💯കുഴക്കേണ്ട, പരത്തേണ്ട, അറിയാത്ത രുചിയിലൊരു കിടു (Iftar/Ramadan Recipe) Spring Roll recipe| Chicken

Поделиться
HTML-код
  • Опубликовано: 4 апр 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • ХоббиХобби

Комментарии • 490

  • @ShameesKitchen
    @ShameesKitchen  2 года назад +73

    Easy Tomato Sauce👇
    ruclips.net/video/DHydvPMHCrY/видео.html
    Instant Chilli Sauce👇👌
    ruclips.net/video/a1Ykrcm0qR4/видео.html

  • @ajmalali3820
    @ajmalali3820 2 года назад +42

    Super
    അവസരത്തിനൊത്തുള്ള recipe യുമായണ് ഷെമി എന്നും വരുന്നത്.
    Thank you മോളൂ..👌🏻🌹♥️♥️

  • @sherifasil1294
    @sherifasil1294 5 месяцев назад +4

    Njan innan ee video kandath. Appo ith nomb thurakumbo undakki.. Ellarkum nallom ishtayi😍

  • @user-od9sf7mp5q
    @user-od9sf7mp5q 7 месяцев назад +3

    Masha Allah
    Al hamdhu lillah super cooking
    Orupaad Thanks shame

  • @opp0A16
    @opp0A16 2 года назад +8

    അടിപൊളി റെസിപ്പി😍❤️👍

  • @Linsonmathews
    @Linsonmathews 2 года назад +38

    പുണ്യം പൂക്കുന്ന ഈ മാസത്തിൽ...
    നമ്മൾക്കായ് എന്നും നല്ല റെസിപ്പി തരുന്ന ഷെമിസ് 👌👌👌❣️❣️❣️❣️

  • @Vavachifamilysvlog
    @Vavachifamilysvlog 2 года назад +2

    കാണുവാൻ വളരെ ഭംഗി ഉണ്ട്.. പാചകം സൂപ്പർ 👌

  • @Ramxu_Official
    @Ramxu_Official 2 года назад +31

    انشاء الله
    ഇത്ത ഇന്ന് നോമ്പ് തുറക്കുന്ന സമയത്ത് try ചെയ്തു നോക്കും 💯 .
    വീഡിയോ തുടക്കത്തിൽ കാണിച്ചപ്പോൾ തന്നെ മനസ്സിലായി അടിപൊളി item ആണെന്ന് ❤️❤️

    • @Ramxu_Official
      @Ramxu_Official 2 года назад +2

      @Shivani Lachuz
      HLO 🥰

    • @ShameesKitchen
      @ShameesKitchen  2 года назад +2

      Happiyee dear 😘😘🥰🥰💝

    • @Samsh8590
      @Samsh8590 2 года назад +3

      @@ShameesKitchen

    • @Ramxu_Official
      @Ramxu_Official 2 года назад +1

      @Shivani Lachuz
      ഞാൻ ബി ആയിരുന്നു 😂

  • @kadheejahamsa8920
    @kadheejahamsa8920 Год назад +1

    Very good recepe nalla Avatharanam Masha Allah

  • @jasminnaseer8201
    @jasminnaseer8201 Год назад +11

    കാണുമ്പോൾ തന്നെ അറിയാം ഇത് സൂപ്പർ ആണ് എന്ന് താങ്ക്സ് മോളെ ഇതുപ്പോലെ ഉള്ള ഒറെസിപ്പികൾ ഇനിയും പ്രതീഷിക്കുന്നു പടച്ചവൻ മോൾക്ക് ആയുസും ആരാഗ്യവും നൽകി അനുഗഹികട്ടെ

    • @SHADIYUM
      @SHADIYUM 6 месяцев назад

      Super taste recipe

  • @saibunnisanasar3660
    @saibunnisanasar3660 2 года назад +3

    Alhamdulillah. Masha Allah 💞

  • @sajisamuel696
    @sajisamuel696 2 года назад +3

    Adiyamaittanu ingane orannam kanunnathu... Superb 😍😍😍

  • @honeybeeshafeek4495
    @honeybeeshafeek4495 2 года назад +22

    I tried this 😍 .....Come out very well ☺️☺️

  • @AbdulSalam-bt1up
    @AbdulSalam-bt1up 5 месяцев назад +1

    ഇന്ന് നമ്മുടെ വീട്ടിൽ ചിക്കാനായിരുന്നു. ഈവനിംഗ് സ്നാക്സ് ചിക്കാൻവച്ച എന്തെകിലും ഉണ്ടാക്കാമെന്ന് വിചാരിച്ചു യൂട്ടോബിൽ കയറി നോക്കി അപ്പോഴാണ് shemmede ഈ റെസിപ്പി കണ്ടത് ഞാൻ അത്
    ഉണ്ടാക്കാമെന്നു വിചാരിച്ചു ഉണ്ടാക്കി നോക്കി 👌👌👌👌👌👌 എന്റെ ഇക്കാനെ ഒരുപാട് ഇഷ്ട്ടപെട്ടു. ഉണ്ടാക്കിയതോകെയും പെട്ടന്ന് തീർന്ന് കിട്ടി

