞിക്കിളിയും നല്ല കോംബോ ആണ്. മിക്കവാറും കുഞ്ഞിക്കിളിയും നല്ലൊരു വ്ലോഗർ ആവാൻ എല്ലാ സാധ്യതകളും കാണുന്നുണ്ട് ❤❤❤❤❤. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉
എനിക്ക് ജീവിതത്തിൽ ഒരിക്കലും പോകാൻ കഴിയാത്ത ഈ സ്ഥലങ്ങളിലൂടെ നിങ്ങൾ യാത്ര ചെയ്തപ്പോൾ നിങ്ങളോടൊപ്പം തന്നെ ഞാനും യാത്ര ചെയ്യ്ത ഫീലിംഗ് ആണ് ഉണ്ടായത്. പ്രത്യേകിച്ച് മുത്തിന്റെ സ്ഥല വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഒരിക്കൽ കൂടി സന്തോഷത്തോടെ നന്ദി പറയുന്നു
സത്യസന്ധമായി പറഞ്ഞാൽ ആദ്യത്തെ വീഡിയോ കാണുന്നത് ജലജ ചേച്ചിയെ കണ്ടപ്പോൾ പിന്നീട് നിങ്ങളുടെ എല്ലാ വീഡിയോയും കാരണം എൻറെ കുടുംബത്തിലുള്ള ആളുകളെ പോലെയാണ് ഇപ്പോൾ നിങ്ങൾ കുഞ്ഞിക്കിളി😊 ആയാലും ജലജ ചേച്ചിയുടെ മോൾ ആയാലും ഞങ്ങളുടെ മോളെ ആണ് കാരണം ഞങ്ങൾക്ക് മക്കൾ ഇല്ല ഞാനൊരു ഡ്രൈവറാണ് എൻറെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്ത്യ മുഴുവൻ സഞ്ചരിക്കണം എന്ന് എനിക്ക് നിങ്ങളെ എല്ലാവരെയും ഭയങ്കര❤❤❤❤❤
നമസ്കാരം എല്ലാവർക്കും ഇത് പോലെ ഒരു യാത്ര സമ്മാനിച്ച കുഞ്ഞിക്കിളി കുടുംബത്തിന് ഒരുപാട് നന്ദി ഈ സ്ഥലങ്ങൾ ഒക്കെ എനിക്ക് സ്വപ്നം കാണാൻ ആണ് സാധിക്കുന്നെ അത് നല്ലത് പോലെ കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
അപൂർവമായി കിട്ടുന്ന ഒരു ഭാഗ്യം ആണ് ഈ കാഴ്ചകൾ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും മൊബൈൽ വഴി എന്നെ പോലെ ഉള്ളവരെ ഇതൊക്കെ കാണിച്ചു തരുന്നതിനു ഒരുപാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള വ്യത്യസ്ത മായ കാഴ്ചകൾ കാണിച്ചു തരുന്നതിന്
വളരെ മനോഹരമായ കാഴ്ചകൾ ക്യാമറയിലൂടെ പകർത്തിയ ക്യാമറാമാനും ഒപ്പം പുത്തേട്ട് കുടുംബത്തിനും പ്രത്യേക നന്ദി.കാഴ്ചകൾക്കൊപ്പം ഞാനും സഞ്ചരിക്കുകയായിരുന്നു. വീണ്ടും മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤❤❤
വാരിച്ചോരയെക്കാൾ സൂപ്പർ ആയിരുന്നു ഇന്നത്തെ യാത്ര ഗൈഡ് കിറ്റും ദ്വിഭാഷി മുത്തും എല്ലാം മനസ്സിലാക്കിത്തന്നു ഇതുപോലുള്ള സ്ഥലങ്ങളിൽ പോയി കാണിച്ചു തന്നതിന് ആയിരമായിരം നന്ദി
നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. കാരണം ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഇത്രയും നന്നായി കാണിച്ചുതന്നതിനു. ചില സ്ഥലങ്ങൾ കാണുമ്പോൾത്തന്നെ പേടിയാകുന്നു. അപ്പോൾ ഇത്രയും ദൂരം കടന്നുവന്ന കുഞ്ഞികിളിയെ സമ്മതിച്ചിരിക്കുന്നു 🥰🥰🥰🥰
ചിറാപ്പുഞ്ചി കാഴ്ചകൾ മനോഹരം എന്തൊക്കെയായാലും കുഞ്ഞിക്കിളി മിടുക്കി കുട്ടി തന്നെ ഇത്രയും കേറ്റവും ഇറക്കവും കയറിയില്ലേ❤ ചക്കരക്കുട്ടി, മുത്ത് നല്ലൊരു driver ആണെന്ന് തെളിയിച്ചു, ഈ മനോഹര ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനും അതിൻ്റെ Voice മനോഹരമായി തന്ന main driver ക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചതിന് നന്ദി നന്ദി❤❤❤
യാത്രകൾ ഇല്ലെങ്കിൽ പിന്നെന്തു ജീവിതം? നിങ്ങളോടൊപ്പം മനസുകൊണ്ടു കൊണ്ടു ഞങ്ങളും യാത്രചെയ്യുന്നു. ഈ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചതിന് ഒരുപാട് നന്ദി. keep going.
ചിറാപുഞ്ചിയിലെ അതി മനോഹരങ്ങളായ കാഴ്ചകൾ കാണി,ച്ചു തരുന്ന നിങ്ങളോടു ള്ള നന്ദി ഓരോരുത്തരോടും ആദ്യമേ അറിയിക്കുന്നു. കുഞ്ഞിക്കിളി നടന്നു കുഴഞ്ഞു. മുത്തും മെയിൻ ഡ്രൈവറും ക്യാമറാമാനും തകർക്കുന്നു. ഏതായാലും ഇത്രയും ഡ്രൈവ് ചെയ്ത് മനോഹരങ്ങളായ കാഴ്ചകൾ കാണിച്ചു തന്ന നിങ്ങളോടുള്ള നന്ദി അറിയിക്കുന്നു , ഗൈഡിനും നന്ദി.❤❤❤
38:52 2പെഗ് അടിച്ചുകൊണ്ട് എനിക്ക് ഇതെല്ലാം കാണിക്കാൻ നിങ്ങൾ 3600 സ്റ്റെപ് താഴോട്ടും മുകളിലോർട്ടും പോയി എന്നെ സന്തോഷിപ്പിച്ചതിൽ ഒത്തിരി ഒത്തിരി നന്ദി ഉണ്ട് കെട്ടോ ശരിക്കും ഞാൻ ആവിടെ പോയത് പോലെ
കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ അവതരണം ആന്റിയമ്മയുടെ support എന്താണേലും തുറന്നു പറയുന്ന കുഞ്ഞുമനസ് അതിനെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തു മനസിലാകുന്ന ക്യാമറാമാൻ കുഞ്ഞിക്കിളിയുടെ മുന്നോട്ട് ഉള്ള പഠനത്തിൽ ഈ ട്രിപ്പ് ഒരുപാട് ഗുണം ചെയ്യും പുസ്തകത്തിൽ വായിക്കുമ്പോൾ പോയ സ്ഥലങ്ങൾ ഓർമയിൽ വരും ലോറിയിൽ ആണെങ്കിൽ പോലും ഇത്രേം ദിവസം 3 സ്ത്രീകളെ കൊണ്ട് പോകുന്ന ക്യാമറാമാൻ സമ്മതിച്ചേ പറ്റു എല്ലാ ക്രെഡിറ്റ് ക്യാമറാമാൻ ഉള്ളതാണ് ഈ കുടുംബത്തെ ഇങ്ങനെ കൊണ്ടുപോകുന്നതിനു
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് പക്ഷേ ഇന്നത്തെ വീഡിയോ അതിഗംഭീരമാണ് പറയാതിരിക്കാൻ വയ്യ 3600 പടികൾ ഇറങ്ങി അവിടെ ചെന്ന് ഡബ്ബിൾ ഡക്കർ പാലത്തിലൂടെയുള്ളയാത്രയും ആ തണുത്തവെള്ളത്തിലെ കുളിയും അത് അനുഭവിച്ചറിഞ്ഞ നിങ്ങൾക്ക് മാത്രമേ അതിൻ്റെ സുഖം പറയാൻ പറ്റുകയുള്ളൂ അവിടെ പോകാൻ സാധിക്കാത്തവർക്ക് ഇത്രയും മനോഹരമായിട്ട് കാണിച്ച് തന്ന പുത്തേട്ട് ട്രാവൽ വ്ലോഗിന് ഒരു ബിഗ് സല്യൂട്ട്
മുത്തേ നിന്നെ ചൂടാക്കിയെങ്കിലും (അത് ഇഷ്ടം കൊണ്ടാണ് ട്ടാ) ഒരു ഇന്ത്യക്കാരനായിട്ട് ഈ സ്ഥലങ്ങളൊന്നും കാണാനായിട്ടില്ല. ഒപ്പം നിന്റെ മനോഹരമായ വിശദീകരണവും 🙏 ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️
നമസ്കാരം. ഇന്നലെയും, ഇന്നു് (10/6/24-Monday) നിങ്ങൾ പോസ്റ്റ് ചെയ്ത ഷില്ലോങ് വീഡിയോസ് സൂപ്പർ ആണ്. ഇത് നമ്മുടെ ഭാരത രാജ്യത്തിൽ ആണ് എന്ന് നമുക്ക് അഭിമാനിക്കാം. മേരാ ഭാരത് മഹാൻ.
