Это видео недоступно.
Сожалеем об этом.

കുട്ടികൾ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ I JMHSS Tirur I Sri Ganesh Kumar I വിമുക്തി - ലഹരിവർജ്ജന മിഷൻ

Поделиться
HTML-код
  • Опубликовано: 23 янв 2019
  • വിമുക്തി - ലഹരിവർജ്ജന മിഷൻ- കുട്ടികൾ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ

Комментарии • 344

  • @rajeenatp6247
    @rajeenatp6247 Год назад +28

    Good speach 👍
    സാർ പറഞ്ഞു തന്ന കാര്യങൾ കുട്ടികൾക്ക് ഉപകാരപെടട്ടെ ഒരു പാട് നന്ദി

    • @fadhilvlog8885
      @fadhilvlog8885 Год назад

      സാർ പല സ്ഥലങ്ങളിലും ഈ ക്ലാസ് നടത്തണം

    • @ravipvr5641
      @ravipvr5641 Год назад

      Q

    • @omanabalakrishnan8663
      @omanabalakrishnan8663 Год назад

      Sir i Am in Madras my propty my son take himself and throw out me and my young datuer for eight months so please prayer for me toget myhouse please

    • @chandranchandran8147
      @chandranchandran8147 Год назад

      Sooper Klass

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 Год назад +58

    എല്ലാവരും കേൾക്കേണ്ട പഠനാർഹമായ ഒരു ക്ലാസ്സാണ്. പക്ഷേ ഇത്ര നല്ല ഗ്ലാസ് ആയിട്ടും കേട്ടവർ ആരും ഒരു കമൻറ് പോലും ഇട്ടിട്ടില്ല എന്നുള്ളത് സങ്കടകരം തന്നെ മനോഹരമായ കവിതകൾ കൊണ്ട് തുടങ്ങി വിശദമായി കാര്യങ്ങൾ വിശദീകരിച്ച് പ്രിയപ്പെട്ട സാറിനും ഒരായിരം അഭിനന്ദനങ്ങൾ വർഷങ്ങൾക്കു മുമ്പ് ആണെങ്കിലും ഇന്ന് വളരെ കാലികപ്രസക്തമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ഉള്ളത്

  • @muhammedimran131
    @muhammedimran131 Год назад +1

    നാളത്തെ പൗരന്മാരാകേണ്ട കുട്ടികൾ കുട്ടിക്കാലം തൊട്ടേ ലഹരികൾ അടിമപ്പെട്ട് വീട്ടിലും ജംഗ്ഷനുകളിലും മറ്റുള്ള സ്ഥലങ്ങളിലും ലഹരി കഴിച്ച് അക്രമങ്ങളും അനീതികളും നടമാടുന്ന ഈ രാജ്യത്ത് ഇങ്ങനെയുള്ള പോലീസുകാർ നാടിനെ ആവശ്യമാണ് കേരളത്തിന് ആവശ്യമാണ് ഇന്ത്യ രാജ്യത്തിനും ആവശ്യമാണ് അവർക്ക് അള്ളാഹു എല്ലാവിധ ആരോഗ്യ പൂർണ ആരോഗ്യവും ദീർഘായുസ്സും അള്ളാഹു അനുഗ്രഹം ആയി കൊടുക്കട്ടെ ഈ ലഹരികൾ ഈ രാജ്യത്ത് നിന്ന് വിമുക്തമാക്കട്ടെ. അള്ളാഹു ഈ പോലീസുകാർക്കെല്ലാംനന്മയുള്ള മനസ്സു കൊടുക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @freshkattafn6061
    @freshkattafn6061 Год назад +9

    സാറെ
    സാറിനു ബിഗ് സല്യൂട്ട്
    നല്ല വാക്കുകൾ നല്ല ക്ലാസ്സ്‌ ഒരായിരം അഭിനന്ദനങ്ങൾ 😭😭😭😭👌👌👌👌

