#ape

Поделиться
HTML-код

Комментарии • 60

  • @navas.tnavas.t669
    @navas.tnavas.t669 Год назад +1

    Thank you🙏

    • @keepsmile6990
      @keepsmile6990  Год назад

      Information ഇഷ്ടപ്പെട്ടെങ്കിൽ share cheyyu

  • @sanilkumar4361
    @sanilkumar4361 13 дней назад

    Cng യുടെ ഒരു ഓട്ടോക്കും സ്റ്റാൻഡ് പെർമിറ്റ്‌ ഇല്ലേ, ഏതു സ്റ്റാൻഡിലും ഓടാൻ പറ്റുമോ

  • @navas.tnavas.t669
    @navas.tnavas.t669 Год назад

    Good luck🍀🤞

  • @sdhanadans7494
    @sdhanadans7494 Год назад

    2011ലെ polullaമേക്കിങ് ആണെങ്കിൽ വിജയിക്കും

  • @manojkumar.k.pabhayam1082
    @manojkumar.k.pabhayam1082 8 месяцев назад +1

    ഗിയർ ഇടാൻ smooth അല്ല.

  • @AbidSha-kc8vf
    @AbidSha-kc8vf Месяц назад

    സുഹൃത്തേ വേറെ ജില്ലയിൽ പോയിട് അവിടുത്തെ സ്റ്റാൻഡിൽ ഓടാൻ അവിടുത്തെ ഓട്ടോ ഡ്രൈവേഴ്സ് സമ്മതിക്കുമോ ഈ പെർമിറ്റ്‌ കൊണ്ട് സ്റ്റാൻഡിൽ ഇട്ടു ഓടാൻ പറ്റുമോ??

    • @keepsmile6990
      @keepsmile6990  Месяц назад

      Stand permit ഇതിനില്ല

  • @manojkumar.k.pabhayam1082
    @manojkumar.k.pabhayam1082 Год назад

    ഇതിന് fare meeter ആവശ്യമുണ്ടോ? Speed governer വേണോ?

    • @keepsmile6990
      @keepsmile6990  Год назад +1

      Fare meter varilla GPS ആണുള്ളത്

  • @anithak1248
    @anithak1248 Год назад

    Cng kku ethra millage kittum ee vandikk ?????

    • @keepsmile6990
      @keepsmile6990  Год назад

      Namuk ekathesham oru 45 long oduvanenkil

  • @reshirose4751
    @reshirose4751 10 месяцев назад

    പ്രട്രോൾ ടാങ്ക് 10 ലിറ്റർ ആക്കിയാൽ കുഴപ്പം ഉണ്ടോ... 🤔

    • @keepsmile6990
      @keepsmile6990  10 месяцев назад +1

      നമുക്ക് ഒരു second option ആണ് പെട്രോൾ (റിസർവ്വ് അയി ഉപയോഗിക്കാൻ) cng കഴിഞ്ഞാൽ ഓടാൻ ആണ്..പെട്രോൾ milage kuravan..pinne GOVT അനുവത്തിക്കുന്ന മനതണ്ടത്തിലെ ഉപയോഗിക്കാൻ കഴിയൂ ...

  • @hashimm.a2343
    @hashimm.a2343 Год назад

    ഞാൻ തിരുവനന്തപുരം ജില്ലകാരൻ ആണ് c n g auto എവിടെയൊക്കെ ഓടാൻ കഴിയും ജില്ലയിൽ ഏതു സ്റ്റാണ്ടിലും ഓടാൻ പറ്റുമോ

    • @keepsmile6990
      @keepsmile6990  Год назад

      ഇതിന് സ്റ്റാൻഡ് പെർമിറ്റ് ഇല്ല all kerala permit und...auto car model aaa athil all kerala permit ille athupole

