ഈ സഭയിൽ സ്പീക്കറെക്കാൾ വലിയ ആളില്ലെന്ന് രാഹുൽ ​ഗാന്ധി; ബഹളം വെച്ച് ഭരണപക്ഷം | Rahul Gandhi

Поделиться
HTML-код
  • Опубликовано: 30 июн 2024
  • സ്പീക്കറാണ് സഭയുടെ അവസാന വാക്ക്, ഈ സഭയിൽ സ്പീക്കറെക്കാൾ വലിയ ആളില്ലെന്ന് രാഹുൽ ​ഗാന്ധി; ബഹളം വെച്ച് ഭരണപക്ഷം
    #RahulGandhi #LokSabha #OmBirla
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 194

  • @acpappu
    @acpappu 7 дней назад +151

    ഇത്രയും ശക്തമായ ഒരു പ്രസംഗം ഇത് വരെ ലോകസഭ കണ്ട് കാണില്ല

    • @user-jp6in1jn1e
      @user-jp6in1jn1e 7 дней назад +8

      അപ്പോ കോൺഗ്രസിന് ഇതുവരെ നല്ലൊരു പ്രാസംഗികൻ ഉണ്ടായിട്ടില്ല 🤣🤣

    • @aarurm2706
      @aarurm2706 7 дней назад +5

      പേരിൽ തന്നെ പപ്പു കാണുന്നു 😂😂

    • @Dont_let_hate_win
      @Dont_let_hate_win 7 дней назад

      ​@@aarurm2706pappu daivathinde annakilitte kodithenna keete

    • @smkvcp
      @smkvcp 7 дней назад +1

      Achoda

    • @smkvcp
      @smkvcp 7 дней назад +5

      Modi നികരിൽ മുള്ളി

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 7 дней назад +151

    മതിയടാ... ഇനി എന്തിനാ പ്രധാന മന്ത്രി ആകുന്നത്? അടിച്ചു കേറിവാടാ രാഹുലെ...

    • @manon2wheels771
      @manon2wheels771 7 дней назад +1

      😂😂ഇതിന് വേണ്ടിയാരുന്നോ ഈ മൈരന് മലയാളികൾ വോട്ട് ചെയ്തത്?
      ഇനി ഞങ്ങൾ ഇല്ല

    • @tastyfood1248
      @tastyfood1248 7 дней назад +2

      ഉവ്വ് വേറെ നിവർത്തിച്ചല്ല

    • @josychirackal2869
      @josychirackal2869 7 дней назад

      Adichu keri varum to protect indian democracy

    • @jayantito8520
      @jayantito8520 7 дней назад

      thamaaasikille

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 7 дней назад +6

      അല്ല സഹോദരങ്ങളെ...
      എല്ലാ ഇന്ത്യക്കാരെയും ഒരേ പോലെ കാണാൻ പറ്റുന്ന ഒരാളായല്ലേ നമുക്കാവശ്യം? അല്ലാതെ മണിപ്പൂർകാരെ പറ്റില്ല, ബംഗാളികളെ പറ്റില്ല, കശ്മീര്കാരെ പറ്റില്ല എന്തിനു നമ്മൾ മലയാളികൾ പോലും സോമാലികളായിട്ടാണ് അതിയാൻ കാണുന്നത്...
      അവിടെയാണ് രാഹുൽ no 1

  • @bijoypillai8696
    @bijoypillai8696 7 дней назад +141

    ഏകാധിപതിയും, അടിമകളും മാത്രമുണ്ടായിരുന്ന പാർലമെൻ്റിൽ ഇപ്പൊൾ ഒരു പ്രതിപക്ഷം.. 😅.. രാഹുൽ ഇംഗ്ലീഷ് പറയുന്നത് മനസ്സിലാവാതെ മോങ്ങി, അമിട്ട് കുഴയുന്നു ..