  • @Dj_msdian7
    @Dj_msdian7 2 года назад +9

    Ithadye oru vedio polum nghl miss akiyattila❤️realy love it

  • @sakkeenasakkeena4759
    @sakkeenasakkeena4759 2 года назад

    Hai ഇത്ത ഇത് ഉറപ്പായും ട്രൈ ചെയ്യും 🥰😍😊😘

  • @smallartbymarwa8047
    @smallartbymarwa8047 2 года назад +2

    Hey itha ente ummak ithayude rcp othiri ishtamaan 🥰inn nomb turakumbol id try cheydu nokam💝

  • @machu821
    @machu821 6 месяцев назад

    Super receipe mashaallah ❤

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 года назад +12

    I enjoyed watching your cooking! Well done. It's great. big thumbs up👍Thanks for sharing ❤Let's keep in touch❤

  • @akku_kl50
    @akku_kl50 2 года назад +13

    ഹയ് ഫ്രണ്ട്‌സ് 🥰ഷമി സൂപ്പർ റെസിപ്പി 👍തീർച്ചയായും ട്രൈ ചെയ്യും 😍🙌

  • @somaib9672
    @somaib9672 2 года назад +1

    Wow.....super dish chechi...

  • @thasneemaththasni4440
    @thasneemaththasni4440 2 года назад +1

    Sooper try cheyyam

  • @midlumidlaja.c1189
    @midlumidlaja.c1189 11 месяцев назад +2

    Njan undakki❤️adipoli aayirunnu

  • @smithacm1208
    @smithacm1208 2 года назад +1

    Super recipe ❤️

  • @sandhyasajeev7668
    @sandhyasajeev7668 2 года назад +4

    ഞാൻ ഉണ്ടാക്കി..സൂപ്പർ 👌👌

  • @mansiyamanchi3114
    @mansiyamanchi3114 Год назад

    Insha allah undakkanam

  • @Dj_msdian7
    @Dj_msdian7 2 года назад +2

    Try cheyth itha super ann

  • @BlossomCooking
    @BlossomCooking 2 года назад +18

    So yummy and tempting spring roll, can hear it's crispiness, Big like 👍

  • @adhilayshu2621
    @adhilayshu2621 2 года назад

    Super aayittund 😍

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Super idea sheet undakkunnath👍👍👍 try cheyyatto 👍bread egg pola undakitto innale ellarkkum ishttayi

  • @Linda-xd2dm
    @Linda-xd2dm 2 года назад +7

    Shamee വീഡിയോ കണ്ട ശേഷം ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി taste... 😘😘😘

  • @ragir3230
    @ragir3230 2 года назад +5

    Chakkara shamei chechi ❤️ simple recipe 😘 undakkum eth kto

  • @romanziyamakeupstudio3004
    @romanziyamakeupstudio3004 2 года назад +10

    Delecious...simple....thank you 😍

  • @saundarya3759
    @saundarya3759 2 года назад

    പുണ്യം നിറഞ്ഞ ഈ റമളാൻ മാസത്തിൽ വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഒരു സ്നാക്സ് 👌😋 ഷെമീസ് കിച്ചൺ എന്നും ഒരു അത്ഭുതം തന്നെ ❣️❣️❣️

  • @ayshajamshi4025
    @ayshajamshi4025 2 года назад +1

    Hi njn undakki super tasty 😋

  • @lazuvibe8733
    @lazuvibe8733 2 года назад +1

    അടിപൊളി 👍🏻

  • @aysh_shani7151
    @aysh_shani7151 2 года назад +2

    Hi njan edh try cheythu allarku ishtoyiii innum vindum njn edh cheyyunnu.... Thank You😍

  • @amreenhsammu6181
    @amreenhsammu6181 2 года назад +2

    Shame ningalude Ella racipeyum super Aan appo idhum Adi poliyayirikkum😘

  • @kadeejaththahdeera8763
    @kadeejaththahdeera8763 2 года назад +3

    Tried this.. turned out nice.