  • @rahmathrahma8345
    @rahmathrahma8345 Год назад +19

    വളരെ നല്ല ക്ലാസ്സ്‌ 👍👍👍

  • @Drzcoolie
    @Drzcoolie Месяц назад

    വളരെ നല്ലത് message sir മുതിർന്നവർക്കും, കുട്ടികൾക്കും,,,,,,,

  • @ambikasahadhevan3915
    @ambikasahadhevan3915 Год назад +1

    സെർ ഈ ലഹരി മരുന്നിന്റെ ഉ പയോഗ ത്തെ പ്പറ്റി പറഞ്ഞ. ബോധവൽക്കരണക്ലാസ് എല്ലാ സ്റ്റേ റ്റി ലുമുള്ള കുട്ടികൾ ക്കും വലിയ വർക്കും വളരെ യേ റെ ഗുണം ചെയ്യും ഉറപ്പ് ഇത് ഉറപ്പാ യും ഷെയർ ചെയ്യും 👍👌👌👌👌👌❤️

  • @devanandharajesh1438
    @devanandharajesh1438 Год назад +8

    സാർ നല്ല ഒരു കഥ കേട്ടതുപോലെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇതുപോലുള്ള ഒരു ക്ലാസ്സ്‌ എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിലും കിട്ടിയിരുന്നെകിൽ ഒരുപാട് ഗുണം ഉണ്ടായേനെ ❤❤❤👍

  • @mercyparekkatt3760
    @mercyparekkatt3760 Год назад +14

    ഈ ക്ലാസ്സ്‌ എല്ലാ കുട്ടികളും മാതാ പിതാക്കളും കേൾക്കേണ്ടതാണ്. Thank you sir

  • @adhila280
    @adhila280 Год назад +6

    സാറിന്റെ ഇ ക്ലാസ്സ്‌ വളരെ ഇഷ്ട്ടപെട്ടു.. വളാഞ്ചേരി. ഭാഗത്തു പാലക്കാട്‌ ജില്ലയിലും വന്നു ഇത് പോലെ ക്ലാസ്സ്‌ എടുത്താൽ. നല്ലതായിരുന്നു... കുട്ടികളും രക്ഷിതാക്കളും കേട്ടിരിക്കേണ്ട പ്രഭാഷണം

  • @anilkumarpappuswami1319
    @anilkumarpappuswami1319 Год назад +16

    വളരെ നല്ല സന്ദേശം
    പ്രിയപ്പെട്ട ഗണേഷ് സാറിനും മീഡിയയിൽ അവതരിപ്പിച്ച സാറിനും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 🙏🌷🌾🌾🌾🌿

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Год назад +4

    Sarine ella Eswaranmarudeyum Anugrahamundakatte. Endayalum Mone sukshikane. 🙏🙏🙏👏👏👏👏❤️❤️

  • @babupbvr2589
    @babupbvr2589 Год назад +12

    Sir very worthy speech and messages. Keep it up. God bless you

  • @ajivinuajivinu2118
    @ajivinuajivinu2118 Год назад +19

    സാർന്റെ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. സാർ ഈ ക്ലാസ്സ്‌ എല്ലായിടത്തും നടത്തണം ഈ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കണo സാർനെ ദൈവം അനുഗ്രഹിക്കട്ടെ 😇🙏🏻

  • @ashiashi1810
    @ashiashi1810 Год назад +2

    Perfect thanks for everything you 💯💯💯💯

  • @varghesemathai4696
    @varghesemathai4696 Год назад +26

    ഈ ക്ലാസ്സ്‌ എല്ലായിടത്തും നടത്തണം സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @bindhusreenivas6639
      @bindhusreenivas6639 Год назад

      🙏👌👌👌 എത്ര നല്ല ക്ളാസ്സാഎല്ലാപേരുംഉൾക്കൊള്ളണമെന്നില്ലകുറച്ചുപേരെയെങ്കിലുംമാറ്റാൻകഴിഞ്ഞാൽഅത്രയുമായി,,,, അഭിനന്ദനങ്ങൾ താങ്കൾ എല്ലാ യിടത്തുംപോയിക്ളാസെടുക്കണം

