ഇല്ല വെള്ളം നമ്മൾ അരയുന്ന പരുവത്തിന് തളിച്ച് കൊടുക്കുക ആണ് വേണ്ടത്.. ലാസ്റ്റ് എടുക്കും മുൻപ് ഉപ്പു കൂടി ചേർക്കാം.. മാവ് പുളിച്ചിട്ട് ഉണ്ടാക്കിയാൽ ആണ് തനി കടയിലെ വട കിട്ടൂ.. അതിനു ആണ് യീസ്റ്റ് ചേർക്കണേ.. അല്ലേൽ,4 മണിക്കൂർ മറ്റുള്ള ചേരുവകൾ ചേർക്കാതെ പുളിക്കാൻ വെച്ചാലും മതി
ഉഴുന്ന് വടക്കു മാവ് അരക്കുമ്പോൾ വെള്ളം ഒഴിക്കുവല്ല. പകരം തളിച്ച് അരക്കുവാന് വേണ്ടത്.. വിഡിയോയിൽ ഉള്ളപോലെ ആദ്യം ഉഴുന്ന് ഇട്ടു അരക്കുക . വെള്ളം തളിക്കാതെ. ശേഷം അരഞ്ഞു വന്നു കഴിഞ്ഞു മാവ് കുറുക്കുമ്പോൾ വെള്ളം തളിച്ച് കൊടുക്കുക.. ശ്രദ്ധിക്കണം ഗ്രൈൻഡറിൽ അരച്ചാലേ നന്നായിട്ടു കിട്ടൂ, മാവ് ചൂടാകാൻ അനുവദിക്കരുത്.. വട കല്ലുപോലെ ആയിപ്പോകും.. മിക്സറിൽ ആണ് അരക്കണേ എങ്കിൽ ഫ്രിഡ്ജിൽ വെച്ച വെള്ളമോ അല്ലേൽ ഫീസറിൽ വെച്ച ജാറോ ചേർത്ത് അരക്കുക.. സ്റ്റെപ് തെറ്റി പോയാൽ വട മോശമായി പോകും ഉറപ്പാണ്.
I dont thinktraditionally they use this method.... Soft vada can be made without yeast .... We can use it since it will help the dought to get fermented easier.... Thats it...
ഞാൻ ഇന്ന് ഉണ്ടാക്കി
ഇതേ പോലെ ഉഴുന്ന് വട
സൂപ്പർ .
അടിപൊളി ടേസ്റ്റ് .
👍👍👍👍👍👍
Nannairunno
Entey amma undakkii perfect arunnuu.. Nammalu kadayil ninnu vangunna pole thannae ayyii
Ano... Shre cheyutto arkelumokke.. 😊😊🌹
Suprrrb...tried the recipe...ellavarkum ishtayi❤
😊😊😜😊 nandhi.. Sahakaranam iniyum undavanam
നല്ല അവതരണം... ഇതു പോലൈ വട ഉണ്ടാക്കി നോക്കാം.. 👍👍
Nokkit parayanam tto
ഈസ്റ്റ് ഇട്ട് ഉണ്ടാക്കിയ ഉള്ളിവട നന്നായി വന്നു...thanku..
നാളെ ഇത് ഉണ്ടാക്കി നോക്കിയിട്ട് പറയാം കേട്ടോ
Ok.. Engne undairunnu. Nokkiyo
@@VillageCurrys ഇല്ല..ടൈം കിട്ടിയില്ല ബ്രോ..💖💖ഈ വീക്കെൻഡ് ൽ ട്രൈ ചൈയ്യാം
East cherkumo taste marumo east cherkande njan undakumallo try cheyatto
Yeast cherthal othyry pulich poyal enna kudikum othyry.. Valare kurach matram. Cherkuka.
I tried this and it came out so well.. thank you very much 💫💫🤩
😊😊😊😊.. Watch other snacks too
Bro kidukachi anello cooking.
Crispy ayirikumo
Thanks sabu... Athe a method follwo cheytha ok akum.. Also coments check. Chey.. replyil. Vere method paranjitnd.. 😊
Last step by step process advice ishttapettu...
