Unniyappam ഉണ്ടാക്കാം👌😋ആർക്കും ഉണ്ടാക്കാം Easy unniyappam recipe Fadwas

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,1 тыс.

  • @shejirahimshejirahim5728
    @shejirahimshejirahim5728 4 года назад +118

    Hai dear 😍thank u for this recipe, 👍 nan inn undaakki superb👍aadhyamaayidaannu unniyappam sheriaayath thank u

  • @amizera2226
    @amizera2226 4 года назад +13

    ഞാനും ഉണ്ടാക്കി കേട്ടോ. സൂപ്പർ സോഫ്റ്റ്‌ ആയിരുന്നു. പിന്നെ ടേസ്റ്റ് ന്റെ കാര്യം ഒന്നും പറയാനില്ല😋. ഉണ്ണിയപ്പം അത്രയ്ക്ക് ഇഷ്ടമുള്ളവർ ഉറപ്പായും ട്രൈ ചെയ്യേണ്ട റെസിപി... thanks alot dear itha😘💯

  • @sheenanizar4733
    @sheenanizar4733 2 года назад +8

    ആദ്യമായിട്ടാണ് പൊട്ടാത്ത വൃത്തിയുള്ള ഉണ്ണിയപ്പം കാണുന്നത്
    ഇത്രയും നാളും പൊട്ടാതെ ഉണ്ടാക്കാൻ പറ്റുമോന്നാണ് തപ്പിനടന്നത് Thanks🌹

  • @BM-ky6gs
    @BM-ky6gs 3 года назад +14

    എന്റേതും perfect ആയി, ഞാൻ ഇപ്പൊ എന്ത് ഉണ്ടാക്കുകയാണെങ്കിലും നിങ്ങളുടെ റെസിപ്പി ആണ് ആദ്യം നോക്കുന്നെ,, thank u for your correct measurements ❤️❤️

  • @saimaya4243
    @saimaya4243 2 года назад +2

    Thanks പൊന്നേ🙏.... ഞാൻ receipe തന്നതിന് അന്ന് കമന്റ്‌ ചെയ്തിരുന്നു.... ഇപ്പോൾ ഞാൻ husinu കൊണ്ടുപോകാൻ ഒറ്റയ്ക്ക് ഉണ്ടാക്കി.... സൂപ്പർ എല്ലാർക്കും ഇഷ്ടായി.... അമ്മ പറഞ്ഞു തന്നിട്ട് എനിക്ക് ഇതുവരെയും ശരിയായി വന്നില്ല.... ഇപ്പോൾ perfect ❤ഈ വിഷുവിനു ഞാൻ അമ്മയ്ക്ക് ഉണ്ടാക്കി കൊടുക്കും....love u😘 Thank u🙏...

  • @Nandhutty5429
    @Nandhutty5429 3 года назад +5

    നിങ്ങളുടെ recipe നല്ല സോഫ്റ്റ്, നല്ല taste യുണ്ട് ഞങ്ങൾക്ക് നിങ്ങളുടെ recipe ഇഷ്ടപ്പെട്ടു ഞങ്ങൾ വിഷുവിന് ഈ ഉണ്ണിയപ്പം ആണ് ഉണ്ടാക്കിയത് thanks for sharing this recipe 🙏🙏🙏😋😋😋😋

  • @gladijose
    @gladijose 4 года назад +2

    ഞാൻ ഇന്നലെ ഇത് പോലെ ഉണ്ണിയപ്പം ഉണ്ടാക്കി നല്ല soft and ടേസ്റ്റി ആയിരുന്നു പല റെസിപ്പി try ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ fadwas kitchen റെസിപ്പി ആണ് എനിക്ക് പെർഫെക്ട് ആയി വന്നത്
    വളരെ നന്നായി ഓരോ സ്റ്റെപ്പും പറഞ്ഞു തന്നു . ചില ചേച്ചിമാരെ പോലെ പറഞ്ഞു ബോർ അടിപികാറില്ല
    പെർഫെക്ട് റെസിപ്പി ആണ് ആദ്യമായി ഉണ്ടാകുന്ന ഒരാൾക്ക് ധൈര്യമായി try ചെയാം നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം ആണ്
    Thanks for sharing this recipe

