''പ്രതിപക്ഷ നേതാവിനു വേണ്ട പക്വത രാഹുൽ കാണിക്കുന്നില്ല''; Shabu Prasad

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Prime Debate : ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാർലമെന്റിന്റെ ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്വരം ഉയർന്നു കേട്ടത്. നൂറ്റൊന്നു മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യം നേരിട്ട വെല്ലുവിളികൾ, പ്രതിസന്ധികളെല്ലാം രാഹുൽ അക്കമിട്ടു നിരത്തി. മതാതിഷ്ഠിത രാഷ്ട്രീയം, മണിപ്പൂർ, നീറ്റ് പരീക്ഷയിലെ അട്ടിമറി,അഗ്‌നിവീർ, തൊഴിലില്ലായമ അങ്ങനെ നീണ്ടു വിഷയങ്ങൾ. നന്ദി പ്രമേയത്തിൻമോലുള്ള മറുപടിയിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങളേക്കാൾ രാഹുലിനെയും കോൺഗ്രസിനേയും കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലയ്കാകത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആ വിമർശനങ്ങൾ.
    For the first time in a decade, the voice of the opposition leader was heard in the Lok Sabha of Parliament. In his one hundred and one minute long speech, Rahul enumerated all the challenges and crises faced by the country in the last ten years. Religion-based politics, Manipur, sabotage in NEET exam, fire, unemployment and so on. In his reply to the motion of thanks, the Prime Minister attacked Rahul and the Congress rather than the issues raised by the opposition. The Prime Minister's criticisms came amid incessant opposition protests.
    #primedebate #rahulgandhi #parliamentsession2024 #pmmodi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 94

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 3 месяца назад +4

    കൊച്ചുപിള്ളേരാണ് സാധാരണ കൂക്കിവിളിക്കാറ് സഭയിൽ ഇരുന്നു പപ്പു കൂകുന്നത് കണ്ടില്ലെന്നു തോന്നുന്നു അഭിലാഷ്

    • @Sukumaran-f7m
      @Sukumaran-f7m 3 месяца назад +2

      56" ന് കണ്ടകശനി തുടങ്ങിക്കഴിഞ്ഞു സഭയിൽ കരയുന്നതുകണ്ടില്ലേ, ഇനി പൂരം കാണാൻ പോകുകയാണ്...... 😭

  • @Sukumaran-f7m
    @Sukumaran-f7m 3 месяца назад +2

    ആരാണ് മണിപ്പൂരിൽ എല്ലാം കണ്ടുരസിച്ചു പകൗത കാണിച്ചതെ ന്ന് ഓർമ്മയുണ്ടോ വലതു നിരീക്ഷകന്, കഷ്ടം 😭😭😭😭

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 месяца назад +2

    അഭിലാഷ് നിങ്ങൾ എത്ര കുളിപ്പിച്ചാലും വെളുക്കുകയില്ല. ആ കസേരയിൽ ഇരിക്കാൻ രാഹുൽ വളർന്നിട്ടില്ല. ഒരു പഞ്ചായത്ത് മെമ്പറിനു ഉള്ള മര്യാതപോലും mr. രാഹുൽ നേടിയിട്ടില്ല. വാക്കിലും പ്രവർത്തിയിലും എല്ലാം പരിഹാസം. 🙏🏿🇮🇳

    • @RoyKM-l2p
      @RoyKM-l2p 3 месяца назад

      ഇങ്ങനെ പേടിക്കാതെ

  • @truthfact9611
    @truthfact9611 3 месяца назад +3

    രാഹുൽ പറഞ്ഞതിനുള്ള മറുപടി കൊടുക്കല്ലേ ചെയ്തത് അങ്ങനെ തന്നെ വേണം

  • @sujithpillai1554
    @sujithpillai1554 3 месяца назад +1

    താമസിയാതെ പപ്പു മോനെയും അണികളെയും speakers suspend ചെയ്തു പുറത്താക്കും ഇങ്ങനെ പോയാൽ.