എന്നാലും നിങ്ങൾ മാത്രം എങ്ങനെ ഇത്തരം വെറൈറ്റി സ്ഥലങ്ങൾ കണ്ട് പിടിക്കുന്നു 😍കേരളത്തിലെ എല്ലാ പ്രമുഖ vloggers ഉണഉം ഇന്ത്യ മുഴുവൻ ഓടി നടന്നിട്ടും കാണിച്ച കാഴ്ചകൾ തന്നെ വീണ്ടും കാണിക്കുന്നു... But ഇന്ത്യ യിൽ ഇങ്ങനെ കുറെ അത്ഭുതം ഉണ്ടെന്ന് നിങ്ങളാണ് പറഞ്ഞു തന്നത് വാരി chora ക്ക് ശേഷം അടുത്ത ഐറ്റം 🔥ട്രാവൽ vloggers എന്ന് സ്വയം മുദ്ര കുത്തി നടക്കുന്നതും എല്ലാവർക്കും അറിയുന്ന കാഴ്ചകൾ തന്നെ കാണിച്ചു തരുന്ന അവരുടെ വീഡിയോ യിൽ നിന്നും നിങ്ങളെ വ്യത്യസ്ത മാക്കുന്നത് നിങ്ങൾ എടുക്കുന്ന കഷ്ടപ്പാടും റിസ്ക്കും മാത്രം ആണ് 😍
ഒന്നോ രണ്ടോ വർഷം മുൻപ് പ്രശ്സ്ത ട്രാവൽ വ്ലോഗർമാരായ സുജിത്ത് ഭക്തനും, ഹാരീസ് അമീറലി, അഷ്റഫ് എക്സൽ ഉം ഇവിടം സന്ദർശിച്ചപ്പോൾ ഈ കാഴ്ചകൾ മുൻപ് കണ്ടിരുന്നു. അവർ പ്രശസ്തമായ ഗുഹയാത്രയും നടത്തിയിരുന്നു.. വീണ്ടും ഈ കാഴ്ചകൾ കണ്ടപ്പോൾ എന്തോ ഒരു പുതുമയും കണ്ണിനു കുളിരും സന്തോഷവും തോന്നുന്നു.
മാഹീന്റെ വീഡിയോ യിൽ ഇപ്പൊ കുറച്ചു ദിവസം മുന്നെ യാണ് ഈ സ്ഥലം കണ്ടത് അടിപൊളി ആയിരുന്നു ഇപ്പൊ നിങ്ങളെ വീഡിയോയിലും കണ്ടപ്പോ ഒരു സന്തോഷം അവന്റെ adventure ട്രാവലർ ആയത് കൊണ്ട് ഒരുപാട് ഉള്ളിലെ സംഭവങ്ങൾ കാണാൻ കഴിയും ഞാൻ ഇപ്പൊ കാണുന്ന രണ്ടു ട്രാവൽ വ്ലോഗർമാര് ആണ് നിങ്ങളുടെയും മാഹീൻ ന്റെയും 👍🏻❤
കുഞ്ഞിക്കിളിക്കും മറ്റെല്ലാവർക്കും ആശംസകൾ 🙏 ഞാൻ നിങ്ങളുടെ വീഡിയോ വഴി കാണാൻ ആഗ്രഹിച്ച കാഴ്ചകൾ ആയിരുന്നു എല്ലാം തന്നെ. ഒരുപാട് മാറ്റങ്ങൾ വന്നല്ലോ ലിവിംഗ് റൂട്ട് ബ്രിഡ്ജ് പരിസരം ഒക്കെ. ഒരുപാട് പുതിയ പുതിയ കെട്ടിടങ്ങളും വന്നിട്ടുണ്ട്. ലിവിംഗ് റൂട്ട് ബ്രിഡ്ജിൻ്റെ അവിടെ നിന്നും സ്റ്റെപ്പുകൾ കയറാതെ ട്രക്കിങ് നടത്തി മുകളിൽ കയറുന്ന വഴി നമ്മുടെ കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയായ പ്രമുഖ വ്ലോഗറുടെ ചാനലായ Food N Travel By Ebbin Jose ചാനലിൽ ഉണ്ട്. കാഴ്ചകൾ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു 💝💝💝💝💝. Crystal Clear Water ഒഴുകുന്ന ദൗക്കി റിവറിലൂടെയുള്ള തോണി യാത്ര കാണാൻ കാത്തിരിക്കുന്നു.
നനുക്കിളി കൈകൊട്ടികളി യുടെ അകമ്പടിയോടെ ഇൻട്രോ അടിപൊളി ആക്കി. ഇത്തവണത്തെ വീഡിയോ ഇതു വരെ ഉള്ളതിൽ മികച്ചത്. കുത്തു കയറ്റത്തിലും കുത്തു ഇറക്കത്തിലും സ്റ്റെഡി ആയി, ഭംഗിയായി, ഷൂട്ട് ചെയ്ത രതീഷ് ബ്രോ കലക്കി. രതീഷ് ബ്രോക്ക് പുതിയ ചിന്തകൾ , അതും, റൊമാന്റിക് ചിന്തകൾ ജനിപ്പിക്കുന്ന പരിസരം. വെറുതെ അല്ല ജോബി മേഘാലയിൽ ലൈൻ വലിക്കാൻ താൽപ്പര്യം കാണിക്കുന്നത്. പിന്നെ നിങ്ങളുടെ ഗൈഡ് പയ്യൻ ഒരു പോളിഷ്ഡ് gentleman ആണ്. അവിടെ ആകെ മലകൾ തുരന്നു ഉള്ള മഴ ഒക്കെ ഇല്ലാതെ ആക്കി. ഇനിയും മല ഇടിച്ചിൽ പ്രതീഷിക്കാം. പിന്നെ നട്ട് കയറിയ ടയറുമായി ഒന്നും കൂസാതെ യാത്ര തുടരുന്ന രതീഷ് ബ്രോയുടെ ധൈര്യത്തിന് ഒരു നല്ല നമസ്കാരം. പിന്നെ ജെകെ tyres വക ഒരു സ്മാർട്ട് ടയർ വരുന്നു. അതിൽ ഒരു embedded സെൻസർ ഉണ്ട്. അതിൽ കൂടി ടയർ temperature, പ്രഷർ തുടങ്ങിയവയുടെ റിയൽ ടൈം അലെർട് കിട്ടും. പിന്നെ തിരിച്ചു പോകുമ്പോൾ ഒക്കും എങ്കിൽ മാവോയിസ്റ്റ് ആൾക്കാർ ഉള്ള പ്രദേശങ്ങളിൽ കൂടി ഉള്ള യാത്ര ഒഴിവാക്കുക. അവിടെ കഴിഞ്ഞ ദിവസവും പോലീസ്സുമായി ഏറ്റുമുട്ടൽ ഉണ്ടായി. മണിപ്പൂരും ഒഴിവാക്കുക. പിന്നെ ജലജ മാഡം ഒരു സ്ട്രിപ്പ് Dormstal കരുതിയാൽ വോമിറ്റിംഗ് ഫീലിംഗ് വരുന്ന ആർക്കും കൊടുക്കാം. വാള് വക്കാൻ ആരെയും അനുവദിക്കണ്ട
ഹായ് രതീഷ് & ഫാമിലി! ഞാൻ 1989 ഇൽ ശില്ലോങ്ങ്, jowai ഇൽ ഉണ്ടായിരുന്നു അവിടം വല്ലാതെ മാറി പോയി. ആ സമയം ഒരു കോൺക്രീറ്റ് ബിൽഡിംഗ് പോലും ഇല്ലായിരുന്നു തടി മാത്രം ആയിരുന്നു.താങ്ക്യൂ nice to see again. A frequent viewer from thiruvanchoor
കുഞ്ഞിക്കിളിക്ക് സൈഡിൽ കൂടിയുള്ള സൈറ്റ് seeing പറ്റില്ല പ്രത്യേകിച്ച് ഹൈ റേഞ്ചിൽ കൂടിയുള്ള യാത്ര. Vommitting സെൻസേഷൻ ഉണ്ടാക്കും.നേരെമറിച്ച് മുൻസീറ്റിൽ നേരെനോക്കി ഇരുന്നാൽ മതി, ഇടക്ക് വിൻഡോ ഗ്ലാസ് തുറന്നാൽ കുഴപ്പമില്ലാതെ പോകാം.