  • @salmanasru6829
    @salmanasru6829 4 года назад +4

    Soopar ithaaa😍😍
    എനിക്ക് ഒരുപാട് യൂസ്ഫുൾ ആയിട്ടുള്ള ഒരു ചാനൽ ആണിത് 👍
    മാവ് ഗ്ലാസിൽ ആക്കി ozikkunnath ഒരു നല്ല ഐഡിയ 😍

  • @mehrin.knishad5083
    @mehrin.knishad5083 4 года назад +2

    താങ്ക്സ് ഡിയർ... ഇപ്പോഴാണ് കണ്ടത്... എപ്പോൾ ഉണ്ടാക്കുമ്പോഴും മാവ് പൊട്ടി പുറത്തേക്കു വരാറുണ്ട്... ഇനി ഇങ്ങനെ ട്രൈ ചെയ്യാം...

  • @ramseenaramsi8881
    @ramseenaramsi8881 4 года назад +377

    ഏത് വിഭവം ഉണ്ടാക്കാൻ നിന്നാലും ആദ്യം ee ചാനലിൽ ഉണ്ടോ എന്നാണ് നോക്കൽ...

    • @sheima9231
      @sheima9231 4 года назад +2

      Njanum

    • @ukcrazy7465
      @ukcrazy7465 4 года назад +4

      Sathyam njanum athee... nthoo satisfaction Annu fadwaas kitchenile recepies

    • @lubu7049
      @lubu7049 4 года назад +2

      ഞാനും അങ്ങനെ തന്നെ 👍

    • @nusrathnusrath5208
      @nusrathnusrath5208 4 года назад +1

      Sathyam njanum

    • @shamnap3125
      @shamnap3125 4 года назад

      Njanm

  • @tasteland8517
    @tasteland8517 4 года назад

    എനിക്ക് super perfect ആയി ട്ടോ. സന്തോഷം പറയാൻ വാക്കുകളില്ല. ഇതിന്റെ മുൻപ് ഒക്കെ flop ആവല് ആണ്. ഇനി ഒരിക്കലും ഉണ്ടാക്കില്ല എന്നൊക്കെ വിചാരിച്ചു പോയിരുന്നു. അപ്പോഴാ നിങ്ങളുടെ റെസിപ്പി വന്നത്. Then try.. sooper.. thankyou sibna

  • @adhilfaisal1419
    @adhilfaisal1419 4 года назад +13

    It is the first time I make perfect unni appam thanks😊❤️

  • @ramseenaramsi8881
    @ramseenaramsi8881 4 года назад +1

    First tym aann unniyappam undakunnath...... adipwoli.. perfection kittennekil fadwas channelile recipes try cheythal mathi....... unniyappathinte plate kaali aayath arinilla.... athrekum sprr aaynnu.. thx for this recipe...

  • @daisyjoseph6452
    @daisyjoseph6452 4 года назад +3

    Chechii... Najn undaakkittioo.... First time it came really perfect.... Thank you sooo much.. Najn just ellam half quantity eduthu undaakkiii....

