സ്ലീവാച്ചൻ ഇങ്ങനെ കട്ടയ്ക്ക് കൂടെ ഉള്ളത് കൊണ്ടാ എനിക്കൊരു സമാധാനം.! | Asif Ali | Basil Joseph

Поделиться
HTML-код
  • Опубликовано: 4 июн 2022
  • Kettyolaanu Ente Malakha (transl. Wife is my angel) is a 2019 Indian Malayalam-language romantic drama film directed by Nissam Basheer (in his directorial debut), written by Aji Peter Thankam and produced by Magic Frames. It stars Asif Ali and Veena Nandakumar, with Manohari Joy, Jaffar Idukki, and Basil Joseph in supporting roles.
    #KettyolaanuEnteMalakha #StreamingonSainaPlayOtt
    Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download #SainaPlay 👇
    For Android ▶ bit.ly/SainaPlayApp
    For Apple ▶ bit.ly/SainaPlayApp
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPlayTV
    #StreamingonSainaPlay #MalayalamMovie #Comedymovie
    #latestmalayalammovieupdate #Latestottupdate #latestmalayalamfullmovie #malayalammoviescene
    #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 119

  • @ronamolraiju1092
    @ronamolraiju1092 2 года назад +21

    കൂടെപ്പിറപ്പുകളോട് സ്നേഹം ഉള്ള ഏതൊരാലുടെയും dialogue 4:29 അന്നേച്ചി ഉയിർ 🥰❤️❤️

  • @joelbenny8318
    @joelbenny8318 2 года назад +89

    0:34 പ്രണയ വിവാഹം തന്നെയാ better എന്ന് തന്റെ അനുഭവത്തില്‍ നിന്ന് പഠിച്ചത് ആയിട്ട് rincy ക്ക് അനുഭവപ്പെടുന്നു.
    6:45 പ്രണയ വിവാഹം വീട്ടില്‍ ഉള്ളവരെ വേദനിപ്പിക്കുന്ന ഒന്നാണെന്ന സത്യവും rincy ക്ക് മനസ്സിലാകുന്നു.
    Amazing turn of hidden emotions

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад +1

      Eyithyippam Ennaachaattaa??
      old Bajaj Chathake oddiychoondde Naddannavane...C-CLASS MERCEDES BENCE CAR ODDIYKAAN KODUTHA Eyingganna Eyirriykkumm😅😅😅😅😅😅😅😅😅

    • @shafeeqentertainment4999
      @shafeeqentertainment4999 2 года назад

      🔥

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 2 года назад +1

      കണ്ടെത്തി അല്ലെ
      ഞാൻ ആരോടും പറയാതിരുന്നതാ

    • @latheef_vibes
      @latheef_vibes 2 года назад

      രണ്ടും aa മുഖത്ത് നിന്ന് വായിച്ചെടുക്കാൻ പറ്റുന്നു.. excelent performance 🥰

    • @humanist7029
      @humanist7029 2 года назад

      Her performance in this movie astounding. Subtle expressions of emotions

  • @cjcj5080
    @cjcj5080 2 года назад +99

    അന്നെച്ചി ഉയിർ 💞 ആ ഡയലോഗ് എനിക്ക് ഇഷ്ടമായി 4:29 polichu✌️🥰

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад

      Eyithyippam Ennaachaattaa??
      old Bajaj Chathake oddiychoondde Naddannavane...C-CLASS MERCEDES BENCE CAR ODDIYKAAN KODUTHA Eyingganna Eyirriykkumm😅😅😅😅😅😅😅😅😅

