കേടുവന്ന തലകൾ | Arun Ezhuthachan | Sapienship'23

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Speech by Arun Ezhuthachan on 12 th February 2023 at Sahithya Academy Hall, Thrissur . Program named 'Sapeinship'23' organised by Channel 13.8 in connection with their second annual meet
    Join us on facebook :
    / 20182. .
    / channel-138-. .

Комментарии • 42

  • @nithinkp2946
    @nithinkp2946 Год назад +7

    ഞാനും വായിച്ചിട്ടുണ്ട് അരുണിന്റെ പുസ്തകം, ദേവദാസി സമ്പ്രദായം മൺമറഞ്ഞതാണ് എന്ന് വിചാരിച്ച എൻ്റെ മനസ്സിനെ നടുക്കിയ അന്വേഷണം. 🙏

  • @smithasanthosh5957
    @smithasanthosh5957 Год назад +2

    വിശുദ്ധ പാപങ്ങളുടെ ഇന്ത്യ👌

  • @siddus3
    @siddus3 Год назад +9

    പ്രഭാഷണം വളരെ ആകർഷകം ഈ കാലത്തും ഇത്തരം ആചാരങ്ങൾ അതും നമ്മുടെ സ്വന്തം നാട്ടിൽ നടക്കുന്നു എന്നുള്ളത് അവിശ്വസനീയമായി തോന്നുന്നു..

    • @kutiess7636
      @kutiess7636 Год назад

      വിചിത്രമായ ആചാരം. കഷ്ടം തോന്നുന്നു. സ്ത്രീകൾ ഇതിനു നിന്നു കൊടുന്നല്ലോ?

  • @abelisac4971
    @abelisac4971 Год назад +15

    സതി എങ്ങിനെയോ നിർത്തി ഇല്ലായിരുന്നേൽ അതും ഇന്നു കാണേണ്ടി വന്നേനെ 😢😢

    • @asukesh4209
      @asukesh4209 Год назад

      സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത് (ബൈബിൾ)

    • @abhishekkannan8130
      @abhishekkannan8130 Год назад

      സംശയിക്കേണ്ട... മനുസ്മ്റിതി ഭരണഘടനയാവൻ അധികം താമസമില്ല 😷

  • @sabuanapuzha
    @sabuanapuzha Год назад +3

    ഭാരതത്തിൽ ഇത് പോലുള്ള ആചാരങ്ങളും ഉണ്ടോ എന്ന് അറിയുന്നത് ഇപ്പോൾ ആണ് എനിക്ക് 65വയസായി ഇത്ര കാലം ആയപ്പോൾ ആണ് ഈ പുതിയ അറിവ് എത്ര സോചനീയമായ ആചാരം ഭാരതം സാംസ്‌കാരിമായി പുരോഗതി പ്രാപിച്ചെന്ന് പറയുന്നത് ശരിയാണോ

  • @joychacko6696
    @joychacko6696 Год назад +3

    സൂപ്പർ... 👍

  • @abhishekkannan8130
    @abhishekkannan8130 Год назад +5

    മനുസ്മൃതിയോളം പഴക്കമുള്ള ചിന്താപദ്ധതിയുടെ ഭാഗമാണിത്.... മേൽവർഗ്ഗത്തോട് ചേർന്നിട്ടുള്ള സ്ത്രീകൾക്ക് സ്വാതന്ത്ര്യം പാടില്ലെന്നും കീഴ് വിഭാഗത്തെ പൂർണ്ണമായി ഉന്മൂലനം ചെയ്യേണ്ടതാണെന്നും -- അതിന്റെ ആദ്യപടിയെന്നോണം അവരുടെ സ്ത്രീകളെ നശിപ്പിക്കേണ്ടതാണെന്നുമുള്ള മേൽവർഗ്ഗ വീണ്ടുവിചാരത്തിന്റെ ബാക്കിപത്രമാണ് --ഇന്നും സ്ത്രീകളുടെ മേൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ കാണിക്കുന്നത്..... അത്‌ ആചാരങ്ങളുടെ പേരിൽ ആയാലും ലക്ഷ്യം ഒന്നാണ് .