  • @Muhammed-jm2eh
    @Muhammed-jm2eh Год назад

    ഉണ്ണിയപ്പം supr..chechii❤thenks.. എനിക്ക് ഇതുവരെ nanavatha ഒന്നായിരുന്നു ഉണ്ണിയപ്പം.. Alhmdulihh.. Supr ആയിരുന്നു.. അയൽവാസികൾക്ക് oke കൊടുത്തു.. എല്ലാവരും supr ആണെന് പറഞ്ഞു.. അതിന്റെ ലൈക് എന്റെ ചേച്ചിക് ഇരിക്കട്ടെ.. 🥰🥰👍🏼❤❤❤❤❤

  • @reshmyroy5803
    @reshmyroy5803 Год назад +3

    Tried this recipe.Came out really soft.Very much satisfied with the tasty and perfect unniyappam.Thanks for this recipe

  • @selinoushu623
    @selinoushu623 3 года назад +1

    Alhamdulillah. Inn njan unniyappam undaki. Mouloodin pallilk kond povan. Ellavarkum ishtayi. Adipoli. Nalla taste😍😍

  • @vaitheeswaranb8334
    @vaitheeswaranb8334 4 года назад +16

    ഏറ്റവും perfect ആയ ഉണ്ണിയപ്പം. മിക്ക ചാനലിലും കണ്ട അപ്പം മൂട് പൊട്ടി ഒലിക്കുന്നതു കാണാം. ഇത് super

  • @DoluPolu-yo6kb
    @DoluPolu-yo6kb 5 месяцев назад

    എന്ത് ഫുഡ്‌ ഉണ്ടാകുന്നുണ്ടെങ്കിലും ഞാനും ആദ്യം fadawas kitchen ആ നോക്കുക. എല്ലാം അടിപൊളിയാട്ടോ 👍🏻👍🏻👍🏻😍😍😍

  • @priyalakshmivelu9528
    @priyalakshmivelu9528 4 года назад +7

    jaggery mixiyil choododey arachal mixi kedavilley?

  • @Kunjusss-f5h
    @Kunjusss-f5h 4 года назад +2

    Thanks chechi njan first time aanu undakunne ithu pole thanne cheythu perfect aayi vannu ellarkum ishtayi, ellavarodum ee recipe noki undakiyal appam perfect ayirikum, njan undakiya seshama cmnt cheyyunne thankasssss

  • @mahinhaneefa2845
    @mahinhaneefa2845 2 года назад +12

    നല്ല വൃത്തിയുള്ള ചാനൽ👌👌

  • @muhammedmommi7533
    @muhammedmommi7533 2 года назад

    Ithaa njn undaki.. Supr 🥰mashalhh... Pkshe last parancha ഒന്നു puratheku pongi varunu... Cheruthayit.. Bakiyellam supr.. Thenks 🤲🏻🤲🏻.. Ipoyan sherikum nalladhayit kitiyadh 🥰🥰🤝🤝

  • @hadiayshu7569
    @hadiayshu7569 4 года назад +19

    Ee kayinja parunnalkk ingale നെയ്യപ്പം ഉണ്ടാക്കിയിരുന്നു. Superb aayrunnu. എല്ലാരും try cheytho. Flop ആവില്ല

  • @ShabnasDesigns
    @ShabnasDesigns 4 года назад +2

    Superb dear 👌 njangal ithil oru pappadam koodi ariyudeyoppam kuthirtharachu cherkkarund..

  • @nusrashahul4009
    @nusrashahul4009 3 года назад +6

    എല്ലാ കാര്യങ്ങളും വ്യക്തമാക്കി പറയുന്ന ചാനല്‍ 👌😍

    • @വൈഗമോഹൻ
      @വൈഗമോഹൻ 2 года назад

      സത്യം പെട്ടന്ന് മനസിലാകും എല്ലാം

  • @nsentertainment3547
    @nsentertainment3547 2 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു
    Thanks ഇത്തൂസ് 😍😍😍😍
    ഞാൻ നിങ്ങൾടെ സ്ഥിരം folower ആണ് 😍😍

  • @rajahramzan2803
    @rajahramzan2803 4 года назад +3

    Nalla streeyaanu ningalenn njaan vishvasikkunnu. Camarakk mumbil thante shareera bhaakangal velivaakkunnadhil ninnum maximum ozhivaakuvaan shramikkunnund.Allaahu nanmakal nirakkatte