    • @muhammedvp3861
      @muhammedvp3861 2 года назад

      Aa

    • @haqeemmuhammad9430
      @haqeemmuhammad9430 2 года назад

      Athe .annechi polichu .acting super

  • @AniKrishna
    @AniKrishna 2 года назад +37

    Asif Ali is a good actor, under utilized, a good director, he would rock

  • @mckundoor1464
    @mckundoor1464 2 года назад +180

    ഈ മൂവി കാണാത്തവർ തീർച്ചയായും കാണണം നഷ്ട്ടം ആവില്ല തീർച്ച

    • @vaavasworld9276
      @vaavasworld9276 2 года назад +4

      Enganeyaanu kanuga ytbil full movie ilallo

    • @mckundoor1464
      @mckundoor1464 2 года назад +2

      @@vaavasworld9276 ടെലിഗ്രാം ഉണ്ടെങ്കിൽ കിട്ടും

    • @mckundoor1464
      @mckundoor1464 2 года назад +1

      @@vaavasworld9276 ടെലിഗ്രാം ഉണ്ടെങ്കിൽ കിട്ടും

    • @sheenasebastian5561
      @sheenasebastian5561 2 года назад +2

      enikkum orhiri ishtapetta oru movie anu...ethrakandalum madukkilla

    • @vaavasworld9276
      @vaavasworld9276 2 года назад +1

      Telegram appalle

  • @jibz3312
    @jibz3312 2 года назад +16

    എന്നാ പടവാ ഹൊ! എൻ്റെ കല്യാണത്തിൻ്റെ ഒരു സമയത്താ ഈ പടം റിലീസ്. മാത്രവല്ല ഞാങ്ങളെ തമ്മിൽ കണക്ട് ചെയ്യുന്ന ഒരുപാട് സംഭവങ്ങൾ ഈ പടത്തിലൊണ്ട്. ഞാൻ കോട്ടയംകാരനാണ് സ്ളീ വാച്ചനെപ്പോലെ. ഞാൻ യാക്കോബായക്കാരനാണ് സ്ളി വാച്ചനെപ്പോലെ.. എൻ്റെ പെണ്ണും അങ്കമാലിക്കാരിയാണ് റിൻസിയെ പോലെ...🤩

    • @tomsytomy
      @tomsytomy Год назад +1

      Sleevachan idukkikaran anu

    • @aim_family
      @aim_family Год назад +1

      ആഹാ സൂപ്പർ... Happy married life bro 🥰🥰🥰

  • @amaldas4601
    @amaldas4601 2 года назад +4

    4:25 അന്നച്ചേച്ചി 👌🏻👌🏻

  • @basheerchokran7427
    @basheerchokran7427 Год назад +4

    എത്ര വട്ടം കണ്ടു വെന്ന് അറിയില്ല. സൂപ്പർ പടം

  • @thejasch2571
    @thejasch2571 Год назад +4

    റിൻസിയെ.. ആ ഒരു അവസ്ഥ.. കരഞ്ഞുപോയി പല സ്ഥലത്തും..

  • @shebindevasia7341
    @shebindevasia7341 2 года назад +17

    8:25 Awww.🥺❤️

  • @hisanarishad9806
    @hisanarishad9806 2 года назад +22

    Full movie apload cheyyanam ennullavar arokkeyaa?

  • @anilkumarkuttipravan2558
    @anilkumarkuttipravan2558 2 года назад +11

    വളരെ നന്നായിട്ടുണ്ട് ആദിഫും ആപുതിയ കുട്ടിയും സൂപ്പറാക്കിയിട്ടുണ്ട് 👏👏👏💐💐

  • @calicut8093
    @calicut8093 2 года назад +47

    ഒരു നല്ല സിനിമ ❤️

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад

      Eyithyippam Ennaachaattaa??
      old Bajaj Chathake oddiychoondde Naddannavane...C-CLASS MERCEDES BENCE CAR ODDIYKAAN KODUTHA Eyingganna Eyirriykkumm😅😅😅😅😅😅😅😅😅