  • @sabuks3807
    @sabuks3807 2 года назад +1

    Will try 👍

  • @shabnashabna3658
    @shabnashabna3658 2 месяца назад

    Njanum undakki.suuuuper👍

  • @aneeshak.a4506
    @aneeshak.a4506 2 года назад +1

    Ayyo kandppole kothi aavaanu sheet njan undkiyal seri aavo entho 😍😍👌

  • @muzic6487
    @muzic6487 2 года назад +9

    എല്ലാവർക്കും സുഖമാണ്!😅🥰

  • @NeenuNima
    @NeenuNima 2 года назад +2

    Adipoli chechii😊❤️😘.. Kandittenne kothiyaavanu🤤

  • @shajik1975
    @shajik1975 2 года назад +1

    Super rasipis👍

  • @bushratk8573
    @bushratk8573 Год назад

    Fry cheyyathe freezeril sookshikkan patto

  • @sa__laa__the__mi
    @sa__laa__the__mi 2 года назад +5

    Ithoose poli👌🥰

  • @devikar8501
    @devikar8501 2 года назад +3

    വളരെ എളുപ്പമുളള കിട്ടിലൻ റെസിപി ... താങ്ക് യു ഷമീ👌👌💖💖

  • @shaztech4511
    @shaztech4511 Год назад +1

    Thankyou Shamees kitchen

  • @neemajohn9995
    @neemajohn9995 2 года назад +1

    Super Shamee

  • @naslak3420
    @naslak3420 2 года назад +2

    In shaaah alllaaah Nale thanne undakum 😍😍😍😍😍😍

  • @muhammedsabeerfasna1480
    @muhammedsabeerfasna1480 2 года назад

    Inshallah.ഇന്നത്തേത് റെഡി ആയി നാളെ നോക്കാം shemeeee

  • @shamnatk7713
    @shamnatk7713 2 года назад +8

    It's very easy method to make spring roll sheet 👍👍

  • @nimnasalim5576
    @nimnasalim5576 2 года назад +1

    Njan innu nomb thurakan vendi undaki.... Nomb thuranit abiprayam parayato.... Taste cheyathee thanne parayam super ayirikumenu

  • @aneesaaneesa2728
    @aneesaaneesa2728 2 года назад

    സുഖം ഡിയർ ഷെമിക്ക് സുഖമാണോ
    അടിപൊളി റെസിപ്പി 😋😋😋👌👌

  • @rsmovieschannel2731
    @rsmovieschannel2731 2 года назад +1

    Tanku ഇന്ന് എന്ത് ഉണ്ടാക്കണം എന്ന് ആലോചിക്കുബോൾ ആണ് 👍🏻👍🏻👍🏻

  • @Chashussain
    @Chashussain 10 месяцев назад

    Perfect ❤ wil try ❤

  • @Theerth4aaa
    @Theerth4aaa 4 месяца назад +1

    Dream cake undakoooo plzzz

  • @darsananair2807
    @darsananair2807 2 года назад +2

    Superb ❤️❤️

  • @shins2288
    @shins2288 2 года назад +2

    Nice recipe...

  • @haseenahassi6434
    @haseenahassi6434 2 года назад

    Jnan undaaki supperatto

  • @beemasalim1518
    @beemasalim1518 2 года назад +1

    സൂപ്പർ 👍👍👍

  • @BTSArmy-ye3mk
    @BTSArmy-ye3mk 2 года назад +1

    Super taste

  • @safaah8577
    @safaah8577 2 года назад +2

    Nice recipe

  • @soumyaameen7449
    @soumyaameen7449 2 года назад +6

    👍 ഇന്ന് തന്നെ ട്രൈ ചെയ്യും എല്ലാ റെസിപ്പിയും supar 🥰🥰🥰

  • @asnamol5640
    @asnamol5640 2 года назад +1

    അടിപൊളി ആയിട്ടുണ്ട് ട്ടോ 👍👍👍👍👍😊😊😊😊😊

  • @bijumoll9353
    @bijumoll9353 2 года назад +1

    അടിപൊളി

  • @preethip5545
    @preethip5545 4 месяца назад

    Dishes super anu tuoo chechim oninonnn super

  • @muhammedalimuhammedali6273
    @muhammedalimuhammedali6273 8 месяцев назад

    Njan undakki nokki mashallah superb👌🏼👌🏼👌🏼

  • @Afreecreation
    @Afreecreation 2 года назад +1

    Super itha❤😋

  • @Sobhana.D
    @Sobhana.D Год назад

    സൂപ്പർ 👌👍

  • @jumailak8656
    @jumailak8656 4 месяца назад +1

    Ee filling ethre roll thayarakkam ?