    • @manjushabiju9585
      @manjushabiju9585 7 дней назад +7

      അപ്പോ നേരത്തേ ഇവൻ പാർലമെന്റിൽ കിടന്നു ഉറക്ക ആ 😂യിരുന്നെന്ന്

    • @smkvcp
      @smkvcp 7 дней назад

      കൂടുതൽ ആവേശം കൊല്ലത്തെ മരമണ്ട, ഏകതിപത്വം കാണിക്കാൻ മോഡി എന്ത് ചെയ്തു.ഇത്രയും നാൾ വന്നതിൽ ഏറ്റവും നല്ല ഭരണം.പിന്നെ സൂടൂ , തീവ്രവാദികൾക്ക് ചേരുന്ന് ഭരണം അല്ല. അവരുടെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആണ്. ഹിന്ദു പരമ്പര പ്രകാരം ഞങൾ ഇസ്‌ലാമിസ്റ്റുകളും, തീവ്രവാദികളെയും കാഫിർ ആയിതാണ് കാണുന്നത്. അവരുടെ കരച്ചിൽ കേട്ടാൽ ഞങ്ങൾക്ക് സ്വർഗം ത്തിൽ പോകാം, അപ്സര കണ്യകമാരെ ഭോഗിയ്ക്കാം അതിനാൽ ഞങൾ ആർഎസ്എസ് കാർ അവരെ ദൂരെ നിർത്തുനി്

    • @smkvcp
      @smkvcp 7 дней назад

      @@manjushabiju9585 no no ഹൂറികൾ ളെ തേടി പോയിരുന്നു.ഇസ്ലാമിസ്തുകളുടെയും തീവ്രവത്തികളുടെയും കരവാക്കാരൻ അല്ലായിരുന്നോ .

    • @indiaone6957
      @indiaone6957 7 дней назад +5

      @@manjushabiju9585 6class..Vada.Tea.Coffe.Samosa..Gujurat

    • @indiaone6957
      @indiaone6957 7 дней назад +4

      mass da...RG

  • @VenugopalanKupperi
    @VenugopalanKupperi 7 дней назад +50

    സ്പീക്കറെ ശ്രദ്ധിക്കുക അദ്ദേഹത്തിൻറെ മുഖഭാവം ഒന്നു മാത്രം മതി ബിജെപിയെ മനസ്സിലാക്കുവാൻ

    • @VK-oo7oi
      @VK-oo7oi 7 дней назад

      Speaker name entha party

  • @rajannair1376
    @rajannair1376 7 дней назад +46

    ഇൻഡ്യൻ പാർലിമെൻ്റിൽ ജനാധിപത്യ വസന്തത്തിൻ്റെ ഇടി മുഴക്കം❤❤ പാവപ്പെട്ടവൻ്റെ ശബ്ദം❤❤

    • @rifasu7113
      @rifasu7113 7 дней назад

      ഈ ലോക് സഭയിൽ എന്നാണ് ഉദ്ദേശിച്ചത് ​@@sarathsarath5020

    • @Ravi-dk7hi
      @Ravi-dk7hi 7 дней назад

      രാവിലെ എഴുന്നേറ്റു gomoothram chaanakam kazhikkuka​@@sarathsarath5020

    • @TheIndianNetizen
      @TheIndianNetizen 7 дней назад

      @@sarathsarath5020ബോണ്ട്ജീ പഠിപ്പിച്ചു വിട്ട 65 വർഷത്തിന്റെ കണക്ക് പറഞ്ഞു ഇളിക്കാതെ 2024 ലേക്ക് വണ്ടി കേറിവാ മിത്ര മൈരേ 🤣🤣🤣🤣🤣🤣

  • @Lulan2022
    @Lulan2022 7 дней назад +19

    അടിച്ചു അണ്ണാക്കിൽ കൊടുത്തു എന്ന് പറഞ്ഞാൽ ഇതാണ്..സ്പീക്കർ രാഹുലിന്റെ സംസാരം കേട്ടു അങ്ങ് സുഖിച്ചു വരുവായിരുന്നു😀😀😀