  • @rashidashajahan7042
    @rashidashajahan7042 4 года назад

    Kuthi pottika...kuth kuth.. Ith kettappol enthokke oru ishttam...enik ishttayi paranjath.. Recipe yum enthayalum undakum... Njan Inn pineapple jam undaki super... Inn uchak ithate vazuthanaga meyukkupuratti aayirunnu super

  • @rizafathima439
    @rizafathima439 4 года назад +4

    Adipoli. Kurachaayi ee recipe wait cheyyunnu. Tnx😍😍👌👌

  • @aysha9659
    @aysha9659 4 года назад +1

    Itha, inn unniyappam undaki. Superayi kity. Nalla tasty ellarkum ishtayi. കലത്തപ്പം, നെയ്യപ്പം ഇതെല്ലാം ഞാൻ ithade recipes ആണ് follow cheyyar. Easy & perfect റെസിപീസ് ആണ്. ഇനി ഉണ്ണിയപ്പവും ധൈര്യമായി ഉണ്ടാക്കാം😊thank you so much

  • @ayaanayra37
    @ayaanayra37 4 года назад +4

    Itha ithade foodum super use cheyyunna cook wears athilum super❤️❤️

  • @dewdrops631
    @dewdrops631 2 года назад +1

    Super tta.. Orupad thavana cheythit flop ayathernu.. Ipo perfectayikity.. 😍👍

  • @vinayakchandu3447
    @vinayakchandu3447 4 года назад +97

    Enikku ettavum ishtamulla cookery channel FADWAS KITCHEN aanutto❣❣❤❤😘😘🥰🥰👍👍

  • @prasannakumari6654
    @prasannakumari6654 10 месяцев назад

    Very tasty unniyappam..try cheythu nokunnundu.resipi first time nokiyathanu ..thank u..😊❤

  • @shiblaabbas2654
    @shiblaabbas2654 4 года назад +4

    Oilanoo velichennayano ithha
    Adipoli unniyappam 😘😘😘

  • @shameenashanavas9404
    @shameenashanavas9404 3 года назад

    യൂട്യൂബ് നോക്കി എന്ത്ചെയ്താലും fadwas recipe ആണ് ചെയ്യുന്നത് ഒന്നൊന്നര ചോരാണെന്ന് പറഞ്ഞ മന്തി എപ്പോഴും ഉണ്ടാകാറുണ്ട് സൂപ്പർ ആൺട്ടോ

  • @sijinaratheesh453
    @sijinaratheesh453 4 года назад +4

    Tnks ithaa ഇത്രെയും clear ayii പറഞ്ഞതിന്

  • @umapradeep4747
    @umapradeep4747 3 месяца назад

    Thank you so much ma'am ❤️
    Nannaaittu explain cheidhu thannu
    Adhondu confident aai undaakkaan pattie
    Adipoli unniappam 🥰❤️👍🏻

  • @shifashihab9693
    @shifashihab9693 4 года назад +4

    Sibnatha ninglude eth recipe cheitalum nannayitt vararund

  • @seydzah4754
    @seydzah4754 4 года назад +1

    Hi...ningale unniyappam nhan akki ketto.
    Fst time aan nhan aakkiyath adipoli aayirunnu....ningalude mandhi rcp pinne parayanda..purath ninn vangichath pole thanne und...nhan kure frnds and rltvsn share cheythirunnu....pls rply itha😍

  • @mr_black_face-
    @mr_black_face- 4 года назад +35

    എന്നും ഞാൻ വന്നു നോക്കാറുണ്ട്, ഉണ്ണിയപ്പം റെഡി ആയോ എന്ന്, അങ്ങനെ അവസാനം ഇന്ന് ഉണ്ണിയപ്പം റെഡിയായി താങ്ക്യൂ

  • @Meadows25
    @Meadows25 4 года назад +1

    Njan undakki nokki, veettil ellarkkum doubt aarunnu pongumo ennu,traditional method allatha kond ellarum parenju sheriyavilla ennu.pakshe super aarunnu.tasty. thank you for the recipe.

