എന്താണ് ഈ റിപ്പബ്ലിക്? ആരുടേതാണ് ഈ റിപ്പബ്ലിക്? | ഹരീഷ് വാസുദേവൻ | രാജീവ്‌ ശങ്കരൻ | INSIGHT

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 311

  • @mohammedmunnasmunnas6994
    @mohammedmunnasmunnas6994 11 месяцев назад +93

    Mr adv ഹരീഷിനും, anchor രാജീവേട്ടനും എല്ലാ നന്മകളും നേരുന്നു ആശംസകൾ

  • @sreethajkk744
    @sreethajkk744 11 месяцев назад +51

    ഏവരും അറിയുവാൻ ആഗ്രഹിക്കുന്നത് ക്വിസ്സിനു പറയുന്ന ഉത്തരം പോലെയല്ലാതെ ഉള്ളറിഞ്ഞ് അറിയാൻ കൂടുതൽ ആളുകൾക്കും സാധിച്ചിട്ടില്ല. നന്ദി ഹരീഷ്

  • @nexonclean
    @nexonclean 11 месяцев назад +42

    നന്ദി ഒരുപാട്.. നമ്മൾക്ക് അറിയാത്ത.. ഇന്ന് വരേ എവിടെനിന്നും കേട്ടിട്ടില്ലാത്ത ഒരുപാട് അറിവുകൾ പകർന്നു തന്ന അരീഷ് സാറിനും.. ഇത് ജനങ്ങളിലേക്ക് എത്തിക്കണം എന്ന് ഉദ്ദേശിച്ചു വിഡിയോ ചെയ്ത രാജീവേട്ടനും.. ഒരുപാട് നന്ദി.. ആശംസകൾ ❤

  • @saidalavisaid6499
    @saidalavisaid6499 11 месяцев назад +30

    റിപ്പബ്ലിക് എന്താണ് എന്ന് ഇന്ന് മനസ്സിലായി
    ഇതൊരു ചർചേക്കെടുത്ത രിസാലക്കും രാജീവിനും അഡ്വ ഹരീഷ് വാസുദേവനും അഭിനന്ദനങ്ങൾ💪💪

  • @lekhaps489
    @lekhaps489 11 месяцев назад +28

    എത്ര ചിന്തോദ്ദീപകമായ ഒരു റിപ്പബ്ലിക് ദിനമാണ് രാജീവും ഹരീഷും കൂടി ഈ ചർച്ചയിലൂടെ സമൂഹത്തിന് നൽകിയത്. റിപ്പബ്ലിക് ദിനത്തിൻറെ ഒരു അന്തസത്തയും ഉൾക്കൊള്ളാതെ എത്ര അർത്ഥരഹിതമായ് ആണ് നമ്മൾ ഇത് ആചരിക്കുന്നത് എന്ന് ഓർത്തിരിക്കുക ആയിരുന്നു ഞാൻ. ഓരോ പൗരനും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമ്പോൾ രാജ്യവും ശക്തമാകും!!!!

  • @gopakumar1474
    @gopakumar1474 11 месяцев назад +3

    പ്രസക്തമായ കാര്യങ്ങൾ ആണ് വിവരിച്ചത്.
    Adv. Harish Krishnan ന് വളരെ, വളരെ അഭിനന്ദങ്ങൾ

  • @SOAOLSRY
    @SOAOLSRY 11 месяцев назад +6

    ഭരണഘടനയെ കുറിച്ചുള്ള ഇത്തരം ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thanks

  • @mymoonp1016
    @mymoonp1016 11 месяцев назад +13

    എത്ര ഭംഗിയായി കാര്യങ്ങൾ പറയുന്നു mr. ഹരീഷ് 👍🏻😇...
    എന്തുകൊണ്ട് ഒരു പാർലമെന്റ് മാർച്ച് നടത്താൻ ആരും മുന്നോട്ട് വരുന്നില്ല?... യാഥാർഥ്യം ബോധിപ്പിച്ചു ജനങ്ങളെ കൂടെനിർത്താൻ ഒരു പാർട്ടിയും ശ്രമിക്കുന്നില്ല. ഈ പാർട്ടികൾ ഒക്കെ സാധാരണ ജനങ്ങളെ അറിഞ്ഞുകൊണ്ട് വഞ്ചിക്കുന്നു.

