ചെറുപയർ ഒരു അത്ഭുത പ്രോട്ടീൻ ഭക്ഷണം |മുളപ്പിച്ചു കഴിക്കണോ പുഴുങ്ങി കഴിക്കണോ | BB FITNESS GUIDE

Поделиться
HTML-код
  • Опубликовано: 2 ноя 2024
  • Buying Links :
    1. amzn.to/3FjIDDk
    2. amzn.to/3iMblmH
    My Haul Store Link : www.myhaulstor...
    #myhaulstore #amazoninfluencerprogram
    My Secondary Channel
    Being Bibin / @life360byanjubibin
    Good luck and let's get started!❤️💪
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook: 4bbfitne...
    Instagram: / bibin.bbn
    For any doubts queries and to contact fitness trainer : bbfitnessguideofficial@gmail.com
    Whatsapp +91 9400 8066 26
    wa.me/91940080...
    #bbfitness #bbfitnessguide #malayalamfitness #beingbibin

Комментарии • 222

  • @adithyanhari7957
    @adithyanhari7957 3 года назад +579

    Bro my drem indian army para commando ആണ്. Njan അതിനുവേണ്ടി 10 class മുതൽ start cheyithirunu practice. Epool enike 18 വയസ്സായി. ഇനി വരാൻ povunath ente 1 st rally ആണ്. Enike ആ ലക്ഷ്യത്തിൽ ethan എല്ലാവരും onu പ്രാർത്ഥിക്കണേ 🇮🇳🇮🇳❤🙏🙏

    • @kingarthur6140
      @kingarthur6140 3 года назад +25

      Ys bro ഞാനും അതിനു വേണ്ടി കഷ്ടപ്പെട്ടു കൊണ്ടിരിക്കുവ 😄

    • @adithyanhari7957
      @adithyanhari7957 3 года назад +7

      @@kingarthur6140 all the best bro 🇮🇳🇮🇳🇮🇳🇮🇳

    • @kingarthur6140
      @kingarthur6140 3 года назад +5

      @@adithyanhari7957 same to u broi

    • @kingarthur6140
      @kingarthur6140 3 года назад +5

      @@adithyanhari7957 enik NSG agganam എന്നാണ് dream

    • @adithyanhari7957
      @adithyanhari7957 3 года назад +1

      @@kingarthur6140 👍
      Bro ethu cheyunnu

  • @johnkjoseph9189
    @johnkjoseph9189 3 года назад +139

    ഇതുപോലത്തെ എല്ലാവർക്കും ലഭിക്കാൻ സാധിക്കുന്ന പ്രോട്ടീൻകൾ ഇനിയും പരിചയപ്പെടുത്തണം

    • @mahesharisto
      @mahesharisto 3 года назад +7

      Cherupayar, mathanga Ari, kidney beans,kozhimutta vella,chathura payar,nilakkadala,...🙏🙏❤️

  • @harivaraham
    @harivaraham 3 года назад +49

    Super information...cheapest source of protein for vegetarians
    1. Cherupayyar
    2. Muthira
    3. Soy chunks

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +26

    *പണ്ട് നാലാം ക്ലാസ്സ്‌ വരെ സ്കൂളിൽ ചോറും പിന്നെ ഈ പറഞ്ഞ ചെറുപയർ കറിയുമായിരുന്നു...*
    *അന്നതൊക്കെ കമഴ്ത്തികളഞ്ഞു...*
    *ശ്ശെ....*

    • @aonemedia9549
      @aonemedia9549 3 года назад +4

      Njan കളയാറില്ല

    • @Mr.Shuppandi
      @Mr.Shuppandi 3 года назад +1

      @@aonemedia9549 njan kalanjirunnu

  • @seejanair3156
    @seejanair3156 3 года назад +11

    ഇതുവരെ ആരും പറയാത്ത ഒരു വീഡിയോ.... Super Bibin... Informative....

  • @Apostate94
    @Apostate94 3 года назад +24

    ഞാൻ ഡെയിലി 200gm പുഴുങ്ങി കഴിക്കുന്നുണ്ട്. സർക്കാർ കിറ്റ് ചെറുപയർ വീട്ടിൽ ഉള്ളതും അയൽപക്കത്തെ കിറ്റിൽ ഉള്ളത് മൊത്തം തിന്ന് തീർത്തത് ഞാനാണ്. സർക്കാർ കിറ്റ് നിർത്തിയത് എനിക് നഷ്ടമാണ്😅. ഇപ്പൊ 1കെജി 130rs കൊടുത്തു വാങ്ങുകയാണ്.