😊😊😊😊 thank u.. 🙏
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിയാൽ ബാക്കി അടിപൊളി 👌
Ini varunna vdeoyil sradhikkam tto 😊😊
@@VillageCurrys àààaaà
ഞാൻ ഉണ്ടാകുമ്പോൾ എപ്പോളും ഹാർഡ് ആവലുണ്ട്.ipol മനസിലായി.ഉണ്ടാകി നോക്കട്ടെ👍👍👍🤗
Pulicha ari uzhunnu mav cherth nkkku allel oru thavi..
Uzunn അരച്ച് റെസ്റ്റ് ചെയ്യാൻ വെക്കണോ??
Venam... Soft vada anel.. Yeast cherthal max 20 mint kudthal vekkallu..ari uzhunnu mavu anel 40 mint max.. Uzhunnu thanne arachath anel 4 manikur pulikkan vekuka
Nalla avatharanam...supar😊🎉🎉🎉
Tnx
Ozhunnu Vada is My Favourite 😌😌😌
😊😊
ഉഴുന്നുവട അടിപൊളി . ട്രൈ ചെയ്തു നോക്കട്ടെ . 👍.
Sure.. U can try..
Super
Super sharing dear.
Thank u
aadhyamayi aan naan kanunnath.super
Cheyth nokku. Adipoli anu
അടിപൊളി ngan ഉണ്ടാക്കി
നന്നായിട്ട് കിട്ടിയോ.. 😊
Delicious
Tastyyyy
Healthy tippp
Thanks for vedio
God bless you
Thank u
Baking soda ittal madhyo yeast nu pakaram
പറ്റില്ല... അത് ചേർത്താൽ ശരി ആകില്ല.. ബാക്കി കമെന്റ്സ് നോക്കിക്കേ.. വേറെ ചേർക്കാൻ പറ്റുന്നവ റിപ്ലൈ കൊടുത്തിട്ടുണ്ട്.. 😊😊
Pudiya arivayirunnu.thanks👍👍👍
Thanks.. Ullivada. Parip vada ellam itytnd.. Kandu cheythu nokkutto.. 😊
അവതരണം super
പുതിയ വീഡിയോ ഉണ്ട് അതും കൂടെ കാണണംട്ടോ... എല്ലാരുടേം സപ്പോർട്ട് വേണം
@@VillageCurrys ok...
ആദ്യമായാണ് ഈ രുചികൂട്ട് അറിയുന്നത് നന്ദി
ചെയ്തു നോക്കിട്ടോ
Arakunnad kanichadil thanku
😊😊😊🌹🌹🌹🌹
Good information. Thank you.
Ur welcome
subscibed.. thank you for the video
Welcome 🙏
Uyunn arakkumbol thanne yeast add cheyyaan pattumo
Venda arach kayinju itta mathy
Thank you for sharing this vedio. Good presentation 👍😍
Thank u
@@VillageCurrys in the
@@sijeshgeorge6666??
@@VillageCurrys ppp
Super.Thanks for the secret tip
U most welcome
Superayittund 👌👌👌
Thanks
Uzunnvdakk arakkumpol vallam uzikkumo
ഇല്ല വെള്ളം നമ്മൾ അരയുന്ന പരുവത്തിന് തളിച്ച് കൊടുക്കുക ആണ് വേണ്ടത്.. ലാസ്റ്റ് എടുക്കും മുൻപ് ഉപ്പു കൂടി ചേർക്കാം.. മാവ് പുളിച്ചിട്ട് ഉണ്ടാക്കിയാൽ ആണ് തനി കടയിലെ വട കിട്ടൂ.. അതിനു ആണ് യീസ്റ്റ് ചേർക്കണേ.. അല്ലേൽ,4 മണിക്കൂർ മറ്റുള്ള ചേരുവകൾ ചേർക്കാതെ പുളിക്കാൻ വെച്ചാലും മതി
പരിപ്പുവട recipe കൂടെ ഒരു വീഡിയോ ആകി ഇടനെ
Parippvada recipe undallo..
Vadayum chamanthiyum ...supera...😃
Athe.. adipol
ഇത്തരം Secret ആരും പറഞ്ഞു തരില്ല. Thank you
Vere ithupolulla recipes und.. Channel subscribe cheyth vdeo kanutto.. 😊😊
Good presentation
Thanks
❤കൊള്ളാം
😊😊
Wow ! subscribed to your channel.Thanks
Thanks 🌹🌹
Thank you for sharing the secret recipe
Most welcome
Thank u for tips.