    • @salilankk
      @salilankk 11 месяцев назад

      അവനവൻ ജയിലിൽ പോകാൻ അറിഞ്ഞുകൊണ്ട് ശ്രമിക്കുമോ?.

    • @Ragatheeram
      @Ragatheeram 10 месяцев назад

      രാഷ്ട്രീയ പാർട്ടികളിലെ എത്രപേർക്ക് ഇതൊക്കെയറിയാം, എന്നതും പ്രസക്തമാണ്.

  • @muthalib9916
    @muthalib9916 11 месяцев назад +6

    നല്ലഅറിവ് തന്നഹരീഷ് വാസുദേവൻ സാർ നന്ദി ഉണ്ട്

  • @prajeethakuriakose6127
    @prajeethakuriakose6127 11 месяцев назад +22

    രാജീവേട്ടാ. ❤❤❤

  • @silbbu4652
    @silbbu4652 11 месяцев назад +8

    👍👍👍👍 മികച്ച പരിപാടി.... തുടരുക ഇത്തരം അവബോധ സെഷനുകൾ

  • @rasirasi4372
    @rasirasi4372 11 месяцев назад +13

    Sir അങ്ങയെ അഭിനന്ദിക്കുന്നു

  • @NasarudineSadukutty
    @NasarudineSadukutty 11 месяцев назад +7

    എല്ലാ മനുഷ്യരുടെയും രക്ഷകനായ ദൈവമേ..., ഈ വക്കീലിനെ ഞങ്ങൾ ഇന്ത്യക്കാരുടെ നേതാവായി കൊണ്ടുവരണ മേ.

  • @SalmanSalman-gd8wo
    @SalmanSalman-gd8wo 11 месяцев назад +15

    നല്ല അവതരണം. ഇതുപോലൊന്ന് വേറെ കണ്ടിട്ടില്ല

  • @abdulsalam6862
    @abdulsalam6862 11 месяцев назад +13

    റിപ്പബ്ലിക് ദിനത്തിൽ ഇങ്ങനെ ഒരഭിമുഖം വീഡിയോ ചെയ്തത് വളരെ നന്നായി. രണ്ടുപേർക്കും ആശംസകൾ. ശ്രീ. ഹരീഷ് വാസുദേവിന്റെ പ്രഭാഷണങ്ങൾ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്,....

  • @muhammadmusthafa4565
    @muhammadmusthafa4565 11 месяцев назад +7

    ഏറെ ചിന്തിപ്പിക്കുന്ന അഭിമുഖം.രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @senastianat5922
    @senastianat5922 11 месяцев назад +1

    റിപ്പബ്ലിക്കിനെ പറ്റി ദാരാളം കാര്യങ്ങൾ പറഞ്ഞു തന്ന Ad ഹരീഷ് വാസുദേവിനും രാജീവിനും അഭിനന്ദനങ്ങൾ

  • @Ragatheeram
    @Ragatheeram 10 месяцев назад +1

    വളരെ ഗംഭീരമായ പ്രഭാഷണം ........ ഇത് ഇന്ത്യയിലെ ഓരോ പൗരനിലേക്കും എത്തേണ്ടതാണ്. ഞാനിത് പല കൂട്ടായ്മകളിലേക്കും ഷെയർ ചെയ്തു ഇത് കൂട്ടതൽ കൂടുതൽ ഇടങ്ങളിലേക്ക് ഷെയർ ചെയ്യണം. 👌👍🌹

  • @abdulkareem1276
    @abdulkareem1276 11 месяцев назад +20

    പ്രക്ത മായ സമയത്തും സമകാലിക ഇന്ത്യ യിൽ ഇപ്പോ അറിയേണ്ട ടോപിക്, ഞാൻ ഇന്ന് രാവിലെ എന്നോട് തന്നെ ചോദിച്ച ചോദ്യം ഇത് തന്നെ ആയിരുന്നു..

