ശാരീരികബന്ധമെന്നുവച്ചാ താന്നെന്നാ ഉദ്ദേശിച്ചേ.. കൂലിപ്പണിയാണെന്നാണോ..? | Asif Ali | Maala Parvathi

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 49

  • @lasleykinathiyil2041
    @lasleykinathiyil2041 25 дней назад

    best actor Asif Ali❤❤❤❤

  • @sreejeshkn6333
    @sreejeshkn6333 2 года назад +12

    Doctor kalaki

  • @ഞാൻഗന്ധർവ്വൻ-റ8ധ

    മാല 😘😘😘😘

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 года назад +47

    നല്ല സിനിമ ആരുന്നു ❤️

    • @basheerkung-fu8787
      @basheerkung-fu8787 2 года назад +7

      എന്താ, ഇപ്പോൾ നല്ല സിനിമ അല്ലാതായോ🙄

    • @rahulmaya4641
      @rahulmaya4641 2 года назад

      അപ്പോ ഇപ്പോൾ 🤭

  • @abinsamuel5147
    @abinsamuel5147 2 года назад +39

    Father nte voice pwli😍

  • @neethupraveen2098
    @neethupraveen2098 2 года назад +17

    Lincy chechik valla visheshavum😄

  • @jithinnidumpoyil379
    @jithinnidumpoyil379 2 года назад +19

    Besil entry 🤭😁😁😁🤣

  • @mariyabthomas2353
    @mariyabthomas2353 8 месяцев назад

    Poli padam🎉

  • @voiceofsangeet4411
    @voiceofsangeet4411 2 года назад +31

    ഇയ്യോ ഞാൻ അല്ല അളിയാ 😄

  • @raziamuneer9111
    @raziamuneer9111 2 года назад +8

    Achan original father ano
    Andoru acting
    Itra natural ayavarude koode act cheyan Pattayat Asif nde Baghyam

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад +10

    Full movie upload cheyyamo please

    • @shahanaqq2489
      @shahanaqq2489 2 года назад

      Athe pls upload full movie

    • @aahrafbeeran4907
      @aahrafbeeran4907 2 года назад +1

      Inn thanne cheyyam. 1000 account IL idane

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 года назад

      @@aahrafbeeran4907 vendamone aa cinima kitti 😂😂😂😳

    • @sanjukrr
      @sanjukrr 2 года назад

      Mallumv സൈറ്റിൽ ഉണ്ട്.... എല്ലാ പടവും ഉണ്ട്..

  • @iamhere8140
    @iamhere8140 2 года назад +3

    Lincychechiku vishesham kazhuverda mone

  • @Truewaythink
    @Truewaythink 2 года назад +18

    എന്താണ് സംഭവിച്ചത് എന്ന് ആലോചിച്ച് ആരും ടെൻഷനടിക്കേണ്ട പിൻവാതിലും മുൻ വാതിലും ഒന്നായി😝😝😝

  • @sabuts5958
    @sabuts5958 2 года назад +24

    അതെ - ശരിക്കും അത് തന്നെയാണ് സംഭവിച്ചത്. എന്ത് ? (കരിമ്പിൻ കാട്ടിൽ ആ ന കയറിയാൽ ?😄 )

    • @peace8326
      @peace8326 2 года назад

      Thai marathinu aarelum slaughter vettuvoda uvve😂

  • @voiceofsangeet4411
    @voiceofsangeet4411 2 года назад +43

    എന്റെ മുഖത്തോട്ട് നോക്കിട്ടു ഒരു കാര്യോം ഇല്ലാ ന്റെ അളിയാ

  • @shafik4007
    @shafik4007 2 года назад +43

    ഇത് കഴിഞ്ഞ ഉടനെ വെളിച്ചെണ്ണയുടെ പരസ്യം കണ്ടു അത് ഏതായാലും നന്നായി 😝

    • @manuvlog6835
      @manuvlog6835 2 года назад +6

      അത് വല്ല ഉസ്താദ് മാര്... വെളിച്ചെണ്ണ.. അയിരൂയിരിക്കും

    • @SANOOFMsanoof
      @SANOOFMsanoof Год назад

      ​@@manuvlog6835സാമി വെളിച്ചെണ്ണ

  • @johnhonai4601
    @johnhonai4601 Год назад +3

    It must be reported to police.

