03🇨🇳 ചൈനയിലെ സ്വഹാബി അബി വഖാസ് (റ) മഖ്‌ബറ | china mosque | sa'ad binu Abi Waqas maqbara

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചൈനയിലോ സ്വഹാബി അബി വഖാസ് (റ) മഖ്‌ബറ | china mosque | sa'ad binu Abi Waqgas maqbara | 🇨🇳Epsd -03
    Guangzhou Abi Waqgas Mosque (Xianxian Mosque) holds the tomb of a highly revered Muslim sage. Find out about the largest mosque in Guangzhou here.
    Housed in a tranquil area with many large trees and small gardens, the Abi Waqgas mosque complex is a place that holds a position of special importance. Not only is it the biggest of all mosques in Guangzhou with many believers converging towards it for the Friday prayer, it also houses the tomb of a very revered sage of the Muslims. People come from different areas of China and the rest of the world to visit this place and pay homage to the sage.

Комментарии • 289

  • @Sabiinspires
    @Sabiinspires  Месяц назад +76

    ഈ പള്ളിയും മഖ്‌ബറയും 1300 വർഷം മുമ്പ് സ്വഹാബി ഉണ്ടാക്കിയ കിണരുമൊക്കെ അടുത്ത video ൽ ഒന്നും കൂടി കൃത്യമായി കാണിക്കും,next ഈ പള്ളിയിലെ ജുമുഅ video ആണ് നിങ്ങൾ കാണാൻ പോകുന്നത് ❤️ ഈ Video യെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക🤝

    • @Mushraf_1
      @Mushraf_1 Месяц назад +1

      Masha allah ❤
      Nalla upakaara prethamaaya video 🥰

    • @juniam5239
      @juniam5239 Месяц назад

      Masha allah

    • @lamsatsadan8064
      @lamsatsadan8064 Месяц назад +2

      ഈ മകബറ സാദ് ബിൻ അബി വക്കാസ്( റ )തന്നെ ആണോ അതോ അഭി വക്കാസ് എന്ന് പേരുള്ള മറ്റേതെങ്കിലും സഹാബി യുടെ ആണോ എന്ന് ചരിത്രം പഠിക്കേണ്ടി ഇരിക്കുന്നു

    • @KaiaAhha
      @KaiaAhha Месяц назад

      Masha allah 👍

    • @MuhammedaliNarakkatt
      @MuhammedaliNarakkatt Месяц назад +3

      വഹാബികൾ മഖ്ബറ കണ്ടില്ലേ

  • @rishu6572
    @rishu6572 Месяц назад +51

    മോൻ ഹാഫിളാണ് . ഹിഫ്ള് മരണം വരെ നിലനിൽക്കാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണെ

    • @muneermuhamed8151
      @muneermuhamed8151 Месяц назад

      Ameen

    • @asi-um6ce
      @asi-um6ce 26 дней назад

      ameen

    • @sulaimant
      @sulaimant 19 дней назад +1

      അല്ലാഹു കഴിവ് നൽകട്ടെ ആമീൻ ❤

    • @mohammed-gm4fe
      @mohammed-gm4fe 13 дней назад +1

      ماشاء الله
      امين يارب العالمين ❤

    • @niflac.v2087
      @niflac.v2087 Час назад

      Mashaallah 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌

  • @subairpanamood2496
    @subairpanamood2496 29 дней назад +13

    ഇവിടെ ബിദ് ഈ ആധിപത്യം ഇല്ലാത്ത പ്രദേശമാണെന്നു തോന്നുന്നു അൽഹംദുലില്ലാ !🤲🤲🤲🌹🌺🌼🕊️

    • @AdhilKt-du4hi
      @AdhilKt-du4hi 26 дней назад

      തന്തോഷം കബർ കച്ചവടം

  • @user-ht1sn5gk3e
    @user-ht1sn5gk3e Месяц назад +11

    മാഷാ അള്ളാ ഇതുപോലത്തെ യാത്ര നിങ്ങൾക്ക് എളുപ്പമാക്കി തരട്ടെ ദീർഘായുസ്സോടെ നിലനിർത്തട്ടെ

