PARENTING TIPS MALAYALAM SPEECH COUNSELLING MAKKALE ENGANE VALARTHAM CLASS FAMILY PSYCHOLOGY BEST

Поделиться
HTML-код
  • Опубликовано: 7 сен 2024
  • BEST PARENTING MALAYALAM SPEECH | FAMILY COUNSELLING | TIPS FOR PARENTS| PSYCHOLOGY CLASS |EFFECTIVE PARENTING MAKKALE ENGANE VALARTHAM KUTTIKALE ENGANE VALARTHAM കുട്ടികൾ ചീത്തയാവുന്നത് എങ്ങനെ??| How Do Children Become Bad?| positive parenting, better parenting malayalam,effective parenting malayalam,good parenting malayalam,islamic parenting malayalam,kids parenting malayalam,parenting class in malayalam,parenting malayalam,parenting malayalam meaning,parenting malayalam speech,parenting tips malayalam,parenting videos in malayalam,peaceful parenting malayalam,smart parenting malayalam,BEST,TIPS,PARENTS,PSYCHOLOGY,CLASS,COUNSELING,HAPPY,FAMILY,COUNSELLING,CHILD,LECTURE,ISLAM,PARENTING,MALAYALAM,SPEECH,TIP,FOR, KIDS, TEENAGE, TEENAGERS,
    Thumbnail credit: timeanddate.com
    family,counselling,counseling,relationship,tips,parenting,parents,child,health,bad,behaviour,കുട്ടി,ചീത്ത,speech,dambatyam,malayalam,children,വളർത്താം,advice,psychology,managing,communication,രക്ഷിതാവ്,family counselling,family counseling in malayalam,marriage counseling, counsiling,ദാമ്പത്യ,ദമ്പതി,happy,വഴക്ക്,കുടുംബം,വാശി,കലഹം,fight,fighting,സ്വഭാവം,അനുസരണക്കേട് ,കുട്ടികളിലെ ,പഠന, വൈകല്യം ,അടിമ ,addict, കൗമാര ,കുഞ്ഞുങ്ങൾ ,മക്കൾ, നല്ല , computer, mobile, child, psychology, malayalam,prabhashanam, prasangam, prabashanam, പ്രഭാഷണം,മലയാളം, മലയാള, പ്രസംഗം, upadesham, upadeshikkal, talk, ഉപദേശിക്കൽ, ഉപദേശം, മത, മുസ്ലിം, സുന്നി, മുജാഹിദ്, islamika, islamiga, muslim, sunni, mujahid, matha, ladies,love, psychology, lecture, class,women, counselling class malayalam,counselling for students malayalam,counselling malayalam, malayalam youtube,counselling psychology malayalam,counselling videos in malayalam,family counselling malayalam,islamic, marital,pre,marriage, കുട്ടികളെ എങ്ങനെ വളർത്തണം? മക്കളെ, മാതാപിതാക്കൾ, മക്കൾ, കുഞ്ഞുങ്ങൾ, കുഞ്ഞുങ്ങളെ , പഠനത്തിൽ മോശമാവുന്നത് എന്തുകൊണ്ട് ? ശ്രദ്ധിക്കണം ? കമ്പ്യൂട്ടർ, മൊബൈൽ, ഉപയോഗം, നിയന്ത്രിക്കേണ്ടത്, വാശി, വഴക്ക്, കുടുംബം, നന്നാവാൻ, ഉപദേശിക്കേണ്ടത്, എങ്ങനെ, സ്വഭാവം , ഉണ്ടാക്കാം, വളർത്തിയെടുക്കാം, വളർത്തൽ, സ്നേഹം, ഭർത്താവ്, ഭാര്യ, വൃദ്ധ സദനം, മരുമകൾ, അമ്മായി അമ്മ, അച്ഛൻ , അമ്മ, ദേഷ്യം, വിഷാദം, ഉത്കണ്ഠ, മയക്കു മരുന്ന്, അടിമ, അശ്ലീലം, കാണൽ , അടിക്കാമോ , ഉപദേശിക്കാൻ, ശ്രദ്ധിക്കേണ്ട, കാര്യങ്ങൾ, മടി, അലസത, കൗമാരം, മനസ്സ്, മാനസികം, മാനസിക,, ഗെയിം, കളി, പഠനം, സന്തോഷം, ദുഃഖം, നിരാശ, അഭിമാനം, സ്കൂൾ, പെരുമാറ്റം, ദൂഷ്യം, മുൻകോപം, കോപം, ലൈംഗികത, ഇടപഴകൽ, നിരീക്ഷിക്കൽ, തല്ലാമോ, തല്ല്, വടി, ശിക്ഷ, പീഡനം, ബാല, വിവാഹം, കല്യാണം, കുട്ടികളും, രക്ഷിതാക്കൾ, മകൾ, മകൻ, മകൾ, മിടുക്കരാകാൻ, ബുദ്ധി, ക്ലാസ്, പ്രശ്നങ്ങൾ, പരിഹാരം, പരിഹരിക്കാം, മോശം, മോശമാകുന്നത്, പഠിക്കാൻ, പ്രേമം, ഒളിച്ചോടൽ,പ്രശ്നം,അക്രമ ,കൗൺസലിംഗ് , സന്തുഷ്ട ,ശ്രദ്ധ , കാര്യങ്ങൾ,മാറ്റാം,സൈക്കോളജി,ക്ലാസ്, കൗൺസിലിംഗ്, മിടുക്കരാവാൻ,kuttikale,engane,valartham,makkale, valarthumbol,ariyan,padikkam,kuttikal,kuttikalude,makkalude, രക്ഷിതാവ് ,മാതാവ് , പിതാവ്, ഉമ്മ, ഉപ്പ, ബാപ്പ, ജീവിതം, കുടുംബ,ഇസ്ലാമിക,makkal, nannavan, മക്കൾ, നന്നാവാൻ , teens , teenage , kids, kiddies , teen , kid, abuse, abusing, bad company, friendship, friends, male, female , living together , guy, gay, LGBT, homosexual , liberalism, night club, pub , bar, drugs , addiction , nurturing, nurture, nursery , child care , day care, sex, sexual , suicide, ആത്മഹത്യ, development, human resource, child labour , no fap challenge motivation malayalam , makkale engane valartham

