ഒരിക്കലെങ്കിലും ആതിരുനടയിൽ എത്തി ആ തിരുമുഖം കാണുവാൻ അടിയനു ഭാഗ്യം തരണേ അമ്മേ എല്ലാവരെയും രക്ഷിക്കണേ ഞാൻ ആർക്കും ഒരു ശത്രു ആവല്ലേ എനിക്ക് ഒരുശത്രു ഉണ്ടാവരുത് 🙏🙏🙏🙏🙏
നല്ലൂർ തോമ്പിൽ കൊട്ടാരം ക്ഷേത്രം.. മലയാലപ്പുഴ അമ്മയുടെ ശ്രീ മൂലസ്ഥാനം.. ഇവിടെയാണ് ആദ്യം ദർശനം നടത്തേണ്ടത്... കൊല്ലൂർ മൂകാംബികയിൽ നിന്ന് ബ്രാഹ്മണർ ശ്രീചക്രത്തിൽ ഭഗവതിയെ ആവാഹിച്ചു കൊണ്ടുവന്നപ്പോൾ അവർ മലയാലപ്പുഴയിൽ എത്തുകയും അവർ തോമ്പിൽ ഇന്ന് ക്ഷേത്രം കാണുന്ന സ്ഥാനത്ത് അവർ വിശ്രമിക്കാൻ കയറി... പിന്നീട് അവർ അവിടെ ഭഗവതിയെ കുടിയിരുത്തി... അവർ കാലം ചെയ്തതിനു ശേഷം ഭക്തജന സൗകര്യർത്ഥം ദേവിയെ ഇന്ന് നാം കാണുന്ന വലിയമ്പലത്തിലേക്ക് കുടിയിരുത്തുകയും ചെയ്തു.... തോമ്പിൽ അമ്പലത്തിൽ ഇപ്പോഴും ശ്രീചക്ര സ്ഥാനം ആണ് ഉള്ളത്... മലയാലപ്പുഴ അമ്മയും ആയി ബന്ധപ്പെട്ട 5 മലകൾ ആയ പുലിപ്പാറ മല, അച്ചക്കണ്ണാമല, ഉപ്പിടുംപാറ മല, ഊട്ടുപാറ മല, ചെറുകുന്നത്ത് മല ഇവർക്കു ശ്രീക്കോവിലുകളും ഉണ്ട്... ഇവിടെ മുറുക്കാൻ സമർപ്പണം, പടുക്കാ സമർപ്പണം ശ്രേഷ്ഠമാണ്....
ശ്രീകണ്ടേശ്വരി മുഹൂർത്തി കാവിലെ ഭരണാധികാരികളും പൂജാരിമാരും ഭക്തജനങ്ങളോട് മോശമായാണ് പെരുമാറുന്നത്. മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ പോകുന്നത് അവിടെയുള്ള ഈപറയുന്ന ആൾക്കാർക്ക് ഇഷ്ടമല്ല, ഒരു നിസ്സാര പൂജയ്ക്ക് പോലും വലിയ തുകയാണ് ഈടാക്കുന്നത് പോകുന്ന ഭക്തജനങ്ങൾ ഇതു മനസ്സിലാക്കുന്നത് നന്നായിരിക്കും🙏 ഇവർക്കെതിരെ നിരവധി ഭക്തജനങ്ങളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. എന്തെങ്കിലും മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ നടന്നാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കുക👍
Njan ennu poyi. Enikku nalla experience anu undayathu. Ente talayil kai vechu aviduthe poojari I think in this video AnilKumar anu , nannayi prarthichu.