  • @manavikathakkoppam
    @manavikathakkoppam 11 месяцев назад +3

    പുതിയ അറിവുകൾ പകർന്നു തന്ന ഫലപ്രതമായ ഒരു ചർച്ച.. രണ്ടു പേർക്കും അഭിവാദ്യങ്ങൾ 🌹🌹❤️❤️

  • @kvanaz
    @kvanaz 11 месяцев назад +8

    വളരെ വലിയ അറിവും അതിന്റെ അവതരണവും ❤

  • @muhammadanasjouhari8059
    @muhammadanasjouhari8059 11 месяцев назад +59

    പ്രസക്തമായ ഗൗരവതരമായ ചർച്ച, ജാഗ്രതയോടെ ഇന്ത്യൻ ജനത മുന്നോട്ട് പോകണമെന്ന് മനസ്സിലാക്കിതരുന്നു....

  • @santhoshasian4117
    @santhoshasian4117 10 месяцев назад +1

    വളരെ നന്നായിട്ടുണ്ട് അവതരിപ്പിച്ചതിന് thanks

  • @jayanthybabu5777
    @jayanthybabu5777 11 месяцев назад +1

    വളരെ നല്ല വിഷയം. ജനാധിപത്യ രാജ്യത്തെ ജനങ്ങളെ ചിന്തിപ്പിക്കുന്നതിനിടയാക്കുന്ന ചർച്ച. രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഇന്ത്യ നേരിടുന്ന അതീവ😊 ഗുരുതരമായ അവസ്ഥ

  • @prameelapremnath7765
    @prameelapremnath7765 11 месяцев назад +8

    Congrats.
    Harish Vasudevan and
    Rajeev Sankaran.👍

  • @aswifcheruvery6832
    @aswifcheruvery6832 11 месяцев назад +8

    പുതിയ ചിന്തകൾ നൽകുന്ന ചർച്ച...👌

  • @muhammedrifaj4332
    @muhammedrifaj4332 11 месяцев назад +2

    സർ നമുക്കൊരുമിക്കാം ഏകോദര സഹോദരങ്ങളെ പോലെ

    • @muhammedrifaj4332
      @muhammedrifaj4332 11 месяцев назад

      സർ നമുക്കൊരുമിച്ച് നിന്ന് ഈ ശുദ്ധ ജീവികളെ എല്ലാം കൂട്ടുകാരികളായി നമുക്ക് നിക്ഷേപിക്കാം

  • @resji2677
    @resji2677 11 месяцев назад +5

    Its high time every 'citizen' of India watch and think about this.

  • @muhamedyahiya3188
    @muhamedyahiya3188 11 месяцев назад +7

    മീഡിയ one രാജീവേട്ടാ... 👍

  • @Anu-K-70
    @Anu-K-70 11 месяцев назад +5

    നമുക്ക് ചുറ്റും ദിനേനയെന്നോണം നടന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ bad & sad news കേട്ടും കണ്ടും ഹൃദയം വേദനിക്കുന്ന സത്യസന്ധനായ ഒരു പത്രപ്രവർത്തകന്റെ ഹൃദയവികാരം രാജീവ് സാറിന്റെ മുഖത്ത് വളരെ പ്രകടമാണ് . അങ്ങയോടുള്ള എല്ലാവിധ ആദരവും ഇവിടെ അർപ്പിക്കുന്നു. നല്ലത് വരട്ടെ!

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 11 месяцев назад +12

    Congratulations SREE advocate Vasudevan❤.

  • @kabeerkv8631
    @kabeerkv8631 11 месяцев назад +2

    കൃത്യമായ അവതരണം പലതും ഇപ്പഴാണ് മനസ്സിലായത്. നമ്മുടെയാണ് കൂടുതൽ വീഴ്ചകൾ .