Комментарии • 556

  • @HappyLifeMalayalamChannel
    @HappyLifeMalayalamChannel  6 лет назад +104

    ഈ വീഡിയോയിൽ സംസാരിച്ച മനഃശാസ്ത്ര കൗൺസിലറുമായി ബന്ധപ്പെടാൻ ഈ ലിങ്ക് നോക്കുക: facebook.com/jouhar.munavvir

  • @vijayanck3255
    @vijayanck3255 Год назад +6

    സൂപ്പർ സൂപ്പറായിട്ടുണ്ട് ഒന്നും പറയാനില്ല ഇക്കാ രണ്ടു കുട്ടികളുടെ അച്ഛനാണ് നല്ലൊരു പാഠമാണ് രക്ഷിതാക്കൾക്ക്

  • @ramakrishnantk7658
    @ramakrishnantk7658 Год назад +11

    5 വർഷം മുമ്പുള്ള വീഡിയോ ആണ്. 5 വർഷം കൊണ്ട് നമ്മുടെ മക്കൾ ഇതിൽപ്പറഞ്ഞതിലപ്പുറവും കടന്നിരിക്കുന്നു. അച്ഛനമ്മമാർ എത്ര നല്ല മാതൃക കാണിച്ചാലും മക്കൾ അത് കാണാത്ത കാലമാണ് ഇത്. പരിഹാരം അതിവിദൂരം ............

    • @HappyLifeMalayalamChannel
      @HappyLifeMalayalamChannel  Год назад

      RAMAKRISHNAN SIR❤,
      മനുഷ്യത്വം ഭൂമിയിൽ നിലനിൽക്കാൻ നമ്മൾ മനുഷ്യർ എല്ലാവരും പരസ്പരം കൈകോർത്ത് പരിശ്രമിക്കാം.
      അങ്ങയെപോലെയുള്ള മനുഷ്യത്വവും സാമൂഹിക പ്രതിബദ്ധതയും സന്മനസ്സുമുള്ള കുറച്ചു നല്ല മനുഷ്യർ നാട്ടിൽ ഉള്ളപ്പോൾ ഈ സമൂഹം അതിജീവിക്കും എന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. ഐക്യമത്യം മഹാ ബലം! UNITY IS STRENGTH!!❤

    • @shimishimi293
      @shimishimi293 Год назад

      9an

  • @FUEGO_exe
    @FUEGO_exe 6 лет назад +24

    eee nattellu orikkalum valayaruthu. speak out the truthful things with out fear. congragulations.

  • @dipinkm7047
    @dipinkm7047 3 года назад +7

    Schoolukalil 12/13/14 vayassinullil ella kuttikalkkum counsiling kodkkanam ath nirbandhakkanam allengii oru samooham motham nashich pokum. good speech sir👍

  • @bindurajan9923
    @bindurajan9923 4 года назад +29

    ചിന്തിപ്പിക്കുന്ന പ്രഭാഷണം big salute

  • @sherinshahanshanu1662
    @sherinshahanshanu1662 4 года назад +3

    Mashallah... Oru kutti jenikumbo avante manassil onnum illa. Nishkallanga maann.aa kuttiye pinne nalladhilekum thinmayilekum nayikunnadh avante maadhaapidhaakallaan. Enna kaaryathil oru samshayavum illa...
    Allah anugrahikattee.. Njan um oru vidhyarthiniyaann. Njan vallarnna anthareesham vallare moshamaann.ente umma adhil ninnum nammalle mojippikaan shramikalnd. Nalladhaayi vallaraanulla saahajaryam oruppad umma undaakum. Adh nadakal churukamaann. Engilum njan ente madhapidhaakalle orupaad snehikunnu. Avarodulla sneham nallonnam nammudeyoke ullil undaavatte...sir nte ee speech vallare upagaaramulladhaan.Idhupole makkalle vallarthaan ella maadhapidhakalkum thoufeeq nalganne.. Ameen.. 🤲

