ശരിയാണ്, ശരിരം ശ്രദ്ധിക്കാൻ പറ്റുന്നില്ല,, പിന്നെ എല്ലാവരോടും നല്ല സ്വഭാവത്തിൽ പോവുന്നത്കൊണ്ട് പണി കൂടതൽ കിട്ടുന്നുണ്ട്, പിന്നെ ഞാൻ സ്റ്റാൻഡിൽ അല്ല ഫോൺ പണിയാണ്,,,,,,മാത്രമല്ല വേറേ പണിക്കു പോവുമ്പോൾ ബാങ്കിലോ വേറെ എന്തേലും പോവണമെങ്കിൽ ലീവ് ചെയ്യണം ഇതിന് ആ പ്രശ്നം ഇല്ല, പിന്നെ ഉറക്കം കുറവാണ്, രണ്ട് ദിവസം വർക്ഷോപ്പിൽ കയറിയാൽ നല്ലവണ്ണം ഉറങ്ങാം, ഞാൻ രണ്ട് പെഗ് അടിച്ചാലും രാത്രി അസുഗം വന്നവർ വിളിച്ചാൽ പോവും, ഈ കമെന്റ് ഇടുന്നത് ഇപ്പോൾ ഓട്ടം പോയിവീട്ടിൽ വന്നു കിടക്കുമ്പോൾ രണ്ട് മണി ആയില്ലേ, അതാണ് നെഗറ്റീവും പോസറ്റിവും ഉണ്ട്,, ഇതിനെ മാത്രം ആശ്രയിച്ചാൽ അങ്ങനെ പോവാം, വലുത് ഒന്നും പ്രതീക്ഷിക്കണ്ട,, എന്നാലും ചിലർ നല്ല ഹൈപിൽ പോവുന്നുണ്ട്,
പെട്ടി ഓട്ടോ എടുക്കു 1 km വരെ 100₹ പ്ലസ് ഓരോ km നും 50₹ അതിപ്പോ 300മീറ്റർ പോയാലും ഒരു കിലോമീറ്റർ ആയി കണക്കാക്കും 10 km പോയാൽ 10 x 50 = 500 + 50 = 550 - 600 കിട്ടും ലോഡ് കണ്ടപോലെ കൂട്ടി വാങ്ങാം അതാണ് ലാഭം
Super Shijo Super
Chettan te video kanumbol marubhoomiyil mazha peyyunna avastha. Paranja karyam valare sari anu.👍
ശരിയാണ് .ഭൂലോക മടിയനാണ് ഞാനിപ്പോ .
100/i. സത്യം' ഇവിഡിയോ ഇഷടമായി
Shijo chettan mass🔥🔥
ശരിയാണ്, ശരിരം ശ്രദ്ധിക്കാൻ പറ്റുന്നില്ല,, പിന്നെ എല്ലാവരോടും നല്ല സ്വഭാവത്തിൽ പോവുന്നത്കൊണ്ട് പണി കൂടതൽ കിട്ടുന്നുണ്ട്, പിന്നെ ഞാൻ സ്റ്റാൻഡിൽ അല്ല ഫോൺ പണിയാണ്,,,,,,മാത്രമല്ല വേറേ പണിക്കു പോവുമ്പോൾ ബാങ്കിലോ വേറെ എന്തേലും പോവണമെങ്കിൽ ലീവ് ചെയ്യണം ഇതിന് ആ പ്രശ്നം ഇല്ല, പിന്നെ ഉറക്കം കുറവാണ്, രണ്ട് ദിവസം വർക്ഷോപ്പിൽ കയറിയാൽ നല്ലവണ്ണം ഉറങ്ങാം, ഞാൻ രണ്ട് പെഗ് അടിച്ചാലും രാത്രി അസുഗം വന്നവർ വിളിച്ചാൽ പോവും, ഈ കമെന്റ് ഇടുന്നത് ഇപ്പോൾ ഓട്ടം പോയിവീട്ടിൽ വന്നു കിടക്കുമ്പോൾ രണ്ട് മണി ആയില്ലേ, അതാണ് നെഗറ്റീവും പോസറ്റിവും ഉണ്ട്,, ഇതിനെ മാത്രം ആശ്രയിച്ചാൽ അങ്ങനെ പോവാം, വലുത് ഒന്നും പ്രതീക്ഷിക്കണ്ട,, എന്നാലും ചിലർ നല്ല ഹൈപിൽ പോവുന്നുണ്ട്,
ചേട്ടാ. എന്റെ
. ഫര്യ എന്നക്. നല്ല സപ്പോർട്ടാണ്.
100% സത്യം
Paranjathu satheyam 👍
100 ശതമാനം ശരി ആണ് ബ്രോ.....താങ്കൾ ഇ വിഡിയോയിൽ പറഞ്ഞത് ശരി ആണ്
Good information ❤
Yesഞാൻമേസ്തിരിപ്പണിആയിരുന്നു😂😂
Valare sthyam Aya karyam.ente jeevithanubham .pakshe 10 varsham munne nirthiya e thozhililek veendum varan sremikkunnu.kaaranam pani edukkanulla madi kond alla.jeevikkanulla kothy kondanennu mathram😂😂
Bro morning kurech nadannal mathi
100% sure
👍👍👍👍👌💯
Correct
Hi machu ❤❤
👍👍👍👍
ഇയാളുടെ വീട്ടിയോ എല്ലാം നല്ല കാര്യങ്ങളാണ്
A modal appe 1 വർഷം കൂടി ബ്രേക്ക് neet വണ്ടി എത്ര കൊടുക്കാം. ആരെങ്കിലും കമെന്റ് ചെയ്യുമോ
Sathyamm
13 വർഷമായി electrician work ചെയ്ത് വരുന്ന ഞാൻ, ഈ ഫീൽഡ് വരുമാനം കിട്ടുമോ?
Bro eniki 18 vays ayi nan auto fild varan nikka entha abhiparyam
പെട്ടി ഓട്ടോ എടുക്കു
1 km വരെ 100₹ പ്ലസ് ഓരോ km നും 50₹ അതിപ്പോ 300മീറ്റർ പോയാലും ഒരു കിലോമീറ്റർ ആയി കണക്കാക്കും
10 km പോയാൽ 10 x 50 = 500 + 50 = 550 - 600 കിട്ടും ലോഡ് കണ്ടപോലെ കൂട്ടി വാങ്ങാം
അതാണ് ലാഭം
@@ROLEX2024-zct Aa bro💯
👍👍
മടിയനായ ഞാൻ 😏
ശരിയാണ്
Njan
Autodrivaranu
S
Hai brother number onnu taramo
Correct
Yes
Correct
Correct