  • @AbdulKader-pg9zd
    @AbdulKader-pg9zd Месяц назад +7

    മാഷാഅല്ലാഹ്‌ ഓരോ നാടുകൾ കാണാനും വേണം തൗ ഫീഖ്

  • @mohammediqbal8802
    @mohammediqbal8802 28 дней назад +4

    ഞാൻ ആദ്യമായി പോയസമയത്ത് പഴയ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു... ماشاء الله ഇപ്പോൾ വല്ലാതെ മാറി . Guangzhou പട്ടണത്തിന്റെ ഹൃദയ ഭാഗത്താണ് ഈ പള്ളിയും മഖ്‌ബറയും. മുസ്ലിങ്ങളുടെ ഒരു landmark കൂടിയാണ് ഈ പള്ളി

  • @maimoonathkk59
    @maimoonathkk59 Месяц назад +12

    ദുഹാ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻

  • @MrBavamk
    @MrBavamk 24 дня назад +2

    ماشاء الله تبارك الله
    ചൈനയിൽ നിന്നുള്ള വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤

  • @user-wi6ye2ug2u
    @user-wi6ye2ug2u Месяц назад +7

    Mashallah nte saabi enikk ngale valiya ishttaaa
    Karanam ngalkk qairaaya message janangalkk ethikkan valiya interest aanu
    Alhamdulillah ❤❤❤❤

  • @MuhsiFathi786
    @MuhsiFathi786 28 дней назад +2

    Masha Allah അവിടെ വന്നത് പോലെ feel നല്ല സന്തോഷം തോന്നി

  • @muhsinav5098
    @muhsinav5098 Месяц назад +5

    മാഷാഅല്ലാഹ്‌ 👍❤അടിപൊളി ❤️👍അൽഹംദുലില്ലാഹ്
    നല്ല കാഴ്ചകൾ അഭിപ്രായം എഴുതാൻ തുടങ്ങിയാൽ ഒരുപാട് എഴുതാനുണ്ട്.. എന്നാലും ചൈനയിലുള്ള മഖ്ബറകളും കാണാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
    അടുത്ത വീഡി യോ ക്ക് വൈറ്റ് 💪
    ജുമുഅ കാണിക്കണം... അവിടെ പാർക്കുകൾ ഇല്ലേ. നല്ല ചൂട് കാലാവസ്ഥ യാണോ. മഴ ഉണ്ടോ..
    മറ്റൊരു വീഡിയോയിലെ പച്ചപ്പ്കാണാൻ അടിപൊളി 👌👌
    ❤️❤️❤️❤️❤️

  • @rasheed7621
    @rasheed7621 2 дня назад

    ചൈനയിലെ കാഴ്ചകൾ കണ്ടതിൽ വളരെ വളരെ സന്തോഷം

  • @kl10.59
    @kl10.59 Месяц назад +1

    അൽഹംദുലില്ലാഹ്,,, സാബി അന്ന് സൈക്കിൾ വഴി പാണക്കാട് വന്നില്ലേ പാണക്കാട്ടെ തങ്ങൾ മാരുടെ അടുത്ത് അന്ന് തിരിച്ചു പോവുന്ന വഴിയിൽ നമ്മൾ കണ്ടു മുട്ടി ഹാജിയർപള്ളയിൽ വെച്ച് കൊർച് സംസാരിക്കാൻ കിട്ടി ഒരു സെൽഫിയും എടുത്തു,, ആ സെൽഫി ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട്

  • @latheefsLife
    @latheefsLife Месяц назад +3

    യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മ ഉണ്ട് എൻറെ ഒരു ഫാഷൻ എന്നുള്ള നിലക്ക് ചെറുതായിട്ട് വീഡിയോകളും ഞാനും ചെയ്യുന്നുണ്ട് 34 വർഷമായി പ്രവാസലോകത്ത്😍😍