    • @pkkoya8630
      @pkkoya8630 Год назад

      ⁴4

    • @pkkoya8630
      @pkkoya8630 Год назад +3

      Bu

    • @nishanthrk718
      @nishanthrk718 Год назад

      @@bindhusreenivas6639 e

  • @nadhiyaminionsnadhiya3820
    @nadhiyaminionsnadhiya3820 Год назад +14

    ഇത്ര ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞ് തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @Catpalace7
    @Catpalace7 Год назад +4

    Good information, thank you sir

  • @padmakumari.s8281
    @padmakumari.s8281 Год назад +6

    God bless u sir great

  • @abinavkannan5032
    @abinavkannan5032 Год назад +13

    സർ നല്ല ക്ലാസ്സ്‌ ഇതുപോലെയുള്ള ക്ലാസ്സ്‌ കണ്ടാൽ ഒരു കുട്ടി പോലും ലഹരി യിലേക്ക് പോകില്ല സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏🥰

    • @nidheeshkk5843
      @nidheeshkk5843 Год назад +1

      സർ നല്ല ക്ലാസ്സ്

  • @shylajan4953
    @shylajan4953 Год назад +27

    സാറിന്റെ ഈ ക്ലാസ് കേട്ടപ്പോൾ ഒരുപാട് സങ്കടമായി.. 🙏🙏🙏🙏🙏

  • @fousiyakunjutty6198
    @fousiyakunjutty6198 Год назад +8

    അടിപൊളി ക്ലാസ്👍🏿

  • @ajithamohan8927
    @ajithamohan8927 Год назад +2

    Nala class orupad anubhavasambathinudama allavarum kelkkanam👍👍👍🙏🙏🙏🙏🙏

  • @ushakaumaripk5636
    @ushakaumaripk5636 Год назад +6

    Sir, ഇത്തരത്തിൽ ഒരുപാട് ക്‌ളാസുകൾ കേട്ടിട്ടുണ്ട്. പക്ഷെ വ്യത്യസ്ഥമായ ക്‌ളാസാണ് ഇത്‌. ശരിക്കും കേട്ടിരുന്നുപോയി. ഒരുപാട് ചിന്തിച്ചു. 💐💐💐👏👏👏ഈ സമൂഹത്തിലെ കുട്ടികൾക്കു തിരിച്ചറിവുണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @athiratha3626
    @athiratha3626 Год назад +21

    കേട്ടിരുന്നു പോയി, മനോഹരമായ അവതരണം,, നമ്മുടെ കുട്ടികൾ ഇതൊന്നു കെട്ടിരുന്നെങ്കിൽ,,,,,

  • @RDX_VINA-444
    @RDX_VINA-444 Год назад +59

    അഭിനന്ദനങ്ങൾ 👏👏👏👏വാക്കുകൾ ക്ക്‌ അതീതം കേരളത്തിൽ ഉടനീളം ഇതുപോലെഎല്ലാ സ്കൂളുകളിലും ബോധവൽക്കരണ ക്ലാസുകൾ നൽകണം

  • @Shemi778
    @Shemi778 Год назад +2

    ഇത്രയും ആത്മാർഥമായി പറഞ്ഞു തന്ന സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഒരുപാട് നന്ദി

  • @sabithathumbayil3882
    @sabithathumbayil3882 Год назад +19

    ഇന്ന് എനിക്ക് കൗമാരപ്രായക്കാർക്ക് ഒരു ക്ലാസ് എടുക്കാനുണ്ട്, അവിചാരിതമായി ഞാൻ കണ്ട, കേട്ട ക്ലാസ്സ്‌ സാർ നന്ദി, ഒരു പാട് നന്ദി, എനിക്ക് ഇത് ഒരു പാട് ഉപകാരപ്പെടും,