ഞങ്ങളും നിങ്ങളോടൊപ്പം സഞ്ചരിച്ച അനുഭൂതി ..... puthettu travel vlog ന്റെ എല്ലാ വീഡിയോസും super ആണ്. എന്നാൽ ഈ വീഡിയോ supermost എന്നു പറയാതെ വയ്യാ. വീഡിയോഗ്രാഫർക്ക് പ്രത്യേക അനുമോദനങ്ങൾ 👌👌
നിങ്ങളുടെ ഈ പുത്തേറ്റ് ട്രാവലർ ബ്ലോഗ് അടിപൊളിയാണ്. നിങ്ങളല്ലാണ്ട് ഞങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ കാണാൻ സാധിക്കുന്നുണ്ട് അത് വളരെ ഒരു നല്ല കാര്യമാണ്. നിങ്ങൾക്ക് ഒരുപാട് നന്ദി അതിന് പറയുന്നു. ചേച്ചിയുടെ പേര് ഗിരിജ എന്നാണ് എന്റെ അറിവ് ഒരു ദിവസം നമ്മുടെ കാരിത്താസ് ഹോസ്പിറ്റലിന്റെ പരിപാടി ചെയ്തപ്പോൾ കേട്ടതായി ഓർക്കുന്നു. നിങ്ങളെയും നിങ്ങളുടെ മക്കളായ കുഞ്ഞി കിളിയേയും കുഞ്ഞിന്റെ പേര് എന്നാ ഓർക്കുന്നില്ല നിങ്ങളുടെ കുടുംബത്തെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ഇനിയും ഇങ്ങനെയുള്ള പരിപാടി അവതരിപ്പിക്കാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ലോറി ഫീൽഡ് നല്ലതായിട്ട് മുന്നോട്ട് പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
അരുമയ് അരുമയ് ചിറാപുഞ്ചി എന്ന ബുക്കിൽ വായിച്ചതാണ്. ഇന്ന് താങ്കൾ കാരണം അത് നേരിൽ കാണാൻ കഴിഞ്ഞു. എല്ലാ ആശംസകളും നേരുന്നു. എന്നാണ് തമിഴിൽ എഴുതിയിരിക്കുന്നത്.
Muthu is a good example of a responsible gen who is interested in sanitation and so concerned about littering which Generally Indians don't care . She noticed how tourists litter and local people cleanup even if it's not their duty
❤❤❤ആശംസകൾ നേരുന്നു. ഇത്രയും മനോഹരമായ സ്ഥലങ്ങൾ കാണാൻ പറ്റുമോ എന്നറിയില്ല. എന്നാലും നിങ്ങളിലൂടെ ഈ മനോഹര പ്രദേശങ്ങൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. അതുപോലെ നിങ്ങളെയും എപ്പോഴെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷയോടെ ❤❤❤❤❤❤നന്ദി നന്ദി
ഒരു കാര്യം മറന്നു പോയി നമ്മുടെ ക്യാമറാമാൻ ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടന്റെ വീഡിയോഗ്രാഫി അടിപൊളിയാണ് അതുപോലെതന്നെ പറയുന്ന കാര്യങ്ങൾ ആൾക്കാർക്ക് മനസ്സിലാകുന്നതുപോലെയാണ് പറഞ്ഞു തരുന്നത്. ഏതു സ്ഥലത്ത് പോയാലും ആ സ്ഥലത്തെ ഭാഷയും നമുക്ക് അറിയാൻ വയ്യാത്ത കാര്യങ്ങൾ പറഞ്ഞു തരുകയും അവിടുത്തെ റൂട്ടുകൾ അഥവാ വഴികൾ എല്ലാം നമുക്ക് പറഞ്ഞ മനസ്സിലാക്കി തരികയും ചെയ്യുന്നുണ്ട്. അറിയാൻ വയ്യാത്ത കാര്യങ്ങൾ പറഞ്ഞുതരുന്നത് വലിയ ഒരു നല്ല കാര്യമാണ് ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ യാത്രകൾ സർവശക്തനായ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് ഞാൻ വിനീതമായി പ്രാർത്ഥിക്കുന്നു.
മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്ഥമായൊരു വീഡിയോ .നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലത്തെ അനുഭവം.🎉 "നല്ല ആരോഗ്യമുള്ള കൊതുക് " - ഈ കമൻറ് വളരെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു. വീണ്ടും നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.🎉🎉🎉🎉
നിങ്ങൾ ഈ കമന്റ് കാണുന്നുണ്ടെങ്കിൽ ഷില്ലോങ്കിൽ നിന്ന് 120,,,കെഎം അകലെ ഷേ ല്ലാ പോകു അവിടെ അടിപൊളി സർപ്രൈസ് ഉണ്ട് ഷെല്ല നിന്നും 22,,,കെഎം അകലെയുള്ള ബാംഗ്ളാദേശിലേക്ക് റോപ്പയിൽ കുടി സിമന്റ് ഉത്പാദനത്തിനുള്ള പ്രത്യേക തരം കല്ല് പോയി ബംഗ്ലാദേശിൽ ഉത്പാദനം ഒരു വലിയ അതിശയം തന്നെ ഇവിടെയുള്ള ഫാക്ടാറിയും കാണാം അതിശയം തന്നെപോകുന്ന വഴിക്കു ചുരപുഞ്ചി യുടെ ഒരു ഭാഗത്തു കുട്ടിയാണ് പോകുന്നത്,, അവിടെ മാത്രം എപ്പോഴും ചെറിയമഴയുണ്ട്,, കോരിതാരിക്കും
അടിപൊളി വ്യത്യസ്തമായ കാഴ്ചകൾ.ഒരിക്കലും നമ്മൾ ചെന്ന് കാണാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങൾ കാണിച്ചുതരുന്നതിന് ഒരുപാട് നന്ദി. പിന്നെ വേറൊരു പ്രത്യേകത ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും പറയാത്ത ഏക ചാനൽ ഇത് മാത്രം ആയിരിക്കും ALL THE BEST 👍
പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ തന്നെ ഒരു അവതരണവും വീഡിയോയും എന്ത് രസമാണ്❤ എങ്ങനെ നന്ദി പറഞ്ഞാലും തിരില്ല ❤ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
ക്യാമെറമന്റെ പെമ്പടടീം" ഹെന്റമ്മേ.... സമ്മതിച്ചു...നല്ല ഉത്സാഹം....ആ കട്ടക്കട്ടിലെ ഘോരമല ആ ഇത്തിരിക്കൊച് ഉൾപ്പെടെ ഒറ്റയടിക്ക് കയറുകയും ഇറങ്ങുകയും ചെയ്തല്ലോ 🙃❤ ഇറങ്ങാടിടത്തു ഇറങ്ങി കയറേണ്ടിടത്തു കയറി ഇരിക്കേണ്ടിടത്തു ഇരുന്നു അയ്യേ ഇയ്യെ എന്നൊന്നും പറയാതെ കാട്ടുറവാവെള്ളം ആർത്തിയോടെ കുടിച്ചു അവിടെ കിട്ടിയത് തിന്നു തിരിച്ചു വണ്ടിയിൽ കയറി രാത്രിഡ്രൈവും....!ഒരു പരാതിയുമില്ല.... നിറഞ്ഞ സന്തോഷം....(ക്യാമറാമാൻ കിതച്ചിരുന്നു പോയത് തല്ക്കാലം മറക്കാം) ഇക്കൂട്ടത്തിൽ സൂര്യ ഉണ്ടായിരുന്നെങ്കിൽ ഇതൊരുശോകയാത്ര ആയേനെ. ആവേശകരവും അതിഗംഭീരവും ആയ എപ്പിസോഡ്. വളെരെ നന്ദി ഇത് കണ്ടതിനാൽ ഞാൻ ഒരിക്കലും ആ മല ഇറങ്ങാൻ പോകില്ല!!! കാരണം ഇറങ്ങി തീരാത്തുമില്ല കയറി എത്തതുമില്ല...., കാഴ്ചകൾക്ക് നന്ദി...... അവിടം എന്താണെന്നു മനസ്സിലായല്ലോ!🌹❤
ഒരിക്കൽ പോലും പോകാൻ കഴിയാത്ത ഈ കാഴ്ചകൾ വീടിലിരുന്നു കാണാൻ അവസരം ഒരുക്കിയ നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമ്മുടേ ഇന്ത്യ എത്ര മനോഹരം ❤
ആന്റിയമ്മേം കുഞ്ഞിക്കിളിയും നല്ല കോംബോ ആണ്. മിക്കവാറും കുഞ്ഞിക്കിളിയും നല്ലൊരു വ്ലോഗർ ആവാൻ എല്ലാ സാധ്യതകളും കാണുന്നുണ്ട് ❤❤❤❤❤. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉
പേര് എന്താ എന്നുള്ളതിന് പകരം പേര് എങ്ങിനെ എന്നാണ് ജലജ ചോദിക്കുന്നത്
അടിപൊളി നിങ്ങളുടെ കൂടെ വന്ന ഫീൽ!