  • @Nadhdera.asharaf
    @Nadhdera.asharaf Месяц назад +2

    ماشاء الله
    ورك الله فيك

  • @user-pp9oc7uh2z
    @user-pp9oc7uh2z 19 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah Alhamdulillah

  • @muthukalathil4824
    @muthukalathil4824 Месяц назад +2

    മാഷാ അള്ളാ മാഷാ അള്ളാ

  • @muhammededhrees5725
    @muhammededhrees5725 Месяц назад +1

    Aameen Yaa Rabbal Aalameen

  • @RasheedaShameer-sv7lt
    @RasheedaShameer-sv7lt Месяц назад +1

    Maashaa Allaah ❤sabinte vidioyiloode orupad kaaryangal ariyan pattunnund
    Duayil ulpeduthane🤲

  • @jazilp4441
    @jazilp4441 2 дня назад

    Alhamdulillah

  • @rishu6572
    @rishu6572 Месяц назад +1

    ماشاء الله تبارك الله 🤲🏻❤

  • @PathummuNabeel-os2fi
    @PathummuNabeel-os2fi 23 дня назад +1

    ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ ഇൽമ് പഠിക്കണം എന്ന് റസൂൽ പറഞ്ഞില്ലേ ❤❤❤😢😢ഇന്ശാല്ലാഹ് എനിക്കും പോണം ❤❤

  • @ApputhiHasun
    @ApputhiHasun Месяц назад +1

    Masha allah ningall karanam ithellam kanan pati

  • @asyakv945
    @asyakv945 Месяц назад +1

    Masha allha

  • @user-gv5bl5hl7k
    @user-gv5bl5hl7k Месяц назад

    Mone ella video kanarund. Mashallah. Nerittu. Kandapple feel ayi. Sahadubinu. As beevacas(r) enikk eshtaan. A mahande anthya vishramam kanichathinu jazakallahu Khaira. Enneyum kudumbatheyum duhayil ulpeduthane

  • @khadeejamakkar9177
    @khadeejamakkar9177 5 дней назад

    Mashaallah❤😢❤

  • @jamivk7111
    @jamivk7111 7 дней назад

    പേര മകൻ രണ്ടര വയസ്സ് ഹാഫിളാക്കാൻ ദുആ ചെയ്യണേ മാഷാ അള്ളാ നമ്മൾ പറഞ്ഞ് കൊടുത്താൽ അവൻ മനസിലാക്കും മാഷാ അള്ളാ കുടുംബത്തിലേക്കും ദുആ ചെയ്യണ്ടേ

  • @fathimuthu8067
    @fathimuthu8067 Месяц назад

    Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲😭😭🤲

  • @adhil7121
    @adhil7121 Месяц назад +3

    🤲🏻🤲🏻🤲🏻🤲🏻🤲🏻ദുഹാ ചെയുക സാബിക്ക ഒരു ഹായ് പറയൂ

  • @abdulrasheeda2002
    @abdulrasheeda2002 Месяц назад +3

    ഒരു പാഠമാണ് മുസ്ലിം നാമധാരികൾ ആയ വ്ളോഗർ മാർക്ക് ഏത് യാത്ര യിലും മുസ്ലിം ആയി നടക്കാൻ കഴിയും എന്ന കാര്യത്തിൽ

  • @hashimma8275
    @hashimma8275 28 дней назад

    Masha allah❤

  • @Yasir-vy9zo
    @Yasir-vy9zo Месяц назад +1

    "ഖബര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫി ഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.”

  • @sinumolty9600
    @sinumolty9600 Месяц назад

    Ith kand kazinjappo chainayil poyivanna feel alhamdulillah Masha allah duayil ulpeduthanam mone saabi