  • @movieartsaayiliam9150
    @movieartsaayiliam9150 3 месяца назад +3

    ഇപ്പോൾ മറ്റുള്ളവരോട് കൂകാൻ പറയുന്നത് കാണുന്നു

  • @dunletphilips6905
    @dunletphilips6905 3 месяца назад +7

    10 കൊല്ലം ഇന്ത്യ ഭരിച്ച ഒരു പ്രധാനമന്ത്രിക്ക് ഈ കോൺഗ്രസിനെ കുറ്റംപറയുവാനുള്ള അറിവ് മാത്രമേയുള്ളു.

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 месяца назад +1

    മഞ്ഞ പ്പിത്തം പിടിച്ച കണ്ണിൽ എല്ലാം അങ്ങിനെ കാണൂ ചികിൽസിക്കൂ രോഗം ഭേതമാവും

  • @antonymf8944
    @antonymf8944 3 месяца назад +1

    രണ്ട് പ്രസംഗങ്ങൾ താരതമ്യം ചെയ്‌താൽ കൂടുതൽ പക്വത കാണിച്ചത് രാഹുൽ തന്നെയാണ്. മോദി കൂടുതലും വ്യക്തി ഹത്യ നടത്തിയപ്പോൾ രാഹുൽ രാജ്യത്തിന്റെ ഓരോ പ്രശ്നങ്ങളും സാധാരണക്കർക്കു കൂടി മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്നതായിരുന്നു

  • @truthfact9611
    @truthfact9611 3 месяца назад +4

    രാഹുൽ സഭയിൽ ഇരുന്നു പോകുന്ന വീഡിയോ കണ്ടു അതിനുശേഷം എല്ലാവരോടും പോവാൻ ആംഗ്യം കാണിക്കുന്നു എന്തൊരു ബാലിശമായ മനുഷ്യനാണ് അയാൾ ഇതിനാണോ വോട്ട് കൊടുത്തിട്ട് ജനങ്ങൾ ഇയാളെ അങ്ങോട്ട് വിട്ടത് രാജ്യത്തിനുവേണ്ടി എന്തെങ്കിലും ഗവൺമെൻറിൻറെ കൂടെ നിന്ന് ചെയ്യിക്കുകയോ

  • @ubaidnm67
    @ubaidnm67 3 месяца назад

    Who needs Sabu’s certification 😏

  • @ThomasPf-pl6db
    @ThomasPf-pl6db 3 месяца назад

    രാഹുൽ പ്രതീക്ഷ നൽകുന്നു....

  • @komalamnairvly
    @komalamnairvly 3 месяца назад +2

    പ്രധാനമന്ത്രി ഭാരതത്തിന്റെ ഓമന പുത്രൻ 🙏🏾🙏🏾🙏🏾jai modhiji 🙏🏾🙏🏾

  • @sabuct1787
    @sabuct1787 3 месяца назад +4

    പ്രതിപക്ഷ നേതാവ് ഇരിക്കുന്നതിന് മുൻപ് കാൽ നീട്ടാൻ നോക്കിയതാണ്.

  • @thomasnv4311
    @thomasnv4311 3 месяца назад

    Let shabu & Raga go for following tests IQ, EQ, RQ etc. then compare and evaluate

  • @alikunnath6013
    @alikunnath6013 3 месяца назад

    സാമൂവേട്ടാ പക്വ തയുള്ളവരോടല്ലേ പക്വ തയോടെ പെരുമാറാനുള്ള മാനസികാവസ്ഥ പാകപ്പെടുകയുള്ളൂ രാജ്യത്തിന്റെ ക്ഷേമപ്രവർത്തനത്തിന്റെ ചുമതലയുള്ളവർ മത വിദ്വെഷം പ്രചരിപ്പിക്കുകയും മത ചിന്നങ്ങൾ പൊളിക്കലും മതചിഹ്നങ്ങൾ നിർമ്മിക്കലും കോടികൾ മുടക്കി പ്രതിമകൾ നിമിക്കലും വഴി പാമര വിശ്വാസികളെ ചൂഷണം ചെയ്ത് രാജ്യത്തെ അനാഥമാക്കിയ കറക്ക് കമ്പനികളെ യഥാർത്ഥ പോയിന്റിൽ പൊളിച്ചെഴുതുക എന്നത് ഇത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷനേതാവിന്റെ റോളാണ് രാഹുൽ എന്ന രാഷ്ട്ര നായകൻ പ്രകടിപ്പിട്ടുള്ളത് മർമ്മമറിയുന്നവൻ ഉളുക്കിന് പിടിക്കുമ്പോൾ ഞെട്ടലുണ്ടാവുക സ്വാഭാവികം