നല്ല നല്ല കാഴ്ചകൾ കാണിക്കുന്ന കുഞ്ഞിക്കിളീ സൂപ്പർ❤❤❤🎉🎉🎉🎉🎉
നിങ്ങൾ ഇങ്ങനെ വീഡിയോ ചെയ്യുന്നതുകൊണ്ട് വീട്ടമ്മമാരായ എന്നെപ്പോലുള്ളവർ ഏതെല്ലാം സ്ഥലങ്ങൾ കാണുന്നു എന്തുമാത്രം സന്തോഷം അനുഭവിക്കുന്നു താങ്ക്യൂ താങ്ക്യൂ
ഭാരത ഭൂമിയിലെപ്രകൃതിയുടെ അത്ഭുത കാഴ്ചകൾ ഞങ്ങളെ കാണിച്ചു തന്നതിന് രതീഷിന് ആയിരമായിരം അഭിനന്ദനങ്ങൾ
ഇന്നത്തെ എപിസോഡ് കലക്കി. നിങ്ങള് കിതച്ചു വിയര്‍ത്ത് മല കയറിയിറങ്ങി. ഞങ്ങള്‍ വീട്ടില്‍ കാലും നീട്ടിയിരുന്ന് കണ്ട് എന്‍ജോയ് ചെയ്തു.😀
ചിറാപ്പുഞ്ചിയിലുണ്ടായിരുന്ന "ചിറാ സിമൻ്റ്സ്" എന്ന സിമൻ്റ് ഫാക്ടറിയുടെ ബാക്കിപത്രമാണത്. 1980-90 കളിൽ അവിടെ ഉണ്ടായിരുന്നതാണ്.
ഒരാഴ്ച മുൻപ് മാഹീൻ്റെ വ്ളോഗിൽ കണ്ടിരുന്നു. അതിനെക്കാളും ഇത് നന്നായിട്ടുണ്ട്. പുത്തേറ്റ ട്രാവൽ വ്ളോഗ് ഗംഭീരം .
എനിക്ക് ജീവിതത്തിൽ ഒരിക്കലും പോകാൻ കഴിയാത്ത ഈ സ്ഥലങ്ങളിലൂടെ നിങ്ങൾ യാത്ര ചെയ്തപ്പോൾ നിങ്ങളോടൊപ്പം തന്നെ ഞാനും യാത്ര ചെയ്യ്ത ഫീലിംഗ് ആണ് ഉണ്ടായത്. പ്രത്യേകിച്ച് മുത്തിന്റെ സ്ഥല വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഒരിക്കൽ കൂടി സന്തോഷത്തോടെ നന്ദി പറയുന്നു
ജലജാ മേടത്തെയും രതീഷ് ബ്രോയേയും ഇഷ്ടമുള്ളവർ ഓടി വായോ 🏃🏃🏃
❤❤❤❤️
ബേബി മംഗലം ഡാം
Wat agreat itis. Agreed entae kunjunalílae wish ayirunnu chirapunji kananam ennath schoolil thottulla wish now iam 65 wish poorthiyayi tks
എന്നാ പറ്റി വല്ല ആപത്തും?
ഒരുപാട് ഒരുപാട് സന്തോഷം. ഇത്രയും നല്ലൊരു അനുഭവം തന്നതിന്. കുഞ്ഞിക്കിളിക്കും മുത്തുവിനും അമ്മയ്ക്കും അച്ഛനും നന്ദി.... 🙏
സത്യസന്ധമായി പറഞ്ഞാൽ ആദ്യത്തെ വീഡിയോ കാണുന്നത് ജലജ ചേച്ചിയെ കണ്ടപ്പോൾ പിന്നീട് നിങ്ങളുടെ എല്ലാ വീഡിയോയും കാരണം എൻറെ കുടുംബത്തിലുള്ള ആളുകളെ പോലെയാണ് ഇപ്പോൾ നിങ്ങൾ കുഞ്ഞിക്കിളി😊 ആയാലും ജലജ ചേച്ചിയുടെ മോൾ ആയാലും ഞങ്ങളുടെ മോളെ ആണ് കാരണം ഞങ്ങൾക്ക് മക്കൾ ഇല്ല ഞാനൊരു ഡ്രൈവറാണ് എൻറെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്ത്യ മുഴുവൻ സഞ്ചരിക്കണം എന്ന് എനിക്ക് നിങ്ങളെ എല്ലാവരെയും ഭയങ്കര❤❤❤❤❤
നമസ്കാരം എല്ലാവർക്കും ഇത് പോലെ ഒരു യാത്ര സമ്മാനിച്ച കുഞ്ഞിക്കിളി കുടുംബത്തിന് ഒരുപാട് നന്ദി ഈ സ്ഥലങ്ങൾ ഒക്കെ എനിക്ക് സ്വപ്നം കാണാൻ ആണ് സാധിക്കുന്നെ അത് നല്ലത് പോലെ കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
അപൂർവമായി കിട്ടുന്ന ഒരു ഭാഗ്യം ആണ് ഈ കാഴ്ചകൾ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും മൊബൈൽ വഴി എന്നെ പോലെ ഉള്ളവരെ ഇതൊക്കെ കാണിച്ചു തരുന്നതിനു ഒരുപാട് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള വ്യത്യസ്ത മായ കാഴ്ചകൾ കാണിച്ചു തരുന്നതിന്
പ്രകൃതിയിലെ വിസ്മയങ്ങൾ കാണിച്ചുതന്ന ഇന്നത്തെ video 👌🏻👌🏻👌🏻👌🏻നമിച്ചു 🙏🏻🙏🏻🙏🏻
വളരെ മനോഹരമായ കാഴ്ചകൾ ക്യാമറയിലൂടെ പകർത്തിയ ക്യാമറാമാനും ഒപ്പം പുത്തേട്ട് കുടുംബത്തിനും പ്രത്യേക നന്ദി.കാഴ്ചകൾക്കൊപ്പം ഞാനും സഞ്ചരിക്കുകയായിരുന്നു. വീണ്ടും മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤❤❤
വാരിച്ചോരയെക്കാൾ സൂപ്പർ ആയിരുന്നു ഇന്നത്തെ യാത്ര ഗൈഡ് കിറ്റും ദ്വിഭാഷി മുത്തും എല്ലാം മനസ്സിലാക്കിത്തന്നു ഇതുപോലുള്ള സ്ഥലങ്ങളിൽ പോയി കാണിച്ചു തന്നതിന് ആയിരമായിരം നന്ദി
അതിമനോഹരമായ കാഴ്ചകൾ, കണ്ടിട്ടില്ലാത്തവർക്കു വേണ്ടി ദൃശ്യ വിരുന്ന് ഒരുക്കി തന്നതിനു ഹൃദയം നിറഞ്ഞ നന്ദി. ആശംസകൾ അഭിനന്ദനങ്ങൾ 🍁🍁
നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. കാരണം ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഇത്രയും നന്നായി കാണിച്ചുതന്നതിനു. ചില സ്ഥലങ്ങൾ കാണുമ്പോൾത്തന്നെ പേടിയാകുന്നു. അപ്പോൾ ഇത്രയും ദൂരം കടന്നുവന്ന കുഞ്ഞികിളിയെ സമ്മതിച്ചിരിക്കുന്നു 🥰🥰🥰🥰
ചിറാപ്പുഞ്ചി കാഴ്ചകൾ മനോഹരം എന്തൊക്കെയായാലും കുഞ്ഞിക്കിളി മിടുക്കി കുട്ടി തന്നെ ഇത്രയും കേറ്റവും ഇറക്കവും കയറിയില്ലേ❤ ചക്കരക്കുട്ടി, മുത്ത് നല്ലൊരു driver ആണെന്ന് തെളിയിച്ചു, ഈ മനോഹര ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനും അതിൻ്റെ Voice മനോഹരമായി തന്ന main driver ക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചതിന് നന്ദി നന്ദി❤❤❤
ഇന്നത്തെ ദൃശ്യവിസമയങ്ങൾ
സൂപ്പർ കുമറമാൻ : ലജൻ്റ്
ശ്രീ രതിഷ് അഭിനന്ദനങ്ങൾ
Thanks
യാത്രകൾ ഇല്ലെങ്കിൽ പിന്നെന്തു ജീവിതം?