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Месяц назад +1

    മാഷാ അള്ളാ അസ്സലാമു അലൈക്കും

  • @noushuvlog
    @noushuvlog 9 дней назад

    🤲🏻masha allah

  • @abid08-4w
    @abid08-4w 11 дней назад

    Masha allah ❤❤❤

  • @skpskp8179
    @skpskp8179 9 дней назад

    വല്ലാത്ത ഫീലിംഗ്💚

  • @sareenabeegum7984
    @sareenabeegum7984 Месяц назад

    മാഷാഅല്ലാഹ്‌ ❤ ദുആയിൽ ഉൾപെടുത്തണേ sabi bro

  • @abdusalamcas9077
    @abdusalamcas9077 28 дней назад

    മാഷാഹല്ലാ.അല്‍ഹംദുലില്ലാ

  • @muthalibmuthalibfuj7123
    @muthalibmuthalibfuj7123 Месяц назад

    Masha Allah. Jazakmulla khair

  • @user-zz7wr7vq3r
    @user-zz7wr7vq3r Месяц назад

    Orupad kazhchakalum knowledge um sabi inspires enna chaneel il koode kittatte
    Kaanunnavarkkum Allah nte blessings undavatte

  • @mohammedabzeer485
    @mohammedabzeer485 14 дней назад

    Super 👌 👍

  • @mohamedijaz1198
    @mohamedijaz1198 Месяц назад

    Njan 5 varsham ella jumayikum poyathu ee palliyilanu.....nice palli anu

  • @kmabdullaabdulla3942
    @kmabdullaabdulla3942 28 дней назад

    Mashaallah ❤

  • @HaseenaAshraf-jg4ru
    @HaseenaAshraf-jg4ru 29 дней назад

    മാഷാഅല്ലാഹ്‌ 🤲

  • @user-sv4ec9bw2o
    @user-sv4ec9bw2o Месяц назад

    Masha allah
    Sabi very nice

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 23 дня назад

    അൽഹംദുലില്ലാഹ് ❤

  • @malbariindians
    @malbariindians Месяц назад

    نعم ما فعلت وأنت سني ❤
    أضف على الدعاء وإنا إن شاء الله بكم لاحقون
    جزاكم الله خير الجزاء 🌹