😊😊🙏🙏
സൂപ്പർ റെസിപ്പി 👍🏻👍🏻👍🏻👍🏻
Tnx
Super. Thanks for sharing.
ചയ്തു നോക്കിട്ട് പറയണം ട്ടോ
amount of water added is not mensioned which may hamper the vada.......more important information missing
You can c it in video.. Normly used to spread water for vada dough.. Water is based on soaked dal's containing watery content
Thank you God bless 🙏
Thanks 🌹🌹
Soopr..👍👍😋undaki nokte
Ok nokkit parayanam
Uzhunnuu ethra neram kuthirthii vekkanam
1-2 hr max.. Min 1 hr
Ingredients description box il Indane...
Sure cheyyam to
Superb bro
Tnx 🌹
Thank U for sharing the recipe
U most welcome
Kidu ആണെ Amma's Ruchi Chanel കൂടെ ഒന്ന് കാണണെ🙏
Teerchayayum kanunnathanu
Super👌👌
Urapayum Try cheyyum 👍👍😀
Teerchayayum cheyanam
@@VillageCurrys 😀
Super 👌🏻👌🏻💕
Thanks
chetta..yeast chertha udane thanne fry cheyamo? Adho wait cheyyano? Reply mee PLZZZ
Engne venelum cheyyam... Rest cheyichal 20 mint kudthal vekkallu
Thanks for sharing this secret 🙏🌹vada is super👍
😊😊. Thnk u
Thank you 😊
Welcome
Polichu chetaa🥰
😋😋😋😍😍
Poliyayittund
Thank u
👍കൊള്ളാം
Tnx
Thankuuu
Welcome
👏🏻👏🏻👏🏻txx
🌹🌹🌹😊
Freezer ൽ വെച്ചാൽ mixie jar ൻറെ കാര്യം കട്ടപ്പൊക കുട്ടീ. ...
Set akkan alla.. Just thanuppikkam.. Cream blender pole
സൂപ്പർ അടിപൊളി വട 👌👍🏻
Thanks
Thanks
😊 tnx pls. Do watch n connected 😊
My favourite, 😋😋😋 super
😜😜😜
Super da
Suuuuuper 👍 vada
Thank u
Supper 👌Thanks for sharing secret 🙏
Koottayittundu ingottum😊
Sure.. Teerchayayum
ഹായ് ,,പുതിയ റെസിപ്പി ഇല്ലേ? Notification kittunnilla
അതേ.. എന്താ നോട്ടിഫിക്കേഷൻ കിട്ടാതെ
@@VillageCurrys അറിയില്ല,, already subscribe ചെയ്തതാ... പുതിയ ഫുഡ് റെസിപ്പി വല്ലതും ഉണ്ടോ
സൂപ്പർ 👍
Tnx
Thank you brother...
U most welcome
Superb മോനേ...
Stay Blessed 🙏🏼😇
Thank you 🙏🙏🙏🙏🌹🌹🌹😊😊😊
@@VillageCurrys 🙏🏼😇
Traditional recipes verem und ketto.. Kananam
@@VillageCurrys
Will definetly see.
എൻറെ കോവിഡിനെ കുറിച്ചുള്ള വീഡിയോകൾ കണ്ടു നോക്കുക
@@VillageCurrys
will definitely watch👍🏻
അടിപൊളി
Tnx bro
Secret പറഞ്ഞു തന്നതിന് നന്ദി.
ചായക്കടയിലെ ഉണ്ടം പൊരി ( Bond)
receipe കാണിക്കുമോ ?
Udane cheyyam
Suuuuuper
Thank u
അടിപൊളി വട......
കൊതിപ്പിച്ചു😋😋😋😋
എനിക്ക് grinder ൽ അരച്ചിട്ട് ശരി ആയില്ല😥😥
ലൂസ് ആയിപോയി കാണും ചേച്ചി അതാ.. അങ്ങനെ ആണേൽ പതുങ്ങി pokum
അതെ ഞങ്ങളുടേത് ഇതു പോലുഉള്ള grinder അല്ല table top ആണ് വെള്ളം കുറഞ്ഞാൽ കറങ്ങില്ല
Ithu valiya grinder ayonda... matramalla. Kudthal. Neram. Apol uzhunnu kuthirthal mathyakum..