  • @askarkasargod3403
    @askarkasargod3403 4 года назад +37

    പൊളി ഈ കൗണ്സലിംഗ് കേട്ട് കുറച്ചു പേരെങ്കിലും നന്നായിട്ട് ഉണ്ടാവും 💯💯😍😍💕💕💕💞

  • @aliyameharinalmiyameharin2400
    @aliyameharinalmiyameharin2400 5 лет назад +7

    Really amazing .karayippikukayum chirippikukayum chindhippikukayum cheythu

  • @nazilashanavasshanavas953
    @nazilashanavasshanavas953 5 лет назад +13

    Sir parayan vakkukalilla.iniyum ithu polulla vdos pretheekshikunnu...ithu polulla msgs nammude ellaperudeyum jeevithathil pakarthan allahu thoufeeque nalgumarakatee...aameeen

  • @sheebajojosheeba5500
    @sheebajojosheeba5500 5 лет назад +108

    ഞാനൊരു മുസ്ലിം alla എങ്കിലും ഇത് മുഴുവൻ ഞാൻ കേട്ടു ഒരു പാടു ezhtamayi... touching speech god bless u.....

    • @Abhiyeee
      @Abhiyeee 5 лет назад +7

      ഞാനും ഒരു മുസ്‌ലിം അല്ല, എന്നാലും ഫുൾ കണ്ടു, വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ,

    • @indianhinustani2093
      @indianhinustani2093 4 года назад

      Sheebajojo Sheeba r

    • @arunmulla3312
      @arunmulla3312 4 года назад +6

      ഇത് കേൾക്കാൻ മുസ്ലിമാകണോ

    • @RAJIDAAP
      @RAJIDAAP Год назад +3

      കൗൺസിലിങ്ന് എന്ത് ജാതിയും മതവും 😂🙏🏼

    • @r7gaiming706
      @r7gaiming706 Год назад +2

      ഇങ്ങനെ ഒരു അവസ്ഥ ഒരു മുസ്ലിം ന്ന് മാത്രം അല്ലലോ വരുന്നത്

  • @jameelamalu8089
    @jameelamalu8089 Год назад +4

    Alhamdulillah... Valare nalloru class kettu...shukran...

  • @shylajaday3966
    @shylajaday3966 6 лет назад +19

    Super speech. Big salute sir. Thanks alot. Ethra nanni paranjaalum mathiyaakunnilla.

  • @kkdas25
    @kkdas25 5 лет назад +17

    Nalla speech...
    Sond Ecco arojakamaanu,

  • @babulalumon9606
    @babulalumon9606 5 лет назад +12

    എത്ര കേട്ടാലും മതിവരാത്ത ക്ലാസ്സ്‌ ഇനിയും ഇതുപോലുള്ള ക്ലാസുകൾ പോസ്റ്റ്‌ ചെയ്യുക താങ്ക്സ്

  • @muhammedfaris10d97
    @muhammedfaris10d97 5 лет назад +8

    super speech endu parayanamennariyilla vallade manasine sparshichu

  • @user-kq5wv7pq6d
    @user-kq5wv7pq6d 5 лет назад +18

    njangalepole sadaranakarkkum manasilavunna reethiyil paranju thannathinu thanku sir

  • @publictalker6144
    @publictalker6144 6 лет назад +32

    Njan islam alla but thankalude speech valare valare nallathayirunnu daivam nalla nalla speech eniyum paran anugrahikkatte

    • @shihabkottayam6850
      @shihabkottayam6850 6 лет назад +1

      adipoly

    • @musthafakunzhikoya3542
      @musthafakunzhikoya3542 5 лет назад

      Iithra nalla manushyne aanu vathakka case ennu paranjhu case aakki peedippichadhu
      Nallamanassode aaa speech full kelkkaan pattaatha Oru vrithiketta Oru koottam pennungal undaakkiya case

    • @musthafakunzhikoya3542
      @musthafakunzhikoya3542 5 лет назад

      Eniku parijayamulla nalla sir

    • @edumotives5917
      @edumotives5917 4 года назад +1

      Ith ella madhakkareyum badhikkunna prblm aan bro

  • @jamshadk8440
    @jamshadk8440 Год назад +5

    masha alla nammude makkale nadhan kakkatte nalla makkalakki avare mattatte Aaameen

  • @ishaquemampadbmishaquemamp1137
    @ishaquemampadbmishaquemamp1137 5 лет назад +10