  • @samadalhasaniambalappara1387
    @samadalhasaniambalappara1387 11 месяцев назад +4

    പഠനാർഹമായ ചർച്ച❤

  • @Trust-in-just
    @Trust-in-just 11 месяцев назад +12

    ഇത് പൂർണ്ണമായി കേട്ടോ നിങ്ങൾ,
    പ്രസക്തം, അർത്ഥഗർഭം

  • @balachandranreena6046
    @balachandranreena6046 11 месяцев назад +16

    ഇതുവരെ ജനങൾക്ക് അത് മനസിലായില്ല.. ഇനി അറിയാൻ ഉള്ള സാധ്യതയും ഇല്ലാതായി എന്ന അവസ്ഥയിൽ ആയി ഇപ്പോൾ ജനങ്ങൾ.. ദൈവത്തിന്റെ അടിമകൾ ആയ ഒരു ജനത എങ്ങനെ തുല്യത അറിയാൻ.. ഇവിടെ ജാതി ഇല്ലാതാവുന്ന കാലത്തെ ജനങ്ങൾക്കു തുല്യത എന്താണെന്നു മനസ്സിലാവൂ..അത് കഴിഞ്ഞേ അവനു പൗരബോധം ഉണ്ടാവു....എന്നാണ് ഈ ഭരണഘടന ഇല്ലാതായി എന്നു ഇവർ പ്രെഖ്യാപിക്കും എന്നോർത്ത് ഭയന്നാണ് ഈ ഇലക്ഷൻ എന്നു കേൾക്കുമ്പോൾ ഓരോ ദിവസവും ഉണരുന്നത്.. നൂറ്റാണ്ടു കഴിഞ്ഞു ഏതോ പുരാതന കാലം പുനർനിർമ്മിക്കുന്ന ഇന്നത്തെ ഭരണം എന്നേ ഭയപ്പെടുത്തുന്നു..

  • @nesmalam7209
    @nesmalam7209 11 месяцев назад +4

    Really commendable discussion...need of hour discussion...

  • @Fofausy
    @Fofausy 11 месяцев назад +3

    Expecting more on such topics.. രണ്ട് പേർക്കും അഭിനന്ദനങ്ങൾ.. നന്മകൾ നേരുന്നു..

  • @radhaprabhakaran9467
    @radhaprabhakaran9467 11 месяцев назад +4

    Congratulations to Mr Harish Vasudevan, good explanation s👌👍🌹

  • @mpgafoorvailathur8868
    @mpgafoorvailathur8868 11 месяцев назад +3

    പൊതുജനം കാര്യമായി അറിയേണ്ട വസ്തുതകൾ 👌👍

  • @Abooba-w1z
    @Abooba-w1z 11 месяцев назад +10

    നമ്മൾ അടിമകളായി അല്ലെങ്കിൽ ആക്കി 🙏

  • @saboorp2627
    @saboorp2627 11 месяцев назад +3

    Hareesh sir👌

  • @foggnewsMedia
    @foggnewsMedia 11 месяцев назад +6

    ഇതൊക്ക ഒന്ന് ഹിന്ദിയിൽ ആക്കി പറഞ്ഞു കൊടുക്കണം. അടിമത്വവും ഭക്തിയും വിഴുങ്ങി കഴിയുന്ന ഇന്ത്യൻ ജനങ്ങൾ ഇതൊക്ക മനസിലാക്കി വരുമ്പോൾ ഒരിക്കൽ കൂടി കടുത്ത ഹിറ്റ്ലോറിയൻ അനുഭവത്തിലൂടെ ഇന്ത്യയിലെ പ്രജകൾ (മനുഷ്യർ ) കടന്നുപോയിട്ടുണ്ടാകും.