Ravakk pakaram puttupodi pattumo
Podi ethayalum varutha podi airikanam. Ennale nannakoo
മാഷേ 👌🙏 നന്ദി 🙏🌹🌹👍
😄😄😄😄 തീര്ച്ചയായും
Ullu cherthale Ruchi undakukayully
്മനസിലായില്ല
@@VillageCurrys njan cheriya ulliyo...savalayo kothiarinju cherkkarundu....athanu anikku tasty aayee thonniyathu🤩🙏
ഞാനും ചേർക്കാറുണ്ട്.. സവാള ആണേൽ ഒന്നൂടെ നല്ലതാ... വീഡിയോയിൽ കാണിച്ചില്ല എന്നെ ഉള്ളു.. പറഞ്ഞിട്ണ്ട് പക്ഷെ ചേർക്കാം എന്ന് 😊😊
Super Super
Tnx🌹
തണുത്ത വെള്ളം ഒഴിക്കാം അതിലും നല്ലത് ഉഴുന്ന് കുതിർന്നതിനുശേഷം കുറച്ചുനേരം ഫ്രീസറിൽ വച്ചാലും അരയ്ക്കുമ്പോൾ മാവ് ചൂടാവില്ല
നല്ല അറിവ്.. നന്ദി 😊🙏🙏🙏
എല്ലാർക്കും ഉപകാരം ആകട്ടെ
Poli machane👌👌👌😍😍😍
😊😊😊🌹🌹🌹 tnx
വടക്ക് ഷയ്പ് ഇല്ലല്ലോ
😊
Super👌👌👌
Thanks
ചേട്ടാ ഈസ്റ് ഇട്ടതിനു ശേഷം ഒരു മണിക്കൂർ വയ്ക്കണോ
Randu manikur
Super 👍🏻
Super ...😋😋
Sure
Superb...
😊😊🌹🌹
👌👍🏻 supeer👌
Thnks🌹
SUPER
Thanks
Nice
Thanks
Sooooper 👌👍🌹
Thank u
Perfect,adipoli
Thank u bro
Adipoli vada ha ha 🙏🙏🙏
😊😊
Thanku
Tnx
ഗ്രൈൻഡറിൽ ഇടുമ്പോൾ എത്ര വെള്ളം ഒഴിക്കണം
ഉഴുന്ന് വടക്കു മാവ് അരക്കുമ്പോൾ വെള്ളം ഒഴിക്കുവല്ല. പകരം തളിച്ച് അരക്കുവാന് വേണ്ടത്.. വിഡിയോയിൽ ഉള്ളപോലെ ആദ്യം ഉഴുന്ന് ഇട്ടു അരക്കുക . വെള്ളം തളിക്കാതെ. ശേഷം അരഞ്ഞു വന്നു കഴിഞ്ഞു മാവ് കുറുക്കുമ്പോൾ വെള്ളം തളിച്ച് കൊടുക്കുക.. ശ്രദ്ധിക്കണം ഗ്രൈൻഡറിൽ അരച്ചാലേ നന്നായിട്ടു കിട്ടൂ, മാവ് ചൂടാകാൻ അനുവദിക്കരുത്.. വട കല്ലുപോലെ ആയിപ്പോകും.. മിക്സറിൽ ആണ് അരക്കണേ എങ്കിൽ ഫ്രിഡ്ജിൽ വെച്ച വെള്ളമോ അല്ലേൽ ഫീസറിൽ വെച്ച ജാറോ ചേർത്ത് അരക്കുക.. സ്റ്റെപ് തെറ്റി പോയാൽ വട മോശമായി പോകും ഉറപ്പാണ്.
@@VillageCurrys v , onl
Grinder il ayakkumbol vellathinte alavu engineyanu
തളിച്ച് കൊടുക്കുകയാണ് വേണ്ടത്
Good Good
Thank u
Had no idea yeast was used traditionally in India
Else u can keep it aside for 4-5 hours or use iddli batter instead of it.. Its for instant purpose only 😊😊
I dont thinktraditionally they use this method.... Soft vada can be made without yeast .... We can use it since it will help the dought to get fermented easier.... Thats it...
പരുപപ് വാ Secret എന്താ
Manasilayilla entha chodichennu
Super 😘🙏
Thank u
👌
👍👍👍👍