    • @Apostate94
      @Apostate94 2 года назад

      @@irfanmundol9650 yes it have പ്രോട്ടീൻ. തടിയല്ല muscle mass കൂടും

    • @nasrinkodasseri3869
      @nasrinkodasseri3869 2 года назад

      😂

    • @thanosunni
      @thanosunni Год назад

      Athra manikur puznganam

    • @BLACK___NOIR___x
      @BLACK___NOIR___x Год назад +1

      ​@@thanosunnithallen vellathil ettathanel 2-3 വിസിൽ allengil 8-10 visil. 👍

    • @mariya8509
      @mariya8509 Год назад +1

      സർക്കാർ ചെറുപയർ കട്ടൻ പയർ ആണ്. കൊള്ളില്ല

  • @adithyanhari7957
    @adithyanhari7957 3 года назад +50

    Bro njan vicharichth ചെറുപയർ മുളപ്പിച്ചു kayichal നല്ല stamina kittum എന്നാണ്. Njan അതുകൊണ്ടുതന്നെ daily ചെറുപയർ മുളപ്പിച്ചു ayirunnu കഴിക്കുന്നത്. ഇപ്പോൾ ആണ് bro ethine kurichu മനസ്സിലായത്. Very help ful video.

    • @AmanAman-wm6kl
      @AmanAman-wm6kl 3 года назад +3

      Brother best wishes. North side y tube channel watch cheyyanam. Avide ninnum correct pulse kittum ok

    • @ajmalaju6378
      @ajmalaju6378 3 года назад +2

      Bro stamina koodumo

    • @AbdulRaheem-up9rw
      @AbdulRaheem-up9rw 9 месяцев назад

      ചെറുപയർ മുളളപ്പിച്ചു വേവിക്കാതെ കഴിക്കാമോ?

    • @romantic999rob
      @romantic999rob 7 месяцев назад

      I am com plan boy🫰🏻

  • @SPK2020
    @SPK2020 2 года назад +10

    വീട്ടിലെ എല്ലാ ഭാഗങ്ങളും കണ്ടു ബിബിൻ bro 😄👍

  • @DESIBYZ
    @DESIBYZ 3 года назад +15

    ഞൻ മുളകിച്ചു കഴിക്കില്ല പ്രോട്ടീനെ കുറവാ വേവിച്ചു കഴിച്ചുവാ പ്രോട്ടീൻ 24gm കിട്ടും 😋😋

    • @suniltata272
      @suniltata272 Год назад +3

      ഉറപ്പാണോ bro,google ൽ boil ചെയ്താൽ 7 g മാത്രെ കിട്ടു എന്ന് പറയുന്നു

    • @sreejeshnath1905
      @sreejeshnath1905 Год назад +1

      ​@@suniltata272your right

  • @priyasuresh1845
    @priyasuresh1845 3 года назад +8

    Bro, "black chana" യെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. Please...

  • @kalkki670
    @kalkki670 2 года назад +15

    വർഷങ്ങളായി ചെറുപയറും കഞ്ഞിയും രാവിലെ അകത്താക്കുന്ന ഞാൻ😎

  • @shanfayis4470
    @shanfayis4470 3 года назад +11

    Ente favourite ആണ്,.. അധികവും ഉപ്പേരി ആക്കി kazhikkaru

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 3 года назад +29

    ചെറുപയർ പുഴുങ്ങി കഴിക്കുമ്പോൾ അതിലെ Protein,Minerals, Vitamins,Antioxidants ഇവയൊക്കെ കുറയുന്നുണ്ടോ.?🤔 Video അടിപൊളി ആയിട്ടുണ്ട് 👌😊

    • @dr_tk
      @dr_tk 2 года назад +3

      Orupaad cook cheythaal cheriya reethiyil kuravu sambhavikkaam

    • @miya_moll.
      @miya_moll. Год назад

      @@dr_tk pachayk kazhikunna ano nalladh

    • @sreejeshnath1905
      @sreejeshnath1905 Год назад

      Nalla reethiyil kurayum..matramalla gas problem undakkum..kooduthalayi depend cheiyan pattilla.

    • @jinshasuhail-yq1cv
      @jinshasuhail-yq1cv Год назад

      ചെറുപയർ മുളപ്പിച്ചിട്ടു പുഴുങ്ങണോ 🤔.