  • @Entrepreneur3675
    @Entrepreneur3675 3 месяца назад +1

    ഷാബു കിഴങ്ങാ ചോദ്യം ത്തിൻ്റെ ഉത്തരം എവിടെ

  • @yavuttychiramanangad91
    @yavuttychiramanangad91 3 месяца назад

    Bayankaram, pakwdhayulla oru manushyan

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 3 месяца назад +3

    സംഖികൾക്ക് എവിടെ പ്രതിപക്ഷ ബഹുമാനം.. സാബു പോലും ചർച്ചയിൽ വന്നിരിക്കുമ്പോൾ പാനലിസ്റ്റിൽ വന്നിരിക്കുന്ന അഥിതികളെ ബഹുമാനിക്കാറില്ല. ചാണ് കമല്ലെ തിന്നുന്നത്

  • @PramodNanu-h1d
    @PramodNanu-h1d 3 месяца назад +1

    കൊടി കുന്നിലിന് വല്ലതും മനസസിലാകുന്നോ ? കഷ്ട0 വെടിവെച്ചാൽ.. പുക

  • @ashakumarir7563
    @ashakumarir7563 3 месяца назад

    Childish അല്ല മയക്കുമരുന്നാവാം

  • @ravinair1736
    @ravinair1736 3 месяца назад +1

    ബാലബുദ്ധി അല്ല മന്ദ ബുദ്ധി ആണ് കുറെ കുടി ചേരും

  • @tpsankaran6750
    @tpsankaran6750 3 месяца назад

    രാഹുലിനെ പപ്പു എന്ന് വിളിച് കളിയാക്കി സ്വയം മഹാൻ ആണെന്ന് നടിച്ചിരുന്നയാൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട്.

  • @babybinu4492
    @babybinu4492 3 месяца назад +1

    In coming days will prove,what Rahul told in parliament was 100 percent true. And he is a leader for ordinary and working class people.

  • @mohandasg7530
    @mohandasg7530 3 месяца назад

    INC ( Raul Vinci...) ക്കും
    AITMC (മമത)നും
    SP ( Akhilesh Yadav)ക്കും
    RJD ( Lalloo Prasad Yadav) ക്കും
    വോട്ട് ചെയ്യുന്നവർ ഹിന്ദു വിരുദ്ധരും ദേശവിരുദ്ധരും.
    ജാഗ്രത

  • @JoyJoykp-o8l
    @JoyJoykp-o8l 3 месяца назад

    thirichum baranakoodam aa ormavenam 10 kollam enganebarichu ormayaundo veruthe raghulghandhi speech divert cheyyanda jangalukku manasilaghum

  • @mohanakurup-ii9up
    @mohanakurup-ii9up 2 месяца назад

    ആഹാ...വളരെ പക്വത ഉള്ള ഒരു പ്രധാന മന്ത്രിയെ നമ്മൾ കണ്ടു.. കഴിഞ്ഞ തെരെഞ്ഞെടുപ്പു സമയത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ തന്നെ വലിയ തെളിവ് അല്ലേ 😂😂😂