    • @haqeemmuhammad9430
      @haqeemmuhammad9430 2 года назад

      Athe .super movie

  • @BINOJ8341
    @BINOJ8341 2 года назад +9

    കിടിലൻ പടം ♥️♥️♥️♥️

  • @shacholayil6376
    @shacholayil6376 2 года назад +8

    വല്ലാത്തൊരു സിനിമ ആണിത്

  • @Luois98
    @Luois98 Месяц назад

    കറക്റ്റ് ഒരു കോട്ടയം മലയോര സംഭാഷണവും ജീവിതവും... ജാഫർ ഇടുക്കി ഡയലോഗ് ഡെലിവറി.. പിന്നെ ആസിഫ് അലി സ്ലീവാചൻ ആയി ജീവിച്ചപോലെ... അന്നെച്ചിയുടെ കൂടപ്പിറപ്പിനോട് ഉള്ള സ്നേഹവും.... കണ്ടിരിക്കാൻ എന്തോ മാജിക്‌ ഉള്ള സിനിമ 🥰❤️❤️

  • @anjupopz2012
    @anjupopz2012 2 года назад +13

    Annechi poli ane ah dialogue polich 😂😂 " vettil keri vann njangalde chekkane patty paranjal thengum madakkol eduth adikkum "

  • @britojoseph7069
    @britojoseph7069 2 года назад +2

    Kuda choodi pokumbol . Superb play back singing Oru raksha illa 💯...

  • @preethysajeev1363
    @preethysajeev1363 2 года назад +3

    അന്ന ചേച്ചിയുടെ ഡയലോഗ് സൂപ്പർ

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 года назад +6

    Poli padam

  • @dreamshore9
    @dreamshore9 2 года назад +11

    Asif at best one

  • @nycilah7050
    @nycilah7050 2 года назад +19

    ഈ ഡയറക്ടർ ആണ് മമ്മൂട്ടിയുടെ പുതിയ ഫിലിം ചെയുന്നത് Different Subject akum എന്ന് പ്രതീക്ഷിക്കുന്നു 👍

  • @iamhere8140
    @iamhere8140 2 года назад +4

    Asif Ali is flexible-Mohanlal type evolving actor,may reach great height.

  • @mohammedjamshi368
    @mohammedjamshi368 2 года назад +5

    A Super Movie

  • @user-to9sq4xu1v
    @user-to9sq4xu1v 2 года назад +9

    Asif Ali uff 🔥🔥

  • @vidyaraju3901
    @vidyaraju3901 Год назад

    Super moovie👌👌

  • @eshamsudeen1997
    @eshamsudeen1997 2 года назад +1

    Annachi super

  • @nikhilanair5074
    @nikhilanair5074 2 года назад +4

    Good movie

  • @pickpocket7695
    @pickpocket7695 2 года назад +11

    Annechi massei 🤩

  • @renjith5322
    @renjith5322 2 года назад +16

    6:22🤣😂

  • @muhammedniyas4386
    @muhammedniyas4386 2 года назад +21

    Nalla movie yum Asif Ali nalla acting aayittum Asif Ali kk award kodtheelallo

    • @jayakrishnanvc6526
      @jayakrishnanvc6526 2 года назад

      Eyithyippam Ennaachaattaa??
      old Bajaj Chathake oddiychoondde Naddannavane...C-CLASS MERCEDES BENCE CAR ODDIYKAAN KODUTHA Eyingganna Eyirriykkumm😅😅😅😅😅😅😅😅😅

  • @aleenababy2501
    @aleenababy2501 2 года назад +2

    Nice movie

  • @neethaharimohan657
    @neethaharimohan657 2 года назад +2

    Basil: Sleevachaaaa😅😅😅😅😅😅😅one of the best film😍😍😍😍

  • @vrseditsremix7657
    @vrseditsremix7657 2 года назад +6

    Innu suryayil undayirunnu ❤️

  • @anversadhik7763
    @anversadhik7763 2 года назад +2

    അമ്മച്ചി സൂപ്പർ അഭിനയം

  • @krishnamohan1899
    @krishnamohan1899 2 года назад +3

    Movie upload please full movie

  • @malayalammoviereview1759
    @malayalammoviereview1759 2 года назад +7

    Ith full movie idammo

  • @rejithrrejith6576
    @rejithrrejith6576 2 года назад +6

    Best movie👍👍👍👍👍

  • @georgepthomas483
    @georgepthomas483 2 года назад +3

    Asif super movie il onnu...

