Ningalkkariyamo? ലോകത്തിന് ദുർമന്ത്രവാദ രഹസ്യം 'സപ്ലൈ ചെയ്യുന്ന' നമ്മുടെ നാട്ടിലെ ഒരു നിഗൂഢ ഗ്രാമം
HTML-код
- Опубликовано: 9 фев 2025
- Ningalkkariyamo? ലോകത്തിന് ദുർമന്ത്രവാദ രഹസ്യം 'സപ്ലൈ ചെയ്യുന്ന' നമ്മുടെ നാട്ടിലെ ഒരു നിഗൂഢ ഗ്രാമം, മഹാഭാരത കാലത്തോളം പഴക്കമത്രെ... N18V
#mayongblackmagic #digitaloriginals #ningalkkariyamo #mayongvillage #assam #doyouknow #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Thank You 🌹
പുതിയ അറിവ്
ലോകത്തിന്റെ പല ഭാഗത്തും ഇതുപോലെ പ്രകൃതിയെ നിയന്ത്രിക്കാൻ കഴിവുള്ള ഒരുപാട് ഗോത്രങ്ങൾ ഉണ്ടായിരുന്നു.. മന്ത്ര തന്ത്ര വിദ്യാകളും അയോദ്ധന കലകളും വശമുള്ളവർ ഒരുപാട് ഉണ്ടായിരുന്നു ക്രിസ്തു മതത്തിന്റെ വരവോടെ മതം മാറ്റത്തിലൂടെ. അവരുടെ പാരമ്പര്യം നിലനിന്നു പോയി.. ഇതെല്ലാം അന്തവിശ്വാസങ്ങളാണെന്നു പറഞ്ഞു അവരെ ഒറ്റപ്പെടുത്തിയും തന്ത്ര്പൂർവം അവരെ മതം മാറ്റി. ഇ കഴിവുകളെല്ലാം കൈമോശം വന്നു പോയി
ഇത്രേം കഴിവുള്ളവർ ആണേൽ വന്ന ക്രിസ്ത്യാനികളെ അവർക്ക് വരച്ച വരയിൽ നിർത്തിയാൽ പോരെ...?
കുറച്ചെങ്കിലും ബോധം ഉണ്ടായിരുന്നേൽ നിന്നെ മലയാളി എന്ന് വിളിക്കാമായിരുന്നു.....
വാസ്തവമാണ്.ഡ്രുയിഡുകൾ,വിച്ചുകൾ ഇവരെയൊക്കെ വിചാരണ ചെയ്ത് സഭ കൊന്നു കളഞ്ഞു.സേലം വിച്ച് ട്രയൽ ഉദാഹരണം.എന്നിരുന്നാലും പാശ്ചാത്യരുടെ ഇടയിൽ മന്ത്രവാദം ഉണ്ടു താനും
@@പിൻഗാമി9273pls explain
😂 അത്രയും കഴിവ് ഉള്ളവർക്ക് മതം മാറാതെ ഇരിക്കാൻ മാത്രം ഉള്ള കഴിവ് ഇല്ലണ്ഡ് പോയി അല്ലേ 🤣🤣🚀🚀🚀
അവതാരകൻ, അവതരണം രണ്ടും അടിപൊളി ❤️❤️
എനിക്കും ഒരിക്കൽ അവിടെ പോവണം നല്ല അവതരണം കഥ കേൾക്കാൻ നല്ല രസം ഉണ്ട്
നിങ്ങൾ പറഞ്ഞപോൾ അറിഞ്ഞു ഇതുവരെ മയോങ് ൽ നിന്നും ഒരു ദുർമന്ത്ര വാദ കൊല പീഡനം ദുരന്തം വായിച്ചിട്ടില്ല
മമ്മൂട്ടി പാടം പോലെ കുഞ്ചമൻ പോറ്റി ആയപോലെ ഇനി മയോങ് അസാമി ആയി ഒരു പടം എടുക്കണം
ആസാമി ആകാൻ പറ്റിയ നടൻ ആര്???
നല്ല അവതരണം. കേട്ടിരിന്നു പോകും.