നിങ്ങളോടൊപ്പം മനസുകൊണ്ടു കൊണ്ടു ഞങ്ങളും യാത്രചെയ്യുന്നു. ഈ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചതിന് ഒരുപാട് നന്ദി. keep going.
മുത്തിന്റെ വിവരണം സൂപ്പർ ആണ്
ഈ വീഡിയോ കാണുന്ന 90 ശതമാനം ആളുകൾ ക്കും കാണാൻ പറ്റാത്ത സ്ഥലം കാണിച്ച തിന് നന്ദി പറയുന്നു
മനോഹരമായ ഈ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച ജലജ, രതീഷ്, മുത്ത് വിശിഷ്യ ഞങ്ങളുടെ നോനോക്കും ഒരു പാട് നന്ദി സന്തോഷം😊😊😊
ഒരിക്കലും കാണാൻപറ്റാത്ത ഇന്ത്യയിലെ പല സംസ്ഥാന ങൾ വീട്ടിലിരുന്നു കാണാൻ അവസരം നൽകിയ puthettutrvals വോളഖിനു ഒരായിരം നന്ദി ❤❤
മുത്തുക്കിളിയും കുഞ്ഞിക്കിളിയും .അവർ രണ്ടു. പേരേയും പൊന്നുപോലെ കൊണ്ടു പോകുന്ന നിങ്ങൾക്കു് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വീഡിയോസ് നന്നായിരുന്നു,
തനിമയോടെ ചിത്രീകരിച്ച രതീഷേട്ടന്,അഭിന്ദനം❤🎉❤🎉❤
മനോഹരമായ episode.കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ സംസാരം വീഡിയോ കൂടുതൽ മനോഹരമാക്കുന്നു.
ഹൊ! കിടിലൻ വീഡിയോ !Super ആയിരുന്നു ഇന്നത്തെ പരിപാടികൾ... ഇങ്ങനെ തന്നെ തുടരട്ടെ.
ചിറാപുഞ്ചിയിലെ അതി മനോഹരങ്ങളായ കാഴ്ചകൾ കാണി,ച്ചു തരുന്ന നിങ്ങളോടു ള്ള നന്ദി ഓരോരുത്തരോടും ആദ്യമേ അറിയിക്കുന്നു. കുഞ്ഞിക്കിളി നടന്നു കുഴഞ്ഞു. മുത്തും മെയിൻ ഡ്രൈവറും ക്യാമറാമാനും തകർക്കുന്നു. ഏതായാലും ഇത്രയും ഡ്രൈവ് ചെയ്ത് മനോഹരങ്ങളായ കാഴ്ചകൾ കാണിച്ചു തന്ന നിങ്ങളോടുള്ള നന്ദി അറിയിക്കുന്നു , ഗൈഡിനും നന്ദി.❤❤❤
38:52 2പെഗ് അടിച്ചുകൊണ്ട് എനിക്ക് ഇതെല്ലാം കാണിക്കാൻ നിങ്ങൾ 3600 സ്റ്റെപ് താഴോട്ടും മുകളിലോർട്ടും പോയി എന്നെ സന്തോഷിപ്പിച്ചതിൽ ഒത്തിരി ഒത്തിരി
നന്ദി ഉണ്ട് കെട്ടോ
ശരിക്കും ഞാൻ ആവിടെ പോയത് പോലെ
കുഞ്ഞിക്കിളീ കള്ളിപ്പെണ്ണേ സ്കൂൾ തുറന്നതൊന്നും അറിഞ്ഞില്ലേ. വല്യച്ഛന്റെയും വല്യമമ്മിയുടെയും കൂടെ കൊഞ്ചി നടക്കുകയല്ലേ. 🥰🥰🥰😍
കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ അവതരണം ആന്റിയമ്മയുടെ support എന്താണേലും തുറന്നു പറയുന്ന കുഞ്ഞുമനസ് അതിനെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തു മനസിലാകുന്ന ക്യാമറാമാൻ കുഞ്ഞിക്കിളിയുടെ മുന്നോട്ട് ഉള്ള പഠനത്തിൽ ഈ ട്രിപ്പ് ഒരുപാട് ഗുണം ചെയ്യും പുസ്തകത്തിൽ വായിക്കുമ്പോൾ പോയ സ്ഥലങ്ങൾ ഓർമയിൽ വരും ലോറിയിൽ ആണെങ്കിൽ പോലും ഇത്രേം ദിവസം 3 സ്ത്രീകളെ കൊണ്ട് പോകുന്ന ക്യാമറാമാൻ സമ്മതിച്ചേ പറ്റു എല്ലാ ക്രെഡിറ്റ് ക്യാമറാമാൻ ഉള്ളതാണ് ഈ കുടുംബത്തെ ഇങ്ങനെ കൊണ്ടുപോകുന്നതിനു
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് പക്ഷേ ഇന്നത്തെ വീഡിയോ അതിഗംഭീരമാണ് പറയാതിരിക്കാൻ വയ്യ 3600 പടികൾ ഇറങ്ങി അവിടെ ചെന്ന് ഡബ്ബിൾ ഡക്കർ പാലത്തിലൂടെയുള്ളയാത്രയും ആ തണുത്തവെള്ളത്തിലെ കുളിയും അത് അനുഭവിച്ചറിഞ്ഞ നിങ്ങൾക്ക് മാത്രമേ അതിൻ്റെ സുഖം പറയാൻ പറ്റുകയുള്ളൂ അവിടെ പോകാൻ സാധിക്കാത്തവർക്ക് ഇത്രയും മനോഹരമായിട്ട് കാണിച്ച് തന്ന പുത്തേട്ട് ട്രാവൽ വ്ലോഗിന് ഒരു ബിഗ് സല്യൂട്ട്
രതീഷേ ഒരു കാര്യം പറഞ്ഞാല്‍ ദേഷ്യം തോന്നുമോ. തോന്നിയാലും കുഴപ്പമില്ല. പറയുക തന്നെ. നിങ്ങളോട് അസൂയ തോന്നുന്നു.. 🌹🌹💗💗
കഴിഞ്ഞ മെയ് മാസം ഞാനും ഫാമിലിയും പോയിരുന്നു വീണ്ടും റൂട്ട് ബ്രിഡ്ജ് കാണാൻ പറ്റിയതിൽ സന്തോഷം ❤
മുത്തേ നിന്നെ ചൂടാക്കിയെങ്കിലും (അത് ഇഷ്ടം കൊണ്ടാണ് ട്ടാ) ഒരു ഇന്ത്യക്കാരനായിട്ട് ഈ സ്ഥലങ്ങളൊന്നും കാണാനായിട്ടില്ല. ഒപ്പം നിന്റെ മനോഹരമായ വിശദീകരണവും 🙏 ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️
സ്വന്തം സഹോദരങ്ങളെ പോലും ശത്രു എന്നാ പോലെ കാണുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ഭാഗ്യവതി ആണ് കുഞ്ഞി കിളി എന്ത് കേയർ ആണ് 🎉കിട്ടുന്നത്
നമസ്കാരം. ഇന്നലെയും, ഇന്നു് (10/6/24-Monday) നിങ്ങൾ പോസ്റ്റ് ചെയ്ത ഷില്ലോങ് വീഡിയോസ് സൂപ്പർ ആണ്. ഇത് നമ്മുടെ ഭാരത രാജ്യത്തിൽ ആണ് എന്ന് നമുക്ക് അഭിമാനിക്കാം. മേരാ ഭാരത് മഹാൻ.