  • @ajmalbadusha58
    @ajmalbadusha58 7 дней назад +43

    Rahul💥💥

    • @OnlyPracticalThings
      @OnlyPracticalThings 7 дней назад

      😂😂😂

    • @manon2wheels771
      @manon2wheels771 7 дней назад +2

      രാഹുൽ അല്ല 💣💥
      സോണിയ💃🏻ആണ് 💣💥

    • @najidgafoor3551
      @najidgafoor3551 7 дней назад

      ​@@manon2wheels771 Ninte thallayum😌

    • @manon2wheels771
      @manon2wheels771 7 дней назад +1

      @@najidgafoor3551 നിന്റെ ഉമ്മാനെ പോയ് വിളിക്കടാ

    • @absagar3623
      @absagar3623 7 дней назад

      ​😂😂😂😂😂@@najidgafoor3551

  • @anithatc-ze6kq
    @anithatc-ze6kq 7 дней назад +4

    രാഹുൽജി ഒരായിരം അഭിവന്ദ്യങ്ങൾ❤️❤️❤️❤️👍

  • @askerali5230
    @askerali5230 7 дней назад +9

    😂😂😂മോദിയെ ദൈവം അയച്ചതാണ് എന്നാണ് മോദി സ്വയം പ്രഖ്യാപിച്ചത്. ഇതുപോലെയുള്ള ഒരു ദൈവത്തിന്റെ അവതാരത്തെ രാജ്യം എവിടെയും കണ്ടിട്ടില്ല 😄😄😄

  • @RafeequecocoRafi-hm2ft
    @RafeequecocoRafi-hm2ft 7 дней назад +15

    ❤❤Rahul Rahul Rahul Rahul

  • @RR-vp5zf
    @RR-vp5zf 7 дней назад +8

    02:36 56ഇഞ്ച് ചുരുങ്ങി ചുരുങ്ങി 5.6"ആയി 😂😂😂ഒരു പ്രസരിപ്പില്ലല്ലോ അണ്ണാ 😂😂

  • @rafeeqrafi1702
    @rafeeqrafi1702 7 дней назад +10

    യാ മോനെ ♥️♥️♥️♥️രാഹുൽ 💪💪💪

  • @user-gh7vp4kr4k
    @user-gh7vp4kr4k 7 дней назад +12

    ഇന്ത്യൻ ജനതക്ക് ധൈര്യം നൽകുന്ന, പ്രതീക്ഷ നൽകുന്ന രാഹുൽജി പ്രകടനം.
    ഈ മനുഷ്യന്റെ dna പരിശോധിക്കണം എന്ന് പറഞ്ഞവരും അതിന് സപ്പോർട് ചെയ്ത വരും കാൽകുളിർകെ കാണുക

  • @user-gn2ou2nt9v
    @user-gn2ou2nt9v 7 дней назад +8

    അത്‌ പൊളിച്ചു

  • @PJ-Love-Peace
    @PJ-Love-Peace 7 дней назад +51

    സ്പീക്കരേ വരെ വിറപ്പിച്ചു

  • @user-bj1ug8xc3d
    @user-bj1ug8xc3d 7 дней назад +8

    രാഹുലിന്റെ ഇംഗ്ളീഷ് കേട്ടു രണ്ടു ഗുജറാത്തികളും ഞെട്ടി വിറക്കുന്നു 😂 വാ പൊളിക്കുന്നു

  • @user-jm5yt5du2p
    @user-jm5yt5du2p 4 дня назад +1

    രാഹുൽജി താങ്കളുടെ കൂടെ ജനങ്ങൾ ഉണ്ട്❤️❤️❤️❤️❤️

  • @akhilthomas5228
    @akhilthomas5228 7 дней назад +5

    The rise of a ⭐, Pappu to Prince.

  • @hyderalitp9946
    @hyderalitp9946 7 дней назад +6

    അമിട്ടിനും ചോർച്ചാച്ചിക്കും
    Dransaltion ചെയ്ത് കൊടുക്കൂ..

  • @hakeemsaqafi9830
    @hakeemsaqafi9830 7 дней назад +8

    രാഹുൽ 🫶🏻🔥🔥🔥

  • @alexzachariah7898
    @alexzachariah7898 7 дней назад +16

    Absolutely correct message, This is the difference between education and uneducated. Rahu ji is great

  • @user-yr2sz2ee4t
    @user-yr2sz2ee4t 7 дней назад +3

    Super

  • @hishams150
    @hishams150 7 дней назад +2

    Rahul Ji... അടിച്ചു കേറി വാ..... 🔥🔥🔥

  • @user-yr2sz2ee4t
    @user-yr2sz2ee4t 7 дней назад +1

    Yes well said

  • @Creator777-rm7sw
    @Creator777-rm7sw 7 дней назад +3

    Speaker kum annakil kodthu 😂😂

  • @shihabuddeenaa3425
    @shihabuddeenaa3425 7 дней назад +1

    Supper rg❤️❤️❤️❤️❤️❤️

  • @yoonusyoonus2754
    @yoonusyoonus2754 7 дней назад +1

    1:02 🔥🔥

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 7 дней назад +12

    പറഞ്ഞു കൊടുക്കെടാ രാഹുലെ ദൈവത്തോട് സ്പീക്കറിന്റ വില എന്നിട്ട് വണങ്ങാൻ പറ...