    ക്യത്യമായ അവതരണം.
    വ്യക്തി ബന്ധത്തിലുടെയാണ് സംസ്കരണം നടക്കുക

  • @moncyvarghese2175
    @moncyvarghese2175 4 года назад +2

    വളരെ നല്ല ഒരിത്...ഇത് മോട്ടിവഷൻ counselling ക്ലാസ് ആയി കണ്ടു നിർവൃതി അടഞ്ഞ സേട്ടന്മാർക്ക് നമസ്കാരം...ലോകത്തുള്ള സകലമാന ഊടായിപ്പും കൗണ്സിലർ സാഹിബ് അതിനെക്കുറിച്ചു കേട്ടുകേൾവി പോലുമില്ലാത്ത ഒരായിരം കുട്ടികർക്ക് പകർന്നു കൊടുത്തത് മറ്റുള്ളവർക്ക്‌ വളരെ നല്ലൊരു മാതൃകയാണ്...ഏത് ഓഫർ ചെയ്യണം എങ്ങനെ ഇന്റർനെറ്റ് മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് വളരെ വ്യക്തമായി കുട്ടികളെയും മാതാപിതാക്കളെയും സാഹിബ് പറഞ്ഞു മനസ്സിലാകുന്നുണ്ട്...പിന്നെ അവസാനം പറഞ്ഞ വാക്കുകൾ പറയാതെ പോകാൻ പറ്റുന്നില്ല ..ആ പാവം കുട്ടിയെ സ്വന്തം 'അമ്മ കാണിക്കുമോ അതോ പെങ്ങൾ കാണിക്കുമോ എന്ന ആ ചോദ്യം ചോദിച്ച മൊയ്‌ലാളിക്ക് ഒരു നടുവി...ൽ നമസ്കാരം...ഇത് വായിച്ചു കുരുപൊട്ടുന്നവന്മാർക്ക് അതിന്റെ പാതി ഷെയർ ചെയ്യാം...ഈ "സാറിന്റെ" യോക്കെ ക്ലാസ് അറ്റൻഡ് ചെയ്യുന്ന കുട്ടികളെയും മാതാപിതാക്കളെയും ദൈവം രക്ഷിക്കട്ടെ..

    • @bhargavibhaskaranunni1731
      @bhargavibhaskaranunni1731 4 года назад

      U കവിത

    • @HappyLifeMalayalamChannel
      @HappyLifeMalayalamChannel  3 года назад +4

      1. നമ്മുടെ കുട്ടികൾ ഇത്തരമൊരു കൗൺസിലിംഗ് കാരണം വഴി തെറ്റി പോവും എന്ന് പറയുന്നത് വസ്തുനിഷ്ഠവും യുക്തിപരവും യാഥാർഥ്യ ബോധത്തോടും ഉള്ള ഒരു നിരീക്ഷണമാണെന്ന് നമുക്ക് വിലയിരുത്താനാവുമോ?
      2. ഇത് കേട്ട മാതാപിതാക്കളെ പറ്റിച്ച്,‌ കണ്ണ് വെട്ടിച്ചു എങ്ങനെയാണ്‌ താങ്കൾ ഉന്നയിച്ച പോലെ അവരുടെ തൊട്ടടുത്തു നിന്ന് കേട്ടുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് വഴിതെറ്റി പോവാനാവുക?
      3. ഇത്തരം ഒരു കൗൺസിലിംഗ് ക്ലാസ് കേൾക്കാതെ തന്നെ കുട്ടികൾ വഴി തെറ്റിപ്പോവാൻ എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമുള്ള വർത്തമാന കാലത്ത്, വഴിതെറ്റി പോവാതിരിക്കാൻ, ദുരന്തങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും മുന്നറിയപ്പ് നൽകുന്ന ഇത്തരമൊരു കോൺസിലിംഗ് ഉപദേശം കേട്ടത് കാരണം കുട്ടികൾ വഴി തെറ്റി പോവും എന്ന നിരീക്ഷണം എത്രത്തോളം യുക്തിസഹമാണ്‌?
      4. താങ്കളുടെ യുക്തി അനുസരിച്ച്‌, ലഹരിയെക്കുറിച്ചും മറ്റു സാമൂഹിക വിപത്തുകളെ കുറിച്ചും സ്കൂളിലും കോളേജുകളിലും സമൂഹത്തിൽ പൊതുവായും ബോധവത്കരണ ക്‌ളാസുകളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
      5. താങ്കളുടെ വാദം അനുസരിച്ച്, ഇത്തരം ബോധവത്കരണ ക്‌ളാസുകളും പ്രോഗ്രാമുകളും പങ്കെടുത്ത് മദ്യത്തെ കുറിച്ചും ലഹരിയെ കുറിച്ചും അശ്ലീല സൈറ്റുകളെ കുറിച്ചും "ജീവിതത്തിൽ ആദ്യമായി അറിഞ്ഞ്" അപകടങ്ങൾ തിരിച്ചറിഞ്ഞ് മനഃപൂർവം ഇത്തരം ദുരന്തങ്ങളിലേക്ക് ആളുകൾ എടുത്തു ചാടും എന്ന് കരുതാമോ?
      6. എങ്കിൽ സമൂഹത്തിൽ സർക്കാരും പൊതു സമൂഹവും നടത്തുന്ന ബോധവത്കരണ പദ്ധതികൾക്കും പ്രോഗ്രാമുകൾക്കും എന്ത് യുക്തിയാണുള്ളത്?
      7. ബോധവത്കരണം കൊണ്ട് ആളുകൾ വഴിതെറ്റി പോവുമെന്നാണ് വാദമെങ്കിൽ സമൂഹത്തിൽ ബോധവത്കരണം എന്ന പ്രക്രിയ എന്തിന്?
      8. ആളുകൾ ദുരന്തങ്ങളിൽ ചെന്ന് ചാടിയ ശേഷം നടത്തുന്ന ശ്രമത്തിന് നമ്മൾ വിളിക്കുന്ന പേരാണോ ബോധവത്കരണം, മുന്നറിയിപ്പ് നല്കൽ, അവബോധം സൃഷ്ടിക്കൽ മുതലായവ ?