  • @karunakaranr7131
    @karunakaranr7131 11 месяцев назад +3

    Congratulations SreeVasudev

  • @PremanPrempreman-n3v
    @PremanPrempreman-n3v 11 месяцев назад +3

    വളരെ വളരെ ഉപകാരം ഹരീഷ് വാസ്സുദേവൻ.. ഇത്രയും അറിവ് പകർന്നു തന്നതിന്..
    അസ്സുരൻമാർ ആരുടേയും ഉപദേശം കേൾക്കില്ല.. പുരാണങ്ങളിൽ പോലും കാണപ്പെടുന്നു... നമ്മുടെ ചുറ്റുപാഡിൽ നിന്നും മനസിലാവുന്നു. ഭരണാധികാരികളിൽ നിന്നും മനസ്സിലാവുന്നുണ്ട്... ഒക്കത്തിനും കാരണം.. ഞാൻ. എന്റെത്.. ജാതി മത വർണ്ണ വിവേചനം.... അസത്യം. ഡെമ്പ്... ഇത്തില്ലാത്ത ഉദ്യോഗസ്ഥർ ഇല്ല.... രാഷ്ട്രീയക്കാർ ഇല്ല... സർവ്വതിലും ഇങ്ങനെയുണ്ട്.. പാട പുസ്തകങ്ങളിൽ ആണ് നിയമം പഠിപ്പിക്കേണ്ടിയത്...... നമ്മുടെ രാജ്ജ്യത്തെ നിയമം അറിയാത്ത ഒരാളെ ശിഷിക്കുന്നത് തെറ്റല്ലേ??? നിയമം അറിയുന്ന വർ തെറ്റ് ചെയ്താലും ശിഷ്യല്ല....
    പാട പുസ്തകം വഴി വർഗ്ഗീയത പഠിപ്പിക്കാൻ നോക്കുന്നു..... ജാതിമത വർണ്ണ തമ്പുരാൻ ചമയുന്ന സഘടനക്കാർ... പാർട്ടിയുടെ പേരിൽ നിൽക്കുന്ന എന്നേയുള്ളൂ..

  • @bijupillai2795
    @bijupillai2795 11 месяцев назад +9

    Great talk.❤. You explained the golden line and light laying inside our constitution and democracy. I was thinking for a clarity why these new un prevalent developments in our constitutional administration. Now I got the insight very simple from your talk that people who don’t believe the system got power to enact laws. !!! Thanks for your brief and brilliant talk🎉🎉

  • @babup1007
    @babup1007 11 месяцев назад +1

    Very veru correct

  • @subhashbhargavan
    @subhashbhargavan 11 месяцев назад +10

    മനസ്സിന് നല്ല ധൈര്യമുള്ളവർക്ക് മാത്രമേ ഇത്തരമൊരു വീഡിയോ മുഴുവനായിട്ട് കേൾക്കാൻ സാധിക്കൂ. കാരണം ഓരോരുത്തരും അവരവരുടെ മനസ്സാക്ഷിയോട് നീതി പുലർത്തേണ്ട കാര്യമാണിവിടെ ചർച്ചചെയ്തത്.

  • @NasarudineSadukutty
    @NasarudineSadukutty 11 месяцев назад +3

    സത്യമാണ് ഹരീഷ് സാർ പറഞ്ഞത് ", ഈ റിപബ്ലിക് എന്തിനുള്ളതാണെന്നു 70 വയസ്സായ എനിക്ക് ഇപ്പോൾ ഒരു ധാ രണ കിട്ടിയപോലെ.🤔😇

  • @Rightthoughts313
    @Rightthoughts313 11 месяцев назад +3

    Adv Hareesh. Rajeev Shankaran ❤❤

  • @anumvk5642
    @anumvk5642 11 месяцев назад +4

    Thanks for the information

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 11 месяцев назад +2

    I hope, this talk will animate many citizens who love India and come forward to lay down their lives for bringing back democracy to our nation

  • @nesmalam7209
    @nesmalam7209 11 месяцев назад +3

    Hareesh vasudevan must become a judge... supreme court judge...

  • @moideent9227
    @moideent9227 11 месяцев назад +3

    ശരിക്ക് പറഞ്ഞാൽ ഭരണഘടന ഉൾക്കൊണ്ടാണോ കോടതികൾ പ്രവർത്തിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.

  • @asharafkky
    @asharafkky 11 месяцев назад +10

    സമൂഹത്തിന് വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

  • @meghadirar
    @meghadirar 11 месяцев назад +2

    Good information

  • @aboobackerpk8406
    @aboobackerpk8406 11 месяцев назад +3

    Advharish vasudevan good topic
    To discuss rajeev 👍👍👍

  • @mybestvolgs
    @mybestvolgs 11 месяцев назад +17

    പഴയകാലത്ത് ആളുകൾ ഒരു നല്ല നാളേക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന പോലെ ജാതി മതം, പാർട്ടി മറന്ന് ഒറ്റ കെട്ടായി നാടിൻറെ നന്മയ്ക്ക് വേണ്ടി പൊരുതിയാൽ മാത്രം ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം സാധ്യമാകൂ.