  • @abuthahir8027
    @abuthahir8027 7 дней назад +2

    Anybody doubting him please search for the video and believe for yourself

  • @dude5049
    @dude5049 5 дней назад

    On the day of choosing the Speaker, the feeling that I felt when I saw those scenes on television, Rahul Gandhi said here today, Rahul Gandhi is extremely intelligent and the best to lead India.❤

  • @sangeethabhasker264
    @sangeethabhasker264 7 дней назад +1

    👏👏👏👏super n great ✌️👌👌👌👌

  • @ivan457
    @ivan457 5 дней назад

    He's here to stay.

  • @AnnThomas-ke2zu
    @AnnThomas-ke2zu 7 дней назад

    👍

  • @teamsmedia1105
    @teamsmedia1105 7 дней назад +1

    ❤❤

  • @sindhups9240
    @sindhups9240 7 дней назад +18

    മോങ്ങി ജി മുഖത്തു വല്ലാത്ത വിഷാദം 😂

  • @futurehumanlaboratory
    @futurehumanlaboratory 6 дней назад +1

    Rahul G 💪💪👍😊

  • @hisham4889
    @hisham4889 7 дней назад +2

    Rahul❤

  • @isudheenissu9836
    @isudheenissu9836 7 дней назад +1

    Rahul❤️

  • @arunCK44
    @arunCK44 7 дней назад +1

    Adich keri vaaa🔥🔥🔥Raga🔥പ്രധാന മന്ത്രി ഒകെ എന്ത് 👌

  • @elizabaththomas1859
    @elizabaththomas1859 5 дней назад

    Exactly

  • @shamnad2414
    @shamnad2414 7 дней назад +4

    Wow polich rahul ji

  • @jishnuprasad2693
    @jishnuprasad2693 7 дней назад +6

    🔥🔥🔥

  • @josychirackal2869
    @josychirackal2869 7 дней назад +1

    The hope and Protektor of indian democracy Rahul Gandhi...you are going to know what oppositiin is in a democracy

  • @sabupa9656
    @sabupa9656 7 дней назад

    👍👍👌

  • @jasmineseenange
    @jasmineseenange 7 дней назад

    ❤❤❤❤❤❤

  • @saifkit
    @saifkit 7 дней назад

    ❤❤❤❤

  • @jabirmon9390
    @jabirmon9390 7 дней назад

    👍🏼👍🏼👍🏼👍🏼🎉👌

  • @varunk6183
    @varunk6183 7 дней назад +1

    രാഹുൽ നീ മുത്താണ്

  • @jaisonissac3025
    @jaisonissac3025 7 дней назад

    ജനാതിപത്യം ✨✨✨❤🥰🥰

  • @shefnank2480
    @shefnank2480 3 дня назад

    രാഹുൽജി നമ്മുടെ അഭിമാനം നമ്മുടെ മുത്താണ്

  • @muhammedshafi4987
    @muhammedshafi4987 7 дней назад +3

    Rahuji ❤💪👍

  • @Sajid-vv6wr
    @Sajid-vv6wr 7 дней назад

    Prathi paksham Shabdham ❤❤❤❤❤❤Uyaaaratte. ❤❤❤❤❤
    Rahul gandhi big Salut ❤❤❤❤❤

  • @user-jm5yt5du2p
    @user-jm5yt5du2p 4 дня назад

    രാഹുൽജി താങ്കളുടെ ജന ങ്ങൾ ഉണ്ട് പ്രതിപക്ഷം ഗംഭീരം👍:👍👍👍👍

  • @ajuzi998
    @ajuzi998 5 дней назад

    കോൺഗ്രസിനെ പേടിച്ചു ഓടണമല്ലോ 1984 ലിൽ ഇന്ത്യയിൽ നുഴഞ്ഞു വന്ന ബിജെപിയെ പോലെ അല്ല കോൺഗ്രസ്‌ 1885 ൽ നിലവിൽ ഇന്ത്യയിൽ വന്ന ഏക പാർട്ടി ആണ് കോൺഗ്രസ്‌ 🔥🔥🔥💪💪💪