  • @safiyaav6506
    @safiyaav6506 7 дней назад

    അൽഹംദുലില്ലാഹ്

  • @Hamza-ij9ig
    @Hamza-ij9ig Месяц назад

    മാഷാ അള്ളാ ജസാക്കല്ലാഹ് ഖൈർ

  • @user-zr3xg6zm5g
    @user-zr3xg6zm5g 28 дней назад

    More than 40 thousand
    Mosques in china❤❤❤

  • @strugglingtraveller6632
    @strugglingtraveller6632 7 дней назад

    🥰👍

  • @aboobackeraboobacker3715
    @aboobackeraboobacker3715 28 дней назад

    മാഷാ അള്ളാഹ്

  • @SHIHABFAIZY
    @SHIHABFAIZY 29 дней назад

    സാബി മാഷാ അല്ല്ലാഹ്

  • @jubirasheed4721
    @jubirasheed4721 Месяц назад

    Masha Allah 😍

  • @AboobackerSiddique-ef2og
    @AboobackerSiddique-ef2og Месяц назад

    MashahAllhah.Thabarakallhah.Duail.Ullpadutthanea

  • @muthusinan
    @muthusinan Месяц назад

    Masha allah alhadulillaah

  • @muhammedswalih6927
    @muhammedswalih6927 Месяц назад

    Masha allah.❤❤❤❤

  • @thahiraabdullah7936
    @thahiraabdullah7936 Месяц назад

    Masha allah alhamdulliha 👍👍 dhuayil ulpedthane

  • @kunjimmakm6875
    @kunjimmakm6875 7 дней назад

    Ameenameen

  • @shailanasar3824
    @shailanasar3824 29 дней назад

    Alhamdulillah

  • @goldgamernn866
    @goldgamernn866 Месяц назад +2

    നിങ്ങളുടെ video കാണുമ്പോൾ സന്തോഷംതോന്നുന്നു

  • @user-yv3xc1nb6x
    @user-yv3xc1nb6x Месяц назад

    Allahu kakatte ammeen

  • @saifunisa6274
    @saifunisa6274 Месяц назад

    Masha allah Dua yil. Ulppeduthane

  • @user-gv5bl5hl7k
    @user-gv5bl5hl7k Месяц назад

    Jazakallah hair

  • @kunjimolvt
    @kunjimolvt Месяц назад

    അൽഹംദുലില്ലാഹ്

  • @SUBBA1000
    @SUBBA1000 Месяц назад

    Great ❤

  • @sanajunni5171
    @sanajunni5171 Месяц назад

    ما شاء الله…

  • @RamlathAbdulRazack
    @RamlathAbdulRazack Месяц назад

    Alhamdulillah usthade,duayil ulpeduthane

  • @sidheequepattiyat4270
    @sidheequepattiyat4270 Месяц назад

    Nalla video.eniyum venam

  • @myheartrose2477
    @myheartrose2477 Месяц назад

    Masha allha ❤❤ ameen

  • @JafarThoppil-rb5xz
    @JafarThoppil-rb5xz 13 дней назад

    Mashallah

  • @saidhalaviveeramangalam9300
    @saidhalaviveeramangalam9300 Месяц назад

    Super ❤

  • @thellump7253
    @thellump7253 25 дней назад

    Njaanum poi kandu❤

  • @YahkoobKaruvan
    @YahkoobKaruvan Месяц назад

    Njan julay first yiwu market undayirunnu pinne foshan
    Good country

  • @rishu6572
    @rishu6572 Месяц назад

    ഇനിയും ഇങ്ങനെയുള്ള videos ചെയ്യണം

  • @MohammedRazi-k1p
    @MohammedRazi-k1p 23 дня назад

    ❤ mashallah ❤❤❤

  • @imamshaikh8929
    @imamshaikh8929 Месяц назад

    Alhamdulillah ❤

  • @jamivk7111
    @jamivk7111 7 дней назад

    ഇതൊക്കെ കാണാർ പറ്റിയതിൽ വളരെ അധികം സന്തേഷ

  • @user-zr3xg6zm5g
    @user-zr3xg6zm5g 28 дней назад

    World converting to islam❤❤❤

  • @rafeequekallathani8170
    @rafeequekallathani8170 29 дней назад

    ❤❤

  • @Afsamusthafa1976
    @Afsamusthafa1976 29 дней назад

  • @Aslah-sd7up
    @Aslah-sd7up 13 дней назад

  • @mybigfamily3674
    @mybigfamily3674 Месяц назад +1

    ആള് മെലിഞ്ജീണല്ലോ നല്ലോണം 😊

  • @yoonusyoonus4637
    @yoonusyoonus4637 Месяц назад

    Masha Allaha

  • @Sh.amill__0
    @Sh.amill__0 Месяц назад +1

    Sabikka assalamualaikkum naan +1 vannil padikkunna oru student aahn naan vicharichha schoolil seet kittan onn dua cheyyane manissin oru prayasamaan🥹

  • @nishadarfas6161
    @nishadarfas6161 26 дней назад

    സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണേ

  • @sulaimant
    @sulaimant 19 дней назад

    Alhamdulillah ❤😅🎉

  • @shihabudeenshihab6799
    @shihabudeenshihab6799 Месяц назад

    ماساءالله

  • @ayyoobthrasseri9623
    @ayyoobthrasseri9623 Месяц назад +8

    മഖ്ബറ കണ്ടാൽ തന്നെ നമുക്ക് വല്ലാത്ത സമാധാനമാണ് അങ്ങനെയാണല്ലോ നമ്മൾ ഒരു പള്ളി കണ്ടാൽ അത്രയും സമാധാനം ഉണ്ടാവുകയില്ല പക്ഷേ അവിടത്തെ മഖ്ബറയിൽ ഒന്നുംതന്നെ വരുമാനമാർഗ്ഗം കാണുന്നില്ല

    • @Muthu-n2e
      @Muthu-n2e 28 дней назад

      തൗഹീദ് മൂത്ത ജാമിദ ടീച്ചർ 😂

    • @zainulabid6996
      @zainulabid6996 26 дней назад +1

      പിന്നെ അങ്ങനെ തന്നെയല്ലേ മഹാന്മാരെ സ്നേഹിക്കുന്നവർ.അല്ലാത്തവർക്ക് അതുണ്ടാവില്ല.വരുമാന മാർഗം ഇല്ലെങ്കിൽ മഖ്ബറ ആവാം എന്നാണോ

