ഏറ്റവും മികച്ച 15 പ്രോട്ടീൻ ഭക്ഷണങ്ങൾ | High Protein foods at Home | AS-IT-IS Atom mass gainer

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 78

  • @antoanto1130
    @antoanto1130 2 года назад +132

    ഒരു കപ്പ്‌, അര കപ്പ്‌, കാൽ കപ്പ്‌ എന്നൊക്കെ പറഞ്ഞാൽ എത്രത്തോളം വരും ? എത്ര almonds, എത്ര ml പാൽ, എത്ര ഗ്രാം meat എന്നൊക്കെ പറയുന്നതല്ലേ മനസിലാക്കാൻ എളുപ്പം? ഗൂഗിളിലെ ഇൻഫർമേഷൻസ് അതുപോലെ എടുത്തു വിഡിയോ ചെയ്യുന്നതിനോട് യോജിക്കുന്നില്ല.

  • @anjubinil
    @anjubinil 2 года назад +1

    Good one.. thanksss for the information..

  • @manumathew9461
    @manumathew9461 2 года назад +2

    Frst cmnt🔥🥰🥰 spr broii.

  • @mujeebrahman8226
    @mujeebrahman8226 11 месяцев назад

    താങ്ക്യു മച്ചാനെ 😍

  • @arunraja.r3186
    @arunraja.r3186 2 года назад +3

    Usefull 👍

  • @rahulreghu6906
    @rahulreghu6906 Год назад +3

    Can you check green piece calories and protein you mentioned

  • @ameerrasheed6429
    @ameerrasheed6429 2 года назад +6

    Product add cheyyan vendi video create cheytekkunu best🤨

  • @shijubekal7379
    @shijubekal7379 2 года назад +3

    Bro best protein powder etha oru video cheyamo please

  • @sijopj5132
    @sijopj5132 2 года назад +2

    👌👌👌

  • @walkwithlenin3798
    @walkwithlenin3798 2 года назад

    Good info.

  • @arunstalii3666
    @arunstalii3666 2 года назад +5

    Lean beef okke ivde kittuvo. Same with yogurt. I think only greek yoghurt will have close to that amount of protein. If am not wrong the only greek yoghurt brand available here is epigamia. There's no competition so prices are high.

    • @Juehgo
      @Juehgo 2 года назад

      Athaan

  • @Iamsaadmuhhd
    @Iamsaadmuhhd 2 года назад

    Keep move on 💯👍

  • @lipinms1
    @lipinms1 2 года назад +4

    Green peas information thettanallo parayunnath

  • @ashifaachu6298
    @ashifaachu6298 2 года назад +3

    Chetta njan home work out aanu cheyunath dumbells kondu. pakshe oru doubt und repetition, set ellaam eppozhaanu increase cheyandath ethra naal ore setilum repsilum work out cheyanam athaanu doubt please reply

    • @BBFitnessGuide
      @BBFitnessGuide  2 года назад +1

      4 wks kayinjal change cheytholu . Trainer nod cheodichu change cheytholu

    • @ashifaachu6298
      @ashifaachu6298 2 года назад

      @@BBFitnessGuide trainer illa njan home work out aanu

  • @neenaneenu2374
    @neenaneenu2374 2 года назад +4

    nalloru indian made supplyment suggest cheyyamo

  • @akashakashmp7261
    @akashakashmp7261 2 года назад

    informative video

  • @MYVLOGZJp
    @MYVLOGZJp 2 года назад +2

    Chikken liveril protien undo

  • @muhammadrishadv864
    @muhammadrishadv864 2 года назад +1

    Lean beef ennal enthanu

  • @CallmeMubeen
    @CallmeMubeen Год назад

    ee cup ennu paranjal ethra gram aanu parayunnath

  • @arjunmk7789
    @arjunmk7789 2 года назад +10

    വീട്ടിൽ workout ചെയുമ്പോൾ ദിവസവും 3 മുട്ട വച്ചു കഴിക്കുകയാണകിൽ Egg white മാത്രം കഴിക്കുന്നതാണൊ അതോ മുട്ടയുടെ മഞ്ഞയും കൂടെ കഴിക്കുന്നതാണൊ ന്നല്ലത്???

    • @ashifaachu6298
      @ashifaachu6298 2 года назад +2

      Bro njan 5 ennamaanu kazhikkunath

    • @Nostgaming_yt
      @Nostgaming_yt 2 года назад +4

      Mottayude manjayil dharalam fat koodi adangiyittund. Ningalude shareeram oru ectomorph anengil fat koodi kazhikkunnathil kuzhappamila. ennal ningalude body oru endomorph body anennumdengil ningalude shereerathil fat inde alavu kurach kazhichal mathiyavum

    • @ashifaachu6298
      @ashifaachu6298 2 года назад +1

      @@Nostgaming_yt njan egg white maatrame kazhikku

    • @rameesnawal4936
      @rameesnawal4936 2 года назад +3

      Evide vech workout cheythalum sheri body kk avashyamayq protein consume cheyyanam 3 egg kondoonnum nammude bodykk avashyam aaya protein kittilla

    • @anshadk5906
      @anshadk5906 2 года назад +3

      3-4 egg okke full egg kazhikkaam

  • @abhi-pz5mi
    @abhi-pz5mi 2 месяца назад

    Soya bean kazhichal testosterone kurayum

  • @rhulkusuman143
    @rhulkusuman143 2 года назад

    Ente ponn bro ningade vedio oke kollam but e product parichayapeduthal mathram ozhivakiya kurqchude nannairikum...