  • @pjroy5052
    @pjroy5052 7 дней назад

    SPEAKER BECAME SPEACHLESS

  • @yousaf-bb3sd
    @yousaf-bb3sd 7 дней назад

    Congress before same work oder need now very late

  • @bossjalan7829
    @bossjalan7829 7 дней назад

    ചിരിപ്പിക്കല്ലേ😂😂😂😂

  • @geethak6076
    @geethak6076 5 дней назад

    Don't worry Modiji is capable 28parties against still can't win that's the frustration

  • @aboobackarabuswalih5392
    @aboobackarabuswalih5392 4 дня назад

    പാർലിമെൻ്റിൽ ഒരു ഇംഗ്ലീഷ് മീഡിലം തുടങ്ങേണ്ടിവരും😂😂😂😂 അമിട്ട് പെട്ടു😂

  • @saherss261
    @saherss261 7 дней назад +1

    Rhj

  • @badkdy5135
    @badkdy5135 7 дней назад +1

    ഈ സ്പീകർക്ക് ഇംഗ്ലീഷ് അറിയോ
    രാഹുൽ ഗാന്ധി എന്ത് ഇന്ഗ്ലീഷിൽ പറഞ്ഞാലും തല ആട്ടുന്നു
    ഹിന്ദി മാത്രം പറയുന്നു
    അമിട്ടും അങ്ങനെ തന്നെ 😆😆

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 17 часов назад

    U are superior in the lokhsabha so don't lickng cheppel , constable salute superior even his brhaman or ummer is high superior is superior ,rahul speaks 💯 clear 5:09 5:19

  • @nanmamaram583
    @nanmamaram583 7 дней назад

    ഭയക്കാനെന്താ മാക്കാന്തയാണോ തുടങ്ങിയതല്ലേയുള്ളൂ. പുതിയ നിയമം വന്നല്ലോ ഒന്നടങ്ങൂ....കൂട്ടത്തല്ലാം എല്ലാവരും കവിട്ടും,പല കുടുംബങ്ങളും ജയിലിലാകും

  • @user-dr6ow7qf5m
    @user-dr6ow7qf5m 7 дней назад

    Rahul Gandhi ,he is very good person

  • @jayantito8520
    @jayantito8520 7 дней назад

    papu THERE IS A DIFFERENCE BETWEEN PRIME MINISTER OF NATION AND oppositon leader RAHUL...INIDANS KNOW WELL THE HISTORY OF CONGRESS ,measn how ur family ruled this nation

    • @jamshivp3203
      @jamshivp3203 7 дней назад +4

      ഇതൊക്കെ മാറ്റി പിടിക്കാൻ time ആയി, കേട്ടു കേട്ടു മടുത്തു 😜😜😜

  • @user-ep8pm9fr2w
    @user-ep8pm9fr2w 7 дней назад

    Super Rahul gandi ❤

  • @manshad989
    @manshad989 7 дней назад +1

    ജീയുടെയും അമിട്ടിന്റെയും മുഖം നോക്കിയേ🤣🤣RG🔥

  • @sajithathomas6437
    @sajithathomas6437 7 дней назад +2

    Rahul ji ❤❤

  • @itopmemoris7549
    @itopmemoris7549 7 дней назад +7

    Poojepppi Amit mogiji kku english areela

    • @manon2wheels771
      @manon2wheels771 7 дней назад +2

      അവൻ ഇംഗ്ലീഷ് പഠിച്ചത് അവൻ യൂറോപ്പ്യൻ പൗരനായത് കൊണ്ടാണ്
      ഇറ്റാലിയൻ ബാറിൽ അഴിഞ്ഞാടി നടന്ന പാരമ്പര്യം മോഡിയുടെ അമ്മക്കില്ല

