ഇത്രേം വീഡിയോ ചേട്ടൻ ചെയ്തു. ഇതു വരെ ഈ പൊട്ടൻ മാർക്ക് ചേട്ടനെ മനസ്സിൽ ആയില്ലേ. അപാരം. ചിരിക്കാതെ പിടിച്ചു നിക്കുന്നത്. സൂപ്പർ. ഇത് ഇവിടെ ചെന്ന് കണ്ടു പിടിക്കുന്നു
കഴിഞ്ഞ എപ്പിസോഡിൽ വൃദ്ധ സദനത്തിൽ പോയി ആ അച്ഛനെ ഒരു നിമിഷം സ്വന്തം മോനാണെന്നു പറഞ്ഞ് ആശിപ്പിച്ചത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. മകൻ അല്ലെന്നു പറഞ്ഞ് താങ്കൾ മറ്റുള്ളവരുടെ കൂടെ ചിരിച്ചു സന്തോഷിച്ചപ്പോഴും ആ അച്ഛൻ ഒരു വിങ്ങലോടെ താങ്കളെ നോക്കുന്നത് കണ്ടു. ഒരിക്കലും വയസായവരെ ആശിപ്പിക്കരുത്. ഒരുപാട് വിഷമം തോന്നിയ എപ്പിസോഡ് 🙏
അണ്ണാ എന്റെ വീടിന്റെ അടുത്തും ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് ഒരു family അവർ എല്ലാരും ക്രിസ്ത്യനിറ്റി ലെ ക്ക് converted ആയി ഒരു ദിവസം ആ വീട്ടിലെ അമ്മുമ്മേടെ ദേഹത്തു Jesus കേറി എന്ന് പറഞ്ഞു കൊറേ വേഷം കേട്ടൊക്കെ കാണിച്ചു കാണേണ്ടതായിരുന്നു അത് 😂
ഞാൻ ചോദിക്കട്ടെ. ഇരുന്നിടത്ത് നിന്ന് ഒരു പോയിന്റ് അകലം മാറി ഇരിയ്ക്കാൻ ഈ ദൈവങ്ങൾക്ക് ആവുന്നുണ്ടോ? എന്നിട്ടാണോ ഈ തരം ദൈവങ്ങൾ മനുഷ്യനെ സഹായിക്കും എന്ന് പറയുന്നത്. ദൈവം ഉണ്ട് (പ്രബഞ്ച ശക്തി) ഉണ്ട് .അത് മനുഷ്യ നിർമ്മിതമായ ഒന്നും അല്ല.മനുഷ്യ കുലത്തെ നിർമ്മിച്ചവനാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
വൃദ്ധസദനത്തിലെ വീഡിയോയുടെ കമന്റ് off ആക്കിവച്ചത് നന്നായി... ഇല്ലെങ്കിൽ നല്ലത് കുറെ കേട്ടേനെ... 🤬🤬🤬🤬 നിങ്ങളുടെ കോമഡി കുറച്ചൊക്കെ കൂടുതൽ ആണ്... ആൾദൈവങ്ങളെയും തട്ടിപ്പുകാരെയും കളിയാക്കുന്നത് പോലെയല്ല... കുറച്ചൊക്കെ പക്വത കാണിക്ക് ബ്രോ.. 🙏🏻🙏🏻🙏🏻
മനുഷ്യൻ കൈകൊണ്ട് ഉണ്ടാക്കിയ ഓരോന്ന് അല്ലേലും പാവാടയും ഉടുപ്പിച്ചു ഓരോ കോപ്രായം കാണിക്കുന്നു. ചില സ്ഥലത്ത് കിടക്കുന്ന പ്രതിമ ആണെന്നൊക്കെ കേട്ടാൽ കരുതും ആകാശത് നിന്ന് ഇറങ്ങി വന്നത് ആണെന്ന്.