🙏
Your presentation is very nice❤
ഞാൻ കമ്ഖേയ ടെംപിൾ പോയപ്പോൾ ഇവിടെ കുടി പോയ സ്ഥലം ആണ്, ഇവിടെ നിന്നും ഗോവത്തി ട്രെയിൻ ഉണ്ട് അവിടെ നീ ടാക്സി എല്ലെങ്കിൽ ബസ്. ഈ പറയുന്നത് ഒകെ പഴേ കഥകൾ മാത്രം. അവിടെ നിന്നു എത്രയോ പേര് ഇവിടെ പണിക് വേറാരുണ്ട്.
Perfect presentation.
Interesting subject, thanks 👍
Very good 🌹👍👍
Thanks for the information
എന്റെ വീടിനടുത്തു കുറെ പേരുണ്ട് ഇങ്ങനെ ഉള്ള സ്ഥലത്തു പോകുന്നത് അവരറിഞ്ഞാൽ എന്തു വിലകൊടുത്തും ബാക്കി ഉള്ളവർക്ക് പണി കൊടുക്കും
അവർ പോകുന്ന സ്ഥലം എവിടെയാണ് എന്ന് അറിയുമോ
Where is it located
5:14 ഉവ്വ.. 😂 ഏത് വിശുദ്ധമായ വിശ്വാസവും ആചാരവും എല്ലാം അന്ധവിശ്വാസങ്ങൾ തന്നെ വെള്ളം ചേർത്ത് ഒരു അളവിൽ മദ്യപിക്കുന്ന ആളും ബോധം പോകും വരെ അമിതമായി മദ്യപിക്കുന്ന ആളും തമ്മിലുള്ള വ്യത്യാസം മാത്രമേ താങ്കൾ പറയുന്ന വിശുദ്ധമായ വിശ്വാസം ഉള്ളവരും നരബലി നടത്തുന്നവരും തമ്മിലുള്ളു
I want to visit the place
മയോങ് ആസാമി എന്ന ചിത്രം ഇവിടം പശ്ചാതലമാക്കി നിർമിക്കാൻ ഉദ്ദേശിക്കുന്നു...
ഇന്ന് കാണുന്നവരെ നാളെ കാണുന്നില്ല..അതും മായ..
പുതിയ അറിവ്
വേറെയും സ്ഥലങ്ങൾ ഉണ്ട്...
Evde details ondo ippo ullavar?
Maya means illusory.
കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ
എന്താണ് ദുർമന്ത്രവാദവും, എന്താണ് നല്ല മന്ത്ര വാദവും. വെത്യാസം ഒന്ന് പറഞ്ഞു തരാമോ????
Mantras with negative or harmful intentions are durmantras
ദുഷ്ട്ട കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത് ദുർമന്ത്ര വാദം.
Kasargod nileshwaram kinanoor karindhalam enna sthalathum undu ingane cheyunnavar avarude Peru Radha,sudhakaran,Ardra, nadineyum manushyareyum nashipikkunna pani... Ingane ullavare veruthe vidan padila..enthkondanu ingane ulla karyangal purath varathathu, ithu thadayan kaziyathathu????????????
Radhayum sudhakaranum ardrayum മന്ത്രവാദികൾ ആണോ
10000 പേരും രാജാവും മരിച്ചു പോയി എൻജിലാ കഥ ഇത്ര കൃത്യം ആയി ആര് പറഞ്ഞു കൊടുത്തോ ആവോ 😅😅😮...
Alian control cheyyunna village
Ninte achanano mwone kochu alien avide
The origin of the name may be based in the Chutia/Tiwa/Deori word Ma-yong which means mother, the Kachari word for an elephant (Miyong), and ongo meaning part.