    • @പ്രകാശ്രാജൻപ്രകാശ്
      @പ്രകാശ്രാജൻപ്രകാശ് 11 месяцев назад

      എന്നാലും രാമ രാജ്യം വിട്ടൊരു കളിയില്ല

    • @kumarankutty2755
      @kumarankutty2755 10 месяцев назад

      @@പ്രകാശ്രാജൻപ്രകാശ് പിന്നല്ലാതെ? നബിയുടെ ആളുകൾ കടന്നു കയറി വന്നതുകൊണ്ട് നബി രാജ്യം എന്ന് പറയാൻ പറ്റുമോ? ഇസ്ലാമിക് റിപ്പബ്ലിക്ക് പാക്കിസ്ഥാനും അതുപോലുള്ള നാടുകളുമാണ്. ഇന്ത്യ അല്ല.

  • @basheerthoroparambil2821
    @basheerthoroparambil2821 11 месяцев назад +3

    Enikku idu puthiya arivanu thankyou

  • @abid9847828703
    @abid9847828703 11 месяцев назад +2

    Informative

  • @satheeshraghavan2584
    @satheeshraghavan2584 11 месяцев назад +5

    ഇന്ത്യയുഡ സ്വാതന്ത്ര്യത്തിനു വേണ്ടി തുല്യതകു വേണ്ടി വീണ്ടും പോരാടേണ്ടി വരും.

  • @abdullamadathil4203
    @abdullamadathil4203 11 месяцев назад +2

    Thanks for both.

  • @soukcart7192
    @soukcart7192 11 месяцев назад +3

    Valuable information 🔥🔥🔥

  • @jalexrosh
    @jalexrosh 11 месяцев назад +7

    Well explained Adv.Harish Vasudevan. Good topic to discuss Rajeev 👍

  • @thenike1280
    @thenike1280 11 месяцев назад +2

    സത്യസന്ധമായ കാര്യങ്ങൾ.... ഇപ്പോഴാണ് നമ്മൾ സ്വാതന്ത്ര്യമില്ലാത്തവരായി മാറി കൊണ്ടിരിക്കുന്നത്...

  • @leelammathomas9864
    @leelammathomas9864 11 месяцев назад +3

    Serikkum ipozhanu republic inte artham pidikitiyath.kuduthal azhathil manassilakkithannathinu nandi

  • @ambikakumari1242
    @ambikakumari1242 11 месяцев назад +2

    Big selut ad t💯💯💯💪🏻kalakkttathient avisyam

  • @_faiz3407
    @_faiz3407 11 месяцев назад +1

    രിസാല അപ്ഡേറ്റ് 🤍.

  • @salimadc
    @salimadc 11 месяцев назад +3

    Fruitful interview. The subject chosen is relevant especially in the present context. Transformation from the " subjects" to well informed citizen needs more time especially in the Indian context of poor literacy. Our system of education neither give priority nor give thrust to the subject discussed here.All the goverments ruled are responsible for this poor state. It is high time to revamp the system so that we can make transformation easier. Congratulate the team of Rajiv Sankaran & Adv.Harish Vasudevan.

  • @mohammedsajith2189
    @mohammedsajith2189 11 месяцев назад +3

    suuuuuuper🎉

  • @balusseri7929
    @balusseri7929 11 месяцев назад +15

    ഇതിന് പരിഹാരമെന്തുണ്ട് എന്നതാണ് പറയേണ്ടത്.😮 ഭയാനകമായ ഭാവി😢

    • @pradeepsasidharan3603
      @pradeepsasidharan3603 11 месяцев назад

      Sleep well. Every thing will be alright.

    • @balusseri7929
      @balusseri7929 10 месяцев назад

      @@pradeepsasidharan3603 ശരി ചാണകം😂😂

  • @unneenkuttycp7398
    @unneenkuttycp7398 11 месяцев назад +7

    Really it is a super speech...!!!

  • @SaidAlavi-j9q
    @SaidAlavi-j9q 11 месяцев назад +4

    Supper speech ❤

  • @basheersujeevanam6319
    @basheersujeevanam6319 11 месяцев назад +3

    Thoughts of political wisdom. Thankyou Harish.