കുഞ്ഞിക്കിളിക്കും കുടുംബത്തിനും എന്റെ അഭിനന്ദനങ്ങൾ
ടൊമാറ്റോ റൈസ് ടേസ്റ്റ് ചെയ്തപ്പോ ഉള്ള നുനുവിന്റെ എക്സ്പ്രഷൻ 😂നൂനു ഫുൾ തഗ്ഗ് ആണല്ലോ ❤
വടകരയുടെ ആശംസകൾ .എല്ലാവരുടെയും സജീവ സാന്നിദ്ധ്യം നിറഞ്ഞ Episode .മനോഹരം ഗംഭീരം
കുഞ്ഞിക്കിളിക്കും കു ടുംബത്തി നുംഎന്റെ എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️❤️
ചിറപുഞ്ചി അടിപൊളി ആണ്, വേറെ വീഡിയോ യിൽ കണ്ടു, നിങ്ങളുടെ വ്ലോഗ് ആണ് സൂപ്പർ, എല്ലാവർക്കും സ്നേഹ ആശംസകൾ നേരുന്നു ❤️❤️❤️❤️❤️
ഇതൊന്നും ഒരിക്കലും കാണും എന്ന് കരുതിയതല്ല. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് കേട്ടറിവ് മാത്രം.❤💙❤💙
എല്ലാവർക്കും നമസക്കാരം❤ ഇതൊക്കെ കാണാൻ കഴിഞ്ഞല്ലോ അതിന് ദൈവത്തിനോട് നന്ദി പറയണം🙏 നല്ല ഒരു സ്ഥലം നൂനു suppre'മുത്ത് Suppre '❤😊
അവസാനം കുഞ്ഞിക്കിളി മുഖം ഫുഡ് കഴിച്ചപ്പോ 🥰🥰🥰
എന്നാലും നിങ്ങൾ മാത്രം എങ്ങനെ ഇത്തരം വെറൈറ്റി സ്ഥലങ്ങൾ കണ്ട് പിടിക്കുന്നു 😍കേരളത്തിലെ എല്ലാ പ്രമുഖ vloggers ഉണഉം ഇന്ത്യ മുഴുവൻ ഓടി നടന്നിട്ടും കാണിച്ച കാഴ്ചകൾ തന്നെ വീണ്ടും കാണിക്കുന്നു... But ഇന്ത്യ യിൽ ഇങ്ങനെ കുറെ അത്ഭുതം ഉണ്ടെന്ന് നിങ്ങളാണ് പറഞ്ഞു തന്നത് വാരി chora ക്ക് ശേഷം അടുത്ത ഐറ്റം 🔥ട്രാവൽ vloggers എന്ന് സ്വയം മുദ്ര കുത്തി നടക്കുന്നതും എല്ലാവർക്കും അറിയുന്ന കാഴ്ചകൾ തന്നെ കാണിച്ചു തരുന്ന അവരുടെ വീഡിയോ യിൽ നിന്നും നിങ്ങളെ വ്യത്യസ്ത മാക്കുന്നത് നിങ്ങൾ എടുക്കുന്ന കഷ്ടപ്പാടും റിസ്ക്കും മാത്രം ആണ് 😍
Exactly ❤
ഒന്നോ രണ്ടോ വർഷം മുൻപ് പ്രശ്സ്ത ട്രാവൽ വ്ലോഗർമാരായ സുജിത്ത് ഭക്തനും, ഹാരീസ് അമീറലി, അഷ്റഫ് എക്സൽ ഉം ഇവിടം സന്ദർശിച്ചപ്പോൾ ഈ കാഴ്ചകൾ മുൻപ് കണ്ടിരുന്നു. അവർ പ്രശസ്തമായ ഗുഹയാത്രയും നടത്തിയിരുന്നു.. വീണ്ടും ഈ കാഴ്ചകൾ കണ്ടപ്പോൾ എന്തോ ഒരു പുതുമയും കണ്ണിനു കുളിരും സന്തോഷവും തോന്നുന്നു.
മുത്തിനെ ഗൈഡ് ആക്കാന്‍ മിടുക്കിയാ..ഡ്രൈവര്‍ കം ഗൈഡ്..സൂപര്‍
ഇങ്ങിനെ ഒരു യാത്ര കാണാൻ കഴിഞ്ഞ തിൽ സന്തോഷം റിയാദിൽ നിന്ന് എല്ലാവർകും അഭിനന്തനം
മാഹീന്റെ വീഡിയോ യിൽ ഇപ്പൊ കുറച്ചു ദിവസം മുന്നെ യാണ് ഈ സ്ഥലം കണ്ടത് അടിപൊളി ആയിരുന്നു ഇപ്പൊ നിങ്ങളെ വീഡിയോയിലും കണ്ടപ്പോ ഒരു സന്തോഷം അവന്റെ adventure ട്രാവലർ ആയത് കൊണ്ട് ഒരുപാട് ഉള്ളിലെ സംഭവങ്ങൾ കാണാൻ കഴിയും ഞാൻ ഇപ്പൊ കാണുന്ന രണ്ടു ട്രാവൽ വ്ലോഗർമാര് ആണ് നിങ്ങളുടെയും മാഹീൻ ന്റെയും 👍🏻❤
കുഞ്ഞിക്കിളിക്കും മറ്റെല്ലാവർക്കും ആശംസകൾ 🙏 ഞാൻ നിങ്ങളുടെ വീഡിയോ വഴി കാണാൻ ആഗ്രഹിച്ച കാഴ്ചകൾ ആയിരുന്നു എല്ലാം തന്നെ. ഒരുപാട് മാറ്റങ്ങൾ വന്നല്ലോ ലിവിംഗ് റൂട്ട് ബ്രിഡ്ജ് പരിസരം ഒക്കെ. ഒരുപാട് പുതിയ പുതിയ കെട്ടിടങ്ങളും വന്നിട്ടുണ്ട്. ലിവിംഗ് റൂട്ട് ബ്രിഡ്ജിൻ്റെ അവിടെ നിന്നും സ്റ്റെപ്പുകൾ കയറാതെ ട്രക്കിങ് നടത്തി മുകളിൽ കയറുന്ന വഴി നമ്മുടെ കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയായ പ്രമുഖ വ്ലോഗറുടെ ചാനലായ Food N Travel By Ebbin Jose ചാനലിൽ ഉണ്ട്. കാഴ്ചകൾ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു 💝💝💝💝💝. Crystal Clear Water ഒഴുകുന്ന ദൗക്കി റിവറിലൂടെയുള്ള തോണി യാത്ര കാണാൻ കാത്തിരിക്കുന്നു.
ഞങ്ങളെപ്പോലെ ഉള്ളവർക്ക് പോകാനും കാണാനും സാധിക്കാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് വളരെ നന്ദി. നേരിൽ കാണുന്ന അനുഭവം.. 🙏🙏💞💞👌👌
കുഞ്ഞിക്കിളി ഫാൻസ്❤
എന്തായാലും കുഞ്ഞിക്കിളി ഭാവിയിലെ ഒരു ട്രക്കിംഗ് ഗേൾ ❤❤❤❤ആവും
അടിപൊളി vedio, മുത്തിനും കുഞ്ഞിക്കിളിക്കും, ആൻ്റിയമ്മക്കും ക്യാമറാമാനും ഒരു ഹായ് , ചിറാപുഞ്ിയെ കൂറിച്ച് ഇത്രയും വിശദമായ video കാണിച്ചു തന്നതിന്.
നനുക്കിളി കൈകൊട്ടികളി യുടെ അകമ്പടിയോടെ ഇൻട്രോ അടിപൊളി ആക്കി. ഇത്തവണത്തെ വീഡിയോ ഇതു വരെ ഉള്ളതിൽ മികച്ചത്. കുത്തു കയറ്റത്തിലും കുത്തു ഇറക്കത്തിലും സ്റ്റെഡി ആയി, ഭംഗിയായി, ഷൂട്ട് ചെയ്ത രതീഷ് ബ്രോ കലക്കി.
രതീഷ് ബ്രോക്ക് പുതിയ ചിന്തകൾ , അതും, റൊമാന്റിക് ചിന്തകൾ ജനിപ്പിക്കുന്ന പരിസരം. വെറുതെ അല്ല ജോബി മേഘാലയിൽ ലൈൻ വലിക്കാൻ താൽപ്പര്യം കാണിക്കുന്നത്. പിന്നെ നിങ്ങളുടെ ഗൈഡ് പയ്യൻ ഒരു പോളിഷ്ഡ് gentleman ആണ്.