  • @user-vr7rg4hi3e
    @user-vr7rg4hi3e Год назад +1

    8:32 that bgm❤

  • @jinosakthar2756
    @jinosakthar2756 2 года назад +2

    Woowwww

  • @eshamsudeen1997
    @eshamsudeen1997 2 года назад +1

    No 1 Ammachy

  • @devilz_stories
    @devilz_stories 2 года назад +4

    Jafar idukki♥️♥️♥️♥️

  • @kma2795
    @kma2795 2 года назад +2

    movie name

  • @blackmamba3427
    @blackmamba3427 2 года назад +3

    Awesome movie 🎬

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 года назад +6

    ഈ റോളൊക്കെ ആസിഫലിയെക്കൊണ്ടേ പറ്റൂ..

  • @devzkunju-_-
    @devzkunju-_- 2 года назад +3

    മൂവി ലിങ്ക് കിട്ടുമോ

  • @askaraskar6018
    @askaraskar6018 2 года назад +1

    ❤️

  • @rjcreations3744
    @rjcreations3744 2 года назад +2

    🥰

  • @anithak9550
    @anithak9550 2 года назад +2

    Veena super

  • @shakirmek
    @shakirmek 2 года назад +18

    Thakartha padam.. epolum psycho, twist, big budget inganathe padangal varunente idel..ithupolulla padangal ennum orkapedum

  • @lastmile5306
    @lastmile5306 2 года назад +12

    Ente makkal nannayi jeevicho... Jaffer idukkiyude ah dailogue aanu inn ee samoohathile Parents parayendath... allathe avante jaathi vre anu matham vre anu ennonnum alla

  • @nishadkamal4480
    @nishadkamal4480 2 года назад +3

    സ്ലീവാചാ 😕🙁

  • @jayakrishnanvc6526
    @jayakrishnanvc6526 2 года назад +5

    Eyithyippam Ennaachaattaa??
    old Bajaj Chathake oddiychoondde Naddannavane...C-CLASS MERCEDES BENCE CAR ODDIYKAAN KODUTHA Eyingganna Eyirriykkumm😅😅😅😅😅😅😅😅😅

  • @renjithkumar.r810
    @renjithkumar.r810 Год назад

    Last bgm❤❤ oru reksha ella

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 года назад +1

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽100/

  • @rafnazehran4511
    @rafnazehran4511 2 года назад +8

    ഇതിൻ്റെ ഫുൾ സിനിമ kitto

    • @ancyriju8088
      @ancyriju8088 2 года назад +1

      ആ ഇതാണ് ഞാനും തപ്പണത്

    • @itsmezibu308
      @itsmezibu308 2 года назад

      Me too

    • @iamsreee
      @iamsreee 2 года назад

      Telegram il undallo. Innale njn download cheythe

    • @rubanthomas
      @rubanthomas 2 года назад

      ടെലിഗ്രാമിൽ ഉണ്ട്

  • @shijusasi3851
    @shijusasi3851 2 года назад +5

    ശരിക്കും കുടുംബം കാണേണ്ട മൂവി

    • @clintcharles4051
      @clintcharles4051 2 года назад +1

      ഞാൻ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല?

    • @shijusasi3851
      @shijusasi3851 2 года назад

      @@clintcharles4051 എങ്കിൽ കണ്ടുനോക്കു നല്ല മൂവി

    • @haqeemmuhammad9430
      @haqeemmuhammad9430 2 года назад

      Athe .breder

    • @haqeemmuhammad9430
      @haqeemmuhammad9430 2 года назад

      @@clintcharles4051 onnu pettenn poyi kanu ishtta

    • @haqeemmuhammad9430
      @haqeemmuhammad9430 2 года назад

      @@shijusasi3851 athe .breder

  • @Pscinonezzchanel
    @Pscinonezzchanel 2 года назад +4

    ഇങ്ങനെ പോകുന്നവർ അസ്സലു കുഴിലേക്ക ചാടുന്നത്

  • @anoopag1071
    @anoopag1071 2 года назад +6