    • @dhaneeshtm8117
      @dhaneeshtm8117 11 месяцев назад

      ​@@jinshasuhail-yq1cv😂 ഏതെങ്കിലും ഒന്ന് പോരേ

  • @sahadsulaiman686
    @sahadsulaiman686 Год назад +2

    വീടിന്റെ അകത്തു നിന്ന് കൂടെ വീഡിയോ ഷൂട്ട്‌ ചെയ്തിരുന്നു എങ്കി ഒരു ഹോം ടൂർ കൂടെ ആയേനെ 😂എന്തായാലും ഞാൻ ചെറുപയർ മുളപ്പിച് കഴിക്കാൻ വേണ്ടി ആണ് വീഡിയോ കണ്ടത്,അടിപൊളി ❤

  • @binumon3016
    @binumon3016 3 года назад +5

    amazing video as usual , quick question , ചെറുപയർ മുളപ്പിച്ചു കഴിച്ചാൽ പ്രോട്ടീൻ കോൺടെന്റ് കുറയും എന്ന് പറഞ്ഞല്ലോ . നമ്മൾ കറി ആക്കിയോ ബോയിൽ ചെയ്തു കഴിച്ചാലും 50% ന്യൂട്രിഷൻ കോൺടെന്റ് നഷ്ടപ്പെടും എന്നും വായിച്ചിട്ടുണ്ട് . ഓവർ നൈറ്റ് സോക്ക് ചെയ്തു മോർണിംഗ് 2 മിനുട്സ് ലൈറ്റ് ബോയിൽ ചെയ്താണ് ഞാൻ ഇപ്പോൾ കഴിക്കാറ്. ഇങ്ങനെ കഴിക്കുമ്പോൾ മാക്സിമം ന്യൂട്രിയൻ നഷ്ടപ്പടാതെ നമുക് കിട്ടും എന്ന് കരുതുന്നു . ഇതിൽ തങ്ങളുടെ അഭിപ്രയം എന്താണ് ? ഇതിനെകാൾ നല്ല പാചക രീതി ഉണ്ടെഗിൽ അറിവുള്ളവർ ഷെയർ ചെയ്യണം എന്ന് അഭ്യര്ഥിക്കുന്നു . സ്റ്റേ സേഫ്

    • @BBFitnessGuide
      @BBFitnessGuide  3 года назад +3

      Vevichu kayikbol protein nashtapedilla

  • @sarath9724
    @sarath9724 3 года назад +2

    Mulappikuka allate kazhikuka ennu udeshichat enthanu..? Vevichano .?

  • @vaisakh5189
    @vaisakh5189 3 года назад +3

    Gymmil pokunnavar ചെറു പയർ പുഴുങ്ങി കഴിക്കുന്നത് അല്ലിയോ നല്ലത്.

  • @vishnutalks4926
    @vishnutalks4926 3 года назад +3

    Nan wait cheyytu erunna video thanks chetto ❤️❤️

  • @Jee-p9r
    @Jee-p9r 2 года назад +4

    bro plant protein vs animal protein video cheyyumoo

  • @abhimanyupa755
    @abhimanyupa755 3 года назад +2

    Cherupayar mulappikkathe vellthil kuthirthu kazhichal vitamins nashttappedumo

  • @minhasali9098
    @minhasali9098 6 месяцев назад

    Dr berg on his RUclips video has said sprouts has around 30% more protein. From where dif you get the info that it will have lesser protein?

  • @b.techbros7188
    @b.techbros7188 3 года назад +5

    Cherupayar veruthe vellathil soak cheyth vech ravile kazhikamo? Is it unhealthy??

  • @ANSILAV
    @ANSILAV 3 года назад +1

    Sir najan 9 clasil padiukunna kuttiyan vayass 13ente haigt 120 ulluu enik hagite vekkanam athine patti oru video chyyamo please school turakan povukhayan enik etrayum pettanne hagite vekkanam please video chyyamo please sir😭😓😓😞😣😭 please reply ❤

  • @afruuuuuz
    @afruuuuuz 5 месяцев назад +1

    Bro ee cherpayar podich palil kalakki muscle gain vendi kudikknath nallathaano

  • @ഇരുമ്പിനോട്പ്രണയം

    ഏട്ടാ 100 g ചെറുപയർ വെള്ളത്തിൽ ഇട്ട് 5 minute കഴിഞ്ഞ് cokker il ഇട്ട് പുഴുങ്ങി കഴിച്ചാൽ എത്ര protien ലഭിക്കും.. Google il search ചെയ്തപ്പോൾ പല പല answer ആണ്..ingane കഴിച്ചാൽ bodybuilding ന് നല്ലതാണോ,, pls replay.., 🙏🙏🙂🙂

  • @Arshiyyee
    @Arshiyyee 3 года назад +3

    Bro work out cheyyunnavar or thadi kurakkan diet cheyyunnavar glucose -d kazhikkunnathine kurich oru video idaamo📌

  • @ajayaloshious
    @ajayaloshious 3 года назад +5

    Bro it's wrong
    Sprouts have the more protein content.