  • @mablethomas8651
    @mablethomas8651 4 года назад +4

    Super unniyappam chechi
    Small quantity il cheyyumbol athra rice and Maida adukkanam?like 1 cup rice 1\2 cup Maida ano chechi?

    • @FadwasKitchen
      @FadwasKitchen  4 года назад +3

      No dear.....2+1/2 cup.arik 1/2 Cup maida appo 1Cup nu oru 3 tbsp

    • @mablethomas8651
      @mablethomas8651 4 года назад

      Thank you chechi

  • @sforkuttizzzz4570
    @sforkuttizzzz4570 3 года назад +1

    Mm ശെരിക്കും സക്‌സസ് ആണേ പല പ്രാവശ്യം ഞാൻ ചെയ്തു ഒരുപാട് നന്ദി

  • @meljijoseph1650
    @meljijoseph1650 4 года назад +4

    I tried it. Super.... Thank you ❤️

  • @najlafaiez9404
    @najlafaiez9404 4 года назад +1

    Njan innundakki...thanku itha...superaayi...aadhyaytta nte unniyappam nannaavunnadh

  • @najinoushunajinoushu840
    @najinoushunajinoushu840 4 года назад +4

    Insha allah try cheyyanam

  • @lailasaheer3188
    @lailasaheer3188 4 года назад

    ഞാൻ ഫാദ്വന്റെ റെസിപ്പി ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യണം In sha Allah

  • @shahadhpk5458
    @shahadhpk5458 4 года назад +9

    Shibii ninte recipe aan ellam sheriyavunnath enth undakenegilum ninteyan adichnokal 😍😍

  • @hibzz6185
    @hibzz6185 4 года назад +2

    സൂപ്പർ മോളെ എത്രഎളുപത്തിൽ ഉണ്ടാകാൻ പറ്റി മാഷാഅല്ലാഹ്‌ 😍😍🌹🌹

  • @nusrathrashid394
    @nusrathrashid394 4 года назад +20

    Thank u dear....waiting for this recepie😍

    • @tesazzworldbydivya772
      @tesazzworldbydivya772 4 года назад

      Nursath enta channelum koodi onnuvo ishtayenkil onnu support cheyyane plzz

  • @zanhazan6226
    @zanhazan6226 4 года назад +1

    Unniyappam super... shef pilla sarinde chicken fry try cheythu... super......

  • @shafeektkr1552
    @shafeektkr1552 4 года назад +5

    Spr 👌
    കുറെ നാളായി ആക്രഹിച്ച റെസിപ്പി
    انشاءاللہ
    ബിഫ് ബോട്ടി റെസിപ്പി എന്തായാലും ചെയ്യണേ....

  • @kaizukwt1140
    @kaizukwt1140 4 года назад

    Eyth receipe try cheyyumbolum first search cheyunnath fadwas kitchen aane adipoli👍👍👍👍👍

