2 വർഷം കൊണ്ട് വിദേശ പഴം വേണമെങ്കിൽ ' ലോഗംൻ/ ലോങ്ങൻ/Longan Fruit/Longan Fruit Malayalam /Longan Tree

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 52

  • @somarajakurup8824
    @somarajakurup8824 3 года назад +2

    Nice information.thaikal avide kittum

    • @vaisakhp.g5430
      @vaisakhp.g5430 2 года назад

      Veliyath Gardens... Inet farm, , marya Gardens etc

    • @f.creations1201
      @f.creations1201 Год назад

      കുരു മുളച്ചത് വേഗം വളരുമോ

  • @jayankumar528
    @jayankumar528 3 года назад +8

    ചേട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ ഒരു സിനിമ നടന്റെ സൗണ്ട് പോലെ
    ബോണ്ട ഉണ്ട്.....ലുലു മാള് ഉണ്ട്

  • @KERALACHICKEN
    @KERALACHICKEN 3 года назад +1

    ❤️❤️❣️ variety fruit 👍

  • @mariyamary1286
    @mariyamary1286 3 года назад +1

    GOOD INFORMATION

  • @renyjoseph7345
    @renyjoseph7345 3 года назад +1

    Thanks ❤️

  • @Chaluentertainment
    @Chaluentertainment 10 месяцев назад +2

    5-6 മരം ഉണ്ട് എൻ്റെ വീട്ടിൽ എല്ലാം നല്ല വലിപ്പം ആയി... 5 വർഷത്തിനു മുകളിൽ ആയി ഇപ്പോഴും കായിക്കുന്നില്ല

  • @mukeshmohanparamel9665
    @mukeshmohanparamel9665 3 года назад +2

    Female and male flower in same in same plant or different plant

    • @ALBINALONA
      @ALBINALONA  3 года назад +1

      bud and layaring ചെയ്ത തൈകൾ ഒരു എണ്ണം മാത്രം ഉണ്ടെങ്കിലും fruit ഉണ്ടാകും

    • @sineeshes7416
      @sineeshes7416 2 года назад

      Loganil aan poovum pen poovum oru marathil thanneyanu ......aan maravum penmaravumonnum illa.
      ..

  • @sandeepbaby7314
    @sandeepbaby7314 2 года назад

    Which variety is best

  • @zainu7801
    @zainu7801 2 года назад +1

    തൈ ഉണ്ടോ grafted

  • @johnsonvettamvellyvettamve5249
    @johnsonvettamvellyvettamve5249 3 года назад +3

    എല്ലാ നന്നായിട്ടുണ്ട് എന്നാൽ തൈകൾ എവിടെ കിട്ടും എന്നു കൂടെപറയുക

    • @jenna.7230
      @jenna.7230 6 месяцев назад

      Edile vandiyilu kondupoyirunu,,longen thai oru naladi thai 1000 rs aanu ennu paranju,,mannnuthiyil ninnu varunnadannu paranju,,njan vangichilla

  • @Shamix_______10
    @Shamix_______10 3 года назад +1

    ഇതിന്റെ ഒരു തൈ അയച്ചു tharumo

  • @jasminegarden7104
    @jasminegarden7104 3 года назад +1

    ലാങ്സാറ്റിന്റെ റിവ്യൂ കൂടി ഇട്ടാൽ നന്നായിരുന്നു ..

  • @mohammedali-pg5un
    @mohammedali-pg5un 2 года назад +1

    Where it's available

  • @muhammedac9313
    @muhammedac9313 2 года назад +1

    Ente veetilum und .njn 18 vith itt mulappichathan ..1 plant mathrame undayittullu..4 years kazhinju ith vare kaaychittilla..ini enthu cheyyanam

    • @shabnakabeer7696
      @shabnakabeer7696 2 года назад

      Home gronte budu cheytha thu vedichal theerchayayum undavum.