ശാപം ഇരന്നു വാങ്ങല്ലേ സഹോദര 🖐️തമാശകൾ നല്ലതാണ്..അത് തിരിച്ചറിവോട്കൂടെയാകുമ്പോൾ സന്തോഷകരമാവും 👍😊ഇനിയും നല്ല തമാശകൾ പ്രതീക്ഷിക്കുന്നു 🙏🖐️
ബിനോയ് ബ്രോ ഇതിന്റെ ട്രിക് എല്ലാം 😍😍😂😂പണ്ടേ ട്രിക്സ് ഫാസിൽ എന്ന ചാനലിൽ പണ്ടേ കൊടുത്തിട്ടുണ്ട് 😂😂😂😂എത്ര കണ്ടാലും അന്ധവിശ്വാസം നമ്മളെ നശിപ്പിക്കും 😏😏😏😏
ആ ബിനോയ് ചേട്ടനെ ഏതെങ്കിലും അണ്ണൻ മാര് തല്ലി പരുപ്പ് എടുത്തിട്ട് മനോരമ്മ ന്യൂസിൽ വരും അത് നടക്കാൻ സാത്യത കാണുന്നുണ്ട് 🤭
വരാഹി അമ്മേനെ കളിയാക്കല്ലേ പവറുണ്ട് ബട്ട് അവർ എന്തെങ്കിലും ചെയ്യ് ന്നുണ്ടാകും അമ്മേനെ കളി യാക്കല്ലേ 🙏🙏🙏🙏🙏🙏😢😢😢😢
😂😂😂😂
@@psytribe007ninte ammaku koduthokku Nala power ayyirkum😂
ഇതിന്റെ മറ്റൊരു വീഡിയോ ഫാസിൽ ബഷീർ സാറിന്റെ ട്രിക്സ് ചാനലിൽ ഉണ്ട്
ഇത്തരം സംഭവങ്ങള് എങ്ങനെ കണ്ടു പിടിക്കുന്നു ബിനോയ് 😂
😅 പ്ലസ്റ്റോപാരിസ് പാലും വെള്ളവും ജൂസും എന്തും കുടിക്കും 😂
നല്ല ശക്തിയുള്ള സ്ഥലമാണെങ്കിൽ പുറത്തു നിന്നും പോയവരെ അവിടെ തൊടാൻ സമ്മതിക്കില്ല.
🤣🤣🤣
😮😮😅😅😅😅
Binoy chettaa, ningade dialogues kollaam. Chirich chirich oru vazhikkaayi😅
😂ജലം ബഷമീകരിക്കുന്ന ആസിഡ് പോലെ എന്തോ അവിടെ സ്റ്റോർ ചെയ്തു വച്ചു കാണും.
എന്തെല്ലാം കാണണം 🙏.
ട്രിക് അറിയാൻ ട്രിക്സ് ചാനനിൽ നോക്കിയാൽ മതി. ഞങ്ങൾക്ക് ഒക്കെ അറിയാം😅
സംഭവം മോട്ടോർ വെച്ച് വെള്ളം suck ചെയ്യുന്നു എന്ന് തോന്നുന്നു
നല്ല തല്ലു കിട്ടുമ്പോൾ ആ വീഡിയോ കൂടി ഇടണേ 😂
ചുടുകട്ട വെള്ളത്തിലിട്ടാൽ വെള്ളം കുടിക്കും. പുറത്തെടുത്ത് കുറച്ചു കഴിയുമ്പോൾ. വീണ്ടും വെള്ളത്തിലിട്ടാൽ വെള്ളം കുടിക്കും.
മോശം എപ്പിസോഡായി പോയി ചിരിക്കാൻ തോന്നുന്നില്ല 😰കഷ്ടായി പോയി അടുത്ത നല്ല എപ്പിസോടിനായി കാത്തിരിക്കുന്നു 😅👍🖐️☘️
കല്ല് പ്രതിമയുടെ കപടത പുറത്തായപ്പോൾ feel ചെയ്തോ ..😅
@@samadsmd555 😄അത് കൊണ്ടല്ല.. ആൾ ദൈവങ്ങളും അതിശയങ്ങളും നിറഞ്ഞ എപ്പിസോഡുകളാണ് അധികവും.. കൂടാതെ പുള്ളിയുടെ കോമഡികളും രസകരമാണ് 😄
എടാ നീ ഓരോ ദിവസം പോകും തോറും കിടുക്കാച്ചി ആണ് കുട്ടാ 🥰
നിനക്ക് അടികൊണ്ട് ചാവാനുള്ള സമയം വിദൂരമല്ല
എന്തിന് കപടത പുറത്ത് കൊണ്ട് വന്നതിനോ....