  • @sameeraashraf1294
    @sameeraashraf1294 4 года назад +13

    Eid vlog kandath muthal waiting aayrnu 😍insha allah undakanam 😊

    • @FadwasKitchen
      @FadwasKitchen  4 года назад

      😍👍🏻🤗🤗😊👍🏻👍🏻

    • @sameeraashraf1294
      @sameeraashraf1294 4 года назад +1

      Ithak sugallee 😍fadumol nth parayunnu 😍😍

    • @bs7446
      @bs7446 4 года назад

      👌Undakki nokkate
      Fadvade fudd ellam Poliyanu ta masha allah

    • @rizasongs5929
      @rizasongs5929 4 года назад

      Me too

  • @saimaya4243
    @saimaya4243 4 года назад

    ഞാൻ ഇത് വരെ കമന്റ്‌ പറഞ്ഞിട്ടില്ല.... പക്ഷേ ഇത് പറഞ്ഞില്ലെങ്കിൽ പടച്ചോൻ പൊറുക്കൂല....എന്നും ഞാൻ നോക്കും ഈ റെസിപ്പി വന്നോ എന്ന്... Amma ഒക്കെ ഉണ്ടാക്കാറുണ്ട് പക്ഷേ എനിക്ക് ഇത് വരെ ശരിയായില്ല... താങ്ക്സ് da 😘😘😘ഇനി വട യുടെ റെസിപ്പി തരണം അടുത്ത വെയ്റ്റിംഗ് അതിനാണ് 🌷🌷🌷

    • @FadwasKitchen
      @FadwasKitchen  4 года назад +1

      🤗🤗😍😍😍😍😍🥰🥰🥰😍

  • @najiyak5120
    @najiyak5120 3 года назад +6

    Thank you itha .. I just prepared today
    Came out very well . Thank you for the yummiest recipe 🥰

  • @shifanashabana6041
    @shifanashabana6041 4 года назад +2

    Njan neyyappam cheyyumbol ithayude recipe anu follow cheythittundayirunnath. nalla taste ayirunnu. Ithuvareaayittum Njan undakkunna neyyappam sheriyayittundayirunnilla aa samayathanu ithayude recipe try cheythathu . Unniyappavum try cheyyum
    Thanks ithaa...😚😚

  • @raheemavasif2940
    @raheemavasif2940 4 года назад +3

    1 cup measurements parayamo?

  • @ramlathm35
    @ramlathm35 4 года назад

    👌👍wow spr 😋എനിക്ക് ഇങ്ങളെ അവതരണം ഭയങ്കര ഇഷ്ട്ടം ആണ്.. ആർക്കും ഉണ്ടാക്കി നോക്കാൻ തോന്നും 😍ഞാൻ ഉണ്ടാക്കി നോക്കി spr എപ്പോ ഉണ്ടാക്കി യാലും എന്തെകിലും കുഴപ്പം പറ്റും ഇത് മാത്രം ആണ് ഒന്ന് perfect ആയത് thank you for this video 😊ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നതിന്

  • @sahlasuhaibgmailcosahlasuh3154
    @sahlasuhaibgmailcosahlasuh3154 4 года назад +3

    സൂപ്പർ താത്ത thanxs😍

  • @raseenahazrath1757
    @raseenahazrath1757 4 года назад

    Hi ഞാൻ ഉണ്ടാക്കി. Superb. ആദ്യമായിട്ടാണ്. So thank u so much

  • @ajiphilip9487
    @ajiphilip9487 4 года назад +4

    ഇത്രയും.സുപ്പർ.ആയി.ഉണ്ടാകാൻ. പറ്റില്ലോ.മിടുക്കി

  • @hanimolmol3006
    @hanimolmol3006 2 года назад

    സൂപ്പർ
    ഞാൻ നിങ്ങളെ allathum കാണും ഒരു വിധം ഒക്കെ ഉണ്ടാകളും ഉണ്ട്

  • @aynshad4
    @aynshad4 4 года назад +3

    Coconut oil il aano fry cheyda??sunflower oil use cheyyamo

  • @rizanashafeek3565
    @rizanashafeek3565 4 года назад

    Tried came welll ipo shop vangikarillaa ente kai kond undakanaa ellarkum thalpryamm tnku fadwas kitchen🤗🙂