    • @BLACK___NOIR___x
      @BLACK___NOIR___x Год назад

      Google nokiyitanel parayunathengil wrong ann googlil pala answers ann🥴

  • @sufaid6638
    @sufaid6638 Год назад

    ചെറുപയർ തേങ്ങ puuyungiതിന്നാൻ പറ്റോgym പോണവർക്ക് pilees reply

  • @suniltata272
    @suniltata272 Год назад +2

    ചെറുപയർ വേവിച്ചു കഴിച്ചാൽ protein content കുറയുമോ
    ഞാൻ google search ചെയ്തപ്പോൾ വേവിച്ച ചെറുപയറിൽ നിന്നു 7g protein മാത്രമേ കിട്ടു എന്ന്

    • @nishad_952
      @nishad_952 6 месяцев назад

      Protein കൂടുതൽ വേണമെങ്കിൽ മുളപ്പിച്ചിട്ട് വേവിക്കാതെ കഴിക്കുക. വേവിച്ചാൽ ടേസ്റ്റ് കിട്ടും പക്ഷേ protein കുറയും

  • @hananaw2595
    @hananaw2595 Год назад

    Green piece kadala polulla vargangalum ithupole aano athu kazhichal thadi koodumo

  • @naseefnv6289
    @naseefnv6289 3 года назад +2

    Cheru payar engane mulapikkam

    • @sonyrobin8868
      @sonyrobin8868 3 года назад +2

      Bro, ആദ്യം കുറച്ചു ചെറു പയർ വെള്ളത്തിൽ ഇട്ട് വെയ്ക്കുക. 5,6 മണിക്കൂർ കഴിഞ്ഞ ശേഷം ഒരു നനഞ്ഞ തൂവലയിൽ നന്നായി പൊതിഞ്, ജനൽ കമ്പികളിലോ മറ്റും തൂകി ഇടുക. ഒന്നോ, രണ്ടോ ദിവസം കൊണ്ട് മുളച്ചു കിട്ടും.

  • @aamiwomensclubalathur
    @aamiwomensclubalathur 3 года назад +1

    Cherupayar engane kayikkunathaan better

  • @BLACK___NOIR___x
    @BLACK___NOIR___x Год назад

    100 gram പുഴുങ്ങിയ ചെറുപയറിൽ എത്ര calaries ഉണ്ട്?????

  • @alfinbabu4325
    @alfinbabu4325 Год назад

    Bro ith weight loss time il kazikkunathu kondu kozappam ondo

  • @ascreation8593
    @ascreation8593 2 года назад +1

    Paneer kazikuna konde muscles build cheyyiyan sadhikumo

  • @h14_aswinm87
    @h14_aswinm87 2 года назад +1

    Bro wait gain cheyan agrahikunavar cheru payar kycha kozhapam ondoo

  • @abdu_popz7793
    @abdu_popz7793 3 года назад +1

    മുളപ്പിച്ചു ദിവസവും കഴിച്ചാൽ തടി കൂടുമോ.... തടി കൂടാൻ എന്താണ് മാർഗ്ഗം.....

  • @divinns8517
    @divinns8517 22 дня назад

    Allathe ennu parayumbo entha chettan udeshikaneee🙆🏼‍♂️😊

  • @souravm2121
    @souravm2121 3 года назад +1

    Bro... Mrng Cheruppayar mulappich kazhikkukayum.. Evng Workout kazhinj cherupayar vevichittum kazhichoode

  • @devin7908
    @devin7908 3 года назад +1

    Hlo cheyyan ketathil evidya ethe district aane ?

