auto stand legal complications | ഓട്ടോ/ടാക്സി സ്റ്റാൻഡ് ഒരു പ്രശ്നമാകുമ്പോൾ നിയമവശങ്ങൾ

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 33

  • @LawMalayalam
    @LawMalayalam  3 месяца назад

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
    എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @Rajesh41045
    @Rajesh41045 9 дней назад +1

    ഓൺലൈൻ ടാക്സി കളെ എറണാകുളതിന് പുറത്ത് യാത്ര ചെയ്യുബോൾ ലോക്കൽ ടാക്സി കാർ ഭീഷണി പെടുത്തി വാഹനത്തിന് പുറത്ത് ഇറക്കി വിടുന്നു ഓൺലൈൻ ടാക്സി വഴി യാത്ര ചെയ്യാൻ സമ്മതിക്കുനില്ല. ഇതിന്റെ നിയമവശത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @LawMalayalam
      @LawMalayalam  9 дней назад +1

      Online taxikku permit koduthittu athu tadanjal athinu state anu nadapadi edukkende. Petition kodukkanam

  • @svs2940
    @svs2940 Месяц назад +1

    shop nu മുൻപിൽ ഓട്ടോ നടന്നു കയറാൻ പോലും പറ്റാതെ park ചെയ്തിരിക്കുക ആണ്,ആദ്യം ആർക്കാണ് പരാതി കൊടുക്കേണ്ടത്

    • @LawMalayalam
      @LawMalayalam  Месяц назад

      Municipality panchayat corporation ille

  • @shanavasv.p6876
    @shanavasv.p6876 2 года назад +3

    എന്റെ ഫാദറിന്റെ ബിൽഡിംഗ്‌ നു മുമ്പിൽ 5 വർഷമായി ഓട്ടോ പാർക്കിംഗ് ശല്യം കാരണം 4 റൂമിൽ 3 പേരും കട ഒഴിവാക്കി. ഞാൻ ഫസ്റ്റ് എവിടെ compliant ചെയ്യണം. പ്ലീസ് ഹെല്പ് me നിങ്ങളുടെ മൊബൈൽ നിയോ തരുമോ

    • @LawMalayalam
      @LawMalayalam  2 года назад

      Ithil paranjittundu video kettu nokku

    • @pranfilms3388
      @pranfilms3388 11 месяцев назад

      Nthayi preshnam thirno?

  • @livestreamagency6671
    @livestreamagency6671 5 месяцев назад +2

    Auto charge kuduthal medichal enth cheyyanam?

    • @LawMalayalam
      @LawMalayalam  5 месяцев назад +1

      Complaint cheyyan number provide cheytittundu

    • @Surya-yw1ec
      @Surya-yw1ec 4 месяца назад +1

      Evide

    • @LawMalayalam
      @LawMalayalam  4 месяца назад

      @@Surya-yw1ec online nokku

  • @dhanyapramod2945
    @dhanyapramod2945 4 месяца назад +1

    ഇവിടെ പോലീസിൽ കംപ്ലൻഡ് കൊടുത്തപ്പോൾ വാതിൽ പ്രതി ആക്കാൻ ആണ് പോലീസ് നോക്കിയത്

  • @Netra629
    @Netra629 3 месяца назад +1

    എന്റെ അച്ഛൻ ഒരു ഓട്ടോഡ്രൈവർ ആണ്. 30 വർഷമായി ഒരേ സ്റ്റാൻഡിൽ വണ്ടി oodikunnu. മൂന്ന് ദിവസം മുമ്പ് ഇലക്ട്രിക് ഓട്ടോ വാങ്ങിയപ്പോൾ എല്ലാ രാഷ്ട്രിയ പാർട്ടിയിലെ ആൾകാർക്ക് പ്രേശ്നമാണ്‌. ഓട്ടോ ആ സ്റ്റാഡിൽ നിർത്തി ഓട്ടം പോകാൻ പാടില്ല എന്ന് പറയുന്നു. ഇതിനു എന്ത് ചെയ്യാൻ പറ്റും.?

    • @LawMalayalam
      @LawMalayalam  3 месяца назад +1

      Complaint chey

    • @panthera3042
      @panthera3042 2 месяца назад

      Get media support also

    • @Netra629
      @Netra629 2 месяца назад

      Municipal secretary k complaint kodthrnu. 15 daysl meeting nadathi pareyamenn prnjrnu. Ipo one month aavaray. Electric vandi oru side l irippund. Oodikkan sammadhikande

    • @LawMalayalam
      @LawMalayalam  2 месяца назад

      @@Netra629 oru mediayil complaint chey

    • @LawMalayalam
      @LawMalayalam  2 месяца назад

      @@Netra629 avaru bite edukkum appol action speedy avum

  • @jiji5532
    @jiji5532 2 года назад +1

    Ente Father um frirndum chernn oru property vangichu.. 2perudem peril ippol father marichu 2 yr aayi.. Ath motherinte peril mattan ethu venm

    • @LawMalayalam
      @LawMalayalam  2 года назад +1

      Father marichal pinne fatherinte share adehathinte legal heirsinu pokum. Religion enthanu ennu arinjale legal heirs aranu ennu ariyan pattu. Hindu anel Maricha alinte amma, children, wife varum. Ammakku matram share kittan bakki ullavar right ozhinju ozhimuri adharam ezhutanam.

    • @jiji5532
      @jiji5532 2 года назад +1

      @@LawMalayalam partnership ayathukond frndinu adhehathinte peril property mattan pattumo

    • @LawMalayalam
      @LawMalayalam  2 года назад +1

      @@jiji5532 partnership alla joint ownership anu. Athil share prathekam paranjittilla enkil half share varum. Athil adehathinte legal heirsinu adhikaram varum

    • @jiji5532
      @jiji5532 2 года назад +1

      @@LawMalayalam ok

  • @jiji5532
    @jiji5532 2 года назад

    Hi

  • @abhilashabhilash2886
    @abhilashabhilash2886 9 месяцев назад +1

    കൊട്ടെഷൻ കൊടുക്

  • @SHA--kannur
    @SHA--kannur Месяц назад

    പാവങ്ങൾ ജീവിച്ച് പോയ്ക്കോട്ടെ.....--