  • @tessysajan118
    @tessysajan118 11 месяцев назад +2

    Intelligent talk proud of you 🙏🏻

  • @najeebkhan8733
    @najeebkhan8733 11 месяцев назад +2

    Great speech

  • @amanazar2597
    @amanazar2597 11 месяцев назад +2

    ഹരീഷ്👍👍👍👍👍👍👍

  • @salaudeenph9699
    @salaudeenph9699 11 месяцев назад +7

    പ്രസക്തം 🎉🎉🎉🎉

  • @midhlajthenayil6240
    @midhlajthenayil6240 11 месяцев назад +8

    We the people of India 🇮🇳

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 11 месяцев назад +3

    സത്യം ആണ് പറയുന്ന തു എനിക് അറിയില്ല യിരു, ഇപ്പോൾ ശരിക്കും manasilayi🙏

  • @LawrenceDCunha-bu1jm
    @LawrenceDCunha-bu1jm 10 месяцев назад

    Hearty Congratulations on your bold talk.

  • @muneefc3789
    @muneefc3789 11 месяцев назад +2

    well discussed ❤

  • @mdnkpv
    @mdnkpv 11 месяцев назад +3

    Super speach..

  • @shibilypa4550
    @shibilypa4550 11 месяцев назад +2

    Congratulations👍

  • @nadeem2379
    @nadeem2379 11 месяцев назад +1

    Amazing interview. Thanks to you Hareesh for the amazing insight. The changes should evolve, within!

  • @nishannazer7292
    @nishannazer7292 11 месяцев назад +7

    Indian penal code mariyathine kurich oru charcha koode cheyyaamo? With more details.?

  • @lucyphilip4881
    @lucyphilip4881 11 месяцев назад +2

    Thank you Sir valare vyakthamayi kariyangal mansilakithannathinu. Ithinoru pariharamundo? Swarthathaum akadhipathiyavum ennakalvaluthayi aarumunfakaruth enninganrulladhanamohikalaya pharanakarthakalullappol engane snahathilum Iykiyathilum kondupokan pattum

  • @sf466
    @sf466 11 месяцев назад +2

    Hareesh exactly 👏

  • @NaufalPK
    @NaufalPK 11 месяцев назад

    Advocate Harish...big salute for the treasure of information in a brief slot....
    Hats off, Mr. Rajeev as well..

  • @jessyjose7240
    @jessyjose7240 11 месяцев назад +3

    Thank u👍

  • @Ed_info
    @Ed_info 11 месяцев назад +2

    Amazing

  • @hameedsoopy3049
    @hameedsoopy3049 11 месяцев назад +1

    Good

  • @franciskm4144
    @franciskm4144 11 месяцев назад +1

    Congratulations . Citizen is duty plus rights and responsibilities 🎉

  • @comforter1eternal
    @comforter1eternal 11 месяцев назад +1

    Long live Indian Republic. Long live Indian Army. Long live Indian Army who protect Indian Republic, Indian Law and minorities. Long live Indian Army who will rise against parliament when parliament is against Indian Law and Indian Citizens including majority community and minority community.

  • @susammageorge5253
    @susammageorge5253 11 месяцев назад +4

    പൗര പ്രമുഖരും സാധാരണ ക്കാരും ....

  • @Rahmanpookkath
    @Rahmanpookkath 11 месяцев назад +2

    Said it well🥰💯, great effort

  • @AbdullaRashad-cb1jx
    @AbdullaRashad-cb1jx 11 месяцев назад +2

    Super❤

  • @AnvarshaE
    @AnvarshaE 11 месяцев назад +1

    Yes👍

  • @shahulhameedayikkarappadi
    @shahulhameedayikkarappadi 11 месяцев назад +3

    ഏതൊരാൾക്കും മനസ്സിലാകും വിധത്തിൽ ഇതുപോലെ ക്ലാരിറ്റിയോടുകൂടി പറഞ്ഞുകൊണ്ടിരിക്കുക തന്നെയാണ് വേണ്ടത്.

  • @mybestvolgs
    @mybestvolgs 11 месяцев назад +3

    💯 correct 👍

  • @Malayali6791
    @Malayali6791 11 месяцев назад +4

    സത്യം