  • @akashram3236
    @akashram3236 Год назад

    Cherupayar mulapichu kazikenda time epolanu

  • @rithinkantony3680
    @rithinkantony3680 Год назад

    Cheruppayar mulappichu kazhichal mathram mathi nala mattam undavum... Njn 1 yer ayi gymil pokunnu 2 month kond Wight kudi nala energy kudum... (100 gm chrupyr)

  • @USAMATH7
    @USAMATH7 3 года назад +4

    Thanks for the information 😍

  • @joyal4433
    @joyal4433 Год назад +1

    Weight gain cheyyan cherupayar nallathano

  • @pmuhammedshamil2789
    @pmuhammedshamil2789 2 года назад +1

    Bro ,paneer
    Oru vedio cheyyumo

  • @amruthaammu622
    @amruthaammu622 3 года назад +2

    Thank you nalla information

  • @shinivs27
    @shinivs27 Год назад

    Mulapicha payar ravile thanne kazhikanam enn indoo

  • @thasbeerka3479
    @thasbeerka3479 3 года назад +2

    Good information 👍🏻

  • @bennyg3282
    @bennyg3282 2 года назад

    sprout cheythu kazhichal Phytic acid kurakkum.. Athu mineral absorption koottum..

  • @ffsonu1971
    @ffsonu1971 3 года назад +4

    ബ്രോ ഞാൻ കടലയും ചെറു പയർ ഉം ഞാൻ മുളപ്പിച്ചു കഴിച്ചിരുന്നു ഇപ്പോൾ തടി കുടി ഞാൻ പുഷ്അപ് എടുക്കുന്നത് കൊണ്ട് കുറച്ചു mascle കുടി

    • @Manojalappey
      @Manojalappey 3 года назад

      കടല എത്ര അളവ് ആണ് കിളിർപ്പിച്ചു കഴിക്കുന്നത്

  • @terleenm1
    @terleenm1 3 года назад +2

    Thanks for sharing

  • @nikhilkunnath7999
    @nikhilkunnath7999 2 года назад +1

    ചെറുപയർ പുഴുങ്ങി കഴിച്ചാൽ ഈ പറഞ്ഞ protein മറ്റ് കാര്യങ്ങൾ കിട്ടുമോ... അതോ pachakyu kazhikyanno?????

    • @sreejeshnath1905
      @sreejeshnath1905 Год назад

      Pani kittum..gut problems varum like blotting, flatulence.

  • @MJ-ek3jp
    @MJ-ek3jp 3 года назад +1

    Bro yumayitt contact cheyyan valla vazhimundo

  • @GAMERROBIN..
    @GAMERROBIN.. 3 года назад +4

    Thanks bro 😊

  • @christy330
    @christy330 3 года назад +2

    ഈ ഉഴുന്ന് inu ഇത് പോല്ലേ protein ഉണ്ടോ

  • @afnanoufal3484
    @afnanoufal3484 11 месяцев назад

    Thadi koodumo

  • @mirshadvk6924
    @mirshadvk6924 3 года назад

    E shoe running cheyyumpol upayogichude.(Rodilude,)

  • @superman-ck7ef
    @superman-ck7ef 3 года назад

    I have injunial hernia (surgery cheythatilah ) can I do push ups and abs workout

  • @ach5232
    @ach5232 Год назад

    അല്ലാതെ കഴിക്കുക എന്ന് പറഞ്ഞാൽ പുഴുങ്ങി alle

  • @abinandcr3938
    @abinandcr3938 3 года назад

    Gymil povunare mulapikathe pine ajane ane kazika

  • @abijitha4596
    @abijitha4596 3 года назад +2

    Bro njn hostelil aanu nilkkunnath, but nalla protein onnm kittunnilla, appo njn daily ethra grm pea kazhikknm, Enikk 70 kg ind

    • @nived2826
      @nived2826 2 года назад

      140g protien kazhikanam

  • @sajmalka5717
    @sajmalka5717 2 года назад

    Cherupayar pachak kazhikamo

  • @ameerkhan6862
    @ameerkhan6862 3 года назад +1

    Bro cherupayar avich kazhichal nallataano?

  • @rameesnawal4936
    @rameesnawal4936 3 года назад

    Prepare cheyyunna reethi koode video cheyyanam

  • @mahroof6882
    @mahroof6882 Год назад

    Oru divasam ethre gram vere cherupayar kazhikaam..?