  • @bindhusasikumar784
    @bindhusasikumar784 5 лет назад +20

    Very motivating speech

  • @mohammedanshif1399
    @mohammedanshif1399 5 лет назад +13

    keetitt pediyaavunnu. allahu kathu rakshikkatte

  • @reejavidyasagar6162
    @reejavidyasagar6162 6 лет назад +17

    Very very good!! Thank u

  • @sadikalhamdhulillah3803
    @sadikalhamdhulillah3803 5 лет назад +16

    Good മനസ്സിൽത്തട്ടി

  • @remarajesh289
    @remarajesh289 4 года назад +15

    നന്നായി മാഷേ.... ഒരായിരം നന്ദി.. 🙏🙏🙏

  • @safanababy1023
    @safanababy1023 Год назад +10

    ഈ ക്ലാസ് ഒരുപാട് പേർക്ക് ഉപകാരപ്പെടും ഇസ്ലാമിൽ തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ കാര്യങ്ങളും ഈ ക്ലാസിൽ നിന്ന് നമുക്ക് മനസ്സിലാക്കി എടുക്കാൻ പറ്റും

  • @rajeshpulikkathara8201
    @rajeshpulikkathara8201 5 лет назад +10

    thanks for the good speech sir

  • @networknet8648
    @networknet8648 5 лет назад +11

    Good ക്ലാസ്സ്‌ ഇപ്പോഴത്തെ കുട്ടികൾക്ക് ഇത് avishyaman

  • @fasilashameer535
    @fasilashameer535 5 лет назад +20

    Masha Allah...ithokke parents ariyendathum..valare adikam sreddikkendathumaya karyangalan...good..👍👍👍

  • @mohanbeena5185
    @mohanbeena5185 5 лет назад +9

    Super speech. Thank you sir .

  • @safiyakhalid4314
    @safiyakhalid4314 6 лет назад +10

    very good speech

  • @wafasway6310
    @wafasway6310 5 лет назад +13

    heart touching class

  • @AyshaNima
    @AyshaNima Год назад +4

    Masha allah....What a great speech....❤️🔥👍🏻

  • @lakshmeaiyer3745
    @lakshmeaiyer3745 5 лет назад +12

    S. True. Media spoil the younger life

  • @gangadharantavanurmana6142
    @gangadharantavanurmana6142 6 лет назад +34

    ദൈവം എന്ന പ്രജ്ഞ വീട്ടിലും നാട്ടിലും വിദ്യാലയങ്ങളിലും തമസ്ക്കരിക്കുമ്പോൾ മനസ്സിനെ നിയന്ത്രിക്കുന്നത് സാത്താനാണ്. എത്ര മനോഹര ചിന്തനിയമായ വാക്കുകൾ .... ആയിരമായിരാഭിവാദ്യങ്ങൾ

  • @shamnasalim4067
    @shamnasalim4067 5 лет назад +12

    ആമീൻ യാറബ്ബൽആലമീൻ

  • @sivadasanbabu6766
    @sivadasanbabu6766 5 лет назад +70

    നമ്മുടെ കുട്ടികൾക്ക് 12, 13, 14 വയസ് പ്രായമുള്ളപ്പോൾ മുതൽ കൗൺസലിങ് ആവശ്യമാണ്.. വിവാഹത്തിന് മുൻപ് കൗൺസലിങ് നിർബന്ധമാക്കണം..

    • @fathimarebin3293
      @fathimarebin3293 Год назад +1

      പേരെന്റ്സ് എന്ന് പറഞ്ഞു നടക്കാനുള്ളതല്ല ഓരോ പ്രായത്തിലും പറഞ്ഞു നൽകേണ്ട പല കാര്യങ്ങൾ ഉണ്ട് അത് പറഞ്ഞു കൊടുത്താൽ ഒരു കൌൺസിൽ ന്ടെ ആവിശ്യം ഇല്ല

    • @fathimarebin3293
      @fathimarebin3293 Год назад +1

      ഒരു നിമിഷം ചിന്തിക്കുക നമ്മുടെ കുട്ടികൾ നമ്മൾ പറഞ്ഞാൽ ആണോ അതോ ഏതോ ഒരുത്തൻ പറയുന്നതാണോ കേൾക്കുക

  • @soumyamangalath9859
    @soumyamangalath9859 4 года назад +3

    Valare nalla messages..very good..

  • @riyasmon2061
    @riyasmon2061 6 лет назад +7

    Masha allah
    kidu
    jazakallah khairan

  • @MtecMtec-jh4ky
    @MtecMtec-jh4ky 6 лет назад +12

    super speech

  • @NijilNmNijilNm
    @NijilNmNijilNm 5 лет назад +34

    വളരെ നല്ല ക്ലാസ്സ്‌ sir....