  • @nasikkp8610
    @nasikkp8610 4 года назад +16

    Fadwas kichanille enth undakiyalum adipoliyann kettoo

  • @shadafathimaa.p6540
    @shadafathimaa.p6540 3 года назад

    Ee video kanditt nangal 2 praavisham undaakki supper aayittind👌😋

  • @curryleavesbyrahna3547
    @curryleavesbyrahna3547 4 года назад +9

    ഉണ്ണിയപ്പം റെസിപ്പി waiting ആയിരുന്നു.... സൂപ്പർ 😍😍😍

  • @fazifazivolg4941
    @fazifazivolg4941 3 года назад

    Njan ningede recipy aanu ellathinum use cheyyuka👌👌

  • @ziyadopcpdva8945
    @ziyadopcpdva8945 4 года назад +9

    ഉണ്ണിയപ്പം എണ്ണ കുടിക്കുന്നു എന്ത് ചെയ്യുംറിപ്ലേ പ്രതീക്ഷിക്കുന്നു ✋️✋️✋️

  • @rameesaashraf6821
    @rameesaashraf6821 4 года назад

    Hai dear.maaha allah supr aayin enik eshtane unniyappam but undakaan ethvare ariyillayirunnu ee rcpy ettathin valare thanks😍😍eni dairyaayit chaidnokikollam sibnayude recpy try chaidit ethvare flopayitilla thank you so much dear😘

  • @shamariyanabaf7017
    @shamariyanabaf7017 4 года назад +3

    വെയ്റ്റിംഗ് ആയിരുന്നു..... 😋

  • @mumthasshyjal4822
    @mumthasshyjal4822 4 года назад

    Sibna.njhan undhakkumbol unniyappam maav rest chayyan vakkarillaa too. allathea thannea super tastum kittum.nalla soft aakum.maida charthal unniyappam hard aakillea.enevy super dish🤩

  • @jameelaparangodath3255
    @jameelaparangodath3255 4 года назад +20

    വളരെ കുറച്ച് വെള്ളത്തിൽ അരി അരച്ച് പിന്നെ ചൂടുള്ള ശർക്കരപ്പാനി ഒഴിച്ച് കൊടുത്താൽ പോരെ ? ചൂടോടെ അരയ്ക്കുന്നത് മിക്സി ക്ക് കേടല്ലേ ?

    • @FadwasKitchen
      @FadwasKitchen  4 года назад +1

      Anganeyum cheyyam...😊👍🏻 But ingane cheythappol kurach koodi nalla results kitti

    • @rasheedanoor2033
      @rasheedanoor2033 4 года назад +2

      Masha Allah njanum ingine thanne undakaru cherupazham cherkaru😍😍😍

  • @zichurpp8924
    @zichurpp8924 4 года назад +2

    Kure nalaayi ente husband Unniyappam undakkan parayunnu but enikk recipe ariyillayirunnu. Angane irikkumbo aan fadwa's kitchen notification vannad. Njan aagrahichad pole unniyappathinte recipe
    Thanks ithaa😍
    Ithante ella recipyum supera

  • @32shafnashamsudheen41
    @32shafnashamsudheen41 4 года назад +4

    Adipoli👌😍😍

  • @tasteland8517
    @tasteland8517 4 года назад +1

    പെരുന്നാളിന്റെ വീഡിയോയിൽ ഉണ്ണിയപ്പം കാണിച്ചപ്പോൾ തന്നെ waiting ആയിരുന്നു. എനിക്ക് ആവശ്യം ഉള്ളതെല്ലാം നിങ്ങളുടെ ആണ് നോക്കി ചെയ്യുന്നത്... mandhi, cake, pudding.... etc.. എല്ലാം വളരെ correct അളവും perfectum ആണ്.. അതാണ്‌ നിങ്ങളുടെ ഹൈലൈറ്റ്, തട്ടത്തിൻ മറയത്ത് നിന്ന് കൊണ്ട് എല്ലാം ചെയ്യുന്നതിന് big salute from your's great fan 🥰🥰

  • @firosnizami.k2120
    @firosnizami.k2120 4 года назад

    Njan enth recipe undakanenjilum faswas kitchen il aan search cheyyunnad. Kalathappam perfect aayad fadwasinte recipe try chaidapoyan. Thank you