    • @tastyfood1248
      @tastyfood1248 7 дней назад

      ഉവ്വ് മന്നോ മതും മൂഞ്ചി വെള്ളക്കാരൻ😅😅

  • @asokanbhaskaran9999
    @asokanbhaskaran9999 7 дней назад

    ആരുടെ മുമ്പിലും കുനിഞ്ഞ് നിൽക്കേണ്ട ആവശ്യമില്ല സ്പീക്കറെ, അടിച്ച് കേറി വാ 🔥രാജ ഭരണമല്ല ഇവിടെ ജനാധിപത്യ ഭരണമാണ് സ്പീക്കറെ😢

  • @sreejithsreejith5948
    @sreejithsreejith5948 2 дня назад

    എന്റെ ഭാവിപ്രധാനമന്ത്രി

  • @tankagesandequipmentengine486
    @tankagesandequipmentengine486 7 дней назад

    No body allowing to develop.....fate
    congress only dialogue

  • @AB-lg6gz
    @AB-lg6gz 7 дней назад +1

    BJP SPEAKER
    🤪😝🤣🤣🤣

  • @nidhin8512
    @nidhin8512 7 дней назад

    രാഹുൽ 🔥🔥🔥

  • @anazvlog6906
    @anazvlog6906 День назад

    Om Birla… Ooom..

  • @Dont_let_hate_win
    @Dont_let_hate_win 7 дней назад +3

    Daivam mindunnilla , attack vanne chatho aavo?

  • @sarinknair5325
    @sarinknair5325 7 дней назад

    Rahul yugam is coming....

  • @mathew9390
    @mathew9390 7 дней назад

    ഓം ബിർളയുടെ അടിമതൃം വിളിച് പറയാൻ യോഗൃൻ രാഹൂൽ മാത്രം ❤

  • @gsnair129
    @gsnair129 19 часов назад

    13 rajyathu Congress zero mannabhudhi malayalikku congress hero

  • @user-gh5di4zf2o
    @user-gh5di4zf2o 8 часов назад

    Go back amitt, modi

  • @Bil4l919
    @Bil4l919 4 дня назад

    Le rahul englishil parnjaal avnmar mindathirkum😂😂😂

  • @ForexPriyanka-ml2vy
    @ForexPriyanka-ml2vy 5 дней назад

    വെറുതെ കിടന്നു ബഹളം വെച്ച് അശ്വസിക്കം അല്ലാതെ എന്തിനു കൊള്ളാം 😊

  • @muhammedshafip4170
    @muhammedshafip4170 7 дней назад +5

    ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല 😂

  • @sirajwahab4925
    @sirajwahab4925 7 дней назад

    chaaya kkaran modikk english ariyilla....raahul g...thangal parayunnad kelkaan kazhiyum marupadi parayan ariyilla kaaranam artham ariyilla...endu vishayathe kurichaanavo ariyathad kond...

  • @dude5049
    @dude5049 5 дней назад

    നരേന്ദ്ര മോദി കോടതികളിൽ പോയി ജഡ്ജിയുടെ മുമ്പിൽ നിൽക്കുമ്പോൾ ആ ജഡ്ജി എഴുന്നേറ്റ് നരേന്ദ്രമോദിക്ക് തലകുനിച്ച് വണങ്ങുമോ നരേന്ദ്രമോഡി ഒരു ജന്മം കൂടി ജനിച്ചുവന്നാൽ പോലും ഒരു ജഡ്ജിയും നരേന്ദ്രമോദിയെ വണങ്ങില്ല അതിനാൽ വണങ്ങിയത് വളരെ മോശമായിപ്പോയി ഓരോ സ്ഥാനങ്ങൾക്കും ഓരോ ഉദ്യോഗങ്ങൾക്കും അതിന്റേതായ വിലയുണ്ട്

  • @dasanb.k2010
    @dasanb.k2010 7 дней назад

    സ്വന്തം സ്ഥാനത്തിന്റെ മഹത്വം അയാൾക്ക് അറിയില്ല

  • @A1b995
    @A1b995 7 дней назад

    Bjp ye congress bhayapedunnu. Prathipaksham kitty eni engine enghilum bharanam thirichu pifdkkanam enna lakshyam matram. Athinu vendi ethu marghavum sweekarikkum. India elakinmarichittanenghilum. Pukayunna edangalilellam thee oothi kathikkum.Nallathu adutha election namukku result wait cheyyam

  • @sivaprasad5502
    @sivaprasad5502 7 дней назад

    വെറും 99 ഉളളവർ 246 ഉള്ളവരെ ഉടുക്കു കൊട്ടി പേടിപിക്കുന്നോ.