  • @thofeeqyachi8940
    @thofeeqyachi8940 6 лет назад +5

    Vallareee nalla speech orupad ariv undd

  • @rifanmon6212
    @rifanmon6212 6 лет назад +31

    Sir aargyavum aafiyathum nalkatte Aameen

  • @shamsudeenahmed1767
    @shamsudeenahmed1767 5 лет назад +10

    ഒരു പാടു കാര്യങ്ങൾ പഠിക്കേണ്ട മികച്ച ക്ലാസ്.......

  • @hubburasool6795
    @hubburasool6795 5 лет назад +5

    Jazhakallah qhair

  • @shylajaday3966
    @shylajaday3966 6 лет назад +19

    Dear Brother, GOD BLESS YOU. Wish you all the Best.

  • @nasiunais2134
    @nasiunais2134 5 лет назад +4

    Very good very nice speech

  • @godschanneldistribution90
    @godschanneldistribution90 2 года назад +3

    Kollam assal video👍👍All should hear..😊

  • @metinmaryjose
    @metinmaryjose 3 года назад +3

    Must watch every parants....

  • @vinodrajvinu1773
    @vinodrajvinu1773 Год назад +2

    Goodspeech🙏🙏🙏💞💕(സ്നേഹം)🙏🙏🙏🙏👍👍👍

  • @anvarshafi3136
    @anvarshafi3136 6 лет назад +7

    very nice speech

  • @muneerv5717
    @muneerv5717 Год назад +1

    Mashaallh namude kudumbathill alllhubarakathchyayette

  • @kunjimonkunjimon4837
    @kunjimonkunjimon4837 Год назад +5

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mariajoseph340
    @mariajoseph340 5 лет назад +8

    Please be aware that you are giving information to the young people that how to get the ponmovi..etc

    • @HappyLifeMalayalamChannel
      @HappyLifeMalayalamChannel  4 года назад

      Where do have young people time to watch this kind of a 'boring' lengthy video? They have enough reasons not to watch a speech like this.

  • @arifameer5513
    @arifameer5513 5 лет назад +5

    Enth nalla prabhashanam

  • @ziyasvlog7725
    @ziyasvlog7725 Год назад +5

    മാഷാ അല്ലഹ് നല്ല ക്ലാസ്സ്‌

  • @rejilar2141
    @rejilar2141 5 лет назад +5

    Masha Allah

  • @abdullahkp640
    @abdullahkp640 5 лет назад +5

    Spr speech MaShaAllah........

    • @nafilmon2847
      @nafilmon2847 5 лет назад

      Masha Allah God bless you brother ...a special motivation to all ...

  • @harikumarps5622
    @harikumarps5622 Год назад

    Ithe ealla mathangalilum ullaa matha pithakkalum kunjungalum kananam nalla prafashanm good sir

  • @ummumaryam3952
    @ummumaryam3952 5 лет назад +3

    جزاك الله خيرا

  • @aishamohd3019
    @aishamohd3019 5 лет назад +4

    good vedeo....sooper...thku sir

  • @RIZWAN-n3m
    @RIZWAN-n3m Год назад +2

    Super motivation class sir
    Am big salute sir 💯 true matters class tqu
    Aameen🤲🤲

  • @shanibashanu7149
    @shanibashanu7149 5 лет назад +6

    Thankyou sir

  • @reshisalasbq466
    @reshisalasbq466 5 лет назад +6

    very useful

  • @jesmageorge1242
    @jesmageorge1242 Год назад +2

    Good speech sir it's very informative to all

  • @zyastipstostudy2602
    @zyastipstostudy2602 5 лет назад +12

    👌. ഒരു motivative speach പൊളിച്ച്

  • @thasleemasathar4185
    @thasleemasathar4185 6 лет назад +20

    Valuable speech 👍

  • @nafi5737
    @nafi5737 5 лет назад +18

    Achanmar nannavuka ..ennal ammamark verenth chinda
    Achan ammaye veruttha sabaavanengil amma thottathinum pidichathinum choodavum
    Aake avarude lokam barthavum kuttikaluman
    Ee aaakeyulla lokam thakarnnal avark jeevikkanulla aagraham kaanilla
    Appo makkalodum oru snehamundavilla
    Gulf jolikkalath anubavam:
    arabikal kalyanam kayicha anya rajyakkarikal aya pennungal und
    avark barthavinod snehameee illa ..avarude makkale avante makkalayitte kaanoo
    Avalude makkalayi kaanukaye illa
    Appo aadyam avanod sneham venam
    Athu venangi aadyam avardekkalnn
    kittanam
    ee vargathin athundo ippo nammude naattile aanungalum anganokkeyan
    Pinne bharyA nannavo
    makkal nannavanengi aadyam AVAN pinne AVAL Appo makkal AUTOMATICAL Nannavum

  • @dyasabi8180
    @dyasabi8180 5 лет назад +7

    Sir thanks

  • @anujamolp452
    @anujamolp452 5 лет назад +5

    More than fathers are adicted to liquor and other intoxicants.children from these families also follow their path. ,how many of men don't use these? They can control their child, otherwise. .....guess

    • @vysakhflaunta846
      @vysakhflaunta846 4 года назад

      Hy chechi ennik 16 vayass ayitelu oru alamb onnum illathavane schoolikalil pottan ennann parayunne aa vili engane ozhuvakkam

  • @ronychankattappana8577
    @ronychankattappana8577 6 лет назад +5

    good

  • @muhammedrashid9014
    @muhammedrashid9014 Год назад +4

    Masha allah👍

  • @libinmb4638
    @libinmb4638 5 лет назад +7

    Super sir. Really good speech

  • @sabanasudheer3377
    @sabanasudheer3377 6 лет назад +11

    very helpful speech...Thank you sir........