പറി
Fazil ikka ithokke pande polichu kayyil thannatha... @Tricks by fazil basheer
Very good information 😊
Vigragathinda mouth inda avida water suck cheyunna silent motor inda tip set cheydittee ondee so switch on cheyde itte vallom kidikkum⚡⚡
കുടിക്കുന്ന പാൽ എപ്പോൾ മൂത്രമൊഴിക്കും
അടി കിട്ടാൻ സമയം അടുത്തു
വർഷം മുൻപേ(15-20)ganapathibagavan പാലുകുടിക്കുന്ന,വാർത്ത പത്രത്തിൽ,വന്നിരിക്കുന്നു,അന്നദിവാസം,lokam,muzuvanum,janangal,palukoduthirunu
Varahi. Enthanu
ജയ് വാരാഹി
നിങ്ങൾ അവരെ കളിയാക്കുന്നത് അവർക്കു മനസിലാകുന്നില്ലേ 😂
Vallavarum. Kalum. Kayyum. Thalliyodickathe. Nokanam. Bro
Come saami 😊nalla anusarana
സ്വിച്ഛ് ഇട്ടാൽ കുടിക്കുന്ന ദൈവത്തെ പൊളിച്ചടുക്കിയ മച്ചാനു ലൈക്കോട് like .. 👍👍👍👍
Epol polichaduki epol swithch ittu 😂
@@sudheesvkസ്വിച്ച് ഓണായതും ഓഫായതും ഞാനും കണ്ടു ബിനോയിയും കണ്ടു താങ്കൾക്ക് കാണാനുള്ള വിധിയില്ല...😂😂
@@samadsmd555 pork thinnumo?😆😆
എ ടാ. മാപ്പളായ. ഹിന്ദു ക്കള്ള.മാത്രം. നി. കാളീയക്കുമോ. 😃
അണ്ണാ എന്റെ വീടിന്റെ അടുത്തും ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് ഒരു family അവർ എല്ലാരും ക്രിസ്ത്യനിറ്റി ലെ ക്ക് converted ആയി ഒരു ദിവസം ആ വീട്ടിലെ അമ്മുമ്മേടെ ദേഹത്തു Jesus കേറി എന്ന് പറഞ്ഞു കൊറേ വേഷം കേട്ടൊക്കെ കാണിച്ചു കാണേണ്ടതായിരുന്നു അത് 😂
Feel ayo vedio kanditu 😂😂😂
കറ സ്ത്യാനികളുടെ കുമ്പസാര വീഡിയോ വിടണേ ചിരിക്കാനാ
Jeasus. Arudeyum. Dhehathu. Kerilla
ഇടക്ക് ഇ സി ജി. എടുക്കുന്നത് നല്ലതാണ് 🤣പിണങ്ങിയത് അല്ല മോട്ടർകേട് വന്നതാ 🤣
ഞാൻ ചോദിക്കട്ടെ. ഇരുന്നിടത്ത് നിന്ന് ഒരു പോയിന്റ് അകലം മാറി ഇരിയ്ക്കാൻ ഈ ദൈവങ്ങൾക്ക് ആവുന്നുണ്ടോ? എന്നിട്ടാണോ ഈ തരം ദൈവങ്ങൾ മനുഷ്യനെ സഹായിക്കും എന്ന് പറയുന്നത്. ദൈവം ഉണ്ട് (പ്രബഞ്ച ശക്തി) ഉണ്ട് .അത് മനുഷ്യ നിർമ്മിതമായ ഒന്നും അല്ല.മനുഷ്യ കുലത്തെ നിർമ്മിച്ചവനാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പഞ്ചസാര ഇട്ട് കുടിച്ച് ഷുഗർ ഉണ്ടാക്കിയിട്ട് ഭക്തരെ ഒന്നും പറയരുത്....