Hai how r you
നമ്മുടെ കേരളത്തിലും ഭയാനകം ആയ അനേകം പാർട്ടിസ് ഉണ്ടായിരുന്നല്ലോ
Evde details ondo ippo ullavar
News18 ഇത്തരം വിഷയങ്ങളിൽ കാണിക്കുന്ന താൽപര്യം കാണുമ്പോൾ 😅 ഈ ചാനലിൻ്റെ നടതിപ്പുകാർക്ക് ഇതിലൊക്കെ നല്ല വിശ്വാസം ആണെന്ന് തോന്നുന്നു😅
ഇതൊക്കെയല്ലേ പിടിച്ചുനിൽപ്പിന്റെ രഹസ്യം. 😃😃
Kerala udu palakkad nilikavu
Details please or contact information please
Evde details ondo ippo ullavar?
Jayadevan Mt maareyum Avante koode yulla dur manthravaadhikale yum pinthudarnnaal ariyam,manushyare bhraanthaakuka muthal kollaan vare ee teams madikkilla
തൃശൂർ പാലക്കാട് ജില്ലകൾ ആണ്. ചാത്തൻ സേവ മടങ്ങൾ.
Kada mathrame ullu...
Do not say anything you don't know actually 😅😅😅
Myruu😂😂😂😂
Beef roast ❤
Lokatile valiya matram tandram kudantram mantri tantri mera bharathatil ha ha no 1
മലയാളീസ് ഇൻകമിങ് 😂
ഒടി വിദ്യ അറിയോ 😂😂
Daridryam ano kunje
ഓഓഓ... കഥ പറഞ്ഞു പറഞ്ഞു ചരിത്രവുമായി കൂട്ടി കെട്ടി യാഥാർഥ്യം ആക്കാൻ ശ്രമിക്കുന്ന മന്ത്രികൻ തന്നെ അവതാരകൻ. 😅😅
സനാതന ഭാരതത്തിന്റെ സംഭാവന ലോകത്തിന് . മന്ത്രം .തന്ത്രം, കൂടോത്രം! ഒരു മൊട്ടുസൂചിപോലും കണ്ടുപിടിക്കാൻ കഴിയാത്ത ഭാരതം😂😂😂/ എന്റെ മറുപടികൾ യൂട്യൂബ് നീക്കം ചെയ്യുന്നു പക്ഷേ അറിവുള്ളർ കൃത്യമായ മറുപടികൾ ലഭിക്കുന്നുണ്ടല്ലോ ഇല്ലേ? താങ്ക്യൂ....!
നിന്റെ മുൻതലമുറയും ആ useless കളിൽ പെടും നിന്റെ അച്ഛനും അച്ഛന്റെ അച്ഛനും അതിൽ ഉൾപെടും, പിറന്ന നാടിനെ പറ്റി നല്ലത് പറയണ്ട, atleast കുറ്റം പറയാതെ എങ്കിലും ഇരിക്ക്
ആരു പറഞ്ഞു ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് 'കണക്കിൻ്റെ എല്ലാ വശങ്ങളും പൂജ്യത്തിൻ്റെ വില പോലും കണ്ടുപിടിച്ചത് ഭാരതീയനാണ് സ്വയം താഴരുത്
ലോഹ മിശ്രിതമായ ഓട് ഭാരതത്തിൻ്റെ സംഭാവനയാണ് കണ്ണാടി ആണി മുതൽ കലപ്പ വരെയുള്ള കാർഷിക ഉപകരണങ്ങളും ഭാരതത്തിൻ്റെ സംഭാവനയാണ് ഭായ്
@@SureshTSThachamveedu-jj8jf
ഓട് കണ്ണാടി, ആണി, കലപ്പ എന്നിവയൊക്കെ വിദേശത്ത് കണ്ട് പിടിച്ചതാണ്. ബ്രീട്ടീഷുകാർ ഉണ്ടാക്കിയ ചകണ്ട ഭാരതത്തിലെതല്ല.
@@sudhadevi5580
ആര് പറഞ്ഞു ഈ കളവ്? പൂജ്യത്തിൻ്റെ ആദ്യ ലിഖിത ചിഹനം ഇന്ത്യയിൽ നിന്ന് കണ്ടെടുത്തു എന്ന് മാത്രമേയുള്ളൂ. അതും അത്ര വലിയ കാര്യമല്ല.