  • @abdulhadi6148
    @abdulhadi6148 Год назад +1

    ലഹരി വ്യാപനം തടയാൻ അത് ഉല്പാദിപ്പിക്കുന്ന, വിതരണo നടത്തുന്നവർക്ക് ഏറ്റവും വലിയ വധ ശിക്ഷ തന്നെ പരസ്യമായി കൊടുക്കാൻ ഭരണകൂടം തയ്യാറാവാതെ കേവല ഉപദേശ, പ്രതിക്ജ്ഞ ഫലം ചെയ്യില്ല 🙏 ഭരണ കൂടം ഉണരട്ടെ 🙏🙏

  • @najathakp1287
    @najathakp1287 5 лет назад +9

    Thank you sir

  • @nehamol5499
    @nehamol5499 6 лет назад +40

    കണ്ണും മനസ്സും നിറഞ്ഞു 👍

  • @shakkeesmusicworld537
    @shakkeesmusicworld537 Год назад +2

    Maashaa allaah outstandingg ❤🤝❤🤝❤🤝❤🔥🔥🔥awozam msg 💪🏽💪🏽💪🏽💪🏽stay blessed 🥰🥰🥰

  • @deepikasanjeev2834
    @deepikasanjeev2834 Год назад +3

    Excellent speech. Very much useful

  • @rajisankarsanthakumari7753
    @rajisankarsanthakumari7753 6 лет назад +9

    Great speech,thanku sir

  • @arifttcc7718
    @arifttcc7718 5 лет назад +15

    കുട്ടികളെ മാറ്റി നിർത്തി പറയേണ്ട വിഷയമായിരുന്നു.
    വളർന്നു വരുന്ന കുട്ടികളെ ഒരിക്കലും പൂർണ്ണമായി നിയന്ത്രിക്കാൻ ഒരു രക്ഷിതാവിനും കഴിയില്ല. ഒരു വീഡിയോ മാത്രം കണ്ട കുട്ടി ഈ കോലത്തിൽ ആയി. പക്ഷെ വീഡിയോസ് നിരന്തരം കാണുകയും മറ്റുള്ളവർക് പങ്ക് വെക്കുകയും ചെയ്ത കുട്ടിക്ക് ഒന്നും സംഭവിച്ചില്ല. അവൻ മാന്യനായി ജീവിക്കുന്നു. അവന്റെ വീട്ടുകാർക്ക് ഒരു അപമാനവും ഉണ്ടാക്കിയില്ല.
    നല്ല ഉമ്മയും ഉപ്പയും ഉള്ള ഒരു കുട്ടി ഇത്രക്ക് മോശമായി എങ്കിൽ അതിനു ആരാണ് ഉത്തരവാദി എന്ന്‌ പറയാൻ കഴിയില്ല. പ്രസംഗിക്കുന്നവർക്ക് പറയാം. എല്ലാം സംഭവിച്ചതിനു ശേഷം ആ കഥ പറഞ്ഞ് നടക്കാം. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഉമ്മ എന്ത് ചെയ്യണമായിരുന്നു എന്ന്‌ കൂടി പറയണം.

    • @muhammedanappara4963
      @muhammedanappara4963 5 лет назад

      വിമർശകർക്ക്,മനസിലാവില്ല.ശ്രദ്ധാപൂർവ്വംകേൾക്കണം

    • @arifttcc7718
      @arifttcc7718 5 лет назад

      അതായത് വിമർശിക്കുന്നവർ മനസ്സിലാവാത്തവർ. ല്ലേ? ശെരി.