വരാഹി അമ്മക്കു നല്ല ശക്തി ഉണ്ടു കളിയാക്കരുത്
മലയാള സിനിമയില് ഹാസ്യ രാജാവിന്റെ സിംഹാസനത്തില് ബിനോയ് ആരൂഡനാകുന്ന കാലം വിദൂരമല്ല
വായ് ഭാഗത്തിന്റെ അടിയിൽ സ്പോഞ്ച് വച്ചിട്ടുണ്ടാവും ചേട്ടായി... അതാകുമ്പോൾ വെള്ളം വലിച്ചു എടുക്കും.
വിഎച്ച്പി,യുദേഗോദലോചന,എന്നാനു,മതേതരന്മാർ,പറഞ്ഞതു,ഗണപതി ബാഗവനു,പാൽ,കൊടുതധു,അവനവണ്ടേ,വീട്ടിൽ വച്ചുതാനെ അനു
വൃദ്ധസദനത്തിലെ വീഡിയോയുടെ കമന്റ് off ആക്കിവച്ചത് നന്നായി... ഇല്ലെങ്കിൽ നല്ലത് കുറെ കേട്ടേനെ... 🤬🤬🤬🤬 നിങ്ങളുടെ കോമഡി കുറച്ചൊക്കെ കൂടുതൽ ആണ്... ആൾദൈവങ്ങളെയും തട്ടിപ്പുകാരെയും കളിയാക്കുന്നത് പോലെയല്ല... കുറച്ചൊക്കെ പക്വത കാണിക്ക് ബ്രോ.. 🙏🏻🙏🏻🙏🏻
What about mee 😂😂😂😂
Ellaa cheyyan kazhivulla dhaivam. Bt thinnaan vere oraalude sahaayam venam 😂 oru prathyega tharam jeevidhamaanale
Pulivarunudo ennu paranjittu avasanam pulivarikathanne cheyum
സെകറ്റ്
Bro, Ninak matu matangalile daiwangle kittarille 😂😂
Aa
🤣🤣🤣
Oratharuda vishvasam ahlla ethenna ethaka vedeo chaunathu
welcome Amma😂 ath veedo ambalamo
😄😄😄
😂😂
Sollu nu parayele chetta... Sollunga nu parayanam
😂😂😂😂😂
ഇതൊക്കെ കണ്ട് വന്ന് പ്രാർത്ഥിക്കുന്ന പൊട്ടന്മാരെയാണ് അഭിനന്ദിക്കേണ്ടത്. ജ്യൂസ് കുടിക്കുന്ന ദൈവംപോലും. കഷ്ടം.
😂😂😂
നല്ല ഭക്തി 😹വേണം അനുസരണ വേണം 😂അതൊന്നും നമ്മൾക്കില്ല 🤣🤣🤣
Ayee lipstick vendayirnnu 🙂
First😌
😂👌👌👌👌👌👌
English parayunna varaaahiyoooo? 😂😂
Hindukal allam mandan mara ath and sathym
ആയോ 😅😅😂
വരാലായിരുന്നെങ്കിൽ കുടിച്ചേനേ😅😅😅😅
മനുഷ്യൻ കൈകൊണ്ട് ഉണ്ടാക്കിയ ഓരോന്ന് അല്ലേലും പാവാടയും ഉടുപ്പിച്ചു ഓരോ കോപ്രായം കാണിക്കുന്നു. ചില സ്ഥലത്ത് കിടക്കുന്ന പ്രതിമ ആണെന്നൊക്കെ കേട്ടാൽ കരുതും ആകാശത് നിന്ന് ഇറങ്ങി വന്നത് ആണെന്ന്.
🤣🤣🤣
😂
😂😂😂😂😂
😂😂😂
😂😂😂😂
😂😂😂😂