  • @remyapk2376
    @remyapk2376 Год назад +3

    ഒന്നും പറയാനില്ല നല്ല ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻🙏🏻

  • @ambilyprakash1368
    @ambilyprakash1368 Год назад +2

    അദ്ധ്യാപകൻ അല്ലെങ്കിലും അതിലും നല്ല ക്ലാസ് . 🙏🌹❤️നനുത്ത കവിത . ❤ സാർ ആശംസ കൾ 🎉🎉🎉

    • @samkj676
      @samkj676 Год назад

      I am not a teacher if good class take platform audience but perfect song is good

    • @mohanankoyyodan8098
      @mohanankoyyodan8098 Год назад +1

  • @kamalkyl7772
    @kamalkyl7772 Год назад +1

    Ie class kuttikalku mathramalla ithu kelkunna ororutharkum valare gunavum prayojanavum cheyyunna oru classanu, njanithu ellavarkum share chaithittundu, Sir ningal deerkayussum arogyavum mattum ella purogethuyum God tharatteyennu prathikunnu Sir

  • @amnamanaf270
    @amnamanaf270 Год назад

    Spr class ellamakkalkum thiricharivu undavatte sir. Orupadorupad nanni

  • @rithuvidya9839
    @rithuvidya9839 Год назад +2

    Kettirunnu pokum angeyude ee vilappetta vakkukal. puthiya thalamurakk chinthichu vivekathode jeevikkan oru muthalkoottakatte👍👍🙏🙏🙏

  • @sr.jeenageorge5644
    @sr.jeenageorge5644 Год назад +4

    You are really great sir. Did so well. 👍👍👍👍🌹🌹🌹🌹

    • @kunjimuhammadkunjimuhammad9064
      @kunjimuhammadkunjimuhammad9064 Год назад

      രക്ഷിതാക്കൾക്ക് പോലും കുട്ടികളെ ഇങ്ങിനെ പറഞ്ഞു മനസ്സിലാക്കാൻ കഴിയു കയില്ല സൂപ്പർ 👍

  • @ancythayyil4379
    @ancythayyil4379 Год назад +12

    V. G. Information.... I wish all children should listen and obey this valuable message!!!!!!!!

    • @hamzapp8431
      @hamzapp8431 9 месяцев назад

      നല്ല ക്ലാസായിരുന്നു

  • @indiradarsan7062
    @indiradarsan7062 Год назад

    Very good information god bless you sir.

  • @jsanju4143
    @jsanju4143 Год назад +1

    Very useful informatios. Tnk u sir

  • @user-tm3ib2ug2s
    @user-tm3ib2ug2s 5 месяцев назад +1

    Verygood class .thanku sir👌

  • @sob237
    @sob237 Год назад +6

    മനോഹരം 🙂🙂🙂🙂സാർ 🙂🙂🙂🙂

  • @thankamsnair1381
    @thankamsnair1381 Год назад

    Very wonderful speach .very good

  • @jayasree8919
    @jayasree8919 Год назад +5

    Very good sir
    Kakkikkullile kalakaranil abhimanikkunnu

  • @babithamusthafa6886
    @babithamusthafa6886 Год назад +13

    നമ്മുടെ സാറിന് ഇനിയും ഇതുപോലെ ഒരായിരം വേദിയിൽ ക്‌ളാസ്എടുക്കാൻ പടച്ചവൻ ദീർഘായുസ്കൊടുക്കട്ടെ

  • @abdulrahmann.p53
    @abdulrahmann.p53 Год назад +3

    അറിവുകൾ വരുന്ന പുതു വഴികൾ... മനസ്സിന്റെ വാതിലുകൾ തുറന്നു കടന്നു വരുന്ന നവ ബോധ്യങ്ങളുടെ പ്രകാശം..❤.. നന്ദി സാർ 👍

  • @riyasjubail3498
    @riyasjubail3498 Год назад +3

    Good and sooper class

  • @amnamanaf270
    @amnamanaf270 Год назад

    ingane ulla class Sir inyum nadathanam athinulla arogyavum dheergausum undavatte Aameen

  • @munnamon8741
    @munnamon8741 Год назад +4

    മാഷാഅല്ലാഹ്‌. നല്ല ക്ലാസ്

  • @thankamsnair1381
    @thankamsnair1381 Год назад

    Sir very good selute.thanks

  • @lillymartin2179
    @lillymartin2179 Год назад +13

    So great Sir, God bless you and your co workers 🙏🙏🙏

  • @shahinshan8646
    @shahinshan8646 Год назад +4

    സർ class👍👍
    നേരിട്ട് കേട്ടിട്ടുണ്ട്

  • @raihanathjalaludheen1111
    @raihanathjalaludheen1111 Год назад +4

    എല്ലാവർക്കും ഉപകാരമുള്ളത്.