  • @HusainPt-rf4jd
    @HusainPt-rf4jd Месяц назад

    I visited three years ago

  • @AmeenPP-o7f
    @AmeenPP-o7f Месяц назад +4

    Sabi bro ee maqbara haram anno ?? Njan oru teen ager ann enik ulla doubt ellarum padachonte munnil onn annenkil pinne enthina ee mahan maraya pandithanmarr mukkene nammal padachonod sahayam choiknedh nammalk nerrit choichal porre ellarkum rabb subhanawataalla oru polle alle kanunadh arrenkilum onn idhin oru reply therro

    • @bazidbijily3366
      @bazidbijily3366 Месяц назад

      You are right

    • @chikumon9665
      @chikumon9665 Месяц назад

      അത് അല്ലാഹി ഏറ്റെടുത്ത മഹാന്മാർ ആണ്... അവർ ജീവിച്ചിരിക്കുന്നതും മരണ പെട്ട് ഇരിക്കുന്നതും ഒരു പോലെ ആണ്... പ്രവാചകന്മാർക് മുഅജിസത് പോലെ ഇവരിൽ നിന്നു കരാമത് സംഭവിക്കും.... നമുക്ക് ഒരു രോഗം വന്നാൽ പടച്ചവനോട് ചോദിച്ചു വീട്ടിൽ ഇരിക്കാറുണ്ടോ ഡോക്ടർ കാണില്ലേ അത് പോലെ ആണ് ഈ കാര്യം.... അല്ലാഹു പരിഹാരം നൽകുന്നു നമ്മൾ അതിനു ഉള്ള വഴി തേടുക....എന്റെ വലിപ്പ, ഉസ്താദ് എല്ലാം നല്ല രീതിയിൽ ചിരിച്ചു റംസാൻ 1 വെള്ളിയാഴ്ച പകൽ ദികർ ചൊല്ലി ആണ് മരണ പെട്ടത് അവരൊക്കെ സിയാറത് ചെയ്തിരുന്നു... ഒരു മുഅമിൻ ലക്ഷണം അറിയണമെങ്കിൽ മരണം ആകണം... സ്മസ്ത ഭൂരിപക്ഷം പണ്ഡിതന്മാർ നല്ല മരണം കിട്ടിയിട്ടുണ്ട്... ഇതൊക്കെ നമുക്ക് അവരെ പിൻതുടരാം എന്നതിന് ഉള്ള തെളിവ് ആണ്

    • @shahbasiqbal2795
      @shahbasiqbal2795 Месяц назад

      മാധ്യസ്തം നിർത്തി പ്രാർത്ഥിക്കുന്നതോ സഹായം ചോദിക്കുന്നതോ ഇസ്ലാമികമല്ല അതുപോലെ മഹാനമാരോട് നേരിട്ട് പ്രാർഥിക്കലും അനുവതനിയമല്ല....എന്നാൽ ബഹുമാന്ർത്ഥം അവരുടെ ഖബറിങ്കൽ പോകുന്നതും അവർക്ക് വേണ്ടിയും നമുക്ക് വേണ്ടിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിലും തെറ്റില്ല (ഇത് വലിയൊരു വിഷയമാണ് വർഷങ്ങളായി തർക്കം നിലനിൽക്കുന്ന വിഷയം മഹാന്മാരുടെ മഖ്മ്പര സന്ദർശനം ഇസ്ലാമിൽ നിർബന്ധമല്ലാത്ത കാര്യമാകയാൽ നിങ്ങൾക്ക് അത് ചെയ്യാതിരിക്കാം അപ്പോൾത്തന്നെയും അവരെയും അവരുടെ ഖബ്റുകളെയും അപമാനിക്കാതിരിക്കുകയും ബഹുമാനം നൽകുകയും വേണം എന്നാൽ അറിവില്ലാത്ത ചിലർ മഹാന്മാരോട് നേരിട്ട് സഹായം അഭ്യർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് അത് തീർച്ചയായും തിരുത്തേണ്ടതുമാണ് )