    • @HappyLifeMalayalamChannel
      @HappyLifeMalayalamChannel  3 года назад

      1. നമ്മുടെ കുട്ടികൾ ഇത്തരമൊരു കൗൺസിലിംഗ് കാരണം വഴി തെറ്റി പോവും എന്ന് പറയുന്നത് വസ്തുനിഷ്ഠവും യുക്തിപരവും യാഥാർഥ്യ ബോധത്തോടും ഉള്ള ഒരു നിരീക്ഷണമാണെന്ന് നമുക്ക് വിലയിരുത്താനാവുമോ?
      2. ഇത് കേട്ട മാതാപിതാക്കളെ പറ്റിച്ച്,‌ കണ്ണ് വെട്ടിച്ചു എങ്ങനെയാണ്‌ താങ്കൾ ഉന്നയിച്ച പോലെ അവരുടെ തൊട്ടടുത്തു നിന്ന് കേട്ടുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് വഴിതെറ്റി പോവാനാവുക?
      3. ഇത്തരം ഒരു കൗൺസിലിംഗ് ക്ലാസ് കേൾക്കാതെ തന്നെ കുട്ടികൾ വഴി തെറ്റിപ്പോവാൻ എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമുള്ള വർത്തമാന കാലത്ത്, വഴിതെറ്റി പോവാതിരിക്കാൻ, ദുരന്തങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും മുന്നറിയപ്പ് നൽകുന്ന ഇത്തരമൊരു കോൺസിലിംഗ് ഉപദേശം കേട്ടത് കാരണം കുട്ടികൾ വഴി തെറ്റി പോവും എന്ന നിരീക്ഷണം എത്രത്തോളം യുക്തിസഹമാണ്‌?
      4. താങ്കളുടെ യുക്തി അനുസരിച്ച്‌, ലഹരിയെക്കുറിച്ചും മറ്റു സാമൂഹിക വിപത്തുകളെ കുറിച്ചും സ്കൂളിലും കോളേജുകളിലും സമൂഹത്തിൽ പൊതുവായും ബോധവത്കരണ ക്‌ളാസുകളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
      5. താങ്കളുടെ വാദം അനുസരിച്ച്, ഇത്തരം ബോധവത്കരണ ക്‌ളാസുകളും പ്രോഗ്രാമുകളും പങ്കെടുത്ത് മദ്യത്തെ കുറിച്ചും ലഹരിയെ കുറിച്ചും അശ്ലീല സൈറ്റുകളെ കുറിച്ചും "ജീവിതത്തിൽ ആദ്യമായി അറിഞ്ഞ്" അപകടങ്ങൾ തിരിച്ചറിഞ്ഞ് മനഃപൂർവം ഇത്തരം ദുരന്തങ്ങളിലേക്ക് ആളുകൾ എടുത്തു ചാടും എന്ന് കരുതാമോ?
      6. എങ്കിൽ സമൂഹത്തിൽ സർക്കാരും പൊതു സമൂഹവും നടത്തുന്ന ബോധവത്കരണ പദ്ധതികൾക്കും പ്രോഗ്രാമുകൾക്കും എന്ത് യുക്തിയാണുള്ളത്?
      7. ബോധവത്കരണം കൊണ്ട് ആളുകൾ വഴിതെറ്റി പോവുമെന്നാണ് വാദമെങ്കിൽ സമൂഹത്തിൽ ബോധവത്കരണം എന്ന പ്രക്രിയ എന്തിന്?
      8. ആളുകൾ ദുരന്തങ്ങളിൽ ചെന്ന് ചാടിയ ശേഷം നടത്തുന്ന ശ്രമത്തിന് നമ്മൾ വിളിക്കുന്ന പേരാണോ ബോധവത്കരണം, മുന്നറിയിപ്പ് നല്കൽ, അവബോധം സൃഷ്ടിക്കൽ മുതലായവ ?

  • @marvarayan8574
    @marvarayan8574 5 лет назад +9

    Thanks...sir.
    very usefull message for us.....

  • @ranirazirani810
    @ranirazirani810 5 лет назад +3

    Super speech very useful

  • @rahananavas1090
    @rahananavas1090 5 лет назад +3

    Thanks sir

  • @bagirathic7410
    @bagirathic7410 Год назад

    Thankyousirgoodclass

  • @shafadkalanad7156
    @shafadkalanad7156 5 лет назад +7

    Etreo shariyanu......etra kettalum ippolte makkal anusarikkula

  • @nusaibashoukath5926
    @nusaibashoukath5926 5 лет назад +4

    Very excellent.

  • @sreejusujith4101
    @sreejusujith4101 6 лет назад +8

    thanksful speech. thank u sir

    • @awesomeparenting4523
      @awesomeparenting4523 6 лет назад +1

      please subscribe my channel
      ruclips.net/channel/UCN0TDti3rtEElKSFh6qP6HQ

  • @appumiru4102
    @appumiru4102 4 года назад +3

    masha allah

  • @muhammedfilhanmk9374
    @muhammedfilhanmk9374 3 года назад +2

    very useful messages

  • @FUEGO_exe
    @FUEGO_exe 6 лет назад +6

    congragulations................................convey to all children and parents

  • @wecanwin7599
    @wecanwin7599 4 года назад +2

    നല്ല അവതരണം

  • @thahirathahi6795
    @thahirathahi6795 2 года назад +2

    Super speech👍

  • @rahnameeransayib5524
    @rahnameeransayib5524 4 года назад +3

    Very good class👌👌👌

  • @AsmaAsma-vc6hs
    @AsmaAsma-vc6hs Год назад +1

    very good information

  • @jamsheerbabujamsheer4349
    @jamsheerbabujamsheer4349 Год назад +2

    Mashah allah

  • @vjjomon6580
    @vjjomon6580 7 лет назад +9

    wow great speech upload more

  • @muhammedshazin1548
    @muhammedshazin1548 6 лет назад +4

    gd speech

  • @hamzakoya6366
    @hamzakoya6366 Год назад +1

    Jouhar sir adipoli