  • @natarajanp2456
    @natarajanp2456 Год назад +5

    അർഷാഭാരത സംസ്കാരം ഗംഭീരം തന്നെ 🤭

  • @baby-me9pw
    @baby-me9pw Год назад +8

    ഇതാണ് ആണ് ഇന്ത്യ

    • @asukesh4209
      @asukesh4209 Год назад +1

      ഇതു മാത്രമല്ല ഇന്ത്യ. ശൈശവ വിവാഹത്തിന്റെ ഇന്ത്യ, നരബലിയുടെ ഇന്ത്യ, മൃഗഭോഗത്തിന്റെ ഇന്ത്യ, വർണ്ണാശ്രമത്തിന്റെ ഇന്ത്യ......... ഇന്ത്യ

    • @moideenkmajeed4560
      @moideenkmajeed4560 Год назад +1

      ഇത് മാത്രമല്ല.. സമത്വത്തിന്റ, സഹോദര്യത്തിന്റ, സ്നേഹത്തിന്റെ, അംബേദ്‌കറിന്റ, നെഹ്‌റുവിന്റ... ഈ പറയുന്ന നല്ല ആളുകളുള്ള.. നമ്മുടെ ഇന്ത്യ കൂടിയാണ് ഈ ഇന്ത്യ...

    • @asukesh4209
      @asukesh4209 Год назад +1

      @@moideenkmajeed4560 സ്വപ്നസഞ്ചാരികളുടെ ഇന്ത്യ.

    • @sujithopenmind8685
      @sujithopenmind8685 Год назад

      അവതരണം 👍...ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലാടത്തുംഈ വക പരിപാടികൾ ഉണ്ട് but പലേടത്തും ചിന്താ രീതി കൊണ്ട് മറി കടക്കുന്നു.

  • @radhakrishnantp3876
    @radhakrishnantp3876 Год назад +4

    ഒരു കുടുംബ കാവിൽ ഉത്സവ ദിവസം ഒരുപാടു പേർ ഉറഞ്ഞു തുള്ളും. അമ്പലത്തിൽ നാലോ അഞ്ചോ വാളുകൾ മാത്രമേ ഉള്ളൂ .. അപ്പോൾ അനൗൺസ്മെന്റ് വന്നു....
    "വെട്ടിയവർ വെട്ടിയവർ വാൾ ഒഴിഞ്ഞു കൊടുക്കുക. വാളിന്റെ എണ്ണം പരിമിതമാണ് .... ദയവായി സഹകരിക്കുക" .....

  • @thomaspathanamthitta-3182
    @thomaspathanamthitta-3182 Год назад

    അരുൺ ജി 🙏👍

  • @moideenkmajeed4560
    @moideenkmajeed4560 Год назад +1

    ❤👍

  • @chandranck3091
    @chandranck3091 Год назад

    By genaration, it is spoiled. To connect it is very dificult.

  • @anumohan639
    @anumohan639 Год назад

    നല്ല പോലെ സംസാരിച്ചു

  • @lalg1486
    @lalg1486 Год назад

    💐💐💐💐

  • @meherjebeen
    @meherjebeen Год назад

    👌👌👌

  • @shanthamma1902
    @shanthamma1902 Год назад +5

    പണ്ടത്തെ വെളിച്ചപ്പാട് തലയിലെ വകച്ചിലിൽ വാൾ കൊണ്ട് വെട്ടി ചോര ഒഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട്. എല്ലാ വർഷവും നോയമ്പെടുത് അദ്ദേഹം ചെയ്യുന്നത് ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ ആചാരം എന്ന രീതിയിൽ സ്ത്രീകൾ കക്ഷത്തിൽ കള്ള് കുപ്പിയുമായി പൂജക്ക്‌ ക്യു നില്കുന്നത് ഇപ്പോഴും കാണാറുണ്ട്. പൂജിച്ച കള്ളും സദ്യയും ഫ്രീ ആയതിനാൽ നല്ല തിരക്ക് ഉണ്ടാവാറുണ്ട്. നല്ല നട വരുമാനവും. വിശ്വാസം ഇങ്ങനെ യൊക്കെയാണ്. എന്തെങ്കിലും എതിർത്തു പറഞ്ഞാൽ ഒരു സമൂഹത്തിന്റെ ശത്രുവാകാം. ഇതിൽ ജാതി തിരിവൊന്നുമില്ല. ഇതു നടക്കുന്നത് നടക്കുന്നത് നാവോഥാന നായകരുടെ നാടായ നമ്മുടെ കൊച്ചു കേരളത്തിൽ, എങ്ങനെ? 😀