  • @asharajendran9979
    @asharajendran9979 Год назад +8

    നല്ല കവിത
    നന്നായി ചൊല്ലുന്നുണ്ട്

  • @chellappasoosamma610
    @chellappasoosamma610 Год назад +3

    Thankyou Sir,🙏

  • @Betsy29
    @Betsy29 Год назад +17

    Salute you Sri Ganeshan sir 🙏.....Such a sincere talk full of energy and devotion to save our state Kerala from this demonic Intoxication . May God bless your works and help many.

  • @soumyabibin6527
    @soumyabibin6527 Год назад +3

    Good job sir.

  • @jayalekha3219
    @jayalekha3219 Год назад +10

    വളരെ നല്ല ക്ലാസ്സ്

  • @SureshKumar-nf6ii
    @SureshKumar-nf6ii Год назад

    Orupadu ishtamayi sathyathil karanjupoyi

  • @ashapillai5690
    @ashapillai5690 Год назад +4

    Sir you are very great 🙏🙏🙏very precious speech. I pray for all children tohere &obey 🙏🙏🙏💐💐💐

  • @snehanithin3846
    @snehanithin3846 Год назад +1

    Very good massage 👍

  • @lulumol6951
    @lulumol6951 Год назад +14

    സാറിൻ്റെ ക്ലാസ് വളരെ നല്ല ക്ലാസാണ് - 100 % ശരിയാണ് - പറഞ്ഞത് എല്ലാം വളരെ കറക്ടാണ്

    • @sumilapa9445
      @sumilapa9445 Год назад

      നന്നായിരുന്നു സാറിന്റെ ക്ലാസ് സാർ പറഞ്ഞതെല്ലാം സത്യമാണ്

    • @suttu1256
      @suttu1256 Год назад +1

      Verry happy good class

  • @shalinipillai641
    @shalinipillai641 Год назад +3

    Very good.

  • @nxminatoyt179
    @nxminatoyt179 Год назад +1

    I respecting you, your speech is excellent and extraordinary version,
    Actually I am very much interesting to heard your speech

  • @sathikumaripk9040
    @sathikumaripk9040 Год назад +1

    Good and informative

  • @sunithanazar3839
    @sunithanazar3839 Год назад +1

    Great class👍👍👍

  • @anus1090
    @anus1090 Год назад +17

    വളരെ നല്ല ക്ലാസ്സ്....

  • @nisvasulthaputhooran897
    @nisvasulthaputhooran897 Год назад +4

    വളരെ നല്ല ക്ലാസ്

  • @hareeshnettissery1731
    @hareeshnettissery1731 Год назад +7

    ഇതിലും മനോഹരമായ ഒരു ക്ലാസ് ജീവിതത്തില്‍ വെറെ കിട്ടില്ല

  • @umairam461
    @umairam461 Год назад +1

    വളരെ നല്ല ക്ലാസ്സ് ഇത്തരത്തിൽ എല്ലാ സ്കൂളുകളിലും ക്ലാസ്സ് വെക്കണം

  • @soumyasoumi190
    @soumyasoumi190 Год назад +2

    Thanks sir super class

  • @dramaslove6763
    @dramaslove6763 Год назад +3

    Good speech

  • @shibanaj5489
    @shibanaj5489 Год назад

    Ennu njn ante moneyumkoodi e clas kelpichu..thankuuu verymuch sir

  • @vinithaanil2484
    @vinithaanil2484 Год назад +5

    Sir big salute ....great informative 👍

  • @sheelaa8982
    @sheelaa8982 Год назад +2

    Good job.

