ഇങ്ങനെയൊരു ക്രിസ്തുമസ് കാർഡ് അയച്ചിട്ടുണ്ടോ? | Navya Nair|

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @selvikannan4834
    @selvikannan4834 15 часов назад +8

    കാപട്യങ്ങളില്ലാതെ മനസ്സു തുറന്നു സംസാരിക്കുന്ന താങ്കളുടെ ശൈലി എനിക്ക് ഇഷ്ടമാണ്

  • @Sreekumar-l4d
    @Sreekumar-l4d 6 часов назад +2

    നവ്യയെ കാണാൻ ഇപ്പോളും എന്ത് look ആണ് ❤️അതു പോലെ dancer ആയതു കൊണ്ട് നല്ല body shape ആണ്. ഇപ്പോൾ കണ്ടാലും ഒരു 30 വയസ്സിനു മുകളിൽ പറയില്ല നവ്യക്ക് ഒപ്പം അഭിനയിച്ച മറ്റു നടിമാരെ വച്ചൊന്നും ഇപ്പോളും compare ചെയ്യാൻ പറ്റില്ല 🤔😮നല്ല രീതിയിൽ glamour വേഷങ്ങൾ ചെയ്തിരുന്നെങ്കിൽ lady super star നയൻ‌താരക്ക് ഒപ്പം നിൽക്കേണ്ട നടി ആയിരുന്നു 👌♥️എന്നാലും ഇപ്പോളത്തെ new generation പിള്ളേരെ പോലെ glamour photo shoot ചെയ്തു വലിയൊരു തിരിച്ചു വരവ് കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍😍😍😍😍

  • @indulekhav6179
    @indulekhav6179 16 часов назад +2

    പഴയ x mas കാലങ്ങളു ടെ ഓർമ്മകളിൽ ഏറ്റവും പ്രധാനം card അയക്കുന്ന താണ്. അതിന്റെ വ്യക്തമായ ഒരു ചിത്രം നവ്യ കാട്ടിതന്നു. Post മാൻ ന്റെ ബെല്ലടി കേൾക്കുമ്പോളുള്ള സന്തോഷം. ഇതൊക്കെ പുതിയ തലമുറയ്ക്ക് അതിന്റെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ നവ്യ അവതരിപ്പിച്ചു. കാർഡിൽ എഴുതി യാ വാചകങ്ങൾ വളരെ ഗംഭീരം 👏👍👌🥰

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 часа назад +1

    എനിക്ക് എന്റെ 2008,9,10 ഒക്കെ ഓർമ വരുന്നു കാരണം എന്റെ എട്ടാം ക്ലാസും ഒമ്പതാം ക്ലാസും പത്താം ക്ലാസും.. ഒരുപാട് ക്രിസ്തുമസ് കാർഡ് വാങ്ങുമായിരുന്നു അയക്കാൻ അല്ല കൂടേ പഠിക്കുന്നവർക്കും അടുത്തുള്ള ക്ലാസ്സിലും ടീച്ചേർസ്നും കൊടുക്കാൻ വേണ്ടി... എനിക്ക് ഇപ്പോഴും ഓർമയുണ്ട് അമ്മാടം സ്കൂളിന് അടുത്തുള്ള പടവൻസ് കടയിൽ നിന്നും 😊

  • @ShajinaNishad
    @ShajinaNishad 17 часов назад +2

    Happy Xmas and Happy New Year naviya chechi❤😍

  • @arrr3015
    @arrr3015 17 часов назад +2

    Happy Xmas and Happy New Year... Navya chechi...❤

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Час назад

    👌
    ക്രിസ്തുമസ്സ്
    പുതുവത്സര
    ആശംസകൾ.💐

  • @jamsheedashihab8252
    @jamsheedashihab8252 15 часов назад +1

    Old is gold.....ente Manas vayichapole ...

  • @ShajalaSh
    @ShajalaSh 7 часов назад

    Hai Navya Chechi,
    Orupad ormakalilekku kondupoyi.
    THANK YOU SO MUCH❤
    LOVE YOU❤❤❤❤❤

  • @ramu9384
    @ramu9384 5 часов назад

    ചേച്ചി എന്നും സൂപ്പറാ

  • @adithi.dadithid3842
    @adithi.dadithid3842 17 часов назад +1

    Hapy Xmas chechi ❤❤🎉

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 17 часов назад +2

    My dear child. What you said in this video is very right. Now we are sending the wishes by watsapp. But, we are missing the thrilling and surprises. We will feel real happiness by physically receives the greeting cards through postal. This happiness is missing in the watsapp messages.
    Thank you so much for reminding us about the great practice of sending greetings to our lovable people.
    Wish you a merry Christmas and Happy New year 2025❤❤❤❤❤

  • @VijithaVijayan841
    @VijithaVijayan841 16 часов назад +2

    Chechi love you ❤

  • @salmakhader120
    @salmakhader120 5 часов назад

    Navya paranjathu sathyaanu👍

  • @inshanourin4506
    @inshanourin4506 16 часов назад +1

    Pandathe autographine patti paryuu navya chechii

  • @Sravanroy369
    @Sravanroy369 16 часов назад +1

    Happy Xmas In Advance ...❤⭐❤

  • @bijumani3228
    @bijumani3228 15 часов назад +1

    ❤❤ 2024 . Kollam.

