LIVE | പറഞ്ഞ് പറഞ്ഞ് പല്ലിശേരി | Interview With Pallissery | Hema Committee Report | AMMA

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 4

  • @padminiem3818
    @padminiem3818 19 дней назад +3

    മലയാള സിനിമ കാണാതിരിക്കാം മലയാള താരങ്ങളെയും ബഹിഷ്‌കരിക്കാം.

  • @timelapsevideos8770
    @timelapsevideos8770 18 дней назад +2

    ഇനി ഒറ്റ മലയാള സിനിമ തീയറ്ററിൽ പോയി കാണുന്നില്ല

  • @beenar5622
    @beenar5622 19 дней назад +1

    Tharangalude ella paripadialum janagal bahishkarikkanam

  • @Sourpunk-m5o
    @Sourpunk-m5o 16 дней назад

    ഞാൻ പലവെട്ടം ആലോചിച്ചു... ഈ നടികളൊന്നും നടന്മാരെ പോലെ സ്ഥിരമായി സിനിമയിൽ നിൽക്കാത്തതെന്താണെന്ന്.... അപ്പോൾ ഇതാണ് കാര്യം അല്ലേ... വഴങ്ങിയില്ലെങ്കിൽ അടുത്ത സിനിമ മുതൽ കാണില്ല ... കല്യാണം കഴിക്കാമെന്ന് പറഞ്ഞു കാമകേളി... എന്നിട്ട് ഭീഷണി...കാശ് കൊടുത്ത് ഒതുക്കുക... ചാൻസ് തരാമെന്ന് പറഞ്ഞു സ്ത്രീകളെ ഉപയോഗിക്കുക, എന്നിട്ട് ചാൻസും ഇല്ല, ചാരിത്ര്യവും ഇല്ല...കിടന്നു കൊടുത്തു പടം വിജയിച്ചാൽ വളരെ ബുദ്ധിമുട്ടി അടുത്ത പടത്തിൽ വിളിക്കുക.. നടന്മാർക്ക് കോടികൾ... നടിമാർക്ക് ലക്ഷങ്ങൾ... കൊള്ളാം.. മദ്യം, ലഹരി,മദിരാക്ഷി, പീഡനം, മാഫിയ....