  • @vasanthakm4906
    @vasanthakm4906 5 месяцев назад

    Verygood class Thankyou sir

  • @jaiseboney4794
    @jaiseboney4794 Год назад

    Ee class maximum share cheyyappedanam..... 🙏🏻🙏🏻👍👍

  • @ajithaaugustine2003
    @ajithaaugustine2003 Год назад +2

    Super class 🙏🙏🙏

  • @studynowyoutubechannel4317
    @studynowyoutubechannel4317 Год назад +6

    Great speech

  • @daisyerickerick317
    @daisyerickerick317 Год назад +5

    Good informations sir.God bless you sir.

  • @abhinnm
    @abhinnm Год назад +8

    ഇത്രയും നല്ല അറിവ് പറഞ്ഞതന്ന സാറിനോട് നന്ദി 🙏🏻 🙏🏻🙏🏻

  • @sandhyasivan2537
    @sandhyasivan2537 Год назад +6

    Valare nalla class, thank you soomuch sir

  • @minisuresh7150
    @minisuresh7150 Год назад +4

    സൂപ്പർ ക്ലാസ്

  • @shamsishamsiya7593
    @shamsishamsiya7593 Год назад +5

    എല്ലാവർക്കും ഉപകാരപെടുന്ന സന്ദേശം സാറിന് ഒരുപാട് അഭിനന്ദനം 🙏🌹🌹🌹🌹🌹🌹🌹

  • @gireeshgireesh1462
    @gireeshgireesh1462 Год назад +1

    Big salute sir

  • @hafsathhafi8774
    @hafsathhafi8774 Год назад +5

    Respect sir🙏🏻
    Good class 👍

  • @remakk4944
    @remakk4944 Год назад +2

    Supparclass

  • @sajithaspriji8614
    @sajithaspriji8614 Месяц назад

    Thank you sir 👌👌👌👌

  • @petzvlogz2707
    @petzvlogz2707 Год назад

    Sir Big Salute 👍🙏🙏🙏

  • @manojmtdy
    @manojmtdy Год назад +4

    Respect...

  • @user-gk4gw6lb8k
    @user-gk4gw6lb8k 6 месяцев назад

    സർ 🙏🙏🙏ബിഗ് സല്യൂട്ട്.

  • @madhusoodananpp3924
    @madhusoodananpp3924 Год назад +4

    സൂപ്പർ

  • @udayanraghavan8261
    @udayanraghavan8261 Год назад +3

    You r great sir

  • @gloryrg3540
    @gloryrg3540 Год назад +5

    God bless you sir 🙏🙏🙏

    • @alibadusha6794
      @alibadusha6794 Год назад +1

      Yaa allaah😭😭😭ente ponnu mone ee lahariyil ninnum rakshichu tharoo allaah😭🤲🤲🤲

    • @alibadusha6794
      @alibadusha6794 Год назад +1

      Ente ponnu monu vendi ellaarum praarthikkanam ketto

  • @saleemm1625
    @saleemm1625 Год назад +2

    Super.....sir

  • @manilalp2610
    @manilalp2610 Год назад

    Your speach is great Sir

  • @rasheed7621
    @rasheed7621 Год назад +2

    Oru Big salute

  • @AR-jp4qw
    @AR-jp4qw Год назад +3

    Good സ്പീച്ച സൂപ്പർ sir 🌹🌹🌹❤❤❤👌🏻👌🏻👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-bq1gh5ji8r
    @user-bq1gh5ji8r 7 месяцев назад

    Great speech ❤

  • @roymonr4461
    @roymonr4461 Год назад +1

    Good.zir.thanks

  • @solomenben7649
    @solomenben7649 Год назад

    Big salute sir big salute

  • @sulaprahap7117
    @sulaprahap7117 Год назад +1

    Big saluttu sir,,

  • @muhammadjalaljalatp1516
    @muhammadjalaljalatp1516 Год назад +6

    Masha allah നല്ല ക്ലാസ്സ്‌