  • @hafeesmb7079
    @hafeesmb7079 3 месяца назад +1

    I DON'T LIKE ALCOHOL DRINKING

  • @mundakayambrothers1938
    @mundakayambrothers1938 2 года назад +19

    ഈ സിനിമയിൽ പെട്ടകുറ്റിക്ക് കൊടുക്കാൻ തോന്നിയത് ഇതിലെ ആ പള്ളി അച്ഛൻ കഥാപാത്രതോട് ആണ്

    • @madmax8930
      @madmax8930 2 года назад +1

      Athende?

    • @mundakayambrothers1938
      @mundakayambrothers1938 2 года назад

      @@madmax8930 സ്ലീവാച്ചൻ പോയി അച്ഛനോട് അവന്റെ പ്രശ്‍നം എല്ലാം പറയുന്ന ഉണ്ട് അപ്പോൾ അയാൾ അവന് വേണ്ടാ മാർഗ നിർദേശം കൊടുക്കാതെ വിടുന്നത്. എന്നാൽ അയാള് അവരെ ഒരു രണ്ട് പേരെയും ഒരു കൗൺസിലിങിന് പറഞ്ഞു വിട്ടാൽ ഇത് സഭവിക്കില്ലയിരുന്നു

    • @mundakayambrothers1938
      @mundakayambrothers1938 2 года назад

      @രാജ്യസ്നേഹി ആ ബെസ്റ്റ് നല്ലത് ആ ഉവ്വേ

    • @bobinbenny9254
      @bobinbenny9254 2 года назад

      ഇതു സിനിമ ആടോ വെറും കഥ

    • @mundakayambrothers1938
      @mundakayambrothers1938 2 года назад +1

      @@bobinbenny9254 അതെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ

  • @saraththekkumuri491
    @saraththekkumuri491 2 года назад +38

    അത് ഒന്നന്നര പണിയാണ്

    • @shihabshihab4608
      @shihabshihab4608 2 года назад

      ആ വലിയമ്മച്ചി എന്തിനാ കുമ്മനടിച്ചു കയറി വന്നിരിക്കുന്നത്

  • @heartofmalabar1398
    @heartofmalabar1398 2 года назад +15

    ശരിക്കും എന്താണ് നടന്നത് ഇങ്ങനെ ഒക്കെ ശരിക്കും സംഭവിക്കുമോ🤔

    • @niasthayyil8317
      @niasthayyil8317 2 года назад +3

      ശെരിക്കും നടന്നത് റേപ്പ് അതെന്താ സംഭവിക്കാതിരിക്കാന്‍

    • @alameenalameen8250
      @alameenalameen8250 2 года назад +5

      Nadannittund... Njaan kettittund... Oraazcha aa kutti hospitalil aayirunnu... Pinne avar orumich jeevichilla... Avanu mental problem undenna kettath... Illengi jeevithakaalam muzuvan koode kaziyendavalod inganekke cheyyuo

    • @shilpachippu7113
      @shilpachippu7113 2 года назад +10

      Yes ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട്.... ആരും പുറത്ത് പറയുന്നില്ല വലിയ വാർത്ത ആവുന്നില്ലെന്ന് മാത്രം

    • @alvinthekkekkara4948
      @alvinthekkekkara4948 2 года назад +1

      @@shilpachippu7113 ഇന്നത്തെ കാലത്തോ no

    • @fubymathew4027
      @fubymathew4027 2 года назад

      Marital rape

  • @roychacko1805
    @roychacko1805 2 года назад +7

    ഡാൻസ് അറിയാത്ത ഒരു നടൻ.........

    • @fubymathew4027
      @fubymathew4027 2 года назад +9

      Dance ariyilla enn orth ipo entha... Eee cinemayil ethra natural ayittanu abhinayichirikkunne

    • @johnhonai4601
      @johnhonai4601 Год назад +1

      Mammoottykkum ariyilla.

  • @vlogs-hk7ux
    @vlogs-hk7ux Год назад +6

    Doctor അഭിനയം വളരെ ബോർ ആണ്.

  • @georgepaul5321
    @georgepaul5321 2 года назад +11

    ഊള പടം