    • @muhammedac9313
      @muhammedac9313 2 года назад

      @@shabnakabeer7696 clear ayilla

    • @shihaboks3973
      @shihaboks3973 Год назад

      എന്റെ വീട്ടിലും 8 വർഷം ആയി കായിച്ചിട്ടില്ല

  • @yanshad
    @yanshad 3 года назад +3

    ഇതിന്റെ മരം വീട്ടിൽ ഉണ്ട്. കൈക്കുന്നില്ല. എന്ത് ചെയ്യണം

    • @joshyjoseph8841
      @joshyjoseph8841 Год назад

      അതിന് കൈയ്പ് ഉണ്ടാകില്ല

  • @salimol3145
    @salimol3145 2 года назад

    Enth valamaan cheyyendath

  • @vipinbnair4899
    @vipinbnair4899 3 года назад

    Ithra Nallu edukum kayikan

  • @aliakbarali9844
    @aliakbarali9844 3 года назад +1

    Kandittukureayallo

  • @alexanderalexander2230
    @alexanderalexander2230 3 года назад

    പൂക്കളുടെ പരാഗണം എങ്ങനെ ആണ് ?

  • @lucagamer6856
    @lucagamer6856 3 года назад +1

    AWz

  • @faiz893
    @faiz893 3 года назад +1

    Ithinde seeds nattal agumo

  • @vinods8830
    @vinods8830 3 года назад +1

    Hiii

  • @Amalthesaunterer
    @Amalthesaunterer 2 года назад

    The flowering of longan is not related to the sex of its flowers, because longan has inflorescence and there are male (Male 1) and female (Female) flowers in each panicle

    • @shaneebkhan
      @shaneebkhan Год назад

      I planted one Logan from the seed now I have doubts it fruited or not ,Is ther any chance to be male?

  • @manaf8003
    @manaf8003 2 года назад +7

    എന്റെ അടുത്ത് 8വർഷമായ മരമുണ്ട് ഇതുവരെ കയ്ച്ചില്ല വിത്ത് മുളപ്പിച്ച താണ്

    • @entertainments2381
      @entertainments2381 2 года назад +1

      എന്റെ കൈയിൽ ഒരു 10വർഷം ആയിക്കാണും
      ഫലം കിട്ടിയില്ല.

    • @pranavoovady7377
      @pranavoovady7377 2 года назад

      Same to yu

    • @nusurasheed7862
      @nusurasheed7862 Год назад +1

      Graft vekku.onnara year kond kaychu kittum

    • @hameedpk8375
      @hameedpk8375 Год назад

      5 വർഷം പ്രായമായ കുരുമുളച്ച ലോഗൻ ഇത് വരെ കായ്ച്ചില്ല.

    • @Mspsign
      @Mspsign 6 месяцев назад

      12 ഒക്കെ ആയി കണ്ടിട്ടുണ്ട് കാനൽ ഉണ്ടങ്കിൽ കായിക്കാൻ സാധ്യത കുറവ് ആണ്

  • @MathewMalayil19500421
    @MathewMalayil19500421 2 года назад

    Ente yum sthithi athu poleyaanu….ippol ethandu 10 varshatholamaayee 10 maram undu..onnum kaychilla…🤭🤭

    • @renjithsk1872
      @renjithsk1872 2 года назад

      Ayyiiio.appo eni njn vekkanda alle

  • @rustamali8775
    @rustamali8775 Год назад

    Seeds chahiye longon

  • @okok-po8lk
    @okok-po8lk 3 года назад +1

    Second

    • @ALBINALONA
      @ALBINALONA  3 года назад

      Thanks for your great support 🎁🎁🎈

  • @khaderk3511
    @khaderk3511 2 года назад +2

    ഇതൊക്കെ അന്നം മുട്ടാതിരിക്കാനുള്ള ഒരു വഴിയാണ് 8 "10 വർഷം കഴിയാതെ longen കായ്ക്കില്ല

    • @JosephvjShijo
      @JosephvjShijo Год назад +2

      ആരാ പറഞ്ഞത് എന്റെ വീട്ടിൽ രണ്ടാം വർഷം കായ്ച്ചു

    • @harshadnavas7906
      @harshadnavas7906 Год назад +2

      Home grownte plant kayikula

    • @കാലിയവെറുമൊരുകാക്കയല്ല
      @കാലിയവെറുമൊരുകാക്കയല്ല 7 месяцев назад

      ​@@JosephvjShijo
      പ്ലീസ് ഇതിൻ്റെ തൈകൾ എവിടെ കിട്ടുമെന്നും , പരിചരണം എങ്ങിനെയാണെന്നും പറഞ്ഞു തരാമോ

  • @faizalmallasseril2870
    @faizalmallasseril2870 7 месяцев назад

    അവതരണം പോരാ..poor...