  • @luckycharm8825
    @luckycharm8825 2 года назад +2

    ഇന്ന് ന്താണ് ആകേണ്ടെന്ന് വിചാരിക്കുമ്പോൾ ഷമീസ് കിച്ചൻ ഒന്ന് നോക്കാം വിചാരിച്ചു. അടിപൊളി റെസിപ്പി. ഞാൻ ആക്കി നോക്കി വെറൈറ്റി ഐറ്റം😍.

  • @shanifafarhath1007
    @shanifafarhath1007 2 года назад

    Super recipie👍Njn idh try cheyth nokum💯

  • @abitharahman6987
    @abitharahman6987 2 года назад

    Ennu try cheyyam shamii moleee ❤️❤️🤲🏻🤲🏻🤲🏻

  • @mumtazashraf3023
    @mumtazashraf3023 2 года назад

    ട്രൈ ചെയ്യും

  • @1126
    @1126 2 года назад +3

    Super...super..soooooooper...soooooperb...😘👍💕😍

  • @sumayyasummi3638
    @sumayyasummi3638 2 года назад +1

    Super deedi
    Njhan indaki easy and crispi

  • @shabushareef7283
    @shabushareef7283 2 года назад

    Masha allah

  • @santhagopi2883
    @santhagopi2883 2 года назад

    Super adipoli

  • @a.nsulthan9570
    @a.nsulthan9570 2 года назад +2

    അടിപൊളി നന്നായി സൂപ്പർ 😊😊

  • @Bavuvallikkunnu
    @Bavuvallikkunnu 2 года назад +2

    Njan undaakkittoo adipowli taste aann😋

  • @muhammedshahan2193
    @muhammedshahan2193 2 года назад +5

    Super tasty recipe😋😋😋

  • @zaraanmuhammed2379
    @zaraanmuhammed2379 2 года назад +1

    I tried thissoo tasty thank u shamee

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +7

    ന്റെ പൊന്നു ഷെമികുട്ട്യേ ഇത് പൊളിച്ചുട്ടോ 👍👍🥰

  • @rinshavasith856
    @rinshavasith856 Год назад

    Chan try aki adipoli

  • @Addhhhhyyyyyyy
    @Addhhhhyyyyyyy 2 года назад

    Super shami

  • @aminasudheer4116
    @aminasudheer4116 2 года назад

    Nomb thurak veendi chicken vellathilittit vannathaa.. Nokkaan veendi enthaayaalum ith thannee try cheyyaam inshaallaah 😍

  • @sandhyamani7263
    @sandhyamani7263 2 года назад

    Shamiyude kitchenile pathrangal nan kannu vachittundu kto prathyegichum kadayi valare istamayi

  • @diyamol3379
    @diyamol3379 2 года назад +1

    Hi shamiii sugalle ellarkumm nomb pidikinn indallo

  • @fathimavr5010
    @fathimavr5010 2 года назад +2

    Njan undaakki ഇത്താ...... അടിപൊളി..... എല്ലാർക്കും വല്ലാതെ ഇഷ്ട്ടപ്പെട്ടു.... 😍😍

  • @sanusvlog6706
    @sanusvlog6706 2 года назад +1

    കിടു 😋😋

  • @user-tr1ov9iq1j
    @user-tr1ov9iq1j 2 года назад +1

    Ithu njan undakki spr test ayirunnu ellavarum undakki nokkanam

  • @shreelathamohandas5607
    @shreelathamohandas5607 6 дней назад

    Kanumpol thanne adipoliya mole❤

  • @nandhanasuresh4574
    @nandhanasuresh4574 2 года назад

    Super chechi receipe nannyittund

  • @user-zp1sp8bo1l
    @user-zp1sp8bo1l 4 месяца назад +3

    Njan undaki but ath nannayilla athinte അപ്പം ille ath angne pattunnilla😢

  • @ayishaa8728
    @ayishaa8728 2 года назад

    Adipoli 👍

  • @meena.p8696
    @meena.p8696 2 года назад +1

    Adipoli

  • @shameema07
    @shameema07 2 года назад +1

    Roll ഇഷ്ടമാണെങ്കിലും ഷീറ്റ് ഉണ്ടാക്കാൻ മടി ആയത് കൊണ്ട് ഒഴിവാക്കിയത് ആയിരുന്നു.....thnq shamee.....
    Ennu veroru shami🥰

  • @silpaannaaugustine3038
    @silpaannaaugustine3038 Год назад

    Ithu polay thannay Punjabi samosa enganay indakkam annu kanikaamo please..