  • @shamishami3601
    @shamishami3601 3 года назад +1

    ഒരു ദിവസം എത്ര ഗ്രാം ചെറുപയർ വേവിച്ചു കഴിക്കണം

  • @sahadsulaiman686
    @sahadsulaiman686 Год назад

    അല്ലാതെ എങ്ങനെ ആണ് കഴിക്കേണ്ടത് 😊

  • @ajithunni5343
    @ajithunni5343 2 года назад

    Cherupayar just പച്ചക്ക്
    ചൂടാക്കി കഴിക്കാമോ

  • @Soorajs655
    @Soorajs655 3 года назад

    Njan kettittu ullathu thirichu arunnu🤔🤔 കമ്പൂ സൻ അയല്ലോ

  • @pradeepkalaripradeepkalari3163

    Full add promotion anelle

  • @aswinaswin1937
    @aswinaswin1937 3 года назад +1

    Tnx brother

  • @amruthaammu622
    @amruthaammu622 3 года назад +1

    😍🥰🥰😘😘😘 nalla video

  • @subashvijaya
    @subashvijaya 2 года назад

    Oru divasam ethra gram protine oralkk aavisyam und

  • @ridhinretnan9484
    @ridhinretnan9484 2 года назад +1

    Mulapikkathe allathe enganea , pachakko ?

  • @rahulm.r968
    @rahulm.r968 10 месяцев назад

    Thank you

  • @SujiBabu-ju4vo
    @SujiBabu-ju4vo 7 месяцев назад

    Total confussion

  • @amithbabuji1774
    @amithbabuji1774 3 года назад

    Broo gimmil poyal vannam vekyan patto....?

  • @yadhumohanan5220
    @yadhumohanan5220 3 года назад

    Nice video👍🏻👍🏻

  • @futureworld6280
    @futureworld6280 3 года назад

    Bro audio entho mistake und onnu nokiyee

  • @walkwithlenin3798
    @walkwithlenin3798 2 года назад

    Wow. Good info

  • @sooryakiran6812
    @sooryakiran6812 3 года назад

    Njn gym Illl povunund egana kazhikunaya nallath

  • @Arun-zn6vg
    @Arun-zn6vg 3 года назад +1

    Chetta nalla slim aayit irikumbol gymil poyal kuzhapam ondo‼️

  • @shyamprasad9768
    @shyamprasad9768 3 года назад +1

    Cherupayar poi aang medikuva 🔥

  • @thewhole891
    @thewhole891 3 года назад

    Cherupayar vrte kutharthi kazhichal kuzhapam ndo

    • @BBFitnessGuide
      @BBFitnessGuide  3 года назад +1

      No

    • @thewhole891
      @thewhole891 3 года назад

      @@BBFitnessGuide angane kazhichal protein nashtapedo

    • @thewhole891
      @thewhole891 3 года назад

      @V A L M I FAN PAGE prayasam oke nd😁 but avashyam nammade avumbo pinne 😁

    • @HiHi-yj7xv
      @HiHi-yj7xv 2 года назад +1

      Digest avila pettenu

  • @vyshnavkunjuzz7629
    @vyshnavkunjuzz7629 3 года назад +1

    Almond engane ind

  • @nikkuzzworld44
    @nikkuzzworld44 3 года назад

    Bro njan korach Slim aann njan daily etra work out cheyyanam

  • @anandeditzz33
    @anandeditzz33 3 года назад

    Allatha ennu udheshicha nthan

  • @abduraheemraheem7619
    @abduraheemraheem7619 Год назад

    മുളപ്പിച്ചത് വേവിക്കണോ.?

  • @akhilmohan3227
    @akhilmohan3227 3 года назад

    1 month weight gain vedio indoo

  • @ujwalsankar
    @ujwalsankar 3 года назад +2

    😍😍😍

  • @amalks7359
    @amalks7359 Год назад

    ജിമ്മിൽ പോവുന്നവർ കഴിക്കുന്നത് നല്ലതല്ലേ

  • @ujwalsankar
    @ujwalsankar 3 года назад

    My fav 😍

  • @nizam6361
    @nizam6361 3 года назад +1

    👍

  • @chandranpm6025
    @chandranpm6025 3 года назад

    മനസിലായില്ല 😜

  • @jerinfelix8162
    @jerinfelix8162 3 года назад

    👌

  • @shimnass7252
    @shimnass7252 2 года назад

    തടി കുറയുമോ

  • @muhammadzainul6018
    @muhammadzainul6018 3 года назад

    👍🏻💪🏻

  • @anumathewgaffarian9584
    @anumathewgaffarian9584 3 года назад +1

    തേടിയ വള്ളി കാലിൽ ചുറ്റി 😁

  • @appz4804
    @appz4804 3 года назад

    ✌️

  • @hussainassim916
    @hussainassim916 3 года назад

    💪❤💪