Calicut halwa complete makeing video / Calicut halwa recipe video

Поделиться
HTML-код
  • Опубликовано: 18 фев 2022
  • #Calicut #Calicuthalwa #halwarecipe
    location- Calicut
    veva helwa- 9349118646
  • РазвлеченияРазвлечения

Комментарии • 47

  • @rekhiradh2928
    @rekhiradh2928 Месяц назад +6

    ഇത് കണ്ടാൽ ഇനി ആരും കോഴിക്കോടൻ ഹൽവ വാങ്ങില്ല കഷ്ടം വൃത്തി തീരെ ഇല്ല

  • @shestechandtalk2312
    @shestechandtalk2312 3 месяца назад +6

    വിയർത്തു നിൽക്കുന്ന ചേട്ടൻ കൈ മുഴുവൻ ആയിട്ട് ഇളക്കുന്നു ഷോൾഡർ വരെ മാവിൽ 😂. വെറുതെ അല്ല ഇത്രയും ടേസ്റ്റ് uff 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️

  • @prabinjoy8884
    @prabinjoy8884 2 года назад +2

    Great 👍👍

  • @rathip7030
    @rathip7030 9 месяцев назад

    😋😋

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    😋

  • @deepupalakkat9364
    @deepupalakkat9364 2 года назад +3

    Nice 👌

  • @zeegogaming5338
    @zeegogaming5338 2 года назад +2

    🤤

  • @nasisyummykitchen1641
    @nasisyummykitchen1641 Год назад +1

    ilaneer halwayude full vedio cheyumoo

  • @sherymathew
    @sherymathew День назад +2

    കൈയിലെ വിയർപ്പു മാവിൽ വിഴുന്നു വൃത്തിയില്ല

  • @shinopchacko3759
    @shinopchacko3759 Месяц назад +12

    കാലം മാറി ഇന്ന് മെഷീൻ ഉപയോഗിച്ച് നല്ല ഹലുവ ഉണ്ടാക്കുന്ന കമ്പനികള്‍ കേരളത്തിൽ ഒരുപാട് ഉണ്ട്...

    • @user-qq9oy6kg1j
      @user-qq9oy6kg1j Месяц назад +4

      എന്നാലും കോഴിക്കോടൻ ഹലുവയുടെ അടുത്തേക്ക് ഏതുമെത്തൂല. ഏതുകാര്യം ചെയ്യുന്നതും കൈകൊണ്ട് ചെയ്യുന്നത് മിഷൻ കൊണ്ട് ചെയ്യുന്നത് മാറ്റമുണ്ട് സ്പൂൺ കൊണ്ട് കഴിച്ചാൽ വയറു നിറയില്ല കൈകൊണ്ട് കഴിച്ചാൽ വയറു നിറയും ആ മാറ്റം

    • @akhilfoodberry4264
      @akhilfoodberry4264 14 дней назад

      ചേട്ടനെ മുതലാളി പറഞ്ഞു പറ്റിച്ചു നിർത്തിയേക്കുവാ

  • @rakeshchandran382
    @rakeshchandran382 Год назад

    🌷🌷🌷🌷🌷🌷

  • @abdulrazack1222
    @abdulrazack1222 2 месяца назад

    Kuhakkan oru mechine wanghikkoode idu eavide virthyil innathea Aadunika Roopathil undakkanam virthyum eattavum suddhyum Ulla Roopathil undakkanam

  • @josephkp6859
    @josephkp6859 2 года назад +1

    Mm mm pwoli❤️😌

  • @ShamsuddinB
    @ShamsuddinB 4 месяца назад

    Banglooril suply undo

  • @akhildas6886
    @akhildas6886 2 года назад +2

    Poli poli

  • @padmanair3385
    @padmanair3385 Месяц назад +2

    kandittu shardikkan varunnu jeevithathil ini kozhikodan halva venda

  • @sheethalmukundan6583
    @sheethalmukundan6583 21 день назад +1

    Enthuvadoooo.... ayalde kai motham athil ittalloo 😢😢😢....aluvayod ulla ishtavum poi....😢😢😢

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад +2

    Great and well presented
    Do they use the same oil for making next batch.
    Awaiting your new posts

  • @zameerkhan6796
    @zameerkhan6796 6 месяцев назад +1

    Brother at least put ingredients names in English. How can we non malayalam people understand the recipe?

  • @KomalYadav-xp2bf
    @KomalYadav-xp2bf Год назад

    I am from Maharashtra,so can't understand your words, please recipe write in Hindi & English...

  • @padmanair3385
    @padmanair3385 Месяц назад

    itra vrithi illathae ano ivar halva undakunathu food safety department ithu ban cheyyanam

  • @radhikagopan8382
    @radhikagopan8382 Год назад +1

    ചൂടോടു കൂടി പ്ലാസ്റ്റിക് കവർ വച്ച ബോക്സിൽ ആണ് ഹൽവ സെറ്റ് ആകാൻ വയ്ക്കുന്നത് 🤨

  • @sheelay4765
    @sheelay4765 Месяц назад

    വീണ്ടും വീണ്ടും ഒരേ ഓയിൽ

  • @user-hv6gc7ct6r
    @user-hv6gc7ct6r 15 дней назад

    കുഴക്കുന്ന ആളിനോട് ഒരു മാസ്ക്ക് വെക്കാൻ പറയണം😊

    • @ashokpatteril9605
      @ashokpatteril9605 11 дней назад

      അയാളുടെ കയ്യിലെ വിയർപ്പ്, അഴുക്ക് ഉണ്ടെങ്കിൽ അത് ഒക്കെ നോക്കണ്ടേ?

  • @DewallVlog-ee9ji
    @DewallVlog-ee9ji 15 дней назад

    ഹലുവ കൈ മുട്ടോളം കുത്തിയ മൈദ എന്ന് പറയാം 😂ഇന്ന് എന്തെല്ലാം മെഷീനുകളുണ്ട് മൈദ കുഴക്കാൻ, ഇവർ കാണിക്കുന്ന തരത്തിൽ ഉള്ള ഹലുവ തിന്നാൻ ഒരിക്കലും തോന്നുകയില്ല

  • @abhilashshankar4924
    @abhilashshankar4924 Год назад +1

    തീരെ വൃത്തിയില്ല

  • @derickcraft3437
    @derickcraft3437 Год назад +1

    very unhyginic & dirty process ,his full hands / t shirt all washed into the flour liquid 🤔

  • @INGALESH_VERMA
    @INGALESH_VERMA Год назад +3

    Most unhygienic food kozhikode halwa...

    • @shareejaashik3909
      @shareejaashik3909 7 месяцев назад

      Nigal neritt poyi kanditundo

    • @INGALESH_VERMA
      @INGALESH_VERMA 7 месяцев назад

      @@shareejaashik3909 ഇല്ല, ഞാൻ കണ്ടിട്ടില്ല, ഞാൻ വെറുതെ കമന്റ് ഇട്ടു.

  • @arunchillakkattil8959
    @arunchillakkattil8959 21 день назад

    Randum Overrated anu