ദൈവങ്ങളെ അവിടെ വരുവാനും ആഗ്രഹങ്ങൾ സാധിച്ചുതരുവാനും അവിടുത്തെ അനുഗ്രഹം നൽകാനും ദയ ഉണ്ടാവണേ 🙏🙏🙏🙏🙏🙏
ഒരിക്കലെങ്കിലും ആതിരുനടയിൽ എത്തി ആ തിരുമുഖം കാണുവാൻ അടിയനു ഭാഗ്യം തരണേ അമ്മേ എല്ലാവരെയും രക്ഷിക്കണേ ഞാൻ ആർക്കും ഒരു ശത്രു ആവല്ലേ എനിക്ക് ഒരുശത്രു ഉണ്ടാവരുത് 🙏🙏🙏🙏🙏
Thanks sir from chennai
എന്റെ മലയാളപ്പുഴ അമ്മേ കാത്തോളണേ
🙏🏻🙏🏻🙏🏻അപ്പുപ്പ ശരണം അമ്മേ ശരണം ദേവി ശരണം
ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏
മൂർത്തിക്കാവിൽ അപ്പൂപ്പൻ ശരണം ❤️🙏❤️🥰😘❤️❤️🙏🙏🙏🙏🙏
അമ്മേ ശരണം ദേവീ ശരണം ശ്രീ കണ്ടേശ്വരി അമ്മേ ശരണം ❤️🙏😍😍😍🙏🙏🙏❤️😘😍🙏🙏🙏🙏❤️❤️❤️
അമ്മേ ശരണം ദേവീ ശരണം മൂർത്തീകവിലമ്മേ ശരണം ❤️😍❤️🙏🙏🙏❤️❤️❤️❤️❤️😘❤️❤️🙏
Ellavarrkkum Ella aishwarayam appoppan nalgatte
അമ്മയെ കാണാൻ ആഗ്രഹിക്കുന്നു.... അതിന് അനുവാദം തരണമെന്ന് അപേക്ഷിക്കുന്നു 🙏
അമ്മേ ശരണം
Ente mon ammayude anugrahathal ullathanu
Amme saranam
Amme malayalappuzha amme Sharanam 🙏🙏🙏
amme mahanamaye ...anugrahikane....🙏🙏🙏🙏🙏🙏🙏🙏🙏,.
അപ്പുപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
🙏
Appuppane manassarinju vilichal appuppan athu kettirikkum enikku nalla anubhavam anu.
Nammade karyangal okke sadhichu therumo
@@sreejamg yes
അപൂപ്പ ശരണം ❤❤❤❤❤❤
എനിക് അനുഭവം ഉണ്ട്
ഞൻ പോയിട്ട് 🙏🏻
Amma❤
🎉🎉🎉🎉♥️♥️♥️
amme devi para sakthi 🙏🏾🌷
Amme sharanam Devi sharanam
ജോലി കിട്ടാൻ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത്
Ammeee saranammm❤❤
🙏
ee video njngalek ethichethinne nanni, santhosham.
Amme saranam
ഞങ്ങളുടെ നാട് ആണ്
🙏🙏
🙏🕉️🙏🕉️
ഇവിടെ പോയിട്ടുണ്ട് അമ്മേ ശരണം 🙏🏻🙏🏻
🙏🙏
എനിക്ക് അനുഭവം ഉണ്ട് ഓം നമഃ ശിവായ
🙏🙏🙏🙏🙏🔥
🙏
yaha ka prasaad kaise mil sakta hai up me hu
അമ്മേ ശരണം ദേവി ശരണം
ഞാൻ വെള്ളിയാഴ്ച കോവിലിൽ പോയിരുന്നു
അമ്മേ മഹാമായേ
Amme
🙏🙏🙏🙏🙏
Njanum poyitund ante ammada aduth
Oru video cheyyumbol
Athil parayunnath kelkkanam enkil immathiri background music idaruth
Appoppa rekshikkane......
🙏🙏
njnum poyettund saadharan templel ulathu polaye avedayum charge ullu
Nale saranginte ganamela undallo
🙏🏽🙏🏽🙏🏽
Can i get the contact number of Moorthikavu?Anyone plz
Nda veedinte aduth aahnu.....number ammede kayyil ind kaavile..nda veedu ambalathinu 1km dhoorame ollu....
OM NAMASIVAYA
Nice...
🙏🏻🙏🏻
സ്ഥലം വിൽക്കാൻ ഇവിടെ എന്ത് വഴിപാട് ആണ് kazhipikandath
❤❤
🙏🥰
മൂർത്ഥികാവിലെ അപ്പൂപ്പാ കാത്തുകൊള്ളനെ
ഇന്നു പോകുവാൻ സാധിച്ചു
അതും അപ്പൂപ്പൻ കാവ് ആണ്.