    • @radhakrishnantp3876
      @radhakrishnantp3876 Год назад +1

      ഒരു പരിധി വരെയേ സാമൂഹ്യ ബോധം വളർന്നിട്ടുള്ളൂ. നവോത്ഥാന ചിന്തകൾ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നു കൂടി വിലയിരുത്തണം ... സ്വയം പീഢ നടത്തുന്നത് നിരോധിക്കപ്പെടണം .... പക്ഷേ വിശ്വാസം !! അതൊരു വല്ലാത്ത മറ്റേടത്തെ ഏർപ്പാട് തന്നെ ....
      വെളിച്ചപ്പാടുമാർ കുറെ മാറി ... ഇപ്പോൾ ' ചടങ്ങുകൾ' മാത്രം ...പിറ്റേ ദിവസം മുതൽ വേറെ പണി ഉള്ളതിനാൽ വാൾ പ്രയോഗം വെറും 'കാട്ടിക്കൂട്ടൽ' മാത്രം ....

    • @abhishekkannan8130
      @abhishekkannan8130 Год назад

      "😆പണത്തിനുമേൽ പരുന്തും പറക്കുകയില്ല "😆👌

    • @abhishekkannan8130
      @abhishekkannan8130 Год назад

      @@radhakrishnantp3876 🙏 വാൾ പ്രയോഗത്തിലെങ്ങാനും " ഭക്തി വായ് പൊളിച്ചാൽ " പിന്നീടുള്ള പണികളും.... സ്വാഹ ! 😆👌

    • @kcvinu
      @kcvinu Год назад +1

      എന്റെ കുടുംബക്ഷേത്രത്തിൽ പണ്ടൊക്കെ കോഴിയെ വെട്ടുന്ന ഗുരുതി പൂജ ഉണ്ടായിരുന്നു. പിന്നീടെപ്പോഴോ ഒരു ദേവപ്രശ്നത്തിൽ കണ്ടത്രെ, കോഴിയുടെ രുധിരം ദേവനു ഹിതമല്ലെന്ന്. അതു പറഞ്ഞ ജ്യോതിഷിയെ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു. കാരണം പാവങ്ങളായ എത്രയോ കോഴികളുടെ ജീവനാണദ്ദേഹം ഒറ്റ പ്രവചനത്തിലൂടെ രക്ഷിച്ചത്. എന്തായാലും ജ്യോതിഷി പറഞ്ഞാൽ പിന്നെ ഉത്സവക്കമ്മിറ്റിക്കാർക്ക് അപ്പീലില്ല. അങ്ങനെ 2000 ത്തിന്റെ ആദ്യ പാദങ്ങളിൽ തന്നെ കോഴിക്കുരുതിയ്ക്കു പകരം കുമ്പളങ്ങ പ്രതീകാത്മകമായി വെട്ടുന്ന രീതി നടപ്പിൽ വന്നു. എന്തിലെങ്കിലും ഒന്നിൽ വെട്ടിയില്ലെങ്കിൽ ക്ഷേത്രോപജീവികൾക്കു തൃപ്തിയാവില്ല.

    • @sebastiancosima
      @sebastiancosima Год назад

      ​@@kcvinu t

  • @sunilraj343
    @sunilraj343 Год назад

    വിദ്യാഭ്യാസ പുരോഗതി ഉണ്ടായിട്ടും കേരളത്തിൽ മത ഭേദമന്യേ ഇത്തരം ആചാരങ്ങൾ നടക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്.

  • @majeedkm1652
    @majeedkm1652 Год назад +2

    🤣🤣👌

  • @jameselamakkara
    @jameselamakkara Год назад

    ഇങ്ങിനെ എന്തെല്ലാം എന്തെല്ലാം അറിയാനിരിക്കുന്നു ഞാൻ

  • @ajithkumarpk9671
    @ajithkumarpk9671 Год назад +2

    😂😂😂😂 ഇന്ത്യ വളരുക തന്നെയാണ്. വിവരക്കേടിൽ .😂😂😂

  • @unninanu3844
    @unninanu3844 Год назад +1

    ഹിന്ദു ളുടെ അനാചാരങ്ങൾ തുറന്നുപറയുന്നപോലെ മറ്റു രുമതത്തിൻറേയും അനാചാരങ്ങൾ പറയല്ലേ

  • @jacobpalaty2806
    @jacobpalaty2806 Год назад +3

    മതവികൃതികൾ**