    • @muhammedjunaid3968
      @muhammedjunaid3968 Месяц назад

      മഹാന്മാരുടെ മുൻപിൽ വച് നമ്മൾ റബ്ബിനോട് സഹായം ചോദിക്കുമ്പോൾ അവർ അമീൻ പറഞ്ഞാൽ നമ്മടെ ദുആ പടച്ചോൻ കേൾക്കാൻ അത് മതി. കാരണം മഹാന്മാർ എന്ന് പറഞ്ഞാൽ റബ്ബിനോട് അടുത്തവരാണ്..

  • @mikahel.l6001
    @mikahel.l6001 Месяц назад

    17:39 ആ താത്താന്റെ ഭാഷ അടിപൊളി

  • @muthusinan
    @muthusinan Месяц назад

    വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 14 дней назад +2

    ലോകം മുഴുവൻ ഇസ്ലാമിനെ എത്തിച്ചു.... എന്ന് പഠിച്ചപ്പോൾ ഞാൻ പഠിക്കുന്ന കാലത്ത് ചിന്തിച്ചിരുന്നു.. ഈ ചൈന ഒക്കെ മുസ്ലിങ്ങൾ ഉണ്ടൊന്ന്...

  • @doctorsahil6706
    @doctorsahil6706 Месяц назад

    alhamdulillah njan ziyarat cheithittund

  • @mohammadriyaz5025
    @mohammadriyaz5025 Месяц назад

    🤲

  • @user-xx8pc8eb1j
    @user-xx8pc8eb1j Месяц назад

    Yaallah chainayil enganeyoru punyasthalam kandappol manam nirahupoi

  • @sinankhan7698
    @sinankhan7698 Месяц назад +6

    Assalamualaikum , ഉസ്താദേ RUclips channelil videos upload ചെയ്ത് നമ്മൾ പണം സമ്പാദിക്കുമ്പോൾ videosൽ Background music add ചെയ്താൽ നമ്മുടെ channelil നിന്ന് ലഭിക്കുന്ന പണം ഹറാമാവുമോ, Music ഹറാമല്ലേ? ഹലാൽ ആയ Music ഏതെങ്കിലും ഉണ്ടോ?

    • @labeebakareem9823
      @labeebakareem9823 Месяц назад

      Daff മാത്രം പറ്റും

    • @hunderoo336
      @hunderoo336 27 дней назад

      😂😂😂

    • @sinuninu777
      @sinuninu777 27 дней назад

      മൊബൈൽ ഉപയോഗിക്കുന്ന തും ഹറാം ആണ് 😢😢

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH 18 дней назад

      ഇങ്ങനെ സമ്പാദിക്കുന്ന കാശും ഹറാം ആണ് 😂

  • @maheenm3533
    @maheenm3533 27 дней назад +1

    മഖ്‌ബറ തേടി പോകരുതെ മോനെ മരിച്ചു പോയവർക്ക്
    നമ്മുടെ പ്രാർഥന കേൾക്കാൻ കഴിയില്ല മരണ പെട്ടവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക

    • @musthafatc7321
      @musthafatc7321 27 дней назад +2

      സ്വന്തം മാതാപിതാക്കളുടെ ഖബറിടത്തിൽ പോലും പോകരുത്. കാരണം അവർ ഒന്നും കേൾക്കില്ല. എന്നത് സുന്നികൾ വിശ്വസിക്കുന്നില്ല. അവർ മഹാന്മാരുടെ ഖബറിടത്തിൽ സിയാറത്ത് ചെയ്യും

    • @sulaimanjabir1253
      @sulaimanjabir1253 26 дней назад

      Praarthana keelkum
      Salam paranjal avrk ad keelkille

    • @sulaimanjabir1253
      @sulaimanjabir1253 26 дней назад

      Avark nammale sahayikkan kaziv undenn thoonunilla