  • @shijuind5696
    @shijuind5696 3 месяца назад +1

    Kilavan nu cheruppa kare kanumbol balak bhudhi ayittu kanum😂😛😛

  • @leemaghoshps7062
    @leemaghoshps7062 2 месяца назад

    അതു രാജീവ്ഗാന്ധി നല്ലത് കുടുംബത്തിൽ ജനിച്ചത് കൊണ്ട്

  • @noufalkannambath2281
    @noufalkannambath2281 3 месяца назад

    മോഡിക്ക് ഏതും സംസാരിക്കാം. പക്കത വേണ്ട 😃😃

  • @sivanpillai4262
    @sivanpillai4262 3 месяца назад +4

    നിങ്ങളുടെ നേതാവ് മോദിക്കില്ലത്ത പക്വതയാണോ
    രാഹുൽ ഗാന്ധി കാണിയേക്കണ്ടത്

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 3 месяца назад

      എന്തോ ഏതോ എങ്ങനെ വല്ലതും പറഞ്ഞോ?? 😸😹

    • @ashakumarir7563
      @ashakumarir7563 3 месяца назад

      ഈ tv അവതാരകൻ എന്ത് പുച്ഛത്തോടെ ആണ് ഇരുന്ന് ഓരോന്ന് agree ചെയ്യുന്നത്. അറിവില്ലാത്ത അഹങ്കാരി. ഇവന്റെ ഒക്കെ തലയിൽ എന്താണ്....... എന്ത് നിരീക്ഷണം മൂള ഇല്ലാത്ത അവതാരകാ....... ആ മയക്കുമരുന്നടിച്ച നേതാവ് പറഞ്ഞു അഗ്നിവീർന് പൈസ കൊടുത്തില്ലെന്ന്. അതിന് എതിരായി ഒരുകോടിയിൽ അധികം പൈസ നഷ്ടപരിഹാരം കിട്ടിയ അവരുടെ ബന്ധുക്കൾ വന്നു clear ചെയ്തിട്ടുണ്ട്. ഈ രാഹുൽഗാന്ധി എങ്ങനെ ആണ് റായ്‌ബരേലിയിൽ ജയിച്ചത്. ഇലക്ഷന് പ്രസംഗിച്ചപ്പോൾ അവിടെ പറഞ്ഞത് അയാൾ ജയിച്ചാൽ 1 ലക്ഷം രൂപാ ഒരു വർഷത്തിൽ ഗഡുക്കളായി മാസം തോറും കൊടുക്കും എന്നാണ്. അവിടെ പാവംപിടിച്ച സ്ത്രീകൾ അവിടുത്തെ തീവെയിലത്തു അതിനായി ഒരു form നിറച്ചോണ്ട് നടക്കിന്നതിന്റെ വീഡിയോ അവിടുത്തെ ചാനൽ കാർ വിട്ടതും ആണ്. നാട് മുടിപ്പിക്കാനുള്ള തന്റെ പത്രപ്രവർത്തനം നിർത്തി വേറെ വല്ല പണിക്കും പൊയ്ക്കൂടേ അവതരാ.. Mm🤐

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 месяца назад

    ഒരു പടുവൃദ്ധന്റെ വായാടിത്തം മാത്രമാണ് മോഡി പറയുന്നത്
    പ്രതിപക്ഷ ബഹുമാനം ഷാബു
    പ്രസാദ്, അതാണ് ബിജെപി യുടെ വർഗീയത....

  • @jancybabu4064
    @jancybabu4064 3 месяца назад

    ഷാബു എന്താണ് പക്വത അറിയാമോ?

  • @mohanank4343
    @mohanank4343 3 месяца назад

    RAHUL KHAN insulted/misused Also CHRISTIANS
    Actually there is NO saying by Bhagawan Shiva that says DO NOT get FEARED ... DO NOT get FEARED..."
    It was CHRIST who said the words " Why afraid. I am with YOU"

  • @mohandasg7530
    @mohandasg7530 3 месяца назад

    ബാ...റാംബാലനെ

  • @jvince3971
    @jvince3971 3 месяца назад

    New Bihar bridge s collapse again a new nursery rhyme blame blame congress it is always there. Yes sir yes sir we are always tell that us our master always carrying ful

  • @PramodNanu-h1d
    @PramodNanu-h1d 3 месяца назад +1

    ഇറ്റലികാരന് ഏന്ത് സംസ്കാരം. ബാല

    • @jonhappachery3843
      @jonhappachery3843 3 месяца назад

      To.user.ittaikkaranu.pakaram.thankal.prathipakshanethavakamennu..k.c.venugopalinu.oru.message.ittalum.o.k.thank.you.