  • @preciousmoments2400
    @preciousmoments2400 2 года назад +1

    Oru kozhimutta ano athayathu ചുവന്ന കളർ മുട്ട ആണോ 6 ഗ്രാം വരുന്നത്
    3.6 ഗ്രാം അല്ലെ? റിപ്ലൈ പ്ലീസ്
    ഒരു ഗ്ലാസ്‌ പാലിൽ എത്ര പ്രോട്ടീൻ വരും

    • @mgtow4006
      @mgtow4006 2 года назад +1

      എല്ലാ മുട്ടായിലും 6 ഗ്രാം protein und... മുട്ടയുടെ വെള്ളയിൽ 3.6 gm ബാക്കി മഞ്ഞയിൽ.... ചുവന്ന കളർ മുട്ടയിൽ മഞ്ഞ കൂടുതൽ ആണ്

    • @preciousmoments2400
      @preciousmoments2400 2 года назад

      @@mgtow4006 1 glass milk koodi parayumo പശുവിൻ പാൽ കവർ പാലിൽ ഗുണം ഇല്ലല്ലോ ❤

  • @robinsaduparayil4343
    @robinsaduparayil4343 2 года назад +2

    Half informative.
    Quantify foods in Grams and the protein content,

  • @unni_electrician
    @unni_electrician Год назад

    Protien powder kudikkendath ജിം work കഴിഞ്ഞ് ആണോ അതിനു മുൻപ് ആണോ ചേട്ടാ 😁

  • @trollsvloge5463
    @trollsvloge5463 2 года назад

    Mass gainer kazichal fact nallath kudum

  • @9747384704
    @9747384704 2 года назад +2

    Bro Fish items onnum elle

    • @motivehub8101
      @motivehub8101 2 года назад +2

      Chuura uluva nallath aan

    • @toycartravel2156
      @toycartravel2156 4 месяца назад

      @@motivehub8101 chura thane ano kera enna meen

  • @muhammedakber6423
    @muhammedakber6423 2 года назад

    ശരീര ഭാരം കുറക്കാൻ സഹായിക്കുന്ന priduct കളെ പരിചയ പെടുത്താമോ?

  • @nasarirfan9260
    @nasarirfan9260 2 года назад

    Photo kanikamayirunnu

  • @riyassr3659
    @riyassr3659 2 года назад

    Mass gainer kazhikkan padilla enn paranjathum bb anu

  • @akhilkrishnan8138
    @akhilkrishnan8138 2 года назад

    Oats kazichal vannam veykhumbo?

  • @nihalafathi8798
    @nihalafathi8798 2 года назад

    oru day ethraa G-protein venam body k

  • @rageshkt1131
    @rageshkt1131 2 года назад

    ഒരു കപ്പ് എത്ര ലിറ്റർ വരും ചേട്ടാ ?

  • @smoothcriminal6424
    @smoothcriminal6424 2 года назад +2

    ജോലി ടെ തിരക്ക് കാരണം ജിമ്മിൽ പോകാൻ time കിട്ടുന്നില്ല. So പ്രോട്ടീൻ കഴിക്കാവോ

    • @mgtow4006
      @mgtow4006 2 года назад

      Protein പൌഡർ ആണേൽ താൻ gymmil പോകാതെ അത് കഴിക്കേണ്ട കാര്യം ഇല്ല..... പിന്നേ ഫുഡിൽ നിന്നുള്ള protein എല്ലാ മനുഷ്യർക്കും വേണ്ടതാണ്

  • @askarali4225
    @askarali4225 2 года назад +1

    🔥

  • @dreamtraveltojannah2322
    @dreamtraveltojannah2322 2 года назад

    Cup nu alavundo saaaaareeeee 😂

  • @sivaprasad3096
    @sivaprasad3096 2 года назад +3

    Vdo kandu...just waste of tym

  • @abs7126
    @abs7126 2 года назад +1

    46KG മാത്രേ ഉള്ളു ബ്രോ വീട്ടില്‍ പട്ടിണിയാണോടാ എന്ന നാട്ടാരുടെ സ്ഥിരം ചോദ്യം കേട്ട് കേട്ട് മടുത്തു ബ്രോ മെലിഞ്ഞ ശരീരവും വച്ച് Gym ലോട്ട് പോകാനും മടിയാവുന്ന് തടിക്കാനുള്ള മാര്‍ഗം പറഞ്ഞ് തരുവോ Bro😒😒😪

    • @CATTHERIPPER-s3j
      @CATTHERIPPER-s3j 2 года назад +1

      Chicken, mutta, fish okke nannayi kazhiku with rice. Nannayi vellam kudich workout chey oru 3 manikkur. After workout protein powder with milk. Protein mass gainer thanne venam.

  • @Moonlightstudiocompany
    @Moonlightstudiocompany 2 года назад

    Bro number samshasam chothikana