അവിടെ ആകെ മലകൾ തുരന്നു ഉള്ള മഴ ഒക്കെ ഇല്ലാതെ ആക്കി. ഇനിയും മല ഇടിച്ചിൽ പ്രതീഷിക്കാം.
പിന്നെ നട്ട് കയറിയ ടയറുമായി ഒന്നും കൂസാതെ യാത്ര തുടരുന്ന രതീഷ് ബ്രോയുടെ ധൈര്യത്തിന് ഒരു നല്ല നമസ്കാരം.
പിന്നെ ജെകെ tyres വക ഒരു സ്മാർട്ട് ടയർ വരുന്നു. അതിൽ ഒരു embedded സെൻസർ ഉണ്ട്. അതിൽ കൂടി ടയർ temperature, പ്രഷർ തുടങ്ങിയവയുടെ റിയൽ ടൈം അലെർട് കിട്ടും.
പിന്നെ തിരിച്ചു പോകുമ്പോൾ ഒക്കും എങ്കിൽ മാവോയിസ്റ്റ് ആൾക്കാർ ഉള്ള പ്രദേശങ്ങളിൽ കൂടി ഉള്ള യാത്ര ഒഴിവാക്കുക. അവിടെ കഴിഞ്ഞ ദിവസവും പോലീസ്സുമായി ഏറ്റുമുട്ടൽ ഉണ്ടായി. മണിപ്പൂരും ഒഴിവാക്കുക.
പിന്നെ ജലജ മാഡം ഒരു സ്ട്രിപ്പ് Dormstal കരുതിയാൽ വോമിറ്റിംഗ് ഫീലിംഗ് വരുന്ന ആർക്കും കൊടുക്കാം. വാള് വക്കാൻ ആരെയും അനുവദിക്കണ്ട
ഇത്ര യും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന്നു നന്ദി.realy blessed family.
ഇതെല്ലാം കാണിച്ചു തന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ❤
നിങ്ങളിലൂടെ ചിറപുഞ്ചി കാണാൻ സാധിച്ചു വളരെ സന്തോഷം
ഒരുക്കലും പോയി കാണാൻ സാദ്യത ഇല്ലാത്ത ഒരു സ്ഥലം കാണിച്ചു തന്നതിത്❤❤❤❤
രതീഷ്.. ജലജ..മുത്ത്..കുഞ്ഞിക്കിളി..എല്ലാവർക്കും സുഖയാത്റമംഗളംനിങ്ളെകാണുന്നഞങ്ൾ..യാത്ര യുടെ. അനുഭവംഭാവിതലമുറക്ക്..ഉപകാരമാണ്..എല്ലാനൻമയുംഉണ്ടാകട്ടെ...🎉🎉🎉🎉
ഹായ് രതീഷ് & ഫാമിലി! ഞാൻ 1989 ഇൽ ശില്ലോങ്ങ്, jowai ഇൽ ഉണ്ടായിരുന്നു
അവിടം വല്ലാതെ മാറി പോയി. ആ സമയം ഒരു കോൺക്രീറ്റ് ബിൽഡിംഗ് പോലും ഇല്ലായിരുന്നു തടി മാത്രം ആയിരുന്നു.താങ്ക്യൂ nice to see again. A frequent viewer from thiruvanchoor
കുഞ്ഞിക്കിളിക്ക് സൈഡിൽ കൂടിയുള്ള സൈറ്റ് seeing പറ്റില്ല പ്രത്യേകിച്ച് ഹൈ റേഞ്ചിൽ കൂടിയുള്ള യാത്ര. Vommitting സെൻസേഷൻ ഉണ്ടാക്കും.നേരെമറിച്ച് മുൻസീറ്റിൽ നേരെനോക്കി ഇരുന്നാൽ മതി, ഇടക്ക് വിൻഡോ ഗ്ലാസ് തുറന്നാൽ കുഴപ്പമില്ലാതെ പോകാം.
ഞങ്ങളും നിങ്ങളോടൊപ്പം സഞ്ചരിച്ച അനുഭൂതി .....
puthettu travel vlog ന്റെ എല്ലാ വീഡിയോസും super ആണ്. എന്നാൽ ഈ വീഡിയോ supermost എന്നു പറയാതെ വയ്യാ. വീഡിയോഗ്രാഫർക്ക് പ്രത്യേക അനുമോദനങ്ങൾ 👌👌
❤️ഹായ് കുഞ്ഞികിളി ❤️ ഹായ് മുത്തുക്കുട്ടി ❤️അടിച്ചുപൊളിക്കുകയാണല്ലേ ❤️👍എല്ലാവരും സുഖമായിരിക്കുന്നല്ലോ ❤️❤️ശുഭയാത്ര നേരുന്നു ❤️❤️👍
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും നമസ്കാരം ശുഭയാത്ര കുഞ്ഞിക്കിളി വാളുവെക്കാതെ നോക്കണേ ❤️❤️
ഗം ഭീര കാഴ്ച മുത്തിനും കുഞ്ഞി കിളിയ്ക്കും അഭിനന്ദനങ്ങൾ
ഞങ്ങൾക്കും ഇ സ്ഥലങ്ങൾ എല്ലാം കാണാൻപറ്റി വളരെ നന്ദി എല്ലാ എപ്പിസോടും വിടാതെ കാണാറുണ്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ശുഭയാത്ര 👌❤️❤️❤️🌹
നിങ്ങളുടെ ഈ പുത്തേറ്റ് ട്രാവലർ ബ്ലോഗ് അടിപൊളിയാണ്. നിങ്ങളല്ലാണ്ട് ഞങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ കാണാൻ സാധിക്കുന്നുണ്ട് അത് വളരെ ഒരു നല്ല കാര്യമാണ്. നിങ്ങൾക്ക് ഒരുപാട് നന്ദി അതിന് പറയുന്നു. ചേച്ചിയുടെ പേര് ഗിരിജ എന്നാണ് എന്റെ അറിവ് ഒരു ദിവസം നമ്മുടെ കാരിത്താസ് ഹോസ്പിറ്റലിന്റെ പരിപാടി ചെയ്തപ്പോൾ കേട്ടതായി ഓർക്കുന്നു. നിങ്ങളെയും നിങ്ങളുടെ മക്കളായ കുഞ്ഞി കിളിയേയും കുഞ്ഞിന്റെ പേര് എന്നാ ഓർക്കുന്നില്ല നിങ്ങളുടെ കുടുംബത്തെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ഇനിയും ഇങ്ങനെയുള്ള പരിപാടി അവതരിപ്പിക്കാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ലോറി ഫീൽഡ് നല്ലതായിട്ട് മുന്നോട്ട് പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
Thank You
அருமை அருமை சிரபஞ்சி புத்தகத்தில் படித்தது இன்று தங்களால் நேரில் கண்டேன் வாழ்க வளமுடன்
ഇതെന്ത് തേങ്ങാ
അരുമയ് അരുമയ് ചിറാപുഞ്ചി എന്ന ബുക്കിൽ വായിച്ചതാണ്. ഇന്ന് താങ്കൾ കാരണം അത് നേരിൽ കാണാൻ കഴിഞ്ഞു. എല്ലാ ആശംസകളും നേരുന്നു. എന്നാണ് തമിഴിൽ എഴുതിയിരിക്കുന്നത്.
പാർക്ക് കണ്ടപ്പോൾ ഉള്ള കുഞ്ഞിക്കിളി ചുമ സൂപ്പർ😂❤
ഈ സ്ഥലങ്ങളെല്ലാം കാണിച്ചു തന്നതിന് നന്ദി &Happy Journey
അതാണ് ടൂറിസം കൊണ്ടുള്ള ഏറ്റവും വലിയ പുരോഗമനം
Muthu is a good example of a responsible gen who is interested in sanitation and so concerned about littering which Generally Indians don't care . She noticed how tourists litter and local people cleanup even if it's not their duty
ഇന്നത്തെ യാത്രയില്‍ എല്ലാരും മടുത്തു...keep going....kunjikkili fans
❤❤❤ആശംസകൾ നേരുന്നു. ഇത്രയും മനോഹരമായ സ്ഥലങ്ങൾ കാണാൻ പറ്റുമോ എന്നറിയില്ല. എന്നാലും നിങ്ങളിലൂടെ ഈ മനോഹര പ്രദേശങ്ങൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. അതുപോലെ നിങ്ങളെയും എപ്പോഴെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷയോടെ ❤❤❤❤❤❤നന്ദി നന്ദി
ഒരു കാര്യം മറന്നു പോയി നമ്മുടെ ക്യാമറാമാൻ ദൈവം അനുഗ്രഹിക്കട്ടെ. ചേട്ടന്റെ വീഡിയോഗ്രാഫി അടിപൊളിയാണ് അതുപോലെതന്നെ പറയുന്ന കാര്യങ്ങൾ ആൾക്കാർക്ക് മനസ്സിലാകുന്നതുപോലെയാണ് പറഞ്ഞു തരുന്നത്. ഏതു സ്ഥലത്ത് പോയാലും ആ സ്ഥലത്തെ ഭാഷയും നമുക്ക് അറിയാൻ വയ്യാത്ത കാര്യങ്ങൾ പറഞ്ഞു തരുകയും അവിടുത്തെ റൂട്ടുകൾ അഥവാ വഴികൾ എല്ലാം നമുക്ക് പറഞ്ഞ മനസ്സിലാക്കി തരികയും ചെയ്യുന്നുണ്ട്. അറിയാൻ വയ്യാത്ത കാര്യങ്ങൾ പറഞ്ഞുതരുന്നത് വലിയ ഒരു നല്ല കാര്യമാണ് ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ യാത്രകൾ സർവശക്തനായ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് ഞാൻ വിനീതമായി പ്രാർത്ഥിക്കുന്നു.