  • @mohandasg7530
    @mohandasg7530 3 месяца назад

    സഭയിൽകൂവുന്നവൻRaul

  • @komalamnairvly
    @komalamnairvly 3 месяца назад

    ഈ രാഹുൽ ഗാന്ധി പണ്ട് കാണിച്ചത് ഓർമ്മയുണ്ട് അയാൾ പരസ്യമായിട്ടാണ് മോദിജിയെ അന്ന് അപമാനിച്ചത്, അതുപോലെ സ്മൃതി ഇറാനിയെ സഭയിൽ കാണിച്ചു, എന്താണ് സത്യത്തിൽ ഈ രാഹുൽ ഗാന്ധി പ്രായത്തിൽ പ്രായപൂർത്തി ആവാത്തവനാണ് എന്നല്ലാതെ ഒന്നും പറയാനില്ല

  • @sunishpk6514
    @sunishpk6514 3 месяца назад

    ജനങ്ങൾ മോഡി ക്ക് ഒപ്പമാണ്
    ..പിന്നെ EVM..umm

  • @dunletphilips6905
    @dunletphilips6905 3 месяца назад +1

    ചേട്ടൻ പറയുന്നത് കേട്ടാൽ തോന്നും മോദി പറയുന്നതെല്ലാം വേദവാക്യമാണെന്ന്. മോദിക്ക് നുണ പറയാനല്ലാതെ മറ്റെന്തറിയാം.

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 2 месяца назад

    പക്വതാ കാണിക്കുന്ന ഒരേ ഒരാൾ ഷാബു പ്രസാദ് ..പിഎം ബ്ലാ ബ്ലാ അടിക്കുമ്പോൾ RG മിണ്ടാതിരിക്കുക ..അതാണ് ഷാബു പ്രസാദ് ഉദ്ദേശിക്കുന്ന പക്വത ..ഇയ്യാൾ പറഞ്ഞു തുടങ്ങിയിട്ടെ ഉള്ളു ..ന്യയീ കാരണം വളരെ കഷ്ടപ്പെട്ട പണിയാണ് ..ഇദ്ദേഹം പറയുന്നത് കേട്ടാൽ അത് മനസിലാക്കാം

  • @JoseChittilapilly-y2m
    @JoseChittilapilly-y2m 3 месяца назад

    You AA B

  • @mohandasg7530
    @mohandasg7530 3 месяца назад

    A joker from INC
    Immatured Lady MPfrom AITMC

  • @Mohammad-dz5om
    @Mohammad-dz5om 2 месяца назад

    എന്നാൽ നിങ്ങൾ പോയി അവിടെ ഇരിക്ക്

  • @rajanunni-po9zi
    @rajanunni-po9zi 2 месяца назад

    Raulte sabham janatha sabdham🎉marupady parayo!?🎉🎉

  • @rajanunni-po9zi
    @rajanunni-po9zi 2 месяца назад

    Indian hero; ragul gandi❤

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 3 месяца назад

    S,prasad Rahulghandi ombírlaye polé kuninju nilkigayàño vañdad ,

  • @georgephilip5199
    @georgephilip5199 3 месяца назад

    പക്വത ശബുവിന് ഉണ്ടോ

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 3 месяца назад +1

    Red.Sharte Kannada Maaman BJP Rent. Kunjhaadaan ok..🤣🤣🤣🤣👅👅👅👅👅👎👎👎👎👎☝🏼☝🏼☝🏼☝🏼

  • @mohandasg7530
    @mohandasg7530 3 месяца назад

    Abhiladh is paid by SOROS

  • @philipoommen5461
    @philipoommen5461 3 месяца назад

    Our PM has no sense, talk like a fool, we ashame we have such a poor PM. PM is childish.

  • @PramodNanu-h1d
    @PramodNanu-h1d 3 месяца назад

    അവൻ മരണം വരെ ഈ സ്വഭാവം തന്നെ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 3 месяца назад +1

      Yenne..Chaanaga..Sangi..kunjhaadinday. Dhaarana..🤣🤣👅👅👅👎👎👎☝🏼☝🏼☝🏼☝🏼☝🏼

  • @yavuttychiramanangad91
    @yavuttychiramanangad91 3 месяца назад

    Mannabudhiyaya oru manushyan mattorale parayunnu balabudhi ennu

  • @mehsoomaminnu3407
    @mehsoomaminnu3407 3 месяца назад

    Oh oru pwakkatha modik pwakathayyndo. Tempoyil. Adani money kodthu annu paranchath😂

  • @SafiyaUsman-l3x
    @SafiyaUsman-l3x 3 месяца назад

    Nja, icha,annavar ,innivar.