  • @gnanameishwar2693
    @gnanameishwar2693 12 часов назад

    Merry christmas and Happy new year Navya chechi. I want to learn dance from you Chechi

  • @binduvc352
    @binduvc352 17 часов назад +1

    Happyxmas ❤

  • @praveen9051
    @praveen9051 17 часов назад +1

    So cute looking and lovely amma 👍👍😘😘💖💖🌹🌹😍😍

  • @sreedevise2433
    @sreedevise2433 16 часов назад +1

    ഹായ് നവ്യ എന്റെ അച്ഛനും ചേച്ചിയും ഒക്കെ അയച്ച കത്തുകൾ ഞാൻ സൂക്ഷിച്ചു വച്ചു ഇടക്കൊക്കെ വായിക്കാറുണ്ട് പിന്നെ പുത്രദുഃഖം അതുഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു അതു മരണം വരെ ഉണ്ടാവും മോളെ

  • @ambilipramod4287
    @ambilipramod4287 11 часов назад

    Great 🥰❤️

  • @Jayaramdude
    @Jayaramdude 17 часов назад +3

    Hai Navya. Please ഒരു ഹായ് തരാമോ? Please🙏🙏🙏🙏🙏

    • @RajeevNair-vy6gl
      @RajeevNair-vy6gl 17 часов назад +1

      നവ്യ ചേച്ചിക്ക് പണ്ട് മുതലേ ജാടയാ
      ഞാൻ തരാം hiiii 😁😁🥰(just kidding )

  • @Deepakvd-r3o
    @Deepakvd-r3o 16 часов назад +1

    💕💕💕💕💕💕

  • @halofriends
    @halofriends 12 часов назад

    ഇപ്പോൾ ഒരുപാട് യു ട്യൂബ് ചാനലുണ്ട് ആ കുയില് ഈ കുയില് നീലകുയില് 😆ഇപ്പോൾ ചേച്ചിക്കും സ്വന്തമായി യു ട്യൂബ് ചാനലുണ്ട് 😆

  • @Anupama-pq3uc
    @Anupama-pq3uc 5 часов назад

    😊😊😊😊

  • @Taste_with_shamna1
    @Taste_with_shamna1 17 часов назад +1

    ❤❤❤❤

  • @Anupama-pq3uc
    @Anupama-pq3uc 5 часов назад

    😊enik oru Christmas card ayachu tharamo chechi❤❤❤

  • @KarthikeyankKarthikeyank-os6rg
    @KarthikeyankKarthikeyank-os6rg 12 часов назад

    ❤️❤️❤️❤️❤️👌

  • @josephkunjithommen5787
    @josephkunjithommen5787 16 часов назад +1

    ആദ്യത്തെ പിണറായി യുടെ വീണ യുടെ മകൻ 🤣🙏

  • @PreethyPm-c9b
    @PreethyPm-c9b 14 часов назад +1

    Navyachechi ente kochinu oru card azhakamo

  • @suryakannan2118
    @suryakannan2118 17 часов назад +1

    Chechi ente mon oru card ayakkumo🥰

  • @sriganesh98
    @sriganesh98 8 часов назад

    Hi chechi. My humble request please upload how to make instant beaten coffee or dalgona coffee recipe please thank you❤

  • @ithalsworld975
    @ithalsworld975 17 часов назад +1

    Happy 'x 'mas & new year. ചേച്ചി കമന്റ്‌ pin ചെയ്യാവോ ☺️☺️☺️.

  • @arathidinesan6061
    @arathidinesan6061 15 часов назад +1

    Hai Navya checheee❤
    Oru hai tharumo ❤Njan ethu kandappol vicharichuuu eante friend number oru card ayakkanam eanne.❤❤❤

  • @Jayaramdude
    @Jayaramdude 16 часов назад +3

    സായ് ഏത് ക്ലാസ്സിലാ പഠിക്കുന്നത്?🥰

  • @aswathylatheesh9130
    @aswathylatheesh9130 17 часов назад +1

    😂😂😂

  • @chackochanc.j.5613
    @chackochanc.j.5613 11 часов назад +1

    Manassil Yaathoru Veruppum, Vidhwaeshavum, Kaapadiavumillaathae Ellaa Kaariangalum Vettiththurannu Parayunnathinulla Aarjavathwavum Thantaedavum Life-il Annum Innum Ennum Naalithuvaraeyum Ellaayppozhum Nilaniruththunna Navya Enna Dhanya Pengalkku Life-il Ottappettu Jeevikkunna Inganeyulla Atmosphere-il, Ninnum Oru Relied Kittunnathinu Vaendy, Oru Lover-Gent ('KAAMUKAN')-nae Kandeththiyittu Aa Person-numaayittu Jeevithakaalam Muzhuvan Pranayichchukondu Munbottu Pokunnathu Ennumuthalaanudaei.........??????? Replies Expecting Cheyyunnudaei.

  • @dhanalakshmidhanalakshmi-wy7lu
    @dhanalakshmidhanalakshmi-wy7lu 17 часов назад +1

  • @jubairiyajubairiya4903
    @jubairiyajubairiya4903 17 часов назад +1

    ❤❤❤

  • @semeerausman627
    @semeerausman627 17 часов назад +2

    ❤❤❤

  • @SAISai-i6x1o
    @SAISai-i6x1o 16 часов назад +1

  • @sreelekhak265
    @sreelekhak265 16 часов назад +1

    ❤❤

  • @sujish331
    @sujish331 16 часов назад +1

    ❤❤

  • @familyvlogs9468
    @familyvlogs9468 13 часов назад +1

  • @rajeevravindran3687
    @rajeevravindran3687 4 часа назад

  • @priyajose2958
    @priyajose2958 4 часа назад

  • @maluanu4160
    @maluanu4160 2 часа назад

    ❤❤

  • @meeravishakhvishakh
    @meeravishakhvishakh 57 минут назад