  • @logeshwaran.m8129
    @logeshwaran.m8129 Год назад +1

    Tamil natula eppa varum sir

  • @hassancity3713
    @hassancity3713 8 месяцев назад

    Clutch kalil akan pattumo

  • @KunhimohamedKunhimohamed
    @KunhimohamedKunhimohamed 3 месяца назад

    സ്നേഹിതാ all കേരള apecng new വില യത്ര

    • @keepsmile6990
      @keepsmile6990  3 месяца назад

      Approximately 3.8 lacks varum I think so

    • @m313tech4
      @m313tech4 15 дней назад

      മലപ്പുറത്ത് എന്താ വില ബ്രോ

  • @sivansiva8570
    @sivansiva8570 2 месяца назад

    ബാക്ക് ഡോർ എവിടെ kittum

    • @keepsmile6990
      @keepsmile6990  2 месяца назад

      Normal Ape യുടെ Back door match ആകും

  • @sujeeshv4028
    @sujeeshv4028 Год назад +3

    ഞാൻ പാലക്കാട്‌ ടൗണിൽ ആണ്. Town പെർമിറ്റ്‌ ആവശ്യമുണ്ടോ. ഇതിൽ

    • @keepsmile6990
      @keepsmile6990  Год назад

      Ith all kerala permit aa varane stand permit കിട്ടില്ല

  • @hashimm.a2343
    @hashimm.a2343 Год назад

    ഈ വണ്ടി ഒരുലിറ്റർ പെട്രോളിനു എത്ര മൈലേജ് കിട്ടും പറയൂ

    • @keepsmile6990
      @keepsmile6990  Год назад

      Average 20 to 25

    • @hashimm.a2343
      @hashimm.a2343 Год назад

      വളരെ നന്ദിയുണ്ട്

    • @hashimm.a2343
      @hashimm.a2343 Год назад

      Ape 300cc ഒരു ലിറ്റർ പെട്രോളിൽ എത്ര മൈലേജ് കിട്ടും പറഞ്ഞുതരു

    • @keepsmile6990
      @keepsmile6990  Год назад

      @@hashimm.a2343 average same thanneya

    • @hashimm.a2343
      @hashimm.a2343 Год назад

      ഞാൻ ഒരുപാട് ആൾ കാരടുത്തു ചോദിച്ചു ആരും പറഞ്ഞില്ല നിങ്ങൾ പറഞ്ഞു നന്ദി ok

  • @afsalk.kafsalk.k5993
    @afsalk.kafsalk.k5993 Год назад +1

    Rate parayu

    • @keepsmile6990
      @keepsmile6990  Год назад

      പാലക്കാട് ആണെങ്കിൽ ഇ നമ്പറിൽ ബന്ധപ്പെടുക 6238810084

    • @m313tech4
      @m313tech4 20 дней назад

      മലപ്പുറം

  • @AnoopKumar-mm5pz
    @AnoopKumar-mm5pz Год назад +2

    Insurance etrayakum?

    • @keepsmile6990
      @keepsmile6990  Год назад +1

      Approximate 13k full cover full value insurance

  • @hareeshmarar5931
    @hareeshmarar5931 Год назад

    ഇൻഷുറൻസ് കുറവൊന്നും ഇല്ല bro ഞാൻ അനേഷിച്ചു tata iris ഇൻഷുർ തന്നെ വരുന്നുണ്ട് 15000 പിന്നെ ഇതിനു gps വേണമെന്നും പറഞ്ഞു......

    • @keepsmile6990
      @keepsmile6990  Год назад +1

      All Kerala ഓടുന്ന എല്ല വണ്ടികൽകും ജിപിഎസ് വേണം
      പിന്നെ ഇൻഷുറൻസ് ഫുൾ cover mathram edukkanel കുറവ് വരും full cover full value kanikumbo approximate 13k varum

  • @Dhevarannyam
    @Dhevarannyam Год назад

    ഓൾ കേരള cng ക്ക് കിട്ടില്ലല്ലോ ബ്രോ...

  • @manojkumar.k.pabhayam1082
    @manojkumar.k.pabhayam1082 Год назад

    ഈ Mirror Safe അല്ല

    • @keepsmile6990
      @keepsmile6990  Год назад

      Front വീതി കുറവണ് പുറക് വീതി കൂടുതലാ so അത്ര പ്രശ്നം വരില്ല എന്ന് കരുതുന്നു

    • @manojkumar.k.pabhayam1082
      @manojkumar.k.pabhayam1082 Год назад +1

      ഞാൻ 5 ദിവസം ആയി ഈ വണ്ടി എടുത്തിട്ട്. Engine side അറിയാൻ സമയം ആയില്ല. മുകളിലെ Rexin മഹാ മോശം, Back ൽ 2 Seat ഉള്ളതു കൊണ്ട് പുറകിൽ door ഇല്ലാതെ ഇറക്കിയത് നന്നായില്ല. Back seat മടക്കാവുന്നതായിരുന്നു സൗകര്യപ്രദം. പിന്നെ Rubber bush മാറ്റി Spring - Balanc rad നല്ലതായിരുന്നു-All Kerala ആയതുകൊണ്ട്. പിന്നെ ഫ്രണ്ട് Mirror തീരേ Safe അല്ല. അപ്പേ കമ്പനി അതിലൊക്കെ ഒത്തിരി ലാഭം മാത്രം നോക്കിയത്തു പോലെ തോന്നുന്നു. ഇനി നമ്മൾ door വേറേ ചെയ്യിക്കണം. Mirror Adjust ചെയ്യിക്കണം Rexin Quality ഉള്ളത് വാങ്ങി ഇടണം. അല്ലെങ്കിൽ ഇതിൽ ഡ്രൈവറും പാസഞ്ചറും കുടപിടിച്ച് ഇരിക്കണം. പുറകിലെ door ന് പകരം ഒരു ആളെ കൂലിക്ക് ഇരുത്തണം. പുറകിലെ Seat ൽ ആളെ ഇരുത്തിയാൽ. കരണം Rubber bush ആയതു കൊണ്ട് ആള് തെറിച്ച് താഴത്ത് വീഴാൻ സാദ്ധ്യത ഉണ്ട്. നമ്മുടെ റോഡും നല്ലതാണ്. ( 1ആഴ്ചയേ ആയുള്ളൂ വണ്ടി എടുത്തിട്ട് , ബാക്കി പുറകേ.?
      ആദ്യത്തെ CNG full filling ൽ 230 km കിട്ടി.😢

  • @manojantony6118
    @manojantony6118 10 месяцев назад

    കേരളത്തിൽ എല്ലാ പമ്പ്പിലും ഗ്യാസ് ഫില്ലിംഗ് ഇല്ലല്ലോ

    • @keepsmile6990
      @keepsmile6990  10 месяцев назад +1

      ഇവിടെ ഏകദേശം pumbilum ഗ്യാസ് ayitund ഒരു area yil ഒന്നുണ്ട്

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 месяца назад

    ഇതിന് സ്റ്റൻറ് പെർമിറ്റ്‌ കിട്ടുമോ

  • @muhammedmusthafa4454
    @muhammedmusthafa4454 4 месяца назад

    ഡീസൽ വണ്ടി എടുക്കുമ്പോൾ all കേരള പെർമിറ്റ്‌ കിട്ടുമോ

    • @keepsmile6990
      @keepsmile6990  4 месяца назад

      Diesel 599 cc radiator model മാത്രമേ all Kerala permit കിട്ടു