    • @user-fu2eu9hl2z
      @user-fu2eu9hl2z 7 дней назад

      246 എവിടെ 😂 240. Congress 102 ആണ്

  • @jpasha425
    @jpasha425 7 дней назад

    Avide irikada amitte vayayil iniyum kittum

  • @Ganesh-nz1ye
    @Ganesh-nz1ye 5 дней назад

    😅😅😅😅

  • @butterfly4113
    @butterfly4113 7 дней назад

    Kili POOYI moodi😂😂

  • @rahimmottammal8411
    @rahimmottammal8411 2 дня назад

    രാഹുലാ നീ തനിച്ചല്ല

  • @binuraghavan9710
    @binuraghavan9710 7 дней назад +4

    Mr. Rahul you find out the difference while giving shake hand but unfortunately you don't the meaning and you understood wrong way and trying to explain the same. While see the real good people we bend the head that is called respect beyond their positions that Modiji got and you haven't got. And it shows your immaturity. All most 60years congress govern the india what modi was doing now was possible from your side as well because kammi and cogress india poor country for ever. But only one PM from congress has a vision for the development of India ....that our respected Narasimha Rao but your family made him a fool. But unfortunately the world knew his vision but nehru family and congress tried to hide the fact.

    • @Creator777-rm7sw
      @Creator777-rm7sw 7 дней назад

      It is indian parliament andhbakt not bjp office....there is no one superior than speaker....Om Birla is an andhbakt like you that's why he bend down on god modi...😂

  • @user-js5od2su2j
    @user-js5od2su2j 14 часов назад

    Vivaram ullavanum illaathavanum... Nerku ner😂

  • @Amalmoses__
    @Amalmoses__ 7 дней назад

    രാഹുൽ ❤❤❤... കോരിതരിപ്പിക്കുന്നു... പ്രധാന മണ്ടൻ ഇരുന്നു വിയർക്കുന്നു

  • @MnshiM-gj2pk
    @MnshiM-gj2pk 7 дней назад

    ഒന്ന് ഉലയുന്നുണ്ടല്ലോ മ്മ്‌ടെ അമിട്ടും ജിയും 😂

  • @visibles9776
    @visibles9776 7 дней назад

    Aatte congressinu etra seat und🤣🤣🤣🤣

  • @jpasha425
    @jpasha425 7 дней назад

    Birla than adimayanu modiyude

  • @kl-58-vlogs42
    @kl-58-vlogs42 7 дней назад +2

    😂😂😂😂 comedy parayallaada pottaa.. niney kaanumbool kanappii sai iney aaanu orma varunth

    • @Dont_let_hate_win
      @Dont_let_hate_win 7 дней назад

      Comedy allatha daivathinde vayiyil payam cheeri rahul

    • @fasilov973
      @fasilov973 4 дня назад

      Profile pic kanubozhum saiye orma varunnu

    • @kl-58-vlogs42
      @kl-58-vlogs42 3 дня назад

      @@fasilov973 aaathu sathym aaanu pappuu intey profile pic comedy aaano 😍🤣👏👏👏👏

  • @SahadevanASahadevanA
    @SahadevanASahadevanA 7 дней назад +6

    240സീറ്റ് കിട്ടിയ പാർട്ടി 99സീറ്റ് കിട്ടിയ പാർട്ടിയെ ഭയപ്പെടുന്നു മാതൃഭൂമി ക്ക് മാത്രമേ ഇങ്ങനെ തോന്നു

    • @felixsebastian2150
      @felixsebastian2150 7 дней назад +4

      But Modi doesn't have confidence like last time(17th Loksabha or 16th)

    • @ThomasThomas-dm9kd
      @ThomasThomas-dm9kd 7 дней назад

      തെറ്റുചെയ്യുന്നവർ ഭയക്കണം.