ഞാൻ ചിറാ സിമന്റ് 9.5,ടൺ അസ്സാമിലേക്ക്,ലോഡ് കേറ്റിട്ടുണ്ട്,ബ്രിട്ടീഷ് കമ്പനി തുടങ്ങി യ സൂപ്പർ സിമന്റ് 👌👌👌👌
മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്ഥമായൊരു വീഡിയോ .നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലത്തെ അനുഭവം.🎉 "നല്ല ആരോഗ്യമുള്ള കൊതുക് " - ഈ കമൻറ് വളരെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു. വീണ്ടും നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.🎉🎉🎉🎉
സന്തോഷ് സാറിന്റെ നാട്ടിൽ നിന്നും മറ്റൊരു വ്ലോഗർ, മുത്ത് (കോട്ടയം, keralam)
പുതിയ പുതിയ സ്ഥലങ്ങൾ കാണിച്ചുതന്നതിന് ഒരുപാട് ഒരുപാട് നന്ദി
കുഞ്ഞിക്കിളിയുടെ ഡാൻസ് സ്റ്റപ് കണ്ടിട്ട് കുറച്ച് ആയല്ലോ
നിങ്ങൾ ഈ കമന്റ് കാണുന്നുണ്ടെങ്കിൽ ഷില്ലോങ്കിൽ നിന്ന് 120,,,കെഎം അകലെ ഷേ ല്ലാ പോകു അവിടെ അടിപൊളി സർപ്രൈസ് ഉണ്ട് ഷെല്ല നിന്നും 22,,,കെഎം അകലെയുള്ള ബാംഗ്ളാദേശിലേക്ക് റോപ്പയിൽ കുടി സിമന്റ് ഉത്പാദനത്തിനുള്ള പ്രത്യേക തരം കല്ല് പോയി ബംഗ്ലാദേശിൽ ഉത്പാദനം ഒരു വലിയ അതിശയം തന്നെ ഇവിടെയുള്ള ഫാക്ടാറിയും കാണാം അതിശയം തന്നെപോകുന്ന വഴിക്കു ചുരപുഞ്ചി യുടെ ഒരു ഭാഗത്തു കുട്ടിയാണ് പോകുന്നത്,, അവിടെ മാത്രം എപ്പോഴും ചെറിയമഴയുണ്ട്,, കോരിതാരിക്കും
ആരും പേടിക്കണ്ട.. വീണാലും താഴോട്ട് പോകാത്തൊള്ളൂ 😂😂😂😂😂😂😂❤
ഇന്നത്തെ മുത്തിന്റെ അവതരണം സൂപ്പർ ആയി ❤️❤️❤️എല്ലാവർക്കും ഒരുപാട് നന്ദി ❤പ്രതേകിച്ച് ക്യാമറാമാൻ നല്ല നല്ല വീഡിയോ ഞങ്ങളിലേക് എത്തിക്കുന്നതിന് ❤️🥰🥰
എന്താ ഭംഗിയുള്ള സ്ഥലം 👍
എല്ലാം നേരിട്ട് കണ്ട അനുഭൂതി ഒരുപാട് നന്ദി 🙏
നമ്മളും കണ്ടു നിങ്ങൾ കാണിച്ച് തന്നപ്പോൾ ഒരു പാട് സന്തോഷം🥰
ചിരപുഞ്ചി വിഡിയോ നല്ലൊരു അനുഭവം ആയിരുന്നു നല്ലൊരു ഗെയി ഡ് ആയിരുന്നു കിറ്റ്
ആൾ ത ബെസ്റ്
ഇന്നത്തെ താരം മുത്താണ്❤
Step കയറി ഞങ്ങളും ക്ഷീണിച്ചു. അടിപൊളിയായിരുന്നു. Congrats. 👍👍👍❤️❤️❤️
എന്തൊരു video. good coverage. ഇങ്ങനെ ഒന്ന് ആദ്യമായി കാണുന്നത്. excellent. regards.
എന്തായാലും ക്യാമറമാൻ ഐഡിയ കൊള്ളാല്ലോ
അടിപൊളി വ്യത്യസ്തമായ കാഴ്ചകൾ.ഒരിക്കലും നമ്മൾ ചെന്ന് കാണാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങൾ കാണിച്ചുതരുന്നതിന് ഒരുപാട് നന്ദി. പിന്നെ വേറൊരു പ്രത്യേകത ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും പറയാത്ത ഏക ചാനൽ ഇത് മാത്രം ആയിരിക്കും ALL THE BEST 👍
നിങ്ങളുടെ ഗൈഡ് സൂപ്പർ അതിലേറെ മുത്തു മോൾ ഗൈഡിങ് അവതരണം സൂപ്പർ സൂപ്പർ 👌🏼👌🏼👌🏼👌🏼
പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ തന്നെ ഒരു അവതരണവും വീഡിയോയും എന്ത് രസമാണ്❤ എങ്ങനെ നന്ദി പറഞ്ഞാലും തിരില്ല ❤ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
എല്ലാവർക്കും നമസ്കാരം ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെയധികം നന്ദി ഇനിയും നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞💞💞
ചിറാ പുഞ്ചി എന്ന് കേൾക്കുമ്പോൾ .... പഴയരു ലോട്ടറി ഓർമ്മ വന്നു 😂
വളരെ മനോഹരം ആയ ഒരു എപ്പിസോഡ് ❤️❤️❤️❤️ മുത്ത് റോക്ക്സ് കുഞ്ഞിക്കിളി മിടുക്കി ❤️❤️
ക്യാമെറമന്റെ പെമ്പടടീം" ഹെന്റമ്മേ.... സമ്മതിച്ചു...നല്ല ഉത്സാഹം....ആ കട്ടക്കട്ടിലെ ഘോരമല ആ ഇത്തിരിക്കൊച് ഉൾപ്പെടെ ഒറ്റയടിക്ക് കയറുകയും ഇറങ്ങുകയും ചെയ്തല്ലോ 🙃❤
ഇറങ്ങാടിടത്തു ഇറങ്ങി കയറേണ്ടിടത്തു കയറി ഇരിക്കേണ്ടിടത്തു ഇരുന്നു അയ്യേ ഇയ്യെ എന്നൊന്നും പറയാതെ കാട്ടുറവാവെള്ളം ആർത്തിയോടെ കുടിച്ചു അവിടെ കിട്ടിയത് തിന്നു തിരിച്ചു വണ്ടിയിൽ കയറി രാത്രിഡ്രൈവും....!ഒരു പരാതിയുമില്ല.... നിറഞ്ഞ സന്തോഷം....(ക്യാമറാമാൻ കിതച്ചിരുന്നു പോയത് തല്ക്കാലം മറക്കാം) ഇക്കൂട്ടത്തിൽ സൂര്യ ഉണ്ടായിരുന്നെങ്കിൽ ഇതൊരുശോകയാത്ര ആയേനെ. ആവേശകരവും അതിഗംഭീരവും ആയ എപ്പിസോഡ്. വളെരെ നന്ദി ഇത് കണ്ടതിനാൽ ഞാൻ ഒരിക്കലും ആ മല ഇറങ്ങാൻ പോകില്ല!!! കാരണം ഇറങ്ങി തീരാത്തുമില്ല കയറി എത്തതുമില്ല...., കാഴ്ചകൾക്ക് നന്ദി...... അവിടം എന്താണെന്നു മനസ്സിലായല്ലോ!🌹❤