നല്ലൂർ തോമ്പിൽ കൊട്ടാരം ക്ഷേത്രം..
മലയാലപ്പുഴ അമ്മയുടെ ശ്രീ മൂലസ്ഥാനം..
ഇവിടെയാണ് ആദ്യം ദർശനം നടത്തേണ്ടത്...
കൊല്ലൂർ മൂകാംബികയിൽ നിന്ന് ബ്രാഹ്മണർ ശ്രീചക്രത്തിൽ ഭഗവതിയെ ആവാഹിച്ചു കൊണ്ടുവന്നപ്പോൾ അവർ മലയാലപ്പുഴയിൽ എത്തുകയും അവർ തോമ്പിൽ ഇന്ന് ക്ഷേത്രം കാണുന്ന സ്ഥാനത്ത് അവർ വിശ്രമിക്കാൻ കയറി... പിന്നീട് അവർ അവിടെ ഭഗവതിയെ കുടിയിരുത്തി... അവർ കാലം ചെയ്തതിനു ശേഷം ഭക്തജന സൗകര്യർത്ഥം ദേവിയെ ഇന്ന് നാം കാണുന്ന വലിയമ്പലത്തിലേക്ക് കുടിയിരുത്തുകയും
ചെയ്തു....
തോമ്പിൽ അമ്പലത്തിൽ ഇപ്പോഴും ശ്രീചക്ര സ്ഥാനം ആണ് ഉള്ളത്...
മലയാലപ്പുഴ അമ്മയും ആയി ബന്ധപ്പെട്ട 5 മലകൾ ആയ പുലിപ്പാറ മല, അച്ചക്കണ്ണാമല, ഉപ്പിടുംപാറ മല, ഊട്ടുപാറ മല, ചെറുകുന്നത്ത് മല ഇവർക്കു ശ്രീക്കോവിലുകളും ഉണ്ട്... ഇവിടെ മുറുക്കാൻ സമർപ്പണം, പടുക്കാ സമർപ്പണം ശ്രേഷ്ഠമാണ്....
ശ്രീകണ്ടേശ്വരി മുഹൂർത്തി കാവിലെ ഭരണാധികാരികളും പൂജാരിമാരും ഭക്തജനങ്ങളോട് മോശമായാണ് പെരുമാറുന്നത്. മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ പോകുന്നത് അവിടെയുള്ള ഈപറയുന്ന ആൾക്കാർക്ക് ഇഷ്ടമല്ല, ഒരു നിസ്സാര പൂജയ്ക്ക് പോലും വലിയ തുകയാണ് ഈടാക്കുന്നത് പോകുന്ന ഭക്തജനങ്ങൾ ഇതു മനസ്സിലാക്കുന്നത് നന്നായിരിക്കും🙏 ഇവർക്കെതിരെ നിരവധി ഭക്തജനങ്ങളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്. എന്തെങ്കിലും മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ നടന്നാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കുക👍
Ithoru fake I'd anu
ശെരി ആണ് ഞൻ poyitound എന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നെ അറിയാം അവിടം 😏
Njan ennu poyi. Enikku nalla experience anu undayathu. Ente talayil kai vechu aviduthe poojari I think in this video AnilKumar anu , nannayi prarthichu.
@@trinity5442karyangal sadhikumo
Asa സുജാത എന്നെ ചതിച്ചു
Ee മൂർത്തികവിലെ കാവിലെ കർമികൾ അഹങ്കാരികൾ ആണ് ഒരുപാട് ഭക്തജെങ്ങൾ ഇവരെ കാരണം വിഷമിച്ചു ഇറങ്ങി പോയിട്ടുള്ളതാണ് 100%👌
ശരി ആണ് എനിക്കു അനുഭവം ഉണ്ടായിട്ട് ഉണ്ട്
Nammade karyangal cheythu therunnavar anooo
❤❤❤❤
അമ്മേ ശരണം
🙏🙏🙏🙏
Amme Saranam
🙏🙏🙏🙏🙏
അമ്മേ ശരണം
🙏🙏🙏
അമ്മേ ശരണം
🙏🙏🙏