  • @shaji1985
    @shaji1985 3 месяца назад +1

    പാവം 400 സീററ് വാങ്ങി ,ഇശ്വരനായി വാഴാമെന്ന് കര്തി, പക്ഷെ സാക്ഷാൽ രാമാൻ അയോദ്ധ്യ നിന്ന് ഓടിച്ച് .? ഇന്ത്യ രക്ഷപ്പെട്ടു..

  • @pradeeppr586
    @pradeeppr586 3 месяца назад

    Rahul gandhi asks tough questions fir bjp. So he is immature 😅

  • @jayadevanalingal2763
    @jayadevanalingal2763 3 месяца назад

    Sabuprassdinu mathram qualified for op leader over ageayavarkulla budhiyanu sabu parajukondirikkunnthe sabu pa4ayunnathe BJP karku mathramanu vivaram

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 3 месяца назад +1

    ഒരു പ്രധാനമന്ധ്രിക്ക്‌ വേണ്ട വിവരം ഈ കിളവനില്ല എപ്പോഴും ഹിന്ദു മാത്രം ആ കാലം കഴിഞ്ഞു പോയി ഹിന്ദു വിന്റെ പേരും പറഞ്ഞ് കുറേകാലമായി ഹിന്ദുക്കളെ പറ്റിക്കുന്നു

    • @Sheronluke
      @Sheronluke 3 месяца назад +3

      Let me just ask u ...who initiated this communal talk this time?...modi or Rahul...don't be childish like ur Rahul gandi,grow up with sense gentle man

    • @sujithpillai1554
      @sujithpillai1554 3 месяца назад

      He is sudappi. Fake ID created and put comment against modi ji..​@@Sheronluke

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx 3 месяца назад +1

      സേതു പപ്പുവിനെപോലെ കള്ളം പറയുന്നു.. സഭയിൽ ആദ്യപ്രസംഗത്തിൽ തന്നെ ഹിന്ദുവിനെ വലിച്ചിഴച്ചത് പപ്പുവാണ്.. മോഡി അതിനുള്ള മറുപടിയാണ് നൽകിയത്..

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 3 месяца назад +1

      നിങ്ങളോട് സഹതാപം മാത്രം 🙏🏿🇮🇳

    • @remeshbabu9108
      @remeshbabu9108 3 месяца назад

      കുറച്ചു വിവരം കൊടുത്താലും 👺

  • @AB-lg6gz
    @AB-lg6gz 3 месяца назад

    രാഹുലിന്റെ പരിഹാസത്തിൽ, QUESTIONS തകർന്നുപോയ മോഡിയുടെ ഉണ്ടയില്ലാ മറുപടികൾ ...🤪😝🤣വൃദ്ധ ബുദ്ധിയിലെ ജല്പനങ്ങൾ..😖😢

    • @sujithpillai1554
      @sujithpillai1554 3 месяца назад

      നീ ഒക്കെ കാത്തിരുന്നു കണ്ടോ.

  • @komalamnairvly
    @komalamnairvly 3 месяца назад

    ഈ കേരളത്തിൽ തന്നെ എടുക്കാം റേപ്പ്, കൊലപാതകം ബാങ്ക് കവർച്ച വെട്ടിപ്പ് കറൻസി പിന്നെ സ്വർണ്ണക്കടത്ത് ഇതെല്ലാം ഉണ്ടാകുമ്പോൾ ഇതേ സാഹചര്യത്തിൽ മണിപ്പൂരിലേക്ക് ഹമാസിലേക്കും പറയുന്നു മോദി എന്താ ഒന്നും ചെയ്യാത്തത് എന്ന് ചെയ്യാത്തതെന്നു... എന്ത് വിരോധാഭാസം😂