  • @dhanyasanthosh2609
    @dhanyasanthosh2609 3 года назад +3

    Love ur recipies. Tried most of them so simple and clear

  • @rahmathali2635
    @rahmathali2635 3 года назад +1

    Elakkaya & cheriya jeerakam ariyude koode arachapo kayipp rasam vannu...baki okke superb aaanu😍

  • @minisajanvallanattu3128
    @minisajanvallanattu3128 4 года назад +3

    Adipoli Unniyappam ..... thanks for the recepie

  • @ajmalmkajmal7238
    @ajmalmkajmal7238 4 года назад

    Njn ippol ithanty mandhiyanu try chyyunnath.orupad thavana undakki.adipoli ayittund.tnku😍

  • @cacatteanita4415
    @cacatteanita4415 4 года назад +9

    Looks good! Well explained! Thank you.

  • @shamimashamima2345
    @shamimashamima2345 3 года назад

    ഇതുവരെ ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടില്ല ഇന്ന് ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട് ഉണ്ണിയപ്പ ചട്ടി ഇന്ന് വാങ്ങി താത്തയുടെ റെസിപ്പി തന്നെ ചെയ്തു നോക്കാം

  • @ramshirahmathali932
    @ramshirahmathali932 4 года назад +8

    Fadws kitchn le enth indakkiyalum supr avarund,ipo confdnc koodi😊😊

    • @ramshidarijas9330
      @ramshidarijas9330 4 года назад

      Ramshi njn maathramalla alle

    • @FadwasKitchen
      @FadwasKitchen  4 года назад

      🤗🤗🤗😍😍😍

    • @sahljubisahljubi7531
      @sahljubisahljubi7531 4 года назад +3

      സത്യായിട്ടും
      Yendh undaakanengilum ആദ്യം fadwayil ഒന്ന് search ചെയ്യും

    • @sahljubisahljubi7531
      @sahljubisahljubi7531 4 года назад

      @@FadwasKitchen ഇന്ന്‌ ithaade soya65 ആണ്‌ spcl
      Spr taste

    • @saluami3218
      @saluami3218 4 года назад

      Same njanum

  • @ramlafaisal9794
    @ramlafaisal9794 3 года назад

    Njan inn undakki adhyamayittan shariyayadh thanks 😍super 👍

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +3

    Cooking ellam super annu. Masha allah. 👌👌👌😍😍

  • @razzriivlogs250
    @razzriivlogs250 4 года назад

    Fadwas kitchen le kalthappam,neyyappam nan undakkii ....perfect recipe..unniyappam undakkanam..

  • @saddas1069
    @saddas1069 4 года назад +5

    Thank u so much itthaaa😍❣️❤️

  • @Afna704
    @Afna704 4 года назад

    Enikorupaadishtta unniyappam, fadwas kitchen poliyaa😍😘

  • @sajanaayoob5147
    @sajanaayoob5147 4 года назад +5

    Kathirunna receipe 😍😍😍😍

  • @razakzuhrarazza64
    @razakzuhrarazza64 4 года назад

    Unniyappam njan inn indaki super test😋😋

  • @jaisworld5771
    @jaisworld5771 4 года назад +5

    I was waiting long time.... tnx

    • @jaisworld5771
      @jaisworld5771 4 года назад

      അങ്ങനെ എന്റെ ഉണ്ണിയപ്പവും നന്നായി 😍, thank u for simple n promising recipe 👍👍

  • @rifarippuzraaz5348
    @rifarippuzraaz5348 4 года назад

    ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ്

  • @mrssoniastephen
    @mrssoniastephen 4 года назад +6

    Made this today. Came out really well

  • @nafid9513
    @nafid9513 4 года назад +2

    😋😋super ayirunnu👌

  • @vijishachingan1479
    @vijishachingan1479 4 года назад +3

    Perfectly explained.. thanks..

  • @ScandinavianDiaries
    @ScandinavianDiaries 3 года назад

    Oru kuzhappavumilla philipines banana. Njgalokke europil ath upyogichanu unniyappam undakkunnth. Super anu